ലിബറല്‍ നികാഹിനെ കുറിച്ച് | PART 1 | ടി. മുഹമ്മദ് വേളം | പറയാനുള്ളത്

Поділитися
Вставка
  • Опубліковано 3 жов 2024
  • ലിബറല്‍ നികാഹിനെ കുറിച്ച് | PART 1 | ടി. മുഹമ്മദ് വേളം | പറയാനുള്ളത്
    -----------------------------------------------------------
    Like : / d4media.in
    Follow : / d4media.in
    Google: g.page/d4media...
    #D4Media #IslamicVideos #nikah #calicut #keralapolitics #2024 #tmuhammedvelam #malayalam #talk

КОМЕНТАРІ • 46

  • @abdurahimank5734
    @abdurahimank5734 3 місяці тому +15

    കുറച്ചു കൂടി നല്ല ഒരു വിശകലനം പ്രതീക്ഷിച്ചു. എന്നാൽ എവിടെയും തൊടാതെ ചില കാര്യങ്ങൾ പറഞ്ഞു, അത്രമാത്രം.

    • @mohamedrasheed6273
      @mohamedrasheed6273 3 місяці тому

      Yes
      You should have make sure what is wrong and right.

    • @abueza3076
      @abueza3076 3 місяці тому

      അത് നിൻ്റെ ബൗദ്ധിക നിലവാരം ഇല്ലായ്മ ആണ്..അദ്ദേഹം പറയുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നിനക്ക് ഇല്ലാത്തത് കൊണ്ടാണ്

    • @haseelfarhanap5983
      @haseelfarhanap5983 3 місяці тому +1

      It's part 1

  • @naushadmoopan4644
    @naushadmoopan4644 2 місяці тому +1

    കോഴിക്കോട് നടന്ന നികാഹ് ഇസ്ലാമിക വീക്ഷണത്തിൽ ശരിയോ തെറ്റോ എന്ന് പറയുന്നതിന് പകരം ശങ്കരാടി പണ്ട് ഒരു സിനിമയിൽ കമ്മ്യൂണിസം വിവരിച്ച പോലുണ്ട്, കാര്യം തുറന്നു പറയൂ

  • @bilaalnazeer2834
    @bilaalnazeer2834 3 місяці тому +2

    Typical ബുദ്ധിജീവി സംസാരം...ഒന്നും മനസിലായില്ല.

  • @alimanithodi2921
    @alimanithodi2921 2 місяці тому

    മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറയടോ.
    ഇല്ലെങ്കിൽ സംസാരിക്കാൻ അറിവുള്ളവരേ കൊണ്ട് സംസാരിപ്പിക്ക്.

  • @shamilshalu9084
    @shamilshalu9084 3 місяці тому +1

    Well said❤❤... But you have to adress the normal people also...🎉

  • @rafeeka3703
    @rafeeka3703 2 місяці тому

    ഒന്നും മനസിലായില്ല.
    മാറ്റർ ഓഫ് ഫാക്ട് പറയൂ...
    മുഹമ്മദ് നബിയുടെയൂം ഖദീജയുടെയും നിക്കാഹ് ചരിത്രത്തിൽ പറയുന്നത് ചില ബുക്കുകളിൽ വായിച്ച്. അത് ഇസ്ലാമിൻ്റെ അതെ രീതിയാണ്. ഒരു വ്യത്യാസവും ഇല്ലാ.
    അപ്പൊൾ അത് മക്കക്കാരുടെ രീതി എന്നോ പാഗൻ എന്നോ പറയാമല്ലോ..

  • @rafeeka3703
    @rafeeka3703 2 місяці тому

    ഒന്നും മനസിലായില്ല.
    മാറ്റർ ഓഫ് ഫാക്ട് പറയൂ...
    മുഹമ്മദ് നബിയുടെയൂം ഖദീജയുടെയും നിക്കാഹ് ചരിത്രത്തിൽ പറയുന്നത് ചില ബുക്കുകളിൽ വായിച്ച്. അത് ഇസ്ലാമിൻ്റെ അതെ രീതിയാണ്. ഒരു വ്യത്യാസവും ഇല്ലാ.
    അപ്പൊൾ അത് മക്കക്കാരുടെ രീതി എന്നോ പാഗൻ എന്നോ പറയാമല്ലോ..

  • @SajidNK-jz9of
    @SajidNK-jz9of 3 місяці тому +1

    ഒന്ന് വേഗം പറഞ്ഞ് പഠിക്കണം. അനാവശ്യ ആവർത്തനം വേണ്ട. ഞങ്ങൾക്ക് വേറെയും പണിയുണ്ട്. വലിഞ്ഞ് വലിഞ്ഞ് പറയുന്ന ഒരു പ്രസംഗം നിങ്ങൾ കേട്ടിരിക്കുമോ. കാര്യം നേരെ ചൊവ്വെ പറയണം

  • @മിന്നാമിനുങ്ങ്-ങ8സ

    വിമർശിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ അടിവരയിടണം. പൊതുധാർമികതക്കും , ക്രമ സമാധാനത്തിനും ഭംഗം വരാത്തവണ്ണം ആർക്കും എന്തും ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. മതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത് കൂടുതൽ ഊന്നി പറയണം. കാരണം മതം ഒരു objective reality അല്ല. മറിച്ച് ഒരു inter subjective reality യാണ്. അഥവാ കുറേയാളുകൾ പൊതുവായി പങ്കുവക്കുന്ന വിശ്വാസം. ഒരു കല്പിത യാഥാർത്ഥ്യം. മതത്തിൻ്റെ ഉള്ളിലേക്ക് വരുമ്പോൾ ഉപ വിഭാഗങ്ങൾ കാണാം. പൊതുവായ സങ്കല്പങ്ങൾ തന്നെ വ്യാഖ്യാനിക്കുന്നേടത്ത് ആളുകൾക്കിടയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസമാണ് അതിൻ്റെ കാരണം. കാര്യങ്ങൾ അങ്ങനെയിരിക്കെ നിങ്ങളുടെ വിശ്വാസം തെറ്റ് ഞങ്ങളുടേത് മാത്രമാണ് ശരി എന്ന് ഒരു വിഭാഗം മറുവിഭാഗത്തിനെതിരേ ആരോപിക്കുന്നതിന് പ്രത്യേക പ്രസക്തി ഒന്നുമില്ല.

  • @saidktl8122
    @saidktl8122 3 місяці тому +3

    ഇവിടെ എന്ത് മനസ്സിലായി. വല്ലതും

  • @naheemadeepat9593
    @naheemadeepat9593 3 місяці тому +3

    Very slow...he could have done it in 3 minutes

    • @user-it9fy8sw5s
      @user-it9fy8sw5s 3 місяці тому +3

      I heard it in 1.75 speed. Even then it was still slow

  • @anoopchalil9539
    @anoopchalil9539 3 місяці тому +1

    2x il polum speed illallo...

  • @avaruk3700
    @avaruk3700 3 місяці тому +1

    വിശദാംശങ്ങൾ അല്പംകൂടി യഥാകാലം ആയിരുന്നു

  • @ummerp1676
    @ummerp1676 3 місяці тому +1

    ലി ബെറൽ നിക്കാഹിനെ കുറിച്ച് പറയൂ

  • @RAMBO_RAMBO_
    @RAMBO_RAMBO_ 25 днів тому

    👍🏼👍🏼👍🏼

  • @മനുഷ്യസ്നേഹി-മ2പ

    എന്താണ് വിഷയം. എന്തെല്ലാമാണ് പറയുന്നത്

  • @mimuhemmadali1504
    @mimuhemmadali1504 2 місяці тому

    ലോക വിവരം ഇല്ലെങ്കിലും കേരളത്തിൽ നടക്കുന്ന ചില കാര്യങ്ങൾ എങ്കിലും അറിയുന്നവർക്ക് കാര്യം മനസ്സിലായി.

  • @RKjuly2024
    @RKjuly2024 3 місяці тому +5

    ഞാൻ ഇന്ന് സംസാരികുന്നത് തെങ്ങിനെ കുറിച്ചാണ്..തെങ്ങ് കൽപവൃക്ഷം എന്ന് അറിയപ്പെടുന്നു...ഒരുപാട് ഗുണങ്ങൾ ഉള്ള വൃക്ഷമാണ് തെങ്ങ്.തെങ്ങിൽ നമുക്ക് പശുവിനെ കെട്ടാം...എൻ്റെ വീട്ടിൽ ഒരു പശുവുണ്ട്.അത് നമുക്ക് പാൽ തരും..പശുവിൻ പാൽ നല്ലൊരു പോഷക ആഹാരം ആണ്. കേരളത്തിൽ ഇപ്പൊൾ കൂടുതലും ഉപയോഗിക്കുന്നത് മിൽമ പാൽ ആണ്..എൻ്റെ അമ്മായിയുടെ മോൻ മിൽമയിൽ ആണ് ജോലി ചെയ്യുന്നത്...ഇതുകൂടി പറഞ്ഞ് ഞാൻ നിർത്തുന്നു.. നന്ദി...😂😂😂😂

    • @basheernaina1467
      @basheernaina1467 3 місяці тому

      ഇതും ഒന്ന് ചുരുക്കി പറയാമായിരുന്നു
      തെങ്ങിൽ നിന്നു പശുവിലേക്കുള്ള യാത്ര കൂടിപ്പോയി

  • @AYYOOB6785
    @AYYOOB6785 3 місяці тому +1

    Avaganichu thallnem.....

  • @RubeenaThanveer-z7i
    @RubeenaThanveer-z7i 2 місяці тому

    Endan kozhikod nikahl sambavichd 😮 onnum vykthamakylla

  • @abdussamadar6522
    @abdussamadar6522 3 місяці тому +1

    The speaker needs to make things very clear. Is it a valid nikah ? What pillars have they violated etc needs to be explained. Is it a novel opinion or is it based on some obscure fiqh position ? This video isn't useful unless these questions are answered.

  • @kmofficial4704
    @kmofficial4704 3 місяці тому

    നിക്കാഹിന് പെണ്ണിനും പങ്കാളിത്തം വേണം

  • @naseemakt5511
    @naseemakt5511 3 місяці тому +1

    Masha Allah

  • @ahmadashraf3369
    @ahmadashraf3369 3 місяці тому

    ഏത് നികാഹിനെക്കുറിച്ചാണ് എന്ന് പറയുന്നില്ല. കോഴിക്കോട് എന്ന് പറയുന്നുണ്ട്.

  • @ARMAN-bq6bt
    @ARMAN-bq6bt 3 місяці тому

    Malabarikal .thekanmarekal moshamayallo.kalyanathinde karyatil

  • @lifearth
    @lifearth 3 місяці тому

    ??

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    പഴയ കാലമല്ല. ആണുങ്ങളുടെ ഒരു മേൽകൊയ്മയും ഇനി നടക്കില്ല. പെണ്ണ് കാണൽ അല്ല ആണ് കാണൽ വേണമെങ്കിലും ആകാം. പുരുഷനു സ്ത്രീയെക്കാൾ ഒരു അധികാരവും അധികമില്ല. പെണ്ണ് കൂടി സമ്മതിച്ചില്ലെങ്കിൽ ഇന്ന് കല്യാണം നടക്കില്ല അപ്പൊ അവളും തുല്യമാണ് . നിക്കാഹ് ആയാലും പെണ്ണും ഉണ്ടാകണം. ആണിനെ കാണാൻ പെണ്ണും പോകണം.. പുരോഹിതന്മാർ ഇതൊക്കെ നോക്കി മാനത്തും നോക്കി നടക്കട്ടെ .

  • @noushadkunnumpurath6569
    @noushadkunnumpurath6569 3 місяці тому +1

    ഉസ്താദേ അല്ലാഹുവും പ്രവാചകനും അനുവദിച്ച muthua കല്യാണത്തേക്കാൾ (nikah muthua. Pleasure marriage )ഭേദമല്ലേ ഇത്. അത് പെണ്ണിന് ഒരു നിശ്ചിത തുക നൽകി കുറച്ചു മണിക്കൂറത്തേക്കോ കുറച്ചുദിവസത്തേക്കു ലൈംഗിക സുഖം എടുക്കുന്ന ഏർപ്പാട് അല്ലേ. അത് ഇസ്ലാമിൽ അനുവദനീയമാണല്ലോ. ചില പുത്തൻ ഇസ്ലാമിസ്റ്റുകൾ വാദിക്കുന്നത് ഖലീഫ ഉമർ നിരോധിച്ചു എന്നാണ്. അല്ലാഹുവും പ്രവാചകനും അനുവദിച്ച ഒരു കാര്യം രണ്ടാം ഖലീഫയായ ഖലീഫ ഉമർ എങ്ങനെ നിരോധിക്കും. Muthua കല്യാണവും prostitution നും തമ്മിലുള്ള വ്യത്യാസം എന്താണ്

    • @mohamedrasheed6273
      @mohamedrasheed6273 3 місяці тому +4

      Pleasure marriage is not ISLAMIC.
      It is the practice of Jahilia people.
      Islam doesn't recognize it.
      Jahilia people can have it.

    • @noushadkunnumpurath6569
      @noushadkunnumpurath6569 3 місяці тому

      @@mohamedrasheed6273 did you ever read Qur'an thafseer, hadees and interpretation of these books. Nikah Muthua had been carried out by sahaba untill umer's rule. Do not white wash

    • @personalprofile1939
      @personalprofile1939 3 місяці тому

      ​@@noushadkunnumpurath6569 are you a Muslim?

    • @basheernaina1467
      @basheernaina1467 3 місяці тому

      താങ്കൾ ഉദ്ദേശിക്കുന്നത് പോലെ, വീടും, കാറും, പൊന്നും വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പെടെ കെട്ടാൻ പോകുന്ന പെണ്ണിന്റെ പിതാവിൽ നിന്നു വാങ്ങി, നിക്കാഹിനു ശേഷം പെണ്ണിന്റെ പിതാവ് ഒരുക്കുന്ന വിഭവ സമർദ്ദ മായ ഫുഡും കഴിച്ചു ഏമ്പക്കം വിട്ടു പോകുന്ന വിവാഹമാണോ, ഹലാൽ. അതും താങ്കൾ പറഞ്ഞ കാറ്റഗറി യിൽ പെടുമോ.
      താങ്കളുടെ വിവാഹം ഏതു വിഭാഗത്തിലാണ് നടന്നത്

    • @personalprofile1939
      @personalprofile1939 3 місяці тому

      @@basheernaina1467 Strawman fallacy spotted 😃

  • @abdul_vahab
    @abdul_vahab 3 місяці тому

    അഭിനന്ദനങ്ങൾ

  • @manzoorahmed4563
    @manzoorahmed4563 3 місяці тому

    From where you learn about Ahmadiyya Jam’at? Form wrong texts or critics books! You have repeated some old allegations only . Expecting valid arguments from scriptures and logic .

  • @user-ho2bm5gv2i
    @user-ho2bm5gv2i 2 місяці тому

    السلام عليكم و رحمة الله