ഒഴിവാക്കേനേ പാടില്ലാത്ത 3 കാര്യങ്ങൾ, എന്നും രാവിലെ ചെയ്യുക!

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 77

  • @jokolen
    @jokolen 2 роки тому +6

    I have watched some of your videos. You explain it very clearly and efficiently. Great job. Thank you.

  • @gopikag9909
    @gopikag9909 Рік тому +1

    Thank u

  • @dnarayananmoothath3049
    @dnarayananmoothath3049 2 роки тому +1

    Great
    Thank you Sir

  • @rajeswarimb7884
    @rajeswarimb7884 3 роки тому +2

    Thanku for sharing powerful infirmation

    • @VitalityQueens
      @VitalityQueens  3 роки тому

      Our pleasure, glad that they are useful for you too!

  • @girija62j
    @girija62j 2 роки тому +1

    Really liked seeing your videos. Thank you

  • @gopimannalil484
    @gopimannalil484 6 місяців тому +1

    Thank.u

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 2 роки тому +1

    Very useful and relevant words…..

  • @jincykuriankurian6346
    @jincykuriankurian6346 2 роки тому +3

    Chechy evideya thamasikkunne

  • @sajikrishnan3944
    @sajikrishnan3944 Рік тому +1

    ഗുഡ്മോർണിംഗ് ❤

  • @anilKumar-gu7tf
    @anilKumar-gu7tf 3 роки тому +3

    പ്രൊസ്റ്റേറ്റ് സമ്പന്തമായ അസുഖങ്ങൾക് പറ്റിയ ആസനം പറയുമോ

    • @VitalityQueens
      @VitalityQueens  3 роки тому

      നമുക്ക് ഒരു വീഡിയോ ചെയ്യാം നോക്കാം.

  • @majeedukaseemrawther297
    @majeedukaseemrawther297 2 роки тому +2

    കണ്ട ക്ലാസ്സുകളെല്ലാം നന്നായിട്ടുണ്ട്. രാവിലെ വെള്ളം കുടിക്കുന്ന കാര്യം പറഞ്ഞല്ലോ. അതു കഴിഞ്ഞ് ഉടനേ യോഗയിലേക്കു പ്രവേശിക്കാമോ?

    • @VitalityQueens
      @VitalityQueens  2 роки тому +1

      ഒരു പത്തു മിനുട്ട് നൽകുന്നത് നന്നായിരിക്കും.

  • @rajeshgopin
    @rajeshgopin 2 роки тому +1

    Splendid thoughts 🙏

  • @vasukalarikkal1683
    @vasukalarikkal1683 3 роки тому +3

    🙏🙏 no doubt great grateful to you

  • @jasminshahul2417
    @jasminshahul2417 2 роки тому +2

    Daily surya namaskaram cheyyupol ithu cheyyano sir

    • @VitalityQueens
      @VitalityQueens  2 роки тому

      ഇവ കൂടെ ചെയ്യുന്നത് കൂടുതൽ ഗുണം തരും.

  • @navyasandeep9279
    @navyasandeep9279 2 роки тому +1

    Vellam kudichitt yoga cheyyan padumo...,

    • @VitalityQueens
      @VitalityQueens  2 роки тому

      8-10 മിനിറ്റ് കഴിഞ്ഞു ചെയ്യാം

  • @vimalaps8022
    @vimalaps8022 Рік тому

    Uchakku moonnu manikku sury namaskar cheyyan pattumo surya namaskaram cheithu kazhinju udane chandra namaskar cheyyamo guruji ithinu marupadi tharamo

    • @VitalityQueens
      @VitalityQueens  Рік тому

      സൂര്യ നമസ്കാരം ചെയ്യാൻ മറ്റു സമയങ്ങൾ ലഭ്യമല്ലെങ്കിൽ, ആഹാരത്തിനു മുൻപ് ചെയ്യാം. തുടർന്ന് ചന്ദ്ര നമസ്കാരവും ചെയ്യാം. ശവാസനം ചെയ്തേ പരിശീലനം നിർത്താവൂ.

  • @chandralekha4222
    @chandralekha4222 3 роки тому +3

    നമസ്തേ🙏🙏🙏

    • @VitalityQueens
      @VitalityQueens  3 роки тому +1

      നമസ്തേ പ്രിയ ചന്ദ്രലേഖ, ഇന്നത്തെ പ്രാക്ടീസ് നന്നായി ചെയ്തോ?

    • @chandralekha4222
      @chandralekha4222 3 роки тому +1

      Sir ഇന്നത്തെ പ്രാക്ടീസ് രാവിലെ കഴിഞ്ഞു depression നു വേണ്ടിയുള്ളതാണ് ചെയ്തത്,എഴുന്നേറ്റ ഉടനെ ചെറിയ ചൂട് വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചു, പിന്നെ കുളിച്ചു അതിനു ശേഷം ആണ് യോഗ ചെയ്തത്.പ്രധാനമായി പറഞ്ഞാൽ എന്റെ മുഖം മൂധേവി കയറി ഇരുന്നപോലെ ആയിരുന്നു😄 ഇതെല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് സ്വയം ഒരു ഐശ്വര്യം തോന്നി, പിന്നെ തലക്കകത്തെ ഭാരം കുറഞ്ഞു ആകെ ഒരുന്മേഷം തോന്നുന്നു, ഇതിങ്ങനെ തുടർന്ന് ഞാൻ follow ചെയ്താൽ ഉറപ്പായും എനിക്ക് പുതിയ ഒരാളകാൻ പറ്റുമെന്നു ബോധ്യമായി.പിന്നെ period time ചെയ്യാൻ പാടുണ്ടോ?. Depression,anxiety അനുഭവിക്കുന്നവർക്ക് മരുന്നുകൾ ഇല്ലാതെ ആരുടെയും സഹായമില്ലാതെ സ്വയം രക്ഷ നേടാനുള്ള മാർഗ്ഗങ്ങളാണ് sir പറഞ്ഞു തന്നത്. എന്റെ ചോദ്യങ്ങൾക്കു തന്ന ഉത്തരങ്ങളിലൂടെ sir ആധിപ്പിടിച്ച എന്നെ ചേർത്തുനിർത്തി എനിക്കൊരു ശാശ്വതമായ രക്ഷമാർഗം കാട്ടിത്തന്നു.ഇനി നന്മയുടെയും വിജയത്തിന്റെയും കാലമായിരിക്കും എനിക്ക് എന്റെ ഓരോ വിജയവും ഞാൻ sir നെ കൃത്യമായി അറിയിക്കുന്നതായിരിക്കും. ഇത്രയും ദീർഘമായി എഴുതിയത് എന്നെ പോലെ കഷ്ടപ്പെടുന്ന ഒരാൾക്കെങ്കിലും ഗുണമാകട്ടെ എന്നുകരുതി ആണ്. നന്ദി sir🙏

    • @VitalityQueens
      @VitalityQueens  3 роки тому +1

      Dear@@chandralekha4222, ഒരുപാട് സന്തോഷം തരുന്ന വാർത്ത. ഹൃദയത്തിൽ നിന്നുള്ള ഈ വാക്കുകൾ ഇന്ന് ഞങ്ങളുടെ ദിവസം ധന്യമാക്കും. മുന്നോട്ട് പോവുക, ആരേയും ഭയക്കാതെ,സ്വയം ആവോളം സ്നേഹിച്ച് തന്നെ മുന്നോട്ട് പോവുക 💪💪. ഈ കമന്റ് കോപ്പി ചെയ്ത് ഡിപ്രഷൻ വീഡിയോയിൽ കൂടി ഇട്ടാൽ ആ പ്രാക്ടീസ് ചെയ്യാൻ ഒരുപാട് പേർക്ക് ഉത്തേജനം ആകും ❤🤗

  • @suryayoga5820
    @suryayoga5820 2 роки тому +1

    Good class

  • @lathababu8879
    @lathababu8879 2 роки тому +1

    Thank.you.sir

  • @padmajapk4678
    @padmajapk4678 Рік тому +1

    👌🙏

  • @smithank454
    @smithank454 3 роки тому +3

    🙏🙏🙏

  • @vijayalekshmis1351
    @vijayalekshmis1351 2 роки тому +1

    ക്ലാസ്സ് എടുക്കുന്നുണ്ടൊ
    എവിടെയാണ്

    • @VitalityQueens
      @VitalityQueens  2 роки тому

      Join our live class today. Click the link:👉ua-cam.com/video/ioIwxw261Tw/v-deo.html

  • @geenarobin354
    @geenarobin354 3 роки тому +2

    Pcod pattiya video chayane

  • @vimaladevivijayamma3616
    @vimaladevivijayamma3616 3 роки тому +4

    മുട്ട് വേദന ഉള്ള ഞങളെ.പോലുള്ളവർക്ക് ഇതൊന്നും പറ്റില്ല . കുത്തീ ഇരിക്കുമ്പോൾ തന്നെ മുട്ട് ശരിയാകും .above sixty ആയവർ എന്ത് ചെയ്യും. 🙏

    • @VitalityQueens
      @VitalityQueens  3 роки тому +1

      വിമലാമ്മ മറ്റു കഴിയുന്ന മറ്റു വ്യായാമങ്ങൾ ചെയ്യുന്നുണ്ടല്ലോ, അത് മതി :)

  • @aiswaryaaswin5425
    @aiswaryaaswin5425 3 роки тому +3

    Namastey Ji❤🥰😍

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +2

    Heart pranam Ajan ji

  • @gopinathanta1175
    @gopinathanta1175 6 місяців тому +1

    🙏🙏🙏👍

  • @familyofmysticmovers
    @familyofmysticmovers 3 роки тому +2

    👍👍👍

  • @nvnv2972
    @nvnv2972 2 роки тому

    ഇൻഗ്വൈനൽ ഹെർണിയ ഉള്ളവർക്ക് ചെയ്താൽ സുഖമാകുമോ.

  • @geenarobin354
    @geenarobin354 3 роки тому +3

    Hello

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +2

    Jai Gurudev Hariom Hariom Hariom

  • @hariharan4655
    @hariharan4655 2 роки тому

    വെറുവയററിൽ വെള്ളത്തിന്റെ കൂടെ നാരങ്ങ നീര് കഴി ച്ചാൽ അൾസർ ഉറപ്പാണു

  • @sindhuajan1302
    @sindhuajan1302 2 роки тому +2

    🙏🙏🙏👌👌👌🌹

  • @vasukalarikkal1683
    @vasukalarikkal1683 3 роки тому +2

    Sorry sir, bhayankara maatam ennu parayunnath 'nalla' maatam ennuparayunnathayirunnu bhangi

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому +1

    Thank you

  • @vishnupriyar4104
    @vishnupriyar4104 2 роки тому +1

    Thankyou master.

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +2

    Heart pranam Ajan ji

  • @sindhumarcos4481
    @sindhumarcos4481 2 роки тому +1

    ❤❤❤