ആരാണ് നിങ്ങളെ കൂടുതൽ ഓ൪ക്കുന്നത്🤔അതിനുള്ള കാരണം എന്താണ്!!

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 223

  • @aswathyajeesh9842
    @aswathyajeesh9842 Рік тому +15

    3rd card.. 100%സത്യം.... എന്റെ പ്രിയപ്പെട്ടവർ എല്ലാവരും എന്നെ ഒരുപാട് വേദനിപ്പിച്ചവർ ആണ്..... എന്നിട്ടും ഞാൻ അവരെയെല്ലാം എന്നും സ്നേഹിക്കുകയെ ചെയ്തിട്ടുള്ളൂ... ഒരു കുഞ്ഞു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.... സഹിക്കാൻ പറ്റാതായപ്പോൾ കുറേനാൾ മുൻപ് എല്ലാവരിൽ നിന്നും പൂർണ്ണമായും അകന്നു നിൽക്കുന്നു.... പക്ഷേ, അവരെ ഞാൻ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല.... എന്റെ ഓർമ്മയുടെ, വേദനയുടെ ഒക്കെ vibe അവരിൽ എത്തുന്നുണ്ടാകും❤️

  • @sujasatheeshsujasatheesh2840
    @sujasatheeshsujasatheesh2840 Рік тому +11

    No.2 പരസ്പരം കണ്ടിട്ടില്ല പക്ഷെ
    പരസ്പരം കാണണം എന്ന് തോന്നുന്ന നിമിഷം തന്നെ ഹൃദയമിടിപ്പും വെപ്രാളം വും ഉണ്ടാകുന്നു ഒരുമുൻകാല ബന്ധവും കാണേണം എന്ന് തോന്നുമ്പോൾ ഹൃദയംspark ആകുന്നു 🔥🔥🔥

    • @sasikulakode2429
      @sasikulakode2429 4 місяці тому

      അതെ ഞാനും ഇതുവരെ കണ്ടിട്ടില്ല 😞😞😞

  • @jithinsudhakaran300
    @jithinsudhakaran300 Рік тому +5

    മനസ് പറഞ്ഞെ 3 കാർഡ് ആണ് നോക്കിയത് 1 കാർഡ് 3 പറഞ്ഞെ എല്ലാം സത്യം ആണ് ചെയ്തത് 🥹അത്രയും ചതിവ് മാത്രം ആയിരുന്നു അതിനു അനുഭവിക്കും പക്ഷെ ഇനി ഒരു അവസരം കൊടുക്കില്ല ഓർക്കും ഓർക്കാതെ ഇരിക്കാൻ പറ്റില്ല ചേച്ചി കർമ 100% ഇണ്ടേ new പേഴ്സൺ അത് മതി ചേച്ചി പറഞ്ഞെ എല്ലാം ക്ലിയർ ആണ് സത്യം ആണ് പ്രപഞ്ചശക്തിക്കു ഒരു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @revathirevathi3496
    @revathirevathi3496 Рік тому +92

    Njangal onnavaan prarthikkane 🙏🙏🙏

  • @storytime5958
    @storytime5958 Рік тому +8

    3കാർഡ് വളരെ ശെരി ആണ് എന്റെ story ആണ് പറഞ്ഞെ 100% പഴയ ആൾ ഇപ്പോഴും enne സ്നേഹിക്കുന്നു enik ഇഷ്ടം ആണ് ഒരിക്കലും ഒന്നിക്കില്ല ഞങൾ 😞

  • @deepakannan974
    @deepakannan974 Рік тому +4

    3കാർഡ് ആണ്‌ ഞാൻ എടുത്തത് പുതിയ ആൾ ഉള്ളത് അറിയില്ല പഴയ ആൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് 3പാർട്ടി കാരണം ഞങ്ങൾ പിരിഞ്ഞതാണ്. ഇപ്പോൾ പഴയ ആൾ എന്നിലേക്ക് വരാൻ ശ്രമിക്കുന്നു ഇപ്പോൾ മാം പറഞ്ഞത് പോലെ ആൾ പെട്ട് പോയപോലെ ആണ്‌ ഈ കാരണം കൊണ്ട് ഞാൻ ഡിപ്രെഷന് മരുന്ന് കഴിക്കുന്നുണ്ടാരുന്ന് ഇപ്പോൾ ആ ആളും ഈ അവസ്ഥയിൽ ആണ്‌. പക്ഷേ ഇനി ഒരിക്കലും കൂടിച്ചേരൽ സാധ്യമല്ല മൊത്തത്തിൽ പുതിയ ആൾ ഒഴിച്ചാൽ മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്‌ ഇത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന മാമിന് ഇനിയും നന്നായി വിജയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍

  • @achuz6541
    @achuz6541 Рік тому +7

    Pile 3 oruvidham majority enik resoneted anu... സർപ്പത്തിന്റെ അനുഗ്രഹം നല്ലോണം ഉണ്ട് അത് njn feel ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്... ഈശ്വരനിൽ മാത്രമേ വിശ്വസിക്കുന്നുള്ളു... 🙏thankyou for readinggg🥰🙏

  • @Priyapriya-jr5fo
    @Priyapriya-jr5fo Рік тому +9

    3rd card 100% കറക്റ്റ് റീഡിങ് 🥰🥰🙏
    എങ്ങനെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു 😃👌
    താങ്ക്സ് dr 🤩
    Thanks universe 🙏

  • @flyingdiamondsrealestatewi1938

    Mam 3rd pile വളരെ വളരെ വളരെ വളരെ വളരെ 100000000000% crt ആണ്.... 😊

  • @Kavyaa05
    @Kavyaa05 Рік тому +8

    Pile 2 ❤️🥰 Thank you Universe 🤍 thankyou chechi 🥰

  • @aami543
    @aami543 Рік тому +2

    എന്റെ പൊന്നു ചേച്ചി വിശ്വസിക്കാൻ പറ്റുന്നില്ല 3rd card പറഞ്ഞത് മുഴുവൻ ഈശ്വരൻ ആണേ സത്യം.. എങ്ങനെ ചേച്ചി ഇത്ര crt reading 🙏🙏

  • @hamnabadush521
    @hamnabadush521 Рік тому +3

    😍1കാർഡ് താങ്ക്സ് മോളെ 🙏അടിപൊളി reading 👏

  • @devuallu1747
    @devuallu1747 Рік тому +3

    Second card ellam correct aanu.... ❤️ oru vakk polum thettathe paranjapole... 🙌✨️🕊️eallam seriyanu

  • @pradeesha4465
    @pradeesha4465 Рік тому +5

    Pile3 റീഡിംഗ് വളരെ കറക്റ്റ് ആണ് . Thank you🙏🏻

  • @hamnabadush521
    @hamnabadush521 Рік тому +2

    😍1,3,കാർഡ് അടിപൊളി reading മോളെ താങ്ക്സ് 🙏

  • @GP-mn6li
    @GP-mn6li Рік тому +6

    3 pile crrect. ഞാൻ മഹാദേവ ഭക്ത. സർപ്പം അതിന്റെ ആണ്😁. 3,4 മാസം ആയി ഡിപ്രഷൻ സ്റ്റേജ് ഇൽ. Spiritual awakening time😞

  • @tharathulasi7782
    @tharathulasi7782 Рік тому +2

    3 rd card reading 100% 👍👍👍. Thanku sister❤

  • @nishabalan2929
    @nishabalan2929 Рік тому +2

    ❤️❤️❤️ pile 2 correct reading... Paranjathoke sathyamakatte.. Thankyou you universe 💞💞💞

  • @Silviyajoseph24
    @Silviyajoseph24 Рік тому +3

    Pile 1 and pile2
    Randinodum attraction thonni. Randum shariyaanu ❤️

  • @sathibalakrishnan5147
    @sathibalakrishnan5147 Рік тому +3

    Card no 2thank you universe angles gods 💚❤️🔱🙏 thank you mam 💗

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Рік тому +6

    🙏3" എന്റെ ജീവിതം തന്നെയാണ് ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് എങ്കിലും എന്റെ അമ്മുക്കുട്ടിയാണ് എന്റെ ലോകം ഒരു ജീവിതമേ ഉള്ളൂ അത് എന്നെ മനസ്സിലാക്കിയവരുടെ കൂടെ ആയിരിക്കണം എന്നുള്ള പ്രാർത്ഥനയേ ഉള്ളൂ റീഡിങ് നന്നായിരുന്നു സർ താങ്ക്യൂ🙏

  • @vishnua6628
    @vishnua6628 Рік тому +3

    Madem super reading and നല്ല topic ആയിരുന്നു ഇത്. Its very intresting. ഇതുപോലെയുള്ള topic ഇനിയും cheyyanae madem. Thank you madem. 🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 Рік тому +3

    Pile: No: 1 Super 👌❤️❤️😀😀

  • @Abhirami_22
    @Abhirami_22 Рік тому +10

    Pile 2 ....waiting for my partner ❤

  • @premjith3
    @premjith3 Рік тому +1

    Correct aanu ellam. Naga dosham ulppade paranjathu.Thank u mam🙏🏻

  • @jyothilakshmi9798
    @jyothilakshmi9798 Рік тому +2

    വളരെ ശരിയാണ് dear

  • @muraliparuthikad4757
    @muraliparuthikad4757 Рік тому +11

    Pile no 2 Thank you Universe 🙏Thank you Angels 🙏Thank you Divine 🙏Thank u So much mam❤️

  • @lakshmi.s3180
    @lakshmi.s3180 Рік тому +3

    Yes affirm ❤️ thank you soo much universe 🙏 thank you for your reading 🌹

  • @shijilavettath773
    @shijilavettath773 Рік тому +3

    Chechikutty pile2 Amazing reading onnum parayaanilla athrekke correct aanu. Thank u thank u univers

  • @muthlakshmimukundan6646
    @muthlakshmimukundan6646 Рік тому +5

    Oh my God❤️❤️❤️ chechi second card ❤️❤️absolutely correct ❤️❤️ thank you❤️ i claim it❤️❤️

  • @pavithrankumaran6740
    @pavithrankumaran6740 Рік тому +1

    Thank you very much nigal parajathu sariyanu thank you god thank you universe

  • @bavanoo7
    @bavanoo7 Рік тому +4

    Thank u universe.... Thank u mam... For valuabe reading..I strongly blindly believe in universe.. And angels will protect me

  • @reshmi116
    @reshmi116 Рік тому +3

    എന്റെ ചേച്ചി correct 3👍👍👍

  • @veenaveena4295
    @veenaveena4295 Рік тому +4

    Thank you thank you thank you so much universe.pile2..... അറിയില്ല കണ്ടിട്ടില്ല അദ്ദേഹത്തിനെ ആരാണെന്നറിയാൻ കൊതിയാവാ....... Thank you universe Thank you mam.....age32 ആയി .... ഇനി എന്ന് കണ്ടുമുട്ടുമോ ആവോ.....

  • @sashava1361
    @sashava1361 5 місяців тому

    3rd card I select 100 percent correct ❤❤❤❤

  • @Appus145
    @Appus145 Рік тому +1

    Njan ippo hospitalil ninnu varikaa anu avidunni oru nurse monjathi kuttti ye kandapol oru spark thonni. Njan avale ormichappl anu ith ketttath. 3 rd pile.

  • @ponnus.9528
    @ponnus.9528 Рік тому +2

    100%.satyam........miss.u.mam

  • @anupamaajay6464
    @anupamaajay6464 Рік тому +2

    3ed card sathyam orupad Peru estappedunnu pakshe anikk ante kannane mathy

  • @anishmas4648
    @anishmas4648 Рік тому +3

    Card 3❤️💯

  • @lekhap7376
    @lekhap7376 Рік тому +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🙏🙏❤️❤️❤️

  • @selmil6238
    @selmil6238 Рік тому

    Kelkan nalla rasam und.... second card.... thank you universe 💕

  • @Spr_e_xx
    @Spr_e_xx Рік тому

    3 card valare correct reading ahnu ellam sathyam anu onnu polum thettitilla ellam kirukirthyam... Valare sthosham und sis🌼Thank you so much namal ah persone uragathil sopnam kandal enthanu athintte reason ennulla video edamo plz...

  • @paru.1111
    @paru.1111 3 місяці тому

    Thank you Universe ❤❤🙏🙏🙏❤

  • @smitham.v780
    @smitham.v780 Рік тому +3

    Pile 3👌👍thank you so much chechi 👍🙏thank you universe thank you universe thank you universe🙏🙏🙏

  • @rakhikhi8392
    @rakhikhi8392 Рік тому +1

    Pile no 3 correct anu parajnathu ellam

  • @remyac.k4752
    @remyac.k4752 Рік тому

    100% സത്യം ആണ് ചേച്ചി 😳😳😳🙏🏻🙏🏻🙏🏻🙏🏻

  • @praveens9043
    @praveens9043 Рік тому +4

    2nd card 💓💓
    Thank you so much ma'am ❣️

  • @sethu9238
    @sethu9238 Рік тому +1

    Super reading da thankyou mam thankyou univers 🙏🙏🙏🙏🙏🌹🌹🌹🌹

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Рік тому +2

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @jijigokul2068
    @jijigokul2068 Рік тому +3

    Second card👍❤️❤️
    Thankyou ❤️❤️🙏🙏
    I like this reading very much 🥰🥰
    Thankyou universe 🙏🙏🙏🙏

  • @swethamary2282
    @swethamary2282 Рік тому +3

    Second pile. Inter caste aanengil or long distance aanel... Pulli ente ippozhathe aalaanu😁

  • @dharshansachu8967
    @dharshansachu8967 Рік тому

    3 cards ill paranjathu vallare sariyannu Thank you

  • @sreeragkmanoj3373
    @sreeragkmanoj3373 Рік тому

    Thank you mam.3 rd card is reasonated.correct reading.old person is cheating me .He is married other person.So l am very depressed.But new personekurich ethuvare velivayittilla.Avan Anne kurich chinthikum kaaranam avanu karma kittikondirikanu. Thank you universe

  • @sugeshsubrahmanyan
    @sugeshsubrahmanyan Рік тому +2

    100%സത്യം 🙏❤❤❤🥰

  • @airenav5540
    @airenav5540 Рік тому +1

    Kurachu speed kurachu samsarikaan sramikanam

  • @harekrishna4953
    @harekrishna4953 10 місяців тому

    Your all videos I wching since 2 years but your 2 videos my life situation between accurart
    Ok sister thank you

  • @jissyjayaprakash8506
    @jissyjayaprakash8506 Рік тому +1

    Paranjathellam valare sariyaanu ithra clear aayi engane parayan kaziyunni

  • @user-dc6el6py6l
    @user-dc6el6py6l Рік тому +2

    നിങ്ങൾ പറഞ്ഞത് എല്ലാ വളരെ ശരിയാണ്

  • @joshthomas5228
    @joshthomas5228 Рік тому +1

    3 rd. Very ok anu

  • @vaheedavh4449
    @vaheedavh4449 Рік тому

    1st pile reading Thank you 💕🙏
    Thank you Universe 💕🙏

  • @hitheswarsudhev7556
    @hitheswarsudhev7556 Рік тому

    എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏

  • @aryars753
    @aryars753 Рік тому +5

    Second Pile🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃 thank you ♥️🙏 GOD 🙏🙏🙏

  • @sraven6881
    @sraven6881 Рік тому +1

    3rd card വളരെ crct ആണ്

  • @shabanafaizaan3222
    @shabanafaizaan3222 Рік тому +1

    Thankyou so much universe

  • @anandhuramanan4324
    @anandhuramanan4324 Рік тому +1

    കാർഡ് നമ്പർ =1😍😍😍😍👍🏻

  • @gmail9974
    @gmail9974 Рік тому +2

    Mam 3ed card paranjathellam resanated thanks mam 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏💕💕💕💕💕💕

  • @fathimasiyad888
    @fathimasiyad888 Рік тому +1

    Third party situation oru video cheyyuvo mam plss..

  • @lachulekshmi8569
    @lachulekshmi8569 Рік тому

    Thnq Universe .... Card 4 .

  • @bindhurajan1062
    @bindhurajan1062 Рік тому

    Thank you universe 💞💞🙏🙏💞💞
    Thank you god❤️❤️❤️

  • @sunithababu4363
    @sunithababu4363 Рік тому

    1st pile very correct reading thank you mam

  • @ksdeepthy
    @ksdeepthy Рік тому +3

    Pile 3,each and every word is true

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому +2

    ഫസ്റ്റ് കാർഡ് ഫുള്ള് ശരിയാണ്

  • @bijukottiyam1897
    @bijukottiyam1897 Рік тому +1

    Tnx...univers

  • @ramyavenkatachalam6644
    @ramyavenkatachalam6644 Рік тому +3

    No: 2 nice reading. Pls post when i ll meet my lover again.. Is he unknown or know guy.
    And about job and what type of job we get ..

  • @ithal7181
    @ithal7181 Рік тому +2

    Pile no.3 resonated.. sheriyanu paranjathu ellam. Avan enne cheat cheythu..avanu vere lover indarnnu. But ennod avan paranjìttilla.avar break up aaya time lanu njan avante life il vannath. Ennitt njan ullappol aval pinnem vannu. Avan poyi.. avide avar thammil vazhakkavumo avan ente aduthekk varum... ee aduthanu avanu vere lover indenn arinjath..😥.. enikk heart break aayi..😔.. njan avanod chodichappo paranjathu avar thammil ippo onnum illannanu... ini enikk avane vendaaa... 😕... enikk entha cheyyandenn polum ariyilla. Idakk thonnum avane venam nnn.. idakk thonnum venda nn...saramilla. . Old person avananu.. but new person aaranenn ariyilla...

    • @moothassjjjj
      @moothassjjjj Рік тому +2

      Coming soon.you are smart angel💕💕💕

  • @anaswaraprasanth3887
    @anaswaraprasanth3887 Рік тому +2

    Yes I am affirm 🙏🏻🙏🏻thanku universe 🙏🏻🙏🏻🙏🏻

  • @shahanasziya
    @shahanasziya Рік тому

    Pile no.3. aaranu new person. Old person seriyaaa vittupoyapoleyaanu

  • @sajnasaju487
    @sajnasaju487 10 місяців тому

    Thank you mam ❤
    Thank you universe❤

  • @mridusworldvaishu2052
    @mridusworldvaishu2052 Рік тому +1

    3Rd card correct aanu mam😢

  • @prasanthalapuram9516
    @prasanthalapuram9516 Рік тому

    നന്ദി

  • @anusreevelayudhan1367
    @anusreevelayudhan1367 Рік тому +1

    Tnku universe🙏 pile 1

  • @geethab9932
    @geethab9932 Рік тому +2

    I / 2 Card - വളരെ ശരിയാണ്
    But ആരാണ് വരുന്നത് എന്നറിയില്ല. 😀 നോക്കാം.
    Thank univers. 💐

    • @ninuninu903
      @ninuninu903 Рік тому

      ഞാൻ ആകും

    • @geethab9932
      @geethab9932 Рік тому

      @@ninuninu903 താങ്കൾക്ക് സ്വാഗതം'
      വരുമ്പോ അറിയിച്ചിട്ട് വരണേ. 😀

    • @ninuninu903
      @ninuninu903 Рік тому

      @@geethab9932 🙏🙏🙏

    • @ninuninu903
      @ninuninu903 Рік тому

      @@geethab9932 സ്ഥലം

  • @shahanasziya
    @shahanasziya Рік тому

    Satyam.nxt video waiting

  • @lathakk5108
    @lathakk5108 Рік тому

    Pile 3 കറക്റ്റ് താങ്ക്സ്

  • @sree33377
    @sree33377 Рік тому +3

    Thank you universe🙏💓
    Thank you chechi✨️🙏💓

  • @himagireesh5920
    @himagireesh5920 Рік тому +1

    Pile 2.....

  • @babukuttanpothupara9559
    @babukuttanpothupara9559 Рік тому

    Ellam correct aarunnu..

  • @nidhines8130
    @nidhines8130 Рік тому

    Thanks universe
    Thanks Angels
    Thanks ma'am
    Pile no 2
    No contact now
    She is very possessiveness but I Love her its my twin flame partner. We are met but not direct speak know to both and understanding. problems Caste , her mother, age difference may be more than 10 years. Past life connections, traumas and carmic.

  • @dewdrops2878
    @dewdrops2878 Рік тому

    Chechi current feelings of ur person, pinne avarude night dreams l nammale swpnam kanumo ennariyanum

  • @captureist2473
    @captureist2473 Рік тому

    Thank you so much my universe ♥️🌎

  • @sivapriyab.s1313
    @sivapriyab.s1313 Рік тому

    Omggg🤯 Pile 1❤️
    27 year's old Libra manh🤍
    Really awesome reading dear😘

  • @merlinroy8712
    @merlinroy8712 Рік тому +3

    1 card 100%സത്യം 👌👍🙏🏻

  • @jincysusan38
    @jincysusan38 Рік тому

    Pile 3 old personekurich parajath sariyanuuu
    New person ariyilllaaa ethuvareee but still stuck on old person

  • @7a7karthiki.r52
    @7a7karthiki.r52 Рік тому +2

    Old person um new person um correct..i am confused

  • @sujajstvm2189
    @sujajstvm2189 Рік тому +2

    Pili no,3 very correct thanks 🙏mam

  • @nijuks9838
    @nijuks9838 Рік тому +2

    Thank-you universe thank-you universe thank-you universe

  • @sasip8535
    @sasip8535 Рік тому +1

    ഫയൽ ....1..... എല്ലാം ശരിയാണ് സത്യ മാത്രം

  • @rageshr9879
    @rageshr9879 Рік тому +3

    Thank you Universe God

  • @athulyakp4938
    @athulyakp4938 Рік тому +4

    നമ്പർ 1. കറക്റ്റ് ആണ് പറഞ്ഞത്. അയാളുടെ നമ്പർ ഞാൻ block ചെയ്തു. Thank god. ഒരിക്കലും marriage cheyyan പോണില്ല ഞാൻ 🙏

  • @aparnaappuzz455
    @aparnaappuzz455 Рік тому +3

    Pile no 1❤🌸
    Thankyou universe ❤🌸