‪@AshinaAjmal169‬

Поділитися
Вставка
  • Опубліковано 18 вер 2024
  • കുറേ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു home tour ചെയ്യണമെന്ന്.. Bt ചെറിയൊരു വീട് ആയത് കൊണ്ട്.. മടിച്ച് നിന്നു..😉 തുടർന്ന് നിങ്ങളുടെ എല്ലാവരുടെയും support ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..😘 #HOMETOUR#MYHOME#SMvlog#motivation# • SM vlogs&motivation ti...

КОМЕНТАРІ • 10 тис.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 3 роки тому +3014

    Inn nalla chundhari ayitundallo..veedinte valippathil onnum karyamillenne 🥰shabeeba nalla happy ayitanallo eppazhum undavaru.ennum athupole happy ayi irikkatte ♥️♥️♥️

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +115

      Insha allah...😢😘😘

    • @ishalisha3337
      @ishalisha3337 3 роки тому +20

      Musafir of Dunya എപ്പിസോഡ് 21കാണു pls

    • @jesfismediaJ
      @jesfismediaJ 3 роки тому +32

      @@smvlogsmotivationtips587 hey ഇത്ത സങ്കടപെടരുത്. നമ്മുടെ വീട് വലിപ്പത്തിൽ ഒന്നും കാര്യം ഇല്ല.

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +23

      Athe.. Shariyaa 😢😢😘😘😘

    • @hilfasworld6996
      @hilfasworld6996 3 роки тому +10

      Ellam sheriyakum njan kootayi

  • @semisworld7621
    @semisworld7621 3 роки тому +3722

    വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം അവിടെ ഉള്ള മനസ്സമാദനം ഉണ്ടെങ്കിൽ അതാണ് വലുത്

  • @yaseensha916
    @yaseensha916 3 роки тому +472

    അൽ ഹംദുല്ലില .കാണിക്കാൻ ഒരു വീട് എങ്കിലും ഉണ്ടാലോ ഇതൊന്നും ഇല്ലാത്തവർ എത്രയോ ഉണ്ട് ട്ടോ ഇവിടെ ഒകെ ✌🏽 ഉള്ളതിൽ അല്ലാഹുവിനോട് നന്ദി പറയുക 😊😊🥰

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +17

      അതെ ഇതും ഇല്ലാത്തവർ und 😢😢😘😘😘😘😘

    • @rasheedanoufal7381
      @rasheedanoufal7381 3 роки тому +2

      11 sentille njangalku 1.50 sent sthalamayullu thannil thazhayullavanekkurichorkkuka samadanam kittum enthayalum veedu kanichallo athu palarkkum oru samadanamavum

    • @LAAZORA
      @LAAZORA 3 роки тому

      ua-cam.com/video/MauH5uOLQg8/v-deo.html

    • @akbersadakahariskorad1837
      @akbersadakahariskorad1837 3 роки тому

      ശരിയാവും ഉള്ളതിൽ തൃപ്തിപ്പെടുമ്പോൾ ദൈവം അത് മാറ്റി എഴുതും

    • @murshidasherinp6451
      @murshidasherinp6451 3 роки тому

      Correct ann

  • @funcasa9188
    @funcasa9188 3 роки тому +138

    ചേച്ചി ഇത്രയ്ക്ക് അപകർഷത വേണ്ടാട്ടോ ഇത്ര പോലും ഇല്ലാത്തവരും എത്രയോ ഉണ്ട് . ദൈവം അനുഗ്രഹിക്കട്ടെ

  • @raseenaraseena6045
    @raseenaraseena6045 3 роки тому +202

    മോളെ ഈ വീടിന്ഒരു കുഴപ്പമില്ല. ഇത് ഇല്ലാതെ എത്ര പേര് ഉണ്ട്. ഇത് തന്ന നാഥൻ സ്തുതി പറയാം. അൽഹംദുലില്ലാഹ്.

    • @yamsmediamotive2935
      @yamsmediamotive2935 3 роки тому +3

      Athe..

    • @shakkirshamna3305
      @shakkirshamna3305 3 роки тому +2

      എനിക്ക് ഇതുപോലും ഇല്ല 😔😔

    • @ummoosrejuvlog5726
      @ummoosrejuvlog5726 3 роки тому +3

      എന്റെ വീട് വെറും കട്ട വീടാണ്... എന്റെ മക്കളും ഞാനും 6വർഷം ഇതിലാണ്... ഞങ്ങൾക്കു ഇന്നു വരെ ഒരു കുറവും ഇല്ല... ഉപ്പ കൂടെയില്ലാതെ ഇവരെ pottunna ഞാൻ സമൂഹത്തെ നേരിടുന്ന പ്രശ്നങ്ങൾ ആണ് എനിക്ക് ഏറ്റവും വേദന .അല്ലാതെ എന്തു വീട് 😄😄😄.. ആരും ഒന്നും പോവുമ്പോൾ കൊണ്ടോവില്ല.. കട്ട വീടായാലും ആരും ആട്ടി വിടാതെ സ്വന്തം എന്നു ഒന്നുണ്ടല്ലോ... അതാണ് ഹാപ്പി

    • @yamsmediamotive2935
      @yamsmediamotive2935 3 роки тому +2

      @@ummoosrejuvlog5726 sheriyanu..ullathu kondu santhoshamayi jeevikuka

    • @raseenaraseena6045
      @raseenaraseena6045 3 роки тому +2

      @@ummoosrejuvlog5726 അടച്ചുറപ്പുള്ള ഒരു വീട് വേണം. പിന്നെ ഉപ്പ ഇല്ലാതെ യുള്ള ജീവിതം. സങ്കടം തന്നെ യാണ്. നമുക്ക് റബ്ബിനോട് തേടാം. അല്ലാഹ് നമ്മെ എല്ലാം സ്വീകരിക്കും മാറാകട്ടെ. ആമീൻ

  • @salmansf3033
    @salmansf3033 3 роки тому +222

    ഏത് ചെറിയ വീട്ടിലാണെങ്കിലും അതിൽ മനസ്സമാധാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തെ കാൾ വലുതാണ് ❤❤

  • @sudhagnair6438
    @sudhagnair6438 3 роки тому +157

    11സെന്റും വീടും ഒരിക്കലും കരയരുത്. ഈശ്വരൻ പൊറുക്കില്ല

  • @Dianskannurkitchen18
    @Dianskannurkitchen18 3 роки тому +706

    എന്തിനാടോ വിഷമിപ്പിക്കുന്നത്, ഇതിലേറെ കഷ്ടപ്പെടുന്നവരെ കുറിച്ച് ഓർത്താൽ നമ്മളൊക്കെ എത്ര ഭാഗ്യം ഉള്ളവരാണ് എന്ന് മനസ്സിലാവും... എപ്പഴും happy ആയി ഇരിക്ക് 😘🥰...

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +33

      Hi..😘 shariyaa ithum ഇല്ലാത്തവരും ഉണ്ട് 😢😢😘😘😘

    • @shamnaharis6651
      @shamnaharis6651 3 роки тому +3

      Hii

    • @lubaandfizu7272
      @lubaandfizu7272 3 роки тому +7

      എനിക്ക് ഒരു 2 സെന്റ് സ്ഥലം പോലും ഇല്ല

    • @muhammedashif2125
      @muhammedashif2125 3 роки тому +1

      Hi ashif REc fhff

    • @sirajsjnkj4693
      @sirajsjnkj4693 3 роки тому +1

      എന്തായാലും സഹോദരി veed kanichathil sandosham എല്ലാം sariyavum ഉയരങ്ങളിൽ എത്തട്ടെ god bls u

  • @iamshamna3105
    @iamshamna3105 3 роки тому +60

    അൽഹംദുലില്ല പറയു .. ഞങ്ങൾക് ഇത് പോലും ഇല്ല.. വർഷാവർഷം വീട് മാറുന്ന ബുദ്ധിമുട്ട് ഉണ്ടല്ലോ ufff..

  • @littlebubble1601
    @littlebubble1601 3 роки тому +102

    ഈ വീട് കണ്ടിട്ട് എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല നിങ്ങളുടെ സംസാരം കേട്ടിട്ട് ആണ് തോന്നിയത്

    • @rimarahma7954
      @rimarahma7954 3 роки тому

      Akane. പറയലെ. പെണ്ണ്

    • @samsamsung8383
      @samsamsung8383 3 роки тому +4

      കേറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത എത്ര ആളുകൾ ഉണ്ട് അള്ളാഹുവിനെ മറന്നു പറയല്ലേ പടച്ചോൻ പൊറുക്കില്ല

    • @sileeshiaanil8302
      @sileeshiaanil8302 3 роки тому +3

      അതെയതെ.. ആള് ഉദേശിച്ചത്‌ എല്ലാവരും രണ്ടു നിലയുള്ള വീട്ടിൽ ആണ് താമസിക്കുന്നത് എന്നാണ്

    • @riyas2728
      @riyas2728 Рік тому

      Nammal eppozum nammalekal thazekkidayilekku nokkuka
      Enikku cheriya oditta vidu eshttamanu thamsikkan sugamanu thanuppanu
      Orupad saukariyagalod enikku thalpparyamilla

  • @safvanp4831
    @safvanp4831 3 роки тому +192

    ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട് .
    നമ്മുടെ താഴെ തട്ടിലേക്ക് നോക്കണം.അപ്പോ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് മനസ്സിലാവും.😊

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 3 роки тому +180

    mashaAllah 😍❤️വലുതായാലും ചെറുതായാലും സ്വന്തമായി ഒരു വീടുണ്ടല്ലോ അൽഹംദുലില്ലാഹ് ... സന്തോഷമായി ഇരിക്കൂട്ടാ ..😘😘😘 ആരും നമ്മൾ കാണുന്നത്പോലൊന്നും ആവില്ല എല്ലാർക്കും ഇതുപോലൊക്കെ കുറേ സ്റ്റോറി ഇണ്ടാവും ❤️❤️❤️ allahu എല്ലാ ഖൈറും ബർകതും തരട്ടെ 🤲❤️

  • @binshajebin6630
    @binshajebin6630 3 роки тому +250

    ഇങ്ങനെ ഒരു വീട് എങ്കിലും ഉണ്ടല്ലോ എന്നുള്ള കാര്യത്തിൽ അൽഹംദുലില്ല പറയൂ ഇത്താ ....... ഇതും ഇല്ലാത്ത ഒരുപാട് പേരുണ്ട്😊

    • @_color_wings_6871
      @_color_wings_6871 3 роки тому +3

      Und

    • @semeesworld1966
      @semeesworld1966 3 роки тому +3

      njangl nikunth vadaka veetila

    • @FUNDUBmalayalam-c6v
      @FUNDUBmalayalam-c6v 3 роки тому +3

      പിന്നല്ല തെ ഇതിന് അഹങ്കാരം എന്നാണ് പറയേണ്ടത്

    • @princykp8802
      @princykp8802 3 роки тому +2

      വീടില്ലാത്ത ഞാൻ

    • @mustafammanakkal8526
      @mustafammanakkal8526 3 роки тому +3

      വീടല്ല പ്രശ്നം കടമില്ലാതെയും കഷ്ടപ്പാടില്ലാതെയും ജീവിക്കാൻ പറ്റുന്നവരാണ് രാജാവ്

  • @rafeequeirkr8291
    @rafeequeirkr8291 3 роки тому +258

    എന്താ സഹോതരീ ഒരു പുച്ഛം പോലെ സംസാരിക്കുന്നത് ഇതും ഇല്ലാത്തവർ എത്ര ആളുണ്ട്

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 роки тому +391

    Masha Allah🥰വലിയ വീടും സ്വത്തും ഒന്നും ഇല്ലെങ്കിലും മനസമാധാനം ഉണ്ടല്ലോ dear...അതുമതി☺️ഇതുപോലെ ബോൾഡ് ആയി സംസാരിക്കാനുള്ള കഴിവാണ് ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടത്...ഇത്രയും ബോൾഡ് ആക്കി വളർത്തിയ ആ Parents ന് 👏👏👏

  • @sameerkp8128
    @sameerkp8128 3 роки тому +26

    നമുക്ക് താഴെയുള്ള വരിലേക് നോക്കുക എന്നാൽ കരച്ചിൽ വരില്ല

  • @midlajmjmidlajmj6413
    @midlajmjmidlajmj6413 3 роки тому +289

    വലിയ വീട്ടിലായാലും ചെറിയ വീട്ടിൽ ആയാലും
    അവസാനം എല്ലാവരും പോകേണ്ട ഒരു വീട് ഉണ്ട്
    കബർ. അല്ലാഹ് ഞങ്ങളുടെ കബർ സ്വർഗ പൂന്തോപ്പാക്കണേ.

  • @SiluTalksSalha
    @SiluTalksSalha 3 роки тому +895

    Hi dear🥰🥰🥰നമുക്ക് ഈ അവസരത്തിൽ വീട് ഇല്ലാതെ തെരുവുകളിൽ കിടക്കുന്നവരെ ഓർക്കാം 🌹അപ്പോ മനസ്സിൽ നിന്നും വരുന്ന ഒരു അൽഹംദുലില്ലാഹ് ഉണ്ടല്ലോ ❤❤❤❤

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +31

      Athe...👍 insha allah 😢😘😘

    • @snehanairsneha193
      @snehanairsneha193 3 роки тому +4

      സിലുത്ത❤️

    • @jesfismediaJ
      @jesfismediaJ 3 роки тому +5

      അതാണ് നമ്മുടെ താഴെ ഉള്ളവരെ കുറിച്ച് ചിന്ദിക്കുക അപ്പൊ ഞമ്മൾ happy അൽഹംദുലില്ലാഹ്

    • @izaanizaan374
      @izaanizaan374 3 роки тому +4

      Sathyam

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +5

      Shariyaa..😢😘😘

  • @geethageetha5488
    @geethageetha5488 3 роки тому +185

    മോളെ നിനക്ക് ഭഗവാൻ ഒരു കൊട്ടാരം തന്നെ തരും നല്ല മനസോടെ കാത്തിരിക്കുട്ടോ 🙏🙏god ബ്ലെസ് you

  • @vavaamanuss3005
    @vavaamanuss3005 3 роки тому +24

    അല്ലാഹുവിനെ മറന്നു പറയല്ലേ പൊന്നു മോളെ ഞങ്ങൾക്ക് ഇത് പോലുമില്ല

  • @ponnusworld5510
    @ponnusworld5510 3 роки тому +190

    ഈ വീടിനെന്ത കുഴപ്പം. നല്ല വീട് തന്നെ ആണ്. നമുക്ക് ജീവിക്കാൻ ഈ ഒരു വീട് തന്നെ മതി.

  • @nehafoodstories1
    @nehafoodstories1 3 роки тому +1232

    സങ്കടപ്പെടേണ്ട ഡിയർ.നീ ഒരുപാട് ഉയരങ്ങളിൽ എത്തും ഷുവർ ആണ്. 😍😍😍

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +33

      Thanks..😢😢😘😘😘😘

    • @umarulfarookfarook881
      @umarulfarookfarook881 3 роки тому +3

      Insha Allah 🤲🏻😍🥰

    • @umarulfarookfarook881
      @umarulfarookfarook881 3 роки тому +8

      Subscriber chayyalle itha pavalle kandapol sangadam thonni allahu ivarre iniyum uyarangalil yethikatte.Aameen 🤲🏻🥰😍❤️
      Ini ivadunn yenteyum support undakkum insha Allah 😍❤️

    • @creator..000
      @creator..000 3 роки тому +1

      Enik ithupole Katta sprt Tharamo frds 😊🤗 ningalle pole kattak nikunna frds Enik Vendathu 😊

    • @lakshmivasanth8070
      @lakshmivasanth8070 3 роки тому +1

      Nannayi varatte . Isaac munda ennoru blogger pole ningalum uyarangalil ethum ningale ariyillengilum like um subscribe um cheythittund God bless mole ,

  • @sachuchinnu519
    @sachuchinnu519 3 роки тому +26

    എനിക്ക് വീടും സ്ഥലവും സ്വന്തമായിട്ട് ഇല്ല. ... വീടില്ലാതെ കഷ്ടപ്പെടുന്നവർക്ക്‌ എത്രയും വേഗം ഒരു വീട് ആവട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.🤲🤲🤲🤲 എല്ലാവരും dua ചെയ്യണേ ...😭😭😭😭😭😭

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +1

      പ്രയത്നിക്കുക പ്രാര്‍ത്ഥിക്കുക.

  • @aboothahir8666
    @aboothahir8666 3 роки тому +132

    പണം ഉള്ളവനും ഇല്ലാത്തവനും മണ്ണിലേക്ക് ആണ് പോകുന്നെ

  • @ramlathnoushad7542
    @ramlathnoushad7542 3 роки тому +318

    വിഷമിക്കേണ്ട, ഇത് പോലും ഇല്ലാതെ വാടകക്ക് കഴിയുന്ന, ഒരുപാട് പേരുണ്ട്, പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ

  • @sindhuj1904
    @sindhuj1904 3 роки тому +94

    എന്തിനാണ് കൂടെ കൂടെ ചെറിയ വീട് എന്ന് പറയുന്നത്. എല്ലാവരും ആദ്യം ചെറിയ വീട്ടിൽ നിന്നാണ് മറ്റൊരു വീട്ടിലേക്ക് മാറുന്നത്. അത്‌ കൊണ്ടു ഇതൊരു നാണ കേട് അല്ല.

    • @itsmesuhail2319
      @itsmesuhail2319 3 роки тому +3

      അവസാനം പോകുന്നത് ഒരേ പോലുള്ള ഒരേ വലിപ്പത്തിലുള്ള വീട്ടിലേക്ക് തന്നെ യാണ്........ അവിടെ വലിപ്പ ചെറുപ്പം ഒന്നുമില്ല.

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 3 роки тому +160

    കുട്ടി , എന്റെ വീടിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ വീട് എത്ര മനോഹരമാണ്

  • @LubasKitchen
    @LubasKitchen 3 роки тому +14

    11 സെന്റ് സ്ഥലം ഇല്ലേ. 4 സെന്റ് സ്ഥലത്താണ് എന്റെ വീട്. Alhamdulillah.

  • @ishkemadeena968
    @ishkemadeena968 3 роки тому +266

    എവിടെയോ എസ്തർ ന്റെ ഒരു ഫേസ് കട്ട്‌ തോന്നിയോ 😍😊

  • @fathimasuhra721
    @fathimasuhra721 3 роки тому +114

    മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത ഒഴിവാക്കണം 🤗

    • @muhammedashif2125
      @muhammedashif2125 3 роки тому +1

      Hi

    • @creator..000
      @creator..000 3 роки тому

      Enik ithupole katta sprt tharamo 😊🤗

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому

      Shariyaa 😥😥😘😘😘😘😘😘

    • @fathianifathi5401
      @fathianifathi5401 3 роки тому +1

      Correct,,,,njan first time kanuva video ,, Alhamdulillah yennu parayu ;;;;,avastha angane yedhina parayunth ; palasthine onnalojichu nokku ;;;; motivation
      Yedukknavarku pattiyathala samsarichth;; Rogam onnumillathe manasammadhanmayi kazhiyam athanu valuthu ;; Allahu ( swt) anugrahikkate

    • @nammuandme
      @nammuandme 3 роки тому

      @@fathianifathi5401 njanum innanu vidio kanunnath...aa kuttide husband polum aa kuttiyod paranjath nokku...nalla manushiyan

  • @rencyarshad2086
    @rencyarshad2086 3 роки тому +195

    സാഹോദരി, 11സെന്റിൽ ആ വീട്ടിൽ ഉള്ളത് പോലെ സമാധാനത്തിൽ ജീവിച്ചൂടെ. ഇതുപോലും ഇല്ലാതെ ഒരുപാട് പേര് ഈ ദുനിയാവിൽ വിഷമിക്കുന്നുണ്ട്.

  • @shifaak756
    @shifaak756 3 роки тому +69

    വീട് കാര്യം ഒക്കെ അല്ലാഹു തരും
    തല മറക്കേണ്ട പോലെ മറക്കുക ✍️
    മുടി കാണിക്കൽ ഒക്കെ തെറ്റ് ആണ്.

  • @smileyartistic2222
    @smileyartistic2222 3 роки тому +62

    ഒട്ടും വിഷമിക്കേണ്ട പടച്ചോൻ എല്ലാം കാണുന്നവനല്ലേ 🥰 ഒരുനാൾ ഉഴരങ്ങളിൽ എത്തും

  • @kuriankmathew8726
    @kuriankmathew8726 3 роки тому +58

    വീടിൽ എന്തിരിക്കുന്നു. വീട്ടിൽ ഉള്ളവരുടെ മനസ് നല്ലതാവണം. അതു മതി. ബാക്കി എല്ലാം ദൈവം തരും.

    • @saidbnushasaidalavi7242
      @saidbnushasaidalavi7242 3 роки тому

      Ellam ok yavum....be positive...itreyum
      Soukaryamillatha etrayo veedukalund..manassamadanam &happy..ithu randum undankil 😊 😃

  • @sadijimshi140
    @sadijimshi140 3 роки тому +132

    ഇത്ത വീടിന്റെ വലുപ്പത്തിൽ കാര്യം ഇല്ല. മനസമാധാനം ഉണ്ടായാൽ മതി.

  • @sileeshiaanil8302
    @sileeshiaanil8302 3 роки тому +11

    കിടക്കാൻ ഒരു കിടപ്പാടം ഇല്ലാത്ത ഞാൻ ഇത് കണ്ടപ്പോ സ്വർഗത്തിൽ ആണ് നിങ്ങൾ എന്ന് തോന്നി..2സെന്റ് ഉണ്ടായിരുന്നെൻകിൽ എന്ന് ഞാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കാറുണ്ട്

  • @itsme-tf6rc
    @itsme-tf6rc 3 роки тому +193

    ഒരു സെന്റ് സ്ഥലം ഇല്ലാത്തവർ പോലും ഉണ്ട്, ഒരു ഓലപ്പുര പോലും കെട്ടാൻ കഴിയാത്തവരും. Say Alhamdu Lillah thousands of times

  • @nishadnishad7436
    @nishadnishad7436 3 роки тому +40

    എന്തിനാ കരയുന്നെ 😔നമ്മുടെ കുറവുകൾ മനസ്സിലാക്കി നമ്മുടെ കൂടെ നിൽക്കുന്നവർ മതി നമുക്ക് 👍

  • @hkcmedia7272
    @hkcmedia7272 3 роки тому +90

    നിങ്ങൾ വിചാരിക്കുന്നത് ഇതുപോലെ നിങ്ങൾ മാത്രമേ ഉളൂ ഞാൻ ഈ comment അയക്കുന്നത് .ഒരു ചെറിയ കട കാണാൻ 20 കിലോ മീറ്റർ പോകണം പിന വീട് ഓലമേഞ്ഞത് ചുറ്റും കാട് രാത്രി 10 മണി ആയാൽ ആന അങ്ങനെ ഒരു പാട് പ്രശനം ഉണ്ട് പക്ഷേ ജീവിതം സൂപ്പർ പടച്ചവൻ എന്റെ കൂടയുണ്ട്

    • @pscquizbox2131
      @pscquizbox2131 3 роки тому +2

      ❤❤

    • @riyascs7095
      @riyascs7095 3 роки тому +1

      ❤❤

    • @ajmalcv1905
      @ajmalcv1905 3 роки тому +1

      👍

    • @fahmidha3539
      @fahmidha3539 3 роки тому +1

      ❤️❤️

    • @fahmamuzamil8583
      @fahmamuzamil8583 3 роки тому +6

      സത്യം ഇവളെ വീടിനെക്കാളും ഒരുപാട് ചെറിയ വീടുകൾ ഉണ്ട്...

  • @jaduideas6101
    @jaduideas6101 3 роки тому +69

    ഇത്ര നല്ല വീട് ഉണ്ടായിട്ടാണോ വീട് ചെറുതാണ് എന്ന് പറയുന്നത് എത്രെയോ ആൾക്കാർ ഷെഡിലും വാടകയ്ക്കും ഒക്കെ താമസിക്കുന്നവർ ഉണ്ട്

  • @rubeenac8503
    @rubeenac8503 3 роки тому +63

    ഇതൊക്ക സ്വർഗം, ഞാനൊക്കെ ജനിച്ചു വളർന്നത് ഒറ്റ മുറി ഓല പുരയിലാ, അൽഹംദുലില്ലാഹ്, ഇപ്പൊ നല്ല വീടൊക്കെയായി

  • @lifeofplants2889
    @lifeofplants2889 3 роки тому +83

    Aa വീടിന് കാഴ്ചയിൽ ഒരു kuzhappollya . ഇയാൾ വിലകുറച്ച് കാണുന്ന aa veedu ethrayo വലുതാണ്.തേപ്പും നിലം പണിയും തീർന്നാൽ aa veedu കാണാനും ഭങ്ങിയുണ്ടാവും .aa ചുറ്റുപാടും വീടും enik നന്നായി ഇഷ്ടപ്പെട്ടു..aa veedu മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിൽ ഒരു മടിയും കരുതണ്ട.

  • @jalwajazil5719
    @jalwajazil5719 3 роки тому +132

    അള്ളഹുവേ പെട്ടന്ന് വീട്‌ പണി പൂർത്തി യാക്കി കൊടുക്കണേ

    • @madad4988
      @madad4988 3 роки тому

      Ameen

    • @hamsahamsa6587
      @hamsahamsa6587 3 роки тому

      ആമീൻ

    • @bijibiji1690
      @bijibiji1690 3 роки тому

      Aameen

    • @feathertouch6827
      @feathertouch6827 3 роки тому +1

      എന്റെ വീട് പണി പൂർത്തിയാവാൻ 8 വർഷം എടുത്തു.പണി തീരാത്ത വീട്ടിൽ നിൽകുമ്പോൾ ഉണ്ടാവുന്ന കുറേ ബുദ്ധിമുട്ടുകൾ ഉണ്ട്. നല്ല വിഷമം ഉണ്ടായിരുന്നു. പഠിക്കുന്ന സമയം ആയതോണ്ട് പ്രത്യേകിച്ച് നമ്മളെ കൊണ്ട് ഒന്നും ചെയ്യാനും കഴിയുല്ല.. നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ ഓർക്കാൻ പറയും അമ്മ.. കടത്തിണ്ണയിൽ കഴിയുന്നവർ.. വീടില്ലാത്തവർ.... അത് വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലല്ലെടോ.. സമാദാനം ആണ് വലുത്.. അത് ഏതു കൊട്ടാരത്തിൽ കിടന്നാലും കിട്ടില്ല ❤

    • @bijibiji1690
      @bijibiji1690 3 роки тому

      Aameen

  • @mubarisp1971
    @mubarisp1971 3 роки тому +103

    സമാധാനമാണ് ഏറ്റവും വലിയ സമ്പാദ്യം 🥰

  • @mansoorusman8833
    @mansoorusman8833 3 роки тому +74

    ഇതിൽ പ്രത്യേകിച്ച്‌ സങ്കടപ്പെടാൻ ഒന്നുമില്ല സിസ്റ്റർ..
    ഇതുപോലും സ്വപ്നം കാണുന്ന എത്രയോപേർ നമുക്ക്‌ ഇടയിൽ ഉണ്ട്‌...

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 3 роки тому +15

    മുകളിലേക്ക് നോക്കാതെ താഴെക്ക് നോക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ പീടിക വരാന്തയിൽ കിടക്കുന്ന എത്ര ആളുകൾ ഉണ്ട് അൽഹംദുലില്ലാഹ്

  • @busharaasharaf3257
    @busharaasharaf3257 3 роки тому +121

    വീട് ചെറുതായാലും അവിടെ മനസമാധാനം ഉണ്ടോ ഉണ്ടോ എങ്കിൽ അതാണ് ഏറ്റവും വലിയ സമ്പത് ❤❤❤

  • @snplus_
    @snplus_ 3 роки тому +6

    Super വീട്
    ഞാൻ വിചാരിക്കും എനിക്ക് നിങ്ങളുടെ ഇത്ര മതി സൗകര്യം...
    ഈ വാടക വീട്ടിൽ നിന്നും രക്ഷപ്പെടാൻ കഴിയണേന്ന്...

  • @ayishabalkees.m8886
    @ayishabalkees.m8886 3 роки тому +77

    ഈ വീട്ടിൽ സന്തോഷത്തോടെ നിൽക്കാൻ അനുയോജ്യമായ ഒരു പെണ്ണിനെ സഹോദരന് കിട്ടട്ടെ, ആമീൻ

  • @mallusonisland-maltadiarie7331
    @mallusonisland-maltadiarie7331 3 роки тому +27

    18 year ആയിട്ടു വാടക വീട്ടിലാണ്‌ ഇത്താ .. ആരോടും പരിഭവവും സങ്കടോം ഇല്ല.. എന്നെങ്കിലും ഒരു വീടു കിട്ടുമായിരിക്കും നിങ്ങൾക്കും ആ ഭാഗ്യം ഉണ്ടാവട്ടെ

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +39

    ദുനിയാവല്ലേ അലങ്കാരമാക്കേണ്ടത്
    മനസ്സാണ് 🌹
    നല്ല ഒരു മനസ്സുണ്ടങ്കിൽ
    ഈ ലോകം തന്നെ സ്വന്തമാക്കാം😊

  • @rasheedasudheer2077
    @rasheedasudheer2077 3 роки тому +7

    ഇതുപോലെയുള്ള ഒരു വാടക വീടാണ് ഞങ്ങൾക്ക് ഉള്ളത്.വാടക കൊടുക്കാനേ പ്രയാസപ്പെടുന്നു . അപ്പോൽ മാഷാ അല്ലാഹ് നിങ്ങൾക്ക് ഇങ്ങനെ ഒരു വീട് ഉണ്ടല്ലോ

  • @ronejincy
    @ronejincy 3 роки тому +41

    സൂപ്പർ വീട് എനിക്ക് ഇത് പോലും ഇല്ല god bless you

  • @YASINVLOG16
    @YASINVLOG16 3 роки тому +46

    നല്ലൊരു വീട് പെട്ടന്ന് വെക്കാൻ സാതികട്ടെ

  • @anusreem5546
    @anusreem5546 3 роки тому +58

    ഇതും ഇല്ലാത്തവർ ഇല്ലേ.. ഈശ്വരൻ ദുഖങ്ങളും രോഗങ്ങളും തരാതെ കാക്കുന്നില്ലേ അതാ വലിയ ഭാഗ്യം.. എല്ലാം ശരിയാവും 👍

  • @mubeenanoordeen
    @mubeenanoordeen 3 роки тому +2

    വീടിനെ താഴ്ത്തി പറയാതെ ധൈര്യമായി ഞാൻ വളർന്ന വീട് ആണ് എന്നു അഭിമാനത്തോടെ പറയുക..വീടിനല്ല കാര്യം മനഃസമാദാനത്തോടെ ഉള്ള ജീവിതം ആണ് വലുത് 👍👍♥🥰🥰

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +1

      Athe മനസമാധാനം തന്നെ വലുത് 😢😢😘😘😘

  • @sinubasheer
    @sinubasheer 3 роки тому +165

    വീട് എത്ര ചെറുതാണെങ്കിലും മനസ്സമാധാനത്തോടേ ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് സ്വർഗം👍

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +3

      അതെ മനസ്സമാധാനം തന്നെ ഏറ്റവും വലുത്..😢😘

    • @malludubai6995
      @malludubai6995 3 роки тому +2

      സമാദാനം കുറവാണെന്ന് തോന്നുന്നു....🤫🤫🤫🤫

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +1

      സമാധാനം എങ്ങനെ കിട്ടുന്നുവോ ആ വഴി nokkuka.... Insha allah 😢😍

    • @adaarcznsvlog6657
      @adaarcznsvlog6657 3 роки тому +1

      ഒരിക്കലും സംങ്കടപ്പെടെണ്ട പടച്ചവൻ ഉദേശിച്ചാൽ ഒരു നിമിശം മതി നല്ലത് തരാൻ

    • @naseramiyan2335
      @naseramiyan2335 3 роки тому

      Gd👍

  • @AshinaAjmal169
    @AshinaAjmal169 3 роки тому +37

    Dear..വീടിന്റെ വലിപ്പത്തേക്കാൾ അതിനുള്ളിലെ സമാധാനമാണ് വലുതെന്ന് എന്റെയത്ര മനസിലാക്കിട്ടുള്ള ആരുമുണ്ടാകില്ല..നമ്മൾ എന്താണോ അതിൽ വച്ച്‌കെട്ടൊന്നുമില്ലാതെ മറ്റുള്ളവരുടെ മുന്നിൽ നില്ക്കാൻ പറ്റുന്നുണ്ടെങ്കിൽ പിന്നെ നമ്മളെ ആർക്കും തോൽപിക്കാൻ പറ്റില്ല..ഒരുപാട് സന്തോഷം..എന്റെ പേര് പറഞ്ഞതിൽ..All the best dear..🥰

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +1

      Thanks..😍 shariyaa നമ്മൾ നമ്മളായിരിക്കുക.. മനസമാധാനം തന്നെ ഏറ്റവും വലുത്..😢😢😘😘

    • @sabisabna1900
      @sabisabna1900 3 роки тому +3

      Ee vedio കണ്ടപ്പോൾ എനിക്കും ആദ്യം ഓർമ വന്നത് Ashina Ajmalimeyan

    • @Jishna242
      @Jishna242 3 роки тому

      @@sabisabna1900 me to

    • @ayishasaleem4459
      @ayishasaleem4459 3 роки тому

      ഞാനും

    • @ranarafi5879
      @ranarafi5879 3 роки тому

      🥰👍

  • @Jokitchendiariess
    @Jokitchendiariess 3 роки тому +11

    കേറി കിടക്കാൻ ഒരു വീട് ഉള്ളത് തന്നെ ഭയങ്കര ഭാഗ്യം ആണ് .. നമ്മളെക്കാളും കഷ്ടത്തിലുള്ളവരെ ഓർത്താൽ മതി, അപ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണെന്ന് തോന്നും. സമ്പത്തിനേക്കാളും പ്രധാനം മനസമാധാനവും സന്തോഷവും ജീവിതത്തിൽ ഉള്ളതാണ്. അവരാണ് ഭാഗ്യവാൻമാർ .. Anyway god bless you n ur family ..

  • @statusworld4228
    @statusworld4228 3 роки тому +4

    ഞങ്ങളുടെ വീടിനെ സംബന്ധിച്ചു നോക്കുമ്പോൾ ഇത് എത്ര നല്ല വീടാണ് മാഷാഅല്ലാഹ്‌

  • @sahalhamza1068
    @sahalhamza1068 3 роки тому +202

    ഈ വീടിന് എന്താണ് കുഴപ്പം ഒന്ന് സിമന്റ് തേച്ചാൽ മതിലെ ഇങ്ങനെ ഒരു വീടില്ലാത്ത വരില്ലേ അവരെ ഓർത്താൽ മതി

    • @kibthyaskitchenworld6274
      @kibthyaskitchenworld6274 3 роки тому

      Athenne

    • @abdulazeez152
      @abdulazeez152 3 роки тому +10

      ഇതിൻറെ പകുതിപോലും സൗകര്യമില്ലാത്ത ഒരു രണ്ടു മുറി കൂരയിൽ 15 വർഷത്തോളം ജീവിച്ച ഈ ഞാൻ, ഇതിനുള്ളിലെ സൗകര്യങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി.

    • @user-ny8ep9st1g
      @user-ny8ep9st1g 3 роки тому +2

      Sathyam enikum undayeenu oru veed. Seettaayeenu oru room oru kitchen matram ad vech nokumpo id etrayo nalla veedan. Ippo njgalk leegnte aalkar nalla veed undaki thannu alhamdulillah ❤

    • @vidhuammu3575
      @vidhuammu3575 3 роки тому

      Sathyam

    • @sabeel5152
      @sabeel5152 3 роки тому +2

      സത്യം അള്ളാഹുവിനോട് നന്ദി പറയ് അൽ ഹംദുലില്ല

  • @shameenashameena2990
    @shameenashameena2990 3 роки тому +171

    ഇതും ഇല്ലാത്ത എത്ര പേരുണ്ട് അൽഹംദുലില്ലാഹ് 👍👍👍

  • @SM-fs3xu
    @SM-fs3xu 3 роки тому +107

    ഈ വീടിന് എന്താ കുഴപ്പം അൽഹംദുലില്ലാഹ് എന്ന് പറയു ഉള്ളതിൽ സന്തോഷം കാണു ഇതു പോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്

  • @zoyaasworld1849
    @zoyaasworld1849 3 роки тому +2

    മോളെ ഇതുപോലും ഇല്ലാത്ത എത്ര പേരുണ്ട് അൽഹംദുലില്ലാഹ് എന്നു പറ ഈ വീടൊന്നും നമുക്ക് സാഷ്വത മല്ല നാളേക്കുള്ള നമ്മുടെ സ്ഥിരം വീടിനു വേണ്ടി പ്ര യത്നിച്ചോ അള്ളാഹു ഹൈർ ചെയ്യട്ടെ 😍

  • @faisalthootha7452
    @faisalthootha7452 3 роки тому +47

    ഒരുപാട് കഷ്ട്ടപെട്ട ആളാണ് നിന്റെ ബാപ്പ എന്നെനിക്കറിയാം .പടച്ചവൻ സന്തോഷത്തോടെ ഉള്ള ജീവിതം നൽകട്ടെ .ആമീൻ

  • @JAZ_WORLD
    @JAZ_WORLD 3 роки тому +15

    *സ്വന്തമായി 11 സെന്റ് സ്ഥലവും മഴയും വെയിലും കൊള്ളത്ത ഒരു വീടും ഉണ്ടല്ലോ ഉപ്പാക്കും ഉമ്മക്കും അൽഹംദുലില്ലാഹ്. ഇതുപോലും ഇല്ലാതെ വിഷമിക്കുന്നവരെ ഓർത്താൽ നമ്മൾ ഭാഗ്യം ചെയ്തവരല്ലേ..😊😊😊👍👍*

  • @mohammedthalappil4948
    @mohammedthalappil4948 3 роки тому +52

    മനസ്സമാധാനം ഉണ്ടെങ്കിൽ ഏത് ചെറിയ വീടും സ്വർഗമാണ്

  • @zeenath9614
    @zeenath9614 3 роки тому +2

    ഇത്രയും നല്ല വീട് ഉണ്ടായിട്ടാണോ നമുക്കൊന്ന് ഇതു പോലുമില്ല പിന്നെ അള്ളാനെ മറന്ന് ഒന്നും പറയരുത് 🤲🏻🥰

  • @muhammedarshadkaruvattil587
    @muhammedarshadkaruvattil587 3 роки тому +22

    നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവർ ആണ് ഇത്ത ഇത് പോലും ഇല്ലാത്തവർ ഇല്ലേ എല്ലാം റബ്ബ് കാണുന്നുണ്ട് സന്തോഷിക്കു ഇത്ത 🤲🙂

  • @jafarck9806
    @jafarck9806 3 роки тому +10

    11 സെൻറ് സ്ഥലം ഉണ്ട് ബ്രദർ ഗൾഫിലാണ് ഇതൊക്കെ ഉണ്ടായിട്ടും എങ്ങനെ പുച്ഛം പോലെ സംസാരിക്കരുത് പടച്ച തമ്പുരാനോട് ദുആ ചെയ്യുക

  • @anandsankar6922
    @anandsankar6922 3 роки тому +50

    ഈ വീടിനെന്താ കുഴപ്പം. നാടൻ തനിമയും അന്തരീക്ഷവും...

  • @fasalukadayil1460
    @fasalukadayil1460 3 роки тому +1

    നല്ല വീട്..... വീടിലല്ല പ്രധാനം... മനസ്സു സമാധാനം ആണ് ഏറ്റവും വലിയത്... Thks

  • @galeelaslam2291
    @galeelaslam2291 3 роки тому +71

    പൊന്ന് ചേച്ചി ഒന്നും ചെറുതായി കാണരുത് ഒള്ളത്കൊണ്ട് തൃപ്തിപ്പെടാൻ പഠിക്കണം ഞങ്ങൾ കൊന്നും കേറികടക്കാൻ പോലും വിടില്ല. ഞങ്ങള് വാടകവീട്ടിലാണെകിലും ഒള്ളത് ഒള്ളത്കൊണ്ട് തൃപ്തിപ്പെട്ടു.

    • @jasminjasjasworld4994
      @jasminjasjasworld4994 3 роки тому +7

      അതെ... അൽഹംദുലില്ലാഹ്.. അങ്ങനെ പറഞ്ഞാണ് ഞങ്ങലും ജീവിക്കുന്നത്.. കാരണം.. ഈ വാടക കൊടുത്തു ജീവിക്കാനുള്ള ആരോഗ്യം പടച്ചവൻ തന്നില്ലേ 🥰

    • @harikrishnanp9443
      @harikrishnanp9443 3 роки тому +2

      Powlich🔥🔥🔥

    • @NisaNisa-yj1zj
      @NisaNisa-yj1zj 3 роки тому +5

      ശെരിയാണ്... ഇവിടെ വാടക മുടങ്ങി എന്ത് ചെയ്യുമെന്ന് നോക്കുന്ന ഞങ്ങളെ പോലുള്ളവർക്കു ഇത് കൊട്ടാരമാണ്... 😊

    • @ayishaaaaa8307
      @ayishaaaaa8307 3 роки тому +1

      🤝🤝

  • @suhrabisulthan941
    @suhrabisulthan941 3 роки тому +27

    ഇങ്ങനത്തെ വീട് നല്ല ഇഷ്ടം ഞ്ഞാൾക്കൊക്ക 💜വെല്യ വീട് ഉണ്ടായാലും ഈ വീട് ശെരിയാക്കി വെക്കാനാവും മറക്കല്ലേ

  • @rimamikitchen
    @rimamikitchen 3 роки тому +630

    സങ്കടപ്പെടരുത് ,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @arshidaaachi5341
    @arshidaaachi5341 3 роки тому +3

    മാഷാ അല്ലാഹ്.. ഇതിലും കഷ്ടത്തിൽ ഞാൻ ജീവിച്ചതാണ്. നമ്മൾ എപ്പോഴും താഴ്ന്നവരെ മാത്രമാണ് നോക്കാവൂ....

  • @ReshusKitchen
    @ReshusKitchen 3 роки тому +32

    വീട് കാണിച്ചു തരാനുള്ള മനസ്സുണ്ടല്ലോ. അതാണ്‌ വല്യ കാര്യം 👍👏

  • @sahlafaizal8753
    @sahlafaizal8753 3 роки тому +19

    ഈ video കാണുന്ന പലരുടെയും അവസ്ത ഇത് പോലെ ഒക്കെ തന്നെയാവും .ഈ video ചെയ്യാന്‍ മനസ്സ് കാണിച്ചതില്‍ ഇത്താനോട് respect തോന്നി .

  • @MUHAMMADANWAR-de6ym
    @MUHAMMADANWAR-de6ym 3 роки тому +31

    ഈ വീടിന് എന്താണ് കുഴപ്പം നിങ്ങൾ എത്ര പേർ വിടില്ലാതെ ബുദ്ധിമുട്ടുന്നു അൽ ഹംദു ലില്ലാഹ് എന്ന് പറയൂ യൂ ട്യൂബ് ചാനൽ വളരെ ഉയരങ്ങളിൽ എത്തട്ടെ എല്ലാം ശരിയാകും

  • @sakeerkottakkal1360
    @sakeerkottakkal1360 3 роки тому +8

    വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം ആ വീട്ടിൽ മനസമാധാനം ഉണ്ടായാൽ മാത്രം മതി

  • @balkeeska4770
    @balkeeska4770 3 роки тому +141

    ഒട്ടും വിഷമിക്കരുത്...... പേരിന് ഒരു വീട് പോലും ഇല്ലാത്തവരുണ്ട്....... ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ട്...... അള്ളാഹു ഖൈർ ചെയ്യട്ടെ (ആമീൻ )

  • @muhammedswayoobpalakkavapa4229
    @muhammedswayoobpalakkavapa4229 3 роки тому +17

    മരിച്ചാൽ കഴിഞ്ഞു പിന്നെ അവൻ ഉള്ളത് അവൻ ചെയ്ത അമലുകൾ മാത്രം... അതിനാൽ തന്നെ ഈ ഭൂമിയിൽ ആരും അഹങ്കരിച്ച് ഇട്ട് കാര്യമില്ല 👍😔

  • @shabeenakitchen7276
    @shabeenakitchen7276 3 роки тому +37

    ഇതിലും ചെറിയ വീട് ആയിരുന്നു ഞാൻ കല്യാണ കഴിഞ്ഞ് വന്നത് 4 cent ചെറിയ ഷീറ്റിട്ട വീട് ഇൻഷ അള്ളാ ഇപ്പോൾ എനിക്ക് 3 വീടുകൾ ഉണ്ട് എല്ലാം മാറ്റിമറിക്കാൻ അല്ലാഹു വിന് കഴിയും നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ വീട് കിട്ടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @alisalvazamalisalva3431
      @alisalvazamalisalva3431 3 роки тому +3

      നിങ്ങളുടെ കമന്റ്‌ കണ്ടപ്പോൾ എന്റെ അവസ്ഥയിൽ ചെറിയ ഒരു സമാദാനം തോന്നി എന്റെ കല്യാണം കഴിച്ച വീടും അങ്ങനെ തന്നെ

    • @minhajazim7189
      @minhajazim7189 3 роки тому +1

      Swanthamaayi oru cent stalamo veedo illatha njanghale pole ullorork ithokke oru pratheekshayaanu, inshah allah

    • @Faazcookandvlog
      @Faazcookandvlog 3 роки тому

      Alhamdhullillah ad thanne

    • @Faazcookandvlog
      @Faazcookandvlog 3 роки тому

      Yente channel yellarum subscribe cheyyumo 🙏

    • @shabeenakitchen7276
      @shabeenakitchen7276 3 роки тому

      @@Faazcookandvlog subscribe cheythittunde

  • @nizmalnishuviog1084
    @nizmalnishuviog1084 2 роки тому +1

    Allhamdulillah 🤲 yellam shariyavum tenshanonnum aavanda🤲 allah alle barkath tharan🤲 sizz❤

  • @fathiriyas4672
    @fathiriyas4672 3 роки тому +13

    നല്ല വീടാണല്ലോ 😍പിന്നെ ndaa പ്രശ്നം idum കൂടി ഇല്ലാത്തവർ എത്ര പേരുണ്ട് അൽഹംദുലില്ലാഹ് 😍😍

  • @aasiyabeevi.k.a.5455
    @aasiyabeevi.k.a.5455 3 роки тому +67

    നിങ്ങൾ എന്താണ് എപ്പോഴും ചെറിയ വീട് എന്ന് പറയുന്നത്. ഇത് പോലുമില്ലാത്തവർ എത്ര.ഇങ്ങനെ പറയുന്നതല്ലേ അഹങ്കാരം

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +4

      Shariyaa.. ഇതും ഇല്ലാത്തവരും ഉണ്ട്..😢😢😘😘

  • @naughtyvlogger9312
    @naughtyvlogger9312 3 роки тому +82

    ഇതാ ഇത്രയൊക്കെ ഇല്ലേ ഇതും ഇല്ലാത്തവർ ഒരുപാട് ഉണ്ടാവും എല്ലാം പെട്ടെന്ന് ശരിയാവട്ടെ

  • @baijumgm2332
    @baijumgm2332 3 роки тому

    Dear sista 11 സെന്റിൽ ഒരു കുഞ്ഞു വീട് തന്റെതെന്നു കരുതി സമാധാനത്തോടെ ഉറങ്ങാം alhamdulillaah . ഇതൊന്നുമില്ലാതെ എത്ര പേരുണ്ട്ന്നറിയാമോ . കരയരുത് കിട്ടിയതിനു ദൈവത്തിനോട് നന്ദി ചൊല്ലി ഹാപ്പി ആയിട്ട്‌ ജീവിക്ക്.. എല്ലാം ശരിയാവും . ഇൗ സമയവും കടന്നു പോവും

  • @ummusalmaummusalma8869
    @ummusalmaummusalma8869 3 роки тому +13

    ഇങ്ങനെയെങ്കിലും ആയില്ലേ അതും ഇല്ലാത്തവർ എത്രപേരുണ്ട്

  • @ishamehrin852
    @ishamehrin852 3 роки тому +26

    ഈ വീട് എനിക്കാണ് കിട്ടിയിരുനെങ്കിൽ അതായിരിക്കും ഇന്ഷാ അല്ലാഹ് എന്റെ സ്വർഗം.

  • @roshanm3260
    @roshanm3260 3 роки тому +68

    അല്ലാഹു രോഗം തരാതിരിക്കാൻ ദുആ ചെയ്‌തോ എത്ര സമ്പത് ഉണ്ടായാലും ഒരു അസുഖം വന്നാൽ തീർന്നു അള്ളാഹുവിനു അല്ലാറ്റിനും ഒരു നിമിഷം മതി 💞🌹💞💞

  • @shahanabinthzubair3894
    @shahanabinthzubair3894 3 роки тому +2

    അൽഹംദുലില്ലാഹ് നമ്മുക്ക് ഒക്കെ ഒരു വീട് എങ്കിലും ഉണ്ട് 😊 ഇത് പോലും ഇല്ലാത്ത എത്ര പേരുണ്ട് നമ്മളൊക്കെ എത്രയോ ഭാഗ്യം ഉള്ളവരാണ് 😊 നമ്മൾ ഒരിക്കലും നമ്മളെക്കാൾ ഉയർന്നവരിലേക്ക് നോക്കാതെ തായെ ഉള്ളവരിലേക്ക് നോക്കു 😊
    നമ്മുടെ life colour ആകും 😍

  • @അയമൂട്ടിമൊയ്ല്യാർ

    ആഷിന അജ്മൽ ഞമ്മളെ മുത്താണ് ഇപ്പൊ ജ്ജും ♥️

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +1

      Thanks 😘😘😘😥😘😘

    • @shibi9105
      @shibi9105 3 роки тому +7

      എന്ത് പേരാണെടോ.. അരണ കടിച്ചു മരിച്ചവൻ 😂😂

  • @fathimah8392
    @fathimah8392 3 роки тому +10

    വീട് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ഉള്ളത് വൃത്തിയായി സൂക്ഷിക്കുക...അതാണ് വേണ്ടത്..
    നിങ്ങളുടെ വീട് നല്ല വൃത്തിയുള്ളതായി കാണാൻ കഴിഞ്ഞു.. മാഷാഅല്ലാഹ്‌🤝🏻👍🏻

  • @shabnashebi5951
    @shabnashebi5951 3 роки тому +39

    വീടല്ല ചെറുത് ഇങ്ങളുടെ മനസാണ്
    ഇത് ഒന്ന് തേച് പെയിന്റൊക്കെ അടിച്ചാൽ അടിപൊളി വീടാകും
    എത്തും എല്ലാത്തവരുണ്ട്

  • @shamsi2135
    @shamsi2135 3 роки тому +3

    Entha itha ee veedin kuzhappam masha allah njhn shedila thamasikkunnad adh vech nokumbol ith swarkam aan itha uyaragalil ethatte👍👍👍👍

  • @shamnapt6916
    @shamnapt6916 3 роки тому +55

    എനിക്ക് മനസ്സിലാവാത്തത് സാമ്പത്തികം ഇല്ലാതാവുന്നത് ഒരു കുറ്റമാണോ 🙄🙄 ഇങ്ങനെ സങ്കടപ്പെടാൻ

  • @ptvlog6474
    @ptvlog6474 3 роки тому +41

    ഉള്ളത് ചെറ്റകുടിൽ ആണെങ്കിലും വീട് എന്നു പറയാൻ ഒന്നു ഉണ്ടല്ലോ. അത് തന്നെ ധാരാളം.

    • @smvlogsmotivationtips587
      @smvlogsmotivationtips587  3 роки тому +3

      Athe ithum ഇല്ലാത്തവരും ഉണ്ട് 😢😢😘😘😘

  • @sulaikhasulu5085
    @sulaikhasulu5085 3 роки тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുതന്നെ ഇല്ലാത്തവർ എത്രയോ ഉണ്ട് മോളേ അല്ലാഹുവിനോട് ശുക്റ് ചെയ്യാം

  • @MITTAYIVLOG
    @MITTAYIVLOG 2 роки тому +1

    ഇതിനേക്കാൾ ചെറിയ വീട്ടിൽ ഞാൻ ജീവിച്ചിരുന്നത് അത് നോക്കുമ്പോൾ ഇത് സ്വർഗമാണ് വീട് വലുതാവുന്നതിലല്ല കാര്യം അവിടെ സമാധാനം അതിന് പ്രധാനം കൊടുക്കണം

    • @smvlogsmotivationtips587
      @smvlogsmotivationtips587  2 роки тому

      അതെ മനസ്സമാധാനം തന്നെ വേണ്ടത് 🥰🥰