ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നത് പരസ്യമായി; നോക്കുകുത്തിയായി നഗരസഭ | Trivandrum |waste

Поділитися
Вставка
  • Опубліковано 7 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 203

  • @ajuann3665
    @ajuann3665 Місяць тому +98

    മാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ ബിൻ സംവിധാനം ഒരുക്കണം . പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് ഒരു പരിധി വരെ തടയാനാകും. അലക്കി ഉണക്കി തേച്ച് കൊടുക്കുന്ന പ്രാസ്റ്റിക്ക് കവർ മാത്രം ശേഖരിക്കാൻ ഒരു സേനയുടെയും ആവശ്യവുമില്ല.

    • @shivinanp641
      @shivinanp641 Місяць тому +8

      Correct 💯

    • @sobin5456
      @sobin5456 Місяць тому +5

      💯 correct

    • @user-ni9jx9gu5t
      @user-ni9jx9gu5t Місяць тому +3

      correct

    • @SajeevCR
      @SajeevCR Місяць тому +2

      ബിൻ തുറക്കുവാൻ ഒരു തവണ മാത്രമേ വരൂ.

  • @tjohn1020
    @tjohn1020 Місяць тому +121

    😂😂😂.... ചത്തുപോയമാധ്യമങ്ങൾ ഇപ്പൊ എവിടന്ന് വന്നു

  • @leobinfrancis
    @leobinfrancis Місяць тому +36

    വാ തുറന്നാൽ നാഴികയ്ക്ക് നാല്പതു വട്ടം 'വികസനം' ആണ്!!
    'Waste Management' എന്ന അടിസ്ഥാന-അത്യാവശ്യ സൗകര്യം പോലുമില്ല!!
    Waste എന്ത് ചെയ്യണം, എവിടെ ഇടണം, ഇടാൻ പാടില്ല! എന്നറിയാത്ത സാക്ഷര സമൂഹവും!!
    What an abominable country❗

  • @rajeshvm5409
    @rajeshvm5409 Місяць тому +135

    വിദേശ രാജ്യങ്ങൾ ഒക്കെ എത്ര വൃത്തിയായി ആണ് കൊണ്ട് നടക്കുന്നത്

    • @marakkothans8562
      @marakkothans8562 Місяць тому +25

      Janangalum nannaavanam

    • @user-ww9zb2po7b
      @user-ww9zb2po7b Місяць тому +9

      അവിടെ ആരും പൊതുനിരത്തിൽ ഒന്നും വലിച്ച് എറിയില്ല

    • @alkasoli4002
      @alkasoli4002 Місяць тому

      Athe

    • @mckck338
      @mckck338 Місяць тому +10

      @@marakkothans8562ഇവിടെ റോഡിൽ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്ന മലയാളി ദുബൈയിൽ എത്തിയാൽ അത്‌ ചെയില്ലല്ലൊ ??കാരണമെന്ത്‌ ??

    • @mckck338
      @mckck338 Місяць тому

      @@user-ww9zb2po7bഅവിടെ വലിച്ചറിയാൻ ഗവൺമന്റ്‌ സൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്‌ ..ഇവിടെ എത്ര സ്ഥലങ്ങളിൽ മര്യാദക്കുള്ള ഡസ്റ്റ്‌ ബിന്നുകളുണ്ട്‌ ???ദുർഗ്ഗന്ധം കൊണ്ട്‌ അടുക്കാൻ പറ്റാത്തതല്ലാത്തത്‌

  • @RameshKumar-th8oy
    @RameshKumar-th8oy Місяць тому +175

    ഇതിനെല്ലാം ഉത്തരവാദി റെയിൽവേ ആണ്...."മെയറൂട്ടി." എത്രയും പെട്ടെന്ന് നടപടി എടുക്കണം...😂😂😂😂..

    • @manuutube
      @manuutube Місяць тому +5

      mayor de bhagathu veezhcha undu. corporation onnum cheythilla pakshe ivide rashtreeyam kanaruthu . Ee problem solve akkanam. Athinu prathikarikkanam

    • @kirandileep3228
      @kirandileep3228 Місяць тому

      ​@@manuutube solve cheyyan anu 2015ill operation anantha കൊണ്ട് വന്നത് ഈ സർകാർ ബിജു രമേശ് പോലെ ഉള്ള മുതലാളി മാർക്ക് വേണ്ടി അ പദ്ധതി മുടക്കി .അനന്ത ഇപ്പോഴും continue ചെയ്ത് വന്നിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നും ഉണ്ടാകില്ലയിരുന്നു.

    • @Apache1970
      @Apache1970 Місяць тому

      ​@@manuutubeWaste thallunna janagalum kuttuvali anu.

    • @MrSherin41
      @MrSherin41 Місяць тому +1

      ഇതിന് ഉത്തരവാധി മേയർ തന്നെയാണ്
      പക്ഷെ പാവം ജോയിയെ കൊന്നതിന്ന് ഉത്തരമാതി റെയിൽവേ മാത്രം
      എന്നിട്ട് ഒരു 10 രൂപ പോലും കുടുംബത്തിന് കൊടുത്തില്ല

    • @nikhilpanikkar
      @nikhilpanikkar Місяць тому

      ​@@MrSherin41Kerala Sarkar Vallam Kodutho?😂

  • @geethakalappurackkal134
    @geethakalappurackkal134 Місяць тому +30

    മാധ്യമങ്ങൾ നിരന്തരം ശ്രമിച്ചാൽ മാത്രമേ ഇത് നേരേയാക്കാൻ സാധിക്കു

  • @user-mp1fk2cg8e
    @user-mp1fk2cg8e Місяць тому +31

    തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന എല്ലാ ഫ്ലാറ്റുകാർക്കും ഒരു നിശ്ചിത തീയതിവരെ താക്കീത് നൽകുക, അതിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ തുടരുന്ന ഓരോ ദിവസത്തിനും ഭീമമായൊരു തുക ഫൈൻ നൽകുക!!!
    ഇതിനൊക്കെ നിശ്ചയദാർഢ്യമുള്ള ഒരു ഭരണസംവിധാനം വേണം!
    അല്ലെങ്കിൽ ആമയിഴഞ്ചാൻ വീണ്ടും ആമയിഴഞ്ചാൻ തന്നെ!!! 🤐

    • @emailshe
      @emailshe Місяць тому

      "Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo

    • @Thanseem86
      @Thanseem86 Місяць тому

      Kopanu.
      Aaru nadapadi edukkum?

    • @user-mp1fk2cg8e
      @user-mp1fk2cg8e Місяць тому

      @@Thanseem86
      ആരും നടപടിയെടുക്കാൻ പാടില്ലേ???

    • @suhaildarimipathiyankara8214
      @suhaildarimipathiyankara8214 Місяць тому

      അവർ എവിടെ കൊണ്ടുപോയി കളയും ,അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്

    • @user-mp1fk2cg8e
      @user-mp1fk2cg8e Місяць тому

      @@suhaildarimipathiyankara8214
      തോട്ടിൽ കളയുന്നതിലും ഭേദം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കൊണ്ടിടുന്നതാണ്!

  • @rajanpenakkavil9711
    @rajanpenakkavil9711 Місяць тому +23

    കേരളത്തിന്റെ, പ്രത്യേകിച്ചും തിരുവനന്തപുരത്തിന്റെ സാമൂഹ്യ സംസ്കാരമാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് !!

    • @kavyans7147
      @kavyans7147 Місяць тому +6

      Thiruvananthapuram mathram alla Keralam full ith thanna avastha. Kochiyile samuhya samskaram kandillarnno corporation waste Coimbatore kayatti vittath.
      Aarkkum aareyum kuttam parayan pattilla.

  • @amalvayyattupuzha
    @amalvayyattupuzha Місяць тому +4

    ഒരാളുടെ ജീവൻ പൊലിയേണ്ടി വന്നു മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഉണരാൻ

  • @thomsoncj1299
    @thomsoncj1299 Місяць тому +20

    പൊതു സ്ഥലത്തെക്ക് മാല്യന്യം തള്ളുന്നവർ എത്ര ഉന്നതരായാലും നടപടി എടുക്കണം സ്വന്തം സ്ഥലത്ത് മാലിന്യം ജലം നിക്ഷേപിക്കാൻ പറ്റത്ത കെട്ടിടങ്ങളുടെ നമ്പർ എടുത്ത് കളഞ്ഞ് കെട്ടിടം പൊളിച്ചു കളയാൻ നടപടി സ്വീകരിക്കണം മഴ വെള്ളമല്ല ഒഴുക്കുന്നത് മാലിന്യ ജലം ആണ് അത് പോകുന്ന സ്ഥലമെല്ലാം നശിപ്പിക്കും കോടതിയോ സർക്കാർ സംവിധനമോ ഇതിന് കുട്ട് നിൽക്കരുത് ഇതെല്ലാം നോക്കാൻ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷെ..

    • @bluechipsolutions4860
      @bluechipsolutions4860 Місяць тому +1

      Athe Bro, pothu sthalangalil maalinyam nikshepikunathu criminal kuttam aaki nadappakanam, appol janangal chindhichu thudangum, allathe samoohathinu orikkalum bodham varilla

    • @Thanseem86
      @Thanseem86 Місяць тому

      Athinu kodathiyile wastum ivideyaanu ozhukkunnath

  • @godsowndevil5375
    @godsowndevil5375 Місяць тому +4

    ഇത് മാത്രമല്ല ഇവിടെയുള്ള കനാലുകളുടെ അവസ്ഥ എന്താണ് വീടുകളിലെ drainage പൈപ്പ് നേരിട്ട് തുറന്ന് വിടുന്നത് കനാലുകളിലേയ്ക്ക് ആണ്. ഈ വെള്ളമാണ് ശുദ്ധീകരണം എന്നപേരിൽ കുറച്ച് ക്ലോറിൻ വാരിയിട്ട് പൈപ്പിൽ കുടിവെള്ളമായിട്ട് വരുന്നത്.

  • @arjunrj6978
    @arjunrj6978 Місяць тому +9

    യൂറോപ്പ്യൻ റോഡുകൾ ഒന്നും വേണ്ട യൂറോപ്യൻ വേസ്റ്റ് മാനേജ്മെന്റ് എങ്കിലും നടപ്പിലാക്കാൻ പറ്റുമോ കാരണഭൂതമേ....

  • @charuthapanicker
    @charuthapanicker Місяць тому +3

    പേരിനു ഹരിതകർമസേനയുണ്ട് തിരുവനന്തപുരത്തു വേസ്റ്റ് എടുക്കാൻ. പക്ഷെ 3/ 4 മാസത്തിൽ ഒരിക്കൽ വന്നാലായി. പക്ഷെ വരുമ്പോ വരാത്ത മാസത്തിലെ എല്ലാം പൈസ കൊടുക്കണം. ഇല്ലേൽ തെറി വിളി മര്യാദ ഇല്ലാത്ത സംസാരം. പ്ലാസ്റ്റിക് വേസ്റ്റ് ഒന്ന് നനയാൻ പാടില്ല എന്നാൽ എടുക്കില്ല. പുറത്തു ഇരിക്കുന്ന വേസ്റ്റ് വല്ല മഴ ഒക്കെ വന്നു നനഞ്ഞു മണ്ണ് ഒക്കെ പറ്റിയിട്ടുണ്ടെങ്കിൽ എടുക്കില്ല. വീട്ടിനകത്തു മാസങ്ങൾ പഴക്കമുള്ള വേസ്റ്റ് സൂക്ഷിച്ചു വെക്കേണ്ട അവസ്ഥയാണ്.

  • @sunilips.6593
    @sunilips.6593 Місяць тому +12

    Plz തോടിനെ സംരക്ഷിക്കു..

  • @moosap8038
    @moosap8038 Місяць тому +30

    നാട്ടുകാർ ഉൽ ബുദ്ധരല്ല,, എന്റെ വീട് നന്നായാൽ മതി,, വേസ്റ്റ് തോട്ടിലും,,, ഈ ചിന്താഗതി മറ്റേ ണ്ട സമയം അതിക്രമിച്ചു

    • @emailshe
      @emailshe Місяць тому

      "Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo

  • @user-gr8vn6ch6y
    @user-gr8vn6ch6y Місяць тому +55

    ഇതിനൊക്കെ കാരണം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്

    • @akarshjkalathil2752
      @akarshjkalathil2752 Місяць тому

      Ethum paranje waste avide thanne konde edanalle

    • @Jim-kp1ip
      @Jim-kp1ip Місяць тому +2

      What is the duty government?

    • @emailshe
      @emailshe Місяць тому

      "Janam anu karam" Enna Dailoge nirth, Darainage system , waste management ithokke videshathu janagal alla Government anu paniyunnathu. Ivide Road ayalum drainage ayalum ellam jnagalude kozhappam anu ennu rashtriyakar parayum, janam athu sammathikkum. appo pinne rashtriyakarkku onnum cheyyandallo

    • @suhaildarimipathiyankara8214
      @suhaildarimipathiyankara8214 Місяць тому

      ഒരിക്കലുമല്ല..,

  • @user-rb8fz5gb9u
    @user-rb8fz5gb9u Місяць тому +3

    പൂവ് എറിഞ്ഞാൽ കേസ്, ഒരു കേട്ട് ചവർ എറിഞ്ഞാൽ no കേസ്

  • @sininair6064
    @sininair6064 Місяць тому +5

    ഇതിനൊക്കെ നടപടി എടുക്കാൻ ആർക്കാണ് സമയം

  • @BeingApothecary
    @BeingApothecary Місяць тому +35

    റെയിൽവേയുടെ ഒരു കാര്യം 😂 ആര്യ എന്ന മരപ്പാവയെ എടുത്ത് ഈ തോട്ടിലെ ഇടാതെ റെയിൽ രക്ഷയില്ല

    • @user-gr8vn6ch6y
      @user-gr8vn6ch6y Місяць тому

      @@BeingApothecary ഭരണാധികാരികളെ എല്ലാം തന്നെ തോട്ടിൽ എറിഞ്ഞാൽ പ്രശ്നങ്ങൾ തീരുമോ ജനങ്ങൾ അല്ലേ മാലിന്യം വലിച്ചെറിയുന്നത്

  • @rajeshshamburajesh963
    @rajeshshamburajesh963 Місяць тому +1

    ഒരു തൻ ചത്തപ്പോൾ.... റിപ്പോർട്ട്... ഇതുവരെ എവിടെയിരുന്നു... 'മധ്യമമേ..

  • @rahuln9172
    @rahuln9172 Місяць тому +4

    ഈ തോട്ടിലെ വെള്ളം ശുദ്ധീകരിച്ചു ഭരണ സിരാകേന്ദ്രങ്ങളിൽ എത്തിക്കണം.. ഈ വെള്ളം മാത്രമേ ഉപയോഗിക്കാവു എന്ന് നിയമം കൊണ്ടുവരണം

  • @Bijumon-2962
    @Bijumon-2962 Місяць тому +1

    പടച്ചോനെ ഈ വെള്ളം കുടിച്ച് അല്ലേ ജോയി ചേട്ടൻ മരിച്ചത്. 😭😭😭😭. പാവം എത്ര വേദനജനകമാണ്.

  • @kingdomofheaven9729
    @kingdomofheaven9729 Місяць тому +4

    ഇതല്ലാം റെയിൽവെ ജീവനക്കാരെ വീട്ടിലെതാണന്ന് മേയറമ്മ

  • @Jayaraj-mp4
    @Jayaraj-mp4 Місяць тому +2

    അയ്യോ അങ്ങനെ പറഞ്ഞുകൂടാ.😂ഇത് വികസനം ആണ്

  • @vijayankrishnankutty5612
    @vijayankrishnankutty5612 Місяць тому +1

    ഇപ്പോഴുള്ള ബഹളം കഴിയുമ്പോൾ , തോട് വീണ്ടും. പഴയതിലും നാശം, വീണ്ടും ഇതുപോലെ ഒരു സംഭവം ഉണ്ടാക്കുന്നതു വരെ ഉദ്യോഗസ്ഥർ ഉറക്കം. ഇവർക്ക് വെറുതെ ശമ്പളം നൽകുകയാണ്.

  • @MN-vz4kk
    @MN-vz4kk Місяць тому +1

    Good report and nice presentation ❤️

  • @ichakkzvlog5084
    @ichakkzvlog5084 Місяць тому +8

    നമ്മുടെ നാട്ടിൽ ഒട്ടും ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ആണ് ഇതേപോലെ ഉള്ള മാലിന്യകൾ പുഴകളിലും തൊടുകളിലും, പൊതുഷ്ടലാങ്ങളിലും കിടക്കുന്നത് എന്നാൽ ഇത് തടയാൻ വേണ്ട കാര്യങ്ങൾ ആരും ചെയ്യുന്നുമില്ല,പക്ഷെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് വേസ്റ്റ് എടുക്കാൻ എല്ലാം മാസവും ആള് വരും കഴുകി വൃത്തി ആക്കിയ പ്ലാസ്റ്റിക് മാത്രമേ അവര് കൊണ്ടൊക്കൊള്ളൂ അത് വേറെ കാര്യം, എവിടെക്കാ ഇതൊക്കെ കൊണ്ട് പോണേ എന്താ ഇത് കൊണ്ട് പോയി ചെയ്യണേ, ആർക്കെങ്കിലും അറിയുമോ അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണേ. ഈ കഴിഞ്ഞ കൊല്ലം കൊച്ചിയിലെ ഒരു സ്ഥാലത്തു മാലിന്യ കൂമ്പാരം കത്തി എന്തൊക്കെ പ്രേഷനങ്ങൾ ആണ് ഉണ്ടായത്. അതിനു എങ്ങനെ കത്ത് പിടിച്ചു, പോട്ടെ അഹ് മാലിന്യം എത്ര വർഷം ആയി അവടെ കിടക്കുന്നു, അതെന്താ ഒന്നും ചെയ്യാത്തത്????പിന്നെ പ്ലാസ്റ്റിക് കവർ കുപ്പികൾ എന്നിങ്ങനെ നിർത്തലാക്കി എന്ന് പറയുന്നു എന്നിട്ടും ഇപ്പോഴും ഇതൊക്കെ കടകളിളും ബാറുകളിലും കൊടുക്കണ്ടല്ലോ അതെന്താ??? ഇതിനൊക്കെ ഒന്നു കൃത്യം ആയി ഉത്തരം അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ എനിക്ക് ഒന്നു പറഞ്ഞ തരണം മനോരമ ന്യൂസ്‌ ഉം പറഞ്ഞു തരാൻ......😊

  • @Brothersandsister957
    @Brothersandsister957 Місяць тому +2

    നമ്മുടെ മന്ത്രിമാരൊക്കെ വിദേശത്ത് പഠനത്തിന് പോകുമ്പോൾ അവിടുന്ന് കണ്ടു പഠിച്ചു വന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്

  • @ssnanj8014
    @ssnanj8014 Місяць тому +2

    വിഴിഞ്ഞം, ദേശീയ പാത ഇതൊക്ക സെന്റർ ഗവണ്മെന്റ് ന്റെ പദ്ധതി ആണ്‌. പാര വെക്കാൻ പറ്റാത്തതുകൊണ്ട് അത് യഥാർത്ഥമാകുന്നു... 45m വീതി 35 m ആയി വീട്ടികുറക്കാൻ അപേക്ഷ നൽകിയ നാടാണ്.

  • @vneedchange9502
    @vneedchange9502 Місяць тому +3

    തോടുകളോടും കലുങ്കുകളോടും ചേർന്നുള്ള എല്ലാ വീടുകളിലേയും കടകളിലേയും മാലിന്യ വിസർജ്ജനങ്ങൾ ആ തോട്ടിലേക്ക് തന്നെ ഒഴുക്കി വിടാൻ രഹസ്യ പൈപ്പ് ലൈനുകളുണ്ട്. അത് ചെയ്ത് കൊടുക്കുന്ന പ്രൊഫഷണൽ പ്ലംബർമാരുമുണ്ട്. ഇതൊക്കെ കണ്ട് പിടിച്ച് തക്കതായ നടപടി എടുക്കേണ്ടവർ ശമ്പളം വാങ്ങി ഉറങ്ങുകയാണ്. അവർ ചെയ്യേണ്ട ജോലി ഇന്ന് മീഡിയ ചെയ്യുന്നു.

  • @mohananav4173
    @mohananav4173 Місяць тому +3

    മേയർ റെയിൽവേയുടെ അനാസ്ഥ എന്ന് പറഞ്ഞല്ലോ 😂

  • @user-fg2oi2ne5u
    @user-fg2oi2ne5u Місяць тому +2

    തോട്നികത്തി ഫ്ലാറ്റ് പണിയുക എല്ലാം ശരിയാകും

  • @alexandergeorge9365
    @alexandergeorge9365 Місяць тому +2

    ആമയിഴഞ്ചാൻ തൊട്ടിലൂടെ ആമ ഇഴഞ്ഞിഴഞ്ഞു അതിന്റെ പാട്ടിനു പോയിട്ട് കുറെ കാലമായി. പക്ഷേ, ആ തോട്ടിലെ ശുചീകരണം ഇതുവരെ ഇഴഞ്ഞു തുടങ്ങിയിട്ടില്ല. എല്ലാ 'ആമ'കളും ഉറക്കം തന്നെ.

  • @ഇലക്ട്രോണിക്സ്

    ആമ ഇയഞ്ഞാൻ തോടു അല്ല waste ഇയഞ്ഞാൻ തോടു ആണ് പേരു മാറ്റണം.
    ആമക്ക് ഇപ്പോൾ ഇയയാൻ ആവില്ല waste കാരണം

  • @rustinpeter2193
    @rustinpeter2193 Місяць тому +7

    Do you like our Indian culture ser? We are very smart people on earth. ങ്ങ

  • @nishanthjayan9756
    @nishanthjayan9756 Місяць тому +2

    ഇവിടെ ഒന്നും നടക്കില്ല. സർക്കാർ സംവിധാനങ്ങൾ പരാജയം.. മെക്കിട്ടു കേറാനും, പെറ്റി അടിക്കാനും, പേനാലിറ്റി ചാർജ് എന്നും പറഞ്ഞ് സർക്കാർ നമ്മളെ പിഴിയും.

  • @user-xs3qt8dt9n
    @user-xs3qt8dt9n Місяць тому +1

    സർക്കാരിനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്രയൊക്കെ ചെയ്തത് ദ്രോഹിച്ചിട്ടും പിന്നെയും പിന്നെയും അവരെ തന്നെ തിരഞ്ഞെടുക്കുന്ന തിരുവനന്തപുരം ജനങ്ങൾ തന്നെയാണ് ഇതിനു ഉത്തരവാദി

  • @ismailnp8833
    @ismailnp8833 Місяць тому +2

    എന്ത്കൊണ്ടാണ് നമ്മുടെ നാട്ടിൽ പഞ്ചായത്തുകൾ waist bin സ്താബികതത്ത് അത് ഉണ്ടെങ്കിൽ ആളുകൾ അതിൽ nikshebikumallo

  • @villoonnilsebastian2341
    @villoonnilsebastian2341 Місяць тому +2

    ഇന്നത്തെ ആഗോള വാർത്ത - "പാരീസ് മേയർ സെൻ നദിയിൽ നീന്താനിറങ്ങി". ഞാനൊന്നും പറഞ്ഞിട്ടില്ലേ, ആരെയും ഉദ്ദേശിച്ചിട്ടില്ലേ 🙏

  • @sdhanadans7494
    @sdhanadans7494 Місяць тому

    പന്ചായത്ത് മെംബറോട് പരാതി പറഞ്ഞ് നേരിൽ കാണിച്ച് കൊടുത്താലും നടപടിയില്ല പാണൻചേരി പൻചായത്തിൽ ത്റ്ശൂർ ജില്ലയിൽ

  • @suhaildarimipathiyankara8214
    @suhaildarimipathiyankara8214 Місяць тому

    ഇത് മാത്രമല്ല കേരളത്തിലെ ഓരോ തോടുകളും സംരക്ഷിക്കപ്പെടണം..., അതിന് സർക്കാരുകൾ കൃത്യമായി ഇടപെടലുകൾ നടത്തണം... മാലിന്യ നിർമാർജ പ്ലാൻ്റുകൾ കൊണ്ടുവരണം... ,വേസ്റ്റ്ബോക്സുകൾ സ്ഥാപിക്കണം...,അല്ലെങ്കിൽ ഇതെല്ലാം ഇനിയും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും......

  • @aleefm.p296
    @aleefm.p296 Місяць тому +1

    How can the railway be blamed?

  • @anoopa5269
    @anoopa5269 Місяць тому +1

    ഇതാണോ ഇത്ര വലിയ കാര്യം. ഒരാൾ മരിച്ചപ്പോൾ കുറേ വാർത്തയും പ്രഹസനവും , പിന്നെ പരമ്പരയും 😂😂😂😂😂😂

    • @Jim-kp1ip
      @Jim-kp1ip Місяць тому

      Who is responsible? Media or government?

  • @Sureshettan_2.0
    @Sureshettan_2.0 Місяць тому +2

    ഇതിനും റെയിൽവെ ആണോ ഉത്തരവാദി...
    അതോ ശരിയായ വേസ്റ്റ് മാനേജ്മെൻ്റ് ഇല്ലാത്തതോ...🤔

  • @Gracy_d73
    @Gracy_d73 Місяць тому

    എന്താ ഇതൊക്കെ കാണാത്തതു അധികാരികൾ ഉറക്കം nadickunnu

  • @AS_717
    @AS_717 Місяць тому +5

    എന്തൊക്ക പറഞ്ഞാലും റെയിൽവേ മന്ത്രി രാജിവെക്കണം, റെയിൽവേയുടെ ഭാഗത്തണ്‌ തെറ്റ്.... തിരുവനന്തപുരം കോര്പറേഷൻ ലോകത്തിനു മാതൃക....😂

  • @v.kcreationz4797
    @v.kcreationz4797 Місяць тому

    എല്ലാത്തിനേം പൂട്ടണം

  • @rammohammadsinghazad8449
    @rammohammadsinghazad8449 Місяць тому +3

    Kuttam railwayk. Enthin aano ingane oru bharanam

  • @ccrp4788
    @ccrp4788 Місяць тому

    " Ashwini Vaishnav what are you doing" - Le Mayor

  • @anandanand-sv3ly
    @anandanand-sv3ly Місяць тому

    Kerala the no 1....

  • @rajeshkumara.r4183
    @rajeshkumara.r4183 Місяць тому

    Some private hospitals also doing this

  • @vinu2024
    @vinu2024 Місяць тому

    പാർവതി പുത്തനാർ കൂടി പരിഗണിക്കണം

  • @MaryJacob10
    @MaryJacob10 Місяць тому

    Is there any waste management. Where will people dispose waste.

  • @balasundaranpattath2679
    @balasundaranpattath2679 Місяць тому +2

    കർശനമായി ഒന്നും ചെയ്യില്ല

  • @shameersulthan723
    @shameersulthan723 Місяць тому

    The things that are too much in Trivandrum:
    1. Too much private vehicles (every household owns atleast a motor cycle). This adds to traffic congestion, increased air pollution, increased cases of accidents, increased labor for traffic police, lack of revenue for ksrtc, etc. Solution to this problem is govt should invest in KSRTC, improve the standards of KSRTC infrastructure, release more buses, encourage people to travel in buses. Important thing is the buses should be sitting only. No standing should be allowed. This might seem unachievable with the current mindset of people and also the govt. In that case KSRTC can implement this areawise.
    2. Too much chaos and waste. The authorities are incompetentin various domains (includes waste disposal, water cleanliness, lawns, lightings). There should be a department namely Kerala environment services (employing many jobless people) that work daily to clean the city.

  • @ajig7771
    @ajig7771 Місяць тому

    N01-എന്ന് പറഞ്ഞ് നടക്കുന്ന കുറെ രാഷ്ടീയക്കാരുണ്ടല്ലോ?
    അവരിലൊരാളുടെ വിക്രിയ നമ്മൾ കണ്ടതാണ്.
    ഉറവിടമാലിന്യ സംസ്കരണം ഒരു സംസ്കാരമാക്കി വളർത്തണം -
    കയ്യിൽ ഒരു തുണി സഞ്ചി -കരുതിയാൽ എത്ര പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാം -

  • @shameersulthan723
    @shameersulthan723 Місяць тому

    Trivandrum central region (region in the perimeter of secretariat covering trivandrum airport, vallakkadav, Beemapally, eastfort, pettah, chackai, palayam, karikkakam, medical college, pattom, thambanoor, karamana, pappanamcode). This region is the most densely populated area. So the natural solution to the waste disposal issue would be to reduce the density. Outer regions of trivandrum has many less inhabited areas. So with correct dispersion of population, waste accumulation will be minimal. Efficient work force in a city region is impossible with lack of salary and other corruptions. Its just my thought.

  • @user-dj3ux9mu3s
    @user-dj3ux9mu3s Місяць тому

    ഇരട്ട ചങ്ക്‌,,, ഞാൻ വെറും.,........

  • @philominathomas102
    @philominathomas102 Місяць тому

    Manorama do your contributions with other medias.oru service aakatte.

  • @rubaiyyath.pmoideen403
    @rubaiyyath.pmoideen403 Місяць тому

    ഇപ്പോഴെങ്കിലും നിങ്ങൾ കണ്ടല്ലോ. ഒരു മാതിരി ചീഞ്ഞ മാധ്യമ ധർമ്മം

  • @sajikumarsadasivan7344
    @sajikumarsadasivan7344 Місяць тому +2

    ഊച്ചാളി മേയർ ബസ് തടഞ്ഞത് പോലെ ഇതും തടയും.

  • @krishna3032
    @krishna3032 Місяць тому

    പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിക്കുന്നത് നിർത്തണം

  • @sebanktym3618
    @sebanktym3618 Місяць тому

    The River is not Sewer line, basic knowledge..

  • @AMJATHKHANKT
    @AMJATHKHANKT Місяць тому

    Barcelona aaknde ?

  • @Jithuabrahamjohn
    @Jithuabrahamjohn Місяць тому +1

    നാട്ടിൽ എന്തു കണ്ടാലും ഉടനെ governmentനെ കുറ്റം പറയാതെ ഓരോ മനുഷ്യനും ആദ്യം സ്വയം നന്നാവുക.. ആ കെട്ടി കിടക്കുന്ന മാലിന്യം സർക്കാർ കൊണ്ടുവന്നു തള്ളിയതല്ല, അവിടുത്തെ ജനങ്ങൾ തന്നെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ആണത്..മാലിന്യങ്ങൾ പൊതു വഴിയിലും വെള്ളത്തിലും മറ്റും വലിച്ചെറിയുന്നത് ആദ്യം ജനങ്ങൾ നിർത്തുക.. വഴി നീളെ തൂറി ഇട്ടിട്ട് അതു സർക്കാർ വൃത്തിയാക്കുന്നില്ല എന്നു പറയുന്നതുപോലെ ഉണ്ട് ഇത്

  • @Srilakshari
    @Srilakshari Місяць тому

    ആർക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല
    പൊതുജനങ്ങൾ പ്രകൃതി സംരക്ഷത്തിലൂടെ തങ്ങളെ തന്നെയാണ് സംരക്ഷിക്കുന്നത് എന്ന് മനസ്സിലാക്കണം. ഒരാളുടെ ജീവൻ ബലികൊടുക്കുമ്പോൾ മാത്രം പ്രതികരിക്കാതെ തെറ്റിന് പ്രതികരിക്കാനുള്ള ആർജവം കാണിക്കണം.
    സ്വന്തം കണ്ണിലെ തടിയെടുക്കാതെ റയിൽവേയുടെ കരടെടുക്കാൻ ചെന്നത് അപഹാസ്യമായി പ്പോയി.
    അഭിനവ കവികൾ ഈ മാലിന്യ വിഷയത്തെ ഏറ്റെടുക്കു ണെ എന്നാഗ്രഹിക്കുന്നു

  • @shines3411
    @shines3411 Місяць тому

    ഇതെല്ലാം റെയിൽവേയുടെ പണിയാണത്രെ 🙏മലയാളികൾ വിശ്വസിക്കും കാരണം രാഷ്ട്രിയ പ്രബുദ്ധരാണ് അതാണ് ഇവരുടെ ഭാഗ്യം 🙏

  • @MuhammadMuhannath
    @MuhammadMuhannath Місяць тому

    നാണം കേട്ട ജന സമൂഹം എന്തിനാ നാണമില്ലേ ജനസമൂഹമേ നിങ്ങൾക്കു വോട്ട് ചെയുമ്പോൾ ഓർക്കണം എല്ലാം ഒരു സഹോദരൻ മരണപെട്ടു എല്ലാവർക്കും പറയാൻ ഒരുപാട് ഇല്ലെങ്കിൽ ഒന്നും ആരും അറിയാതെ പോകുമായിരുന്നു പാവപെട്ടന് മരണം നിങ്ങൾ കത്ത് ആർപ്പാടം നാണമില്ലേ വാർത്ത പറയുന്നവനും ആമയിഞ്ഞാൽ ഇന്നുണ്ടായതല്ല മീഡിയ പുച്ഛിക്കുന്ന് ഒരു പാവം പിടിച്ച സഹോദരന്റെ ജീവന് ഇങ്ങനെ വിലപ്പെഷൻ

  • @ManiKandan-bb7xz
    @ManiKandan-bb7xz Місяць тому

    Baranam maranam...

  • @pradeepvm1669
    @pradeepvm1669 Місяць тому

    ഹരിത പ്രവർത്തകർ കാശ് വാങ്ങിയിട്ട് ഇവിടെ ആണോ തള്ളുന്നത്,ഒരോ വീടുക്കാരിൽ നിന്നും നിർബന്ധമായും വാങ്ങിച്ചത് ഇതിനാണോ? ഉറവിടങ്ങളിൽ ഇല്ലായ്മ ചെയ്യാൻ സമതിക്കിതെ എന്തിനാണ് ഇങ്ങനെ.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому

    ഇതിൻ്റെ ഓരു കയ് വരി തോട്.. കേരള നിയമ സഭക്ക് അകത്തു കൂടി വേണം.. എത്ര സുന്ദരം.. ഗോഡ്സ് own conrtry.. എന്നു ഒരു പരസ്യം.. അത് കാണിച്ചു ലോകത് മുഴുവന് കാണിക്കുക....😂😂😂🎉🎉🎉😢

  • @sajithagopal17
    @sajithagopal17 Місяць тому

    Ethokke etra naalathekk ee news okke

  • @sunilkumarpb3651
    @sunilkumarpb3651 Місяць тому +1

    Kakkannokkuvo nadunannakkan nokkuvo😮😮😮😮😮😮😮😮😮

  • @football__official974
    @football__official974 Місяць тому

    Ithin ellam kaaranam manushar thanne aan oraldeyum mele kettivekkan nokkanda

  • @s.prasanthprasanthsureandr2475
    @s.prasanthprasanthsureandr2475 Місяць тому

    നിശ്ചയധാർഢ്യം ഉള്ള കുഞ്ഞൂഞ്ഞ് നാട് വിട്ട് പോയിട്ട് ഇന്ന് 1 വർഷം ആയി

  • @kannanrs1326
    @kannanrs1326 Місяць тому

    k model ❤

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr Місяць тому +2

    ഈ ആരോഗ്യ വകുപ്പിൽ മരുന്നിനായും Salary യായും മുടക്കുന്ന ഭീമമായ സംഖ്യയുടെ ഒരു10 ശതമാനം ഇത്തരം മാലിന്യ നിർമ്മാജനത്തിനായ് ചിലവാക്കിയാൽ നമ്മുടെ രോഗമുക്തമാകും എന്ന തെല്ലാ അധികാരികൾക്കും സർക്കാറിനും വിദഗ്ദ്ധ ഡോക്ടർമാർക്കുമറിയാമായിരുന്നിട്ടും രോഗത്തെ വളത്തി വളത്തി ചികത്സാ രംഗത്തെ കച്ചവടചന്തയാക്കി ലാഭക്കൊതിമുഴുത്ത സ്വാർത്ഥതയെ പൈശാചികമെന്ന് പറഞാൽ അത് ചെറുതാക്കലായ് പോകും?

  • @SajeevCR
    @SajeevCR Місяць тому

    Goods ട്രെയിനിൽ എവിടെ നിന്നോ മാലിന്യം കൊണ്ട് വന്ന് ഈ തോട്ടിൽ അർദ്ധ രാത്രിയിൽ തള്ളുകയാണ്.

  • @alexclemorine6223
    @alexclemorine6223 Місяць тому

    This will be there in news for a week then media will go behind something else 😒

  • @sureshkumark2672
    @sureshkumark2672 Місяць тому

    ചെറിയ വീടുകൾ മുതൽ വൻകിട പാർപ്പിട സംശയങ്ങൾ വരെ എന്ന ജലം സമീപത്തുള്ള തോട്ടിലോട്ടു തള്ളുന്ന പ്രവണത എല്ലായിടത്തും ഉണ്ട്. ഇത് തടയാൻ ഈ പറഞ്ഞ രീതിയിലുള്ള നിശ്ചയദാർഢ്യം ഒന്നും പോരാ.

  • @aniljamesgeorge8633
    @aniljamesgeorge8633 Місяць тому

    അതിന് ഉമ്മൻ‌ചാണ്ടി അല്ല ഇപ്പോൾ ഭരിക്കുന്നത്. എട്ടുകാലി മമ്മൂഞ്ഞ് ആണ്

  • @UdaySooraj
    @UdaySooraj Місяць тому

    Thiruvananthapurath enthoke vikasanam nadannit undo athellam Travancore Raajakanmar nadathiyat aan. Eth oru jala paatha ayrnu, ee jala paatha ready aakiyal nth mathram varumanam tourism vazhi thanne kittum.

  • @royra4554
    @royra4554 Місяць тому

    Pavada pokki kochamma parayum..ethu..nammude alla..😢😢

  • @lbcreations6514
    @lbcreations6514 Місяць тому

    ഇതൊക്കെ പുറത്ത് വിടാൻ ഒക്കെ ആരുടെ എങ്കിലും മരണം വേണം..

  • @user-fx1tx2zg8w
    @user-fx1tx2zg8w Місяць тому

    Iipol ano kannnne

  • @subinism1476
    @subinism1476 Місяць тому +1

    Meyar paranja Arya Rajendran allea mukkanallea ariyuuuu😅😂😂

  • @roshanprashanth100
    @roshanprashanth100 Місяць тому

    Gods own country 😅

  • @ajithauthaman8625
    @ajithauthaman8625 Місяць тому

    വീട്ടുകാർ വരെ മാലിന്യം തോട്ടിലേക്ക് തുറന്ന് വിടുന്നു

  • @Emuzlite
    @Emuzlite Місяць тому

    നോക്ക് അവിടെ ഒരു ട്രെയിൻ അല്ലെ ഒഴുകി വരുന്നത്.. 😡.. രാജേഷ് അണ്ണാ പ്രതികരിക്കണം നിങ്ങൾ...

  • @mamoooooo840
    @mamoooooo840 Місяць тому

    Engeneyayal mathrame paisa undakan pattoo

  • @samiae7898
    @samiae7898 Місяць тому

    ഒരു സ്റ്റേറ്റ് nte തലസ്ഥാനം ഇങ്ങിനെ... ഷെയിം ഷെയിം.. ഇത് നോക്കാതെ മാലിന്യം നിർമാർജനം പഠിക്കാൻ വേണ്ടി വിദേശത്ത് പോയി പൊതു പണം എൻജോയ് ചെയ്യുന്നും.... Best ഭരണം

  • @beenac9649
    @beenac9649 Місяць тому

    Railway aanu Karanam

  • @Poloboy1122polo
    @Poloboy1122polo Місяць тому

    ഈ തോട്ടിൽ നിന്നാണ് അണ്ണന്മാർ സിലോപ്പിയ പിടിക്കുന്നത് 😂😂😂😂

  • @jayasreepillai3792
    @jayasreepillai3792 Місяць тому

    Avide,,, matramalla,,,,,, kudappanakkunil,,,, devikshtram,,, muthal,,,, nokkuka,,,,

  • @Cube-malayalam_tricks
    @Cube-malayalam_tricks Місяць тому

    മാലിന്യം ഒരു നല്ലൊരു പ്രൊജക്റ്റ്‌ കൊണ്ട് വരണം

  • @mkpmkp718
    @mkpmkp718 Місяць тому

    ഒരു സമിതി ഉണ്ടാക്കി മനോരമ വിട് വിദേശത്ത്,😮 ആദ്യം നിങ്ങളുടെ പത്രം ശുദ്ധം ആക്കു

  • @rahulkrishna7423
    @rahulkrishna7423 Місяць тому

    evide thandhayillayima kanikkunna udhyogasthar evide

  • @gafoorpookkath3206
    @gafoorpookkath3206 Місяць тому

    Kollam nattukarum 😂😂😂😂

  • @vibivibi8558
    @vibivibi8558 Місяць тому

    Ethrayum kalam e narikaloke anthe vikasanam ane cheythathe

  • @muhammadalipa9668
    @muhammadalipa9668 Місяць тому

    Navakeralam