കുറെ എപ്പിസോഡുകൾക്ക് ശേഷം ഒരു അടിപൊളി സൂപ്പർ👌👌 എപ്പിസോഡ്. കൊറോണ കാലത്തും നിങ്ങൾ കഷ്ടപ്പെട്ട് എടുത്ത ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ആദ്യത്തെ അഞ്ച് മിനിറ്റ് കുറച്ചു ബോർ ആയെങ്കിലും അത് കഴിഞ്ഞു സൂപ്പർ ആയി....
ഒരു കാര്യം ചോദിക്കട്ടെ സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് തമാശയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് ലോക തോൽവി ആണ് ഇതുപോലുള്ള വളിച്ച തമാശകൾ ഇറക്കാതെ നല്ല പിള്ളേരെ കൊണ്ടുവന്ന് പരിപാടി അവതരിപ്പിക്കുക
ഞാൻ സ്ഥിരം oh my god കാണുന്ന ആളാണ് But ഇൗ പരിപാടി വളരെ നിലവാരം ഇല്ലാത്തതാണ് dislike Surya tv യിലെ അനൂപ് പന്തളം ചെയ്യുന്ന ഗുലുമാൽ ഇതിലേറെ 100 വട്ടം മെച്ചപ്പെട്ടതായി തോന്നുന്നു
കൊള്ളാം.. തുടക്കം ഒക്കെ ഒരു സ്ക്രിറ്റിന്റെ ടേക്ക് ഓഫ് ഫീൽ ആയിരുന്നു. പക്ഷെ ഫോണിൽ കൂടി ഉള്ള പ്ലേ നേരിട്ടു പണി കൊടുക്കുന്ന അത്ര ശെരിയായി തോന്നില്ല........ 🙏🙏🙏🙏🙏🙏അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..... 🙏🙏🙏🙏🙏🙏
@@nadhniya9708 എല്ലാ ഇടത്തും കുറെ ആളുകൾ ന്വായികരികാൻ കാണും അതാ 😊 ഇവർക്ക് എന്താ കൊറോണ രോഗം വരും എന്നും ലോക് ഡൗൺ ഉണ്ടാകും എന്ന് ആറ് മാസം മുന്നേ അറിവ് കിട്ടിയോ
ഇതിനേക്കാളും നല്ലത് ഫ്രാന്‍സിസും സാബുവും കൂടി അങ്ങോട്ടുമിങ്ങോട്ടും കുണ്ടനടിക്കുന്നത് ഷൂട്ട് ചെയ്ത് കാണിക്കലായിരുന്നു ഭേദം. വെറുതേ മനുഷ്യരുടെ സമയം മിനക്കെടുത്താന്‍ മറ്റേടത്തെ പരിപാടി....#@@#$%$%^^#$
ഒരു vedio പോലും എടുക്കാൻ കഴിയാതെ വീട്ടില്‍ ഇരിക്കുകയാണ്... എടുക്കാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ ഒരു പൗരന്‍ എന്ന നിലയില്‍ ഞാൻ പാലിക്കേണ്ട കേവല മര്യാദ ആണ് അത്... ഇങ്ങനെ vedio ഷൂട്ട് എടുത്താൽ കേരളം നിങ്ങളോട് പൊറുക്കില്ല... അടച്ചു പൂട്ടി പോകേണ്ടി വരും
പൊളിച്ചു.... പൊളി... ഞാനും തുടക്കത്തിൽ അതാ ചിന്തിച്ചത്... ലോക്ക് ഡൗണ് ആയിട്ട് ഷൂട്ടിംഗ് ഇല്ലല്ലോ.. എന്നിട്ടും എങ്ങനെ എപ്പിസോഡ് കൊണ്ട് പോകുമെന്ന്.... ഇത് അഡാർ സംഭവം.. നിങ്ങളുടെ പ്ലാനിങ്ങ് നു കയ്യടി....
Njan orkkunundu ende cherupathill ulla nigalude prgm valare super ayirunnu nigalude oru fan ayirunnu.but ippo nigalude prgm valare booring anu prgm alla nigal prank cheyannulla idea anu mosham kurachum koodi difrent alkarkku kandirikkan thonuna prgm cheyanam
തീരേ നിലവാരമില്ലെന്നുറപ്പുളള ഇത്തരം എപ്പിസോഡുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി.
Sarkkarinenthado kuzhappam ?
Pattillenkil dealership surrender cheyytjukoode.evide edukkan vere alukal varum. Commedykkaran comedy cheythal pore.vallandangavalle.
Poda
@@sunlight1346 ninte vtl vanno
@@jaisonjoseph973 onnu poda
പകുതി കണ്ട ശേഷം കമന്റ് നോക്കാൻ വന്നവർ ഉണ്ടോ ✨️🏃♂️🏃♂️🏃♂️🏃♂️🏃♂️
Mm
ഒന്നും കൂടി ഉഷാറക്കണം
ഒന്നും അങ്ങ് സെരിയാവുന്നില്ല അടുത്ത എപ്പിസോഡ് ഉസാറാക്കണം
Coment നോക്കി വീഡിയോ കാണാതെ പോയവർ ഇവിടെ ലൈക് ചെയുക
14:28 അണ്ണാ നീ എന്തര് കേട്ടിട്ട അണ്ണാ നീ പറയണ🤣🤣🤣
ഇന്നത്തെ ഈ ഷോ കണ്ടിട്ട് : തെറി പറയാൻ തോന്നുന്ന വർ ലൈക്ക്
Enthayalum lockdown kalathu ulla parumithiyill ninnum cheyithannu ennu manazillayi good👍👍👍👍
Kattapyuda lookum kutusunata swbavavum😂
Comment kand ee prank nirthi vechitt paoyavar undo
അവസാനം സമ്മാനം കൊടുക്കാൻനേരം ആ മാസ്ക് വെച്ചവന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣
സൂപ്പർ എപ്പിസോഡ് ഇത് പോലെയുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു അപ്പോൾ ഇതിന് ഒരു തീരുമാനം ആകും
തെറിവിളിച്ചു സമാനം കിട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 😂😂
തെറി വിളി വയറു നിറച്ച കേട്ടിട്ട് സമ്മാനം കൂടെ കൊടുക്കുന്നു 🤣🤣🤣👌👌👌 സൂപ്പർ അണ്ണാ
Adyamayittanu ithrayum boaring ayittulla .. episode kaanunnathu...🤤
കൊള്ളാം... ഫുൾ തട്ടി കൂട്ട്... നല്ല ഒറിജിനാലിറ്റി നിറഞ്ഞ പ്രാങ്ക്
കുറെ എപ്പിസോഡുകൾക്ക് ശേഷം ഒരു അടിപൊളി സൂപ്പർ👌👌 എപ്പിസോഡ്.
കൊറോണ കാലത്തും നിങ്ങൾ കഷ്ടപ്പെട്ട് എടുത്ത ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ആദ്യത്തെ അഞ്ച് മിനിറ്റ് കുറച്ചു ബോർ ആയെങ്കിലും അത് കഴിഞ്ഞു സൂപ്പർ ആയി....
തള്ളക്ക് വിളിച്ചതിന് സമ്മാനം കൊടുക്കുന്നത് ആദ്യായിട്ട് കാണുവാ.....😆🤣🤣
ഒരു.. episode.. പോലും.. miss.. ചെയ്യാറില്ല.. പക്ഷെ.. ഇതു.. വെറും.. തല്ലിപ്പൊളി.. ആയിപോയി..
*_എന്തു വെറുപ്പിക്കൽ ആണ്🤦♂️_*
Sathyam
Thanks bro,,,. 😍❤️😘
നിലവാരം ഉള്ള എപ്പിസോഡ് മാത്രം ഇറക്കിയാൽ പോരേ
ഒരു കാര്യം ചോദിക്കട്ടെ സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് തമാശയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് ലോക തോൽവി ആണ് ഇതുപോലുള്ള വളിച്ച തമാശകൾ ഇറക്കാതെ നല്ല പിള്ളേരെ കൊണ്ടുവന്ന് പരിപാടി അവതരിപ്പിക്കുക
നിലവാരം ഇല്ലാത്ത കോമഡി ആയിപോയെന്ന് ആൽമർത്തമായി പറയട്ടെ......
കൈവിട്ടു പോകുകയാണല്ലോ .....ചളി മാത്രം 😂😂😂😂
ഞാൻ സ്ഥിരം oh my god കാണുന്ന ആളാണ്
But ഇൗ പരിപാടി വളരെ നിലവാരം ഇല്ലാത്തതാണ് dislike
Surya tv യിലെ അനൂപ് പന്തളം ചെയ്യുന്ന ഗുലുമാൽ ഇതിലേറെ 100 വട്ടം മെച്ചപ്പെട്ടതായി തോന്നുന്നു
ചി രിച്ചു ചി രി ച്ചു മ രി ച്ചു good
Wowwww sooperr no l.....👏👏👏👏👏👏🙏🙏🙏
Lockdown aayathukond bhudhiparamaaya neekkam... Kollaam .. pakshe kurachu paalippoyi adutha episode thakarkkanam
Boring, time wasted.
കൊള്ളാം.. തുടക്കം ഒക്കെ ഒരു സ്ക്രിറ്റിന്റെ ടേക്ക് ഓഫ് ഫീൽ ആയിരുന്നു. പക്ഷെ ഫോണിൽ കൂടി ഉള്ള പ്ലേ നേരിട്ടു പണി കൊടുക്കുന്ന അത്ര ശെരിയായി തോന്നില്ല........ 🙏🙏🙏🙏🙏🙏അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..... 🙏🙏🙏🙏🙏🙏
സൂപ്പർ .'.......സാബു ചേട്ടാ ഫ്രൻസിസ് ചേട്ടാ.....
എനിക്ക് എത്ര ആലോജിച്ചിട്ടും മനസ്സിലാവാത്തത് എന്തിനാണ് റേഷൻ കടയുടെ സെറ്റിട്ടത്...😄 😄 😄
ചളി പരിപാടി
Full തട്ടിപ്പ് കൗമുദി ഓഫീസിൽ നിന്ന് ഷൂട്ട് ചെയ്തത് 😂😂
Ivark lockdown baadhakam alle?
Padakkam cheetipoyi😂😂😂
ചെലോൽത് ശരിയാവും. ചെലോൽത് ശരിയാവൂല.
നിങ്ങളുടെ ചാനലിന് ഇന്ത്യയിലെ ലോക് ഡൗൺ നിയമങ്ങൾ ഒന്നും ബാധകം അല്ലേ ഹേയ് 😮
Athe...Ethu kazhincha episodil njan choichapol oru mahan parnchu Ethoke Lockdown nu munbe Shoot chythathanennu Epol engnirikunnu..
@@nadhniya9708 എല്ലാ ഇടത്തും കുറെ ആളുകൾ ന്വായികരികാൻ കാണും അതാ 😊
ഇവർക്ക് എന്താ കൊറോണ രോഗം വരും എന്നും ലോക് ഡൗൺ ഉണ്ടാകും എന്ന് ആറ് മാസം മുന്നേ അറിവ് കിട്ടിയോ
@@bejomathew1509 Yss Offcource . Kazhinja Kure episodukal Ellam lockdown nu sesham Shoot chythathanu.
മീഡിയ ക്ക് ലോക്ക് ഡൗൺ ഇല്ലെന്ന് തോന്നുന്നു
@@justinejacob6137 അത് news media
Polichu
വളരെ നല്ലൊരു പ്രോഗ്രാം.. കൂടെ ഉള്ള ചേട്ടമ്മാരുടെ അഭിനയം പറയാതിരിക്കാൻ വയ്യ..🙄ഇനിയും പ്രദിക്ഷിക്കുന്നു ഇതുപോലത്താ വളിപ്പ്.....
Nalla valippavunnund 🙏
രണ്ടാളും കിടിടലം ലുക്ക്
ഈ ഹാ ഹാ ഹാ ചിരി music ഒഴിവാക്കാമോ
Ethrayum sammanathinu pakaram oru phynte kodukkarunnu😄😄😄
നിലവാരമില്ലാത്ത ഇത്തരം എപ്പിസോഡ് ദയവ് ചെയ്തു നിങ്ങൾ അപ്‌ലോഡ് ചെയ്യരുത് എന്ന് നിങ്ങളെ ഇഷ്ടപെടുന്ന ഒരു പ്രേക്ഷകൻ
ഫ്രാൻസിസ് bro ഇത് മൊത്തം ചളിയാണല്ലോ. നല്ല എപ്പോസോഡിനായി കാത്തിരിക്കുന്നു.
എന്തൊരു വെറുപ്പിക്കലാണെടെ
പള്ളിപോയല്ലോ ഈ episode .. onnu ഉഷാർ avanam
റേഷൻകട കേരള കൗമുദി ഓഫീസിൽ സെറ്റ്ഇട്ടതാണെ
റേഷൻ കടകൾ വഴി ശരിക്കും കൊടുക്കണം വളരെ നല്ലകാര്യം ആണ്
ഇതിനേക്കാളും നല്ലത് ഫ്രാന്‍സിസും സാബുവും കൂടി അങ്ങോട്ടുമിങ്ങോട്ടും കുണ്ടനടിക്കുന്നത് ഷൂട്ട് ചെയ്ത് കാണിക്കലായിരുന്നു ഭേദം.
വെറുതേ മനുഷ്യരുടെ സമയം മിനക്കെടുത്താന്‍ മറ്റേടത്തെ പരിപാടി....#@@#$%$%^^#$
Motachetante voice meganathante voice pole thonniyath enikku mathramano
ചളി വിറ്റ് കേട്ടിട്ട് അടിപൊളി എന്ന് പറയുന്ന ആളുണ്ടെങ്കിൽ ലൈക്
Ithu avarudae studio akathannu... full of actress
ഈ പരിപാടി ഇപ്പൊ വളരെ മോശം ആയിക്കൊണ്ട് ഇരിക്കുന്നു... 🙂🙂
Ithinekaalum snake master team il chernnooode.... Same back ground music 😅😂 and program verum chali njaan negative aayittu paranjathalla
Oh my god okke ingane aayo,,
ചിരിച്ചു ചരിച്ചമരിച്ചു goof
Engakk ee phone vilichittulla pattikalu rasallatto allathe nokkim nammalu full supporttannu
Mette chettan മുമ്പത്തെ episodil undayirunna alle.. ഒരു ലോറി drivarayi വന്ന boy
Ithantha Babu atta vallatha varuppikalayippoyallo kashttam 🙏🙏
Ningalude sthiram prekshaka"yang njan ..ithu polullathu cheyyalle..pls...verupikalle..
ഈ എപ്പിസോഡ് തീർത്തും നിലവാരമില്ലാത്തതും,ആരേയും നിരാശപ്പെടുത്തുന്നതും ആയിപ്പോയി!😩😩😥
ഇതിന് എന്തിനാ ഒരു റേഷൻ കട എവിടേലും ഇരിന്നു വിളിച്ചാൽ പോരായിരുന്നോ
ഇത്രേം ഉള്ളൂ അല്ലൈ അല്ല്ലിയ നമ്മൾ തമ്മിൽ ഉള്ള ബന്ധം
Meenankal il Vanna super polichu
ശോഷണം
Super. 💪💪💪💪💪
Adyam boradichu engilum avasanam 👍👍
Ath polichu aliyaa
നിലവാരം കുറഞ്ഞു പോകുന്നു
Time waste
ഇതോട് കൂടി O my God പരിപാടി കാണുന്നത് നിർത്തി
സത്യം പറയാമല്ലോ വെറും ബോർ ആയിരുന്നു നിലവാരമില്ലാത്ത എപ്പിസോഡ് ആയിരുന്നു
Paripaadi kaanunnathilum resam und comments vaayikkan..😯😯 gulumal anoop 🤘🏻
എന്നെയും ഫോണിൽ വിളിക്കു നല്ല നാടൻ ചീത്ത വിളിച്ചിട്ട് കുറച്ചുനാളായി. ചീത്തയും വിളിക്കാം സമ്മാനവും കിട്ടും എന്തുനല്ല ആചാരം
Calling prank anel aaa ration kadayude avashyam nthanu 😅😥
ഇത് വെറുപ്പാണ് അവനെ കടയിൽ വരുത്തി വെറുപ്പിക്കാൻ അവന്റെ കാർഡ് എടുത്തു വെറുപ്പിക്കൽ നടത്തണം
എന്ത് വെറുപ്പിക്കല നിങ്ങൾ ഇത്ര തരം താണോ വെറും ച്ചളി
ഇവന്മാർക്ക് ലോക്ക് ഡൗൺ ഒന്നും ബാധകം അല്ലേ?
അളിഞ്ഞ കോമഡി 🤣🤣🤣🤣
Sabuchettaaa ullavilakalanjalloooo..... kashtam
പറണ്ടോട് വിട്ട് ഒന്ന് മാറ്റി പിടിച്ചു നോക്ക് ബിനു... ആ നാടിന്റെ പേര് കൂടി നാറ്റിയ്ക്കാൻ
ഇതിപ്പോ എത്രയായി പറണ്ടോട്🙄😇
Ningalkku lock down ഒന്നും ഇല്ലേ
പൊളിച്ചു 👌👍
ആ മീശേം വച്ച് ഇങ്ങനെ കരയല്ലെടെ
Kalakki supper
സൂപ്പർ
ഒരു vedio പോലും എടുക്കാൻ കഴിയാതെ വീട്ടില്‍ ഇരിക്കുകയാണ്... എടുക്കാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ ഒരു പൗരന്‍ എന്ന നിലയില്‍ ഞാൻ പാലിക്കേണ്ട കേവല മര്യാദ ആണ് അത്... ഇങ്ങനെ vedio ഷൂട്ട് എടുത്താൽ കേരളം നിങ്ങളോട് പൊറുക്കില്ല... അടച്ചു പൂട്ടി പോകേണ്ടി വരും
ഇവന്മാര് ഇപ്പോളും ഉണ്ടോ
Skit Kollam🤣
Awesome comedy program
റേഷൻകട വഴി മദ്യം കിട്ടില്ലെന്ന് ഉറപ്പിക്കണ്ട -
ലോക്ക് ഡൌൺ ഇല്ലേ ബായ്
ഇതു നമ്മൾ സാധനങ്ങൾ വാങ്ങുന്ന റേഷൻ കട അന്ന്. ഇവിടെ മണ്ണെണ്ണ ഇല്ല,
@news spot malayalam
🙄🙂😀✌️
@news spot malayalam
😜✌️
തീരെ നിലവാരമില്ലാത്ത എപ്പിസോഡ് ആയിപോയി
Oh my God ഇത്രയും വറുപിച്ച വേറേ എപിസോട് ഇല്ല
പൊളിച്ചു.... പൊളി...
ഞാനും തുടക്കത്തിൽ അതാ ചിന്തിച്ചത്... ലോക്ക് ഡൗണ് ആയിട്ട് ഷൂട്ടിംഗ് ഇല്ലല്ലോ.. എന്നിട്ടും എങ്ങനെ എപ്പിസോഡ് കൊണ്ട് പോകുമെന്ന്.... ഇത് അഡാർ സംഭവം.. നിങ്ങളുടെ പ്ലാനിങ്ങ് നു കയ്യടി....
Episode poraaaaa
നല്ല നിലവാരമുള്ള പ്രോഗ്രാമുകൾ ചെയ്യൂ..സാധാരണക്കാർ വിട്ടിലിരുന്ന് ഇതിലും നല്ല സ്‌കിറ്റുകൾ ചെയ്യുന്നു..
Njan orkkunundu ende cherupathill ulla nigalude prgm valare super ayirunnu nigalude oru fan ayirunnu.but ippo nigalude prgm valare booring anu prgm alla nigal prank cheyannulla idea anu mosham kurachum koodi difrent alkarkku kandirikkan thonuna prgm cheyanam
Superb!!
Enthonade ithu..?😬
Iggane വെറുപ്പിക്കല്ലേ
വെറുപ്പിച്ചു കയ്യിൽ തന്നു 🤮🤮🤮🤮
No good.. program very boring