എത്ര കേട്ടാലും മതിവരാത്ത ആൽബി സെലസ്റ്റുകളുടെ ഖത്തർ ചരിതം..🎉❤ 2022 സമ്മാനിച്ച ഏറ്റവും സുന്ദരമായ നിമിഷം... രാജാവിന്റെ പട്ടാഭിഷേകം പരിഹാസങ്ങളുടെ ചവിട്ടു കൊട്ടയിൽ നിന്നും നേട്ടങ്ങളുടെ പറുദീസയിലേക്ക്☺️🥳
കോപ്പയും വേൾഡ് കപ്പും കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ലയണൽ മെസ്സിയേക്കാൾ ഇഷ്ടം കൂടിപ്പോയ താരം... അർജന്റീനിയൻ ഗോൾബാറിന് താഴേ ഹിമാലയം കണക്കേ അടയിരുന്ന മുത്ത് 😘😘😘 എമി മാർട്ടിനെസ് ❤️❤️❤️
"The little boy from Rosario, Santa Fe, has just pitched up in heaven. He climbs into a galaxy of his own. He has his crowning moment and of course he is not alone."🐐🇦🇷
*നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻* ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം. പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും. ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്. സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്. സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്. പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത് Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality. “I want to thank everyone who worked to make this possible. “I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.” 2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്. തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ. ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്. 2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു. 30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്. 2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്. തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്. കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്. Hats of to you Messi 🙌🏻🎓
Asi talks സ്ഥിരം കാണുന്ന പ്രേക്ഷകൻ ആയിരുന്നു. ഇപ്പോൾ ഒരു വീഡിയോയും കാണാറില്ല. കാരണം ഈ ടെമ്പ്ലേറ്റിൽ തന്നെ എത്ര വീഡിയോസ് ആയി. ഒരുപാട് സംഭവങ്ങൾ ഫുട്ബോൾ ലോകത്ത് അരങ്ങേറി കൊണ്ടിരിക്കുന്നു. അതൊന്നും മൈൻഡ് ചെയ്യാതെ ഒരു പക്കാ അർജന്റീന പ്രമോഷൻ ചാനൽ മാത്രമായി മാറിയിരിക്കുന്നു.
അയാളെ കുറിച്ച് എഴുതുന്ന ഓരോ വാക്കുകളും കാവ്യങ്ങളായി മാറുന്നത് സ്വഭാവികമാണ്... വാമോസ് albestelestans❤️.. Ones again താങ്ക്സ് asi talks 🖤
Vamos Argentina 🇦🇷😘😘😘😘💙💙💙😍😍🥺
മനസ്സിനെ വല്ലാതെ വേവലാതിയിലേക്ക് കൊണ്ട് പോയ ആ ഫൈനൽ ഒരിക്കലും മറക്കൂല
❤️..
എത്ര കേട്ടാലും മതിവരാത്ത ആൽബി സെലസ്റ്റുകളുടെ ഖത്തർ ചരിതം..
💯
2022 സമ്മാനിച്ച ഏറ്റവും സുന്ദരമായ നിമിഷം... രാജാവിന്റെ പട്ടാഭിഷേകം ❤പരിഹാസങ്ങളുടെ ചവിട്ടു കൊട്ടയിൽ നിന്നും നേട്ടങ്ങളുടെ പറുദീസയിലേക്ക്🙂✨️
2022 il ennalla Oro Argentine fans inum avarude life Ile ettavum Nalla moment
@@kingdomofangel136 Pinne Alle😘😘💙🥺🇦🇷😍
@@sahal_leo1986 😍
ASI TALKS നിങ്ങൾ അയാളെ കുറിച്ച് പറയുമ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നു.
ഇനിയും പറയുക ഇനിയും ഉറക്കെ പറയുക 🖤 MESSI🖤
എത്ര കേട്ടാലും മതിവരാത്ത ആൽബി സെലസ്റ്റുകളുടെ ഖത്തർ ചരിതം..🎉❤
2022 സമ്മാനിച്ച ഏറ്റവും സുന്ദരമായ നിമിഷം... രാജാവിന്റെ പട്ടാഭിഷേകം പരിഹാസങ്ങളുടെ ചവിട്ടു കൊട്ടയിൽ നിന്നും നേട്ടങ്ങളുടെ പറുദീസയിലേക്ക്☺️🥳
എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ഇപ്പോഴും ആസ്വദിക്കുന്ന നിമിഷം.....അത്രക്ക് ഞാൻ സ്നേഹിക്കുന്നു അർജൻ്റീനയെ.മെസ്സിയെ.❤❤❤❤❤
Pinne Alle Njaanum 💙💙💙💙💙🇦🇷🇦🇷🇦🇷😘😘🥺🥺😍
അവസരങ്ങൾ കിട്ടിയപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു leo💜
Martinaz 123min ലാസ്റ്റ് save ഒരിക്കലും മറക്കില്ല❤
Athee 🥺🥺💙💙🥵
കോപ്പയും വേൾഡ് കപ്പും കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ലയണൽ മെസ്സിയേക്കാൾ ഇഷ്ടം കൂടിപ്പോയ താരം... അർജന്റീനിയൻ ഗോൾബാറിന് താഴേ ഹിമാലയം കണക്കേ അടയിരുന്ന മുത്ത് 😘😘😘 എമി മാർട്ടിനെസ് ❤️❤️❤️
മനം മരവിച്ച നിമിഷങ്ങളിൽ✨
പതറാതേ പോരാടിയതിന്✨
ഓർക്കും ഞാൻ നിങ്ങളുടേ ആട്ടക്കഥ✨
ഓർമ നിലക്കും കാലം വരേക്കും
🎉🎉🎉🎉 എമി❤
ലോകകപ്പ് തുടങ്ങും മുൻപ് തന്നെ അര്ജന്റീന ഫാൻസ് ആ കപ്പ് സ്വപ്നം കണ്ടിരുന്നു..
ആ അസുലഭ നിമിഷത്തെ മനോഹരമായി വരച്ചിട്ട nisam haneefa (majnu) വിനിരിക്കട്ടെ oru ❤️suuiii...
Leo✨️❤️
"The little boy from Rosario, Santa Fe, has just pitched up in heaven. He climbs into a galaxy of his own. He has his crowning moment and of course he is not alone."🐐🇦🇷
Goosebumps moment's
Love you leo ❤
Messi copa America, finalissima, world cup 🎉
നങ്ങൾക്ക് ഇത് കേട്ടാലും കണ്ടാലും മതി വരാത്ത ഒന്നാണ് കാരണം മെസ്സിയുടെ കളി കണ്ട് തുടങ്ങിയ കാലം മുതൽ ഈ ഒരു നിമിശത്തിന് വേണ്ടിയായിരുന്നു 🇦🇷💪
Kann niranju ❤ Vamos 🇦🇷💙
അതെ ഒന്നും അവന് എളുപ്പമായി നൽകിയിരുന്നില്ല. ഒടുവിൽ 👑
Leo Love u Forever...Thank God for such an incredible moment....💕💙🌟
Avasanathe aa varikal goosebumps 💝🔥🔥🥲
Vamos Argentina 💙🤍
Uff രോമാഞ്ചം 💙✨️
Part 1 ല് കണ്ണ് നിറഞ്ഞിരുന്നു 😊❤️
Vamos Argentina💙
Messi will be sainted
Scaloni will be fated
😊
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു happy moment ever🥺🔥,
mehhhsssi ....mehhsssii...... mehhsssiii......🐐
കഴിഞ്ഞ പാർട്ടിന്റെ ഗും ഇല്ല തട്ടി കൂട്ടിയ പോലെ തോന്നി കഴിഞ്ഞ പാർട്ട് powliyrnnu
Bro motham vivarichu ezhuthuvan ariyanjittalla... 👍❤️.. But oru 11,12 mintil video theerkkande..
Goosebumps 🥹🫶🏻🤍
💙 *വാമോസ് അർജന്റീന* 💙
Hope🥺💙
...................
VAMOS🇦🇷
🥺🤲🏻..........
......................................
............... Etc
🥵🙂
thank you Asi talks idh veendum veendum ormi pi kunnadhinu
Lion is always Lion🦁👑👑
Leoo❤️🔥
കരഞ്ഞ് പോയി ....Bro
🥺💙🤲🏻
🥵🙂...... Etc
Bro CSK vedio cheyyuo
Messi 😍💙
First 🥰
Messi😊❤
💖💙💜Lieo King messsiiii 💙💚💜
MSD video cheyyu asi
Mashallha❤️
സന്തോഷത്തോടെ കരഞ്ഞ നാൽ
Bro messi 43 trophy ayeente oru video iduo
Emi... ❤
9 months ❤️🔥🇦🇷
*നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻*
ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം.
പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും.
ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്.
സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്.
സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്.
പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത്
Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality.
“I want to thank everyone who worked to make this possible.
“I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.”
2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്.
തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ.
ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്.
2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു.
30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്.
2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്.
തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്.
കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്.
Hats of to you Messi 🙌🏻🎓
🇦🇷🇦🇷🇦🇷
Leo❤
❤🔥❤🔥
Neymar video cheyu
💜💙🖤
🔥🔥
Bro,ronald aroujo nte vedio cheyyuo
Coach ne kuriju oru vidio pliz
Vamos❤️
Vamous Argentina 🇦🇷☺️
ufff❤
Ethra kettalum mathiyavilla❤❤
Messiiii🔥❤
🥺❤
Super 👌👌👌👌👌
❤❤😊
Alvarez nte cheyyumo
Asi talks argentina talks aayo?
Romanjam
🙂😭😍
Goat 🐐
💙
🇦🇷🇦🇷🇦🇷🇦🇷🇦🇷
🥺🥺❤️❤️❤️
❤❤❤❤❤❤❤
3rd ഗോളിൽ പറഞ്ഞപ്പോ മിസ്റ്റേക്ക് മെസ്സി ടു മാക് അലിസ്റ്റർ അല്ല മെസ്സി ടു എൻസോ എൻസോ ടു മാർട്ടിനെസ് 😌
majicel words
❤❤️😚
😘🥺
❤
ഇത് ഇതുവരെ കഴിഞ്ഞില്ലേ🧐
Satyem bro😂
No
Venel kanam alele skip cheyyam nine arelum nirbhantipicho😂😂
@@oxy-ss4yx fr 😂
എല്ലാ പരിഹാസങ്ങൾക്കും അയാൾ ഒറ്റയടിക്ക് മറുപടി പറഞ്ഞ ദിവസം
ധോണിയെ പറ്റി ഒരു വീഡിയോ ചെയ് ബ്രോ
❤❤❤❤❤❤❤❤❤
Csk video ഇടുമോ
🙋🏻♂️👁️👁️👍🏻😍♥️
Chennelinte pare matti messi talks akkiko
ആൽബിസലസ്റ്റകൾ💙👥!
💙🤍
Ethre vidios ayi parajne thane vindum parayunu broo
Only messi 🫀
Boss korayy video ayyi ivarood thannn ver idan pattu 👀
# LA ALBISALASTIONS 🥺🤍💥
Asi talks സ്ഥിരം കാണുന്ന പ്രേക്ഷകൻ ആയിരുന്നു. ഇപ്പോൾ ഒരു വീഡിയോയും കാണാറില്ല. കാരണം ഈ ടെമ്പ്ലേറ്റിൽ തന്നെ എത്ര വീഡിയോസ് ആയി. ഒരുപാട് സംഭവങ്ങൾ ഫുട്ബോൾ ലോകത്ത് അരങ്ങേറി കൊണ്ടിരിക്കുന്നു. അതൊന്നും മൈൻഡ് ചെയ്യാതെ ഒരു പക്കാ അർജന്റീന പ്രമോഷൻ ചാനൽ മാത്രമായി മാറിയിരിക്കുന്നു.
😢
Csk de video cheyy
Vamos Argentina ❤❤
Vamos Argentina 🥺🥺🤍❤️
First ❤
🔥
💞
💙💙