ഭർത്താവ് ഉപേക്ഷിച്ച കുഞ്ഞുള്ള വീട്ടിൽ കേറി ഇമ്മാതിരി ദ്രോഹം ചെയ്യരുത് | Shafeena | Thanu & Devoos

Поділитися
Вставка
  • Опубліковано 12 вер 2024
  • #shafeenabeevi #thanu&devoos #familyvlog

КОМЕНТАРІ • 871

  • @clairbridjit7359
    @clairbridjit7359 10 місяців тому +140

    ഒരു കുഞ്ഞിനേയും ഭാര്യയെയും ഉപേക്ഷിച്ചു പോയവൻ ജിനു. തനുജ നിലവിൽ അവന്റെ ഭാര്യയുമാണ്. തനുവിന് ഭർത്താവിനോട് സ്നേഹം ഉണ്ട്‌ അവന്റ സാമീപ്യം കുഞ്ഞും ആഗ്രഹിക്കുന്നുണ്ട്. വീണ എന്ന് പറയുന്നവൾ ഭർത്താവിനെയും 2 കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുവന്നവൾ അവൾ ഭാര്യ എന്ന് പറയാൻ പറ്റില്ല.അവലെ നിലവിൽ വെപ്പാട്ടി എന്ന് പറയാം

    • @raks7389
      @raks7389 10 місяців тому +1

      👍👍👍

    • @harithaharithasivadas3629
      @harithaharithasivadas3629 10 місяців тому +1

      👍👍👍👍

    • @bindhuvipin1360
      @bindhuvipin1360 10 місяців тому +2

      Crct shafeena paranjath ketto ippo jinunte koode avane viswasichu chenna oru pennundenn koode 😂😂😂

    • @bindhuvipin1360
      @bindhuvipin1360 10 місяців тому

      ​@user-jm4cz6nj1gThanu manasil kondu nadakkunnonnumilla avane thanunu DNA test nadathanam ennund

    • @clairbridjit7359
      @clairbridjit7359 10 місяців тому

      @@bindhuvipin1360 നാണമില്ലല്ലോ ഷഫീനക്ക് പറയുവാൻ.വിശ്വസിച്ചു വന്നൂന്ന്. ആ 2 കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചിട്ട് അവനെ വിശ്വസിച്ചു വന്നവൾ ആണല്ലോ. വിശ്വസിക്കാനുള്ള കാരണം അവനും ഭാര്യയെയും കുഞ്ഞിനേയും വഞ്ചിചിട്ട് നിക്കുന്നവൻ ആണല്ലോ. അപ്പോൾ പിന്നെ വീണക്കും വിശ്വസിക്കാമല്ലോ എന്നെ പോലെ തന്നെ ആണല്ലോ ജിനുവും. വഞ്ചിക്കുന്ന കാര്യത്തിൽ 2 പേരും തുല്യരാണല്ലോ. അങ്ങിനെ നോക്കിയാൽ. ജിനുവും വീണയും made for each other

  • @angrygrl4446
    @angrygrl4446 10 місяців тому +170

    കണ്ടിരുന്നു.. സ്വന്തം ഭർത്താവ് ഏതോ പെണ്ണിന്റെ കൂടെ മോളുടെ മുമ്പിൽ കൂടി ഡാൻസ് കളിച്ചു പോകുന്നത് കണ്ടപ്പോ കലിപ്പ് തോന്നി ആ കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോ വേദനയും തോന്നി..😢ആ ഡയലോഗ് പറഞ്ഞ ഇത്ത ഉസ്താദ് മാരെ കുറ്റം പറയുന്ന താത്തയല്ലെ 🤔🤔ആ ചേച്ചിക്കൊരു ബിഗ് സല്യൂട്ട് മാന്യമായി മറുപടി കൊടുത്തു..❤

  • @izzainayath7949
    @izzainayath7949 10 місяців тому +111

    ആരാ ഈ ഷഫീന 🙄 ഞാൻ ആദ്യായിട്ട് കാണുകയാണ് ആ സ്ത്രീയെ. ആ സ്ത്രീ അവരുടെ അഭിപ്രായം ചേച്ചിയുടെ മേൽ അടിച്ചേല്പിക്കുന്നത് എന്തിനാണ് 😳

  • @Hope-z8l
    @Hope-z8l 10 місяців тому +449

    സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ തന്നെയാണെന്നതിന്ന് ഉത്തമ ഉദാഹരണം..🤦🏻‍♀️🤷🏻‍♀️

  • @jayas4210
    @jayas4210 10 місяців тому +130

    സ്ത്രീയാണ് സ്ത്രീയുടെ ഏറ്റവും വലിയ ശത്രു .ഒരു ഭാര്യയെയും മകളെയും വിട്ടിട്ട് ഇന്നോരുത്തിയുടെ കൂടെ ജീവിക്കുന്നവൻ .എന്നിട്ടും അവർക്കും ജീവിക്കണ്ടേ എന്നൊരു ചോദ്യം .എന്തോന്ന് ചോദ്യം

    • @rugmakrishna9247
      @rugmakrishna9247 10 місяців тому +10

      Ee shefeenayum atharakariyanu avalude husband ne kalanjitu mattoruthante koodeyanu

    • @rugmakrishna9247
      @rugmakrishna9247 10 місяців тому +5

      Angineyullavalayonda aval inginoke parayunne

    • @jasmyrose
      @jasmyrose 10 місяців тому +1

      ​@@rugmakrishna9247അതെ ഇവൾ കാവ്യാ മാധവനെ ഒക്കെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടത് കണ്ടിട്ടുണ്ട്.

    • @raks7389
      @raks7389 10 місяців тому +4

      Aa sthreeyku husband wyf relation te value arylla athanu avar angane pottatheram publicly paranjth

    • @raks7389
      @raks7389 10 місяців тому

      @@rugmakrishna9247 crrct

  • @sreejag3190
    @sreejag3190 10 місяців тому +111

    ആ ഷഫീന എന്നു പറയുന്ന ആളിനിട്ടു ആരേലും രണ്ടെണ്ണം കൊടുത്തിരുന്നെങ്കിൽ എന്നു തോന്നി 🤣🤣അല്ല khaiz നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ പറഞ്ഞത് കൊണ്ട് തോന്നിയ കാര്യം പറഞ്ഞു

    • @lachuzzzlachu9762
      @lachuzzzlachu9762 10 місяців тому +9

      ആ സ്ത്രീ എല്ലാവരുടെ കാര്യത്തിലും വായെ തോന്നിയത് അങ്ങ് വിളിച്ചു പറയും.

  • @proin1674
    @proin1674 10 місяців тому +322

    ജിനുവിന് ഒരു കുടുംബം ഉണ്ട് ഉപദ്രവിക്കാതിരിക്കുക എന്ന് കേട്ടപ്പോൾ എനിക്കോർമ്മ വന്നത്
    അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതിയോട് അവസാനമായി എന്തേലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത അനാഥനാണ് ഞാൻ ശിക്ഷയിൽ ഇളവ് തരണം എന്ന് പറഞ്ഞപോലെ ആയിപോയി 😀😀😀

  • @Tmjourneyinsights
    @Tmjourneyinsights 10 місяців тому +67

    ഏറ്റവും സങ്കടം തോന്നുന്ന ഒരു കാര്യം ആണ്.... പലപ്പോഴും ആണിനെ ക്കാളും കൂടുതൽ, ഒരു പെണ്ണ് തന്നെ ആണ് മറ്റൊരു പെണ്ണിനെ തകർക്കാൻ ശ്രമിക്കാറ്....

    • @jasmyrose
      @jasmyrose 10 місяців тому +2

      ശരിയാണ്. അസൂയ കുശുമ്പ് എന്നൊക്കെ പറയും. ഈ ഷെഫീന കുറെ ബുദ്ധിമുട്ട് ഒക്കെ അതിജീവിച്ചാണ് വന്നത് എന്ന് അവര് തന്നെ പറയുന്നുണ്ട് അപ്പോ സഹായിക്കാൻ ആരും ഉണ്ടായില്ലെന്ന്. വേറെ ഒരു പെണ്ണിന് സഹായം ഒക്കെ കിട്ടുന്ന കാണുമ്പോൾ ഭയങ്കര കണ്ണക്കടി

    • @jaseel412
      @jaseel412 9 місяців тому +2

      Ad ennum angane thanne aanu

  • @lekhapremkumar6429
    @lekhapremkumar6429 10 місяців тому +122

    തനൂജ മാനനഷ്ടത്തിന് കേസുകൊടുക്കണം

  • @varshavenu8961
    @varshavenu8961 10 місяців тому +137

    പാവം ഒരു മോളും ആ ചേച്ചിയും അവരുടെ വീടും ജീവിതവും കണ്ടില്ലേ😢😢😢സ്വന്തം ഭാര്യയെ ചതിച്ചു വേറൊരുത്തിയുടെ കൂടെ പോയ് കൊച്ചു ഉണ്ടെന്ന് പറയുന്നത് എന്ത് ന്യായം😏😏😏എന്നിട്ടു ഇവരെ സപ്പോർട്ട് ചെയുന്ന പോലൊരു വിഡിയോ ഇടാൻ വേണ്ടി വന്നല്ലോ താത്ത

    • @raks7389
      @raks7389 10 місяців тому

      Thanunte kude video ittath aa shafeenente videoku reach kittan mathrm ulla udheshathodeyanu

  • @arszz7080
    @arszz7080 10 місяців тому +160

    ഞാൻ ഇന്നലെ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഇതൊന്ന് നിങ്ങൾ വീഡിയോ ചെയ്തിരുന്നങ്കിൽ എന്ന് ഒത്തിരി സന്തോഷം ഇത് ഇട്ടതിന് 👍❤️❤️❤️❤️

  • @sobha9075
    @sobha9075 10 місяців тому +29

    മോനെ സൂപ്പർ ഈ ഷഫീന മാഡം തനുനോടും മോളോടും ക്രൂരതയാണ് കാണിക്കുന്നത് ദുഷ്ട മോനെ തനുനെയും മോളെയും ഹെൽപ്പ് ചെയ്തല്ലോ സൂപ്പർ മോനെ 🙏🙏🙏

  • @jinivinod5273
    @jinivinod5273 10 місяців тому +140

    ഞാൻ എന്തോ വലിയ സംഭവം ആണെന്ന് ആണ് ആ സ്ത്രീ വിചാരിച്ചിരിക്കുന്നത്.. വൃത്തി കെട്ട സാധനം 😡😡😡

    • @bindhuvipin1360
      @bindhuvipin1360 10 місяців тому +7

      Avalde vayil ninn varunnath motham cheetha vakkukalA

  • @soumyasunny8278
    @soumyasunny8278 10 місяців тому +39

    എന്റെ പൊന്നു ചേട്ടാ. ആ ഷെഫീന എന്നു പേരുള്ള സ്ത്രീ വായാ തുറന്നാൽ തെറി തന്നെയാ പറയാറ്. അവരെ കണ്ടു thanuja ചേച്ചി പേടിച്ചു പോയി കാണും.

  • @AnilKumar-xx5yo
    @AnilKumar-xx5yo 10 місяців тому +167

    കഷ്ടം പാവം ഒരു സ്ത്രീ യെ ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ അവർ കഷ്ട പെടുന്നത് അവർക്കു അറിയാം ഇങ്ങനെയും സ്ത്രീയോ പാവം തനൂജ യും മോളും

    • @manju2769
      @manju2769 10 місяців тому +10

      എനിക്ക് ഏറ്റവും സങ്കടം തോന്നിയത് ആ സ്ത്രീ തനുജയെ കള്ളി കള്ളി ഇവരുടെ വീട്ടിൽ പോയി ആ തന എന്തെങ്കിലും മോഷ്ടിച്ചോ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നത് വളരെ മോശം

  • @manju2769
    @manju2769 10 місяців тому +70

    ആ സ്ത്രീ തനുജയെ എത്ര പ്രാവശ്യം കള്ളി കള്ളി കള്ളി എന്നു വിളിച്ചു ഇവരുടെ വീട്ടിൽ കയറിച്ചെന്ന് ആ പെണ്ണ് വല്ല മോഷണം നടത്തിയോ പിന്നെ അതിന്റെ പേര് തനുജ എന്നാണ് അവര് എഡി അവൾ അവൾ കള്ളി എന്നൊക്കെയാണ് പറഞ്ഞത് തനുജ എന്റെ ആരുമല്ല എന്നാലും ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല തനിച്ചാ ഒരാണുകളുടെ കയ്യിൽ നിന്നും കാശു പിടിച്ചു മേടിക്കാൻ ശ്രമിച്ചിട്ടില്ല വ്യഭിചാരം ചെയ്യാൻ നിന്നു കൊടുത്തിട്ടില്ലല്ലോ ആ സ്ത്രീ എങ്ങനെയെങ്കിലും ജീവിക്കട്ടെ അതിനു തലയ്ക്ക് വിയർപ്പിന്റെ അസുഖമാണ് എന്നൊന്നും ഈ സ്ത്രീക്ക് പറയേണ്ട കാര്യമില്ല മനസ്സുള്ള സ്ത്രീകൾ അനുജ കാശുകൊടുത്ത് സഹായിക്കുന്നു അതിന് ആ സ്ത്രീക്ക് എന്താണ് കുഴപ്പം? തനിച്ചയെ കുറ്റം പറയാൻ എന്നിട്ട് അവരുടെ ഒരു സർട്ടിഫിക്കറ്റും ജിനു എന്തു പാവമാണ് എന്നൊക്കെ

    • @jasmyrose
      @jasmyrose 10 місяців тому +1

      അതൊന്നും ചെയ്യാത്തത് ആണ് ഈ ഷെഫീന ടെ പ്രശനം. ഇവൾ ആ നിഷാന വ്ലോഗ്സ് എന്നാ യൂട്യൂബിൽ ശരീര പ്രദർശനം കാണിച്ചു പൈസ ഉണ്ടാകുന്ന സ്ത്രീ യെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട്. അത് പോലെത്തെ പെണ്ണുങ്ങളെ ആണ് ഇവൾക്ക് ഇഷ്ടം. അല്ലാതെ പാവം പിടിച്ച നിസ്സഹായരായ സ്ത്രീകൾടെ തലേൽ കേറും

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +150

    *അമ്മയും അച്ഛനും ചെയ്ത തെറ്റിന്.. ഉണ്ടാകുന്ന ചെറിയ പിഴയും വലിയ പിഴയും ഉണ്ടാകും.. അതിലെ ഏറ്റവും വലിയ പിഴ ആണ്.. Shafeena വാണം ✌🏻നാണവും മാനവും അടുത്ത് കൂടെ പോകാത്ത പരവാണം✌🏻*

    • @bms8186
      @bms8186 10 місяців тому +4

      🤝🤝🤝🤝🤝

    • @raks7389
      @raks7389 10 місяців тому +1

      👏👏👏👍👍

    • @bindhuvipin1360
      @bindhuvipin1360 10 місяців тому +1

      👏👏👏👏👏

    • @Rosedxb234
      @Rosedxb234 10 місяців тому +3

      Ath enik ishtaayi

    • @FRQ.lovebeal
      @FRQ.lovebeal 10 місяців тому

      @@Rosedxb234 ❤

  • @Cindu297
    @Cindu297 10 місяців тому +67

    തനൂജ പാവമാണ് അവരെ സഹായിക്കാൻ കഴിയുന്നവർ സഹായിക്കട്ടെ പിന്നെ ഷഫീന ആ സ്ത്രീക്ക് നല്ല മുഴുത്ത വട്ടാണ് 😂

    • @bindhuvipin1360
      @bindhuvipin1360 10 місяців тому +1

      Avark nalla thallu kittathathinte kuzhappama

  • @SreejaC-xc7gy
    @SreejaC-xc7gy 10 місяців тому +344

    പാവം തനുജ . ആമോളെ കാണുമ്പോൾ പാവം തോന്നും വളരെയധികം വിഷമം തോന്നി❤😔😔😔

  • @Adhiachu-xx7hc
    @Adhiachu-xx7hc 10 місяців тому +56

    ഞാൻ രണ്ടു ദിവസം മുന്നേ പുറത്ത് പോയപ്പോ റോഡിൽ വെച്ച് ഈ അമ്മയെയും മോളെയും കണ്ടിരുന്നു. പാവം 😔

  • @Achoos_youtube_channel
    @Achoos_youtube_channel 10 місяців тому +98

    അവർ ഒന്ന് റീച് ആകാൻ വേണ്ടി ആണ് തനുജയുടെ ചാനലിൽ വന്നത് ഇപ്പോൾ ചേട്ടന്റെ ചാനലിൽ കൂടിയും റീച് ആയി അവർ ആഗ്രഹിച്ച കാര്യം നടന്നു

    • @kalagrk8481
      @kalagrk8481 10 місяців тому +1

      കഷ്ടം 🙄

  • @victory388
    @victory388 10 місяців тому +65

    തനൂജയെ എല്ലാവരും സപ്പോർട്ട് ചെയ്യണം, അത് പണം കൊണ്ടാണെങ്കിലും മറ്റു എങ്ങനെ ആണെങ്കിലും. അല്ലാതെ ഷഫീന എന്ന സ്ത്രീ പറയുന്ന അസൂയ നിറഞ്ഞ വാക്കുകൾ ആരും കേൾക്കാതിരിക്കുക. പാവം തനൂജ 😞മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അവരെ ആരും ഒറ്റപ്പെടുത്തരുത്. തനൂജ ഷഫീനയെ ഇനി അടുപ്പിക്കുകയും ചെയ്യരുത് അത് നിങ്ങൾക്ക് ദോഷം ചെയ്യും

    • @user-sx1et7en4b
      @user-sx1et7en4b 10 місяців тому +5

      അതു ശരിയാ സഫീന യെ അടുപ്പിക്കാതിരിക്കുക

    • @mumthazsmumthaz9969
      @mumthazsmumthaz9969 10 місяців тому +3

      അതെ

  • @Pplus972
    @Pplus972 10 місяців тому +860

    Shafeena യെ Unsubscribe ചെയ്ത വേറേ ആരെങ്കിലും ഉണ്ടോ ..?

    • @raks7389
      @raks7389 10 місяців тому +17

      Aa Shafeenade innalathe live kandyt pavam thanune aarokyo unsubscribe chythu😢

    • @Vidya-ok8eb
      @Vidya-ok8eb 10 місяців тому +122

      Subscribe cheythitteyillaaa bro😅

    • @silpadasajay8869
      @silpadasajay8869 10 місяців тому +94

      Avareyokke aaru subscribe cheyanaa😅😅

    • @sumayay7003
      @sumayay7003 10 місяців тому +6

      Njanum

    • @divyadev9204
      @divyadev9204 10 місяців тому +40

      Athinu subsribe cheythit vende😄

  • @sivanik4754
    @sivanik4754 10 місяців тому +122

    പാവം തനുജ ചേച്ചി. അവരെ എന്തിനു ഈ ചൂഷണം ചെയ്യുന്നത്. അവരുടെ ലോകം ആ കുഞ്ഞാണ്. 😢അവർ എവിടെയെങ്കിലും ജീവിച്ചു പോയിക്കോട്ടേ.. ഈ പെണ്ണുമ്പിള്ളയ്ക്ക് (ഷഫീന) അസൂയ ആണ്.. തനുജ ചേച്ചിക്കൊപ്പ൦. 🎉🎉❤❤❤❤

    • @raks7389
      @raks7389 10 місяців тому +1

      😍😍😍🖐️

  • @divyadhaneesh8907
    @divyadhaneesh8907 10 місяців тому +67

    വിയർപ്പിന്റെ അസുഖമുള്ള കുറേ എണ്ണം ഇവിടെ ഭാര്യക്ക് അവിഹിതം, അമ്മ മോശക്കാരി, പെങ്ങൾ കളളി, ഭാര്യയുടെ പ്രസവം, രണ്ട് ഭാര്യമാരെ എങ്ങനെ നന്നായി നോക്കാം, പിന്നെ......😂 ഇതൊക്കെ ജനങ്ങൾക്ക് മുമ്പിൽ നിരത്തി, കോടീശ്വരൻമാരായി വിലസുന്നെ. ഈ ചേച്ചി അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിനെ വളർത്താൻ വേണ്ടിയല്ലേ . സ്ത്രീക്ക് ശത്രു മറ്റൊരു സ്ത്രീ തന്നെ

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 10 місяців тому +31

    താങ്ക്സ് ഇക്ക ഷഫീനയെ മനസിലാക്കി തന്നതിന് ഞാൻ കരുതി ആ ചേച്ചിക്ക് ഒരു ഹെൽപ് ആയി എന്ന് ഇതിപ്പോ അവരെ ദ്രോഹിച്ചിട് പോയി.. പാവം അവര് ആ കുഞ്ഞിനേം കൊണ്ട് എങ്ങനേലും ജീവിച്ച് പൊയ്ക്കോട്ടേ ദയവ് ചെയ്ത് ദ്രോഹിക്കരുത് ഷഫീന

  • @minhamunna9002
    @minhamunna9002 10 місяців тому +35

    കാത്തിരുന്നോ നാളെ ഇതിന്റെ മറുപടി വരും. അത് oru പ്രതേക രീതിയിൽ ഉള്ള സ്ത്രീ ആണ്

    • @raks7389
      @raks7389 10 місяців тому +6

      Athorappalle...avarde vaaylenaavinu oru limitum illathatha

  • @T.s_Ajitha
    @T.s_Ajitha 10 місяців тому +475

    തന്നോട് ബഹുമാനം തോന്നിയ episode.

    • @rockygirl27
      @rockygirl27 10 місяців тому +11

      Correct. Thanu chechik nammale polullavarude support mathre ullu.. avare sahayichillegilum drohikkaruth. Ikka ingane video ittath nannayi. Shafeenaye pole oru lady mattulla sthreekalk koodi apamanam aan

    • @reshmiaji8954
      @reshmiaji8954 10 місяців тому +3

      ​@@manjustellus72ഇത്രയും മോശമായിപ്പറഞ്ഞ ആളുമായി കാറിൽ കമ്പനി കൂടി തമാശു പറഞ്ഞ് ഒരു വീഡിയോ ഇട്ടത് കണ്ടപ്പോൾ ഞാൻ ശെരിക്കം അതിശയിച്ചു പോയി

    • @manjustellus72
      @manjustellus72 10 місяців тому

      Yes 👍

    • @rockygirl27
      @rockygirl27 10 місяців тому +5

      @@reshmiaji8954 thanu chechi paavam aayathukond aa perumkalliyude chathi ariyathondaa..

    • @anjus5999
      @anjus5999 10 місяців тому

      ​@@reshmiaji8954സത്യം. വന്നിരുന്നു പറഞ്ഞ കാര്യങ്ങളോ അവരെ help ചെയ്യുന്നവരെ കൂടി ബ്ലോക്ക്‌ ചെയ്യുന്ന കാര്യങ്ങൾ

  • @preethacg941
    @preethacg941 10 місяців тому +107

    തനൂജയെ ഓർത്ത് ഉറക്കം നഷ്ടപെട്ടവർ ആരൊക്കെ . ഞാൻ ഇന്നലെ ഉറങ്ങിയിട്ടേയില്ല. പാവം തനു എന്റെ ദേവൂട്ടി❤❤❤

    • @Myna-o6j
      @Myna-o6j 10 місяців тому +10

      😂😂 ഷഫീന പറയുന്നതിലും കാരൃം ഉൻട്.തനൂജയുടെ ആറ്റിറ്റൂട് മാറണം. Account number കൊടുക്കാതെ ആരും കാഷ് ഇട്ടു കൊടുക്കില്ല. സ്കൂളില് പോകുന്ന കുഞ്ഞാണ്,so വലിയ രോഗങൾ ഇല്ല.തനൂജ 3500 കൊടുത്ത് gym ൽ പോകുന്നുൻട്,so തനൂജയ്ക്കും ,ശാരീരീകമായി വലിയ കുഴപ്പങൾ ഇല്ല.ലോട്ടറി ,പൊതിച്ചോറ്,ആദിയം 5കിലോ അച്ചാറ്‌ ചെയ്യാല്ലോ .അതിനു വലിയ കാഷ് വേൻട.തനൂജ DNA പുറകെ നടക്കുന്നത്,എൻതായാലും കുട്ടി ജിനുൻറ്റെ ആണ്,result വരുബ്ബോൾ തനൂജയ്ക്ക് മാനനഷ്ടത്തിനു കേസു നൽകി നഷ്ട പരിഹാരം ചോദിക്കാം.😂.പിന്നെ ഷഫീന അമ്മച്ചിയുടെ ചാനൽ റിപ്പോർട്ട് ചെയ്തു.ആദിയം ആയി ആണ് ഒരു ചാനൽ റിപ്പോർട്ട് ചെയ്യുന്നെ.ഇവളെ ഒക്കെ മാഡം,ഇടവം എന്നൊക്കെ വിളിക്കുന്നവരെ സമ്മതിക്കണം😂

    • @meghamalhar986
      @meghamalhar986 10 місяців тому +1

      ഉറക്കം വരെ പോയോ.. 🙏

  • @MayaMaya-ec8lc
    @MayaMaya-ec8lc 10 місяців тому +274

    കഷ്ട്ടം കഷ്ട്ടപെട്ടു ജീവിക്കുക ആണ് തനു.. ആ കുഞ്ഞിനെ നോക്കി ജീവിക്കുക ആണ്. ഈ വന്ന കാലത്തു ആരെ ഏൽപ്പിക്കാൻ പറ്റും പെൺകുട്ടികളെ ആരെയും വിശ്വസിച്ചു പോകാൻ പറ്റില്ല ഒരമ്മയ്ക്ക്.. Suuper വീഡിയോ 👌👌👌👌👌👌

    • @Bhagyaviji
      @Bhagyaviji 10 місяців тому +10

      ഞാനും ഒരു പെൺകുട്ടിയുടെ അമ്മ ആണ് single parent അധ്വാനിച്ചു ജീവിക്കുന്നു

    • @Myna-o6j
      @Myna-o6j 10 місяців тому +16

      ഷഫീന പറയുന്നതിലും കാരൃം ഉൻട്.തനൂജയുടെ ആറ്റിറ്റൂട് മാറണം. Account number കൊടുക്കാതെ ആരും കാഷ് ഇട്ടു കൊടുക്കില്ല. സ്കൂളില് പോകുന്ന കുഞ്ഞാണ്,so വലിയ രോഗങൾ ഇല്ല.തനൂജ 3500 കൊടുത്ത് gym ൽ പോകുന്നുൻട്,so തനൂജയ്ക്കും ,ശാരീരീകമായി വലിയ കുഴപ്പങൾ ഇല്ല.ലോട്ടറി ,പൊതിച്ചോറ്,ആദിയം 5കിലോ അച്ചാറ്‌ ചെയ്യാല്ലോ .അതിനു വലിയ കാഷ് വേൻട.തനൂജ DNA പുറകെ നടക്കുന്നത്,എൻതായാലും കുട്ടി ജിനുൻറ്റെ ആണ്,result വരുബ്ബോൾ തനൂജയ്ക്ക് മാനനഷ്ടത്തിനു കേസു നൽകി നഷ്ട പരിഹാരം ചോദിക്കാം.😂.പിന്നെ ഷഫീന അമ്മച്ചിയുടെ ചാനൽ റിപ്പോർട്ട് ചെയ്തു.ആദിയം ആയി ആണ് ഒരു ചാനൽ റിപ്പോർട്ട് ചെയ്യുന്നെ.ഇവളെ ഒക്കെ മാഡം,ഇടവം എന്നൊക്കെ വിളിക്കുന്നവരെ സമ്മതിക്കണം😂

    • @anjus5999
      @anjus5999 10 місяців тому +20

      ​@@Myna-o6jഅതിനു നിങ്ങൾക്കെന്താ? അവരെ ഇഷ്ടപ്പെടുന്നവർ അവരെ help ചെയ്യുന്നു.? നിങ്ങൾക് എന്തേലും നഷ്ടം ഉണ്ടോ

    • @Myna-o6j
      @Myna-o6j 10 місяців тому +2

      @@anjus5999 ഞാൻ ആെയും തടയാൻ വന്നില്ലല്ലോ?എൻറെ അഭിപ്രായംപറഞ്ഞതേ ഉള്ളു.

    • @anjus5999
      @anjus5999 10 місяців тому +16

      @@Myna-o6j അവർക്ക് ഇപ്പോ വേണ്ടത് മോട്ടിവേഷൻ class അല്ല സഹായം തന്നെയാണ്. നമ്മളോ ചെയ്യുന്നില്ല. സഹായിക്കുന്നവർ സഹായിക്കട്ടെ. സഹായം കൊടുക്കുന്നതും vangunnathum തെറ്റല്ല.

  • @ml7687
    @ml7687 10 місяців тому +76

    പാവം ആ അമ്മയെയും കുഞ്ഞിനെയും പൈസ കൊടുത്തു തന്നെ സഹായിക്കുന്നതാണ് നല്ലത് എന്നാലേ ഈ സാഹചര്യത്തിൽ അവരുടെ ജീവിതം മുന്നോട്ടു നീങ്ങു

    • @mylittleworld1203
      @mylittleworld1203 10 місяців тому +2

      അയ്യോ.. കഷ്ട്ടം 😂

  • @safiyasafiyakm8661
    @safiyasafiyakm8661 10 місяців тому +31

    ഈ വീഡിയോ ചെയ്യാൻ തോന്നിയ തിന് ഒരു ബിഗ് സലൂട്ട്❤❤ പാവം തനുജയും ദേവൂട്ടിയും മര്യദയ്ക്ക് ജീവിക്കാൻ സമ്മതിക്കാത്ത കുറച്ച് മനുഷ്യ ജന്മങ്ങൾ ഈ ഷെഫിന എന്തിനാ കണ്ടവരെ കുടുബത്ത് കേറി പ്രശ്നം ഉണ്ടാക്കുന്നെ സ്വന്തം കാര്യം നോക്കിയാൽ പോരെ❤❤❤❤ സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക് താത്ത❤❤ ദീനിനെ വരെ തള്ളി പറയുന്ന തള്ള ഇതൊക്കെ എന്ത് ജീവൻ ആണോ ആവോ ഈ താത്ത

    • @mumthazsmumthaz9969
      @mumthazsmumthaz9969 10 місяців тому +1

      സ്വന്തം കാര്യം നോക്കിയാൽ ക്യാഷ് കിട്ടില്ലല്ലോ അതാ മറ്റുള്ളവരെ കുറ്റം പറയുന്നത്

    • @raks7389
      @raks7389 10 місяців тому

      Avar parayunna theri kelkanum Kure ennam undu ..athond avar cash aakunnu😃

  • @dhanyaharikumar785
    @dhanyaharikumar785 10 місяців тому +167

    Thank you khaiz for your support for Thanuja 🙏🏻

  • @diyyyaahhh10
    @diyyyaahhh10 10 місяців тому +214

    പെൺകുട്ടികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതർ അല്ലെന്ന് ഇപ്പോഴത്തെ വാർത്തകൾ കണ്ടാൽ മനസ്സിലാകും . Thanu ൻ്റെ മോൾക്ക് ഉള്ള problems ingane ഇരിക്കെ മറ്റു വീടുകളിൽ എൽപ്പിച്ചിട്ട് ജോലിക്ക് പോകാൻ മറ്റുള്ളവർ നിർബന്ധിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല 😊 ഇവരൊക്കെ ആണോ ഫെമിനിസ്റ്റ്കൾ 😂😂 Thanu എന്ന അമ്മയിൽ Devu എന്ന മകൾ സുരക്ഷിതയാണ്😊 കുറ്റം parayunnavar അവരുടെ മകൾക്ക് സുരക്ഷിതത്വം നൽകി ആ കുട്ടിയെ നോക്കു appol Thanu ജോലിക്ക് പോകും 😊

  • @jasminejasminejasmi9902
    @jasminejasminejasmi9902 10 місяців тому +18

    ഷഫീനയെ ചവിട്ടി കൂട്ടാൻ തോന്നുന്നു. അവൾക്ക് നല്ല കുശുമ്പ് ഉണ്ട്. ഇപ്പോ ജീവിക്കാൻ തന്നെ തനു ബുദ്ധിമുട്ട് അനുഭവിക്കുന്നു. അപ്പോൾ ആണ് സംരംഭം തുടങ്ങാൻ. ഇപ്പോൾ അവർക്ക് ജീവിക്കാൻ സഹായം വേണം. അവർ ജീവിച്ചു പോയ്‌കോട്ടെ. ഷഫീന ഒരു കാര്യം മനസിലാക്കണം. അവൻ ഒറ്റപ്പെടുത്തിയത് അവന്റെ കുഞ്ഞുനെ അവനെ വിശ്വസിച്ചു ജീവിക്കാൻ വന്ന പെണ്ണിനെ. അവൻ സുഖത്തേടി പോയപ്പോൾ തനു തന്റെ കുഞ്ഞിനെ നോക്കി ജീവിച്ചു. ഇവിടെ തനു അല്ല തെറ്റ് ചെയ്തത്. അപ്പോൾ അവരെ നമ്മൾ സഹായിക്കണം. ഷഫീന വേറുതെ എല്ലില്ലാത്ത നാവുകൊണ്ട് പലതും സംസാരിക്കരുത്.

    • @raks7389
      @raks7389 10 місяців тому

      👏👏👏

  • @neethunair4629
    @neethunair4629 10 місяців тому +50

    സംരംഭം തുടണെകിൽ പൈസ വേണം. അല്ലാതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ല്ലോ. കൂടെ നിന്ന് സപ്പോർട് ചെയ്യാൻ പറ്റില്ല. അതിനു മനസ്സ് ഉള്ളവരെയും തളർത്താണ് അവർ ചെയ്തത്. അവരെ പോലെ സമർഥ്യം വും തൻഡെടവും ആ thanuja ചേച്ചി ക്കു ഇല്ല. ആരും സഹായിക്കണ്ട എങ്കിൽ അവര് സംരംഭം തുടങ്ങാൻ സഹായിക്കട്ടെ. അതും ചെയ്യാതെ എന്തിനാ ണ് അവരെ ഇങ്ങനെയൊക്ക പറയുന്നേ കഷ്ടം. ഇനിയെങ്കിലും ഇതു ഒരു പാഠമാക്കി ഇതു പോലെ ഉള്ളവരെ അടുപ്പിക്കാതിരിക്കു തനു ചേച്ചി.

  • @NAKULSGAMING
    @NAKULSGAMING 10 місяців тому +23

    ഈ സ്ത്രീ യോട് തനൂജ മിണ്ടാൻ പാടില്ല യിരുന്നു ക്ഷമിച്ചത് തെറ്റായി പോയി ഈ പാവങ്ങൾ എങ്ങനെ ജീവിച്ചാൽ അവർക്കെന്താ

  • @izzusvlogsizzusvlogs4605
    @izzusvlogsizzusvlogs4605 10 місяців тому +81

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി 👍🏽👍🏽👍🏽

  • @bitterandsweet-2
    @bitterandsweet-2 10 місяців тому +27

    സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണെന്ന് പറയുന്നതിന് മറ്റൊരു ഉദാഹരണം. ഇന്ന് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @ushakumari58039
    @ushakumari58039 10 місяців тому +62

    താനൂജ്, പാവം ❤❤❤

  • @Chikkus185
    @Chikkus185 10 місяців тому +60

    Very Gud rpy bro 🙏🙏 ആ ഷെഫീനയുടെ vdo കണ്ടപ്പൊ ശരിക്കും അറപ്പു തോന്നി.. എന്തു വൃത്തികേടാണ് വിളിച്ചു പറയുന്നത്.. അതിൽ തനുജയെ support ചെയ്ത് മാന്യമായി ആരേലും കമൻറ് ഇട്ടാൽ പോലും ഈ സ്ത്രീ അവരെ പൂര തെറിയാണ് rpy ചെയ്യുന്നത്.. തീരെ നിലവാരമില്ലാത്ത ഒരു സ്ത്രീ.. ഉപകാരം ചെയ്തില്ലേലും ഇവർ ആ തനുജയേം മോളേം ഉപദ്രവിക്കാതിരുന്നൂടെ

    • @_aryastark
      @_aryastark 10 місяців тому +6

      Athinu vattanu

  • @മീനുമാണ്1012
    @മീനുമാണ്1012 10 місяців тому +51

    പാവം തനു ദേവു അവർ ആരെയും ദ്രോഹിക്കുന്നില്ല അവരുടെ വീഡിയോ കാണാൻ അവർ ആരേലും നിർബന്ധിചോ ഇല്ലല്ലോ പിന്നെന്തിനാ ഇങ്ങനെ ഉള്ളവർ അവർക്കെതിരെ ഇങ്ങനേ ഒക്കെ പറയുന്നു ആവോ 😟അതുങ്ങൽ എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടെ

    • @arszz7080
      @arszz7080 10 місяців тому +6

      Athe👍അതാ എനിക്കും മനസ്സിലാവാത്തത് 🙏എന്നെക്കൊണ്ട് സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത ഒരു സാഹചര്യമായിപ്പോയി അല്ലെങ്കിൽ എന്തെങ്ങിലും കൊടുത്തേനെ 😊

    • @mumthazsmumthaz9969
      @mumthazsmumthaz9969 10 місяців тому +3

      അതെ പാവം thanu ❤❤❤serikku പ്രതികരിക്കാൻ പോലും അറിയില്ല അവർക്ക് പാവം❤❤❤enikku orupadishtta അവരെ ❤❤❤❤

    • @arszz7080
      @arszz7080 10 місяців тому

      @@mumthazsmumthaz9969 yenikkum❤️

  • @rockygirl27
    @rockygirl27 10 місяців тому +42

    Ikka ee video cheyyanam enn njan aagrahichu..😊

    • @raks7389
      @raks7389 10 місяців тому +3

      Njanum😊

  • @subeeshrajknr
    @subeeshrajknr 9 місяців тому +6

    ആ അമ്മയെയും കുഞ്ഞിനേയും ഇനിയും കഴിയുന്നവർ സഹായിക്കണം അവർ രക്ഷപെടട്ടെ

  • @lalithas796
    @lalithas796 10 місяців тому +18

    തനുജ ക്ക് തടി കൂടുന്നുണ്ട്, Hight കുറവായതിനാൽ ഓവർ തടിതോന്നും, അവരെ സ്നേഹിക്കുന്നവർ പറയുന്നുണ്ട് ജിമ്മിൽ പോകാനും, തടി കുറക്കാനും. ഓരോരുത്തർ പറയുന്നത് ആ പാവം കേൾക്കുന്നു. കാശ് ഇല്ലാത്തവർക്ക് ഒന്നും ചെയ്യാൻ പാടില്ലായെന്ന് എവിടെയങ്കിലും എഴുതി വച്ചിട്ടുണ്ടോ? ഇതെന്ത് ലോകവും, മനുഷ്യരുമാണ്.തൈ റോഡ് പല രീതിയിലുണ്ട് വണ്ണം വക്കുന്ന തൈറോയിഡ് അപകടകാരിയാണ്. എങ്ങനെയെങ്കിലും തടിയൊന്നു കുറച്ച് അവർ സ്വസ്തമായി ജീവിക്കട്ടെ. പാവത്തിനെ വെറുതെ വിട്ടു. കഷ്ടം വേശിയെന്നും, ശരീരം വിറ്റു തിന്നുന്നവളെന്നും അഴിഞ്ഞാട്ടക്കാരിയെന്നും എന്തൊക്കെയാണ് ഒരു പെണ്ണിനെ Media യുടെ മുന്നിൽ വന്നിരുന്ന് പറയുന്നത്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇതൊക്കെ എന്താണ്. ഒരു മകൾ വളർന്ന് വരുന്നുണ്ട് എന്നു, പഠിക്കുന്ന കുട്ടിയാണ് അതിന്റെ teachers-o- കൂട്ടുകാരും കാണും എന്ന ചിന്ത പോലുമില്ലാതെ, ഒരു പെണ്ണെന്ന പരിഗണന പോലും കൊടുക്കാതെ ദൈവത്തെപ്പോലും ഭയമില്ലാതെ എന്ത് തോന്യവാസങ്ങളാണ് വിളിച്ചുപറയുന്നത്. ശരിക്കും ജനം ഇതിനെതിരെ പ്രതികരിക്കണം.

    • @jasmyrose
      @jasmyrose 10 місяців тому +5

      സത്യം. ഈ ഷെഫീന ക്ക് നല്ല മാടമ്പി സ്വഭാവം ആണ്. അവര് ഏതോ വല്യ കുടുംബത്തിൽ ജനിച്ച സ്ത്രീ ആണെന്ന് അവര് തന്നെ പറയുന്ന കേട്ടു. അപ്പൊ സമ്പത്തികമായി താഴെ നിൽക്കുന്നവരെ നിറം കുറഞ്ഞവരെ ഒക്കെ അവർക്ക് ഒരു പുച്ഛം പോലെ. അത് അവര് തുറന്ന് പറയില്ല. പക്ഷെ തനുജ കൂടെ അവര് ഇരിക്കുന്ന വിഡിയോയിൽ തന്നെ കാണാം അധികാര മനോഭാവം

    • @mumthazsmumthaz9969
      @mumthazsmumthaz9969 10 місяців тому

      അതെ

    • @raks7389
      @raks7389 10 місяців тому

      Crrct

  • @jasminbasheer5977
    @jasminbasheer5977 10 місяців тому +33

    ഈ ഷഫീന ബീവി എന്ന ലേഡീക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ, ആദ്യം പറഞ്ഞത് വേറെ പിന്നെ പറയുന്നത് വേറെ, എങ്ങനെ ഇങ്ങനെ രണ്ടു മുഖങ്ങൾ

    • @raks7389
      @raks7389 10 місяців тому +4

      Avarku reach kittanulla prashnangl thanne😂

    • @jasmyrose
      @jasmyrose 10 місяців тому +2

      അവൾ അംബി അന്യൻ ആണ് 😅

  • @binduvenmana2397
    @binduvenmana2397 9 місяців тому +4

    എപ്പോഴും പെണ്ണിന്ന് ശത്രു പെണ്ണ് തന്നെയാ മോനെ,ഇതിനെതിരെ ഒരാൺകുട്ടി ഇത്രയെങ്കിലും പ്രതികരിച്ചല്ലോ ഒരുപാട് നന്ദി മോനെ ❤❤

  • @sushavarghese4227
    @sushavarghese4227 10 місяців тому +24

    Self respect theere illaatha oral ..self respectine kurichu mindaruth..support only thanu and mol

  • @rahnaamalkv7845
    @rahnaamalkv7845 10 місяців тому +7

    അവർ ഡിഎൻഎക്ക് പോവുകയാണെങ്കിൽ പോകുക തന്നെ വേണം, അത് പോകണ്ട എന്ന് പറയാൻ ആർക്കും റൈറ്റ്സില്ല, ഉണ്ടാക്കിയിട്ട് അച്ഛൻ തന്നെ അല്ല എന്ന് പറയുമ്പോൾ അവരെത്തന്നെ സംശയിച്ച ഭർത്താവിനെ അത് ബോധിപ്പിക്കുക എന്നതാണ് ഒരു സ്ത്രീ എന്ന നിലയിൽനമ്മളൊക്കെ ചെയ്യുക, ഇങ്ങനെ പറയുന്ന ഇവന്മാരുടെ ചാനൽ ഒക്കെ ഷെഫീന നമ്മളൊക്കെ റിപ്പോർട്ട് അടിക്കണം, എന്നാലേ ഇങ്ങനെയുള്ളവന്മാരെ ചെയ്യാതിരിക്കുകയുള്ളൂ നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു ഇങ്ങനെയുള്ള അവന്മാരുടെ വീഡിയോസ് ഒക്കെ ശരിയായ കാര്യങ്ങൾ ചങ്കൂറ്റത്തോടെ തന്നെ തുറന്നുകാണിക്കാനുള്ള മനസ്സുണ്ടല്ലോ Hats of you

  • @geethasivadas4416
    @geethasivadas4416 10 місяців тому +19

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.👍👍👍

  • @binduvijayan5424
    @binduvijayan5424 10 місяців тому +75

    നന്നായി മോനെ അവസരോജിതമായി പ്രതികരിച്ചത്

  • @smithasadanandan6666
    @smithasadanandan6666 10 місяців тому +14

    താങ്കളോട് ബഹുമാനം തോന്നി ഈ വീഡിയോ കണ്ടപ്പോ... ആ സ്ത്രീ ക്ക് എന്താ തനൂജയോട് ഇത്ര വിരോധം... അവരെപ്പോലെ എല്ലാർക്കും ആവാൻ പറ്റുമോ... എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്... അവർ എന്തേലും സഹായം ചെയ്തിട്ടാണോ ഈ വർത്താനം പറയുന്നേ... അഹങ്കാരം അല്ലാതെന്താ

    • @raks7389
      @raks7389 10 місяців тому +1

      👍👍👍

  • @NishadAthani
    @NishadAthani 10 місяців тому +18

    നിങ്ങൾ പറഞ്ഞത് 100%ശെരി

  • @Sana1-2-3
    @Sana1-2-3 10 місяців тому +24

    ഈ സ്ത്രീക്ക് മാന്യത എന്നൊന്നില്ല

  • @jaseelabeegum7143
    @jaseelabeegum7143 10 місяців тому +26

    തനൂജ... ദേവൂട്ടി... ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍😍😍

  • @sandra-vfc
    @sandra-vfc 10 місяців тому +11

    Thanks chetta e viedeo cheythathinu😍pavam anu thanuja chechi

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 місяців тому +10

    Shefeena..... Mano വൈകല്യം ബാധിച്ച ലേഡി

  • @thumbikrishna5086
    @thumbikrishna5086 10 місяців тому +28

    തനൂജയെ കുറിച് ലൈവ്യിൽ വളരെ മോശമായിട്ട് പറഞ്ഞിട്ടുണ്ട്. DNA alla...jinuvinte കൂടെ അല്ലാതെ vere പുരുഷന്മാരുമായി റിലേഷൻ ഉണ്ടായിട്ടില്ലെന്ന് oru medical checkup cheyth അവരെ കാണിക്കാൻ വെല്ലുവിളിച്ചിട്ടുണ്ട്... Full vedio കണ്ട് oru vedio ചെയ്യൂ ചേട്ടാ... അവരുടെ വീഡിയോക്ക് oru negative cmt ittal pinne ammaykkum achanum vilikkum... Education undaayitt oru karyavumilla...

    • @anupama_karyadan
      @anupama_karyadan 10 місяців тому +2

      😮😮ayyoo angane paranjo😮😮😮

    • @raks7389
      @raks7389 10 місяців тому +3

      Angane thanu poyrunnel thanunu innu ithra budhimutti jeevikendi varuerno...athu Shafeena paranjth avarde samskaram

    • @thumbikrishna5086
      @thumbikrishna5086 10 місяців тому +1

      Avarude live vedio post cheythittund onnu kandu nokku...

    • @മീനുമാണ്1012
      @മീനുമാണ്1012 10 місяців тому +8

      സത്യം നല്ല രീതിയിൽ കമന്റ് ഇട്ടവരെ പോലും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ 😟

    • @raks7389
      @raks7389 10 місяців тому

      @@thumbikrishna5086 chumma kandyt nthinu avarku views kootenam😃

  • @sindhuakku5659
    @sindhuakku5659 10 місяців тому +30

    Thanu pavamanu. Deivam avare kaividilla🙏

  • @sairaaziz6472
    @sairaaziz6472 10 місяців тому +11

    ഷഫീനയെ ആരും മൈൻഡ് ചെയ്യരുത്

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ 10 місяців тому +7

    സഹായിക്കാൻ ആരുമില്ലാത്ത എന്നെപ്പോലുള്ളവർക്കേ ആ കുട്ടിയുടെ വിഷമം മനസ്സിലാകു

  • @Sana1-2-3
    @Sana1-2-3 10 місяців тому +28

    അയാളോട് പ്രതികാരം ഉണ്ടാവില്ലേ പിന്നെ,

    • @raks7389
      @raks7389 10 місяців тому +2

      👍👍👍

  • @raks7389
    @raks7389 10 місяців тому +31

    Khaiz... thanunu vendi e video chythathinu thank you ❤ epom ithupole pavangalkum sathyathinum kude nilkan ulla ningalde manassinu ❤❤❤❤god bless you bro

  • @ranjitpramanik1359
    @ranjitpramanik1359 10 місяців тому +21

    തനു ചേച്ചി കേസുമായി മുന്നോട്ട് പോണം. ആ മാതിരി ദുഷ്‌ച നാറിയ സാധനങ്ങൾ വന്നാൽ അടിച്ചു പുറത്താക്കാൻ മറക്കണ്ടാട്ടോ. നിങ്ങക്ക് നീതി കിട്ടും. 😊

  • @seemaarunkumar
    @seemaarunkumar 10 місяців тому +17

    Shafeena ippo oru public nuisance aaavukayaaaanu , matulllavare judge cheythitttu avarude jeevitham Thante ishtam pole angu theerumaaanikkunnnu

  • @anythingwelike9216
    @anythingwelike9216 10 місяців тому +7

    ഈ സ്ത്രീക്ക് അസൂയ മൂത്ത് തനുജയോട് ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുന്നതാണ്

  • @sunithanoushad7485
    @sunithanoushad7485 10 місяців тому +10

    തലതെറിച്ചവരെ മാത്രം സപ്പോർട്ട് ചെയ്യുന്നവളാണ് ഈ ഷഫീന എന്ന സ്ത്രീ.... നേരത്തെ പ്രിയ എന്ന ചീത്തവിളിയിൽ ഡിഗ്രി എടുത്ത യുട്യൂബ്റെയും ഇവർ വല്ലാതെ താങ്ങി സഹായിച്ചിരുന്നു... പറഞ്ഞിട്ട് കാര്യമില്ല ഒരേ തൂവൽ പക്ഷികളാണ് പരസ്പര സ്നേഹം ഉണ്ടാവും.... ആ കുഞ്ഞിനേയും കൊണ്ട് ആ പാവം ജീവിച്ചോട്ടെ താങ്ങിയില്ലെങ്കിലും തളർത്താതിരിക്കുക

    • @raks7389
      @raks7389 10 місяців тому

      👍👍👍

  • @Fousimuthu-ns2ov
    @Fousimuthu-ns2ov 10 місяців тому +6

    ഷഫീന ഒരു മോശം വ്യക്തി ആണ്. മറ്റുള്ളവരെ തരം താഴ്ത്തി ജീവിക്കലാണ് ആ ശവത്തിന്റെ ജോലി.

  • @sujithrasuji911
    @sujithrasuji911 10 місяців тому +84

    തനു ചേച്ചിയും ദേവുമൊളും പാവാണ്. ചക്കര മോളത്❤

  • @jayantni.gjayantni.g9849
    @jayantni.gjayantni.g9849 10 місяців тому +48

    നിങ്ങളുടെ ഓരോ വീഡിയോസും പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ട് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണും ❤സൂപ്പർ❤❤❤

  • @shamnahaseem5979
    @shamnahaseem5979 10 місяців тому +28

    പാവം തനൂജ 🥺❤️

  • @Shonsharon319
    @Shonsharon319 10 місяців тому +18

    മറ്റുള്ളവരുടെ കഞ്ഞിയിൽ പാർട്ടിയിടുന്ന ചില നാരികൾക്ക് ഭയങ്കര ഹരമാണ്

  • @daywithnaz
    @daywithnaz 10 місяців тому +3

    Bro സന്തോഷമായി 🙏🙏
    ഇത് ഇന്നും vdo ആയിട്ട് ഇറങ്ങീട്ടുണ്ട് മറ്റവൾ
    അതിനും ഉള്ളത് കൊടുക്കണ്ണേ 🙏🙏🥹❤❤

  • @jobinapjoseph1081
    @jobinapjoseph1081 10 місяців тому +20

    Thanuja ku enthenkilum joliku pokathilleThanjayude amma panikku pokunnund. Ethra naal igane karanju video idum. Orupadu single mother's und

    • @Chikkus185
      @Chikkus185 10 місяців тому +8

      തനൂജ ജോലിക്കു പോയാൽ അവരുടെ മകളെ ആര് നോക്കും? ഈ സമൂഹത്തിൽ ആരെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റും? ഒന്നാമത് അത് സുഖമില്ലാത്ത കുട്ടിയാണ്.. മറ്റുള്ളവരെപോലെ നന്നായി സംസാരിക്കാൻ പോലും കഴിയില്ല ആ മോൾക്ക്.

    • @jobinapjoseph1081
      @jobinapjoseph1081 10 місяців тому +3

      ​@@Chikkus185Thanujayude ammaye kuttiye elpichittu pokan patille. Amma temple il pooketti kodukuka anu. Yesterday video il Kutty Schoolil poyennu paranjallo. Njan oru working women anu. Ente office il work cheyunna ladies ethilum orupadu kashtangal sahichu varunnavarund. Athu kondu paranjanne ullu. Ente veetil jolikku varunna chechi oru single mother anu avar 4 veetil part time servant anu. Orupadu kashtapettu jeevikunnavare kanumbol egane Ulla prahasangal ishtamalla athu kondu paranjanne ullu

    • @SunithaSunitha-iz3yg
      @SunithaSunitha-iz3yg 10 місяців тому

      @@jobinapjoseph1081 താനുജക്‌ ഒരു ജോലികൊടുക്കാൻ പറ്റുമോ...

    • @Chikkus185
      @Chikkus185 10 місяців тому

      @@jobinapjoseph1081 അവരുടെ ബുദ്ധിമുട്ട് അവർക്ക് മാത്രമേ അറിയു.. പറയാൻ എല്ലാർക്കും എളുപ്പമാണ്. ഒരു വയ്യാത്ത പെൺകുട്ടിയെ പ്രായമായ അമ്മയെ ഏൽപിച്ച് ജോലിക്ക് പോവാൻ അവർക്ക് ബുദ്ധിമുട്ട് കാണും. കാരണം പഴയ കാലമല്ല.. നമ്മുടെ സമൂഹം ഒരുപാട് മാറി.. കൊച്ചു കുഞ്ഞുങ്ങളെ പോലും കാമത്തോടെ നോക്കുന്ന നീചൻമാർ ധാരാളം ഉള്ള സമൂഹമാണ്. മാത്രമല്ല ആ ചേച്ചിയെ ഉപേക്ഷിച്ചു വേറൊരുത്തിയേം കൊണ്ടു പോയ അവരുടെ ഭർത്താവിന് എതിരെ സംസാരിച്ചതിന്. ഇവർക്ക് ശത്രുക്കളും കുറേ ഉണ്ട്.

    • @raks7389
      @raks7389 10 місяців тому +5

      Amma povunath temple ll poo vilkunna joliykanu...oru pennaya thanuvinu aa job eppozum cheyyan pattylla, pnne porathu poy job chyyan nu parayumbo thanunte mol school nnu veetyl ethumbozeku thanunu engnya veetyl Ethan kazyua ..avar ipo u tube ll videos chythu money aakuanallo...athum oru job alle ...pnne avar ipo oru moviyl oru cheriya role chythu, angane aarelum chanz kodukumbol avar athu cheyyunumund

  • @Vidya-ok8eb
    @Vidya-ok8eb 10 місяців тому +28

    Full support brother,Thanooja enikariyaam ,athoru paavam kuttiyanu,shefeena lady sahayichilelum vendaa,avarude help vendaa,njangal unde Thanooku,a lady ingane vulgur ayi samsarikandaaa

  • @SN-wi5kt
    @SN-wi5kt 10 місяців тому +21

    ഷെഫീന ചേച്ചിടെ ചാനൽ ആരും കാണാതിരുന്നാൽ മതി. ചേച്ചി സ്വന്തം ആയി കണ്ടന്റ് ഉണ്ടാക്കട്ടെ.😂😂😂

    • @raks7389
      @raks7389 10 місяців тому +2

      Avarde theri kelkanum Kure perund subscribers 😂

  • @nima_00
    @nima_00 10 місяців тому +40

    Khaize ikkayod respect thonniya oru episode ❤❤❤❤❤❤❤

  • @ranibaburajan823
    @ranibaburajan823 9 місяців тому +1

    ഈ തനുജയെ കണ്ടിട്ടു സരിത മുകേഷ് look❤❤❤

  • @Shiniun-li8ui
    @Shiniun-li8ui 10 місяців тому +11

    Ee vedio ippil oru avasyum ayyirunnu....oru lady ayyathu kondu thannae.....

  • @chachuuu1234
    @chachuuu1234 10 місяців тому +20

    ആ ബീവിക്കു തലക്കു വല്ല കുഴപ്പവും ഉണ്ടോ 😂കാണാൻ പോകുന്നു പോകുന്ന പോക്കിൽ തിരിച്ചു വരുന്നു എന്നിട്ട് പിറ്റേ ദിവസം മാറ്റിപറയുന്നു 😁അവർ വേറെ ആരുടേം ഒന്നും പറഞ്ഞല്ല വീഡിയോ ഇടുന്നെ അവരും മോളും മാത്രം ഉൾപ്പെടുന്നെ വീഡിയോ അതിനിടയിൽ ഇവർ കേറി ഇടപെടുന്നേ എന്തിനാ 🤨

    • @raks7389
      @raks7389 10 місяців тому

      👍👍

  • @jincyjoseph7448
    @jincyjoseph7448 9 місяців тому +1

    ഒരു പെൺ കുഞ്ഞിനെ വല്ല ഇടത്തും നിർത്തിയിട്ടിട്ട് തന്നു വിനു എങ്ങനെ ജോലിക്ക് പോകാൻ പറ്റും. ആരു വന്നാലും തന്നു വിനും കുട്ടിക്കും ഫുൾ സപ്പോർട്ട്

  • @susandpious647
    @susandpious647 10 місяців тому +5

    'സ്ത്രീകൾക്ക് അപമാനമാണ് താനൂജ '...…എന്ന് പറഞ്ഞതും തനുവിനോടുള്ള സ്നേഹം കൊണ്ടാണോ?..….. അല്ലല്ലോ....

  • @CandyCrush78
    @CandyCrush78 10 місяців тому +36

    വിയർപ്പിൻ്റെ അസുഖം ഇല്ലാത്ത ഷഫീന😂

    • @raks7389
      @raks7389 10 місяців тому +1

      Avarku veetyl cleaningnm , dress washingnm , vessel cleaningnm okke aalundennu avarde videol paranth kandu...ennyta thanune kuttam paraynne

    • @CandyCrush78
      @CandyCrush78 10 місяців тому +1

      @@raks7389 അചോഡാ വാവക്ക് വെഷമം ആയോ ഞാൻ കുറ്റം പഞ്ഞില്ലല്ലോ വിയർപ്പ് ഒരസുഖം അല്ലേ അത് ഇല്ലെന്നല്ലെ പറഞ്ഞത് അതൊരു നല്ല കാര്യമല്ലേ

    • @raks7389
      @raks7389 10 місяців тому

      @@CandyCrush78 I think u didn understand wat I said, pls read my above comment carefully

    • @Sreelakshmi-qo6jl
      @Sreelakshmi-qo6jl 10 місяців тому

      ​@@CandyCrush78avar athin entha paranje aa cmnt angott manasilayillenn thonnunnu 😄

  • @jencyshyju1526
    @jencyshyju1526 10 місяців тому +2

    Salute bro... അതാണ് തണുജയെ അരങ്ങിലും സഹായിച്ചാൽ ഷഫീന മാഡം ത്തിനു എന്ത്...... ഇവർക്ക് എന്ത്

  • @rosemarypaul7181
    @rosemarypaul7181 10 місяців тому +13

    Well said ekka👍👏❤️

  • @preethacg941
    @preethacg941 10 місяців тому +3

    ഇപ്പോൾ അവൾ Live ൽ വീണ്ടും വന്നിട്ടുണ്ട്. ആരും കേറി കാണണ്ട.

  • @alone-123_alone
    @alone-123_alone 10 місяців тому +6

    Athul bro nalla reply koduthu kando???

  • @Begenuinewithme
    @Begenuinewithme 10 місяців тому +16

    Edo thankal adipoli aanu🙏🙏🙏

  • @rockygirl27
    @rockygirl27 10 місяців тому +35

    Shafeena kalli aanu. Udaayipp.

    • @raks7389
      @raks7389 10 місяців тому +3

      Shafeena thanujaye vachu reach kittan vendi matrm chythe video aanu thanunte kude

  • @anupama_karyadan
    @anupama_karyadan 10 місяців тому +7

    Devunu vayyathatha...athu aa video kandale ariyam.. correct aayum samsarikkan pattilla..paavam.aa kuttyne ottakk vittu engane jobinu povum? financially stable allathe pettenn engane jobinu povum?kazhiyunnoru help cheyyate athinu ee pennumpillakk entha? contant onnum kittathondayirikkum...kashtam.

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 10 місяців тому +4

    Shafeena thallachikku theri parayan thonumbam vappayem ummayem agu vilichu theerkkanam bakki olloru kelkkande avasyam ella kettodi paratte

  • @rogeradhithspeaking
    @rogeradhithspeaking 10 місяців тому +1

    ആ മേടം താനൂജക്ക്‌ ഒരു മോട്ടിവേഷൻ യി പറഞ്ഞതാണ്. ആളു മനസുകൊണ്ട് ധൈര്യം വെക്കാൻ. അല്ലാതെ കുറ്റപ്പെടുത്തിയതായി തോന്നിയില്ല ബ്രോ. അല്ലങ്കിൽ എനിക്കെന്നും ആവർത്തരും ഇവർ തരും എന്ന്‌ പ്രതീക്ഷിച്ചു ഇരിക്കില്ലേ. ആ പറഞത് അവർക്കൊരു മോട്ടിവേഷൻ ആണ് തെറ്റല്ല ബ്രോ. 🙏

    • @riyasamson4327
      @riyasamson4327 10 місяців тому

      ആ സ്ത്രീയുടെ കമൻറ് ബോക്സിൽ പോയി നോക്കുക ആ സ്ത്രീ എത്ര മോശമായിട്ടാണ് തന്നൂജ എന്ന സ്ത്രീയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്ന് നിങ്ങൾക്കു മനസ്സിലാകും ഇതിൻറെ പേരാണോ മോട്ടിവേഷൻ😢

    • @riyasamson4327
      @riyasamson4327 10 місяців тому

      ഞാൻ ഒരു കമന്റിൽ വായിച്ചിരുന്നു ഷഫീന എന്ന സ്ത്രീക്ക് മൂന്നു ഭർത്താക്കന്മാർ ഉണ്ടായിരുന്നു അവർ ദുബായിൽ വെച്ച് ആരെയോ കാർ ഇടിപ്പിച്ചു കൊന്നു എന്ന്

  • @itsme_24561
    @itsme_24561 10 місяців тому +25

    Shefeena chechi paranja oru karyam correct anu. Thanooja chechi eppozhum vayya vayya ennu ella video il um parayum.jolikku onum povan pattilla ennokke. Ennit aa alk gym il pokan oru presnavum illa.nammal oke sadarana jeevitham aanu nayikkunnathu. Mattullavarude cash vaangi avar lulu il karangaan pokunnu cinemakk pokunnu ennit video il vannu daaridram parachilum. Pani edukathe jeevikkuka athanu aa chechide manasile chintha. Allathe oru job num pokum ennu thonnunnillla.

    • @raks7389
      @raks7389 10 місяців тому +8

      Mattullavarde cash kondalla avar karangan poyathum moviku poyathum, avarku utube nnu kittya money kondanu..u tuber aavunathum oru job thanne alle...pavam avar etrayo years aaytanu theatre ll poy movi kandathu thanne ..karangan poyennu paranja Lulu lm avar aake otta thavana alle poyllu...avarku lyfil ethra matrm kashtapadundayatha, vallapozum devuttynte kude karangan poyth ithra valya kuttamayt parayathe...avarum onnu sandhoshiykatte lyfil

    • @Nithya767_66
      @Nithya767_66 10 місяців тому +13

      Youtubil ninnu earnings kittatte. Ee daaridram paranj cash vaangano? Veed illaatha ethrayo aalkaar ond.enk oru veed vech tha ennokke paranj aa chechi veruthe swantham vila kalayunnu. Aa chechi mathram alla husband illathe jeevikunnath.njn um divorced aanu. Athum ente 25th age il.njn athorth karanj irikkan ninnilla bcoz enk jeevikanamayirunnu. Kashtappett padich psc ezhuthi job vaangi. athum utube videos kand mathram. Ippol enk 28th age aayullu. 3 yr kond ente life full mari.namuk vijayikkanam enkil ath nammude self respect kalanju avaruth athre njn udesichullu

    • @melodysongs9795
      @melodysongs9795 10 місяців тому +6

      ​@@Nithya767_66👏👏

    • @saleenap3417
      @saleenap3417 10 місяців тому +2

      Ottayk thamasikumbol athum oru penkuttiyulla ammayk jolik povuka ennath eluppamulla karyamalla,ariyatha karyam parayalle, thankal koduthirunno cash

    • @mylittleworld708
      @mylittleworld708 10 місяців тому +6

      ​@@saleenap3417ethrayo ladies und kuttiye otak valarthunnathu.namuk excuses parayan anel orupad ondavum. But aa prblms overcome cheyyanam.for example chila veedukalil veetu joli ile adichu varuka dress wash cheyyuka athrem oke cheyunnathu.appol kutti schoolil ninnu varunna tyml job theernnu avark povam.ente vtl varunna chechi 10 nu vannit 2 nu pokum.oru vazhiyum illa enu paranj irikkunnathinekal better aaanu ath

  • @user-tt4ui5lz1c
    @user-tt4ui5lz1c 10 місяців тому +4

    ഷഫീന നീ നിന്റെ കാര്യം നോക്ക് തള്ളേ തനൂജ ചേച്ചി ഒരു പാവം സ്ത്രീയാണ്

  • @vidyalakshmi5357
    @vidyalakshmi5357 10 місяців тому +12

    Pavam Thanu ❤

  • @valsalakollarickal7421
    @valsalakollarickal7421 9 місяців тому

    ഇങ്ങനെ ഒരു video ചെയ്ത സഹോദരനെ നന്ദി.. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന പാവം തനുവും മോളും.. സഹായിക്കുന്നവർ അവരെ സഹായിക്കണം., ഇവരെ നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കില്ല ആ സ്ത്രീ... ഇനിയെങ്കിലും ഇങ്ങനെ കപട സ്നേഹം കാണിച്ചു വരുന്നവരെ തിരിച്ചറിയുക... Thanu. അവരുമായി യാതൊരു ഇടപാടിനും പോകരുത്.. മറ്റൊരു നമ്പറുമായി വന്നത് ആ സഹോദരൻ പൊളിച്ചടുക്കി ❤️❤️❤️❤️thanu ❤️❤️❤️devu ❤️❤️❤️❤️god bless you 🙏

  • @voyager755
    @voyager755 10 місяців тому +6

    ഷഫീനാബീവി നിന്റെ കെട്ടിയോനെ വിശ്വസിച്ചു നീ അല്ലാത്ത വേറെ ഒരു പെണ്ണ് കൂടി ഇറങ്ങി വരട്ടെ കേട്ടോ അപ്പൊ നീ ഇതേപോലെ പറയണം അംഗീകരിക്കണം.

  • @rogeradhithspeaking
    @rogeradhithspeaking 10 місяців тому +3

    ശെരിയാണ്. താനൂജ, മോളു ധൈര്യമായി മുന്നേരണം

  • @Shanujanoo
    @Shanujanoo 10 місяців тому +23

    അവരുടെ കാര്യം പറയാൻ പാടില്ല എന്ന് പറയുന്ന സഫീന ഇതൊക്കെ പറയാൻ ആരാണ്, കൃമി കടി നിനക്കല്ലേ സഫീന, നല്ല മുള്ളുമുരുക്കിൽ കയറി അങ്ങ് ഊരിക്കോ എങ്കിലേ സഫീനന്റെ ചൊറിച്ചിൽ മാറുകയുള്ളു

    • @raks7389
      @raks7389 10 місяців тому +2

      😂😂👏👏👏

  • @deepavarma8233
    @deepavarma8233 10 місяців тому +5

    Thanks for supporting thanuja