European jobs easily വീട്ടിലിരുന്നു ലളിതമായി എങ്ങനെ യൂറോപിലേക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം

Поділитися
Вставка
  • Опубліковано 29 сер 2023

КОМЕНТАРІ • 137

  • @NavasIndia
    @NavasIndia 11 місяців тому +1

    നിങ്ങൾ നല്ല ഒരു മനസ്സിനുടമയാണ്

  • @PRASANTHSHEON99
    @PRASANTHSHEON99 11 місяців тому +11

    ചേട്ടൻ പറഞ്ഞത് 100% ശരിയാണ് ഇതുപോലെ ഞാൻ ഡയറക്ട് അപ്ലൈ ചെയ്ത് പോളണ്ടിൽ നിന്ന് എനിക്ക് ഒരു കമ്പനി വർക്ക് പെർമിറ്റ് അയച്ചു തന്നിട്ടുണ്ട്. വാക്ക് പെർമിറ്റ് അയച്ചു തന്നിട്ട് ഇപ്പോൾ ഒരു വർഷമായി 2025 വരെ അതിന് ഡേറ്റ് ഉണ്ട് അവർ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട് പക്ഷേ ഞാൻ പറയും വിഎസ് ഡേറ്റ് കിട്ടിയില്ല എന്ന് പറയും എന്നാലും അവർ എന്നോട് ശ്രമിച്ചുകൊണ്ടിരിക്കാൻ പറയുന്നു. ചേട്ടൻ പറഞ്ഞത് 100% ശരിയാണ്. എനിക്ക് വർക്ക് പെർമിറ്റ് കയ്യിൽ കിട്ടി എപ്പോൾ എനിക്ക് ഒരു രൂപ പോലും ചെലവായില്ല.. ❤

    • @Anwar-ug9yx
      @Anwar-ug9yx 10 місяців тому +1

      Bro aa company mail id tharu please

    • @GkTrucker
      @GkTrucker  10 місяців тому +1

      @@Anwar-ug9yx ഏത് കമ്പനി

    • @ism_thh808
      @ism_thh808 10 місяців тому

      Eath site il anu apply cheythath

    • @GkTrucker
      @GkTrucker  10 місяців тому +2

      @@ism_thh808 check all videos

    • @shiadesiningstudo
      @shiadesiningstudo 7 місяців тому

      Plz insta id parayumo oru doubt chodhikana

  • @shemeersb2456
    @shemeersb2456 11 місяців тому +3

    Thank you, you are doing a great job 👍

  • @user-eh5he9rx5r
    @user-eh5he9rx5r 10 місяців тому +2

    ചേട്ടൻ വീഡിയോ ചെയ്യു ഞാൻ ഉൾപ്പെടെ ഒരുപാടു പേര് കാത്തിരിക്കുകയാണ്❤️ .കുരക്കുന്നവർ കുരക്കട്ടെ അത് കാര്യം ആക്കണ്ട

  • @aneesmalayil852
    @aneesmalayil852 11 місяців тому +3

    ഓണത്തിന് ചേട്ടന്റെ സമ്മാനം 💖all the best

  • @satheeshkumar2024
    @satheeshkumar2024 11 місяців тому

    ചേട്ടാ നിങ്ങൾ വലിയമനസിന്നുടമയാണ്.നല്ലഭാഷ നിങ്ങളുടെ നല്ലപ്രവർത്തിക്ക് പ്രതിഭലം ദൈവംതരും.നല്ലമാതാപിതാക്കൻമ്മാർക്ക് ജനിച്ചാലേ നല്ല പ്രവർത്തി,നല്ലഭാഷ ഇവയുണ്ടാകൂ.മോശംകമന്റുകൾ പറയുന്നവർപറയട്ടെ.

  • @arjunvlogsmedia
    @arjunvlogsmedia 11 місяців тому

    ചേട്ടാ നിങ്ങൾ സൂപ്പറാ ദൈവം അനുഗ്രഹിക്കട്ടെ

  • @rockyhandsome6226
    @rockyhandsome6226 10 місяців тому

    നല്ല ഉപകാരം ഉള്ള വീഡിയോ .👍

  • @fazalthangalthangal646
    @fazalthangalthangal646 3 місяці тому

    Absolutely correct !

  • @rahulprakash3115
    @rahulprakash3115 10 місяців тому

    Thankyu somuch cheataayi

  • @aneesht8681
    @aneesht8681 10 місяців тому

    മച്ചാ പൊളിക്ക്❤❤❤❤❤❤❤

  • @dharajchandana
    @dharajchandana 10 місяців тому

    chettan iniyum video cheyyanam. ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @ousephmp6743
    @ousephmp6743 11 місяців тому +5

    നിങ്ങളുടെവഴിയിൽ മുനേറുക പ്ര തിഫല० ദൈവ०തരു०

  • @rahulprakash3115
    @rahulprakash3115 10 місяців тому

    God bless you

  • @anoopanoo7107
    @anoopanoo7107 10 місяців тому

    Good information bro👍👍👍

  • @vishnulals1961
    @vishnulals1961 11 місяців тому

    Cheatta super ❤❤❤

  • @sanasanha5967
    @sanasanha5967 11 місяців тому

    Correct.madi❤

  • @nasaduckgamings9673
    @nasaduckgamings9673 3 місяці тому

    great info thank you chetta

  • @candycouplezz3914
    @candycouplezz3914 10 місяців тому

    Thnx

  • @janeeshrjaneesh
    @janeeshrjaneesh 11 місяців тому

    അടിപൊളി ❤

  • @princeofdreams6882
    @princeofdreams6882 11 місяців тому

    Belated happy ഓണം

  • @user-np5jm2gw5g
    @user-np5jm2gw5g 10 місяців тому

    നല്ല വീഡിയോ👌

  • @junior3971
    @junior3971 11 місяців тому +1

    ❤❤❤

  • @SahadevanChoyapurath
    @SahadevanChoyapurath 6 місяців тому

    You are right

  • @PraveenPraveen-pb9jx
    @PraveenPraveen-pb9jx 11 місяців тому +2

    Spr bro

  • @JimneshJoly
    @JimneshJoly 2 дні тому

    Thank you

  • @ruh_ruhail
    @ruh_ruhail 10 місяців тому

    👍👍

  • @rajeevraman635
    @rajeevraman635 10 місяців тому

  • @remyashijiraj-mu1dk
    @remyashijiraj-mu1dk 11 місяців тому

    👍👍👍👍continue

  • @sajjeesajjee3063
    @sajjeesajjee3063 3 місяці тому

    ❤ചേട്ടാ.... 👍🏻

  • @rameshvs1357
    @rameshvs1357 10 місяців тому

    ❤️❤️❤️❤️

  • @angleranilvmy4823
    @angleranilvmy4823 4 місяці тому

    ചേട്ടാ അടിപൊളി വീഡിയോ...2.3 വർഷം ആയി നോക്കുന്നുണ്ട്...3.ഉം 5 ഉം ലക്ഷം രൂപ ഒക്കെയാണ് ചോദിക്കുന്നത്....😢

  • @sivakumarkollam9331
    @sivakumarkollam9331 11 місяців тому

    👍👍👍👍❤❤

  • @bejingeorge321
    @bejingeorge321 25 днів тому

    Chetta enik heavy illa .Heavy indiail ninnum edth international akano atho LMV mathram mathiyo.

  • @aswinmohan6244
    @aswinmohan6244 Місяць тому

    👍👍👍👍👍👍good information 🙏

  • @b1n0yalex
    @b1n0yalex 11 місяців тому

    Nice bro 👍👌

  • @princeofdreams6882
    @princeofdreams6882 11 місяців тому

    🎉❤🎉🎉❤

  • @princeprinu120
    @princeprinu120 11 годин тому

    God bless u

  • @jj9900views
    @jj9900views 3 місяці тому

    സൂപ്പർ 👍👍

  • @vishnuVishnu-mk1kl
    @vishnuVishnu-mk1kl 10 місяців тому

    ❤❤❤❤❤❤❤❤❤

  • @princeprinu120
    @princeprinu120 11 годин тому

    Good video

  • @Bala27802
    @Bala27802 Місяць тому

    Light motor vechile nallapole ariyam heavy ariyila apo chance undo chetta

  • @sabu.p.csabup.c6246
    @sabu.p.csabup.c6246 Місяць тому

    Br ഒരു dout ചോദിക്കാൻ ആണ്. Gcc ലൈസൻസ്. (Oman ) ടെസ്റ്റ്‌ കൊടുക്കാതെ മാറ്റി കിട്ടുമോ.

  • @bhuvanachandransumamarun3281
    @bhuvanachandransumamarun3281 11 місяців тому

    🔥🔥🔥🔥

  • @vinukuttan2938
    @vinukuttan2938 11 місяців тому

    good information

  • @nousharkhannoushar8858
    @nousharkhannoushar8858 13 днів тому

    Supar bro

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 11 місяців тому +1

    🙏🏻good
    എങ്ങ്നെ ആണ് യൂറോപ് cv ഉണ്ടാക്കുന്നത് അറിയിച്ചാൽ വലിയ ഉപകാരം ആയിരിക്കും

    • @GkTrucker
      @GkTrucker  11 місяців тому +2

      കഴിഞ്ഞ ശനിയാഴ്ചയിലെ വീഡിയോയിൽ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @user-si4tr7dw5c
    @user-si4tr7dw5c 2 місяці тому

    ❤❤❤🎉

  • @KiranKumar-of7sn
    @KiranKumar-of7sn 11 днів тому

    Good speech 👍👍👍

  • @user-bl6dg2wq6e
    @user-bl6dg2wq6e Місяць тому

    🎉

  • @SumeeshkumarLal
    @SumeeshkumarLal 2 місяці тому

    👍👍👍👍👍

  • @beluga2927
    @beluga2927 4 місяці тому

    Nattil heavy driver experience aavasyamaano??

  • @user-ol7oi5os3f
    @user-ol7oi5os3f 4 місяці тому

    Nallonam upakaraay ettaa🫂keep doing..

  • @user-iy6xu7xb4v
    @user-iy6xu7xb4v 10 місяців тому +1

    Good

  • @NavasIndia
    @NavasIndia 11 місяців тому

    ചേട്ടാ എല്ലാ കമന്റുകളും സീരിയസ് ആയി എടുക്കേണ്ടതില്ല

  • @skumarkumar2443
    @skumarkumar2443 10 місяців тому

    Jupiter transport undo

  • @vishnulals1961
    @vishnulals1961 11 місяців тому

    Cheatta Croatia le paking job vannitte TRC kittitte driver job maran pattummo

  • @ananduasanal288
    @ananduasanal288 9 місяців тому +1

    ഞാൻ ഏജൻസി വഴി പോയി 6 ലക്ഷം രൂപ പറഞ്ഞതാ പോളണ്ട് പോകാൻ കൊടുത്തില്ല. ഇപ്പോൾ എനിക്ക് direct apply ചെയ്ത് നിലവിൽ 2 വർക്ക്‌ പെർമിറ്റ്‌ കൈയിൽ ഉണ്ട്. ഒരു രൂപ ചിലവായില്ല. അവർ എന്തായി എന്ന് ചോദിച്ചു കൊണ്ടേയിരിക്കുന്നു. VFS date ആണ് പ്രശ്നം

  • @dineshannair1102
    @dineshannair1102 11 місяців тому

    Bro work permit kittiyit 3month ayi.but VFS date kitunila..endhengilum vazhi undo date kittan

    • @GkTrucker
      @GkTrucker  11 місяців тому

      നിങ്ങൾ നേരിട്ട് പല സമയങ്ങളിലായി ശ്രമിക്കുക

    • @shijuchacko7519
      @shijuchacko7519 11 місяців тому

      Vfs date is the main problem for poland visa

    • @GkTrucker
      @GkTrucker  11 місяців тому

      @@shijuchacko7519 That is not a problem when you do something for yourself it is ok but when agent doing he has many others documents with him

  • @arjunraju1003
    @arjunraju1003 5 місяців тому

    Bro truck driver aakan ulla minimum qualification enthanu veende nattill ninnu varan

  • @muhammedbasheer3126
    @muhammedbasheer3126 4 місяці тому

    Chetta ngan und koode

  • @jinz8654
    @jinz8654 8 місяців тому +1

    Hi ചേട്ടാ അവിടെ എനിക്ക് heavy licence illa but avide work visa ക് വന്ന് licence എടുക്കാൻ പറ്റുവോ? അങ്ങനെ എടുത്താൽ അവിടെ ജോബ് കിട്ടുവോ?

    • @GkTrucker
      @GkTrucker  8 місяців тому

      എവിടെ ആണ് ഉദ്ധേശിക്കുന്നത് യൂറോപ്പ് ഗൾഫ് പോലെ അല്ല നിങ്ങൾക്ക് ഇവിടുത്തെ ഗവൺമെന്റിന്റെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലസ്റ്റിൽ ഉള്ള ജോലികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക

    • @jinz8654
      @jinz8654 8 місяців тому +1

      @@GkTrucker hungary yil warehouse job nu aayi varunnund next month

    • @jinz8654
      @jinz8654 8 місяців тому

      @@GkTrucker hungary

  • @habeebrahman8507
    @habeebrahman8507 10 місяців тому

    Europa cv how making

    • @GkTrucker
      @GkTrucker  10 місяців тому

      Check the videos link is there

  • @Zatheeshunni0796
    @Zatheeshunni0796 3 дні тому

    Hello

  • @superchannel8935
    @superchannel8935 10 місяців тому

    Chetta excavator operator vacancy enganey apply cheyyam

  • @sugeshsugeshremiya8662
    @sugeshsugeshremiya8662 2 місяці тому

    English annu valiya preshanam

  • @NavasIndia
    @NavasIndia 11 місяців тому

    Channel name കുറച്ചു lengthy ആണ്

    • @GkTrucker
      @GkTrucker  11 місяців тому

      Search GkTrucker

  • @SubuVargeed
    @SubuVargeed 11 місяців тому

    Hi

  • @joyansajijohn9137
    @joyansajijohn9137 11 місяців тому

    ചേട്ടാ അവിടെ truck driving ചെയ്യാന്‍ നാട്ടിലെ trailer licence വേണോ??

    • @GkTrucker
      @GkTrucker  11 місяців тому

      ട്രക്ക് ലൈസൻസ് മതി

    • @joyansajijohn9137
      @joyansajijohn9137 11 місяців тому

      ​@@GkTruckerheavy അല്ലേ. മിനിമം ഇത്ര വര്‍ഷം എന്ന് ഉണ്ടോ??

    • @GkTrucker
      @GkTrucker  11 місяців тому

      @@joyansajijohn9137 call me

    • @DeepeshKumarV-ih2nu
      @DeepeshKumarV-ih2nu 10 місяців тому

      Number

    • @GkTrucker
      @GkTrucker  10 місяців тому +1

      @@DeepeshKumarV-ih2nu +35677092574

  • @safarikings456
    @safarikings456 9 місяців тому

    നമസ്കാരം സുഹൃത്തേ താങ്കളുടെ വീഡിയോ ഞാൻ വളരെ യാദൃശ്ചിക കണ്ടു നന്നായിരിക്കുന്നു എല്ലാ വീഡിയോകളും
    ഈ വീഡിയോയിൽ താങ്കൾ പറയുന്ന ഒരു കാര്യമുണ്ട് അവർക്ക് ആളെ ആവശ്യമുള്ളതുകൊണ്ട് അല്ലേ എന്ന് അങ്ങനെ ചോദിക്കുന്ന മലയാളി സമൂഹമാണ് നമ്മുടെ ഇടയിൽ ഉള്ളത് ഞാൻ അവിടെ ചെന്നില്ലെങ്കിൽ അവരുടെ പണി മുടങ്ങും എന്ന് തെറ്റിദ്ധരിക്കുന്ന പ്രബുദ്ധരായ മലയാളികൾ അവർ ധരിക്കുന്നത് കേരളം എന്ന ഇന്ത്യ എന്നോ പറയുന്നത് മാത്രമാണ് ലോകം എന്നാണ് ലോകം എന്നാണ് കരുതി വെച്ചിരിക്കുന്നത് മറ്റ് ലോകത്തുള്ള എല്ലാ ആളുകളും ഇതേപോലെ അവസരങ്ങൾക്ക് വേണ്ടി നോക്കിയിരിക്കുന്നു ആദ്യമാദ്യം അപേക്ഷിക്കുന്നവർ അല്ലേ കൃത്യമായി അപേക്ഷിക്കുന്നവർ ആ ജോബിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നു അവർ പോയി ജോലി ചെയ്യുന്നു ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെങ്കിൽ അവസരങ്ങൾ വേണ്ടവിധത്തിൽ ആരൊക്കെ പ്രയോജനപ്പെടുത്തുന്നു അവർക്ക് അതിൻറെ പ്രയോജനം ലഭിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല അതുകൊണ്ട് താങ്കൾ കൃത്യമായി നല്ല വീഡിയോകൾ ചെയ്യുക ഇൻഫർമേഷൻ കൊടുക്കുക ആരെങ്കിലുമൊക്കെ രക്ഷപ്പെടട്ടെ.
    #safarikings

    • @GkTrucker
      @GkTrucker  9 місяців тому

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി താങ്കളെ പോലുള്ളവരാണ് എനിക്ക് പ്രചോദനം

  • @justineparekkatt9674
    @justineparekkatt9674 11 місяців тому

    എന്റെ ബ്രോ എനിക്ക് വരണം എന്നുണ്ട് ഒരു വഴി പറ

    • @GkTrucker
      @GkTrucker  11 місяців тому +2

      കുറുക്ക് വഴി ഇല്ല വീഡിയോ കാണു വഴി പറഞ്ഞിട്ടുണ്ട്

  • @akhilkurian9888
    @akhilkurian9888 7 місяців тому

    Chetta njan power glass use cheyyunundu... Angodu varan power glass karanam aakumo plz reply

    • @GkTrucker
      @GkTrucker  7 місяців тому +1

      Oru prasnavumilla

  • @SurendranV-gm6rm
    @SurendranV-gm6rm 19 днів тому

    ഡ്രൈവർ ജോലിയ്ക്ക് അപേക്ഷിയ്ക്കണം?

    • @GkTrucker
      @GkTrucker  19 днів тому

      അപേക്ഷിക്കു

  • @najeebkk3458
    @najeebkk3458 4 місяці тому

    ബോ പ്രായ പരിധിയുണ്ടോ?52വയസ്സ്ഉണ്ട്.

  • @aneesht8681
    @aneesht8681 10 місяців тому

    ചേട്ടാ നമ്പർ തരുമോ

  • @ism_thh808
    @ism_thh808 10 місяців тому

    Age limit ethraya

  • @saifuup8261
    @saifuup8261 12 днів тому

    നെഗറ്റീവ് അടിക്കുന്നവരോട് പോയി പണി നോക്കാൻ പറി,, ഊളത്തരം എന്നല്ലാതെ എന്ത് പറയാൻ

  • @toms9286
    @toms9286 2 місяці тому

    What all jobs are available in Europe for which we can apply directly?

  • @aneeshnilambur3631
    @aneeshnilambur3631 10 місяців тому

    Ninghal number tharamo

    • @GkTrucker
      @GkTrucker  10 місяців тому

      Check description

  • @prabhurajarakkil64
    @prabhurajarakkil64 11 місяців тому

    Hi chettante phone number tharo

    • @GkTrucker
      @GkTrucker  11 місяців тому

      Check description number undu +35677092574

    • @jomyjose8172
      @jomyjose8172 11 місяців тому

      ​@@GkTrucker
      Hi cettaaa

    • @GkTrucker
      @GkTrucker  11 місяців тому

      @@jomyjose8172 hi

  • @vinayansvinayans4660
    @vinayansvinayans4660 Місяць тому

  • @Master80644
    @Master80644 11 місяців тому

    ❤❤❤

  • @user-gs3hj2ql5h
    @user-gs3hj2ql5h 11 місяців тому

    ❤❤❤

  • @aswathyachu311
    @aswathyachu311 3 місяці тому

    ❤❤❤

  • @yedhukrishna3961
    @yedhukrishna3961 3 місяці тому

    ❤❤❤

  • @nithishthampi332
    @nithishthampi332 2 місяці тому

    ❤❤❤