കുടുംബ സം​ഗമത്തിൽ ഡോ. അനിൽ മുഹമ്മദ് നടത്തിയ വൈറൽ പ്രസം​ഗം | Dr Anil Muhammed

Поділитися
Вставка
  • Опубліковано 21 жов 2024
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

КОМЕНТАРІ • 210

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 Рік тому +10

    നല്ല അർത്ഥമുള്ള പ്രസംഗം
    അകന്ന ബന്ധുക്കൾ അടുക്കാൻ
    സ്നേഹിക്കാനും കാരണമാവട്ട
    നമ്മളുടെ കുടുംബസംഗമം

  • @gdhttxjgkh6052
    @gdhttxjgkh6052 Рік тому +9

    ما شاء الله ما شاء الله താങ്കൾ ഒരു സംഭവമാണു

  • @47shahabasahammed88
    @47shahabasahammed88 2 роки тому +21

    സർ.. താങ്കളൊരു പച്ചയായ മനുഷ്യൻ തന്നെ.. ഉള്ളുരുകി വരുന്ന വികാരങ്ങളെ നിയന്ദ്രി ക്കാൻ അങ്ങ് നന്നായി പാട് പെടുന്നത് കണ്ടപ്പോൾ ആ മനസ് വായിക്കാൻ പറ്റി. നല്ലതു വരട്ടെ... നാഥൻ അനുഗ്രഹിക്കട്ടെ. ഇങ്ങിനെ ഒരു മനസ് തന്നതിന് നമുക്ക് പടച്ച തമ്പുരാനോട് നന്ദി പറയാം 🤲

  • @sindhumuhammedali296
    @sindhumuhammedali296 2 роки тому +15

    ചിന്തിക്കാനേറെ. ധാരാളം നല്ല വ്യക്തികൾ കുടുംബ ബന്ധങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നുണ്ട്. Dr അനിൽ മുഹമ്മദിന്റെ ഈ പ്രഭാഷണം ആർക്കെങ്കിലും ശരിയായ ദിശാബോധം ഉണ്ടാകാനുതകുമാറാകട്ടെ. അനിൽ സാറിനെ പോലുള്ള ആളുകളെ കാലഘട്ടത്തിന് അനിവാര്യമാണ്. ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്.

  • @saidalavi1311
    @saidalavi1311 2 роки тому +11

    എത്ര മനോഹരം സുന്ദരം സമാദാനം. ചിരി. കരച്ചിൽ. സങ്കടം എല്ലാം ചേർന്ന പ്രസംഗം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Anvikasymphony1848
    @Anvikasymphony1848 Рік тому +3

    ചിരിച്ചു ചിരിച്ചു.... Side ആയി 🙏 സൂപ്പർ speach 👌.. ഇതുപോലെ ഒരു speach 👌veedum സർ.. ചെയ്യണം.... എല്ലാം എൻ്റെ മനസ്സിൽ ചില സമയത്തു കടന്നു പോകുന്ന കാര്യങ്ങൾ ആണ് sr✋ ഇവിടെ പറഞ്ഞു 👌👌👌👌👌💐❣️

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +14

    സൂപ്പർ..... പ്രസംഗം .... അറിവ് പകരുന്ന ഒരു ഗ്രൻ പ്രസംഗം .... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @majithashajar3159
    @majithashajar3159 2 роки тому +30

    അനിൽ പറഞ്ഞത് 100%ശരിയാണ്. എന്റെ കുടുംബത്തിലും ഉണ്ട് ഈരീതി. പണക്കാരോട് ഒരു സമീപനം പാവങ്ങളോട് വേറൊരു സമീപനം. അതുഞാൻ നല്ലോണം അനുഭവിച്ചിട്ടുണ്ട്.. ഇന്ന് കാലം മാറി. അന്നങ്ങനെ കാണിച്ചവർ ഇന്ന് പാവങ്ങൾ ആയി അന്നത്തെ പാവങ്ങൾ ഇന്ന് സമ്പത്തുള്ളവരുമായി.. അതുകൊണ്ടുതന്നെ ആ വേദന എനിക്കറിയാന്നുള്ളത് കൊണ്ട് ഞാൻ പാവങ്ങളെ വളരെയധികം സ്നേഹിക്കുന്നു കുടുമ്പത്തിൽ ആയാലും പുറത്തായാലും മതമേതായാലും പാവങ്ങളാണോ അവർ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളു..

    • @lalaamarnath6942
      @lalaamarnath6942 2 роки тому +1

      Makane ee parayunna evan polum yousuf bai ye kandaal koode ullavare vittu nakky nadakkum

    • @safafathima1819
      @safafathima1819 2 роки тому

      Barakallah ghair... 🤲👍

    • @fouziyaph372
      @fouziyaph372 Рік тому

      @@lalaamarnath6942..അത് നിങ്ങൾക്ക്

    • @najyadnan398
      @najyadnan398 Рік тому

      @@lalaamarnath6942 veruthe parayelle iyal eppoyum neethiyude bagath aannu.

  • @hussainmattummal6244
    @hussainmattummal6244 Рік тому

    സാറേ ഒരുപാട് ഇഷ്ടമായി സംഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @alaviap4723
    @alaviap4723 2 роки тому +17

    അനിൽ മുഹമ്മദിന് അള്ളാ ഹൃദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ഒട്ടനവധി കുടുംബങ്ങൾ വാട്സാപ്പിൽ തുടങ്ങി കുടുംബ സംഗമത്തിൽ അവസാനിക്കുന്ന തെറ്റിപ്പിരിയുന്ന കാലത്ത് കുടുംബങ്ങൾ എങ്ങനെയായിരിക്കണമെന്ന് ദിശാബോധം നൽകിയ താങ്കൾക്ക് നി ഞങ്ങൾ മലപ്പുറം ജില്ലക്കാർ ഒരുപാട് ആളുകൾ നിഷ്പക്ഷം നിലപാടുകൾ കാണുകയും അഭിപ്രായൺ പറയുകയും ചെയ്യുന്നവരാണ് തികച്ചും വെറയസ്ഥമായ ഒരു പ്രഭാഷണം ആയിപ്പോയി അറിനന്ദനങ്ങൾ

  • @achumichuachumichu1623
    @achumichuachumichu1623 2 роки тому +29

    എന്റെ കുടുംബത്തിൽ ഞങ്ങളെ എല്ലാവർക്കും വലിയ ഇഷ്ടം ആണ് കാരണം സ്വത്ത്‌ ഇല്ല സമ്പത് ഇല്ല പരദൂഷണം ഇല്ല പോരാത്തതിന് പിതാവ് ഒരു വികലാംഗനും.... കുടുംബത്തിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ഞങ്ങളെ വിളിക്കില്ല വിളിച്ചാൽ തന്നെ ഒരു പേപ്പട്ടിയെ കാണുന്ന പോലെ എല്ലാവരും മാറി കളയും...

    • @majithashajar3159
      @majithashajar3159 2 роки тому +12

      അള്ളാഹു കാണും നിങ്ങൾക്കു. അതില്ലെങ്കിൽ പിന്നരുണ്ടായിട്ടന്ത, നിങ്ങളുടെ വിഷമം മനസ്സിലായി. എല്ലാം മാറിമറിയുന്ന ഒരു കാലം നിങ്ങൾക്കും വരും.. ഒറ്റപ്പെടൽ അത് വല്ലാത്ത വേദനയാണ്. അള്ളാഹു കാണുന്നുണ്ട്.. റബ്ബിന്റെ പരീക്ഷണം ആണ്, ഈ അവസ്ഥയിൽ ആരൊക്കെ നിങ്ങളെ സ്നേഹിക്കും നോക്കും എന്നൊക്കെ അറിയാനുള്ള പരീക്ഷണം.. അതിൽ നിങ്ങൾ വിജയിക്കും.. ത വക്കൽത്തുഅലല്ലാഹ്

    • @subaidamusthafa4371
      @subaidamusthafa4371 Рік тому

      😥👌

    • @salvatp2823
      @salvatp2823 Рік тому +1

      ​@@majithashajar3159

    • @suharaazeeskv9958
      @suharaazeeskv9958 Рік тому

  • @jaleelka9032
    @jaleelka9032 Рік тому +4

    മാഷാ അല്ലാഹ്
    നർമബോധത്തോടെ മനസ്സിൽ തറക്കുന്ന വാക്കുകൾ ❤️❤
    നാഥൻ അനുഗ്രഹിക്കട്ടെ.
    ആമീൻ

  • @aboobakkarm7699
    @aboobakkarm7699 6 днів тому

    സൂപ്പർ പ്രസംഗം

  • @moosa.onnutannap8439
    @moosa.onnutannap8439 3 дні тому

    ഞാൻ അനിൽകുമാറിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് അദ്ദേഹത്തിന് ഒരു നിഷ്പക്ഷ നിലപാടുണ്ട് എനിക്ക് വളരെ ആകർഷണീയമായ ഒരാളാണ് പക്ഷേ ഇദ്ദേഹം പറയുന്നത് നമ്മുടെ സുന്നി മൂല്യമാര് ഇതിന് അംഗീകരിക്കില്ല

  • @emsha1471
    @emsha1471 2 роки тому +5

    Really the speech was a Reality.

  • @kasimmp2846
    @kasimmp2846 2 роки тому +4

    സത്യം ഡോ: പറഞ്ഞത് എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Місяць тому +1

    Assalamu❤Alaikum❤sir 🇮🇳

  • @salimka3935
    @salimka3935 Рік тому +4

    നഗ്നസത്യങ്ങൾ പച്ചയായി അവതരിപ്പിച്ച അനിൽ സർ നമിച്ചു

  • @sidhiquhaji9154
    @sidhiquhaji9154 2 роки тому +3

    നല്ലൊരു ക്ലാസ്സ്‌...👍👍👌👏

  • @balakrishnannambiar9628
    @balakrishnannambiar9628 Рік тому +2

    നല്ല പ്രസംഗം. അഭിനന്ദനങ്ങൾ

  • @naseemaidrose3657
    @naseemaidrose3657 Рік тому +1

    നല്ല ക്ലാസ് Super

  • @maharoofkuniyil7310
    @maharoofkuniyil7310 Рік тому

    സാറിന്റെ ഓരോ വാക്കുകളും ഒന്നിനൊന്നു ആവേശം പകരുന്നതാണ്... 👍🏻👍🏻👍🏻

  • @hamzakodakkattil7720
    @hamzakodakkattil7720 2 роки тому +7

    അനിൽസാർ പറഞ്ഞത് പച്ചയായസത്യം.
    ഇതല്ലാം എന്റെ കുടുബത്തിൽ ഞാൻഅനുഭവിച്ചകാര്യമാണ്.
    എന്റെമാതാവിന്റെ കുടുബത്തിൽ നിന്നാണു് ഞങ്ങൾ ഏറ്റവുംകൂടുതൽഅവഗണനഅനുഭവിച്ചത്. കാരണംകൂട്ടത്തിൽഎന്റെമാതാവായിരുന്നുസമ്പത്ത്ഒന്നുംഇല്ലാത്തവർ.എന്നാൽ മാതാവിന്റെ പിതാവ്ന്ഞങ്ങളോടായിരുന്നു കൂടുതൽ ഇഷ്ടം.

    • @achumichuachumichu1623
      @achumichuachumichu1623 2 роки тому +1

      എന്റെ കുടുംബത്തിൽ അന്നും ഇന്നും എന്നും വെറുക്കപ്പെട്ടവർ ഞങ്ങൾ തന്നെ കാരണം കാശില്ല എന്റെ പിതാവ് ഒരു vikalaanganum ആയിരുന്നു... ഇപ്പോഴും എന്ത് പരിപാടി ഉണ്ടെങ്കിലും ഞങ്ങളെ കണ്ടാൽ നായയെ കണ്ടപോലെ എല്ലാരും മാറി കളയും

    • @fakrudheenkunnakkad4259
      @fakrudheenkunnakkad4259 2 роки тому

      @@achumichuachumichu1623 എനിക്ക് നിങ്ങളുടെ പ്രയാസം വേഗം മനസ്സിലാകും കാരണം ഞാനും ഒരു വികലാംഗനാണ്.
      എന്നേയും എന്റെ കുടുംബത്തിലെ പല പരിപാടികളിൽ നിന്നും അകറ്റി നിർത്തുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ആദ്യമെല്ലാം വിഷമം തോന്നി. ഇപ്പോൾ എനിക്കും അതെരു ശീലമായി.😂(അല്ല ഇതെല്ലാം ആണ് ജീവിതം എന്ന് വളരെ വൈകി ഞാനും മനസ്സിലാക്കി)
      നമ്മൾ പ്രയാസപ്പെടുന്നുണ്ട് എന്ന് തോന്നിയാൽ കൂടുതൽ പ്രയാസം പെടുത്താൻ പലരും തയ്യാറാകും.
      ജീവിതം കുറച്ചെങ്കിലും തിരക്കുള്ളതാക്കാൻ നാം എന്തെങ്കിലും ജോലികൾ കൊണ്ടെത്തുക.
      ഞാൻ ഇപ്പോൾ വയനാടിന്റെ തിരക്കുള്ള റോഡ് സൈഡിൽ എവിടെ വെങ്കിലും എന്തെങ്കിലും ജോലികൾ ചെയ്തു ജീവിക്കുന്നു.
      ആരുടെയും അവഗണന കാണാനും, കേൾക്കാനും ഇപ്പോൾ എനിക്കും സമയം ഇല്ല. അതുകൊണ്ട് തന്നെ അവരും അതിന് വല്ലാതെ മുതിരുന്നില്ല.

  • @bavae.k2191
    @bavae.k2191 Рік тому

    Great speech

  • @bareeratm1307
    @bareeratm1307 2 роки тому +3

    Good. Speach. Mashaallah

  • @fionapereira814
    @fionapereira814 Рік тому

    I am from clappana salute to you sir

  • @zakeerhussain3816
    @zakeerhussain3816 Рік тому +3

    നിക്ഷ്പക്ഷത്തേക്കാൾ താങ്കൾക്ക്‌ നല്ലത്‌ ഇത്തരം സ്റ്റേജ്‌ പ്രസംഗങ്ങൾ ആണു നല്ലത്‌ .
    വളരെ നന്നായിട്ടുണ്ട്‌.

  • @jabirdoha3913
    @jabirdoha3913 2 роки тому +5

    👍 good speech + valuable message

  • @shajithanissam
    @shajithanissam 7 місяців тому

    💯 satyamulla vakkukal

  • @ashrafp6307
    @ashrafp6307 2 роки тому +3

    സൂപ്പർ

  • @vksmn744
    @vksmn744 2 роки тому +3

    Good speach, If you can focus your mind directly to Allah. Then you won't feel any sadness. Just try. Thavakalthu Allallah.

    • @vksmn744
      @vksmn744 Рік тому +1

      @@Si-sa First you read quran and prophet history. Then you talk. U are misunderstood Islam. More people are converting to islam mainly from west. Your comments usually used by Krisenghis whatever religion you are respect other religion.

  • @mujeebrahman3887
    @mujeebrahman3887 2 роки тому +6

    സ്നേഹം!

  • @shahulsham8260
    @shahulsham8260 Рік тому +1

    ഇദ്ദേഹം അർത്ഥവത്തായ കാര്യങ്ങൾ പറഞ്ഞു

  • @salmasil9215
    @salmasil9215 Рік тому

    Nan janicha annumudal thanichanu,kanan kollila ennuparaju umayod uppa enne kalayan paraju pavam ummaku manassu vannilla,pinne uppa veettilulla ellavarum drass vagum enne ozhivakum. Enne epozhum vazhaku parayum ottapeduthum,ellam kand umma karayum,eniku 18 vayasayapol imma marichu. Annu mudal ennu vare yum nan thanichanu ,ente chechimarude makalude kallyanam polum enne vilikkilla. Annum rnnum. Nan thanichu, ennalum nan happy aanu karanam aa uppa marichapol mayyathedukan. Kada badyatha ettedukal. E molairunnu undayath,sugamillade kidanapol nokanum kazhiju

  • @rna0068
    @rna0068 Рік тому +1

    Good speech

  • @_roxine_saviou7708
    @_roxine_saviou7708 2 роки тому +16

    ആഫിയത്തേകട്ടെ..ആമീൻ

  • @naseerp1196
    @naseerp1196 2 роки тому +2

    Xlent speech new generation arinirikenda speech.

  • @FathimaFathima-el2mo
    @FathimaFathima-el2mo Рік тому +1

    🤲അൽഹംദുലില്ലാഹ് 👌👍👍

  • @NazarudeenA-tm6ic
    @NazarudeenA-tm6ic Місяць тому

    Dr. അനിൽ മുഹമ്മദ് കേരളത്തിൽ ഒന്നുമില്ലങ്കിലും തെക്കൻ കേരളത്തിലെങ്കിലും എല്ലാ കുടുംബങ്ങളിലെയും കഥ ഒന്നുതന്നെയെന്നുള്ളത് എന്നെ വല്ലാതെ അത് ഭൂതപ്പെട്ടു ത്തുന്നു. താങ്കൾ പറഞ്ഞത് മുഴുവൻ എൻ്റെയും, എൻ്റെ,,ഞാൻ ഉള്ളറിയുന്ന നിരവധി സുഹൃത്തുക്കളുടെയും അനുഭവം അണു കിട വ്യത്യാസമില്ലാതെ താങ്കൾ പറഞ്ഞത് പോലയാണ്

  • @rahanarubiya4500
    @rahanarubiya4500 Рік тому +1

    Very true👍

  • @abumaryam295
    @abumaryam295 Рік тому +1

    great

  • @Gfftg
    @Gfftg Рік тому

    Anil muhammed adi poli

  • @kunhinm8091
    @kunhinm8091 2 роки тому +4

    good message 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lijiyabanu6105
    @lijiyabanu6105 2 роки тому +2

    Thoughtful, valuable speech

  • @mohammedashraf3879
    @mohammedashraf3879 Рік тому +1

    സെബാസ്റ്റ്യ മർദ്ദനം തുടരണം. അവൻ ഈശ്വരന്റെയും ദൈവ വിശ്വാസികളുടെയും ശത്രു.

  • @abidaps5887
    @abidaps5887 Рік тому +1

    It is a reality....

  • @rasheedp8417
    @rasheedp8417 2 роки тому +29

    ഉണ്ട് പരിഹാരമുണ്ട് നാട്ടിലേക്ക് നോക്കണ്ട പകരം ഉത്തമ തലമുറ എന്ന് പരിശുദ്ധ റസൂൽ സൂചിപ്പിച്ച സമൂഹമില്ലേ അവരുടെ ഗ്രന്ഥങ്ങൾ ലഭ്യമാണല്ലോ അങ്ങനെയുള്ളത് വായിച്ച് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ .

    • @sidhiquekm8171
      @sidhiquekm8171 2 роки тому +1

      Correct

    • @minhafathima3566
      @minhafathima3566 2 роки тому +1

      yes

    • @raihans9643
      @raihans9643 2 роки тому

      നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിയ സ്ത്രീകളെയും ഞാൻ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു..അവർ ഭർത്താക്കന്മാർ ഉള്ളവരാണെങ്കിൽ പോലും..
      1400 വർഷം മുമ്പു പറഞ്ഞ ഈ മാതൃകയാണോ ഉദ്ദേശിച്ചത്?

    • @rasheedp8417
      @rasheedp8417 2 роки тому +3

      @@raihans9643 1400 വർഷങ്ങൾക്ക് മുൻപുള്ള ചരിത്രം മനസിലാക്കാൻ ശ്രമിച്ചാൽ മനസിലാകും ശേഷമുള്ള ചരിത്രം .

    • @raihans9643
      @raihans9643 2 роки тому

      @@rasheedp8417 1400 വർഷം മുമ്പ് വളർത്തു പുത്രൻ്റെ ഭാര്യയെ വളർത്തു പിതാവിന് വിവാഹം കഴിക്കാൻ പാടില്ലായിരുന്നു..പരിഷ്കർത്താവ് വന്നപ്പോൾ നിയമം മാറ്റി. മരുമകളെ തൻ്റെ ഭാര്യയാക്കി...
      ഇതാണോ താങ്കൾ ഉദ്ദേശിച്ചത്.?
      ഇദ്ദ നിയമത്തെ തന്നെ കാറ്റിൽ പറത്തി,തൻ്റെ ഭർതൃ ഘാതകൻ തന്നെ ,ഒരു സ്ത്രീയെ(സഫിയ) വഴിയിൽ വച്ച് ഭോഗിച്ചതാണോ ഞാൻ
      പഠിക്കേണ്ടത്...
      അങ്ങനെ എങ്കിൽ ഞാൻ കുറെയേറെ
      പഠിക്കേണ്ടി വരും .😄

  • @fathimazuhara4574
    @fathimazuhara4574 Рік тому +2

    കുറെ കാര്യങ്ങൾ പറഞ്ഞതൊക്കെ corect ആണ് 👍പക്ഷെ ആദർശം നല്ലതാവേണ്ടതിന്റെ പ്രാധാന്യം കൂടെ പറയാൻ മടിക്കരുത്

  • @hameedmanikoth9683
    @hameedmanikoth9683 Рік тому

    ❤ wellsaid Bro

  • @SheebaShihab-ld8ym
    @SheebaShihab-ld8ym Місяць тому

    👍👍👍

  • @rasheelabeevip1765
    @rasheelabeevip1765 Рік тому

    Super innu nattil kandu varunnathu athupole thanne anil paranju,

  • @ayishaali1926
    @ayishaali1926 2 роки тому +14

    ഇതൊക്കെ പറയാൻ ഒരാളുണ്ടായതിന് الحمد الله

  • @saidnihalpangat2385
    @saidnihalpangat2385 Рік тому

    Good

  • @salimapsara1077
    @salimapsara1077 Рік тому

    Good lnfarmeion

  • @shahnanavas2743
    @shahnanavas2743 2 роки тому +4

    VERY GOOD SPEECH

  • @fazilahameed8723
    @fazilahameed8723 2 роки тому +1

    very well said

  • @sharafudeenkm1328
    @sharafudeenkm1328 Рік тому +1

    Accountable speech 🎉

  • @sabirc.a7250
    @sabirc.a7250 2 роки тому +5

    Valuable speech🤝🤝

  • @najimibrahim6195
    @najimibrahim6195 Рік тому

    🌹🌹🌹

  • @shajahankunnappally8364
    @shajahankunnappally8364 Рік тому +1

    ഡോക്ടറെ അഭിപ്രായ വ്യത്യാസം തീർക്കാൻ ചെയ്യുന്നവർ ചെയ്യട്ടെ ചെയ്യാത്തവർ ചെയ്യണ്ട എന്നതല്ലല്ലോ പ്രവാചകൻ പറഞ്ഞ പരിഹാരം : 'പ്രവാചകൻ പഠിപ്പിച്ച ദീനിൽ ഉണ്ടോ ഇല്ലേ എന്നത് പരി ശോധിക്കലാണ് പരിഹാരം

  • @njanorumalayali7032
    @njanorumalayali7032 Рік тому

    🤲🌷🤲🌷🤲🌷💕💕💕Dr anil Muhammed 🤲🌷💕💕💕

  • @kkalatheef7605
    @kkalatheef7605 2 роки тому +2

    👍good reminding

  • @shijinashihab1221
    @shijinashihab1221 2 роки тому

    ماشاء الله تبارك الله

  • @Shafeer12345
    @Shafeer12345 2 роки тому +11

    ഉസ്താദ് മെല്ലെ സ്‌കൂട്ട് ആയി😀

    • @navyblue5200
      @navyblue5200 Рік тому

      എനിക്കും തോന്നി 😂
      ആരെങ്കിലും അതെ കുറിച്ച് കമെന്റിട്ടോ എന്ന് നോക്കുവാരുന്നു 😂

  • @aboobackerc6433
    @aboobackerc6433 2 роки тому +3

    Good Speach

  • @saleenanoushad4335
    @saleenanoushad4335 2 роки тому +4

    super

  • @kunjimuhammedkp5620
    @kunjimuhammedkp5620 Рік тому

    ഹലോ

  • @rahmashan
    @rahmashan 2 роки тому

    Sir
    ഗംബീരം

  • @usmanzain1415
    @usmanzain1415 2 роки тому +9

    ഭൂതകാലത്തിലേക്കൊരു എത്തിനോട്ടം... എന്റെയും...👍👍👍👍

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @rithwicreationspresents1970
    @rithwicreationspresents1970 2 роки тому +2

    👍

  • @assiyabeevi1121
    @assiyabeevi1121 2 роки тому +1

    Super sir

  • @valsalaraman8257
    @valsalaraman8257 Рік тому

    Anil sir ജംഗ്ഷൻ ഹാക്കിലും ഇത് പറയണം.ചിരിച്ചു ചത്ത്

  • @noushadedavath4876
    @noushadedavath4876 Рік тому +2

    അനിൽ sir 100 like oru vakupolum waiste Aavade avadaripichadin

  • @moosaky8855
    @moosaky8855 Рік тому +1

    മൂട്ട പോലെ അനുഭവം എനിക്കും ഉണ്ട്

  • @fathimazuhara4574
    @fathimazuhara4574 Рік тому +1

    പല വിഭാഗമാകുന്നതെന്തു കൊണ്ട് എന്ന് പഠിക്കുക.
    ആദർശം ശരിയാണെങ്കിൽ മാത്രമേ രക്ഷയുള്ളൂ. അതുകൊണ്ട് ഖുർആനും സുന്നത്തും അനുസരിച്ചു ജീവിക്കുന്നവരോടൊപ്പം നിന്നാൽ രക്ഷയുണ്ട്.

    • @fathimazuhara4574
      @fathimazuhara4574 Рік тому

      @@Si-sa കുറച്ചു ഭാഗം മാത്രം വായിച്ചിട്ടു reply ചെയ്യുന്നു.
      ഏതായാലും സംവാദത്തിന് ഞാനില്ല. എനിക്ക് സമയം മൂല്യ പ്രദമാക്കണമെന്നുണ്ട്.
      കൃത്യമായി പഠിക്കാൻ എല്ലാ വിധത്തിലും easy ആണ് ഈ കാലഘട്ടത്തിൽ പ്രത്യേകിച്ച്.
      എല്ലാത്തിനും പരലോകത്തിൽ വിചാരണ ഉണ്ടാകും. So ഇത്ര എങ്കിലും reply തന്നില്ലെങ്കിൽ തെറ്റുകാരി ആയെക്കുമോ എന്നുള്ള ഭയം only
      അല്ലാഹു നല്ല മനുഷ്യരെ നേർവഴിയിൽ ചേർക്കും തീർച്ച

  • @MuhammadMustafa-vt7sp
    @MuhammadMustafa-vt7sp 2 роки тому +1

    സാർ. താങ്കൾ ഒരു വലിയ മനസ്ന്റെ ഉടമയാകുന്നു
    ഞാൻ നേരിൽ കാണാൻ
    ആഗ്രഹിക്കുന്നു എന്റെ നമ്പർ ഇതിൽ കിട്ടുമല്ലോ വിളിക്കുമോ ❤🌹❤

  • @KochuKrishiKoottam
    @KochuKrishiKoottam Рік тому

    🙏🤲🤝🥰🥳🥳

  • @sideekabdulkareem5842
    @sideekabdulkareem5842 2 роки тому +5

    സരസവും ദു:ഖവും കലര്ന്ന ജീവിത കഥകള്.

  • @rahilarehima4653
    @rahilarehima4653 3 місяці тому

    സർ നമ്പർ കിട്ടാൻ വഴി യുണ്ടോ

  • @salammuttam1733
    @salammuttam1733 2 роки тому +1

    Super speech 👍😂

  • @threestars3666
    @threestars3666 Рік тому +2

    ചില കുടുംബത്തില എന്താ പറയുന്നു എന്നില്ല ആരാ പറയുന്നത് എന്നാണ് നോക്കുക പൈസ illathavande വാക്കിനു ഒരുവിലയും ഉണ്ടാവില്ല

  • @bash8672
    @bash8672 2 роки тому

    MAAMOOLU KETIYA JAYILARATHANNIL THALARNNURANGUM MUSLIM JANATHA MAAMOOLUKALUDE KARI NIYAMANGALKADIMAKALAYAVARE....UNARUKA....

  • @hameedhameed8140
    @hameedhameed8140 Рік тому

    Dr അനിൽ നിലപാട് ഇല്ലാത്ത അവസ്ഥ പറഞ്ഞിട്ട് കാര്യം ഇല്ല, പഠിച്ചു വരുന്നുള്ളു ശിർക്ക് ബിദത്ത്, കുറഫാത്ത് അറിൽ ഉണ്ടായാലും എതിർക്കണം

  • @humanistindian5136
    @humanistindian5136 Рік тому

    ഇദ്ധേഹത്തിന് sൺ കണക്കിന് കിട്ടിയിട്ടുണ്ട്.. ഇപ്പോ മിണ്ടാട്ടം പോലും മുട്ടി ഇരിപ്പാണ്.. അൽഫം വെന്തില്ലാഹ് റസൂലല്ലാഹിതന്തൂരി

  • @IbrahimIbrahim-sx2jz
    @IbrahimIbrahim-sx2jz 2 роки тому +5

    അങ്ങന വളർത്താത്തത് കൊണ്ടാണ് എല്ലാ വരെയും ടോട്ടർ പരിഹസിച്ച് നീങ്ങികൊണ്ടിരിക്കുത്‌

  • @mohammedm468
    @mohammedm468 2 роки тому +5

    സാർ പറഞ്ഞ വഴക്കിൽ സാധാരണ ഗതിയിൽ ജമാഅത്തെ ഇസ്ലാമിക്കാർ ഉണ്ടാവാറില്ല. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച കൂടുതൽ പഠിക്കൂ സാർ

  • @OneTruthway
    @OneTruthway Рік тому

    18:35
    *വല്ലിയ മുസിലിയാരും മുസ്ലിയാട്ടിയും ആയാൽ മനുഷ്യന് കൊള്ളാത്ത, നാടിനും വീടിനും കൊള്ളാത്തവർ ആകും.*
    ഇതാണോ അനിൽ സ്വന്തം കൂട്ട് കുടുംബത്തിന് നൽകുന്ന ഉപദേശം?
    നാടിനും വീടിനും ഒക്കെ കൊള്ളാവുന്നത് എന്നത് കൊണ്ട് എന്താണ് താങ്ങൾ അർത്ഥമാക്കുന്നത് എന്താണ്?
    താങ്ങൾ ഒരു ഇസ്ലാം മത വിശ്വാസി ആണെങ്കിൽ അള്ളാഹുവിൻ്റെ റസൂൽ ഏറ്റവും നല്ല മനുഷ്യൻ എന്നതിന് ഒരു definition നൽകീട്ടുണ്ട്.
    ആരെ കാണുന്നത് കൊണ്ട് അള്ളാഹുവിനെ ഓർമ്മ വരുകയും , ആരുടെ സംസാരം കൊണ്ട് ഇൽമിൽ അഭിവൃദ്ധി ഉണ്ടാകുകയും, ആരുടെ പ്രവർത്തി കാണുമ്പോൾ ആഖ്രറത്തോട് ആഗ്രഹം ജനിക്കുകയും ചെയ്യുന്നോ അവനാണ് നിങ്ങളിൽ ഉത്തമൻ എന്ന്.
    അനിൽ പരിഹസിച്ച പള്ളിയുമായി ഹൃദയബന്ധം സൂക്ഷാക്കുന്ന ആ കൂട്ടരെ കാണുമ്പോൾ തീർച്ചയായും അള്ളാഹുവിനെ ഓർമ്മ വരും.
    ഖിയാമത്ത് നാളിൽ അർശിൻ്റെ തണൽ നൽകപ്പെടുന്ന കൂട്ടർ അവരുടെ ഹൃദയം എപ്പോഴും പള്ളിയുമായി ബന്ധിപ്പിക്കുന്നവരാണ് എന്നത് നബി(സ)യുടെ അദ്ധ്യാപനം ആണ്.
    മറിച്ച് താങ്ങൾ സ്വയം ഒന്ന് വിലയിരുത്തൂ നിങ്ങളെ പറ്റി: നിങ്ങളുടെ ഹറാം ആയ മുഖം കണ്ടാൽ ആർക്കാണ് അള്ളാഹുവിനെ ഓർമ്മ വരുന്നത് ?
    ഇസ്ലാമിൽ പല കാര്യങ്ങളിലും തർക്കം ഉണ്ട് പക്ഷെ ദീശ വടിക്കൽ ഹറാം എന്നത് സുന്നികളും മുജാഹിദുകളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്.
    നിങ്ങളെ പോലെ ദീശ വടിച്ച് വന്നവർക്ക് എതിരിൽ മുഖം തിരിച്ച മുഹമ്മദ് (സ)യെ തന്നെയാണോ നിങ്ങൾ നബിയായി അംഗീകരിക്കുന്നത്?
    നമസ്ക്കാരത്തിനായി കൈ കെട്ടിയാൽ ആദ്യം പറയുക: ആകാശഭൂമികളുടെ സൃഷ്ടാവിലേക്ക് ഞാൻ എൻ്റെ മുഖത്തെ നേരിടീക്കുന്നു എന്നാണ്.
    താങ്ങൾ നേരിടീക്കുന്ന ഹറാം ആയ മുഖത്തേക്ക് അള്ളാഹുവിൻ്റെതിരുനോട്ടം ഉണ്ടാകുമോ? ഇല്ലെങ്കിൽ ആ നമസ്ക്കാരം കൊണ്ട് എന്നാണ് പ്രയോജനം?
    നിങ്ങൾക്ക് അള്ളാഹുവിൻ്റെ സ്വീകാര്യതക്ക് ഉപരിക്കുന്ന ദീൻ അല്ല മറിച്ച് കള്ളം കഞ്ചാവും തൽക്കാലം ഒന്ന് ഒഴിവാക്കി കിട്ടിയാ മതീ ല്ലെ?
    പിതാവ് സ്വർഗ്ഗത്തിൻ്റെ കവാടം ആണെന്നാണ്,ഇസ്ലാമിക അദ്ധ്യാപനം. ആണെന്നിരിക്കെ മരിച്ചുപോയ സ്വന്തം വാപായെ ഒന്ന് ദ്രോഹിക്കാതിരുന്നു കൂടെ?
    മരിച്ചവരെ നല്ലത് പറയാനാ ഇസ്ലാം പഠിപ്പിക്കുന്നത്. ആണെന്നിരിക്കെ മരിച്ച് പോയ തൻ്റെ വാപ്പ ദീനില്ലാത്തവനായിരുന്നു എന്ന് ലോകം ഒട്ടുക്ക് കേൾക്കുമാറ് വിളിച്ച് കൂവുന്നവൻ ഒരു സ്വാലിഹ് ആയ സന്താനം ആണോ?
    വാപ്പയുടെ മോശങ്ങൾ മറച്ച് വച്ച് വാപ്പയുടെ മഅ്ഫിറത്തിന് വേണ്ടി ദുആ ചെയ്യൂ അനിലേ!

  • @sulaikhacp6733
    @sulaikhacp6733 2 роки тому +2

    കുടുമ്പ സംഗമത്തിൽ വന്നവരെ പണ്ടെങ്ങോ അവർക്കു വിവരമില്ലാത്ത കാലത്തു അവർ ചെയ്ത ഒരു മുട്ടക്കത എടുത്തു പറഞ് എല്ലാവരുടെയും മുമ്പിൽ അപമാനിച്ചത് അല്ലാഹു പൊറുക്കാത്ത തെറ്റായിപോയി. നിങ്ങളുടെ എല്ലാ പോസിറ്റവ് കമന്സുകളും ഈ ഒരു കാര്യം പറഞ്ഞതിലൂടെ പോയിക്കിട്ടി. ഇങ്ങോട്ട് വേദനിപ്പിക്കുന്നവരെ അങ്ങോട്ട് വേദനിപ്പിക്കരുത് എന്ന നല്ല വചനത്തെപ്പറ്റി നിങ്ങൾ വാ തോരാതെ സംസാരിക്കാറുണ്ടല്ലോ.ഇപ്പറഞ്ഞത് കേട്ടാൽ ആ വ്യക്തിയല്ല, ആ വേദിയിലുള്ള എല്ലാവരും നിങ്ങളുടെ പ്രതികാര ചിന്തയെ വിലയിരുത്തി ക്കഴിഞ്ഞു. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കി എല്ലാവരുടെയും മുൻപിൽ മാപ്പു ചോദിക്കാതെ നിങ്ങൾ രക്ഷപ്പെടുമോ. എല്ലാവരും എല്ലാ അറിവും തികഞ്ഞ വരാതിരിക്കില്ല. അറിവില്ലായ്മകൊണ്ട് അന്നങ്ങനെ ചെയ്തെങ്കിൽ ഇന്നവർ ഒരുപാട് മാറിയിട്ടുണ്ടാവാം.

  • @trustee0129
    @trustee0129 2 роки тому +1

    This ‘Dr’ is a scholar I mean Muslim scholar ? If he is, what is his qualification ? Otherwise, he will speak nonsense.

  • @kasiup1768
    @kasiup1768 Рік тому

    അനിൽ സാർ നെറ്റിയിൽ മുടി ഒട്ടി ച്ചിട്ടുണ്ടോ

  • @pma7394
    @pma7394 Рік тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Рік тому

    ആ സ്വതസിദ്ധമായ പൊട്ടൻ ചിരി ഇല്ലല്ലോ... എന്തുപറ്റി?

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 2 роки тому +3

    അനിൽസറെ 🌹👌😆😁

  • @adilcargamer6095
    @adilcargamer6095 2 роки тому +2

    ആദ്യം താനൊരു യഥാർത്ഥ മുസ്ലിമാകാൻ നോക്ക് എന്നിട്ട് ആലോജിക്കാം ഏത് വിഭാഗം ആകണമെന്ന്. ഓനും ഓന്റൊരു കൊച്ചാപ്പയും.

  • @bareeratm1307
    @bareeratm1307 2 роки тому

    Enikkum. Muttakkadapole. Oru. Chicken. Kadha. Valare. Vishamicha. Karanja😥😥😥. Oru. Karyam. Parayathadu. Innum. Avarjeevichirikkunnud. Avar. Marannu. Kanum. Njan. Marsnnilla

  • @saidalavi1311
    @saidalavi1311 2 роки тому +1

    😂😂😂😄😄😄😄😄👍👍👍👍👍👍👍

  • @muhammedmusthafa2790
    @muhammedmusthafa2790 Рік тому

    ua-cam.com/video/5wvrD2x2v4g/v-deo.html
    അനിൽ സാറിൻ്റെ കണ്ട് പിടിത്തം

  • @kochumuhammed4175
    @kochumuhammed4175 2 роки тому +1

    ങ... പ്രസംഗം പഠിച്ചു വരുന്നുണ്ട്

  • @muhammedshafi3914
    @muhammedshafi3914 Рік тому

    വഹാബിയാണെന്നു പറഞു ഒരു പ്രസംഗം വെക്ക് അനിൽ, കുറച്ചു മുസ്ലിംഗാലങ്കിലും നന്നാവട്ടെ