നൂറ്റാണ്ടുകൾക്കിപ്പുറവും സ്വാധീനിക്കുന്ന മുഹമ്മദ് നബി | GK Edathanattukara | Yaumul Jumua

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 62

  • @D4mediaOnline
    @D4mediaOnline  3 роки тому +4

    വിശ്വാസിയുടെ ഓൺലൈൻ ഇടങ്ങൾ | P. Mujeebrahman | Naseehath
    ua-cam.com/video/OOBBA3DSqfA/v-deo.html

  • @malayali1985
    @malayali1985 3 роки тому +22

    എപ്പോഴും കാണാനും കേൾക്കാനും ആഗ്രഹം തോന്നിയിട്ടുള്ള വ്യക്തിത്വം
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @aabidas8301
    @aabidas8301 3 роки тому +24

    അമ്മയേയും സഹോദരങ്ങളേയും സത്യപാതയിലെത്തിച്ച ജി.കെ നിങ്ങൾ ഏറെ ഉയരത്തിലാണ്. നിങ്ങൾ അന്വേഷിച്ചു കണ്ടെത്തി . ഞങ്ങൾ തേടിയില്ല നേടിയില്ല - റബ് നമ്മെ തുണക്കട്ടെ

  • @abdulcalicut5262
    @abdulcalicut5262 Рік тому +3

    നല്ല അവതരണം വളരെ പ്രയോജനപ്രദം അള്ളാഹു ദീര്‍ഘആയുസും ആഫിയതും നൽകട്ടെ

  • @basisblogger
    @basisblogger 3 роки тому +14

    അല്ലാഹു അനുഗ്രഹിക്കട്ടെ ക്ലാസ്സ് ഉപകാരപ്രദം

  • @abdulazizk.m5865
    @abdulazizk.m5865 3 роки тому +11

    മദ്യം, ചൂതാട്ടം, പലിശ, തുടങ്ങുന്ന തിന്മകൾ മനുഷ്യനെ ആത്മഹത്യയിലെത്തിക്കുന്നു ഈ വിഷയത്തിലെല്ലാം പ്രവാചകന്റെ അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നത്തിലൂടെ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതത്തിലെ ലക്ഷ്യമല്ല ജീവിതത്തിന്റെ ലക്ഷ്യമാണ് ജീവിതലക്ഷ്യമാകേണ്ടത്‌. ഇസ്ലാം മുന്നോട്ട് വെക്കുന്ന പരലോകവിശ്വാസം മനുഷ്യനെ ജീവിതം ഒടുക്കാനുള്ളതല്ല തുടരാനുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നു.
    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന GK ക്ക് സലാം

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +7

    അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️

  • @sameeravp7711
    @sameeravp7711 3 роки тому +7

    Aameen…..🤲
    അവതരണം.....👌👌

  • @usuvathunnisam9516
    @usuvathunnisam9516 3 роки тому +1

    Prabodhanathil thank ale kurich manassilakkan kazinhathil valare santhosham ,ithumkoodi kettappol aathilere santhosham .Allahu anugrahikkatte .Ameen

  • @SuperAbsum
    @SuperAbsum 3 роки тому +3

    പ്രിയപ്പെട്ട GK

  • @abdulaziznoble5222
    @abdulaziznoble5222 3 роки тому +3

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @lailanizamudeen9028
    @lailanizamudeen9028 3 роки тому +6

    Alhamdulillah jazakallah

  • @shanijashanija3340
    @shanijashanija3340 3 роки тому +2

    ഉപകാരപ്രദം ക്ലാസ്സ്‌.. jazakallah

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 3 роки тому +4

    നല്ല ക്ലാസ്സ് 👍

  • @rajurahman2739
    @rajurahman2739 Рік тому

    Mashallah mashallah Alhamdulillah Excellent 👍

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 3 роки тому +3

    Very informative speech
    God bless you

  • @ivansalimann
    @ivansalimann 3 роки тому +4

    Jazakallah💝😊

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +1

    May Jesus lead to learn the truth. 🙏

  • @lailakareem9230
    @lailakareem9230 2 роки тому

    👍👍👍 അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ASGARALIKVTK
    @ASGARALIKVTK 3 роки тому +9

    ജീവിതത്തിന് ഒരു
    ലക്ഷ്യമുണ്ടാകണം.
    ജീവിതത്തിന്റെ ലക്ഷ്യവും
    ജീവിതത്തിലെ ലക്ഷ്യവും
    വ്യത്യസ്ഥമാണ്.
    കടലിലെ ഓളങ്ങൾക്കും
    കരളിലെ മോഹങ്ങൾക്കും
    ഒടുക്കമില്ല.
    ഐഹിക ജീവിതം
    ഒരു പരീക്ഷണമാണ്.
    ഈ കൃഷിയിടത്തിൽ നിന്ന്
    ശേഖരിച്ചത് ഒടുവിൽ
    തീൻമേശയിൽ എത്തിച്ചേരും.

    • @ASGARALIKVTK
      @ASGARALIKVTK 3 роки тому

      @കാളിദാസ് 🙃

    • @yousafvadakkethalakkal1337
      @yousafvadakkethalakkal1337 3 роки тому

      അസ്സം മുഅലൈക്കും എടത്തനാട്ടുകാരനായതാങ്കളെ ശെരിക്കും മനസ്സിലാക്കിയത് പ്രബോധനത്തിൽ എഴുതിയ പരമ്പരയിൽ നിന്നാണ്. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ

  • @aneesavp8687
    @aneesavp8687 3 роки тому +2

    ആമീൻ👍👍👍

  • @naseemalikunju8383
    @naseemalikunju8383 3 роки тому +1

    Aameen 👏👏

  • @Izzadesigns-c3z
    @Izzadesigns-c3z 3 роки тому +1

    Alhamdulillah

  • @aslamsalisali6157
    @aslamsalisali6157 3 роки тому +1

    Mashaallah

  • @jagadeeshpr1583
    @jagadeeshpr1583 2 роки тому

    Good

  • @zuhrabadurferry6102
    @zuhrabadurferry6102 3 роки тому +2

    ഇസ്ലാമിക ദര്‍ശനം, തിരു നബിയുടെ കാരുണ്യം, അല്ലാഹു പുണ്യ റസൂല്‍ വഴി നല്‍കിയ sandesham,ജീവിതത്തിന്റെ ലക്ഷ്യം എല്ലാം ഭംഗിയായി വരച്ചു കാട്ടി.
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedrashid9623
    @muhammedrashid9623 Рік тому

    👍👍👍

  • @arshadarshu6955
    @arshadarshu6955 3 роки тому +1

    Thoughtfulness

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 3 роки тому +1

    🌹🌹🌹

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 3 роки тому +2

    Assalamualaikum. Allahu thangaleyum kudumbathinum anugrahikkatte. Ameen. Prabodhanathil Vanna parambara onnu pusthakamakkikoode? Athuvazhi orupad per hidayathilakumenna karyam theercha.

  • @ilyascherkkayil4524
    @ilyascherkkayil4524 3 роки тому +1

    Al hamdulila

  • @Mohammedhaneef1
    @Mohammedhaneef1 3 роки тому +3

    🔥❣️👌👌

  • @karimem1964
    @karimem1964 3 роки тому +1

    👍

  • @irshadirshad-dc9el
    @irshadirshad-dc9el 3 роки тому +1

    ❤👍

  • @nabeelbanna2833
    @nabeelbanna2833 3 роки тому +1

    🖤

  • @കാലത്തിന്റെകവി

    D4 Media മുൻപ് ജി.കെ യുടെ പഠന-
    വീഡിയോ പരമ്പര ഇറക്കിയിരുന്നല്ലോ..
    അതിന്റെ ബാക്കി, പൂർണമായി പുറത്തിറക്കിയാൽ നന്നായിരുന്നു.

  • @sakeerhussain822
    @sakeerhussain822 3 роки тому +1

    👌👍❤💖

  • @shahid6-a926
    @shahid6-a926 3 роки тому

    GK. OK👍👍

  • @faisalgurukkal8833
    @faisalgurukkal8833 3 роки тому

    Hazbunallahu nihmal vakeel

  • @RasheedRasheed-cb7vu
    @RasheedRasheed-cb7vu 3 роки тому +2

    "കാളിദാസൻ:: _ എന്ന -ഒരു മനസ്സമാധാനക്കാരൻ!! ---- എന്തോ വല്ലാതെ ____ = അസഹിഷ്ണുത വിളമ്പുന്നു...... ?!
    എന്താ- പ്രോബ്ലം എന്ന് തിരിയുന്നില്ല. ഏതായിരുന്നാലും - "ദാസാ" നീ ഒരു നല്ല "ദാസനാവാൻ! " ശ്രമിക്കുക _ പഠിക്കുക = എങ്കിൽ നിങ്ങളുടെ - " ആ അസമാധാന "=ത്തിൽ നിന്ന് മുക്തനാവാം.......... അത് സാധ്യമാവട്ടെ "

    • @aboobackeraboobacker9987
      @aboobackeraboobacker9987 3 роки тому

      എങ്ങനെയാണു ചില മനുഷ്യർക്ക് ഇങ്ങനെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങൾ അസഹിഷ്ണുതയിൽ മൂപ്പിച്ചെടുത്ത് കൊണ്ട് കമന്റ് ബോക്സിൽ വിളംബാൻ തോന്നുന്നത് എന്ന് മനസ്സിലാകുന്നില്ല യുദ്ധത്തില്‍ കീഴ്പെട്ട്ട സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്റെ ! ഇവർക്കൊക്കെ ദൈവം കനിഞ്ഞു നൽകിയ ബുദ്ധിയുപയോഗിക്കണമെന്ന് എന്ത് കൊണ്ട് ആരും പഠിപ്പിക്കുന്നില്ല പഠിപ്പിക്കപ്പെടുന്ന പരമത വിദ്വേഷ പരമായ പച്ചക്കള്ളങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങാനല്ലാതെ പറയുന്നതിലും കേൾക്കുന്നതിലുമൊക്കെ സത്യത്തിന്റെ വല്ല കണികയുമുണ്ടോ എന്ന് ഒരു നിമിഷം ചിന്തിക്കാനും ഇവർക്കൊന്നും സാദ്ധ്യമാകുന്നില്ലല്ലോ എന്നത് ഒരു കണക്കിന് സഹതാപമർഹിക്കുന്ന കാര്യം മാത്രമാണ്. ഇവർക്കൊക്കെ ദൈവം സത്യം മനസ്സിലാക്കാനുള്ള സദ്ബുദ്ധി നൽകുമാറാകട്ടെ എന്ന് പ്റാർത്ഥിക്കാം

  • @navasahammed6464
    @navasahammed6464 3 роки тому +3

    അംഗങ്ങൾ കൂടുതലുള്ള കുടുമ്പങ്ങൾ അഭയ സെൻ്റെറിൽ കുറവ് ആണ് എന്ന് തെളിയിക്കുന്ന ഒരു study ഉണ്ടോ?
    ക്ലാസ്സ് നന്നായി

  • @muneeraa7688
    @muneeraa7688 3 роки тому +8

    മിസ്റ്റർ കാളിദാസ്,
    താങ്കളോട് ചക്കയെക്കുറിച്ചു ചോദിക്കുമ്പോൾ മാങ്ങയുടെ കാര്യമാണ് പറയുന്നത്.
    ഇസ്ലാമികദർശനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അഫ്ഗാൻ അല്ല അതിന്റെ ഉത്തരം.
    അറിയപ്പെടുന്ന പോപ്പ് ഗായകനായ ക്യാറ്റ് സ്റ്റീവൻസ് വരെ യൂസുഫുൽ ഇസ്ലാമായി മാറിയ സാഹചര്യത്തെക്കുറിച്ച് താങ്കൾ മനസ്സിലാക്കണം.
    യൂസുഫുൽ ഇസ്ലാമിനെ കുറിച്ചു ഒന്നു Search ചെയ്തു നോക്കൂ.....
    ലോക പ്രശസ്ത ശാസ്ത്രജ്ഞനായ മോറിസ്ബുക്കായി യെ പറ്റി താങ്കൾ Search ചെയ്യു....
    അങ്ങനെയങ്ങനെ പതിനായിരങ്ങൾ .......
    സത്യാന്വേഷിയാകൂ.......
    സത്യത്തിലൂടെ സമാധാനത്തിലെത്താം.....
    എല്ലാ നന്മകളും ആശംസിക്കുന്നു..

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +1

    Read Quran and Khadees. Read the Holy Bible as well ✌️🙏

  • @uvaisk7454
    @uvaisk7454 3 роки тому

    Evaridayprogram vanam

  • @Warghese
    @Warghese 7 днів тому

    നൂറ്റാണ്ടുകൾ കഴിഞ്ഞും സ്വാധീനിക്കുന്ന പ്രവാചകൻ
    1ആറുവയസ്സുകാരിയുമായുള്ള നീകാഹ്
    2.വിശ്വസിനികളുടെ ശരീരം ദാനമായി സ്വീകരിക്കുക
    3.,അടിമ കച്ചവടം അടിമ ഭോഗം നിരോധിക്കാതിരിക്കുക
    4.,അനുസരണകേട് ഭയന്നാൽ ഭാര്യയെ തല്ലാം എന്ന് പ്രഖ്യാപനം
    5.ഭർത്താവിനെ കൊന്ന ദിവസം സഫിയ എന്ന യഹൂതിയെ ഇദ്ധ പോലും നോക്കാതെ കൂടാരത്തിലിട്ട് പ്രാപിക്കുക

  • @faisalpkl9273
    @faisalpkl9273 3 роки тому +2

    14 ല്‌ ജൂറ്റാണ്ടിനിപുറവും അനുദാ വനം ചെയ്യപെടുന്നപ്രവാചകനെയുംഖുർആനെയും കാണുന്നതിലുള്ള അസഹിഷ്ണതയാണ് പല വിമർശകരും മാന്യമായ വിമർശനം വിട്ട് തെറി പറയാൻ പ്രേരിപ്പിക്കുന്നത് വസ്തുനിഷ്ടമായി പ്രവാചകനെ പഠന വിധേയമാക്കിയവരല്ലാം പ്രവാചന്റെ മഹത്വത്തെ അംഗീകരിച്ചവരാണ്.. അമേരിക്കൻ എഴുത്തുകാരനായ മൈക്കിൾ എച്ച് ഹാർട്ട് ലോകത്തെ സ്വാദീനിച്ചന്നൂറ് വ്യക്തികളിൽ ഒന്നാമനായി പ്രവാചകനെ തിരഞ്ഞെടുത്തത് ഉദാഹണം . പക്ഷേ മുൻ ധാരണകളില്ലാതെ പഠിക്കാൻ തയ്യാറാകണം എന്ന് മാത്രം - അല്ലാത്തവർ കുരച്ച് കൊണ്ടേയിരിക്കും -

  • @hamzakodakkattil7720
    @hamzakodakkattil7720 3 роки тому +1

    G.K. താങ്കൾഭാഗ്യവാനാണു്. ഞങ്ങൾ കുടുംബംകൊണ്ട്മുസ്ലിമായി അത് കൊണ്ട്അതിന്റെയഥാർത്ഥരുചിയും മണവും കിട്ടിയില്ല. പ്രബോധനത്തിൽ താങ്കളുടെ കഥവായിച്ച് കരഞ്ഞിട്ടുണ്ട്.

  • @naasvoice4046
    @naasvoice4046 Рік тому +1

    വാളുകൊണ്ട് ഇസ്ലാം പ്രചരിപ്പിച്ചോ മതരാ ട്ര വാതം നബി സ്ര ) മുമ്പോട്ടുവെച്ച ആശയമാണോ മൗദൂതി സം ഇസ്ലാമികമാണോ തീവ്രവാതികൾ എന്ന നാമം ഇസ്ലാമിന് സമ്മാനിച്ച മൗദൂദിസം ലോകത്തിന് എന്ത് നൽകി കുറേ തീവ്യവാതികൾക്ക് ഊർജ്ജം സ്വീകരിക്കാൻ കാരണമായി എന്നല്ലാതെ എന്ത് ഗുണം

  • @c.rgopalan2889
    @c.rgopalan2889 3 роки тому +1

    ഇതിൽ അസഭ്യം പറയുന്ന ID കളെ എന്ത് കൊണ്ട് block ചെയ്യുന്നില്ല . നിങ്ങൾ ഇസ്ലാമിക ദർശനത്തിന്റെ ആളുകളാവുമ്പോൾ , മിനിമം ഇത് സഹോദരിമാരെങ്കിലും കാണും എന്നുള്ള ബോധം എന്ത് കൊണ്ട് കാണിക്കുന്നില്ല ?

  • @ashleexzz765
    @ashleexzz765 3 роки тому

    Kaalaakaalaam narakathil suicide cheyyendivarum ennu pedichittaa saare............!!

  • @Jaan24xyx
    @Jaan24xyx 3 роки тому +3

    🌟🌟🌟
    @D4Media..GKyude talk series kond varanam,please ✨

    • @AM1Rsuhail
      @AM1Rsuhail 3 роки тому +1

      Yaqeen Institute nte okke pole.. 🌟

  • @abdusamad5435
    @abdusamad5435 3 роки тому +1

    👍

  • @nihalvallath7302
    @nihalvallath7302 3 роки тому

    👍👍

  • @hyderalinedungottur8609
    @hyderalinedungottur8609 3 роки тому +1

    👍