IFFK വേദിയിൽ ശാന്തി വിള ദിനേഷിനെ പരസ്യമായി ചീത്ത വിളിച്ച് ശ്രീകുമാരൻ തമ്പി
Вставка
- Опубліковано 13 січ 2025
- കാറിനെ കളിയാക്കിയ വീഡിയോ ; ശാന്തി വിള ദിനേഷിനെ IFFK വേദിയിൽ പൊരിച്ച് ശ്രീകുമാരൻ തമ്പി
~PR.18~PR.19~HT.24~ED.190~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
വിവരവും ബോധവുമില്ലാത്ത ശാന്തിവിള ദിനേശിനെ എയറിൽ കയറ്റിയ ബഹുമാനപ്പെട്ട തമ്പി സാറിന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏
അപമാനിക്കുന്നവർക്ക് അതിന്റെ വേദന അറിയില്ല. അപമാനിക്കപ്പെടുമ്പോഴേ വേദന അറിയൂ. അത് ശാന്തിവിളയ്ക്ക് ഇപ്പോ മനസ്സിലായിക്കാണും.
ഞാനും സിന്ധുവും മോനും പിന്നെ ദിലീപേട്ടനും കഴിഞ്ഞാൽ ലോകത്തുള്ള സകലരും പെഴകളാ ....ഒന്നര മണിക്കൂർ മറ്റുള്ളവരുടെ ഉള്ളതും ഇല്ലാത്തതുമായ കുറ്റം കണ്ടുപിടിച്ചു എഴുതിക്കൊണ്ടു വന്നു വായിക്കുക അതിനിടയിൽ 45 മിനിറ്റു സ്വയം പുകഴ്ത്തൽ .. കേട്ട് കയ്യടിക്കാൻ കുറെ മോയന്തുകളും . തമ്പിസാർ കൊടുത്തത് കുറഞ്ഞു പോയി .
Correct..... ഇയാൾ പേട്ടന്റെ പാവാട തൂങ്ങി നടക്കുന്നവൻ
വാഴ ദിനേശൻ
😂😂
😂
ശ്രീകുമാരൻ തമ്പി ശാന്തിവിളയെ ആട്ടി ഓടിച്ചിട്ടുണ്ടെങ്കിൽ, മനോഹരമായ ഗാനങ്ങൾ എഴുതിയ അദ്ദേഹത്തിന് മനോഹരമായ ഒരു മനസ്സു കൂടിയുണ്ടെന്നു അർത്ഥം.
ദിനേശൻ എന്തോ വലിയ സംഭവമാണെന്ന് കരുതുന്ന വാണങ്ങൾക്ക് സിനിമാക്കാരുടെ മുമ്പിൽ ദിനേശന്റെ വില എന്താണെന്ന് ഈ വീഡിയോ മനസ്സിലാക്കിക്കൊടുക്കും!
ശ്രീകുമാരൻ തമ്പി സാറിന്റെ അടുത്ത് നിന്ന് വയറു നിറയെ കിട്ടിയാലെന്താ, ശാന്തിവിള ദിനേശിന് പുതിയ വീഡിയോക്ക് ഒരു വിഷയം കിട്ടിയില്ലേ.
Iyal nalla genious.nalla manushyanalla. Matullavare parasyamay puchikuka, shakarikuka. Ingane ollavare orikalum aadarikarut.ahankarikal. thambi, yesudas, devarajan, mamooti. Vijayan....
കുഞ്ചാക്കോ തുടങ്ങി പഴയ സിനിമാക്കാരെ ചീത്തവിളിക്കുന്ന ശാന്തിവിള ദിനേശൻ ഇത് വേണം
തമ്പി സാർ മഹാനായ കവിമാത്രമല്ല ഒരുബഹുമുഖ പ്രതിഭയാണ്
സ്വന്തം ചാനലിൽ ഇരുന്നു ചങ്കൂറ്റം കാണിക്കുന്ന braandivilayude തൊലിഞ്ഞ ചിരി കണ്ടോ.... ഇവനൊക്കെ ഇത്രയേ ഉള്ളു
പഴയ സിനിമാ പ്രസിദ്ധീകരണങ്ങളിൽ നിന്നൊക്കെ അടിച്ചെടുക്കുന്ന വിവരവും ഇക്കാലത്ത് സിനിമാക്കാർ തന്നെ എഴുതിയും , വിവിധ ചാനലുകളിലൂടെ ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യുന്ന വസ്തുതകൾ തന്റേതായ കണ്ടുപിടുത്ത മെന്ന രീതിയിൽ യൂട്യൂബിലൂടെ കാണിച്ച് ഉദരപൂരണം നടത്തുന്ന ചില അവതാരങ്ങളെ ഈയിടെയായി കണ്ടുവരുന്നുണ്ട്. ഉദര നിമിത്തം ബഹുകൃത വേഷമെന്ന് കരുതി ഇവരയൊക്കെ അവഗണിക്കാമെന്ന് വെച്ചാലും രക്ഷയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് . ഇവർ സിനിമാ ചരിത്രകാര ചരിത്രകാരന്മാരുടെയും സിനിമാ പണ്ഡിതന്മാരുടെയും വേഷമിട്ടു കൊണ്ടാണ് വന്നു കൊണ്ടിരിക്കുന്നത്.
അതെ, അങ്ങേര് പറയുന്നത് കേട്ടാൽ എല്ലാത്തിനും സാക്ഷി അയാൾ ആണെന്ന് തോന്നും
Dinesh aliyan പറയുന്നത് കേട്ടാൽ തോന്നും തമ്പി sir ന് Dinesh ഇല്ലാതെ പറ്റില്ല എന്നാണ്
ദിനേശൻ എത്ര ചെറ്റയാണെങ്കിലും ആളുകളുടെ മുന്നിൽ മുണ്ടിരിഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ സങ്കടം!😢😂
athukondu chila samayam angane kittanam
അടുത്ത എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു..... തമ്പി തെറി 🤣🤣🤣🤣
തമ്പിയെ തെറി വിളിച്ചുകൊണ്ടുള്ള പുതിയ എപ്പിസോഡ് അണ്ടിവിള ഇട്ടിട്ടുണ്ട്
@@sunilkv7365 🤣
😆😆😆
വന്നിട്ടുണ്ട് 🤣
Aa episode lu theri onum paranjitilla..chuma angere negative adikan vendi mathram nadakunne kore malavanangal😂
എവിടുന്നെങ്കിലുമൊക്കെ കിട്ടുമെന്നറിയാമായിരുന്നു.... ഇത് ചെറുത്....
ശാന്തി വളിയൻ എല്ലാവരെയും കുറ്റം പറയാൻ വരുന്നവനാണ് ഞാൻ ആ നാറീടെ ചാനെൽ കാണുകയില്ല
സ്വന്തം ജീവിതം മുഴുവൻ മലയാള സിനിമയ്ക്കു വേണ്ടി മാറ്റിവച്ച മനുഷ്യനെ ഞങൾകെല്ലാം അറിയാം. തമ്പി സാർ
Thambi nalla a class pennu pidiyan ayirunu ennu industry full ariyam
ശാന്തി വിളയുടെ വയറു നിറഞ്ഞു 😂
Engerk eth avashya thanne UA-cam l motham cinemakare paradushanam parachil aan
@@akhilaanilkumar1582.. അതേ. പരദൂഷണവും പിന്നെ കുറെ ആത്മ പ്രശംസയും. ഞാൻ അയാളുടെ വാട്സ്ആപ്പ് നമ്പറിൽ അയാളെ വിമർശിച്ചു മെസ്സേജ് അയച്ചു. അതിനു എന്നെ തെറി വിളിച്ചു അയാൾ മെസ്സേജ് അയച്ചു.. സംസ്കാരം ഇല്ലാത്ത മനുഷ്യൻ..
തമ്പിയുടെ ആത്മകഥ ജീവിതം ഒരു പെൻഡുലം വായിച്ചവർ ഉണ്ടോ?
ഇവൻ ശാന്തിവിളയല്ല, സിനിമാലോകത്ത് ഇവന് ഇഷ്ടമില്ലാത്തവരെ ഓരോരോ സ്റ്റോറിയുണ്ടാക്കി നശിപ്പിക്കുവാൻ നടക്കുന്ന ഉഗ്രവിഷം ചീറ്റുന്ന നാഗമാണിവൻ. കപടമായ ചിരിയിൽ പൊതിഞ്ഞവതരിപ്പിക്കുന്ന കഥകളിൽ പലതും ഇവന്റെ ശത്രുക്കളുടേതാണ്. അങ്ങനെയുണ്ടായ ഒരു ശത്രുവിന്റെ കയ്യിൽനിന്നാണ് ഇപ്പോൾ അവനുകിട്ടിയത്. താങ്ക് യു തമ്പി സർ.
Very good , thampi has done the correct thing.
1:18 എന്റെ ‘ grandchildren‘ പോലും മലയാളം സംസാരിക്കാറില്ല! തമ്പി സർ ....അപ്പൊ പിന്നെ കുട്ടികളെ പറഞ്ഞിട്ട് കാര്യമുണ്ടോ സർ.?
മലയാള ഭാഷയെ കുറിച്ച് പറയു മ്പോഴും തമ്പിസാർ ഇംഗ്ലീഷ് സംസാരിക്കുന്നു grant children 😅😅😅
ഈ വിലവന് ഇതിൻ്റെ ഒരു kuravundayirunnu,തമ്പി സാർ ശരിക്കും കൊടുത്തു
ശാന്തി വിള എന്ന ആൾ എല്ലാം തികഞ്ഞ വ്യക്തിയാണ് പാവം
തമ്പി സർ എവിടെ ...ശാന്തി വിളയെവിടെ... ഒരു എഞ്ചിനിയറായ അദ്ദേഹം ഒരു കവികൂടി അല്ലെ പിന്നെ പല മേഖലകളിലും കൈ വെച്ച പൊന്നാക്കിയ മനുഷ്യൻ... ഉത്രാട പൂനിലാവേ വാ.., പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ... എന്നീ ലളിത ഗാനങ്ങൾ സ്കൂളിലൊക്കെ പാടിയിട്ടുണ്ട് സമ്മാനവും കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെ മറക്കാൻ പറ്റുമോ..
അക്കരപച്ചകളില്ലെങ്കിൽ
ഇക്കരെക്കെന്താണൊരാശ്വാസം
❤ തമ്പി സർ
തമ്പി സാറിന്ആയിരം നന്ദി അറിയിക്കട്ടെ ദിനേശൻ ഉള്ളത് ശരിക്കും കിട്ടിയിട്ടുണ്ട് ബാക്കിയുള്ളവരെ കളിയാക്കി അവൻ പൈസ സമ്പാദ്യണ്ട് ഇപ്പോൾ എങ്ങനെയുണ്ട് മോനെ ദിനേശാ
രണ്ടാമൂഴം ഒഴിച്ചാൽ ഭൂരിപക്ഷം എഴുത്തും നായരെക്കുറിച്ചു മാത്രം എഴുതിയ MT ഒരു മഹാ സാഹിത്യകാരനാണോ ... പൊറ്റക്കാടിനൊക്കെ വലിയ പ്രസിദ്ധി കിട്ടാതെ പോയത് തമ്പിയെ പോലുള്ള സമുദായ സ്നേഹികൾ പൊറ്റക്കാടിന്റെ സമുദായത്തിൽ ഇല്ലാതെ പോയതുകൊണ്ടാണ് ... പൊറ്റക്കാടിന്റെ കൃതികളിൽ കാണുന്ന മനോഹാരിതയും വൈവിദ്ധ്യവും MT യുടെ കൃതികളിൽ കാണാൻ കഴിയില്ല ...
ശാന്തിവിള മലയാളം സിനിമയുടെ തലത്തൊട്ടപ്പൻ😂😂
ശാന്തി വിള മലയാള സിനിമയിൽ ആരാ?
വളരെ നന്നായി. ശാന്തി വിള ഒക്കെ ആരാ? ശ്രീകുമാരൻ ത
മ്പിയുടെ അടുത്ത് അയാളുടെ
അടവുകൾ ചിലവായില്ല
തമ്പിസറെ അ പോലിയടിമോണെ രണ്ട് ചവിട്ട് കൂടി കൊടുക്കണമായിരുന്നു
Sathyam 😂😂
😂
വളരെ നല്ലത് 😂
eda anwar niyooo
@@cr8114 ഇതാര് 🤔?
ഒന്തുവിള കിഴങ്ങേഷ് 😜😜😜
എല്ലാവരുടെയും കുറ്റം കാണുന്ന അവന്മാർ ക് ഒരു പാട്o.
സൂപ്പർ ഓന്തുവിളക്ക് കുറ്റം ഇല്ലാത്തത് അയാളെ മാത്രം 😂
Nobel പോലെ വില കൂടിയ ഒരു സമ്മാനം ഇവിടെ തുടങ്ങിയാൽ മതി!
ഇദ്ദേഹം എന്താ നിത്യഹരിത നായകൻ പ്രേം നസീർ സാറിനെ മറന്നുപോയോ അതോ..
വീഡിയോയിൽ കുരക്കുന്ന ദിനേശ് നേരിട്ട് ശാന്തി വളി ആയി.. ഇയാൾ വെറുതെ ഓരോന്ന് പറയുകയാണെന്ന് മനസിലായി 😂😂
തമ്പി സാറെ മലയാളം പറഞ്ഞാൻ എന്തോ നഷ്ട പെട്ടകണക്കാണ് മലയാളികളായ ചിലരുടെ വിചാരം മലയാള ഭാഷയെ കൈലിട്ട് അമ്മാനമാടിയ താങ്കളെ മലയാളം പഠിപ്പിക്കാൻ ഏത് വിഡ്ഢിയ രംഗത്ത് വന്നത് ആരും ഐസ് കട്ടയിൽ പെയിന്റ് അടിക്കാൻ ശ്രമിക്കരുത് തമ്പി സാറിനെ പോലെ സത്യം വിളിച്ചു പറയുന്നവരെ ചിലർ ക്കു ദഹിക്കില്ല അവരുടെ ദഹനമില്ലാഴ്മ അവിടെ നിൽക്കട്ടെ സാർ സധൈര്യം മുന്നോട്ടു പോകുക 👍👍👍
ഇയ്യാൾക്ക് നല്ല തല്ലു കിട്ടാത്ത കുഴപ്പമുണ്ട്...
തമ്പി ആരു, ദിനേശ് ആരു,, thampi🙏🙏🙏
ശാന്തി വിള പരാന്ന ബോജി
ലൊകത്തിനൊരേയൊരുഭാഷയായിരുന്നെങ്കിൽ തകഴിയും എം ടി യും മമ്മൂട്ടിയും മോഹൻ ലാലും ഓ എൻ വി യും വയലാറും വിലാസിനിയും തുടങ്ങിയ എത്രയോ നോബൽ സമ്മാവും ഓസ്കാറുകളും നേടിയ മഹാപ്രതിഭകളീ കേരളനാട്ടിനഭിമാനമാകുമായിരുന്നു.
ഈപാട്ടെഴുത്തുകാരനേയും ശാന്തി വിള തിരി ച്ചും പറഞ്ഞു
ശാന്തി വിള. ദിനേഷ. അത്യാവശ്യം. ആയിരുന്നു. വേണം. എല്ലാവരെ യും..കുറ്റം.. പറയുമ്പോൾ. ആലോചിക്കണം
ഇയാളെന്തിനാണ് മണപ്പിച്ച് നടന്ന് വാങ്ങിച്ച് കൂട്ടിയത്.😂 എന്താ സംഭവം?
❤❤thambi. Sir.
Thampi sir great
ആരാണ് ഈ ദിനേശ് ഇയാൾ ഏത് സിനിമ ആണ് ഉണ്ടാക്കിയത് 😊
ഇന്നലെ വരെ ബ്രാണ്ടി വിള : തമ്പി സാർ
ഇന്ന് മുതൽ ... 😂
Content ആയി
കേരളത്തെ സാമൂഹിക രാഷ്ട്രീയമായി ശക്തമാക്കാൻ കഴിയുന്ന ഒരേയൊരു കാര്യം മലയാളികൾക്ക് അവരുടെ ഭാഷയോടുള്ള സ്നേഹവും അഭിമാനവും മാത്രമാണ്... പക്ഷേ അത് കാണാതെ പോയിരിക്കുന്നു !
കർണാടക, തമിഴ്നാട്, ആന്ധ്ര/തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി പ്രവർത്തിക്കാൻ ശക്തമായി പ്രേരിപ്പിക്കുന്നതെന്താണെന്ന് നിങ്ങൾ കരുതുന്നത് ?
എന്നാൽ ഭാഷാഭിമാനവും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക ഐക്യവും സാമ്പത്തിക വികസനവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാൻ വിഡ്ഢികളായ മലയാളികൾക്ക് കഴിയുന്നില്ല...
Dineshan uyirrrr
Adipoli 😊
ലോകം അറിയപ്പെടുന്ന സംവിധായകൻ അപമാനിക്കപ്പെട്ടു..... ഔദാ ബംഗ്ലാവിൽ.... ലോക സിനിമയിലെ വിസ്മയം
നന്നായി
Nariyittu ഒരു വളിച്ച ചിരിയും അവനെക്കൊണ്ട് പറ്റു ഇതൊക്കെ
ശാന്തവളി ദിനേശൻ 🤣
ശാന്തിവിള ഇതിനുള്ള മറുപടി പറഞ്ഞു കഴിഞ്ഞു
VERY GOOD . MATTULLAVARE OKK THEJOVADHAM CHEYYUNNA ASHAANTIVILAKKU ITHILAPPURAM KITTANAM .
Nannaayi, dineshante vilayaattam cheruthalla.. 😤
പൊളിറ്റിക്സ്സ് സ്.. ഷാജി 😂
ഭാഷ ആശയ വിനിമയം നടത്താനുള്ള ഒരു മീഡിയ മാത്രം.
ഭാഷയെ സ്നേഹിക്കുന്നെങ്കിൽ എല്ലാ ഭാഷയേയും ഒരു പോലെ കാണണം.
ഈ ശാന്തിവിള എടുത്ത 2 പടം പറയു 🤣
Even Prem Nazir did negative roles,in his peak. Example:Bharyamaar Sookdhikkuka ,Azhakulla Selina, Nizhalaattam etc
Madhusarine kurichulla thampisarinte nigamanam ethra krithyamanu.thikachum sathyasandhavum.
Very good shanthivilla real fraud😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤Sreekumaran thampi❤❤❤❤❤❤❤
Ashanti ganseshan😮
ശാന്തിവിള ദിനേശിന്റെ കാൽ കഴുകി വെള്ളം കുടിക്കാൻ യോഗ്യൻ അല്ല തമ്പി
Brandivila dinesh
ശാന്തി പെഴ ദിനേശൻ!
THAMPI SIR NTE ADUTHU NILKAN YOGYATA ELLATHA POTTEN
എത്ര വലിയ കവിയാണേലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് ചീത്ത വിളിക്കുന്നത് അയാളുടെ സംസ്കാര ശൂന്യത
ഒളിഞ്ഞും തെളിഞ്ഞും പറയുന്നതല്ല എല്ലാവരും കേൾക്കെ ആണായി പറയുന്നതാണ് ശെരി
മറ്റുള്ളവരുടെ നുണകഥ പറഞ്ഞും അന്യരെ ദ്വേഷച്ചും നടക്കുന്ന ഇവനോട് ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്
ഇയാൾക്ക് ശരിക്കും നല്ല തല്ലായിരുന്നു കൊടുക്കേണ്ടത്...
അവനോടൊക്കെ അത്ര സംസ്കാരം മതി😂
ഞാൻ ആണ് എങ്കിൽ അവന്റെ കരണ ക്കുറ്റി അടിച്ചു പൊട്ടിച്ചെനെ
M T IS A MIN0R WRITER. BASHEER C V O V AND KOVILAN ARE GREAT
Chanthivilakku vesha kitti iyalkku nere chovve jeevichu koode
ഇത് തമ്പി അല്ല കമ്പി ആണ് .
❤
ശാന്തി വിള Sir ശ്രീ കുമാരൻ തമ്പി യെ കുറിച്ച് നല്ലത് മാത്ര me പറഞ്ഞിട്ട് ഉള്ളു പിന്നെ e പുള്ളി കിടന്ന് തുള്ളുന്ന th എന്തിനു വേണ്ടിയാണ്
Shanthivilay kitty bodhichallo…gupp gupp
തള്ളുവിള പറിയേഷ് തേഞ്ഞൊട്ടി 😂😂😂😂😂😂
Shanthi vila aaradukayaanu 😅
ചന്തി വിള ദിനേശാ 😄
🙏🙏🙏
Weldon Thampi sir
ഈ ### വഴി നീളെ വാങ്ങിച്ചു കൂട്ടും 😅
Thampiyude muda.... veeuthe alla iyal ingane ayipoye.....! Kashtam...
Allenkilum Vila velithinnunnaruthalo
Chanthi vila
എത്ര വല്യ പുള്ളി ആണെങ്കിലും പരസ്യമായി ഒരാളെ അധിഷേപിക്കാൻ പാടില്ല എനിക്ക് ശേഷം പ്രളയം എന്നാണ് തമ്പിസാറിന്റെ വിചാരം
Santhivila verum vayinokki
Mosam mosam
ശിന്തിവിളക്ക് ഒരടി നല്ലതാ
Pottan dineshinu kittendadu kittiyapol santhoshamayi😄😄
Shanthi vila 😂😂😂
ശാന്തിവിള 🔥🔥🔥🔥
ശാന്തി വളി
ശാന്തി വിളക്ക് കിട്ടേണ്ടത് കിട്ടി സമാധാനമായി....
Onnu pottichattu vidairunnu
Mattullavarude peela thinnu jeevikkunna oolayanu dinesh
Avante 2 super hit cinema yum.
Swathamayi enthengilum kazhivu vende athum ella
“Shantivila nenjil laya shokalaya bhavam” - song from movie Kashmiram was based on this incident.
“Shantivilayolam chelotha pennale ente romajamay munnil vaa”
😂😂😂😂