'നൊട്ടോറിയസ് ക്രിമിനലായ ADGPയെ പറ്റി പറയുന്നത് മറ്റൊരു ക്രിമിനലായ SP' | P V Anwar

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 376

  • @BijoyEk-f4q
    @BijoyEk-f4q 10 днів тому +269

    സ്വന്തം പാർട്ടി പോലും കൂടെ പിന്തുണ ഇല്ലാഞ്ഞിട്ടും.. പോലീസ് ക്രിമിനൽസ് നോട് എറ്റുമുട്ടുന്ന അൻവർ സാഹിബിനു ഞങളുടെ മനസ്സിൽ വളരെ ഉയരങ്ങളിൽ ആണ്.. പറഞ്ഞോളൂ സാഹിബെ എന്താ ഞങൾ വേണ്ടത് ന്ന് 👍👍👍

    • @tn-vp4vz
      @tn-vp4vz 10 днів тому +6

      ഈ പറയുന്ന ആളുടെ track record?

    • @jes-1
      @jes-1 10 днів тому +5

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @abduljabbarjabbar4711
      @abduljabbarjabbar4711 9 днів тому +2

      @@jes-1 ദാ സംഘി ഗ്രൂപ്പുകൾ സജീവമായി വരുന്നുണ്ട് 🤪😜🤓🤓

    • @abduljabbarjabbar4711
      @abduljabbarjabbar4711 9 днів тому

      @@jes-1 ദാ സംഘി ഗ്രൂപ്പുകൾ പണി തുടങ്ങിയിട്ടുണ്ട് 😽👻👻 ഡിഐജി ++ പിണറായി++ ശശി ഇവർക്കെതിരെ ഒരു അന്വേഷണവും വേണ്ട 😂😆

    • @rajeshk.p9290
      @rajeshk.p9290 9 днів тому

      ​@@jes-1അങ്ങനെ ചെയ്താൽ അവൻ സെൻട്രൽ ജയിലിൽ.

  • @noohniban7349
    @noohniban7349 10 днів тому +224

    രോമാഞ്ചം അൻവർ sir..bigg bigg salute..from heart

    • @arunajay7096
      @arunajay7096 10 днів тому +5

      വാട്ടർ തീം പാർക്ക്‌ മറന്നോ അണ്ണാ 😂

    • @highlightsgoals2581
      @highlightsgoals2581 10 днів тому

      Thangal police kaaran aano😅

    • @DeepakKurian-ct5xu
      @DeepakKurian-ct5xu 10 днів тому +1

      Deepak from Kottayam Big Salute PV

    • @TajdeenAmigos
      @TajdeenAmigos 10 днів тому

      മുഖ്യമന്ത്രിയുടെ ഓഫീസിൽ മൊത്തം കള്ളന്മാർ. . ആദ്യം ജയശങ്കർ. . പിന്നെ വേറെ കൊറേ എണ്ണം. . ഇപ്പൊ ശശിയും പോലീസിലെ ശിങ്കിടുകളും. . കർമ്മാ 😂😂😂😂

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @nedheeribrahim5357
    @nedheeribrahim5357 10 днів тому +250

    25 വർഷത്തെ അവന്റെ സേവനവും ആനുകൂല്യവും എനിക്ക് വേണ്ട..👏👏 ആണൊരുത്തൻ PV അൻവർ💯💯💯

    • @nazarnazar4005
      @nazarnazar4005 10 днів тому +1

      🎉

    • @harikrishnant5934
      @harikrishnant5934 10 днів тому

      Anwar Mayyathu kattilil Kayaraathe nokku😅😂... Kirmani manoj um t. K. Rajeesh um jailil Kidakkunenkilum.. Eppol work Vannalum ready aanu.. Rajeesh okke Enthanennu Ariyathonda..... Party especially pinu.. Paranjal enthum cheyyum

    • @abdulsalamka-nd8bd
      @abdulsalamka-nd8bd 10 днів тому +2

      ഒന്നും നടക്കില്ല, എല്ലാം പ്രഹസനം

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @naveedk5477
      @naveedk5477 9 днів тому +1

      ​@@jes-1പൂരം കലക്കിയ ADGP അജിത് കുമാറിനെതീരെ പറഞ്ഞപ്പോൾ താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. 🤭

  • @AnsarAnsar-d2l
    @AnsarAnsar-d2l 10 днів тому +133

    ഇഷ്ടം കൂടി വരുകയാണ് അൻവർകാ നിങ്ങളോട് ❤❤❤❤❤

    • @jes-1
      @jes-1 10 днів тому +2

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @pradeepak1784
      @pradeepak1784 9 днів тому

      ഉവ്വ 🤭🤭🤭🤭

    • @abduljabbarjabbar4711
      @abduljabbarjabbar4711 9 днів тому

      @@jes-1 പിണറായി & സൊർണ കള്ളക്കടത്ത് /കൊല ഡിഐജി & പൊളിറ്റിക്കൽ മൂപ്പൻ ഇവർക്കെതിരെ ഒന്നും അന്വേഷണം വേണ്ട 😂😆 എല്ലാം വെളിയിൽ പറഞ്ഞ അൻവറിന് എതിരെ മതിയെന്നാണ് കൃസംഘി ടീംസ് 🤣😅😛

  • @satheeshpullippara3427
    @satheeshpullippara3427 10 днів тому +101

    അൻവർ ഇക്ക ഞങ്ങൾ ഒപ്പം ഉണ്ട് .ലാൽ സലാം ❤❤❤

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @ShanSHAN-dw4xz
      @ShanSHAN-dw4xz 9 днів тому

      ​@@jes-1enn oru pavam police maman

  • @MohamedAshraf-ze2jd
    @MohamedAshraf-ze2jd 10 днів тому +69

    Anwar പറയുന്നത് party ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ്, എന്നാൽ താങ്കൾ പോരാടുന്നതിനു ഈ നാടിനു വേണ്ടിയാണ്, ജനം കൂടെയുണ്ട്

  • @HaridasVhdas
    @HaridasVhdas 10 днів тому +97

    ഞാൻ ഒരു സഖാവാ..... PVA സഖാവേ ഞാൻ നിങ്ങൾക്കൊപ്പം❤❤❤❤❤

    • @jes-1
      @jes-1 10 днів тому +4

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 9 днів тому

      ​@@jes-1അൻവറിനെതിരെ അന്വേഷണം നടത്തിയാലും
      ADGP ക്കും സുജിത്ത് ദാസിനെയും ഡിസ്മിസ് ചെയ്യണം'
      മരണം വരെ ജയിൽ ശിക്ഷ കൊടുക്കണം

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 9 днів тому

      രാത്രി സുടാപ്പി അല്ലേ നീ

    • @ShameerA-l6b
      @ShameerA-l6b 9 днів тому

      😅😅​@@jes-1

    • @shafeeq568
      @shafeeq568 9 днів тому

      @@jes-1പോടാ പുല്ലേ

  • @manavikathakkoppam
    @manavikathakkoppam 10 днів тому +70

    ഇനി സർവീസിൽ തിരിച്ചെടുക്കരുത്.. അതുപോലെ MR നെയും ചെയ്യണം.

  • @sanalom717
    @sanalom717 4 дні тому +3

    അൻവർ സിങ്കം തന്നെ🔥🔥🔥🔥🔥🔥 പൊളി മറുപടികളും പ്രസ്താവനകളും.

  • @shababahamed7955
    @shababahamed7955 10 днів тому +20

    ധീരന്.മരണം.ഒരികൽമാത്റം.ഭീരുമരിച്ചുമരിച്ചുജിവികും..ബിഗ്സലൃട്ട്.അൻവർസർ..

    • @familykitchen3245
      @familykitchen3245 10 днів тому

      ❤❤❤

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @Bathisha-fl6wh
    @Bathisha-fl6wh 10 днів тому +56

    The real hero 🎉🎉🎉🎉

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @TheFootballFanatic051
      @TheFootballFanatic051 8 днів тому

      Full copy paste annalo😂​@@jes-1

  • @latheefap8526
    @latheefap8526 10 днів тому +37

    പിവി അൻവർ ❤️🥰🥰🥰🥰🥰

  • @AjithKumar-tj5es
    @AjithKumar-tj5es 10 днів тому +10

    ആണൊരുത്തൻ PV അൻവർ ! ❤❤❤

  • @beeranvadakkangara3268
    @beeranvadakkangara3268 10 днів тому +14

    ❤നീതിയുടെ പോരാളിക്ക് അഭിവാദങ്ങൾ❤

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @anishkumart.s9107
    @anishkumart.s9107 10 днів тому +30

    Reporter TV & Anwar MLA ❤❤❤

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @ShanSHAN-dw4xz
      @ShanSHAN-dw4xz 9 днів тому

      ​@@jes-1enn oru pavam police sagini

  • @haneefavtr2719
    @haneefavtr2719 10 днів тому +45

    അൻവർ❤❤

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @manaf975
    @manaf975 10 днів тому +21

    സകാവേ നിങ്ങളെ പോലുള്ള നാലെണ്ണം മതി പാർട്ടിക്ക് വീണ്ടും ചരിത്രം കുറിക്കാൻ

    • @jes-1
      @jes-1 10 днів тому +1

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @vishnuvj7130
    @vishnuvj7130 10 днів тому +42

    അൻവർ പുലി

  • @Manui7ts
    @Manui7ts 10 днів тому +34

    Pv anwer നോട്‌ ഇപ്പോൾ പ്രതിപക്ഷ ബഹുമാനം ഉണ്ട്‌
    ചെയ്തത് നല്ലത്

  • @ShirasSulaiman
    @ShirasSulaiman 10 днів тому +16

    Great man… we all with you sir

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @sarath.p.l8367
    @sarath.p.l8367 10 днів тому +9

    എല്ലാ MLA മാരും ഇത് പോലെ പ്രൃത്തിച്ചാൽ നന്നായിരുന്നു ചിലർ സങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജനങ്ങൾക്ക് എതിരെ നിൽക്കും അതാണ് പതിവ്

  • @Nahan-zv2fe
    @Nahan-zv2fe 10 днів тому +42

    Yes യഥാർത്ഥ ജേതാവ്, അൻവർക്ക നിങ്ങളോട് ആരാധന തോന്നുന്നു

    • @arunajay7096
      @arunajay7096 10 днів тому +2

      എന്നാൽ അങ്ങോട്ട്‌ മാറി കുനിഞ്ഞു നിൽക്കു😏

    • @indrans5487
      @indrans5487 10 днів тому

      ​@@arunajay7096ഹായ് സങ്കീ.

    • @mmanu6446
      @mmanu6446 10 днів тому

      @@arunajay7096ninte achante kula thoyil ivdey parayandaa pelayaaadi mone 🤌

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @safwanm7131
      @safwanm7131 5 днів тому

      ​@@arunajay7096തനിക്ക് കുനിഞ്ഞു നിൽക്കലാണോ പണി 🤣🤣🤣

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 10 днів тому +37

    പ്രതിപക്ഷ നേതാവിനോടാണ് സുജിത് ദാസ് ഇത് പറഞ്ഞിരുന്നങ്കിൽ അദ്ദേഹം സുജിത് ദാസിന്റെ വിനീത വിധേയത്ത്വം. രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചേനെ..

  • @victorwells717
    @victorwells717 10 днів тому +14

    ഞങ്ങളൊപ്പമുണ്ടല്ലോ.😂. അതാണ് റേറ്റിംഗ് താഴുന്നത്.

  • @PhpneHi
    @PhpneHi 7 днів тому +2

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏👍🙏🙏🙏🙏🙏

  • @abdulsalampalliyali6467
    @abdulsalampalliyali6467 10 днів тому +10

    പാർട്ടിക്ക് വേണ്ടിയല്ല, എല്ലാ ക്രിമിനലുകളുടെയും കൂടാരമായ പാർട്ടികൾക്കെതിരെയാണ് പോരാടേണ്ടത്. ജനങ്ങളുടെ താൽപര്യം അതാണ് അതിനാണ് പിന്തുണ.

  • @muhammedmansoorka7718
    @muhammedmansoorka7718 10 днів тому +9

    എന്നിയുണ്ട് ഒരു സംഭാഷണം നമുക്ക് നോക്കാം .❤...... ഇതാണ് ചെസ്റ്റ് കളി ❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 10 днів тому +21

    അൻവർ എംഎൽഎ യുടെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ // ശബ്ദങ്ങൾ.... കേരളത്തിലെ സാധാരണ ജനങ്ങൾ കൈയ്യടിച്ച് കൂടെയുണ്ട് 👍👍🙏🙏 പകേകൻകി സാർ,, താങ്കളും നമമൾ കേരളീയ ജനങ്ങളും പരാജയപെപടും😮😮😢😢ഇതിൽ ഒരാളും ശിക്ഷിക്കപ്പെടുകയിലല.... എലലാ കളികളും നടക്കുന്നത് അങ്ങ് ## ഉതതര കാൺഢതതിൽ## ആണ് 🤣😂😅😝😛🤓🤓🤓👻👻👻👻

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @abduljabbarjabbar4711
      @abduljabbarjabbar4711 9 днів тому

      @@jes-1 ദാ സങ്കി ഗ്രൂപ്പുകൾ പണി തുടങ്ങിയിട്ടുണ്ട് 😽😼😝👻👻🤓

  • @KrishnankaKrishnan
    @KrishnankaKrishnan 10 днів тому +10

    ഇനി എഡിജിപി ? നിയമ പുസ്തകത്തിലില്ലാത്ത കാര്യങ്ങൾ നടപ്പാക്കുന്ന ഇവനെയും താഴെ ഇറക്കുക ?

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 10 днів тому +4

    ആർഎസ്എസും പോലീസും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല ഇവിടെയാണ് ഈ ഇരട്ടത്താപ്പ് നമ്മൾ തിരിച്ചറിയേണ്ടത് നമ്മളെ വഴിതെറ്റിക്കാനും വേണ്ടി അവർ അനുഭവിക്കുന്ന പിന്നാലെയാണ്❤

  • @englishhelper5661
    @englishhelper5661 10 днів тому +4

    അൻവർ പുതിയ മലപ്പുറം സുൽത്താൻ❤❤

  • @Raindropd.
    @Raindropd. 10 днів тому +11

    ഈ കാട്ടുകടന്നലിന്റെ പ്രഹരശേഷി ഏമാന്മാർ അറിയാൻ പോകുന്നേയുള്ളു 🔥🐝

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq 10 днів тому +2

      ഒന്ന് പോടോ ​@@jes-1

    • @joyaljohny4526
      @joyaljohny4526 8 днів тому

      ​@@jes-1 ഒന്നു പോയെടാ ഊളെ

  • @anvarsadath9980
    @anvarsadath9980 10 днів тому +7

    PV അൻവർ ❤❤❤❤❤

  • @maheshraj8712
    @maheshraj8712 10 днів тому +6

    Congratulations mr.Anvar. sir..🌹🌹🌹

    • @jes-1
      @jes-1 10 днів тому +1

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @sabarinathmenon3694
    @sabarinathmenon3694 10 днів тому +6

    Paranjath sariya.. Oru SP koode undenkil nthoke cheyam. Ath vendann vechalo... Yes... Anwar sir...🔥🔥

  • @jamshe6797
    @jamshe6797 10 днів тому +15

    നമ്മുടെ തനൂർ എസ് ഐ ലാൽ കൃഷ്ണക്ക് സന്തോഷമായിട്ടുണ്ടാകും

  • @Hugger2019
    @Hugger2019 8 днів тому +1

    ഒരുത്തനെയും ഞാൻ വിടില്ല ഇതാവണമെടാ MLA 💪🏻🥳

  • @vineeshck8992
    @vineeshck8992 9 днів тому +2

    Big സല്യൂട്ട്

  • @user-zs3xk2rn6i
    @user-zs3xk2rn6i 9 днів тому +3

    Resp MLA you are great do the best for clear out all debris those who are involved anti national antisocials ie gold smuggling,etc etc.very big salute to sri Anvar MLA sir

  • @rajeeshas2296
    @rajeeshas2296 10 днів тому +7

    ന്റമ്മോ പൊളി 🔥🔥🔥

  • @yakoobkhan8980
    @yakoobkhan8980 23 години тому

    ഓണക്കാലത്തെ പുലി കുട്ടി'!!സിംഹങ്ങൾ നോക്കി നിൽക്കുന്നു ഇപ്പോൾ ഇഷ്ടം കൂടുന്നു.

  • @CheeramulakKsy
    @CheeramulakKsy 10 днів тому +9

    സത്യം പറഞ്ഞവന് മുൾക്കിരീടം മാത്രം .... അവസാനം അൻവർ ജയിലിലാകും
    അങ്ങനെ ഈ കഥ അവസാനിക്കും

  • @sidhimpm
    @sidhimpm 9 днів тому +1

    Pv ഒറ്റകൊമ്പൻ ♥️👍

  • @monoos7899
    @monoos7899 10 днів тому +2

    അൻവർകാ നിങ്ങളോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു

    • @jes-1
      @jes-1 10 днів тому

      അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @BijuMon-n7h
    @BijuMon-n7h 10 днів тому +2

    എല്ലാരും പി
    വിഅ യെ സപ്പോർട്ട് ചെയ്യുന്നു കമ്മ്യൂണിസ്റ്റുകാർ എന്നും സത്യത്തിന് മാത്രമേ കൂട്ട് നിൽക്കുകയുള്ളൂ

  • @midlajcholakkal1151
    @midlajcholakkal1151 9 днів тому +1

    ആഭ്യന്തരം pv അൻവറിന് കൊടുക്കണം

  • @SureshKumar-xc8up
    @SureshKumar-xc8up 9 днів тому +2

    MLA great work

  • @HKRTrading
    @HKRTrading 10 днів тому +2

    അൻവർ നിങ്ങൾ ഒരു ജിന്നാണ് ❤❤❤
    ലാൽസലാം

  • @MalluHouse-ur4oo
    @MalluHouse-ur4oo 10 днів тому +1

    അൻവർ. നിങ്ങൾ മുത്താണ് ( എന്നാലും നിങ്ങൾ സൂക്ഷിക്കണം നിങ്ങള്ക്ക് ചുറ്റും കൊലയാളികളാണ് )

  • @user-cr5yf5pd9s
    @user-cr5yf5pd9s 10 днів тому +3

    സർവീസിൽ നിന്നും ഇത്തരം ക്രിമിനി ൽസിനു പിരിച്ചു വിടണം

  • @murshidmk8337
    @murshidmk8337 9 днів тому

    ന്യായം അൻവറിൽ ഉണ്ടങ്കിൽ വിജയം വരിക്കട്ടെ 👍👍👍👍✅

  • @Hamzapphamza-q8z
    @Hamzapphamza-q8z 9 днів тому +2

    അൻവർ സർ 👍👍👍👍👍

  • @alithachannavlog1795
    @alithachannavlog1795 10 днів тому +2

    ലാൽ സലാം സഗാവേ നമ്മുടെ പാർട്ടിയെ രക്ഷിക്കൂ ❤

  • @faissalkunnath5883
    @faissalkunnath5883 10 днів тому +5

    Notorious Hero

  • @manaf975
    @manaf975 10 днів тому +3

    The real sakavu 👍👍👍👍

  • @sureshbabu7179
    @sureshbabu7179 10 днів тому +7

    ശശിയെ പുറത്താക്കണം

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 10 днів тому +1

    പൊളിക്കും 👍

  • @sajimadhavan3700
    @sajimadhavan3700 10 днів тому +2

    പൊളിറ്റിക്കൽ സെക്രട്ടറിആകുവാൻ യോഗിയൻ . മേജർ ദിനേശൻ

  • @satheeshpullippara3427
    @satheeshpullippara3427 10 днів тому +3

    ലാൽ സലാം ❤❤❤

  • @farhanmalayil3304
    @farhanmalayil3304 10 днів тому +54

    അടുത്ത ldf ഭരണത്തിൽ അൻവർ സാഹിബിനു നല്ലൊരു മന്ത്രി സ്ഥാനം കിട്ടും

    • @harikrishnant5934
      @harikrishnant5934 10 днів тому +1

      😂😂😂😂smuggling saghavu😅😅Hindukkale Anwar, jaleel um chernnu konnodukkum.. Keralathil islamika kalaapam undakan Pokunnu

    • @abhijiths4193
      @abhijiths4193 10 днів тому +1

      koppu varum ldf😂😂

    • @safeerak7783
      @safeerak7783 10 днів тому +4

      Ayn ldf jayichitt vende

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 10 днів тому

      മലപ്പുറം നിയമസഭയിൽ 😂😂😂😂

    • @TheFaiztube
      @TheFaiztube 10 днів тому

      ​@@harikrishnant5934😮😮😮

  • @manoharanmvoo4286
    @manoharanmvoo4286 9 днів тому +1

    Anwar saved Kerala exposing home department

  • @alithachannavlog1795
    @alithachannavlog1795 10 днів тому +1

    The real hero ❤

  • @sajeerakkal563
    @sajeerakkal563 10 днів тому +2

    Pv ❤❤❤

  • @sajia3233
    @sajia3233 9 днів тому

    Reporter channel super❤

  • @fat-k2e
    @fat-k2e 9 днів тому

    പാർട്ടിയേ ... രക്ഷിക്കൂ.. നല്ല മനുഷ്യർ കൂടെ ഉണ്ട്.

  • @bavapandikkad6653
    @bavapandikkad6653 9 днів тому

    അൻവർ ikka അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @Remy-sb7cd
    @Remy-sb7cd 9 днів тому +1

    നിങ്ങൾക്ക് 25 കൊല്ലത്തെ MLA സ്ഥാനം ഞങ്ങൾ നിലബൂർ കാർ തന്നു കഴിഞ്ഞു

  • @advtsmarar
    @advtsmarar 9 днів тому

    പൊളിച്ചടുക്ക് അൻവരെ നിലമ്പൂർ കാരും കേരളവും ഉണ്ട് കൂടെ

  • @kumarbiju2044
    @kumarbiju2044 5 днів тому

    അൻവർസാറിന് അഭിനന്ദനങ്ങൾ പാവപെട്ടവീട്ടിലെ പിള്ളേരെ പിടിച്ചുകൊണ്ടു തല്ലികൊല്ലുന്നു പരാധിയും ആയി ചെല്ലുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യ്തു സുഖിക്കുന്നു സ്വർണ്ണകടത്തു മായി ബന്ധം ഇങ്ങനെ ഉള്ള പോലീസ് കാരെ പിരിച്ചു വിടുക അതുപോലെ അൻവർ Sir പറഞ്ഞതുപോലെ ഇങ്ങനെ ഉള്ള വരെ ജയിലിൽ അടക്കുക അല്ലെങ്കിൽ സാധാരണകാർക് ജീവിക്കാൻ ഒക്കില്ല അൻവർ Sir ഉള്ളതുകൊണ്ട് മാത്രം ആണ് ഇവനെ ജനങ്ങൾകെ മനസ്സിൽ ആകാൻ ഒത്തത്

  • @Snehak.p676
    @Snehak.p676 9 днів тому +1

    ശരിയത്ത് നിയമം വരണം

  • @subinks4223
    @subinks4223 9 днів тому

    The most powerful man Anwar sir

  • @rcsnair3829
    @rcsnair3829 9 днів тому +1

    Mr Anwar you are doing good jobs as a representative of people..
    and an independent individual ,with out having any party ticket ...

  • @user-ti8og5pp9j
    @user-ti8og5pp9j 3 дні тому

    The real hero... ജന നായകൻ

  • @addressefor4352
    @addressefor4352 9 днів тому

    ക്രിമിനലുകളെ രക്ഷിക്കാൻ ബിജെപി സാധാരണ ചെയ്യാറുള്ളത് എംപി സ്ഥാനവും മന്ത്രി സ്ഥാനവും ആണ്. പക്ഷെ സിപിഎം ഇപ്പോൾ എന്തു ചെയ്യും

  • @jes-1
    @jes-1 10 днів тому

    അൻവറിനെതിരെ നല്ലൊരു അന്വേഷണം വേണം.. പുള്ളിയുടെ അനധികൃത ഇടപാടുകൾ പുറത്തു കൊണ്ടുവരണം,പുളളി പോലീസിനെ ദുരുപയോഗം ചെയ്തതും അന്വേഷിക്കണം... ഇപ്പോൾ കാലുമാറിയത് എന്ത് dealingട ൽ അഭിപ്രായ ഭിന്നത വന്നപ്പോഴാണെന്നും അന്വേഷിക്കണം.. ഒരു സുപ്രഭാതത്തിൽ നല്ല പിള്ളയായി വന്നതിൽ സംശയമുണ്ട് മലയാളികൾക്ക്

  • @shafiarl8980
    @shafiarl8980 10 днів тому +1

    P v ❤️

  • @josephvarkey9113
    @josephvarkey9113 10 днів тому +1

    🔥🔥🔥

  • @SureshSuresh-v2t
    @SureshSuresh-v2t 17 годин тому

    അത് കലക്കി മോനെ അൻവർ സഖാവേ ബിഗ് സല്യൂട്ട്

  • @prameeshkumbala3005
    @prameeshkumbala3005 10 днів тому +2

    ❤❤❤

  • @nivasambili5811
    @nivasambili5811 10 днів тому +4

    വാരികുഴി 😊😊

  • @Remy-sb7cd
    @Remy-sb7cd 9 днів тому

    ❤❤❤രോമാഞ്ചം❤❤

  • @abhijithshsh5795
    @abhijithshsh5795 10 днів тому +8

    ഞാൻ ഒരു കോൺഗ്രസ്സ്കാരനാണ് പക്ഷെ അൻവർ സൂക്ഷിക്കണം നിങ്ങളുടെ ജീവന് ആപത്തു വരാൻ ചാൻസ് ഉണ്ട് സൂക്ഷിക്കുക

  • @thankammaraju9868
    @thankammaraju9868 8 днів тому

    അൻവർ നാട് നന്നാക്കാൻ അല്ല ഇത്രയും കഷ്ടപ്പെടുന്നത് സ്വന്തം നില നിൽപ്പിന് സ്വന്തം പേരിൽ നൂറായിരം കേസുകളുണ്ടല്ലോ

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 8 днів тому

    അൻവർ സർ 🎉🎉🎉🎉🎉

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 10 днів тому +2

    സഖാവ് pv അൻവർ പറയുമ്പോയെക്കും പിണറായി ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുന്ന കോൺഗ്രെസ്സേ ഇതിന്റെ ക്‌ളൈമാക്സ് നിങ്ങളിൽ ആയിരിക്കും അപ്പോഴും ഈ ആവേശം കാണണെ നിങ്ങൾക്കുള്ള വടി വെട്ടുന്നെ ഉള്ളു 😄😄.
    പ്രിയ അൻവർ സഖാവിന് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ 👍❤️🤝💪💪💪🚩🚩🚩🔥🔥🔥

  • @Muralinairnta
    @Muralinairnta 9 днів тому

    വെരി good

  • @BraveVoice-rs5bx
    @BraveVoice-rs5bx 10 днів тому

    “Anwar” your our Hero now …❤🔥

  • @muhammed1670
    @muhammed1670 10 днів тому +5

    അജിത് നെയും ശശി യെയും പുറത്താക്കി പിണറായി യെ സിപിഎം പുറത്താക്കുക

  • @Abhilashn-mo8ue
    @Abhilashn-mo8ue 10 днів тому +1

    Pv🔥🔥🔥

  • @nazarnazar4005
    @nazarnazar4005 10 днів тому +3

    സുജിത് ദാസിനെയും adjp യെയും വെർദെതെ വിടാൻ പാടില്ല... നാടിന്റെ അവസ്ഥ ഈ ഭീകര ക്രിമിനൽ പോലീസുകാർ കേറളത്തിന് ഒരു നിലക്കും നില നിർത്തേണ്ട ആവശ്യമെയില്ല 😮😮

  • @sidheeqmullathel691
    @sidheeqmullathel691 10 днів тому

    ❤❤❤❤pva❤❤❤

  • @nazarshameena7097
    @nazarshameena7097 9 днів тому

    P ശശിയെ പാർട്ടിയിൽ നിന്നും തരം താഴ്ത്തണം.

  • @navaspalayi63
    @navaspalayi63 9 днів тому

    P v❤❤❤❤❤

  • @joona7655
    @joona7655 10 днів тому

    Big saloot anvar sir

  • @navaspalayi63
    @navaspalayi63 9 днів тому

    Good boy p v

  • @karthikakrishna1302
    @karthikakrishna1302 9 днів тому

    Pv അൻവർ 💪🏿

  • @fasilbasheer8388
    @fasilbasheer8388 9 днів тому

    Anver❤

  • @anandvanand
    @anandvanand 9 днів тому +1

    Pv Anvar sagave njagal oppam undh

  • @NamajeedUdinoor
    @NamajeedUdinoor 10 днів тому

    What a fantastic combination
    P4 pinarai
    V4 vijayan
    P.v.anwar

  • @mujeebpp8431
    @mujeebpp8431 10 днів тому

    GOD'S own country 💪