നിങ്ങൾ വിശ്വസിക്കുമോ എന്നു അറിയില്ല ,എങ്കിലും എല്ലാരെയും അറിയിക്കണമെന്ന് തോന്നി ,ഇതു കെട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ജീവിതത്തിൽ ഇന്ന് ഒരു അദ്‌ഭുതം സംഭവിച്ചു ,എനിക് ഒരുപാട് സന്തോഷം ആയി ,എന്റെ വിശ്വാസം ഇരട്ടി ആയി , ദൈവമേ സ്തുതി
വളരെ വളരെ നല്ലത് ആണ് .പ്രാർത്ഥനയിൽ ഒരുപാട് പുതുമ ഉണ്ട്.വളരെ മികവ് നിറഞ്ഞ ആലാപനം.അനേകർക്ക് ദൈവകരുണ വിതറി കൊടുക്കട്ടെ....പ്രിയ ബിനോജ് അച്ചാ ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ......
പരിശുദ്ധ അമ്മയുടെ ഓമന മകനായ ബിനോജ് അച്ചനെക്കൊണ്ട് എഴുതിച്ച ഇത് ഹൃദയം കീറിമുറിക്കുന്ന വേദനയോടെയും പശ്ചാത്താപത്തോടെയും മാത്രമേ ധ്യാനിക്കാൻ പറ്റൂ ...... അച്ചാ നന്ദി .... ദൈവം അനുഗ്രഹിക്കട്ടെ
@@FrBinojMulavarickalOfficial അച്ഛാ ഇശോമിശിഹായക്ക് സ്റ്റuതിയായിരിക്കട്ടെ. അച്ഛനെ എങ്ങനെ ഒന്ന് നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കും. ഞാൻ Sr Jessy ആണ്. ഇറ്റലിയിൽ റോമിലാണ്. ഇപ്പോൾ ഇന്ത്യയിൽ stuck ആയിരിക്കുകയാണ്. എങ്ങനെ ഇറ്റലിയിലേയ്ക്ക് തിരിച്ചു വരാൻ പറ്റും എന്നറിയില്ല. പ്രാർത്ഥിക്കണേ അച്ഛാ... അച്ഛനുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നു.
ഈശോയെ നിന്റെ വില തീരാ രക്തം എൻ പാപം പോക്കുമല്ലോ... 🙏🏻🙏🏻 ഒത്തിരി പുതുമ തോന്നിയ കുരിശിന്റെ വഴി... ഈശോയോടൊപ്പം എപ്പോഴും ആയിരിക്കാൻ തോന്നുന്ന ഗാനം.. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഞാനും. എല്ലാരുടെയും ഉള്ളിൽ വസിക്കട്ടെ ഈശോ.. ❤️❤️❤️
ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (BG) ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (BG) മരണനേരത്ത് എല്ലാരും നിന്നെ കൈവിട്ടതോർത്തിടുന്നു ആരും ഇല്ലാത്ത നേരത്ത് ആ ഓർമ്മ അനുഗ്രഹമായിടുന്നു (BG) അപരന്റെ മനസ്സിൻ കോടതിമുറിയിൽ വിചാരണ നേരിടുമ്പോൾ വാദിക്കാൻ ആരുമില്ലാത്ത നിൻ സങ്കടം അനുഗ്രഹമായി വരുന്നു ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (Bg) പ്രലോഭനങ്ങൾക്കെല്ലാം എന്തൊരു സൗന്ദര്യം പതറുന്നു എൻ മനസ്സ് ശാശ്വത ആനന്ദലഹരിയിലാഴ്ത്തണെ അതിലെന്നും ലയിച്ചിടട്ടെ (BG) നോവിനു ശമനമായി പടയാളി നൽകിയ ലഹരി നീ നിരസിച്ചുവോ ദുഃഖം മറക്കുവാൻ ഞാനിന്നു തേടുന്ന നിമിഷസുഖം ത്യജിക്കാൻ ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (BG) തള്ളിപറഞ്ഞ പത്രോസിൽ നിന്നും ഞാനേറെ ദൂരെയല്ലാ ഒറ്റികൊടുത്തൊരാ യൂദാസിൽ നിന്നും ഞാനേറെ അകലെയല്ലാ (BG) താബോറിൻ തൂവെള്ള വസ്ത്രംപോൽ എന്നുടെ ഹൃദയത്തിനു വെണ്മയേകൂ മാലാഖമാരുടെ ആശ്വാസം എന്നുടെ ഗെത്സെമനിൽ എന്നുമേകൂ ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (BG) കന്യാമറിയമേ കാൽവരിയമ്മേ കൈയ്യിൽ പിടിച്ചിടണേ എന്റെ കുരിശിന്റെ വഴിയിലേക്കമ്മേ സുതനെ അയക്കണമേ (BG) കാൽവരി ബലിയിൽ അമ്മയും ശിഷ്യരും പടയാളികളും ചേർന്നു മാതാവിനൊപ്പം എന്നും തിരുബലി അർപ്പണ ഭാഗ്യമേകൂ ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ (BG) ചുമലിൽ ചുമന്നൊരാ പാപങ്ങളെല്ലാം ക്രൂശിൽ നീ തൂക്കിയല്ലോ മനസ്സിൽ തറച്ചോരാ അണികളെല്ലാം താതനു നല്കിയല്ലോ (BG) തണുപ്പിക്കുമോ നിന്റെ ദുഃഖാഗ്നിയെയെൻ അനുതാപ കണ്ണീരിന്ന് എൻ നന്ദികേടിനു പരിഹാരമാകുമോ അനുതാപ ഗീതകങ്ങൾ ഈശോയെ നിന്റെ വിലതീരാരക്തം എൻ പാപം പോക്കുമല്ലോ കുരിശിൽ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
ജീവിതത്തിലെ സഹനങ്ങൾ എല്ലാം കൃപകൾ ആക്കി സ്വീകരിക്കാൻ അനുഗ്രഹിക്കണേ ഈശോയെ. അനുതാപത്തിന്റെ വഴിയിലൂടെ നടക്കാൻ ഈ നോമ്പുകാലം അനുഗ്രഹപ്രഥമാകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏
ഈ കുരിശിന്റെ വഴി എന്റെ മമ്മിയെ കേൾപ്പിക്കാൻ പറ്റാതെ പോയ ഒരു സങ്കടം ഉണ്ട് . മമ്മി ജനുവരി 25 ന് കൊറോണ വന്ന് മരിച്ചു പോയി എന്റെ അപ്പനും 16 വർഷം മുമ്പ് Sep 3 ന് മരിച്ചു പോയി അവർക്കു വേണ്ടിയും ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ കുരിശിന്റെ വഴി ശെരിക്കും നമ്മുടെ ജീവിത അവസ്ഥകളെ ഉൾപ്പെടുത്തിയിരിക്കുന്നു. കരയാതെ കേട്ടിരിക്കാനും കഴിയില്ല. കാരണം ചെയ്തുപോയ തെറ്റുകൾ ഏറ്റുപറയാനും തിരുത്താനും ഉള്ള ഒന്നായി കാണാം ഈ കുരിശിന്റെ വഴി. ഈശോയെ ഞാൻ അങ്ങയോടു കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു. നീ ആണ് എന്റെ രക്ഷകൻ. ജീവിതത്തിലെ ഒരുപാട് തീരുമാനം എടുക്കാൻ കഴിയാത്ത സമയങ്ങളിലും സങ്കടങ്ങൾ ഉണ്ടായ നിമിഷങ്ങളിലും അങ്ങയുടെ കരം എനിക്ക് താങ്ങായിട്ടുണ്ട്. ആ ഈശോയെ ഈ ജന്മം എനിക്ക് മറക്കാൻ കഴിയില്ല. എപ്പോഴും ഉണ്ടാകണേ ദൈവമേ. പലപ്പോഴും ഞാൻ വീണുപോകുമ്പോഴും എന്നെയും നിന്നെ വിശ്വസിക്കുന്ന എല്ലാവർക്കും സഹായമായി വരണേ നാഥാ.... ❤️❤️❤️
Very touching prayer ....eaa song njan eppozhum padikondu nadakkunnathanu....athu padumbol manasil entho oru shakthi nirayunna polea.... ente mobile ring tune polum eaa songinte first part anu...athramathram enikku ishttapetta oru song anu
എന്തൊരു അനുഭവം ആയിരുന്നു ഈ കുരിശിന്റെ വഴിയിൽ പങ്കെടുത്തപ്പോൾ.,.. അച്ഛാ എനിക്ക് വേണ്ടികുടി പ്രാർത്ഥിക്കണേ. പലപ്പോഴും സാധിക്കുന്നില്ല എന്റെ കുരിശുകൾ സ്നേഹത്തോടെ വഹിച്ചുകൊണ്ട് ഈശോയുടെ പുറകെ പോകുവാൻ..... എങ്ങനെ അച്ഛനെ നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കും
കുരിശിന്റെ വഴി, എന്റെയും കൂടെ ആയത് ഇപ്പോൾ ആണ്. ഈശോയുടെ കൂടെ ഞാൻ കുരിശു ചുമന്നു പോകണമെങ്കിൽ എന്തൊക്കെ ഉപേക്ഷിച്ചിട്ട് വേണം ! എന്നെ തന്നെ, സ്നേഹിക്കപ്പെടാനുള്ള, അംഗീകരിക്കപ്പെടാനുള്ള എന്റെ ആഗ്രഹത്തെ.. ഒത്തിരി നന്ദിയുണ്ട് അച്ചാ, ഇങ്ങനൊരു മെഡിറ്റേഷൻ തന്നതിന് 🙏
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാവില്ല അച്ചാ.. അതി മനോഹരം.. ഈശോയെ നിന്റെ വില തീരാത്ത രക്തം കൊണ്ട് ഞങ്ങളുടെ പാപങ്ങൾ കഴുകണമേ.. നമ്മളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ അച്ചനിൽ നിന്നും അനേകം സൃഷ്ടികൾ പിറക്കട്ടേ..
Father I am in tears remembering the pain my GOD went through. Thank You Father for this wonderful wonderful insight , piercing the heart. Sharing this to my circle and known people is the good Friday rememberance. Dear Father and all my dear Brothers and Sisters in Christ please pray for my family members also to knew about this truth, I don't know why I not been born in a Christ family
കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര ,വളരെഹൃദയസ്പർശിയും വികാരനിർഭരവും,ഈശോയോ കൂടുതൽ ധ്യാനിക്കാനുള്ള നിമിഷങ്ങളാണ്. അച്ചന്റെ അവതരണവും,പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും ദൈവനുഗ്രഹവും,പ്രാർത്ഥനകളും നേരുന്നു.👌🙏🙏🙏
by listening the message l felt like a sinner like me able to go to heaven even if I die or live. l say something jesus l believe in God in your name take me to heaven by the grace ammen
ഒരുപാട് കാലം കൂടി ആണ് ഞാൻ ഒരു കുരിശിൻ്റെ വഴി കൂടുന്നത്.. മനസ്സിൽ വല്ലാതെ തട്ടിയ ഒരു കുരിശിൻ്റെ വഴി ആയിരുന്നു.. @fr binoj mulavarickal ഒരുപാട് നന്ദിയുണ്ട് അച്ഛന്.. ദൈവം അനുഗ്രഹിക്കട്ടെ
Today St.Chavara's birthday.Thank you Fr .Binoj for your efforts to follow Chavara achan and thereby Christ. This prayer is a great help to do way of the Cross on every Friday. God bless you...
Binojacha thankyou so much for this prayer.. very good prayer for a retreat..may the holy spirit filll you more & more with the heavenly wisdom ഈശോയുടെ thiruhridayathodu ചേർന്നിരിക്കുന്ന അങ്ങയെ ഈശോ അവിടുത്തെ തിരുമുറിവുകളുടെ ഇടയിൽ മറച്ചു samrakshikkatteee എന്ന് പ്രാർത്ഥിക്കുന്നു..
നിങ്ങൾ വിശ്വസിക്കുമോ എന്നു അറിയില്ല ,എങ്കിലും എല്ലാരെയും അറിയിക്കണമെന്ന് തോന്നി ,ഇതു കെട്ടുകൊണ്ടിരുന്നപ്പോൾ എന്റെ ജീവിതത്തിൽ ഇന്ന് ഒരു അദ്‌ഭുതം സംഭവിച്ചു ,എനിക് ഒരുപാട് സന്തോഷം ആയി ,എന്റെ വിശ്വാസം ഇരട്ടി ആയി , ദൈവമേ സ്തുതി
ഈശോക് സ്തുതി.... കേട്ടതിൽ സന്തോഷം
ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen Praise the Lord.
ഇശോയേ നന്നി
@@FrBinojMulavarickalOfficial very touching thanks George kudirickal
വളരെ വളരെ നല്ലത് ആണ് .പ്രാർത്ഥനയിൽ ഒരുപാട് പുതുമ ഉണ്ട്.വളരെ മികവ് നിറഞ്ഞ ആലാപനം.അനേകർക്ക് ദൈവകരുണ വിതറി കൊടുക്കട്ടെ....പ്രിയ ബിനോജ് അച്ചാ ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ......
ഷാജി അച്ചാ.....
നന്ദി. സ്നേഹം.
Thank you very much father 🙏🙏🌹🌹
@@mithilam1 jesus I love I love you somuch with your mother
We are led through a deep contemplative journey to the climax of Jesus' selfemptying love. Thank you Father.
Valare puthumayund
പരിശുദ്ധ അമ്മയുടെ ഓമന മകനായ ബിനോജ് അച്ചനെക്കൊണ്ട് എഴുതിച്ച ഇത് ഹൃദയം കീറിമുറിക്കുന്ന വേദനയോടെയും പശ്ചാത്താപത്തോടെയും മാത്രമേ ധ്യാനിക്കാൻ പറ്റൂ ...... അച്ചാ നന്ദി .... ദൈവം അനുഗ്രഹിക്കട്ടെ
Great Binojacha... lot of love
God bless acha..
Achanmaree😍😘
🙏
@@FrBinojMulavarickalOfficial അച്ഛാ ഇശോമിശിഹായക്ക് സ്റ്റuതിയായിരിക്കട്ടെ. അച്ഛനെ എങ്ങനെ ഒന്ന് നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കും. ഞാൻ Sr Jessy ആണ്. ഇറ്റലിയിൽ റോമിലാണ്. ഇപ്പോൾ ഇന്ത്യയിൽ stuck ആയിരിക്കുകയാണ്. എങ്ങനെ ഇറ്റലിയിലേയ്ക്ക് തിരിച്ചു വരാൻ പറ്റും എന്നറിയില്ല. പ്രാർത്ഥിക്കണേ അച്ഛാ... അച്ഛനുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നു.
അച്ചാ... ജീവിതത്തിന്റെ വഴിയിലേയ്ക്ക് ഇറങ്ങി വരുന്ന അനുഭവമാണ് ഈ ഒരോ വരികളിലും നിറഞ്ഞു ഒഴുക്കുന്നത് അച്ചന് ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ❤❤❤
Eeshoye Ente papangalum thettukalum skhemikkanulla manasu ente ammakkum sahotharangalkkum kodukkaname Rajila .majila.Vijila.Sanjay ennodu skhemikkaname
ഈശോയെ നിന്റെ വില തീരാ രക്തം എൻ പാപം പോക്കുമല്ലോ... 🙏🏻🙏🏻 ഒത്തിരി പുതുമ തോന്നിയ കുരിശിന്റെ വഴി... ഈശോയോടൊപ്പം എപ്പോഴും ആയിരിക്കാൻ തോന്നുന്ന ഗാനം.. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഞാനും. എല്ലാരുടെയും ഉള്ളിൽ വസിക്കട്ടെ ഈശോ.. ❤️❤️❤️
ബിനോജ് അച്ചനെയും ഗാനം ആലപിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🥰
സൂപ്പർ വലയ സ്നേഹം
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(BG)
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(BG)
മരണനേരത്ത് എല്ലാരും നിന്നെ
കൈവിട്ടതോർത്തിടുന്നു
ആരും ഇല്ലാത്ത നേരത്ത് ആ ഓർമ്മ
അനുഗ്രഹമായിടുന്നു
(BG)
അപരന്റെ മനസ്സിൻ കോടതിമുറിയിൽ
വിചാരണ നേരിടുമ്പോൾ
വാദിക്കാൻ ആരുമില്ലാത്ത നിൻ സങ്കടം
അനുഗ്രഹമായി വരുന്നു
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(Bg)
പ്രലോഭനങ്ങൾക്കെല്ലാം എന്തൊരു സൗന്ദര്യം
പതറുന്നു എൻ മനസ്സ്
ശാശ്വത ആനന്ദലഹരിയിലാഴ്ത്തണെ
അതിലെന്നും ലയിച്ചിടട്ടെ
(BG)
നോവിനു ശമനമായി പടയാളി നൽകിയ
ലഹരി നീ നിരസിച്ചുവോ
ദുഃഖം മറക്കുവാൻ ഞാനിന്നു തേടുന്ന
നിമിഷസുഖം ത്യജിക്കാൻ
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(BG)
തള്ളിപറഞ്ഞ പത്രോസിൽ നിന്നും
ഞാനേറെ ദൂരെയല്ലാ
ഒറ്റികൊടുത്തൊരാ യൂദാസിൽ നിന്നും
ഞാനേറെ അകലെയല്ലാ
(BG)
താബോറിൻ തൂവെള്ള വസ്ത്രംപോൽ എന്നുടെ
ഹൃദയത്തിനു വെണ്മയേകൂ
മാലാഖമാരുടെ ആശ്വാസം എന്നുടെ
ഗെത്സെമനിൽ എന്നുമേകൂ
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(BG)
കന്യാമറിയമേ കാൽവരിയമ്മേ
കൈയ്യിൽ പിടിച്ചിടണേ
എന്റെ കുരിശിന്റെ വഴിയിലേക്കമ്മേ
സുതനെ അയക്കണമേ
(BG)
കാൽവരി ബലിയിൽ അമ്മയും ശിഷ്യരും
പടയാളികളും ചേർന്നു
മാതാവിനൊപ്പം എന്നും തിരുബലി
അർപ്പണ ഭാഗ്യമേകൂ
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
(BG)
ചുമലിൽ ചുമന്നൊരാ പാപങ്ങളെല്ലാം
ക്രൂശിൽ നീ തൂക്കിയല്ലോ
മനസ്സിൽ തറച്ചോരാ അണികളെല്ലാം
താതനു നല്കിയല്ലോ
(BG)
തണുപ്പിക്കുമോ നിന്റെ ദുഃഖാഗ്നിയെയെൻ
അനുതാപ കണ്ണീരിന്ന്
എൻ നന്ദികേടിനു പരിഹാരമാകുമോ
അനുതാപ ഗീതകങ്ങൾ
ഈശോയെ നിന്റെ വിലതീരാരക്തം
എൻ പാപം പോക്കുമല്ലോ
കുരിശിൽ പിടഞ്ഞു നീ നേടിയ
സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ
എൻ്റെ ഈശോയെ അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഞങ്ങളെയും മക്കളെയും ഞങ്ങളുടെ ദേശത്തെയും കഴുകി വിശുദ്ധീകരിക്കുന്നു.
Othiri anugrahapradamanu acha,parishuthathmavinte shakthamaya idapedal ee varikalil kanan sadikkunund😇
It is blessing for me .god bless you fr.
ജീവിതത്തിലെ സഹനങ്ങൾ എല്ലാം കൃപകൾ ആക്കി സ്വീകരിക്കാൻ അനുഗ്രഹിക്കണേ ഈശോയെ. അനുതാപത്തിന്റെ വഴിയിലൂടെ നടക്കാൻ ഈ നോമ്പുകാലം അനുഗ്രഹപ്രഥമാകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏
ഈ കുരിശിന്റെ വഴി എന്റെ മമ്മിയെ കേൾപ്പിക്കാൻ പറ്റാതെ പോയ ഒരു സങ്കടം ഉണ്ട് . മമ്മി ജനുവരി 25 ന് കൊറോണ വന്ന് മരിച്ചു പോയി എന്റെ അപ്പനും 16 വർഷം മുമ്പ് Sep 3 ന് മരിച്ചു പോയി അവർക്കു വേണ്ടിയും ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ കുരിശിന്റെ വഴി ശെരിക്കും നമ്മുടെ ജീവിത അവസ്ഥകളെ ഉൾപ്പെടുത്തിയിരിക്കുന്നു. കരയാതെ കേട്ടിരിക്കാനും കഴിയില്ല. കാരണം ചെയ്തുപോയ തെറ്റുകൾ ഏറ്റുപറയാനും തിരുത്താനും ഉള്ള ഒന്നായി കാണാം ഈ കുരിശിന്റെ വഴി. ഈശോയെ ഞാൻ അങ്ങയോടു കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു. നീ ആണ് എന്റെ രക്ഷകൻ. ജീവിതത്തിലെ ഒരുപാട് തീരുമാനം എടുക്കാൻ കഴിയാത്ത സമയങ്ങളിലും സങ്കടങ്ങൾ ഉണ്ടായ നിമിഷങ്ങളിലും അങ്ങയുടെ കരം എനിക്ക് താങ്ങായിട്ടുണ്ട്. ആ ഈശോയെ ഈ ജന്മം എനിക്ക് മറക്കാൻ കഴിയില്ല. എപ്പോഴും ഉണ്ടാകണേ ദൈവമേ. പലപ്പോഴും ഞാൻ വീണുപോകുമ്പോഴും എന്നെയും നിന്നെ വിശ്വസിക്കുന്ന എല്ലാവർക്കും സഹായമായി വരണേ നാഥാ.... ❤️❤️❤️
പ്രാർത്ഥിക്കാനും സ്വയം ചിന്തിക്കാനും തിരുത്താനും നമ്മെ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ ഇടപെടൽ.... ബിനോജ് അച്ഛന്റെ തൂലികയിൽ...
very good...It's amazing
Shaji അച്ഛനും ബിനോയ് അച്ഛനും യേശു നൽകിയ സമ്മാനം... സംഗീതത്തിൽ ഞങ്ങൾക്ക് പകരുന്നത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു ദൈവo സമൃദ്ധമായി അനുഗ്രഹിക്കട്ടെ
God bless...
Please pray for my family especially for my son
Very touching prayer ....eaa song njan eppozhum padikondu nadakkunnathanu....athu padumbol manasil entho oru shakthi nirayunna polea.... ente mobile ring tune polum eaa songinte first part anu...athramathram enikku ishttapetta oru song anu
Ammen
❤🙏🙏എന്റെ ഇശോയെ എന്റെ കുടുംബത്തിന്മേൽ കരുണയുണ്ടാകണമേ
Ente eshoye ente aveshinjel arinju sadichu tharneme amen
Binoj Achaaaaaaa...... another great contribution from you!!! MILLION THANKS. Waiting for more... The meditations are very unique and genuine.
Thanks dear.... God Bless
Million thanks
ഈശോയേ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വിഷമിക്കുന്ന എനിക്ക് എത്രയോ ആശ്വാസം🙏🌹🙏💖
അച്ചോ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രർതിക്കണമെ
Eeshoyee
Continue: > ദൈവം നിന്നെ ജ്ഞാനത്താൽ നിറച്ച് പുതിയ പുതിയ Inspiration നൽകി അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു, സ്നേഹത്തോടെ, റോസി ആൻറി
എന്തൊരു അനുഭവം ആയിരുന്നു ഈ കുരിശിന്റെ വഴിയിൽ പങ്കെടുത്തപ്പോൾ.,.. അച്ഛാ എനിക്ക് വേണ്ടികുടി പ്രാർത്ഥിക്കണേ. പലപ്പോഴും സാധിക്കുന്നില്ല എന്റെ കുരിശുകൾ സ്നേഹത്തോടെ വഹിച്ചുകൊണ്ട് ഈശോയുടെ പുറകെ പോകുവാൻ..... എങ്ങനെ അച്ഛനെ നേരിട്ട് ബന്ധപ്പെടുവാൻ സാധിക്കും
ഓ.. ഈശോയെ ...ഞങ്ങളോട് കരുണയായിരികേണമെ..
ആമ്മേൻ.....ആമ്മേൻ നന്ദി ദൈവമേ!!!!!!
Ente eeso angaye njan snehickunnu ....🙏🙏🙏
കുരിശിന്റെ വഴി, എന്റെയും കൂടെ ആയത് ഇപ്പോൾ ആണ്. ഈശോയുടെ കൂടെ ഞാൻ കുരിശു ചുമന്നു പോകണമെങ്കിൽ എന്തൊക്കെ ഉപേക്ഷിച്ചിട്ട് വേണം ! എന്നെ തന്നെ, സ്നേഹിക്കപ്പെടാനുള്ള, അംഗീകരിക്കപ്പെടാനുള്ള എന്റെ ആഗ്രഹത്തെ.. ഒത്തിരി നന്ദിയുണ്ട് അച്ചാ, ഇങ്ങനൊരു മെഡിറ്റേഷൻ തന്നതിന് 🙏
Great father👌 മനസ്സിൽ ദുഃഖം വരുമ്പോൾ കേൾ ക്കുമ്പോൾ ഒത്തിരി ആശ്വാസം കിട്ടുന്ന് 🙏🙏
അങ്ങയുടെ തിരുമുറിവു ക ളെ ഞാൻ ചുബിക്കുന്നു🙏🙏🙏
Hreudayasparsi aya oru kurishinte vazhi.
ആമേൻ
Ente eeshoye ente prakashavum rakshayum aayirikkanam...
Thank you Father God bless you
ഓരോ തവണ കേൾക്കുമ്പോഴും ഇരുത്തി ചിന്തിപ്പിക്കുന്നു. കണ്ണ് നനയാതെ ഈ കുരിശിന്റെ വഴി ധ്യാനിക്കാൻ കഴിയില്ല😭💔❤️
Thank you Acha 👍
God bless you🙏🙏🙏
3 HailMarys for you
Great effort father and really blessed
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼😥😥😥😥🙏🏼🙏🏼🙏🏼🙏🏼
Achante oro pattu kelkkumbozhum eshoyod kooduthal chernnu nilkkanum veenupoyalum veendum thirike varanumulla prechodhanam tharunna motivation vediosaan God bls you👏
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാവില്ല അച്ചാ.. അതി മനോഹരം.. ഈശോയെ നിന്റെ വില തീരാത്ത രക്തം കൊണ്ട് ഞങ്ങളുടെ പാപങ്ങൾ കഴുകണമേ.. നമ്മളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ അച്ചനിൽ നിന്നും അനേകം സൃഷ്ടികൾ പിറക്കട്ടേ..
God bless.....
Daily listening, such a powerful message....
BinojAcha god bless you Ente manasil thulajukayariya kurishingal vazhy anu acha Thanks
💙💙💙💙💙💙💙💙💙💙💙💙💙
Iniyum orupadu aathmakkale eeshoyilekku aduppikan achane daivam anugrahikkatee.Prathana mathram.
Amen 🙏 Thank you Binoj Acha
Vedanikkunnavarkum ottapedunnavarkum nee maathramanu Eesoye koodeyullathu. Amen 🙏
Father I am in tears remembering the pain my GOD went through. Thank You Father for this wonderful wonderful insight , piercing the heart. Sharing this to my circle and known people is the good Friday rememberance. Dear Father and all my dear Brothers and Sisters in Christ please pray for my family members also to knew about this truth, I don't know why I not been born in a Christ family
എന്റെ ആത്മീയ ജീവിതത്തെ ഒരുപാട് സഹായിക്കുന്നുണ്ട്. ഈശോയെ നന്ദി, ഈശോയെ മഹത്വം
Grt ..... Rly heart touching,,🙏💐
Kester chettanteyum Mithilayudeyum singing so beautiful... Kannu nirayathe aarkum ithu kananum kelkanum kazhiyilla...So heart touching.. Sherrikum nammude jeevitham engane aanenne prarthanayode chinthikan oru nalla avasaram...
കുരിശിന്റെ വഴിയിലൂടെയുള്ള
യാത്ര ,വളരെഹൃദയസ്പർശിയും
വികാരനിർഭരവും,ഈശോയോ കൂടുതൽ
ധ്യാനിക്കാനുള്ള നിമിഷങ്ങളാണ്.
അച്ചന്റെ അവതരണവും,പിന്നിൽ
പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും
ദൈവനുഗ്രഹവും,പ്രാർത്ഥനകളും
നേരുന്നു.👌🙏🙏🙏
by listening the message l felt like a sinner like me able to go to heaven even if I die or live. l say something jesus l believe in God in your name take me to heaven by the grace ammen
Binoj achaa onnum parayaan illa, ...Midhila yude yum kester nte yum swarathil koodi keattappol oru vallaatha Vedhana yude feel 🙏👌👌
ഒരുപാട് കാലം കൂടി ആണ് ഞാൻ ഒരു കുരിശിൻ്റെ വഴി കൂടുന്നത്.. മനസ്സിൽ വല്ലാതെ തട്ടിയ ഒരു കുരിശിൻ്റെ വഴി ആയിരുന്നു.. @fr binoj mulavarickal ഒരുപാട് നന്ദിയുണ്ട് അച്ഛന്.. ദൈവം അനുഗ്രഹിക്കട്ടെ
ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു അളവുകളില്ലാതെ
Great .God bless you
Binojacha.... Really great....🙏🙏😌😌
ദൈവാത്മാവിന്റെ ജ്ഞാനം അച്ഛനിൽ ഉള്ളതുപോലെ ഞങ്ങളിലും ലോകം മുഴുവനിലും വന്നു നിറഞ്ഞു കവിയട്ടെ🙏
God bless
Today St.Chavara's birthday.Thank you Fr .Binoj for your efforts to follow Chavara achan and thereby Christ. This prayer is a great help to do way of the Cross on every Friday. God bless you...
വളരെ ഹൃദയസ്പർശിയായ വരികളും സംഗീതവും അതിനു ചേർന്ന ആലാപനവും.... ഏറെ നന്നായിട്ടുണ്ട് ബിനോജ്ച്ചാ, മിഥില നന്നായിട്ടുണ്ട്....
God bless
Sneaha mulla Acha othiri nandi papiyaya njan prarthana yachikunnu Esoye ithupole snahikanulla krupa enikum veanam
👍🏻👍🏻👍🏻👍🏻..........
പ്രാർത്ഥനയോടെ കേൾക്കാൻ , മറ്റൊരു ചിന്തയിലേക് പോകാതെ ധ്യാനിക്കാൻ സാധിക്കുന്നു 🙏
Appa ende mone kakkane...Amen
Super 🙏😍thank you so much Binojachaaaa...
God bless
Ishoooo orupad orupad achane anugrahikkattee daiva sneham anekam makkalil ethikkan🙏🙏God bless u achaaaa
ബിനോയ് അച്ഛൻറെ വരികൾ കൊള്ളാം
Enthu hrudaya sparshiaaya talk really it was great👏👏 God bless you father and give you long life
Amazing Acha...Thanks a lot🙏🙏🙏. Very serene, profound, insightful and inspiring...May God bless you....
Eesoye! Snehavum karunayumaya thampurane, aviduthe vilatheeratha rektham ente paapangal pokkumallo.
🙏🙏🙏🙏🙏🙏
ഒരുപാട് ഒരുപാട് ദൈവാനുഭവം നൽകുന്നു അച്ചാ.
Hallelujah hallelujah amen 🙏🏻
Great dear Binojacha. May God continue to grant you the grace to carry the mission of His love for all of us.
Binooj Achaa 🙏..Ottapedalinte vedanayil ithupolea chernnu nilkan kurisholam vere Oru Aaswasam illa....👏👏 Ee kurishinte Vazhy Njangalku samarppicha Achanu Daivom Iniyum iniyum Miracle Songs undakatte.....🙏
Binojacha thankyou so much for this prayer.. very good prayer for a retreat..may the holy spirit filll you more & more with the heavenly wisdom
ഈശോയുടെ thiruhridayathodu ചേർന്നിരിക്കുന്ന അങ്ങയെ ഈശോ അവിടുത്തെ തിരുമുറിവുകളുടെ ഇടയിൽ മറച്ചു samrakshikkatteee എന്ന് പ്രാർത്ഥിക്കുന്നു..
ഇശോയുടെ സ്നേഹം ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്ന ഒരു കുരിശിന്റെവഴി പ്രാര്‍ത്ഥനയാണിത്
Extreme live feeling of walk with Jesus.....’Way of the Cross’.
Great inspirational moments.
Thanks Fr.Binoj
🙏🙏🙏🙏🙏🙏🙏🙏
Thanku father.. Daivom angreha mazha achanilude chioriyatte
പ്രാർഥിക്കാൻ കൊതി തോന്നുന്നു.
Very very heart touching.. god blez U..
Thank you 🙏❤️🙏
Nice , new version , very touching . Liked it 🙏🙏
Chinthikkanum paschthapikkanum ulla kurishinte vazhi. God bless you Acha.
ഒരുപാട് ആശ്വസമേകുന്നതും. ഹൃദയത്തെ തൊടുന്നതുമായ വരികൾ
God bless
Binoj acha.. Great work.. No words.. Stay blessed always.. Amazing feel Mithila chechi and kester chettan❤❤💕
Thank u.. God bless🙏🌹
God bless...
Realy heart touching 🙏🙏
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ..
🌹🕊️🕊️🕊️🕊️🕊️🕊️🕊️🌹🙏
Without shedding tears no one can hear the heart touching song...God bless Binoy fr.
Dear Rev. Fr. Binoj, very much heart touching , wonderful, meaningful way of the cross. All the best. God bless you further. Sr. Julie SJSM.
Awesome feeling.. Price the load
ഹൃദയ സ്പർശിയായൊരു video.. valare nannayittunde..a blessed video from heaven.. Thank u father &team..
കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.. ഈശോയെ....
അച്ഛാ അഭിനന്ദനങ്ങൾ......... കൃപയുടെ ഒഴുക്കുണ്ടാകട്ടെ.... അനേകർക്ക് സാന്ത്വനം ആകട്ടെ..... പ്രാർത്ഥിക്കുന്നു.....
God bless
Really heart touching🙏🏾🙏🏾🙏🏾