ചാനലുകാരുടെ ചതിക്കുഴിയിൽ വീഴാതെ പാർട്ടിക്കകത്ത് ചർച്ചചെയ്ത്.... പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച്.... പുതിയ മുന്നേറ്റം നടത്തണം അതാണ് ആവശ്യം...... മലയാളത്തിലെ ബഹുഭൂരിപക്ഷം ചാനലുകാരും ബിജെപി നന്നായി കാണണമെന്ന് വലിയ ആഗ്രഹം ഉള്ളവരാണ്... അത് ഓർമയിൽ ഇരുന്നാൽ നല്ലത്
ശോഭ സുരേന്ദ്രനെ ഇല്ലാതാക്കാൻ മാപ്രകൾ പടിച്ച പണി മുഴുവൻ നോക്കുന്നുണ്ട്. BJP- യിലെ ആരും മാപ്രചതിയൻമാരുടെ കുഴിയിൽ വീഴുന്നില്ല. എന്തൊരു കഷ്ടമാണ് മാപ്രചതിയൻമാരേ നിങ്ങളുടെ കാര്യം.😊😂
Ms Shobha Surendran nu Amma ye Take care cheyyunna Daughter Aanu..Allaathe Amma ye Veettil Ninnum Eraki Vidilla...Athu koodi Parayuu Krishna Kumar ...🤔
കൃഷ്ണകുമാർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു💙👌
കുത്തി തിരിപ്പ് ആയിരുന്നു ലക്ഷ്യം പക്ഷെ ഒത്തില്ല. പേടിക്കണ്ട ഇനിയും സമയം ഉണ്ട്
തോറ്റതിന് സുരേന്ദ്രൻ എന്ത് ചെയ്യാനാ 🤪 ജനങ്ങൾ വോട്ട് ചെയ്യേണ്ടേ❓
എത്ര കാലം ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കാൻ പറ്റും ❓
വ്യാജ സർട്ടിഫിക്കറ്റ് ഉള്ള ആളല്ലേ മാധ്യമ പ്രവർത്തകൻ. അപ്പോൾ വ്യാജ വാർത്ത ഉണ്ടാക്കാൻ മിടുക്കുണ്ടല്ലോ.
💯
എന്തൊരു അന്മാർത്ഥത മാധ്യമങ്ങൾക്ക് ബിജെപി യോട്
ശോഭ ചേച്ചിയോടുള്ള 24 ന്റെ കലിപ്പ് 😂😂😂
കൃഷ്ണകുമാർ ജി സുരേന്ദ്രന്റെ ആ പദവി ഒന്ന് ഏറ്റെടുത്തൂടെ 🙏🙏🙏🙏പ്ലീസ്
Aa best.... 🤣🤣
ലെ മാപ്ര... ഒത്തില്ലാ.
ഒത്തില്ല... 😄
ധർമഠം സുരേന്ദ്രന്റെ അളിയനാവും അതാണ് പുള്ളിയോട് മാത്രം പറഞ്ഞത്. എന്ത് വീടിലാണ് 24 ഇത് 😂
ഈ 24 ചാനൽ ഇവന്മാർക്ക് എന്താ പൊള്ളുന്നുണ്ടോ പോയി കോൺഗ്രസ് കരടെ കാല് നാക്ക്
K സുരേന്ദ്രനെ BJP യിൽ പുറത്ത് ആക്കുക സുരേന്ദ്രനെ വച്ച് BJP ക്ക് വിജയിക്കാൻ കഴിയില്ല
Thrissur jayichatho, 20% vote padichatho
ആരാണ് വോട്ട് പിടിച്ചത്@@thengakola8422
Chelakkara BJP vote share 5% more. Wayanad less votes for BJP.
നേതാക്കൻ മാർ എല്ലാം വേറെ വേറെ ഗ്രൂപ്പ് ഉണ്ടാക്കി സ്ഥാനാർഥിയെ തോല്പിക്കാൻ ശ്രമിച്ചാൽ സുരേന്ദ്രൻ എന്ത് ചെയ്യും
ട്രൗസർ ഇട്ടു വന്ന പ്രവർത്തകൻ അത് പൊളിച്ചു 😂😂😂😂😂😂😂😂
ലേ മാപ്ര - "ഒത്തില്ല, ഒത്തില്ല....!!!😂"
Ulli + Krishna+ Murali...UDF Success Combos 😅
ഗോകുലം ഗോപാലന്റെ കുത്തിത്തിരിപ്പു 😅😅😅
ഉള്ളീ ഉള്ളീ പോകല്ലേ അയ്യോ ഉള്ളീ പോകല്ലേ ഉള്ളിസുര സിപിഎം ന്റെ aiswaryam
പുതിയ പ്രസിഡന്റ് വരട്ടെ ഗ്രൂപ്പ് സമവാക്യത്തിൽ വരരുത്. ഗ്രൂപ്പ് ഇല്ലാത്ത പുതിയ ആൾക്കാർ വരട്ടെ.
ഈ ചോദിച്ചവനോട് ശോഭാ സുരേന്ദ്രനോട് എന്തോ ചൊരുക്ക് ഉണ്ടല്ലോ.....
സുര അവിടെ നിൽക്കട്ടെ വർഗീയത പറയാതെ ബിജെപിക്കു no രക്ഷ.. സുരയോ രക്ഷതു
സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന്റെ വില കളയാൻ നടക്കുന്ന കുറെ,,,,,,,
ഇത് പോലുള്ള വർത്തമാനമേ നിന്റെ നാവിൽ നിന്നും വരത്തുളു അത് കൊണ്ടാണ് നീയും നിന്റെ പാർട്ടിയും കേരളത്തിൽ രക്ഷപെടാത്തത്
തോൽക്കുമ്പോൾ ചില വ്യക്തികളുടെ ചെറിയൊരു ചലനം പോലും സംശയിക്കപ്പെടാം, വിമർശിക്കപ്പെടാം..
സുരേന്ദ്രൻ രാജി വെക്കരുത്..😂😂
അമ്മേ സമാധാനമായി ഇതറിഞ്ഞപ്പോൾ മുതൽ ടെൻഷൻ ആയിരുന്നു 🫠🫠🫠
ദയവു ചെയ്തു ബിജെപി എന്ന പ്രസ്ഥാനത്തിന് താങ്കളുടെ സ്ഥാനം ബലി കഴിച്ചു ത്യാഗം ചെയ്യണം ജനങ്ങൾ അത് എന്നുമെന്നും ഓർമിക്കും
സുരേന്ദ്രനെ മാറ്റി എം.ടി രമേഷനെ ആക്കണം അദ്ദേഹം വർഗ്ഗിയ വാദിയല്ല
സുരേന്ദ്രൻ മാറണം ഇനി ഞങ്ങൾ പ്രവർത്തകർ സഹിക്കില്ല തന്നെ♥️❤️❤️❤️
ചാനലുകാരുടെ ചതിക്കുഴിയിൽ വീഴാതെ പാർട്ടിക്കകത്ത് ചർച്ചചെയ്ത്.... പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച്.... പുതിയ മുന്നേറ്റം നടത്തണം അതാണ് ആവശ്യം...... മലയാളത്തിലെ ബഹുഭൂരിപക്ഷം ചാനലുകാരും ബിജെപി നന്നായി കാണണമെന്ന് വലിയ ആഗ്രഹം ഉള്ളവരാണ്... അത് ഓർമയിൽ ഇരുന്നാൽ നല്ലത്
പാർട്ടിക്ക് വേണ്ടി ഞാൻ തോറ്റ അത്ര വേറെ ആരെങ്കിലും തോറ്റിട്ടുണ്ടോ ? ആ നന്ദി വേണം - കുന്നുമ്മൽ Sura
മലയാള മീഡിയ ബിജെപി യെ തകർക്കാൻ ശ്രമിക്കുന്നവർ ആണ് ,ബിജെപി കാർ കരുതി ഇരിക്കുക ,ബിജെപി up യിൽ വൻ വിജയം നടത്തിയത് ഇപ്പോഴും ഇവർ മറക്കുന്നു😅😅
Shobha surendran varanam ❤
മപ്ര : ഒത്തില്ല
CK ഇതിന് ഒന്നും മറുപടി കൊടുക്കണ്ട
ആവു സമാധാനം ആയി. ഉള്ളി പോയാൽ ട്രോളാൻ ആളില്ലാതായിപ്പോകും.😂
ശ്രെകണ്ഠൻ nir ന്. നേരിട്ട് ചോദിച്ചപോരെ.
ശോഭ സുരേന്ദ്രനെ ഇല്ലാതാക്കാൻ മാപ്രകൾ പടിച്ച പണി മുഴുവൻ നോക്കുന്നുണ്ട്.
BJP- യിലെ ആരും മാപ്രചതിയൻമാരുടെ കുഴിയിൽ വീഴുന്നില്ല. എന്തൊരു കഷ്ടമാണ് മാപ്രചതിയൻമാരേ നിങ്ങളുടെ കാര്യം.😊😂
ചുരുക്കി പറഞ്ഞാൽ അടുത്ത സ്ഥാനാർത്ഥിയും ഞാൻ തന്നെ കൃഷ്ണകുമാർ🔥🔥🔥😂😂🤣🤣
പേടിപ്പിച്ചു 😂
ഉള്ളിയുടെ മാർക്കറ്റ് സംസ്ഥാനത്ത് ഇടിയുമോ 😀😀😀😀
24 3G 😂😂😂
സുരയെ കൊണ്ട് ഒരു കാര്യവും ഇല്ലരാജി വെച്ച് പോ പുറത്ത് കുറച്ചു റസ്റ്റ് എടുക്
Ulli SURA. Partyude shapam
Christian community wants Shobha surendran and Shon George🙏
Oo വേണ്ട എന്നിട്ട് തമ്മിൽ തല്ലിക്കൊല്ലാൻ ആണോ
Kuthithiruppu 24
Gokulam Gopalans stoog at work shame on you Mr. SKN. Attacking Shobha is their aganda.
Sobha surendran 24newsinte sathru aanenne aarkaa sreekandaa ariyaan melaathathe
Piragari anno BJP ye tholpichathu ???????????? endonedooo patrayunneee
ഉളളി ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ചിട്ടേ ഇറങ്ങിപ്പോകൂ😂😂😂😂
If surendran is continued the kerala bjp will be vanished.
Vyakthi alla prasthanamanu pradhanam
Raji vakkilla purathakkanam ennale KeralaBJP nettam kittu Surendran svantham karyam matram Nyayikaram veruthe😂
Ms Shobha Surendran nu Amma ye Take care cheyyunna Daughter Aanu..Allaathe Amma ye Veettil Ninnum Eraki Vidilla...Athu koodi Parayuu Krishna Kumar ...🤔
Enthu ollayanu ee vartha avatharakan
MAPRA kalakan noku kaa nu... ... Congress othrumichanaloo... Oru kalakal news yum varunilllaaa....
24 purposefully created adrama
Fake news engane undaakaan ningalku mathrame kazhiyu
All drama
24 adutha varthayil Shobha surendran prasavichu kidakkukayayirunnu athukondayirunnu pirayiri panjayathil pangedukkathirunnathu ennum kodukkanam.24 vartha kelkkunna janangal pottanmaar aayathukondu athokka vishwassichukollum.chaambikko....
B J P yude akathu abhyandra presnam undannu varuthi theerkanulla gooda lekshyam keralathile randu prethanapetta partykal asoothranam cheyyunnundu ,ithu thiricharinju ketturappodu koodi ottakettayi partye shakthipeduthan sremikkukayanu vendathu , Sri Surendran ippol rajiye kurichu chinthikkan polum padillatha samayamanu ,palakkadu parajayam keralathe sambanthichu mattu randu partykaludeyum tharam thana vote rashtriyam athijeevikkan kadina preyangnam keralathil B J P nadathiyal mathrame 2026 le assembly electionil seatukal nedan sadhikkukayullu
😂😂
എന്നിട്ട് നീ രാവിലെ അങ്ങിനെ അല്ലല്ലോ പറഞ്ഞത്. അവൻ്റെ അമ്മൂമ്മേടെ ബ്രേക്കിംഗ്.. ഇതൊക്കെ നാടകം ആണെന്നു സന്ദീപ് വാരിയർ അപ്പോഴേ പറഞ്ഞതാണ്
By the by Shobha yude Ammakk eppo engane und jiiii😅😅😅
Raghu jihafi bjp
S k jihafi