നന്നായിട്ടുണ്ട്.. രണ്ട് പോരായ്മ മാത്രം കണ്ട്... 1. വാതിൽ തുറക്കുമ്പോൾ തന്നെ കിച്ചൺ dining area വരുന്നത് മോശമാണ് ഇനിയും വേണമെങ്കിൽ അവിടെ ഷാൾ വെച്ചോ അല്ലെങ്കിൽ വുഡ് /മൾട്ടി വുഡ് panel വെച്ച് മറയ്കാം. 2. stair ഇന്റെ അടിയിൽ മൂലയിൽ കൊണ്ട് പോയി common toilet /bathroom വച്ചതു....risk ഉണ്ട്... അവിടെ വേണ്ടതൊരു store അല്ലെങ്കിൽ bathroom stair ഒഴിച്ച് ബാക്കി size കുറച്ചു ഇടമായിരുന്നു open ആണെങ്കിൽ കൂടി 🙏
,അവതരണം സൂപ്പർ ആയിരുന്നു👍 , ROOML കളുടെ SIZE (SIT OUT,LIVING ,DINING etc..) കൂടി പറയാൻ ശ്രദ്ധിക്കണം. price പറയുന്നത് തുടരണം. പുതിയതായി വീട് വെയ്ക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യും.
കുറഞ്ഞ ചിലവിൽ സൂപ്പർ വീട്.കോമൺ ബാതറൂം ഇന്ത്യൻ toilet വെച്ചതും,എല്ലാ റൂമിലും നല്ല വെൻ്റിലേഷൻ കൊടുത്തും,എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തി പണിത നല്ലൊരു വീട്.കിച്ചെനും ആവശ്യത്തിന് സൗകര്യം ഉണ്ട് ഒരുപാട് വലുതും അല്ല.👍👍വീടിൻ്റെ പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
നല്ല വീട് നല്ല അവതരണം ബാക്കി വിവരങ്ങളും കൂടി അറിയാമായിരുന്നു അടിസ്ഥാനo, ഏത് കല്ലാണ് വീട് കെട്ടാൻ ഉപയോഗിച്ചത് ,എന്നാൽ തടിയുടെ കാര്യം പറഞ്ഞു ചെറിയ രീതിയിൽ അതും പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു
50 രൂപക്ക് മാർബിൾ | ഇത് കേരളത്തിലെ രാജസ്ഥാൻua-cam.com/video/_wCdWyqcYGo/v-deo.html
Ningade contact number send cheyaavoo
Ameen
@@fitharinto3578 ❤😮
ഒരു വീട് എന്ന സ്വപ്നവും മായി നടക്കുന്ന ഞാൻ ഇപ്പോൾ യൂടൂബിൽ കാണുന്നത് Home tour video മാത്രമാണ് .
എല്ലാം ശെരിയാവും 👍ua-cam.com/video/neKXEOW3OSs/v-deo.html
Njnum 🥺
Njaanum
Njnum
ഞാനും
എല്ലാവരുടെയും swopnam ആൺ നല്ലൊരു വീട്❤❤❤എല്ലാവർക്കും പടച്ചോൻ നല്ലൊരു വീട് നൽകട്ടെ🤲
ആമീൻ ❤️
Thank you ❤
നിങ്ങളുടെ എല്ലാവരുടെയും ഒരു വീടെന്ന സ്വപ്നം ഉടനെ സഫലമാകാൻ ഈശ്വരൻ സഹായിക്കട്ടെ
Aameen
🙏. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹💞
Ammeen
Aameen
Aameen
സൂപ്പർ വീട്, എനിക്കും ഇതുപോലൊരു വീട് പണിയണം 😍🙏
എനിക്കും സ്വന്തമായി ഒരു വീടില്ല ഇങ്ങനെ ഒരു വീടുകൾ കാണുമ്പോൾ മനസ്സിന് ഭയങ്കര പ്രയാസം ആണ്
Eni muthal nallathu kanumbol santhoshikku appol veedakum
@@tharapanicker4759 😂😂😂😂😂
എവിടെയാ സ്ഥലം?
Prayasappedenda
Allahu mahananu
Innthe dhanikan
Naalethe dharidhran
Allahu ningalude
Mana prayasam
Yheerthu tharatte
👍ua-cam.com/video/neKXEOW3OSs/v-deo.html
Enikum ith pole oru veed venam orupad nalathe aagrahaman
simple and cute home... ബഡ്ജറ്റിനുള്ളിൽ ഒരു സുന്ദരഭവനം....
Number pls
👍ua-cam.com/video/neKXEOW3OSs/v-deo.html
എല്ലാം സൂപ്പർ അവതരണം അടിപൊളി ബാത്ത് റൂമിലെ ഫ്ലോറിലെ ടെയിൽ മിനുസം കൂടുതലാവോണ്ട് വഴുക്കലുണ്ടാവും
എനിക്കും ഇതു പോലെ ഒരു വീട് ഒരുപാട് നാളത്തെ ആഗ്രഹമാണ് എന്നെങ്കിലും നടക്കുമാരിക്കും
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
ua-cam.com/video/xWA1La-w8_s/v-deo.html
Masha allha ..നല്ല രീതിയിൽ അവതരിപ്പിച്ചു ..ബ്രോ അതി മനോഹരമായ വീട്
👍ua-cam.com/video/neKXEOW3OSs/v-deo.html
Sit out ഇഷ്ടപ്പെട്ടു. Simple and elegant
❤️
In which place this house located
Keralathil eavideyum cheyithu kodukkumo
എനിക്കും ഇതേ പോലൊരു വീട് ഉണ്ടാക്കണം എന്നുആഗ്രഹം.
Dhywa mahanalle
Aagraham
Nalloru bhawanam
Safalammakkate
Aameen
👍ua-cam.com/video/neKXEOW3OSs/v-deo.html
ഒരുപാട് ഇഷ്ട്ടമായി. ഇത് പോലെ ഒരു വീട് എനിക്ക് പണിയണം
ഒരു വീട് 😔😔... അതൊരു സ്വപ്നമായി ഇന്നും 😔
ഇൻഷാ അള്ളാഹ് ശരിയാവും
ua-cam.com/video/neKXEOW3OSs/v-deo.html
Inshallah ellaam shariyaakum 👍💯
Super.👍👍👍
Plan ayachu tharoo
It is available
ഇത് എവിടുന്നാണ് സാധനങ്ങൾ പർച്ചേസ് ചെയ്തത് ഇത്രയും വിലക്കുറവിൽ😍😍😍
Where is this place?? More details regarding the architect please..
ഈ വീട്ടിന്റെ Detailed Plan & elevation ലഭിക്കാൻ എന്താ ചെയ്യുക. വളരെ ഇഷ്ടപ്പെട്ടു.
Enikkum venam ingane oru veed Insha Allah 🥰
👍ua-cam.com/video/neKXEOW3OSs/v-deo.html
Site evidryennu paranjilla pl house v good
എന്നെങ്കിലും എനിയ്ക്കും ഒരു വീട് ഉണ്ടാവും വീഡിയോ👌👌👌👌👌
Super ഒരുപാടിഇഷ്ടമായി 👍👍
അടിപൊളി വീട് ഇങ്ങനെ ഉള്ള വീടാണ് ന്റെ മനസ്സിൽ
❤️
സൂപ്പർ വർക്ക്
എപ്പോഴാണാവോ എന്റെ വീട് ഇതുപോലെ ആവുക
അടിപൊളി വീട് എനിക്കും വേണം ഇതിന്റെ പ്ലാൻ ഒന്ന് വീഡിയോ ഇട്ട് തരുമോ സുഹൃത്തേ
എല്ലാം സൂപ്പർ, ശ്രദ്ധിക്കാതെ പോയതാണോ എന്നറിയില്ല സ്റ്റൗവിലക്കുള്ള ഗ്യാസ് കുറ്റിയിൽ നിന്നുള്ള കണക്ഷൻ.... അങ്ങിനെ തുടരുന്നത് അപകടമാണ്.
❤️അത് പുറത്തേക്ക് വെക്കാൻ ഉള്ളതാണ്
@@Easy2build ithinte plan idumo
@@Easy2build plan kittumo
ഗ്യാസ് സിലിണ്ടർ പുറത്തുവെക്കാമായിരുന്നു അടുക്കള super ആണ്
மிகவும் நேர்த்தியாகவும்,
சிறப்பாகவும் சிக்கனமாக
கட்டி முடிக்கபட்ட நடுத்தர
குடும்பத்திற்கு ஏற்ப்ப
நல்லதொறு வீடாகும்
மிக சிறப்பு, வாழ்த்துக்கள்
Plan kittumo
Njan ethrayo nall aayi oru veedu vekanam ennu, ethokke kanumbol oru santhosham.
Veedillathaa ellavarkum nadhaa ni veedu vechukodukkan kazhiyename
സൂപ്പർ വീട് 🥰🥰
Adipoli ❤️ ഇത് എവിടെയാ സ്ഥലം
Perfect അവതരണം 👍🥰
❤️
@@Easy2build 080⁰p0⁹⁰0i⁰⁰
@@sinimolkallamthole1424 chanal subscribe cheythu
Alappuzha jillayil paniyhu tharumo? KAYAMKULAM?! Or ATHINADUTHU?!
Masha അല്ലാഹ് പൊളി ❤️❤️
❤️
👍ua-cam.com/video/neKXEOW3OSs/v-deo.html
അ ടി പൊ ളി
ഇതേ പോലത്തെ ഒരു വീട് അതാണ് ആഗ്രഹം. ഇന്ഷാ അള്ളാഹ് ശെരിയാക്കണം
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
ua-cam.com/video/xWA1La-w8_s/v-deo.html
നന്നായിട്ടുണ്ട്.. രണ്ട് പോരായ്മ മാത്രം കണ്ട്...
1. വാതിൽ തുറക്കുമ്പോൾ തന്നെ കിച്ചൺ dining area വരുന്നത് മോശമാണ് ഇനിയും വേണമെങ്കിൽ അവിടെ ഷാൾ വെച്ചോ അല്ലെങ്കിൽ വുഡ് /മൾട്ടി വുഡ് panel വെച്ച് മറയ്കാം.
2. stair ഇന്റെ അടിയിൽ മൂലയിൽ കൊണ്ട് പോയി common toilet /bathroom വച്ചതു....risk ഉണ്ട്... അവിടെ വേണ്ടതൊരു store അല്ലെങ്കിൽ bathroom stair ഒഴിച്ച് ബാക്കി size കുറച്ചു ഇടമായിരുന്നു open ആണെങ്കിൽ കൂടി 🙏
❤️
എന്റെ വലിയ ആഗഹമാണ് ഒരു വിട്
Ee veedu evideyanu ?
Ith polulla oru veed eppozhum swapnam kkaanarund home tour eppozhum nokum
ഇത് contract കൊടുത്തു പണിതതാണോ...എത്ര ഡേയ്‌സ് എടുത്തു.. അവതരണം സൂപ്പർ
സുഹൃത്തേ നല്ല ഡിസൈൻ നല്ല വർക് etc etc...but അടിപൊളി അടിപൊളി അടിപൊളി അടിപൊളി നിങൾ അല്ല പറയ്ൻഡത് പ്രേക്ഷകർ ആണ്...next video ചെയ്യുമ്പോൾ ശ്രദിക്കുക...
,അവതരണം സൂപ്പർ ആയിരുന്നു👍 , ROOML കളുടെ SIZE (SIT OUT,LIVING ,DINING etc..) കൂടി പറയാൻ ശ്രദ്ധിക്കണം.
price പറയുന്നത് തുടരണം. പുതിയതായി വീട് വെയ്ക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യും.
❤️
ഈ വീടിന്റെ പ്ലാൻ ഒന്ന് ചേർക്കുമോ pls 👍🌹masha allah
നല്ല വീട്. ഇത്ര കുറഞ്ഞ ചിലവിൽ അടിപൊളി. പണികളെല്ലാം തീർന്ന വീട്. സൂപ്പർ സൂപ്പർ
❤️
Ekm aluva aria yil chydhu kodukkumo alla work um theerth
Ellam super..no words to share
Veedu superr.. but tv place kandillaa
ദൈവമേ.. എല്ലാവർക്കും ഉള്ളത് പോലെ ഒരു സ്വപ്നം ആണ് ഒരു വീട്.... എന്ന് സാധിക്കുമോ ആവോ.. 😔😔😔
E VeedNermichaludae Cot.No Tarumo Pls
Simple and gentle.
Adipoli veedu othiri ishttapettu njan veedu vechu kazhinju paisa orupadu avashimillatha chilavayi
ഈ പൈസക്ക് ഇത്ര വൃത്തിയിൽ ചെയ്യാൻ പറ്റുമോ എന്നാണ് എന്റെ സംശയം
അവതരണം 👌🏻👌🏻
Thank you ❤️
Koottukara nalla avatharanam .enik ishtapettu ath kond thanne subscribe cheithitundtto
നല്ല വീട് 🥰
❤️
Ithupole ulla oru veedanu enteyum swapnam sadhichu tharane bhagavane🙏🏻🙏🏻
Great work,
❤️
MasahAllah. Bhai lekin smajh nhi aa paya.
Thoda clear kr samjhate to shayad samjh acche se aata. 😢
Good presentation 👍
👍ua-cam.com/video/neKXEOW3OSs/v-deo.html
Please send plan
മനോഹരമായ വീട് 👌👌
❤️
Om contact no pl
ഈ വീടിന്റെ എല്ലാം കാര്യങ്ങളും പറഞ്ഞു തന്നു. ശരി ഓക്കേ.
എവിടെയാണ് സ്ഥലം എന്നുള്ള വിവരണം കേട്ടില്ലല്ലോ
അറിയിച്ചാൽ കൊള്ളാമായിരുന്നു
പറഞ്ഞിട്ടുണ്ടല്ലോ കാലിക്കറ്റ് എയർപോർട്ടിന് അടുത്ത്
Very impressive and attractive powerful different scenario versatile really marvelous and remarkable 👏
Where's this location and details and contact please.
Ethra centilaanu we veed panithittullad.super veed
കുറഞ്ഞ ചിലവിൽ സൂപ്പർ വീട്.കോമൺ ബാതറൂം ഇന്ത്യൻ toilet വെച്ചതും,എല്ലാ റൂമിലും നല്ല വെൻ്റിലേഷൻ കൊടുത്തും,എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തി പണിത നല്ലൊരു വീട്.കിച്ചെനും ആവശ്യത്തിന് സൗകര്യം ഉണ്ട് ഒരുപാട് വലുതും അല്ല.👍👍വീടിൻ്റെ പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Please plan?
പ്ലാൻ നാളെ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്യും .ഞാൻ ഇപ്പൊൾ നാട്ടിൽ ഇല്ല sry ❤️
@@Easy2build community?
Evide aa place ella jillayilum paniumo
@@lovelyvijayan1763 community യിൽ ഉണ്ട് 👍
Oru paad aagrahamund swanthamaayi veedundaavaan praarthikkana alhamdulillaah nalla veed Masha allaah
എനിക്ക് ഇതു പോലെ ഒരു വീട് എന്ന് സ്വന്തം ആകും 😔😔
അടുത്ത് തന്നെ റെഡി ആകും
Allahu enikkum tharum ethe poloru veedu.
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
ua-cam.com/video/xWA1La-w8_s/v-deo.html
വളരെ ഇഷ്ട്ടായി. ഒന്നൊഴികെ കിച്ചൻ. എല്ലാത്തിന്റെയും മഹിമ അവിടെ കൊണ്ട് ഉടച്ചു കളഞ്ഞു..
❤️
Rooms measurement പറയണമായിരുന്നു.
കൂലിക്ക് എടുപ്പിച്ചതാണോ അതോ മൊത്തം കോൺട്രാക്ട് കൊടുത്തതാണോ?
Ithinte roof material ethanennu parayamo
அருமையான வீடு வாழ்க வளமுடன்
Enikum ithupole veed kanumbo orupad aagraham und... Ennenkilum nadakum ennu pratheekshikkunnu. Ippo ulla veed polinju veezhan aayi😓😓
ഈ വീടിന്റെ പ്ലാൻ കിട്ടുമോ ?
പ്ലാൻ നാളെ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്യും .ഞാൻ ഇപ്പൊൾ നാട്ടിൽ ഇല്ല sry ❤️
Plan kittumo
Plan കിട്ടുമോ?
@@Easy2build വിശ്വാസത്തോടെ..
@@Easy2build
Plan kittoo
Ee weedu Evedeyanu
E veed orikalum 15 .85 lack ne paniyan pattila structure akubozhakum 10 lack akum
Good video.
Front elevation കുറച്ച് കൂടി നന്നായി cover ചെയ്ത shoot ചെയ്യണം💅
❤️
@@Easy2build plan ഉണ്ടോ?
1096sqft 3bhk നല്ല മെറ്റീരിയൽ ഉപയോഗിച്ച് 15.85lk കൊള്ളാം നന്നായിട്ട്ണ്ട് .. 👍
വീടിന്റ പ്ലാൻ ഉൾപ്പെടുത്തുകയാണങ്കിൽ മറ്റുള്ളവർക് ഉപകാരമായിരിക്കും
പ്ലാൻ നാളെ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്യും .ഞാൻ ഇപ്പൊൾ നാട്ടിൽ ഇല്ല sry ❤️
@@Easy2build പോസ്റ്റ് ഇട്ടിരു ന്നോ ,എനിക്ക് ഒത്തിരി ഇഷ്ടമായി
ആരാണ് ആർകിടെക്ട്?
കോൺട്രാക്ടർ?
plan kittumo
@@Easy2build .
നല്ല വീട് സൂപ്പർ വീട് എൻറെ വീടിൻറെ മുകളിൽ രണ്ടു റൂമും ഒരു ഹോളും എടുക്കാനാണ് നിങ്ങളുടെ സ്ഥലം അറിഞ്ഞാൽ നല്ലതാണ്
Masha Allah 🥰
Ithupole buildup chaiyo
ഈ പറഞ്ഞ rate ഒന്നും നടക്കില്ല,,ഇപ്പോളത്തെ ratil
സത്യം
S,ഒന്നര വർഷം മുമ്പ് മേറ്റീരിയൽസിനും കൂലിയിലും നല്ല വേരിയേഷൻ ഉണ്ടായിരുന്നു.
Ss
നല്ല വീട് നല്ല അവതരണം ബാക്കി വിവരങ്ങളും കൂടി അറിയാമായിരുന്നു അടിസ്ഥാനo, ഏത് കല്ലാണ് വീട് കെട്ടാൻ ഉപയോഗിച്ചത് ,എന്നാൽ തടിയുടെ കാര്യം പറഞ്ഞു ചെറിയ രീതിയിൽ അതും പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു
അടിപൊളി വീട്, ഈ 15ലക്ഷം ലോൺ ആയിട്ടാണോ
❤️
വല്ലത ഒരു സംശയം ആയി പോയി 🤪🤪
Enik.ithok.kanan.nalla ishta. Orikalum.nadakatha.swapanam.
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
ua-cam.com/video/xWA1La-w8_s/v-deo.html
പണിത വ്യക്തിയുടെ കോൺടാക്ട് ഉണ്ടോ?
Sthalam evideya
WOW!AMAZING..SUPERB..LOVELY ..AWESOME! WHAT IS THE LOCATION? URGENT!❤️👍💛
സ്വപ്നം കാണാനേ വിധിയുള്ളൂ 😔
ഒക്കെ നടക്കും👍ua-cam.com/video/neKXEOW3OSs/v-deo.html
@@Easy2build നടന്ന മതിയെന്നു ആമീൻ 😢
Lonayittukittumo
Ma shah allah super.. Njangalkum venam inganeoru veed .
Beautiful house ❤️
❤️
ആണല്ലേ?
കാലിക്കറ്റ് .മലപ്പുറം ഇങ്ങനെ ഇത്ര വിലക്ക് ഉണ്ടെങ്കിൽ പറയാമോ
Edhu polathe veedu coimbatore il panijutharaan pattumo..Nice nice
12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
ua-cam.com/video/xWA1La-w8_s/v-deo.html
Supr veed
Ernakulath same style cheyth kodukumo
Ee veedinte plan ayakkamo
Very nice unbelievable price where its
Nice house plan❤❤❤❤
Give me house plan
SUPER.ENIKKUM VEEDU VENAM..PAKSHE ALAPPUZHA JILLAYUDE THEKKEYATTAM VENAM! MAXIMUM BUDJLJET IS
2023 JANUARY LASTODE VENAM!..VILA ..NYAAYAMAANU!
plan kudi ayaku sahodhara