വിവിധ തരം ആംബുലന്‍സ് സയറനുകള്‍ എന്തിന് ഉപയോഗിക്കുന്നു എന്നറിയാം | Ambulance Siren | Mathrubhumi News

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 46

  • @kshivadas8319
    @kshivadas8319 2 роки тому +51

    മുതിർന്ന നേതാക്കന്മാർ പോകുമ്പോൾ പോലീസ് വാഹനം സൈറൺ മുഴക്കുന്നുണ്ടല്ലോ. അതിനെ പെറ്റി പറഞ്ഞില്ല.

    • @nithins4785
      @nithins4785 Рік тому +5

      Shavam kondu poonu, Mari tharanm ennavum😂

  • @famasambulancevatakara7576
    @famasambulancevatakara7576 2 роки тому +12

    ഈ siren ഞങ്ങളുടെ കയ്യിൽ ഇല്ല
    ഒന്ന് send ചെയ്ത് തരുമോ

    • @arjun.tootoxic
      @arjun.tootoxic Рік тому

      ഞാൻ വടകര ആണ് വടകര gov hsptl അടുത് ആണോ?,

  • @sahadevanearyi3650
    @sahadevanearyi3650 Рік тому +10

    ഒരു ആംബുലൻസ് ഡ്രൈവർ വിളിച്ചു മാതൃഭൂമിയിലെ മ്യാമാന്മാർക് കണക്കിന് കൊടുത്ത ഒരു audio clip കേട്ടു.. ഉത്തരം ഇല്ല സേട്ടന്മാർക്ക്.
    ഇച്ചിരി ഉളുപ്പ് ഉണ്ടേൽ KSRTC ഉണ്ടാക്കിയ അപകടങ്ങളും മരണങ്ങളുടെയും സെൻസെസ് എടുത്ത് സർക്കാരിന് മുന്നിൽ കാണിച്ച് കൊടുക്ക്

  • @soorajsreekumar5756
    @soorajsreekumar5756 Рік тому +3

    Aarkum arillarunnu.. puthiya arivu.. thanks

  • @abdulrasheedgk4017
    @abdulrasheedgk4017 5 місяців тому +2

    ഒരു രോഗിയുമായി വരുന്ന ആംബുലൻസ് ഡ്രൈവർ. അപകടം ഉണ്ടാക്കാൻ അല്ല നോക്കുന്നത് ജീവൻ രക്ഷപ്പെടുത്തുവാനാണ് പരിശ്രമിക്കുന്നത്. റോഡിന്റെ ദയനീയ അവസ്ഥ എന്താണ്. ഇരു സൈഡിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെഅവസ്ഥയെന്താണ്. ഒരു ആംബുലൻസ് വരുമ്പോൾ. റോഡിന്റെ അവസ്ഥ എന്താണ് എന്ന് ചിന്തിച്ചാൽ മാത്രം മതി.

  • @thetime9016
    @thetime9016 2 роки тому +10

    Good പക്ഷെ അവസാനം പറഞ്ഞത്.
    അപകടം ഒരു പക്ഷെ കൂടുന്നത് ആംബുലൻസ് കൂടുലത് ആയത് കൊണ്ടായിരിക്കില്ലെ ...

  • @sasikumartg2617
    @sasikumartg2617 2 роки тому +7

    അബുലൻസ് ഡ്രൈവർ ക്ക് ഇത് അറിയുമോ

  • @famasambulancevatakara7576
    @famasambulancevatakara7576 2 роки тому +8

    നിങ്ങൾ ഇത്രയൊക്കെ അന്വേഷിച്ചു കണ്ടെത്തിയില്ലേ
    ഇനി 108 ആംബുലൻസിന്റെ ചാർജ് ഒന്ന് പറഞ്ഞു തരുമോ
    ഞങ്ങൾ കുറെ അന്വേഷിച്ചു കിട്ടുന്നില്ല. നിങ്ങൾ വിചാരിച്ചാൽ പെട്ടെന്ന് കിട്ടും

  • @arunsethunathan6712
    @arunsethunathan6712 Рік тому +1

    Ambulance വന്നാൽ അപ്പോൾ തന്നെ മാറി കൊടുക്കും, ഏത്‌ sound എന്ന് നോക്കാറില്ല

  • @ig.ranlo_
    @ig.ranlo_ Рік тому

    parajath sherithanneyann ambulance apakadam undakunund nalloru information thanneyan
    kerala thhile road inte avstha ariyavunnathanallo ethra per divasavum road ile kuzhuyil vinn marana pedunund ithin endelum edapedal nadathan kazhiyo. kerala thile roadile kuzhikalude sanidyathil ambulance kal apakadapedam parayumbo ellam parayanam areyum pazhicharukayonnumala ..

  • @gireeshhari987
    @gireeshhari987 2 роки тому +2

    Churukkathil paranjal ambulance varumbo vazhi marikodukkukka

  • @yadhukrishnan7968
    @yadhukrishnan7968 Рік тому +2

    ചില ആംബുലൻസ് കളിൽ ഈ പറഞ്ഞ സൗണ്ട് മാറി മാറി ഉപയോഗിച്ച് പോകുനുണ്ടല്ലോ.? അതെന്താ അങ്ങനെ പറഞ്ഞു തരോ.?🤭

    • @NAMORMCU
      @NAMORMCU Рік тому

      തിരക്ക് ഉണ്ട് അത്ര തന്നെ ഒന്നുവില്ലേലും ambulance അല്ലെ 😅

  • @soorajsreekumar5756
    @soorajsreekumar5756 Рік тому +1

    Ithano itrem varsham ni padichath… kashtam.. kochu pillarkk vare ariyam.. athinano ee bgm..

  • @rahulnair7429
    @rahulnair7429 Рік тому +2

    നിങ്ങൾക് മാത്രം ഈ സൗണ്ടൊക്കെ എവിടുന്നു കിട്ടുന്നു നമ്മുടെ വണ്ടിയിൽ ഒന്നും ഇല്ല 😏😏

  • @adarshvm151
    @adarshvm151 Рік тому

    Nammade nattil bus overspeed karanum korre accidents undavundu athu vellom kanicha accidents korachekilum kotayum

  • @abusafeer564
    @abusafeer564 Рік тому +2

    മൃതദേഹവുമായി പോകുമ്പോൾ ഇനി സൈറൺ വേണോ....

  • @smokygaming8935
    @smokygaming8935 Рік тому +1

    Mm rand kittyappo nannyi alle good 👍👍👍

  • @sujithummadi7774
    @sujithummadi7774 2 роки тому +2

    Good information 👍

  • @KL01-74
    @KL01-74 10 місяців тому

    ഇതിൽ ഏത് siren ഇട്ടാലും കാർ. മാറ്റത്ത.. ലെ മെഡിക്കൽ കോളേജിലെ ഡോക്ടർ : ഞാൻ അവിടെ എത്തിയല്ലേ നിങ്ങൾ എത്തിട്ട് കാര്യമുള്ളൂ 🤭🤭

  • @crusader_warrior
    @crusader_warrior 9 місяців тому

    Nan part-time aettu ambulance odekunnata

  • @malappuramkaran1693
    @malappuramkaran1693 2 роки тому +2

    ഇതിൽ പറയുന്നത് തെറ്റ് ആയ രീതി ആണ്..
    ഇങ്ങനെ അല്ല ഇതിന്റെ നീയമം
    ആദ്യം നീയമം അറിയൂ

  • @Loki22k
    @Loki22k Рік тому

    Ambulance odikkunnavark ariyam athinte vedhana

  • @vishnuomanakuttan3045
    @vishnuomanakuttan3045 Рік тому

    Ine evarude mukalillotum kude
    Ethake kazttapettu buthimuttu kandupidikkunna samayathe namude roodintte avasthaum onu nokiyal kollam ayirune pinne nammude nattile manthiri marude roodileude ulla maranna pachile kude onum kazttam pettu onu aneshichal kollam ayirune
    Pinne neyammangal thettichu orupade neeyammam palakarum nadakuneundelo athumkude onu noku. ee pavangale veruthe vetteku.
    Payisaku vendi enthu naritharangal cheyam ennu akarutheeee

  • @augustinkochu9094
    @augustinkochu9094 2 роки тому +1

    Engil pinne mari koduthal pore

  • @sijothomas6317
    @sijothomas6317 2 роки тому +1

    👍

  • @abhiemoboy421
    @abhiemoboy421 Рік тому

    Athrakk kazhapp anegil ni vann ei vandi ordikkadi

  • @mridhumridhu3758
    @mridhumridhu3758 Рік тому

    Nanam undo igane ella presthantheyum adichu thazthumbol enth kittan an ith ano ningalude pathra darmam

  • @soorajsreekumar5756
    @soorajsreekumar5756 Рік тому +1

    Othilla🤩🥳

  • @arunms9278
    @arunms9278 2 роки тому

    Ellam onnalle

  • @soorajsreekumar5756
    @soorajsreekumar5756 Рік тому

    Cheettippoi🤪

  • @anit794
    @anit794 4 місяці тому

    ആർക്കോ വേണ്ടി ഒരു തള്ള്

  • @NikhilThayyilMathew
    @NikhilThayyilMathew 4 місяці тому

    Comedy 😂

  • @beepindaskesavan6253
    @beepindaskesavan6253 Рік тому +1

    Podi

  • @jithintsy
    @jithintsy Рік тому +3

    ഉളുപ്പ് ഉണ്ടേൽ മാഡ്രിമാരുടടെ എസ്കോട്ട് വണ്ടി ക്ക് എതിരെ ഒരു ന്യൂസ്‌ ഇട്... അല്ലാണ്ടെ സാധാരണക്കാരന്റെ കഞ്ഞിയിൽ കയ്യിട്ടു വാരിയിട്ടവരുത്... അതിനുള്ള നട്ടെല്ലൊന്നും ഉണ്ടാകില്ല ല്ലെ ചേച്ചി.... ടൂറിസ്റ്റ് ബസ്സിന്റെ നെഞ്ചത്ത് കയറി അവസാനിപ്പിച്ച് ഇനിയിപ്പോൾ ആംബുലൻസിന്റെ നെഞ്ചത്തേക്ക് ആണോ ഫെമിനിസ്റ്റ് ചേച്ചിമാർ

    • @sahadevanearyi3650
      @sahadevanearyi3650 Рік тому +1

      അതിന് ഉളുപ്പ് ഇല്ലാലോ 😃

  • @nisampadiyoor5353
    @nisampadiyoor5353 Рік тому

    Karyam manslayi nthayaalum maaranam