കേരളത്തിൽ നിന്ന് ഇഷയിലേക്ക് എങ്ങനെ പോകാം ? How to Reach Isha Yoga Centre Coimbatore | Malayalam

Поділитися
Вставка
  • Опубліковано 7 лют 2025
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailway #ishayogacentre #coimbatore #malayalam #shivastatue

КОМЕНТАРІ • 250

  • @Hariharan-pf5yl
    @Hariharan-pf5yl Рік тому +3

    മാഷേ ഞങ്ങൾ നിങ്ങളുടെ youtube സബ്സ്ക്രൈബർ ആണ്, നിങ്ങൾ പറയുന്ന ഓരോ ഇൻഫർമേഷനും ഞങ്ങൾക്ക് വളരെ ഉപയോഗപ്രദമായി ഇരിക്കുന്നു, ഒരു അപേക്ഷ സൗണ്ട് ക്ലാരിറ്റി കുറച്ചു കുറവാണ് ശരിയായ രീതിയിൽ നിങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നില്ല അത് ഒന്ന് ശരിയാക്കുക, നന്ദി നമസ്കാരം എന്നും സ്നേഹപൂർവ്വം, ഹരിഹരൻ, കോയമ്പത്തൂർ 🙏

  • @GeethaDineshan-h7x
    @GeethaDineshan-h7x 8 місяців тому +13

    എന്റെ ബ്രോ ഇനി അങ്ങ് മുന്നോട്ടു നടന്നാൽ ആ റിസർച്ച് സെന്ററിൽ ഒക്കെ നമുക്ക് കേറി കാണാം വലിയ ശിവലിംഗവും ലിംഗ ഭൈരവി ദേവിയുടെ പ്രതിഷ്ഠയും വലിയ മീൻ കുളവും ഒക്കെ കാണാം അതിനകത്തേക്ക് കയറിയാൽ ഒരു പോസിറ്റീവ് വൈബ് ആണ്

    • @raneeshp.r8335
      @raneeshp.r8335 7 місяців тому +2

      Night isha to coimbatore bus time epozha

    • @Amarnath2k2
      @Amarnath2k2 5 місяців тому

      ​@@raneeshp.r8335How was ur trip!..(9 pm ale last Bus, to Gandhipuram)

    • @ajiththalappilly9445
      @ajiththalappilly9445 3 місяці тому

      😊😊

  • @Sujithsptadoor
    @Sujithsptadoor Рік тому +7

    പുതിയ അറിവാണ് എനിക്കും.
    നല്ല അടിപൊളി യാത്ര ❤️❤️❤️

  • @anilm1960
    @anilm1960 Рік тому +8

    Nalla avatharanam,ellarkkum manassilakunna reedhiyil ulla vivaranam,a perfect train travel channel

  • @Sreeharimadamana
    @Sreeharimadamana Рік тому +2

    Mercury water bath & dhyaanam room miss aayi.. Must experience👌nextime എന്തായാലും അവതരണം കലക്കി... Train ഇറങ്ങി busil പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ♥️

  • @SivaprasadKKurauppanmaril
    @SivaprasadKKurauppanmaril Рік тому +4

    നല്ല വിശദീകരണം
    നല്ല സ്ഥലമാണ്
    ഞാനും പോയിട്ടുണ്ട്

    • @vineethak3298
      @vineethak3298 10 місяців тому +1

      എനിക്ക് കാലിനു വയ്യാത്ത ആളാണ്. ഇത് കണ്ടപ്പോ വിഷമം ആയി. എനിക്ക് പോവാൻ പറ്റില്ല 😢കാള വണ്ടിയിൽ പ്രതിമയുടെ അടുത്ത് വരെ പോവാൻ പറ്റുമോ. ഒന്ന് പറയാമോ

  • @arjunpt4429
    @arjunpt4429 Рік тому +9

    അവിടെ പഠിക്കുന്ന കാലം, 2 കൊല്ലം ഈ റൂട്ട് തന്നെ ആയിരുന്നു, പാലക്കാട് - കോയമ്പത്തൂർ ❤️

  • @midhun331
    @midhun331 Рік тому +4

    കാണാൻ കുറെ കാഴ്ചകൾ ഉണ്ടല്ലോ🤩✨

  • @sruthip20
    @sruthip20 Рік тому +1

    nannnayi aswadichuu....
    sahdharana vlog ll kanund pole anavashya samsaramo kaliyakkalo hello guys hoi kooi onnm ilaa
    eniyum ith pole munnot povatte
    Njn ithil kitya info ellam ezhdi vechu
    next month salary kitumbo urappayum poyirikkm
    thanks a lot ❤

  • @Ingodsowncountry
    @Ingodsowncountry Рік тому +2

    Spiralling Connectivity for Bihar!
    🛤️Darbhanga Bypass Line (8km): "Critical Project"
    🪙Estd.Cost: ₹253 cr.
    📈Physical Progress: 30%
    Benefits
    🛤️Shorten the distance between Mithila & Kosi areas.
    🛤️Creates an alternative way to Northeast all along the Nepal border.

  • @Rahultkd.rkg4546
    @Rahultkd.rkg4546 Рік тому +1

    Njan pokan erikuvane next week thanks dear ❤️❤️

  • @s.k7187
    @s.k7187 Рік тому +2

    Bro epoo light show kazinal bus edd to small in formation

  • @kelappan556
    @kelappan556 Рік тому

    ഒരുപാട് ഉപകാര പെടുന്ന വീഡിയോ❤❤❤❤

  • @nirmalk3423
    @nirmalk3423 Рік тому +2

    Super 👌 upload these kind of variety videos...

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +3

    ഇങ്ങിനെയുള്ള സ്ഥലങ്ങൾ കാണാൻ പോവുമ്പോൾ കുറച്ച് നേരത്തെ പോവുക... എന്നാൽ കുറച്ച് നേരം statue ഷൂട്ട്‌ ചെയ്യാൻ പറ്റും.. 👍👍👍

  • @sijotj2307
    @sijotj2307 Рік тому +1

    Coimbatore nnu thirssurkku bus indoo

  • @silkjeevanjeevan7843
    @silkjeevanjeevan7843 Рік тому

    Kovai Pudur before Kuniamuthur and after Madukarai , Turn left from Kovai Pudur

  • @SiyonPD
    @SiyonPD Місяць тому

    എവിടെ എകിലും cheking ഉണ്ടായിരുന്നോ

  • @krishnaharisree9
    @krishnaharisree9 10 місяців тому

    വളരെ നന്ദി പ്രിയ സഹോദരന്മാരെ🙏🏻🙏🏻🙏🏻

  • @midhun331
    @midhun331 Рік тому +3

    യാത്ര കിടിലൻ ആയിട്ടുണ്ട് 😍🔥

  • @sahad_kannur
    @sahad_kannur Рік тому +2

    Long travel videos n ayi waiting an😍🥰

  • @vishnuvv6667
    @vishnuvv6667 Рік тому

    Waiting.. 20 K 💫💫

  • @anjalibabu8039
    @anjalibabu8039 Рік тому +1

    So.. innocent 😇❤️

  • @shahanjoy8605
    @shahanjoy8605 Рік тому +5

    Hai manu &navi...video super aannu nannayyittund nalla place pinne informative koodi aanu details okke...super...super..

  • @muhammedshahanmt265
    @muhammedshahanmt265 Рік тому +1

    Dear brothers💞I watch all your videos very good and such a wonderful travel vlogs 👌❤what you say in your video is very honest and sincere☝ You provide very good information🎯 you have taught me how to travel in a very budget way looking forward to many more trips like this and we are expecting more videos🥰 keep going brothers god bless you👍❤

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,നവിൻചേട്ട, മനുചേട്ട, ആദിയോഗസെന്റർഇഷയിലേക്കുള്ള, ട്രാവൽ, വ്ലോഗ്, സൂപ്പർ,

  • @vijesh7833
    @vijesh7833 Рік тому +16

    അടിപൊളി വൈബ് ആണ് മഴ കാലം അവിടെ പോകാൻ
    Isha and Coimbatore outer 👌👌

  • @mohananchandroth3129
    @mohananchandroth3129 Рік тому +3

    Blessings from kannur.

  • @sumeshsu8226
    @sumeshsu8226 Рік тому +1

    Have you switched from GoPro? ..because video quality and sound is good now

  • @AnjithaVg
    @AnjithaVg 4 місяці тому +1

    തൃശൂർ ബസ് ഇഷ വരെ ഇണ്ടോ

  • @vineethak3298
    @vineethak3298 10 місяців тому +1

    ഇവിടേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ഞാൻ 🥰

  • @mark_my_words-m4g
    @mark_my_words-m4g Рік тому +1

    Adutha maasam aan poyirunnengil veliyangiri keramayirunnu, pinne light show aan avide main kaanan ullath

  • @TipTripsTech
    @TipTripsTech Рік тому

    Very nice brothers❤️👍

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому

    Adipoli video bro 😍👌

  • @MANNANMANOJ
    @MANNANMANOJ 11 місяців тому +1

    എത്രയാ tkt ചാർജ് ബസിനു കോയമ്പത്തൂർ ന്നു adhiyogi അവിടെക്ക്

  • @akshayk9466
    @akshayk9466 11 місяців тому

    By road vazhi kozhikode ninnu engne pookam?

  • @Popinsbyvinis
    @Popinsbyvinis Рік тому +3

    Night 7.15 കഴിഞ്ഞ് ബസ്സ് ഇല്ലെ... പിന്നെ അവിടെ stay ചെയ്യാൻ facility ഉണ്ടോ.. ഇഷയിൽ

  • @syammathew3658
    @syammathew3658 Рік тому +3

    മനോഹരമായ യാത്ര👌

  • @Kriis.Krishna
    @Kriis.Krishna 9 місяців тому

    Kerala station car parking discipline is 100/100

  • @vishnukoliyadan1111
    @vishnukoliyadan1111 Рік тому

    LOTS OF LOVE😙😙😙😙😙😙

  • @geevargheseps9445
    @geevargheseps9445 6 місяців тому

    How to reach gandhi Nagar Bus stand from Railway station

  • @ijhupzj7450
    @ijhupzj7450 Рік тому +10

    Palakkad to Coimbatore train route and scenery 👌👌
    Isha ambience neatness everything is good
    Bus charge from cbe to isha is very cheap also

  • @dimalaugustine8012
    @dimalaugustine8012 Рік тому +1

    Retairing room destination il chennu book cheyyan pattumo? Book cheyyan nokkiyittu 12 hour matram varunnullu vendatu 48 hours aanu...

  • @AlenFathirOfficial
    @AlenFathirOfficial Рік тому +1

    Road to 20 k ❤️❤️

  • @mithuns8410
    @mithuns8410 Рік тому

    Guys Thanks for this video. But ningal evening ulla laser show miss akkio?

  • @vishnuprasad.k448
    @vishnuprasad.k448 Рік тому

    Night ethra manik aan return bus

  • @ananthumk8309
    @ananthumk8309 7 місяців тому

    Last bus 7.15 nne anoo?

  • @Amith-kh8pq
    @Amith-kh8pq 8 місяців тому

    Good one

  • @arunap2596
    @arunap2596 Рік тому +1

    How much is the charge per day to park the bike at the railway station

  • @maniyamkadKayal
    @maniyamkadKayal Рік тому +4

    കഴിഞ്ഞ മാസം പോയിരുന്നു..
    ആ ആശ്രമത്തിൽ കേറാമായിരുന്നു ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചപോലെ തോന്നുന്നൊരു ആശ്രമം..
    ഇതിലും വൃത്തിയുള്ള സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല..

  • @varghesepjparackal5534
    @varghesepjparackal5534 Рік тому +14

    ഒരിയ്ക്കൽ എനിക്കും പോണം പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽ, Anyway all the best guys 😍

  • @neerajck6833
    @neerajck6833 Рік тому

    Good video.....❤

  • @salimpng5460
    @salimpng5460 Рік тому +1

    അവിടന്ന് തിരിച്ച് വരാൻ light show കഴിഞ്ഞാലും ബസ് കിട്ടും 1/5 മണിക്കൂർ ഗ്യപ് ഉണ്ടാകും

  • @harshithrajt1075
    @harshithrajt1075 Рік тому

    Thank you 💕

  • @keerthanraj3957
    @keerthanraj3957 Рік тому

    Intercity l poyi coimbatore room eduttu poyadha nalla relax ayi poyi veram

  • @vishnuvichu7125
    @vishnuvichu7125 Рік тому

    Palakkad private bus number anne Coimbatore polla

  • @jithinnair7097
    @jithinnair7097 Рік тому +1

    Bro Gandipurathu 2 Bus stand undoo

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Coimbatore il Randu Bus Stand aanu Ullath
      1. Gandhipuram Bus Stand
      2. Ukkadam Bus Stand

  • @premjith-gb4to
    @premjith-gb4to Рік тому

    സന്യാസിമാരുമായ് സംസാരിക്കാൻ സാധിക്കുമോ...

  • @vineethak3298
    @vineethak3298 10 місяців тому

    ഞാൻ പോവാൻ നിക്കുകയാണ് വീഡിയോ കണ്ടപ്പോ വിഷമം വന്നു 😢കാരണം കാലിനു വയ്യ. കാള വണ്ടിൽ അതിന്റെ അടുത്ത് വരെ പോകുന്നത് കണ്ടു. കാള വണ്ടി ഇറങ്ങിയാൽ പിന്നെ യും കുറേ നടക്കാനുണ്ടോ. ഒന്ന് പറയാമോ pls 🙏🏻

  • @seena-dl4il
    @seena-dl4il Місяць тому

    Nice veedio

  • @Ingodsowncountry
    @Ingodsowncountry Рік тому +2

    Take a second thought before you make a statement bro,if you felt sorry for the ox driven cart. Have you ever eaten chicken and other animals, don't you feel pity for their life,have they not sacrificed thier flesh and body for you all eat.Ox driven cart are causing zero pollution, that's why it used for transportation.

  • @tripdvior9780
    @tripdvior9780 Рік тому +1

    We want🆕 train 🚂 journey 💪

  • @alibavatk9960
    @alibavatk9960 Рік тому

    അടിപൊളി 💚💚💚💚

  • @maheshvs_
    @maheshvs_ Рік тому +1

    🥰👍🏻👍🏻👍🏻👍🏻

  • @anex2439
    @anex2439 Рік тому +1

    അവിടെ നിന്നും തിരികെ ബസ് എത്രമണി വരെ കാണും? light show കാണാൻ നിന്നാൽ പിന്നെ ബസ് ഉണ്ടാവില്ലേ?

  • @anjaliraviprakash6303
    @anjaliraviprakash6303 Рік тому

    Hello. Isha yoga centre l nin thirich ulla bus timing ariyuo. If so can u kindly share

  • @amalbhaskar
    @amalbhaskar Рік тому

    To 20 k ❤️

  • @arunap2596
    @arunap2596 Рік тому

    Super 👍👍

  • @vp25pathiyoor30
    @vp25pathiyoor30 Рік тому

    Super 💞💞

  • @devadarshk5152
    @devadarshk5152 Рік тому +1

    🥰🥰🥰

  • @sreyasbr9595
    @sreyasbr9595 Рік тому

    Nice bro❤

  • @Umeshkumarnlr
    @Umeshkumarnlr Рік тому +1

    Payyanuril evidaya nigalude veedu?

  • @raghunath1056
    @raghunath1056 Рік тому +4

    👍👍 പോകണം

  • @midhun331
    @midhun331 Рік тому +1

    😍⚡

  • @sankar3275
    @sankar3275 9 місяців тому

    NICE

  • @sanjeev738
    @sanjeev738 Рік тому

    ❤️✨

  • @sajithnandhanam2656
    @sajithnandhanam2656 Рік тому

    👍

  • @amalbabu4913
    @amalbabu4913 Рік тому +1

    തിരികെ കോയമ്പത്തൂർ വരാൻ 9 മണി വരെ ബസ് ലഭിക്കും.

  • @abdullatheef2634
    @abdullatheef2634 Рік тому

    അവിടെ എന്താണ് കാണാനുള്ളത്?

  • @Aswin-vy2jc
    @Aswin-vy2jc Рік тому

    01:57 Payyanur stationte board um ingane aakkiya

  • @TrainFan861
    @TrainFan861 Рік тому

    Going to 20k❤

  • @HUDA_HAVA
    @HUDA_HAVA Рік тому

    broos northern trip pooku 😢

  • @jobinthomasvaliyaparambil5632

    🔥🔥🔥🔥

  • @anuradhabhaskaran9808
    @anuradhabhaskaran9808 Рік тому +1

    🙏🙏🙏💕💕💕

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому

    😍😍😍😍😍😍😍😍😍😍😍

  • @shanubaby6782
    @shanubaby6782 Рік тому

    7 കാല് കഴിഞ്ഞിട്ട് എപ്പോഴാ അടുത്ത ബസ്സ്

  • @darksoulffx10
    @darksoulffx10 Рік тому

    ❤️🔥

  • @midhun331
    @midhun331 Рік тому +1

    🥵🔥

  • @Shahabas_shah__
    @Shahabas_shah__ Рік тому

    Next trip engotta???

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому +1

    ട്രെയിൻ UR ലും ജനറൽ കോച്ചും ഒന്ന് തൻ നേ ആണോ ??

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Athe
      But 2S ennathu Reservation aanu.. ( Second Sitting )

    • @bilkulshareefsinger7604
      @bilkulshareefsinger7604 Рік тому +1

      ട്രെയിൻ ആപ്പിൽ കാണിക്കുന്ന GEN എന്നത് URL പോലോത്ത സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് എടുത്ത് കയറുന്ന കോച്ച് തൻ നേ ആണോ ??

  • @itsmerailwayboy757
    @itsmerailwayboy757 Рік тому

    ❤️

  • @rohithsankar6403
    @rohithsankar6403 Рік тому +1

    nigalku banglooril joli ano

  • @fasil5749
    @fasil5749 Рік тому

    ⭐⭐⭐⭐⭐

  • @sudevrailways
    @sudevrailways Рік тому +2

    Ith ennayairunnu?

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      👍

    • @sudevrailways
      @sudevrailways Рік тому +1

      ​@@MalayaliTravellers എന്നാണ് നിങ്ങൾ ഇങ്ങോട്ട് പോയത്???

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      രണ്ട് ദിവസം മുമ്പ്

  • @shijithomas1783
    @shijithomas1783 Рік тому

    💥

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @shijithomas1783
      @shijithomas1783 Рік тому

      Hlo bro athe namma confrom app lie ticket book cheybo njga 10peru oru coach kitto

    • @MalayaliTravellers
      @MalayaliTravellers  Рік тому

      10 പേർ ആണെങ്കിൽ ഗ്രൂപ്പ് ബുക്കിഗ് ചെയ്യേണ്ടി വരും. റെയിൽവേ സ്റ്റേഷനിൽ പോയി സ്റ്റേഷനിൽ പോയി ചെയ്യണം..
      online -ൽ 6 പേർക്ക് മാത്രമേ പറ്റുകയുള്ളൂ...

    • @MalayaliTravellers
      @MalayaliTravellers  Рік тому

      10 പേർ ആണെങ്കിൽ ഗ്രൂപ്പ് ബുക്കിഗ് ചെയ്യേണ്ടി വരും. റെയിൽവേ സ്റ്റേഷനിൽ പോയി ചെയ്യണം..
      online -ൽ 6 പേർക്ക് മാത്രമേ പറ്റുകയുള്ളൂ...

  • @shareefchuckan2852
    @shareefchuckan2852 Рік тому

    എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്കൂ bro

  • @resmisriyalakshmi3937
    @resmisriyalakshmi3937 Рік тому

    Om nama shivaya 🙏🙏🙏

  • @midhun331
    @midhun331 Рік тому +1

    🚂🚃🚃🚃🚃🚃🚃🚃....

  • @bipolarsunshine-np5hv
    @bipolarsunshine-np5hv Рік тому

    ശിവരാത്രി ക്ക് കാലു കുത്താൻ സ്ഥലം ഇല്ലായിരുന്നു.

  • @Thrishivapuram.4456
    @Thrishivapuram.4456 Рік тому +2

    Which train