✨♦️നിങ്ങളുടെ സ്നേഹബന്ധത്തിൽ വൻമാറ്റം വരാൻ പോകുന്നു!🌹

Поділитися
Вставка
  • Опубліковано 14 гру 2024
  • #currentenergy #future #happy #love #reconciliation #thirdparty #timeless #viralvideo #tarot #tarotreading

КОМЕНТАРІ • 1 тис.

  • @PESS--VIBES
    @PESS--VIBES 2 години тому +3

    സത്യമായ റീഡിങ് 🙏, ഇന്നലെ കാണുകയും വിളിക്കുകയും ചെയ്തു, ഇന്നും കണ്ടു സംസാരിച്ചു,ഇനി കഴിഞ്ഞത് പോലെ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു, ക്ലൂ 5 എണ്ണം അനുകൂലമാണ്, എല്ലാം നല്ലരീതിയിൽ ആദ്യത്തേത് പോലെ ആവാൻ യൂണിവേർസിനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @Minnu758
    @Minnu758 15 годин тому +28

    ഞാൻ കുറെ ഒക്കെ മറന്നു തുടങ്ങി എന്റെ മനസ് തിരിച്ചു കിട്ടിതുടെങ്ങിയിരിക്കുന്നു 🔥

    • @reshmakurian1273
      @reshmakurian1273 11 годин тому +1

      Najum ellam marannu tudanki
      Ellavareyum enkane partner ayitt kanan pattum .oru padam najn padiche
      Avan nannayitt jeevikatte

  • @7510shan
    @7510shan 13 годин тому +8

    Thank you ❤❤❤❤❤
    തിരിച്ചു വരാനും സന്തോഷവും സമാധാനവും ഉള്ള പുതിയ ഒരു ജീവിതം ഉണ്ടാവാനും പ്രാർത്ഥനയോടെ........❤❤❤❤🙏🏻🙏🏻🙏🏻

  • @rajasreesanthosh1312
    @rajasreesanthosh1312 3 години тому +1

    വളരെ സത്യം. എന്റെ person എന്റെ സത്യസന്ധതയും സ്നേഹവും മനസ്സിലാക്കി ഇനിയുള്ള ജീവിതം സത്യസന്ധമായും സന്തോഷത്തോടെയും സമാധാനത്തോടെയും എന്നോടൊപ്പം ജീവിക്കണമെന്നാഗ്രഹിച്ച് എത്രയും വേഗം എന്റെ അടുത്തേയ്ക്ക് വരട്ടെ . യൂണിവേഴ്സിന് നന്ദി നന്ദി നന്ദി🙏🏻

  • @binubindumon
    @binubindumon 16 годин тому +13

    ഒരുപാട് എന്നെ വേദനിപ്പിച്ച ഒരു വ്യക്തി ആണ്... ഇന്നും വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു 🙏

  • @rajasreesanthosh1312
    @rajasreesanthosh1312 2 години тому +1

    രാജശ്രീ പൂരം, സന്തോഷ് കുമാർ പുണർതം. 🙏🏻🙏🏻🙏🏻 പ്രാർത്ഥന🙏🏻 യൂണിവേഴ്സിന് നന്ദി നന്ദി നന്ദി🙏🏻

  • @anandhamnair7139
    @anandhamnair7139 17 годин тому +6

    എനിക്ക് ഉള്ള റീഡിങ് ആണ് 🙏... എത്രയും പെട്ടന്ന് എന്റെ വ്യക്തി എന്നിലേക്കു വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @DevanandaDevu-f8u
    @DevanandaDevu-f8u 2 години тому +2

    ശരിയാണ് മാം 🙏thank you universe🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 9 годин тому +3

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤
    Thank you Mam❤

  • @lathikaunni8900
    @lathikaunni8900 3 години тому +1

    ലതിക കുമാരി.പുണർതം
    സൂരജ്. ഞങ്ങളുടെ ഫ്രണ്ട്ഷിപ് തുടർന്ന് പോകുന്നതിനായി നന്ദി. അവൻ എന്നെ msg ഇടുന്നതിനു കാൾചെയ്യുന്നതിനും നന്ദി nandhi🙏🏾🙏🏾🙏🏾🙏🏾 thank you യൂണിവേട്സ്.

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 17 годин тому +29

    എനിക്ക് ഇനി അദ്ദേഹത്തിനെ ആവശ്യം ഇല്ല ഞാൻ moov ഓൺ ചെയ്തിട്ട് 2 yer ആയിരിക്കുന്നു 🥰 താങ്ക് യു യൂണിവേസ് 🥰🥰🥰🥰

    • @Vaisak-h3x
      @Vaisak-h3x 16 годин тому

      😭

    • @sonisoniarun1093
      @sonisoniarun1093 10 годин тому +1

      Pinenthina reading kanunne

    • @bushramc56
      @bushramc56 10 годин тому +1

      നാനും 👍എനിക്കും അവനെ ആവിശ്യം ഇല്ല 😊

    • @thahiyathauz4269
      @thahiyathauz4269 10 годин тому

      👍 sandya ചതയം, സുരേഷ് ബാബു ചതയം ❤️

    • @sajeevsaji6633
      @sajeevsaji6633 9 годин тому

      Me too

  • @vijuvivans7454
    @vijuvivans7454 4 години тому +1

    പൂർണ്ണമനസ്സോടെ സന്തോഷത്തോടെ സ്വീകരിക്കും.

  • @geethaak2630
    @geethaak2630 16 годин тому +6

    ഇപ്പൊ എന്റെ കൂടെ തന്നെ ഉണ്ട് എന്റെ person 🙏🙏എന്നും കൂടെ ഉണ്ട്... ഒരു ദിവസം.. പകുതി മുക്കാലും എന്റെ ഒപ്പം ആണ് ഫോണിൽ 🙏

  • @ShiniSelvan
    @ShiniSelvan 5 годин тому +1

    ഞങ്ങളുടെ ഇടയിലുള്ള തടസ്സം മാറി പോകണേ 🙏❤️ Livin thiruvonnam🙏 shini തിരുവാതിര 🙏🙏🙏❤️ thanku universe 🙏🙏🙏❤️❤️

  • @KichuKannan-ns8cq
    @KichuKannan-ns8cq 16 годин тому +3

    വന്നാലല്ലേ എന്തെങ്കിലും സംസാരിക്കാൻ പറ്റൂ വരട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @SanthaKumari-e5f
    @SanthaKumari-e5f 5 годин тому +1


    തേർ ഡ് പാർട്ടിയെ വിട്ട് വരണം എന്റ ചേട്ടൻ ഞാൻ ഒന്നും പറയില്ല നന്ദിനന്ദി നന്ദിയുണിവേഴ്സ്❤️🌹

  • @suniajayan230
    @suniajayan230 11 годин тому +10

    Yes. കറക്ട് റീഡിംഗ് ആണ് എങ്ങനെ ഇത്ര കൃത്യമായി പറയുന്നു ദൈവം വലിയവൻ എന്നറിയണം ജീവനോടെ കുഴിച്ചിട്ട അവസ്ഥ ആണ് മനുഷ്യർക്ക് അസാധ്യമയത് ദൈവത്തിനു.സാദ്ധ്യമാണ് വിശ്വസിക്കുന്നു

  • @nirmaldrishya5201
    @nirmaldrishya5201 2 години тому +1

    Nirmal Ghosh Thiruvathira
    Akhila Thriketta
    Thanku universe 🙏🙏🙏🙏

  • @sajimurukanshyju6641
    @sajimurukanshyju6641 16 годин тому +4

    Reading connect akunnund 😊❤
    Clues connect akunnund 😊❤

  • @sindhusudeep9078
    @sindhusudeep9078 5 годин тому +1

    ഇന്നത്തെ റീഡിങ് 100%ഞങ്ങളുടേത് ആണ്. ഗ്ലൂസ് എല്ലാം കറക്ട് ആണ്.
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏.

  • @anilv1297
    @anilv1297 10 годин тому +4

    വളരെ ശരിയാണ്. ഞാൻ ക്ലാരിറ്റി ആവശ്യപ്പെട്ടു അതാണ്. വരാൻ ഉള്ള തടസ്സം. ഞാൻ പല പ്രാവശ്യം ക്ഷമിച്ചതാണ്. അവൾ എന്നിട്ടും ചതിച്ചു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏. താങ്ക്സ് മാഡം ❤🙏

  • @rethik8230
    @rethik8230 5 годин тому +1

    ഭാഗവാനെ...... അത്ഭുതം നടക്കട്ടെ..... അങ്ങനെ ദൈവം എന്നെ അനുഗ്രഹിക്കട്ടെ..... മറ്റൊരു ലോകം ഇല്ലാത്ത എനിക്ക് അദ്ദേഹത്തിന് മാപ്പ് കൊടുക്കാനെ കഴിയൂ..... എന്റെ നിസ്സഹായത....😰😰😰😰

  • @baijumonmv6948
    @baijumonmv6948 2 години тому +1

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏 Thanks Mam 🙏🙏🙏

  • @resmykr-mp2ui
    @resmykr-mp2ui 9 годин тому +2

    Correct ആയിട്ടുള്ള റീഡീംഗ്..
    തേഡ് പാർട്ടി കളെ ഒക്കെ ഒഴിവാക്കി എന്നിലേക്ക് മാത്രമായി നിൽക്കാൻ പ്രാർത്ഥിക്കുന്നു....
    നന്ദകുമാർ - തൃക്കേട്ട
    രശ്മി - രേവതി
    🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 5 годин тому +1

    ഓം നമഃ ശിവായ 🕉️🙏🕉️🙏💥❤️💥✨️🙏Thank You Universe🕉️🙏🕉️

  • @achusesha2741
    @achusesha2741 4 години тому

    Reading വളരെ correct ആണ് 😜😄😄.....thank you 🙏😍

  • @DHANYAT-w9p
    @DHANYAT-w9p 3 години тому

    Girish -Thiruvathira
    Dhanya- Avittam

  • @MishaRaj-bc2sj
    @MishaRaj-bc2sj 4 години тому

    Akhil -Revathi
    Misha - Thiruvonam

  • @Nimu8182
    @Nimu8182 Годину тому

    തുടക്കം മുതൽ പരംഗത് ശരിയാണ്..clarity kittunilla..ഇപ്പോഴും തുടരുന്നുണ്ട് എന്ന് സംശയിക്കുന്നു..മീവ് ഓൺ ചെയ്യാൻ patunumilla..കുറച്ചു paraynam എന്നുണ്ട് കാണുമ്പോ...കാണുമ്പോ ഞാന് അലിഞ്ഞു പോകും...അത്രക്ക് ഞാന് സ്നേഹിക്കുന്നു...ഇനിയും പട്ടിക്കപ്പെടാൻ വയ്യ...ക്ലൂസ് പോലും crct ആണ് മം etra crct ആയിട്ടാണ് പറയുന്നത്.thank you mam thankyou universe....love you my love

  • @RiSi-85
    @RiSi-85 7 годин тому +1

    Claiming strongly for third party removal, permanent reunion and commitment to marriage from my person. Attracting all the positive energies from this reading to our relationship. Thank you universe

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 години тому

    I claim it 🙏❤️ താങ്ക്സ് യൂണിവേഴ്സ് 🙏❤️ താങ്ക്സ് mam 🙏❤️clues കറക്റ്റ് ആണ്

  • @girijasudhakaran1109
    @girijasudhakaran1109 3 години тому

    സുധാകരൻ ആയില്യം ഗിരിജ അനിഴം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം 🙏🙏🙏❤️❤️❤️❤️

  • @prabhithasundharan8104
    @prabhithasundharan8104 17 годин тому +2

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Harish Krishnan-Atham
    Prabhitha- Thiruvonam

  • @SREEDEVISREEKANTH-s8i
    @SREEDEVISREEKANTH-s8i Годину тому

    Sreekanth-anizham
    Sreedevi-anizham
    Cheytha thett manassilaakki.kuttabodhathode, ini oru thettilekkyum povaathe njan aagrahikyunnathupoleyulla oru nalla bharthaavaayi ente koode Sincere aayittulla oru kudumba jeevitham nayikyan ente husbandinu thonnane. Aalu ethrem pettannu ente aduthekyu varanamennu njan athmarthamaayi aagrahikyunnu.
    Thankyou universe,❤

  • @babitharupesh5285
    @babitharupesh5285 59 хвилин тому

    ബബിത :പുണർതം
    പ്രവീൺ :തൃക്കെട്ട
    ഞങ്ങൾക്കിടയിലുള്ള തേർഡ് പാർട്ടി ഒഴിവായി എന്റെ ആത്മാർത്ഥ സ്നേഹം മനസിലാക്കി കൊണ്ട് എന്റെ ജീവിതത്തിലേക്ക് തിരികെ വന്ന്‌
    ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണേ...
    Thanku divine/universe/angels....

  • @sowmyamurali3468
    @sowmyamurali3468 6 годин тому

    ശ്യാം ഉത്രം, സൗമ്യാ മുരളി അശ്വതി തേർഡ് പാർട്ടിയെ ഒഴിവാക്കി എത്രയും വേഗം തിരിച്ച് വരണം ഞങ്ങൾ ഒരുമിച്ച് സന്തോഷ മായി ജീവിക്കണം

  • @SindhuRajendran-l1f
    @SindhuRajendran-l1f 17 годин тому +1

    സിന്ധു.. ഉത്രാടം.... ശശിപിള്ള... അശ്വതി 💕💕thanks God

  • @PriyaN-q1v
    @PriyaN-q1v 17 годин тому

    രീതിഷ് -ചതയം. പ്രിയ -മകം. Thank you univoyis Thanku 🙏🙏🙏. Thank you good 🙏🙏🙏

  • @PriyaChacko-t9w
    @PriyaChacko-t9w 9 годин тому +1

    പ്രിയ --ഉത്രം ലിന്റോ -തിരുവോണം

  • @oskut6804
    @oskut6804 5 годин тому

    . Soumini
    Shaji ചതയം എല്ലാം നല്ല രീതിയിൽ ലാവട്ടെ Thank you universThank you univers🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreekala-dq9gn
    @Sreekala-dq9gn 5 годин тому

    ആസാദ് ചോദി... Sreekala ഉത്രട്ടാതി താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @amrithasuresh3172
    @amrithasuresh3172 5 годин тому

    Sukuram-pooyam
    Amritha- moolam
    Please pray for us.....

  • @athulkrishna177
    @athulkrishna177 5 годин тому +1

    സുനിൽ പൂരം🙏🙏
    സ്വപ്ന തിരുവോണം🙏🙏

  • @Chithra1976-b4h
    @Chithra1976-b4h 5 годин тому

    Dhakshayude video kettal
    Samadhanam thonnum.
    Ennalum thirichu varatte.

  • @anjela2320
    @anjela2320 10 годин тому +1

    Raveendran - poorurutathi
    Rajani - Avittam
    Arjun - Chothi
    Anjali - Uthraadam
    Adithya-Makam
    Archana - Rohini
    ❤❤

  • @AthiraSoman-n7d
    @AthiraSoman-n7d 6 годин тому

    Athira - Moolam
    Surjith - Revathi

  • @rajimolraju5212
    @rajimolraju5212 13 годин тому

    രമേശ്‌ -പുരുരുട്ടാതി, രാജി -അത്തം
    Thank you universe 🙏🙏🙏🙏🙏❤️❤️❤️🥰🥰🥰

  • @asokankk4246
    @asokankk4246 11 годин тому

    അശോകൻ _അത്തം
    സരിത _അശ്വതി
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @mrudulak656
    @mrudulak656 4 години тому

    Thank you universe ❤️ move on cheyyan agrahikkunnu.. aa person oralod mathramalla.. relationship vachath..

  • @keerthanakrishna4714
    @keerthanakrishna4714 7 годин тому

    Keerthana- Moolam
    Govind - Pooradam

  • @nileenasivadas7197
    @nileenasivadas7197 11 годин тому

    Nileena - Avittam
    Jayaraj - Pooyam
    Thank you Universe🙏🏻🙏🏻

  • @rinchuraj1764
    @rinchuraj1764 17 годин тому

    Harith - Atham ⭐
    Rinchu - Uthram ⭐
    Thank you Universe 🙏❤

  • @gincymajesh5892
    @gincymajesh5892 10 годин тому

    Ebin -Uthradam
    Gincy- Thrikketta
    Thank u Universe🙏🙏❤❤❤

  • @SanoojS-p3w
    @SanoojS-p3w 7 годин тому

    Mam പറഞ്ഞത് സത്യം ആണ് കുറെ അനുഭവിച്ചു എന്നാലും അത് മനസ്സിൽ വയ്ക്കുന്നില്ല അവൻ വന്നാൽ മതി അതിന് പ്രാർത്ഥിക്കണം mam രാജേഷ് കാർത്തിക ഗീത പുണർതം thankyou universe thank you mam 🙏🙏🙏

  • @divyabiju2927
    @divyabiju2927 11 годин тому

    ദിവ്യ വിശാഖം
    സുനിൽ വിശാഖം
    Thank you universe 🙏🙏🙏🙏

  • @karthikm.gcreation7621
    @karthikm.gcreation7621 31 хвилина тому

    Geethu -Thiruvathira
    Subin -pooradam

  • @PriyaN-q1v
    @PriyaN-q1v 17 годин тому

    പ്രാ ശാന്ത് -അശ്യ തി..
    വിനു വിജയൻ -മകം🙏🙏🙏Thank you univoyis Thanku 🙏🙏🙏.. Thank you god 🙏🙏🙏

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 9 годин тому

    Sujith - karthika
    Saranya - Thriketta
    Thanku universe🙏❤️❤️🙏

  • @shilpasreekumar2591
    @shilpasreekumar2591 6 годин тому

    Vinod - Thiruvonam
    Reji - Bharani

  • @Arora-z5l
    @Arora-z5l 6 годин тому

    Adithyan - Pooram
    Athira - Aayilyam

  • @Arya36343
    @Arya36343 9 годин тому +1

    Arya -pooradam Santhosh -makayiram

  • @Kavitha_v123
    @Kavitha_v123 6 годин тому

    Aswathi- Aswathy
    Abhishek- Revati

  • @rechureshmirechureshmi808
    @rechureshmirechureshmi808 9 годин тому

    Correct ആണ് ❤third party മാറി എല്ലാ തടസ്സങ്ങളും നീക്കി onnakename 🙏
    Hariprasad-Rohini
    Reshmi-vishakham

  • @mohammediqbal3235
    @mohammediqbal3235 8 годин тому

    ഈ reading ലെ positive കാര്യങ്ങളെല്ലാം ഞാൻ life ൽ claim ചെയ്യുന്നു .. thank you Universe ❤❤ Thank you Divine ❤❤❤

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 4 години тому

    Arsha (Karthika)
    Sarath(revathi) reunion nadakanum nalloru jeevitham undakanum prarthikane🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 9 годин тому

    ഡിസംബർ,തിരുവോണം, o, ജൂലൈ, m,j
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 5 годин тому

    Thank you God🙏🙏🙏Thank youUnivers 🙏🙏🙏Thank youMam🙏🙏🙏❤️❤️❤️reading ഇഷ്ടപ്പെട്ടു വളരെ സന്തോഷം പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇനിയെല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഓം നമഃ ശിവായ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 17 годин тому +1

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏എന്റെ പേഴ്സൺ എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @Achu.krishna7
    @Achu.krishna7 16 годин тому +2

    അഖിൽ അജി = പൂരം
    അർച്ചന = പൂരം
    ഒന്നിക്കാൻ പ്രാർത്ഥിക്കണം mam🤍എല്ലാം positive ആയി വരുന്നുണ്ട് 🤍

  • @DevikaC-mo1cr
    @DevikaC-mo1cr 11 годин тому

    Anoop - ആയിലം
    Devika - കാർത്തിക
    Thanku universe❣️🙏🏻

  • @anjanavs3724
    @anjanavs3724 17 годин тому

    അജു പൂയം
    അഞ്ജന തിരുവാതിര
    Thank you Universe 💫🌕🌏⭐

  • @Aishwaryababuj
    @Aishwaryababuj 17 годин тому

    Aiswarya - uthradam
    Jaya - chathayam
    Babu- rohini
    I claim all the positive blessings ❤❤ thank you universe

  • @sheejabp8582
    @sheejabp8582 13 годин тому +1

    ഷീജ ഇത്രം രാജാജി ചോതി Tha nKu univers❤❤❤❤

  • @chinchumraj
    @chinchumraj 5 годин тому

    I'm attracting all the positive energy from this reading 🙏🏻❤
    Chinchu- Chathayam
    Jithin- Moolam
    Ella third party situationum maaranam, on and off situation maari ellam nannayi varan vendi ellam Universil samarppikunnu and I strongly claim for a permanent reunion of us 🙏🏻❤ Clues- S is his surname, his native is Wayanad, M is my middle name, our relationship started on 7th, J is his initial ❤Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @SoorajCv-u2p
    @SoorajCv-u2p 16 годин тому +2

    ഞാൻ എപ്പോഴും റീഡ് കാണാറുണ്ട് 👍❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 17 годин тому

    ആതിര----അശ്വതി , മനീഷ് പൂജയിൽ ഉൾപ്പെടുത്തണം

  • @sonypramod7162
    @sonypramod7162 17 годин тому

    Reji. : Punartham. ; Latha. : Rohiny. Thank. You. God &. Mam

  • @sajinisajikumar6786
    @sajinisajikumar6786 8 годин тому

    Sajini - Anizham
    Ajay - Bharani
    Reunion vendi prarthikane mam
    Tnq universe❤❤❤

  • @shineyshiney5616
    @shineyshiney5616 2 години тому

    Shiney reavathi Hari punartham thankyou mam thankyou univers thankyou God thankyou so much ❤❤❤

  • @jijojose3759
    @jijojose3759 17 годин тому +1

    Jijo - ത്രികേട്ട
    Nimmy - ആയില്യം

    • @kunjchikunjan7581
      @kunjchikunjan7581 14 годин тому

      തൃക്കേട്ടയും, ആയില്യവും നല്ല ചേരുന്ന നാളുകൾ ആണ് 👌👌👌👍

  • @RincySaju-sf8ge
    @RincySaju-sf8ge 10 годин тому

    Saju...ചിത്തിര
    Rincy...... അത്തം
    തേർഡ് പാർട്ടി ഒഴിഞ്ഞു നല്ല ഒരു കുടുംബ ജീവിതം ഉണ്ടാക്കാൻ വേണ്ടി.... 👏🏾👏🏾👏🏾👏🏾👏🏾

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 16 годин тому +1

    രണ്ട് പറയാനിണ്ട്, പിന്നെ സ്നേഹിക്കുന്നത് കൊണ്ട്, വിവേകം വിലക്കുന്നു.

  • @nradhaunny2295
    @nradhaunny2295 7 годин тому

    mam പറഞ്ഞത് അത്രയും ശരിയാണ് എനിക്ക് സത്യാവസ്ഥ അറിയണം.

  • @rajilakabeer3678
    @rajilakabeer3678 5 годин тому

    റീഡിങ് മുഴുവൻ സത്യം ആണ് തേർഡ് പാർട്ടിക്ക് വേണ്ടി എന്നോട് ഒരുപാട് കള്ളം പറഞ്ഞു എന്റെ കയ്യിൽ നിന്നും ഒരുപാട് പൈസ പറ്റിച്ചു. അവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞു. പക്ഷെ ദൈവം എല്ലാം എനിക്ക് കാണിച്ചു തന്നു. യാത്ര പോലും പറയാതെ ഗൾഫിൽ പോയി. ഇടക്ക് വിളിക്കും നല്ല പണി ദൈവം കൊടുത്തിട്ടുണ്ട്. ജോലിയിൽ റസ്റ്റ്‌ ഇല്ല. ശമ്പളം ഇല്ല. എല്ലാം പഠിച്ചു തിരിച്ചു വന്നാലേ നമ്മുടെ വില മനസ്സിലാകൂ

  • @sandhyamanoj4211
    @sandhyamanoj4211 9 годин тому

    Thankyou ♥️♥️♥️♥️. എന്റെ reading ആണ് ♥️♥️♥️. Thankyou universe ♥️♥️♥️♥️♥️.

  • @anushaanil5905
    @anushaanil5905 14 годин тому +2

    Aneesh.s - karthika
    Anusha Anil .j - pooram
    Thank you universe🙏🙏🙏

  • @vindyavindya3861
    @vindyavindya3861 5 годин тому

    Thank you യൂണിവേഴ്സ്

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 4 години тому

    വിനോദ് ആയില്യം, ഷീബ ഉത്രാടം 🙏🙏. സത്യം ആണ് പറഞ്ഞത് എന്നെ cheat ചെയ്തു ആള് 😢ഞാൻ സത്യസന്ധതയോടെ ആയിരുന്നു. ഇപ്പൊ വഴക്ക് സോൾവ് ആയി.എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏എല്ലാ നെഗറ്റീവ് സാഹചര്യങ്ങളും ഒഴിവാക്കി എത്രയും വേഗം എത്തട്ടെ. താങ്ക്യൂ universe 🙏🙏🙏

  • @revathysibi8793
    @revathysibi8793 8 годин тому

    Sanjith -pooram
    Revathy -revathy

  • @vismaya6602
    @vismaya6602 5 годин тому

    Vismaya __ ആയില്ല്യം
    Sangeeth __ തിരുവോണം

  • @Sandhya-lb3hb
    @Sandhya-lb3hb 12 годин тому

    സന്ധ്യ.... ചോതി
    സുമിത്..... മകീര്യം Thank you universe.. 🙏🏻🙏🏻🙏🏻

  • @Anisha_VS
    @Anisha_VS 7 годин тому

    Anisha - Bharani
    Ashik - Vishakham

  • @SreedeviSK
    @SreedeviSK 17 годин тому +1

    Sajith.. Aswathi... Devi... Karthika 🙏❤️🙏... Entae muth ethrayum vegam ennilekku varaan prarthikkane...

  • @sarithal8540
    @sarithal8540 16 годин тому

    Saritha - makayiram
    Anoop - makayiram
    Thank you universe 🙏
    Thank you mam 🙏🥰

  • @AmbilyP.S
    @AmbilyP.S 10 годин тому

    അമ്പിളി.. ഉluthruttathy
    Venkitesh..ചോതി
    Plz pray for us..

  • @aiswaryaac3302
    @aiswaryaac3302 6 годин тому

    EEE reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏

  • @Vinodkumar-z8v9m
    @Vinodkumar-z8v9m 2 години тому

    വിനോദ്കുമാർ പൂരുട്ടാതി
    Biji രേവതി

  • @sajithasajitha45
    @sajithasajitha45 14 годин тому

    Sudheesh ഉത്രാടം
    സജിത മകയിര്യം
    Njagalkku vendi prathikshikkam.
    3 rd parttiye ozhivakki ente person ethrayum vegam ennilekku thirichavaran vendi prarthanayode kaathirikkunnu 🙏🙏🙏
    Thank you universe 🙏🙏
    Thank you mom🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 15 годин тому

    Thank you മാം ❤️❤️❤️❤️🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏
    വിദ്യ പുണർതം
    അജി മകം ഞങളുടെ റിയൂണിയൻ നടക്കാൻ മാം പ്രാർത്ഥിക്കണം 🙏🙏🙏

  • @geethar8019
    @geethar8019 16 годин тому

    Reading , clues എല്ലാം resonate aanu 🙏