കുട്ടികളുടെ പഠന മികവിന്, വീട്ടിൽ ധനവരവിനും, പോസിറ്റിവിറ്റിക്കും ഈ ഒരു വസ്തു വെച്ചാൽ മതി

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 181

  • @ANANDS-fr2hs
    @ANANDS-fr2hs Рік тому +7

    വളരെ നല്ല വിഡിയോ. താങ്ക്സ് അമ്മ ❤️🙏🏻

  • @shilpasathyan363
    @shilpasathyan363 Рік тому +10

    UA-cam turakumbol njnan ettavum wait cheyyunna videos maminthe mathraman. Eniki maminthe videos Kanan bhayangara ishtaman. Thank you so much for the information 😊😊😊🙏🙏🙏

  • @neerajneeraj.p
    @neerajneeraj.p 20 днів тому +1

    Thanks for watching 😊❤😂😢☺️😌

  • @1969R
    @1969R Рік тому +9

    ജാതിക്ക എന്റെ വീട്ടുപറമ്പിൽ ഇഷ്ടം പോലെയുണ്ട്.

  • @Nami-cf8wn
    @Nami-cf8wn Місяць тому

    മാഡം നന്ദി നന്ദി നന്ദി

  • @alenvictorraj6318
    @alenvictorraj6318 Рік тому +3

    Woh! Sister actually we don't know why we are giving jaakai to the babies, but we are giving to babies in Karnataka. But sister, you are given lots of information about Jaakaai....... thanks

  • @latanair6406
    @latanair6406 Рік тому

    Thank you madam I require this tip. Your tips are helping me slowly. Please pray for me. Janaki poororutathi age 75. So many problems . Partion problem also there.

  • @gopalakrishnannair401
    @gopalakrishnannair401 Рік тому +9

    🙏🙏🙏🙏🙏
    Mam thanks ente makkal randu perum Hayagreevar slokam chollunnund theerchayayittum athinte result kanunnund . Randu perum professional course cheyyunnu molkum monum top marks score cheyyan sathikkunnu japavum prarthanayum thudarnnolam mamnte anugrahavum undakanam April may exam start akunnu ellavarudem prarthana undakane 🙏🙏🙏

  • @lataiyer9882
    @lataiyer9882 Рік тому +3

    Tyu so much dear God bless you

  • @vijayaravindran836
    @vijayaravindran836 Рік тому +4

    ഏകാദശിയുടെ വീഡിയോ കണ്ടില്ല മാഡം 🙏🙏♥️🌹

  • @vrajimolg
    @vrajimolg Рік тому +1

    Maam ഈ sukra ഖൊരാ എന്താണ് 😊

  • @binduraju9307
    @binduraju9307 9 місяців тому +1

    അമ്മേ ശരണം 🙏

  • @JayasreePb-x7e
    @JayasreePb-x7e Рік тому +1

    നമസ്കാരം മാഡം. ഹരേ കൃഷ്ണ

  • @adukala2023
    @adukala2023 Рік тому +2

    Thank you meam

  • @abhineeth2634
    @abhineeth2634 Рік тому

    നന്ദി 🙏🙏🙏🙏🙏

  • @dhanyaraj9368
    @dhanyaraj9368 Рік тому +1

    Thanks mam.🙏🏻🙏🏻❤️

  • @udayanair5819
    @udayanair5819 Рік тому +1

    നല്ല വിവരണം അമ്മേ 🙏🏻🙏🏻🙏🏻

  • @achuachu2035
    @achuachu2035 Рік тому +2

    നമസ്കാരം ചേച്ചി🙏 നന്ദി

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Рік тому +3

    Valare upakaram mam 🙏🏻🙏🏻🙏🏻😍

  • @Krishnatheerda
    @Krishnatheerda 5 місяців тому

    മാം ഇത് ഏത് ദിവസം ആണ് ചെയ്യേണ്ടത്..കുട്ടിയുടെ ബാഗിൽ വയ്ക്കേണ്ടത് ഏതു ദിവസം ആണ്.. reply തരണം മാം ❤❤🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    Thanks

  • @divyaramdas808
    @divyaramdas808 Рік тому

    Namaskaram ma'am, how frequently should we change the kizhi from the school bag?

  • @linilini3191
    @linilini3191 Рік тому

    Thank ❤you🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏❤

  • @dhanyamenon8508
    @dhanyamenon8508 Рік тому

    Thank you 💕 chechi

  • @rekhagirijan789
    @rekhagirijan789 Рік тому +1

    Jathika arachu todunnathu interview pokumbol cheyamo madam plse reply🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому

    Namaskaram Mam 🙏🙏🙏

  • @sarveswaryverynice9863
    @sarveswaryverynice9863 Рік тому +1

    Kuttikalude bagil vekkanulla kizhi friday ravile 6 num 7 num idakkulla samayathu thanneyano. Madam pl reply.

  • @Palakkadanthattukada
    @Palakkadanthattukada Рік тому +5

    ചേച്ചിയുടെ ഈ വീഡിയോ എല്ലാം ആരംഭം മുതലേ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ആദ്യമെല്ലാം എന്ത് സംശയം ചോദിച്ചാലും ചേച്ചി അതിനുള്ള ഉത്തരം തരുമായിരുന്നു ഇപ്പോൾ കുറേയായി ഒരു ചോദ്യത്തിനും ഉത്തരം ലഭിക്കുന്നില്ല😔😔😔😔😔

  • @lathat2660
    @lathat2660 Рік тому +2

    നമസ്കാരം 🙏

  • @aashish1363
    @aashish1363 Рік тому +1

    നമസ്കാരം mam 🙏🙏🙏🌹🌹🌹

  • @minikarunakaran5136
    @minikarunakaran5136 Рік тому +1

    Sree yanthratheppati oru vedeo idamo

  • @chandrikanair6128
    @chandrikanair6128 Рік тому +2

    Ma’am jathikede shell kalayano atho shell le paade vekkeno?

  • @chandrikanair6128
    @chandrikanair6128 Рік тому +1

    Ma’am jathika ennele vekimbol glass bowl adeche vekkeno?Allkare kandal kozhapum undo?sitting roomil vechal allkare vettiliki vannal kanniliye?

  • @priyagupta1428
    @priyagupta1428 Рік тому +2

    Chaitra Navratri video upload cheyammo Chechi?

  • @godsgrace5905
    @godsgrace5905 Рік тому

    Thanks madam🙏👍

  • @vidyaa3924
    @vidyaa3924 Рік тому +2

    Kuttikalude bagil vaykkuna jathika ethra days koodumbol mattanm plz rply

  • @yuvinichu9481
    @yuvinichu9481 Рік тому

    നന്ദി 🙏ചേച്ചി 😍

  • @ranipp2677
    @ranipp2677 Рік тому

    Namaskaram

  • @rathnachandran134
    @rathnachandran134 Рік тому

    ഇത് ഏത്ര ദിവസം വെക്കണം.ജാതി. എണ്ണ

  • @sooryaraj6131
    @sooryaraj6131 Рік тому

    അമ്മേ എന്റെ മകൻ അദ്വൈത് നാലുവയസ്സുണ്ട് അവൻ ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ട് സംസാരവുംനല്ല പോലെ ഇല്ല . പരിഹാരം പറഞ്ഞു തരണം മകം നക്ഷത്രം

  • @aneesharetheesh9923
    @aneesharetheesh9923 6 місяців тому

    Wednesday രാവിലെ ആണോ വൈകിട്ട് ആണോ mam ചെയ്യേണ്ടത് 🙏🙏

  • @RemadeviK-k4v
    @RemadeviK-k4v Рік тому

    Jathikka kuru aano

  • @anuragdeviprasad1518
    @anuragdeviprasad1518 3 місяці тому

    Mam ഞാൻ ജോലിക്ക് പോയി psc ഓൺലൈൻ പഠിക്കുന്ന ഒരു ഉദ്യോഗാർത്തി ആണ് ഞാൻ പഠിക്കുന്ന മുറിയിൽ ബുക്ക്‌ വച്ചെയ്ക്കുന്ന സ്ഥലത്തു ജാതിക്ക മഞ്ഞ തുണിയിൽ ഒരു കിഴി പോലെ കെട്ടി വച്ചാൽ മതി യോ

  • @nik590
    @nik590 Рік тому +1

    Jathi tree veedinte eathu sidel anu nadendath..

  • @ambikas.s.316
    @ambikas.s.316 Рік тому +2

    ഉപ്പ്, മഞ്ഞ തുണിയിൽ ആണോ കിഴി കെട്ടി വീടിനു മുൻപിൽ തൂക്കേണ്ടത്, എത്ര ദിവസം കഴിഞ്ഞ് മാറ്റാം, ഇപ്പൊൾ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ ചെയ്യാമോ

  • @anuanish6598
    @anuanish6598 Рік тому

    Mam Jathikka thodu kalanjano vaykkunnathu

  • @smithasahadevan4145
    @smithasahadevan4145 Рік тому +1

    Ekadashikke pula valayma undo?

  • @swathy6193
    @swathy6193 Рік тому +1

    കാറിനകത്തു വയ്ക്കാമോ

  • @Slixc75
    @Slixc75 Рік тому +2

    Mam ജാതിക്ക പച്ച ജാതിക്ക വെയ്ക്കാമോ അതോ ഉണങ്ങിയതോ അതിന്റെ സീഡ് ആണോ .... ജാതി പത്രി വെച്ചാൽ പറ്റുമോ അത് കടയിൽ കിട്ടാൻ ഉണ്ട് തിരക്കിയപ്പോൾ... നാട്ടിൽ അല്ല ഇവിടെ കിട്ടാൻ പാട്

    • @MyDivineWorship
      @MyDivineWorship  Рік тому +2

      ഉണങ്ങിയ ജാതിക്ക

    • @Slixc75
      @Slixc75 Рік тому

      ​@@MyDivineWorship thank you mam

  • @minimanilal5977
    @minimanilal5977 Рік тому +2

    Hi ചേച്ചീ,കുബേര ദിക്കിൽ ആണോ പൈസ വയ്ക്കേണ്ടത്. വടക്ക് ദിശ അല്ലേ കുബേരദിക്ക്

  • @sonimarajesh2415
    @sonimarajesh2415 Рік тому +2

    വെള്ളിയാഴ്ച ചെയ്യുന്നത് പണത്തിനു വേണ്ടി...... കുട്ടികളുടെ ബാഗിൽ ഏത് ദിവസം എന്ന് പറഞാൽ കുറെ പേരുടെ സംശയം തീരും ,,,,,,🙏

  • @nandakeerthiworld2490
    @nandakeerthiworld2490 Рік тому

    Mam thulasi k vykuna manchirathu spl days Krishna ganapathi murugan devi oke manchiracthyil ghee deepam kathikumpol 2 thiri cherthu anno idatunath. Ee ghee Deepam Thane anayano. Njan anakaryila pakshe ath kariumthiri Pole kathitheryum.

  • @anandhukrishnavs2366
    @anandhukrishnavs2366 Рік тому

    Ma'am enttemon nannayipadichirunnu eppolavanu padikkanam ennu oru thonnallumella padikkan parajal oppoparayum ammavaennu eduthirunnal Avan odhighierunni padikkukayummilla orupaadu sangadamundumam adyame Avan aganethenneannegil ethrafeel illayirunnu pakshe avan8 std aayi ma'am endhegilum oru pariharam eeammakku parajutharanam please ma'am it's a request

    • @MyDivineWorship
      @MyDivineWorship  Рік тому

      hayagreeva മന്ത്രം ചൊല്ലാൻ പറയൂ
      ഇന്നലെ saraswati പൂജ ചെയ്തോ

  • @sanjaysanthosh6044
    @sanjaysanthosh6044 Рік тому +1

    Kuttikal ku chayunna kizhi 1 year aakumpol change chaitali mathiyo oo mam

  • @anudev7547
    @anudev7547 Рік тому +1

    Chechi jathika podiyil pottu thodamo

  • @rushylbejoy8929
    @rushylbejoy8929 Рік тому

    I jus love the way u talk mam
    Awesome ur ! God bless

  • @sudhimolps1554
    @sudhimolps1554 Рік тому +1

    ഏത് ദിവസം ആണ് കുഞ്ഞുങ്ങളുടെ ബാഗിൽ വയ്ക്കണ്ടത് Plz റിപ്ലൈ ഇപ്പോൾ ഒന്നിനും മറുപടി വിടില്ല 🙏🏻

  • @jishathambi1407
    @jishathambi1407 Рік тому

    Chechi eth vechittundannu parayathirinnal pore .eth share cheyyunnathil kuzhappam namukku undakumo.?pls reply.

  • @indudev2847
    @indudev2847 Рік тому +1

    👏👏

  • @DivyaPrabha-o8j
    @DivyaPrabha-o8j 3 місяці тому

    🙏🏻🌼🌼🌼🌼🌼🙏🏻

  • @sudhimolps9650
    @sudhimolps9650 Рік тому

    പിരീഡ്സ് ടൈം ഇത് തൊടാൻ പറ്റുമോ ചേച്ചി

  • @sreekumara9149
    @sreekumara9149 Рік тому

    പച്ച ജാതിക്ക ആണോ ഉണക്ക ആണോ അതോ തോട് കളഞ്ഞത് മതിയോ

  • @rajanimadhu3132
    @rajanimadhu3132 Рік тому +5

    കുട്ടികളുടെ ബാഗിൽ വെയ്ക്കേണ്ട സമയം പറയാമോ?🙏🏻🙏🏻🙏🏻

  • @mr.adikeshscraft9545
    @mr.adikeshscraft9545 Рік тому +1

    ❤❤

  • @sujasuja7261
    @sujasuja7261 Рік тому +10

    Mam......... വരാഹി ദേവിയെ പറ്റി പറയുമോ 🙏

    • @ushasivaprakash2390
      @ushasivaprakash2390 Рік тому +2

      രണ്ട് വീഡിയോ madam ഇട്ടു കഴിഞ്ഞ് ആരൊക്കെയോ ഇട്ടിട്ടുണ്ട്

  • @nimishamanikandan1112
    @nimishamanikandan1112 Рік тому

    Mam
    ജാതിക്ക മൊത്തത്തിൽ ആണോ അതോ അതിന്റെ ഉളില്ലേ കുരു ആണോ വെക്കണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @sujithsugumaran2055
    @sujithsugumaran2055 Рік тому

    Hare krishna.....Chechi march 18 nu eakadeshiyalle video idumo? plz reply

  • @soumyag7789
    @soumyag7789 Рік тому +3

    👍👍👍 ചേച്ചി ജാതിക്ക ഒരു വർഷം കഴിഞ്ഞു ആരും ചവിട്ടാത്തടുത്തു കളയാൻ പറഞ്ഞു കുഴിച്ച് ഇട്ടാലും മതിയോ ചേച്ചി

  • @Divasruthypradeesh
    @Divasruthypradeesh Рік тому +4

    ,🙏❤️🙏🙏🙏❤️

  • @surendrank7051
    @surendrank7051 Рік тому

    🙏🏻🌹

  • @sanithatijo9691
    @sanithatijo9691 Рік тому +1

    Jathikka kuruvaano ithu

  • @shamiramoidhu5728
    @shamiramoidhu5728 Рік тому

    Jaathikkayudee ഉളില്ലുള്ള കായനോ അരച്ച് purattendath

    • @MyDivineWorship
      @MyDivineWorship  Рік тому

      വീഡിയോയിൽ കാണിച്ചിട്ടുള്ളത്

  • @anilapraveen9857
    @anilapraveen9857 4 місяці тому

    ജാതിക്കയുടെ ഉള്ളുലെ kayano വേണ്ടത്

  • @staywithme1383
    @staywithme1383 Рік тому

    🙏🏼🙏🏼🙏🏼

  • @Your_Stvrlightt
    @Your_Stvrlightt Рік тому +1

    9 to 10 am time pattumo ma'am

  • @mini-ij2rd
    @mini-ij2rd Рік тому +2

    🙏🙏🙏🙏🙏🌹🌹🌹

  • @anoojmanikandan8253
    @anoojmanikandan8253 Рік тому +3

    Pula illappol jadika bag el vekkamo

  • @sasikumarmr2625
    @sasikumarmr2625 Рік тому

    Mam varahi മുദ്ര എങ്ങനെ യെന്ന് ഒന്ന് പറയാമോ. വേറൊരു ചാനല്‍ different രീതിയാണ് കാണിച്ചത്. Ple

  • @yuvinichu9481
    @yuvinichu9481 Рік тому

    ചേച്ചി കൃഷ്ണന് (അമ്പലത്തിൽ )ചാർത്തിയ മഞ്ഞ പട്ടുണ്ട് അതിൽ വെക്കാൻ പറ്റുമോ മറുപടി തരണം 🙏

  • @sreebhac.r6049
    @sreebhac.r6049 Рік тому +11

    കുട്ടികളുടെ പഠനം മികവിന് ഏത് ദിവസമാണ് ചെയേണ്ടത്, time പറയുമോ

  • @padminipillai6631
    @padminipillai6631 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻😘❤️

  • @shijam-m3
    @shijam-m3 Рік тому

    Ma'am..hayagreevamanthram link discription boxil idaamo ?

  • @nandakeerthiworld2490
    @nandakeerthiworld2490 Рік тому

    Mam shop yil um 6am 6am idayayil thane cheyano mam

  • @babidasvlogs15786
    @babidasvlogs15786 Рік тому

    😍

  • @chanchalrakesh272
    @chanchalrakesh272 Рік тому

    Big girls periods timil netiyil jathika puratamo,athupole namukum periods timil ithu cheyamo

  • @sheebakrishnan5067
    @sheebakrishnan5067 Рік тому +1

    🙏🙏🙏❤️❤️💜💜❤️❤️🙏🙏🙏

  • @akhilaudhayan3244
    @akhilaudhayan3244 Рік тому +1

    Namaskaram mam 🙏, njangalude veetil thatakath ambalathil ninum desapara vannapol gulikante dosham und,athu matiyale veetil karyangal thadasam Mari kitukayullu ennu paranju. Athinu vendi njangal ethanu cheyyendath ennu paranju tharamo.

    • @indirakeecheril9068
      @indirakeecheril9068 Рік тому

      Pancha shiras ennulla oru prathividhi und ... athu vangi pradhana vathil padikku keezhe sthapikkanam ... ennu paranju kettittund ....athinayi ningalude veedu panitha sthapathiyod chodich/paranju cheyyuka ... ith paranju kettittulla arivanu ... pedi venda .

    • @akhilaudhayan3244
      @akhilaudhayan3244 Рік тому

      ​@@indirakeecheril9068 thank you ❤

  • @shajitvshajitv4183
    @shajitvshajitv4183 Рік тому +1

    ONE LAKH

  • @Lakshmi-zu1de
    @Lakshmi-zu1de Рік тому

    Paisa varunnu pakshe nilkula

  • @nalinip5764
    @nalinip5764 Рік тому

    ഏകാദശിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ടീച്ചർ

  • @vaisakreveendran2281
    @vaisakreveendran2281 Рік тому

    Jathiyude kuruvano

  • @sharmilaprakash8877
    @sharmilaprakash8877 Рік тому +1

    Jathikka fresh ano upayogikkendath.Atho unangiyatho

  • @divyamanoj4469
    @divyamanoj4469 Рік тому +1

    ചേച്ചി കുട്ടികളോട് പറയാതെ
    ബാഗിൽ വെക്കാൻ പറ്റില്ലല്ലോ.. അവർ എടുത്ത് കളയിലേ അത് കൊണ്ട് കുട്ടികളോട് പറഞ്ഞിട് ബാഗിൽ വെച്ചൂടെ..

  • @believer44
    @believer44 Рік тому +1

    Mam, വരാഹി മുദ്രയെപ്പറ്റിയും, വജ്രാകോശം മന്ത്രത്തെ പറ്റിയും മറ്റൊരു video കാണാൻ ഇടയായി. അതിനെ പറ്റി ഒരു video ചെയ്യാമോ. Mam സാധരണക്കാർക് ചെയ്യാൻ സാധിക്കുമോ എന്ന് സംശയം വന്നു കൂടാതെ തെറ്റായും ചെയ്യാൻ പാടില്ലലോ 🙏🙏🙏

  • @sruthisajith1931
    @sruthisajith1931 Рік тому

    വരാഹി ദേവിയെ പറ്റി പറയുമോ കാരണം ദേവിയെ വിളിക്കുബോൾ veg ആവണം എന്ന് ഒരു ആളു പറയുന്നത് കണ്ടു വേറെ ആളു പറയുന്നു non കഴിക്കുന്ന ദിവസം മാത്രം ദേവിയെ ഉപാസന ചെയ്യാതെ ഇരിക്കാൻ കൺഫ്യൂഷൻ ആണ്

    • @MyDivineWorship
      @MyDivineWorship  Рік тому +2

      Njan ittittundu

    • @sruthisajith1931
      @sruthisajith1931 Рік тому

      @@MyDivineWorship 🙏🏻മറ്റ് ആരു പറഞ്ഞാലും വിശ്വാസം ആവില്ല പക്ഷെ മാഡം പറഞ്ഞാൽ വിശ്വാസം ആണ് 🙏🏻

  • @kichumon9387
    @kichumon9387 Рік тому +1

    ജാതിക്ക Outer Part ആണോ? അതോ Picture ൽ കാണുന്ന inner hard Part ആണോ?

  • @preethisajith4387
    @preethisajith4387 Рік тому +1

    വാഴയിലയിൽ ഉപ്പു ദീപം കൊളുത്ത നതിന്റെ Link ഒന്നിടാ മോ🙏🙏

  • @arunnair5534
    @arunnair5534 Рік тому

    Good morning mam.. സ്ഥിരമായിട്ടുള്ള ജോലി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്...എന്നും ജോലിയിൽ വിഘ്നങ്ങൾ ആണ് എനിക്ക്..

  • @bharathkanna7420
    @bharathkanna7420 Рік тому

    ജാതിക്ക തോടോടുകുടിയാണോ വാക്കാനുള്ളത്

  • @amalrajan5614
    @amalrajan5614 Рік тому +2

    കുട്ടികൾ schoolil കൊണ്ടുപോകുന്ന ബാഗിൽ ആണോ venkende അപ്പൊ schoolil വേറെ കുട്ടികൾ കാണാൻ ഇടയായാലോ