പിണറയിയുടെ രാജി ഉടനെ ഇനി ബിജെപി യിലേക്ക് 😂 | Pinarayi CPI Troll | Jayashankar | 4U

Поділитися
Вставка
  • Опубліковано 22 чер 2024
  • പിണറയിയുടെ രാജി ഉടനെ ഇനി ബിജെപി യിലേക്ക്... 😂
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: 4u4ever_tro...
    Facebook: profile.php?...

    DESCLAIMER !
    This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
    #4u4ever #trollmalayalam #trolls #debate #pinarayivijayan #sujayaparvathy #funny #viralvideo #trending #malayalamnews #news #latestnews
  • Розваги

КОМЕНТАРІ • 94

  • @thrilokachandran.3693
    @thrilokachandran.3693 27 днів тому +8

    പിന്നിൽ നിന്ന് കുത്തി , ആര്
    കുത്തി ?? പിണറായിയുടെ
    മേൽ, അദ്ദേഹത്തിന്റെ മക
    ളുടെ മേൽ ഉണ്ടായ വിവാദങ്ങ
    ൾ , അത് വിവാദമായി തന്നെ
    തുടരുന്നു .
    പിണറായി എന്ത് കൊണ്ട്
    ഒരിക്കൽ പോലും ഈ മാദ്ധ്യമ
    ങ്ങളെ വിളിച്ചു കൂട്ടി, അതിന്റെ
    നിജ ; സ്ഥിതികളെ കുറിച്ച് സം
    സാരിച്ചില്ല ??
    അങ്ങനെ ചെയ്യേണ്ടതല്ലേ ?
    ആ ഉത്തരവാദിത്വം അദ്ദേഹ
    ത്തിനില്ലേ ??
    അദ്ദേഹം മുഖ്യമന്ത്രിയാണ്
    ഇപ്പോഴും അദ്ദേഹം ജനങ്ങളു
    ടെ മുമ്പാകെ സംശയത്തിന്റെ. നിഴലിലാഢ് .
    അതിന് മറുവില കൊടുക്കേ
    കൊടുക്കേണ്ടി വരും പാർട്ടിക്ക്
    അത് വലിയ തിരിച്ചടിയാണ് .

  • @joshypc7437
    @joshypc7437 25 днів тому +4

    വിജയനെ ഒരു കാരണവശാലും മാറ്റണ്ട രണ്ടു വർഷം ഉണ്ട് എല്ലാം ശരിയായി തന്നെ പോക്കുന്നുണ്ടു'

  • @surendrann9229
    @surendrann9229 Місяць тому +10

    സ്വാമി ശരണം 🙏🙏🙏

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 29 днів тому +2

    നമ്മുടെ തിലകൻ ചേട്ടൻ പറഞ്ഞതുപോലെ ഞാനും 100 % യോജിക്കുന്നു

  • @bapputtykmk1803
    @bapputtykmk1803 Місяць тому +2

    ക്യാപ്ഷൻ കണ്ട് കൊതി തോന്നി
    പക്ഷെ നടക്കില്ല,

  • @ajjose7294
    @ajjose7294 29 днів тому +1

    മൈക്ക് വളച്ച് odichittu അതിനെതിരെ കേസ് എടുക്കുന്ന ഭരണം

  • @pradeepkannan8991
    @pradeepkannan8991 Місяць тому +13

    ജനങ്ങൾക്ക് ഒപ്പം കോപ്പ് ഉണ്ടായിരുന്നു ദ്രോഹിച്ചു ജനങ്ങളെ അന്നും ഇന്നും

  • @sachith30
    @sachith30 Місяць тому +15

    ഒരു പാട് ഷോ കാട്ടിയവർ ആരും നിലനിന്ന ചരിത്രമില്ല.

  • @user-tc3sz1ro5n
    @user-tc3sz1ro5n Місяць тому +3

    ആര് വിമർശിച്ചാലും മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്നമില്ല. നവകേരള സദസ്സ്ദൂർത്തല്ല ഉലക്ക'

  • @arunankc5756
    @arunankc5756 Місяць тому +11

    BJP യിലേക്കൊ? എങ്കിൽ ബിജെപി തീർന്നു .

  • @sureshnsureshanm6677
    @sureshnsureshanm6677 10 днів тому +1

    പാർട്ടി കമ്മറ്റികളിൽ അഭിപ്രാക്കും വിമർശനങ്ങളും ഉണ്ടാവാം എന്നാൽ DJ പാർട്ടി നടത്തി അടിയും പിടിയും ഉണ്ടായില്ലലോ ക

  • @ajjose7294
    @ajjose7294 29 днів тому +1

    ഒരിക്കലും രാജി വക്കില്ല.എല്ലാം വന രോദനങ്ങൾ മാത്രം.രാജി മനസിൽ വെച്ചാ മതി

  • @RamaniP-xi6gu
    @RamaniP-xi6gu 3 дні тому +1

    മുഖ്യമന്ത്രിയുടെ സംസാരം സൂപ്പർ 😂😂

  • @ajjose7294
    @ajjose7294 29 днів тому +1

    സിപിഐ വെറുതെ വാ ചപ്പുന്നു.എന്നിട്ട് എല്ലാത്തിനും കൂട്ടു നിൽക്കുന്നു

  • @venukp6619
    @venukp6619 11 днів тому +1

    ഇത്ഞാനും ആഗ്രഹിക്കുന്നു എന്നിൽ ഇത് പറയുന്നവർ ഇതിലും വലിയ കള്ളൻമാരാണെന്നസത്യവും ഞാൻ മനസിലാക്കുന്നു

  • @sasimathilildhyan4064
    @sasimathilildhyan4064 5 днів тому

    ഇപ്പോൾ വെള്ളപ്പൊക്കവും പ്രശ്നങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ എന്തേ പിരിവിന് ഇറങ്ങുന്നില്ല, മുഖ്യമന്ത്രി ഫണ്ട് നിർത്തലാക്കിയോ?

  • @venugopalm6223
    @venugopalm6223 5 днів тому +1

    കേരള ജനത ഒന്നടങ്കം ഇതേ പറയു മരുമകനെ കയറ്റി ഇരുത്താൻ എല്ലാ കാലും നക്കും ജനത്തിന് ഒരു നല്ല അഭിപ്രായം ഇല്ലാ എല്ലാം കൊണ്ടും വെറുപ്പിച്ചു

  • @afshanhassan7533
    @afshanhassan7533 Місяць тому +2

    ❤❤

  • @neelakantansekhar2701
    @neelakantansekhar2701 Місяць тому +1

    The problem is that there is no opposition

  • @remaninair167
    @remaninair167 Місяць тому +1

    Pavanayi shavamayi😂😂😂😂

  • @ramesandamodaran605
    @ramesandamodaran605 Місяць тому +1

    ഗോവിന്ദ പറയു വച്ചൊഴിയാൻ, ursppu😍ഇല്ല അല്ലേ

  • @johnsontj6778
    @johnsontj6778 27 днів тому

    ചുമ്മാ കൊതിപ്പിക്കാതെ

  • @kochikaran1642
    @kochikaran1642 27 днів тому

    സൂര്യൻറെ ചൂടു കുറഞ്ഞു കുറഞ്ഞു വരുന്നു പെട്ടെന്ന് ഇനി ഒട്ടും ഇല്ലാതെയാവും

  • @user-gm4kw5fs1z
    @user-gm4kw5fs1z 28 днів тому

    Ellattinum cinimayil dialogue und 😂😂

  • @pachakurian5463
    @pachakurian5463 25 днів тому +1

    കുറച്ചു മുൻപ് ശ്രദ്ധിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

  • @ashithvlogs19
    @ashithvlogs19 Місяць тому

    അല്ല സ്വഭാവം കൊണ്ട് എന്നേ അവിടെ എത്തേണ്ടതായിരുന്നു = അതും നടക്കാതിരിക്കാൻ പ്രാർത്ഥിക്കാമെന്ന് മാത്രം

  • @chathappannayar9335
    @chathappannayar9335 9 днів тому +1

    എത്ര കാലമായി ഇങ്ങനെ പറയാൻ തുടങ്ങിയിട്ടു

  • @sujithsujithks2388
    @sujithsujithks2388 Місяць тому +2

    Kallan 🩴😡🤬

  • @devadaschidambaran9906
    @devadaschidambaran9906 Місяць тому +1

    എല്ലാം ജനം സഹിക്കുമായിരുന്നു ഇയാളുടെ ഞാനെന്ന ഭാവവും ദേഷ്യ സ്വഭാവവും സഹിക്കുമോ അതൊക്കെ കുടുംബത്ത് കാണിക്കേണ്ടതല്ലേ വയസ്സായാൽ അവിടെപ്പോലും ഏൽക്കില്ല

  • @venugopalm6223
    @venugopalm6223 5 днів тому

    ഇതുപോലെ ഏതെങ്കിലും ഒരു പാർടി നേതാവ് ഇത്തരത്തിൽ തെറി വാക്കുകൾ കോമാളി വാക്കുകൾ എല്ലാം കേട്ട വ്യക്തിയെ നാടുത്തന്നെ ഓരോ തരത്തിൽ ബുദ്ധി മുട്ടുകൾ ഒന്നിന് മേലെ ഒന്നായി വന്നുകൊണ്ടേ ഇരിക്കുന്നു ഒരു കുടുംബം നന്നാക്കാൻ ഞങ്ങൾ പാവം ജനങ്ങൾ സീൽ അടിച്ചു കയറ്റി പ്രധി ഫലമോ ഇതാ അതുതന്നെ ഒരാളും നല്ല ഒരു വാക് പറയുന്നില്ല മഹാ കഷ്ട്ടം

  • @mohammedali584
    @mohammedali584 Місяць тому

    👌👍🤣😍

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC 26 днів тому +1

    ഈ ചമ്പിനെ ബീജേപിക്ക് വേണ്ട

  • @user-tl3pz5lv7j
    @user-tl3pz5lv7j 27 днів тому

    സാമൂഹിക മാധ്യമങ്ങള്‍ വായിക്കുക സുഹൃത്തേ അപ്പൊ പിടികിട്ടും.

  • @VMC__AudioProductions
    @VMC__AudioProductions Місяць тому

    😂😂😂

  • @shamilv.c6994
    @shamilv.c6994 29 днів тому

    നിന്ന ഇടം കുയിക്കുന്ന ടീമാണ് എങ്കിൽ ബിജെപി തീർന്നു

  • @abdulrasaq7026
    @abdulrasaq7026 14 днів тому +1

    Ahangaram😮

  • @balakrishnank6249
    @balakrishnank6249 28 днів тому

    തൊട്ടതിനും തൊടുന്നതിനും നികുതി കൂട്ടി -റോടിൽ പെറ്റി അടി - കരണ്ട് ബില്ലടിച്ചും ജനം മുടിഞ്ഞു ജനം ആരോടു പറയും

  • @user-ve6kb6lb7r
    @user-ve6kb6lb7r 29 днів тому

    കേസില്ലാത്ത വക്കീലിന് തൊഴിലുറപ്പിന് പോകാം അതാ ഇതിലും നല്ലത് 👌😆

  • @narayanankuttykm8930
    @narayanankuttykm8930 28 днів тому

    രാജി രാജി കേട്ട് മതിയായി

  • @chandrabose2307
    @chandrabose2307 Місяць тому

    പോകുകണെങ്കിൽ സാമ്പത്തിക വിദഗ്ധനായ ബാലഗോപാലനെ കൂടെകൊണ്ടുപോകാൻ മറക്കരുത് പ്ലീസ് 😄

  • @muralimarath6251
    @muralimarath6251 28 днів тому

    ശാസ്താവ് ആരാന്ന് മനസ്സിലാകും

  • @user-dz8mf3vc1o
    @user-dz8mf3vc1o Місяць тому +2

    such a waste as a chief minister

  • @sajikumarpalliyil1981
    @sajikumarpalliyil1981 Місяць тому +1

    പ്രളയം സമയത്ത് കോപ്പ് കണ്ടു,
    മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വന്ന ഫണ്ടും സാധനസാമഗ്രികളും അടിച്ചു മാറ്റി

  • @renganathantaracud5380
    @renganathantaracud5380 29 днів тому

    Marappatti kallan dubai poyi suka chikitsa cheyyan samayam ayi joli cheythu tired ayi

  • @ppgeorge5963
    @ppgeorge5963 28 днів тому +1

    ലോകകേരളതരികിടസഭയിൽ കുറെ പ്രാൻചികൾ തിന്നും കുടിച്ചും കൂത്താടി അതുതന്നെ പൊട്ടൻമാർ അടുപ്പിലേയ്ക്ക് കയറുന്ന വരെ പൊട്ടത്തരം കാണിച്ച്കൊണ്ടേയിരിക്കും

  • @FIBREREINFORCEDCONCRETE-kf4tr
    @FIBREREINFORCEDCONCRETE-kf4tr Місяць тому +1

    epooooo????? Giaaaaa ??? Eppppoooooooo ???? Giaaaaaaa?????

  • @MimiSarkar-vl3zm
    @MimiSarkar-vl3zm Місяць тому +1

    എന്നാ ഞങൾ കുറച്ചു പേർ ബിജെപി വിടും.... ആ കാട്ടു കള്ളൻ ബിജെപി ഇൽ വന്നാൽ 😂

  • @jojyabraham1060
    @jojyabraham1060 27 днів тому

    ഉടനെ എന്ന് പറഞ്ഞാൽ എത്ര വർഷം ആണ്‌?

  • @sailendrannatesan830
    @sailendrannatesan830 Місяць тому

    ആരാണ് അടുത്ത മുഖ്യമന്ത്രി

  • @josephchummar7361
    @josephchummar7361 Місяць тому

    Why cpi was silent so far .tthe present cpi leadership was nothing but a time server .there was a time say till 90,ies when the leadeship in cpi was of a very high standards polticaly ,socially and intellectually .we have to salute those departed intellectuals in cpi .

  • @user-vq5ko6cp2h
    @user-vq5ko6cp2h 27 днів тому

    ജയശങ്കർ ആദിയം ബിജെപിയിൽ പോയി പിണറായി യാപിന്നേ കൂട്ടിയാൽ മതി

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq 7 днів тому

    സംഭവാമി യുഗേ യുഗേ
    സ്വാമി ശരണം വിളിക്കണം

  • @user-lv4tk1br3d
    @user-lv4tk1br3d Місяць тому

    എന്നാല് ബിജെപി തീർന്നു

  • @mayflower1959
    @mayflower1959 Місяць тому

    Pinarai ku BJ P seat kittumo vacancy undo shobayodu chodikam

  • @pappachancc9432
    @pappachancc9432 29 днів тому

    BJP,Yilpoyal,BJP,Adichupiriyum,Ethanallo,Mole,Rekshikkan,Ethe,Vazhyullu

  • @rajeevank3798
    @rajeevank3798 Місяць тому

    എന്തിനാ ഇങ്ങനെ മോഹിപ്പിക്കുന്നത്? BJP ക്കാരാ....

  • @SunilKumar-tz9ev
    @SunilKumar-tz9ev Місяць тому

    പിണറായി SDPI ലേക്ക്

  • @sundara_swedeshamtours
    @sundara_swedeshamtours Місяць тому

    പാര്‍ട്ടി ആണല്ലോ ഇപ്പോള്‍ കൂടുതല്‍ മതം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുന്ന അത്. തെറ്റാണ് അത്

  • @SurendranMbb
    @SurendranMbb 28 днів тому

    Achudanata,kalam,kondu,,,,,,,,,,,,,,,thernu,parety

  • @thomasmeaningfulsong4350
    @thomasmeaningfulsong4350 28 днів тому

    This is a give between CPI & CPM to fool the idiots of Kerala

  • @SurendranMbb
    @SurendranMbb 28 днів тому

    Ho,anthoru,ahamcaram,,othogathar,,panam,,nava,yathara,,,,,,,,,,ah,,panam,avrkku,Janam,kodutha

  • @SubashK-fr2ry
    @SubashK-fr2ry Місяць тому

    Nx keé a lot to do the same thing in my 💚 🍏 yude veedili

  • @PullannoorMedia
    @PullannoorMedia Місяць тому

    bjp ilku poyo ninnodu parajo nalla troll chayu bro

  • @RavendranAchary-sh7yl
    @RavendranAchary-sh7yl 20 днів тому

    പിണറായി.പവനായി

  • @ragunathantr2214
    @ragunathantr2214 24 дні тому +1

    Arkkum vendathar bjp lekku

  • @user-pu1eo4sh1t
    @user-pu1eo4sh1t Місяць тому

    B j p yilekko ente.ponne b j p . Pinne. Illa..

  • @jyothishkumar3309
    @jyothishkumar3309 26 днів тому

    A mahana adyam mattuo

  • @ninanke5272
    @ninanke5272 Місяць тому

    Ivan pokilla pokilla pokilla kit pariyali

  • @happyayyanethu5873
    @happyayyanethu5873 Місяць тому

    ഇവൻമാറാത്പെടിലപഇടതോപകഴംരകഷ

  • @ponnujomon758
    @ponnujomon758 Місяць тому

    7orlhuhiirkri HKOUYIIIJOOOS ukii I'm not sure if you 5fuii

  • @rajeevansahadevan2507
    @rajeevansahadevan2507 27 днів тому

    Get out Vijayan

  • @appachanantony9301
    @appachanantony9301 Місяць тому

    ഇപ്പോൾ തന്നെ രാജീവയ്ക്കും നോക്കിയിരുന്നോ

  • @muhammedvp655
    @muhammedvp655 Місяць тому

    ithum ee bjogum mLayaliyhdw poket adikkaan ulla new drama

  • @muhammedvp655
    @muhammedvp655 Місяць тому

    ee braking hours oru akg gunda center promoted draama.. chumma niruthi veetil podi penkoche.. M

  • @AjiKumar-y2e
    @AjiKumar-y2e 4 дні тому

    Kalyan.pv