⭐️അവരെ നിങ്ങൾ കണ്ടുമുട്ടിയത് എന്തിനുവേണ്ടിയിട്ടാണ്...🌝❤️

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 60

  • @SameenaSameena-yf3jm
    @SameenaSameena-yf3jm 5 місяців тому +18

    ഇത്രയും വേദനകൾ തന്നിട്ട് എന്തിനാണ് ഫാസ്റ്റ് ലൈഫ് കണക്ഷൻ വേറെ എന്തൊക്കെ വഴികൾ ഉണ്ട് ദൈവത്തിനെ ഒരാളെ വില മനസ്സിലാക്കി കൊടുക്കാൻ പിന്നെ എന്തിനാണ് ഇത്ര വലിയൊരു കാർമിക്ക് ഇപ്പോഴുള്ള സമാധാനം നഷ്ടപ്പെട്ട പോലെയാണ് എന്റെ ജീവിതം താങ്ക്യൂ യൂണിവേഴ്സ്🙏🙏 തങ്കു മാം 🤝❤️

    • @Kukku914
      @Kukku914 5 місяців тому +2

      Same situation anu enikum😢..

    • @DslV2022
      @DslV2022 5 місяців тому

      എന്തിനാ എന്നെ ഇത്രയും സ്നേഹം തന്നിട്ട് ഓർമ്മകൾ തന്നിട്ട് ഇനി ഞാൻ ഏട്ടന്റെ അല്ലേ എന്ന് പറഞ്ഞിട്ടു മോളേ കൊണ്ടു അച്ഛാ എന്ന് വിളിപ്പിച്ചു എന്തിനു വേണ്ടി എന്നെ ഉപേക്ഷിച്ചു??? ഞാൻ വാവേ നിന്റെ ഓർമ്മയിൽ ആണ് ജീവിക്കുന്നത് ഇപ്പോഴും 🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +5

    പറഞ്ഞത് എല്ലാം 100%സത്യം ഡിയർ 🙏അമിതമായി സ്നേഹിച്ചു വിശ്വസിച്ചു തെറ്റ് പറ്റി തോറ്റ് പോയി... മറക്കാൻ ശ്രമിക്കാം ഒരുപാട് വേദന തന്നു എനി വയ്യ വേദനിക്കാൻ 😭ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി ❤️

  • @shyamagovind6785
    @shyamagovind6785 5 місяців тому +4

    നുറു ശതമാനം സത്യം.. മോളെ ഇപ്പോൾ തനിച്ചാക്കി കുറെ വർഷം കൂടെ നിന്നിട്ട് ഇപ്പോൾ.. തനിച്ചാക്കി പോയി വിഡ്ഢി വേഷം കെട്ടിപ്പോയി.. പക്ഷെ എല്ലാത്തിനും ഇപ്പോൾ ഒരു ധൈര്യം ഉണ്ട്.. വാശിക്ക് ജീവിക്കണം.. ഉറപ്പായും കുറെ പാഠം പഠിച്ചു.. ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റില്ല ആരെയും.. 🙏🙏🙏🙏🥰🥰🥰

  • @nishamahesh6965
    @nishamahesh6965 5 місяців тому +1

    ❤മേടം പറഞ്ഞത് 100% കറക്റ്റ് ആണ് ഞാൻ ജീവിതത്തിൽ ഒരുപാട് പഠിച്ച് എല്ലാം പഠിച്ചു എന്ന് ജീവിതത്തിൽ ഒരുപാട് മനസ്സിലാക്കി തന്നു ❤❤❤ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ പഠിച്ചു ഒരുപാട് ചോദിച്ചിട്ടുണ്ട് എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ഞാനെന്താ ഇങ്ങനെ പക്ഷേ ജീവിതത്തിൽ എല്ലാം ഞാൻ നേടുകയും ചെയ്തു അല്ലാതായി യൂണിവേഴ്സിന്റെ കൃപ കൊണ്ട് മാത്രമാണ് ഞാൻ എന്നും ജീവിച്ചിരിക്കുന്നത് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ഓം നമശിവായ നമശിവായ പ്രപഞ്ചശക്തി ഓം പ്രപഞ്ച ശക്തി ഓം പ്രവശക്തി നന്ദി നന്ദി നന്ദി ❤❤❤❤താങ്ക്യൂ മാഡം ഇത്രയേറെ മനസ്സിലാക്കി താങ്ക്യൂ പ്രപഞ്ച ശക്തി നമശിവായ തന്നതിന് താങ്ക്യൂ സോ മച്ച് ഓം നമശിവായ

  • @starvoicemedia8945
    @starvoicemedia8945 5 місяців тому

    കറക്റ്റ് ആണ് യൂണിവേഴ് താങ്ക്സ് 👌🏻🥰

  • @Ourareaaa10
    @Ourareaaa10 5 місяців тому +1

    Yes✌️ഞാൻ 10 വർഷം ആയി ഒറ്റക് എല്ലാം ചെയുന്നു. കെട്ടിയോൻ ഗൾഫിൽ പോയപ്പോ 🤲🥰അങ്ങനെ ഞാൻ ശക്തി കൂടി 🤲

  • @minimol8937
    @minimol8937 5 місяців тому +1

    Thank you universe🙏🏻🙏🏻

  • @santhaashok9789
    @santhaashok9789 5 місяців тому

    Thankyou univers 🙏🙏🙏 corect ആണ് എല്ലാം 🙏🙏

  • @vineeshviswam115
    @vineeshviswam115 5 місяців тому +1

    Thank you Universe

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 місяців тому +2

    Thankuuuu universe🥰👍🏼👍🏼👍🏼

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 місяців тому

    I claim it ❤️താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏

  • @Mtm848
    @Mtm848 5 місяців тому +3

    corret ആണ് മാം പറയുന്നത്

  • @karthikaabey7124
    @karthikaabey7124 5 місяців тому +3

    Sis,,, നിങ്ങൾ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, എന്നാലും ആ വ്യെക്തി ഇല്ലാതെ എങ്ങനെ നമുക്ക് സന്തോഷം വരും sis 😢😢, അയാളെ കൂടെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ 😢

  • @rabinleelakrishnan
    @rabinleelakrishnan 5 місяців тому +1

    Thank you amritha and god❤

  • @karishmachinnu
    @karishmachinnu 5 місяців тому +1

    Thank you universe 🙏❤️❤️

  • @NairSulochana
    @NairSulochana 5 місяців тому

    Thank you universe Thank angles Thank myshivashikty Thank myshivashikty

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Okoktanks Universe❤❤❤❤❤😮😮😮😊😊

  • @john-dg1kb
    @john-dg1kb 5 місяців тому

    ശരിയാണ്

  • @bindhuvdas6795
    @bindhuvdas6795 5 місяців тому +1

    thank you universe

  • @AiswaryaSajeesh-o1g
    @AiswaryaSajeesh-o1g 2 дні тому

    Correct

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 місяців тому +1

    എന്നെ സംബന്ധിച്ച് ഞാൻ സ്വന്ത മായി അധ്വാനിച്ചു കുടുംബം നോക്കുന്നത് ,, 😔😔😔😔 എന്നോട് സ്നേഹം നടിച്ചു കൂടിയതാണ്,, ,,😔😔😔😔😔

  • @abhijithoo6
    @abhijithoo6 5 місяців тому

    80% correct anu

  • @MadhaviV-f7v
    @MadhaviV-f7v 5 місяців тому

    താങ്ക്യു mam thankyou univers

  • @PredatorX-c7q
    @PredatorX-c7q 5 місяців тому

    Yes. Thanks mam reedingellam sathyam anu

  • @manjumaria2461
    @manjumaria2461 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 5 місяців тому +1

    Thank u univers 🙏🙏🙏❤❤❤

  • @Surya-j4u
    @Surya-j4u 5 місяців тому

    100%sathyam. Enne vittu poyi ippo. Ente swabhaavathil kure maattam undaayi. Aareem njn ippo amitamaayi viswasikkunnilla. Aarkkum njn amitamaayi sahaayikkunnilla. Ennil maathrame enikk viswasam ullu. Chuttum kurukkan maar aanu ennum enikk kaanichu tannu. Thanks universe. Appo ini enikk illa alle😊

  • @vijunath3521
    @vijunath3521 5 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @snekha6747
    @snekha6747 5 місяців тому

    Thanks for the information Thank you God 🙏💞🌿

  • @Mtm848
    @Mtm848 5 місяців тому +1

    തേർഡ് എൻ്റെ ശത്രം എൻ്റെ ക്രട്ടുകാരി എന്നെ ചതിച്ചതു ഇവനാണ എന്നെ സപ്പോട്ടു ചെയ്തത് മറുള്ള വരെയും അവനെ ഞാൻ സഹായിച്ചത് അവനു ഉള്ളപ്പോൾ എല്ലാ പകാര്യം ചെയ്തത് ഇപ്പോൾ ഞാനാണ് ഒറ്റക്കാ ചെയ്യുന്നതുത്

  • @kirandavid6878
    @kirandavid6878 5 місяців тому

    ഒക്കെ ശരി...

  • @praveens9043
    @praveens9043 5 місяців тому

    Thanks ma'am ❤️

  • @Saji-tz4rv
    @Saji-tz4rv 5 місяців тому

    Thanks univers ❤❤❤❤❤

  • @sajilsanthosh9692
    @sajilsanthosh9692 5 місяців тому

    ❤❤❤❤❤=❤❤സത്യം സത്യം

  • @sajithav4324
    @sajithav4324 5 місяців тому

    Readingcorrectannu

  • @SoudaP.K
    @SoudaP.K 5 місяців тому

    കറക്റ്റ് ആണ്

  • @Kukku914
    @Kukku914 5 місяців тому +3

    Lesson padippikan daivam enthinanu ethrayum vedhanakal tharunnathu?😢😢vere enthellam vazhikal undu..ethu ottum sahikan vayyatha avasthayanu....ethil ninnu engane mari pokum?

  • @tijukadanmavu6807
    @tijukadanmavu6807 5 місяців тому +1

    Yes

    • @cabappu583
      @cabappu583 5 місяців тому

      Thank you universe thank you . Madam❤❤❤😊😊😊😊😊😊😊

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому

    Thenk you universe

  • @sulochanaa7173
    @sulochanaa7173 5 місяців тому

    Coreect aan paranjath ellam pakshe kayy vitt poyi
    Jnan unmarried woman aan ..
    Avar married aan.oru kutty indayirinnu ...
    Ippol avark vere kalyanam kazhicha pennine thanne kittty
    Enne pattichitt poyi

  • @renjithamv7372
    @renjithamv7372 5 місяців тому

    Paranjathellam correct anu. Njan ennum avarodu kadapettirikkukayanu .vishamangal ellam tharanam cheyyan adhehamanu eniku support cheythath. Marakan pattanilla.😢

  • @ratheeshmohan4579
    @ratheeshmohan4579 5 місяців тому +2

    നൂറ് ശതമാനം കറക്ടാണ് ' ഇതി ൽ നിന്ന് എങ്ങനെ പുറത്ത് കടക്കും.

  • @bindurajyamuna6582
    @bindurajyamuna6582 5 місяців тому +1

    Thank You Universe❤🙏❤️👍👍💯✨️💯👍✨️👍✨️👍💞❤️💞✨️

  • @ShylajaOduvally
    @ShylajaOduvally 5 місяців тому

    Sathyañu sathyanu

  • @Mtm848
    @Mtm848 5 місяців тому

    ഞാൻ റേ എൻ്റെ കയ്യിൽ നിന്ന് മേടിച്ച പൈസ എങ്കിലും തന്നാൽ മതിയായിരുന്ന

  • @paradiseagrolink73
    @paradiseagrolink73 5 місяців тому +1

    ❤️🙏❤️

  • @atozvideos1358
    @atozvideos1358 4 місяці тому

    Apo aa person ini thirich varilla ennano parayane.paranja oke corect aanu.thirich varan enthenkilum ea universine cheyyan patto

  • @sulubabu1308
    @sulubabu1308 5 місяців тому

    Ellam serithanne. Avasanam paranjath manasilayilla. Pirinjupokumenn. Enne vitupokumo (pls. Rply)😢

  • @Lov36619
    @Lov36619 5 місяців тому

    Aa person therich varumo

  • @sajithav4324
    @sajithav4324 5 місяців тому

    Sajithafromcalicut

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 місяців тому

    Eppol. Nadannukondditikknnu

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 5 місяців тому

    Husband. anu. Thirika varumo

  • @nisham3335
    @nisham3335 5 місяців тому

    Anne vittu pogumo 😢

  • @trichomechshaircare6463
    @trichomechshaircare6463 5 місяців тому

    😊💯✌️👍😌✌️

  • @sreejith8657
    @sreejith8657 5 місяців тому +1

    എല്ലാ സത്യം വിട്ടു പോയി കുറെ കാശ് പോയി

  • @prakashdj6740
    @prakashdj6740 5 місяців тому +1

    Thank you universe ❤

  • @UdhayakumarVt
    @UdhayakumarVt 5 місяців тому

    Thanks univers