|ചന്ദ്രു നേ ഇരുത്തി🙏.ഒപ്പം പുതിയ കൂട്ടുകാരെ കണ്ടോ😁|Thiruvambadi Chandrashekharan|

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 63

  • @vishnusathyan1134
    @vishnusathyan1134 2 роки тому +31

    സുമേഷ് ചേട്ടൻ കിടിലൻ ആനക്കാരൻ ആണ് ❤❤ പുള്ളികേറുന്ന ആനയെ നന്നായി നോക്കും .. ഈ ചകിരിയൊക്കെ ഇട്ടുള്ള കഴുക്ക് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു ❤😊

    • @keralaelephantmedia5931
      @keralaelephantmedia5931  2 роки тому

      ❤️❤️

    • @BILLADAN-x4o
      @BILLADAN-x4o 2 роки тому +1

      എങ്ങനെ നല്ല ആനക്കാരൻ ആകാതിരിക്കും ഇത്തിപ്പുഴ സാബു ചേട്ടന്റെ കൂടെ 12 കൊല്ലം നിന്ന് പണിപടിച്ച ആളാ സുമേഷേട്ടൻ എന്റെ വീടിനടുത്താണ് ആളുടെ വീട് ❤

    • @BILLADAN-x4o
      @BILLADAN-x4o 2 роки тому +1

      അതുപോലെ തന്നെയാ 8കൊല്ലമായി ചൈത്രം അച്ചുവിന്റെ ഒന്നാം ചട്ടക്കാരനായിനിൽക്കുന്ന ചെമ്മനത്തുകര വിബിൻ ചേട്ടന്റെയും കാര്യം ഇത്തിപ്പുഴ സാബു ചേട്ടന്റെ കൂടെ 9 കൊല്ലം നിന്ന് പണി പഠിച്ച ആളാ വിബിൻ ചേട്ടൻ ആളും എന്റെ വീടിനടുത്തുള്ളതാ ❤

    • @vishnukannan3872
      @vishnukannan3872 2 роки тому

      സുമേഷ് ചേട്ടാൻ നല്ല പണിക്കാരൻ ആണ് പക്ഷേ ഇത്തിത്താനം വിഷ്ണുനാരായണൻ കയറിയപ്പോൾ അത്ര സുഖം ആയി തോന്നിയില്ല കാരണം ആനയെ പരിപാടി എഴുന്നള്ളിച്ചു സമയങ്ങളിലെല്ലാം ശരീരത്തിലും നല്ല മുറിവുണ്ടായിരുന്നു.. ബാക്കി എല്ലാ ആളുകളും നല്ല രീതിക്ക് ആണ് അതുകൊണ്ട് നടത്തുന്നത്

    • @Elephantupdates
      @Elephantupdates 2 роки тому

      @@vishnukannan3872 ആ ആനയെ മുറിവ് ഇല്ലാതെ പൂരം എഴുന്നളിച്ച ആനക്കാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരാൾ ആയിരിക്കും താങ്കൾ ഈ പറഞ്ഞ സുമേഷ്, ലിസ്റ്റിൽ അധികം ആരും ഉണ്ടാകില്ല എന്നത് മറ്റൊരു സത്യം 😊 മുറിവ് ഉണ്ടായത് നല്ല വൃത്തിക്ക് ഉണക്കിട്ട് തന്നെയാണ് ഫസ്റ്റ് സീസൺ എടുത്തത്

  • @bharathnenmara5660
    @bharathnenmara5660 2 роки тому +7

    4:28 ലാൽകൃഷ്ണ 🔥

  • @sanushpk3357
    @sanushpk3357 2 роки тому +1

    സുമേഷ് ചേട്ടൻ നല്ലൊരു പാപ്പാൻ തന്നെ . പൂരനായകനും സുമേഷ് ചേട്ടനും നല്ലൊരു സീസൺ ആശംസിക്കുന്നു

  • @amalanandamal5016
    @amalanandamal5016 2 роки тому +2

    ❤️🐘❤️🐘❤️

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Achodaaa... aaa irutham yenikkangadu pidichu tto.

  • @sabarisureshel9911
    @sabarisureshel9911 2 роки тому +2

    🥰🥰

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Nalla video.

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 2 роки тому +1

  • @savethetiger3574
    @savethetiger3574 2 роки тому +1

    അടിച്ചു ഇരുത്തിയതാണോ 😂

    • @keralaelephantmedia5931
      @keralaelephantmedia5931  2 роки тому

      തമാശ ആണ് ഉദ്ദേശിച്ചത് എങ്കിൽ കോമഡി ആയിട്ടുണ്ട്😂

  • @chanjalaji7486
    @chanjalaji7486 2 роки тому +1

    ❣️❣️❣️❣️

  • @soorajunni8179
    @soorajunni8179 2 роки тому +1

    ❤️❤️❤️

  • @jishinpj8845
    @jishinpj8845 2 роки тому +1

    വിമോഷ്‌ ചേട്ടനെ മിസ് ചെയുന്നു

  • @gajakomban1229
    @gajakomban1229 2 роки тому +3

    First parupadi evidennu ariyavo🥰

  • @sarath-pv5wi
    @sarath-pv5wi 2 роки тому +5

    Chakiri itt aanaye thekkunnadh kaditt orupaadayii

  • @manjuhari511
    @manjuhari511 2 роки тому +1

    പൂച്ചക്കുട്ടി ചന്ദ്രൂന്റെ അടുത്ത് പോവോ അവരേ തമ്മിൽ കൂട്ടുകാരാക്കണം പറ്റിയാൽ

    • @keralaelephantmedia5931
      @keralaelephantmedia5931  2 роки тому +1

      ആനക്ക് അത് ഒന്നും ഇഷ്ടമല്ല....ആന പട്ട എടുത്ത് അടിക്കും അതുകൊണ്ട് vidaarila...povukayaanel പൂച്ചകുട്ടിയെ പിടിക്കും

  • @ആനപ്രാന്തൻ-ഝ3ധ

    ന്യൂ മെമ്പേഴ്‌സ് 3 പേരും അടിപൊളിയാ.. 2 പേര് അത്ര ആക്റ്റീവ് അല്ല 😺

  • @sureshathili
    @sureshathili 2 роки тому +3

    ചകിരി കൊണ്ടു കഴുകുന്നത് ഒരു പാട് കാലത്തിനു ശേഷമാണ് കാണുന്നത്. എല്ലാവരും പ്ലാസ്റ്റിക് ബ്രഷ് ഉപയോഗിച്ച് കഴുകുന്നവരായി.

    • @keralaelephantmedia5931
      @keralaelephantmedia5931  2 роки тому

      ❤️

    • @manjuhari511
      @manjuhari511 2 роки тому

      അതേ ചകിരി ആകുമ്പോൾ ചെത്തി മിനുക്കി എടുക്കണം ഇതാകുമ്പോൾ ഒരെണ്ണം വാങ്ങിയാൽ ആ സഞ്ചിയിൽ കിടക്കും എവിടേ പോയാലും.... കാലം മാറി കാലാവസ്ഥ മാറി .... ആനക്കാരും മാറി പണിയിലും മാറ്റം വന്നൂ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    ആശംസകൾ

  • @jishinpj8845
    @jishinpj8845 2 роки тому +2

    കണ്ണേട്ടൻ ഉണ്ടലോ😍

  • @abhishekp6753
    @abhishekp6753 2 роки тому +2

    👌👌❤❤🔥🔥

  • @lululadeeb3885
    @lululadeeb3885 2 роки тому +1

    Rajaavinte oru gama !!!

  • @sheejavinod4047
    @sheejavinod4047 2 роки тому +2

    Thiruvambady shivli edukan enna vera

  • @shinebhaskaran9134
    @shinebhaskaran9134 2 роки тому +1

    ബ്രോ ❣️, ഇത് എവിടെയാ കറക്റ്റ് സ്ഥലം ?

  • @arunkc5200
    @arunkc5200 2 роки тому +2

    Super vlog. By Arun kc Ezhikkara

  • @shahabasas705
    @shahabasas705 2 роки тому +2

    Chandru nikunavidath vere aanagal nilkunundo

  • @sukrithkrishnavlog8771
    @sukrithkrishnavlog8771 2 роки тому +1

    Aanna niru kalm kazino

  • @rashikk9620
    @rashikk9620 2 роки тому +1

    Papan Mario

  • @jishnujayan86
    @jishnujayan86 2 роки тому +1

    ❤❤❤