- 41
- 139 482
GkTrucker
India
Приєднався 29 лип 2023
യൂറോപ്പിലേക്ക് ഡ്രൈവർ ജോലിക്ക് വരുന്നതും വരാനിരിക്കുന്നതുമായ സുഹ്രുത്തുക്കൾക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടക്കാൻ ഒരു വഴികാട്ടി.Any one can call I can speak English, Hindi/Tamil.
EU license ഉം മുട്ടൻ പണിയും
യൂറോപ്യൻ ലൈസൻസും മിഥ്യ ധാരണകളും 70 കോഡ് ഉള്ള ലൈസൻസിൽ വന്ന കുഴപ്പങ്ങൾ
Переглядів: 457
Відео
ദൈവമേ! മലയാളി
Переглядів 1,5 тис.4 місяці тому
ഏതൊരു സാധാരണക്കാരനെയും പോലെ മലയാളിക്ക് സഹായം ചെയ്താൽ ഉണ്ടാകുന്ന അവസ്ഥ
International Driving license/International Driving permit
Переглядів 6418 місяців тому
International Driving license/International Driving permit
European Tour package
Переглядів 4789 місяців тому
യൂറോപ്പിലേക്ക് സ്വന്തമായി എങ്ങനെ ഒരു ടൂർ പോകാം എന്നതിനെ ക്കുറിച്ചും അതിന് വരുന്ന ചിലവുകളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്
മനോഭാവവും ചതിക്കുഴികളും
Переглядів 62810 місяців тому
മലയാളികളുടെ അദ്ധ്യാന ശീലവും മനോഭാവവും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിൽ പ്രതിവാദിച്ചിരിക്കുന്നത്
Truckdriver interview Formal& informal
Переглядів 4,3 тис.10 місяців тому
ഒരു ട്രക്ക് ഡ്രൈവർ ഇൻ്റർവ്യു എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ
International Driving permit/International License
Переглядів 83810 місяців тому
ഇൻ്റർ നാഷണൽ ഡ്രൈവിങ്ങ് പെർമിറ്റും ഇൻ്റർനാഷണൽ ലൈസൻസും തമ്മിലുള്ള വ്യത്യാസമാണ് ഈ വീഡിയോയിൽ പ്രതിപാദിപ്പിക്കുന്നത്.
Europe to യൂറോപ്പ്
Переглядів 38811 місяців тому
ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത് യൂറോപ്പിലെ തന്നെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ജോലി മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
BEWARE and Take care life/Death
Переглядів 358Рік тому
എങ്ങനെയും യൂറോപ്പിലെത്തി കാശ് സമ്പാദിച്ചാൽ മതി എന്ന് കരുതുന്നവർ തീർച്ചയായും കാണുക
Recruitment frauds Real and Fake
Переглядів 501Рік тому
ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് എങ്ങനെ ഒരു റിക്രൂട്ട്മെന്റ് നിങ്ങൾക്ക് സത്യസന്ധമാണോ എന്ന് പരിശോധിക്കാം എന്നുള്ളതാണ്.
യൂറോപ്പിലേക്കുള്ള കുറുക്കു വഴി എന്ന കുടുക്കുവഴി
Переглядів 566Рік тому
ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് ഏതെങ്കിലും ജോലിയിൽ വന്ന് മറ്റ് ഇഷ്ടപ്പെട്ട ജോലിയിലേക്ക് കയറാൻ കഴിയുമോ എന്നുള്ളതിന് ഒരു വിശദീകരണമാണ്.
Social Media &SOL
Переглядів 301Рік тому
സോഷ്യൽ മീഡിയ ആൻഡ് സോൾ എന്ന വീഡിയോയിൽ എങ്ങനെയാണ് മാധ്യമങ്ങൾ വഴി നിങ്ങൾ ചതിക്കുഴിയിൽ പെടുന്നതെന്നും എങ്ങിനെ അത് ഒഴിവാക്കാം എന്നും പരാമർശിച്ചിരിക്കുന്നു. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് സബ്സ്ക്രൈബ് ആൻഡ് ഷെയർ നിങ്ങൾ തരുന്ന പ്രചോദനം ആണ് എന്റെ ഊർജം.
How to create a Europass CV free by mobile
Переглядів 641Рік тому
How to create a Europass CV free by mobile
Gulf&Europe visa& passport handling on Arrival
Переглядів 663Рік тому
Gulf&Europe visa& passport handling on Arrival
Poland Driver salary കാശ് കൊടുത്ത് പോളണ്ടിൽ വരുന്നവർ ഇത് കാണരുത്.
Переглядів 2,6 тис.Рік тому
Poland Driver salary കാശ് കൊടുത്ത് പോളണ്ടിൽ വരുന്നവർ ഇത് കാണരുത്.
Schengen visa ഒരു ഷെങ്കൻ വിസ എന്നാൽ എന്ത് എങ്ങിനെ അത് കിട്ടും വേണ്ട കാര്യങ്ങൾ എന്തൊക്കെ
Переглядів 6 тис.Рік тому
Schengen visa ഒരു ഷെങ്കൻ വിസ എന്നാൽ എന്ത് എങ്ങിനെ അത് കിട്ടും വേണ്ട കാര്യങ്ങൾ എന്തൊക്കെ
!!! Attention!!! Malta Public Transport interview
Переглядів 10 тис.Рік тому
!!! Attention!!! Malta Public Transport interview
VFS Poland പോളണ്ട് വിസ അപ്പോയിൻമെന്റ് കിട്ടില്ല
Переглядів 6 тис.Рік тому
VFS Poland പോളണ്ട് വിസ അപ്പോയിൻമെന്റ് കിട്ടില്ല
European@GkTrucker Truck morning duty start
Переглядів 597Рік тому
European@GkTrucker Truck morning duty start
Jobs in Germany ( ജർമനിയിൽ ജോലിയില്ല)
Переглядів 1,1 тис.Рік тому
Jobs in Germany ( ജർമനിയിൽ ജോലിയില്ല)
German jobs (ജർമനിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇത് കാണരുത്.)
Переглядів 1,6 тис.Рік тому
German jobs (ജർമനിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇത് കാണരുത്.)
Bus driver jobs in UAE Malta and Germany ഒരു ബസ് ഡ്രൈവർ ജോലി ശമ്പളം
Переглядів 1,6 тис.Рік тому
Bus driver jobs in UAE Malta and Germany ഒരു ബസ് ഡ്രൈവർ ജോലി ശമ്പളം
European jobs easily വീട്ടിലിരുന്നു ലളിതമായി എങ്ങനെ യൂറോപിലേക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം
Переглядів 17 тис.Рік тому
European jobs easily വീട്ടിലിരുന്നു ലളിതമായി എങ്ങനെ യൂറോപിലേക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം
എനിക്കും ശ്രമിക്കണം 👍
ശ്രമിക്കു
ഇതായിരിക്കണം ഒരു മലയാളി..സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വം.. ഗുണവുമില്ല ദോഷവുമില്ല പക്ഷേ പകർന്നു തരുന്ന വാക്കുകൾ പതിന്മടങ്ങ് ഗ്യാരണ്ടി.. ആഗ്രഹമുണ്ട് പരിചയപ്പെടാം..
നല്ല വാക്കുകൾക്ക് നന്ദി
ചേട്ടാ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താ വഴി?
+35677092574
🤝
ഇതിന് വേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാവുന്നവർ ഒന്ന് പറയുമോ.. License type, qualification.. etc പ്ലീസ് ഹെല്പ്
See the videos from first
❤❤
Chetta chettante contact number kitto ?
+35677092574
Starts at 1:48
Army drivers nu scope undo
ചേട്ടാ നമ്പർ തരുമോ
Nigalude whatsapp number onnu therumo
Chetante nalla manass❤
Chetta phone number onn therumo
great job
Chetta track driver akunnathinu .njn kanada vechatond ath kuzhapam undo.chothikan karanam arkum kandattilaa kanadi onnu reply theruvo
Njn kure video kandadittond orthiri perudey avarkk onnum kanada illaa athukonda chothikune.track driver aakan experience athre venam🙏🏻
Kannada oru prasnamalla
ഹായ് 🙏🙏🙏👍
Please send your mobile number
ഏകദേശം10മാസമായി നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നുണ്ട്
Thanks
❤❤
Bro truck driver kk diabetes undel avide licence kittumo ?
👌🙏🙏
ഉള്ളകാര്യം എന്നും തുറന്ന് പറയുന്ന ഗോപൻച്ചേട്ടന് 💯 !! Very useful info.
Ipo trailer driver nu evida chance ullathu. Keriporan entha way Chettane contact cheiyan no tharamo
Chetta angane parayalle... Oral angane chythu ennu vechu ellarum angane agillalloo... Chettante oru help kittum ennu vechu viedo kannunna nalla vare mint akkathe erikkalle
Thankzz chetta try cheythu nokkitu vilikam
Interview pass aye avide ethiyal enthengilum sahayam cheithu tharan pattumo
സഹായം ചെയ്തതിന് കിട്ടിയ പ്രത്യുപകാരങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ഒതുങ്ങി കഴിയുന്നു ദയവായി ഉപദ്രവിക്കരുത്
നിങ്ങളെ ടെലിഗ്രാമിന്റെ ലിങ്ക് അയച്ചു തരുമോ
🙏🏿🙏🏿
Hello kumar anna super explain video😊
Thank u chetta
Good information 👍👍
👏
Nxt video ഇൽ mic ഒന്ന് ക്ലിയർ ആക്കി സംസാരിക്കാൻ ശ്രെമിക്കാനെ ചേട്ടാ ... കാറ്റിന്റെ ശബ്ദം കൂടുതൽ ആണ്
Hi brother how are you I'm chandrasekhar from Bangalore
Good information ചേട്ടാ
ഇതൊക്കെ എത്രയോ നാൾ മുമ്പ് മല്ലു ട്രക്കർ പറഞ്ഞിട്ടുണ്ട്. ചേട്ടൻ ഇത് ഇപ്പോ അറിഞ്ഞേ ഉള്ളൂ
അറിയിച്ചതിന് നന്ദി
മല്ലു ട്രക്കർ ഇപ്പോൾ എവിടെ ബ്രോ
Good ❤ and thank you brother
Chetta Enne onne help Christi thrumo Njan Dubai track drivar ayrunne
Chetta aayallude perenthan
അവൻ കാണിച്ച വിവരക്കേട് ഞാൻ കാണിക്കില്ല Data Protection പ്രകാരം വിവരങ്ങൾ പരസ്യമാക്കാൻ പാടില്ല നിയമപരമായി നീങ്ങാവുന്നതാണ്
ഗോപൻ ചേട്ടൻ എനിക്ക് ജോലി വാങ്ങിത്തരാൻ വളരെയധികം ശ്രമിച്ച ഒരാളാണ് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ❤❤
Bro where go more longer.
Good information
Hai brother സുഖമാണോ
my job
🙏 GK
ചേട്ടാ ഞാൻ hungary ഇൽ ട്രക്ക് ഡ്രൈവർ ആണു. ബുദ്ധിമുട്ട് ഇല്ലെങ്കിൽ Contact നമ്പർ ഒന്ന് തരാമോ
+35677092574
@@GkTrucker thanks chetta
@@GkTruckerചേട്ടാ ഞാൻ സ്ലോവേനിയയിൽ ടട്രക്ക് ഡ്രൈവർ ആണ്.ഒരു doubt ഉണ്ട്,മെസ്സേജ് ഇട്ടിട്ടുണ്ട്
ഗോപു എന്ന വ്യക്തിയെ എനിക്കു നന്നായി അറിയാവുന്ന ആളാണ്.. സത്യം ഒരു മലയാളുക്കും ഒരു ഹെല്പും ചെയ്യരുത്... ഗോപു അനുഭവം ആർക്കും വേറാരുതു..
🙏🙏🙏🙏🙏
എന്നെ മാൾട്ടയിൽ എത്തിച്ചത് ഗോപൻ ചേട്ടനാണ് ഇപ്പോൾ ഞാൻ ജർമ്മനിയിൽ ജോലി ചെയ്യുന്നു എന്നെപോലെ ഒരുപാട് പേരെ ചേട്ടൻ സഹായിച്ചിട്ടുണ്ട് ഞങ്ങൾക്ക് അറിയാം ചേട്ടൻ എന്താണെന്നു.. പറയുന്നവന്മാർ എന്തോ പറഞ്ഞോട്ടെ എന്നും ഒരുപാട് നന്ദി ഉണ്ടാകും എനിക്കു 🙏
❤❤❤
🙏🙏🙏🙏
മലയാളികൾ 90% വും ചതിയും വഞ്ചനയും ചെയ്ന്നവരാണ്. മലയാളികൾ ഒരിക്കലും ഒരു ഉപകാരം ചെയ്യാൻ പാടില്ല അഹങ്കാരികളാണ് എല്ലാരുമില്ല. കുറച്ചു പേര് '
ചേട്ട ചേട്ടൻ വിഡിയോ ചെയ്തതിന് ശേഷമാണ് ഞാൻ കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങിയത്. ചേട്ടൻ വല്യ ഉപകാരാമാണ് ചെയ്യുന്ന് ഇനിയും ചേട്ടൻ ഇനിയും വിഡിയോ ചെയ്യണം. Thank you