Yes...... ഉറപ്പാണ് എത്ര വേണ്ടേന്ന് വെച്ചാലും മനസ്സിൽ ഓർമകൾ വന്ന് കൊണ്ടെയിരിക്കും ശരിയാണ് അത് മായില്ല...... എന്ത് തന്നെ ആയാലും അവൻക്ക് താല്പര്യം ഉണ്ടഗിൽ വരട്ടെ ഞാൻ കാത്തിരുന്നു മടുത്തു ഇനി അവൻ ഇഷ്ട്ട മുള്ളത് പോലെ ചെയ്യട്ടെ ഓരോ മനുഷ്യർക്കും മനസ്സിൽ ആത്മാർത്ഥത ഉണ്ടകിൽ എന്ത് പ്രശ്നം വന്നാലും ഉപേക്ഷിച്ചു പോവാൻ കഴിയില്ല അത് ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ് അവന് താല്പര്യം ഉണ്ടഗിൽ വരട്ടെ എന്റെ മനസ്സ് മടുത്തു കാത്തിരുന്ന് 🤭🤭
പോസിറ്റീവ് എല്ലാം എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏❤️ റീ യൂണിയനു വേണ്ടി ക്ലെയിം ചെയ്യുന്നു ❤️🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️🙏🙏🙏🙏🙏 Thankyou യൂണിവേഴ്സ് ❤️🙏🙏🙏
എന്റെ energy correct ആണ്. 🙏🏻 thank you universe 🙏🏻 thank you divine 🙏🏻. ഞാൻ അറിയാൻ ആഗ്രഹിച്ചതൊക്കെ readingilude പറഞ്ഞു തന്നതിന് നന്ദി കൃഷ്ണ 🙏🏻. ദക്ഷയുടെ റീഡിങ് കാണാതെ ഉറങ്ങിയാൽ പോലും ഇടയിൽ ഉണരും. You are really a blessed person, daksha 🙏🏻
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏 100% True Madam... ഈ റീഡിങ് കാണുന്ന എല്ലാരേയും ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
😭😭😭😭😭😭😭😭😭ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏സത്യം 😭😭😭 ഇപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത പോലെ ആണ് ഇപ്പോൾ പോകുന്നെ വേണം വേണ്ടാ ഒന്നും പറഞ്ഞിട്ടില്ല എന്നോട് പക്ഷേ ഒരു കോണ്ടാക്റ്റും ഇല്ല 😭 thank you univeres 🙏🙏🙏🙏🙏😭😭😭😭😭ദൈവത്തിനറിയാം എല്ലാം 🙏🙏🙏🙏❤️❤️❤️❤️❤️ഇതുപോലെ ആണ് എന്റെ ജീവിതം ഇപ്പോൾ
എല്ലാം കറക്റ്റ് ഇന്ന് രാവിലെ മുതൽ എന്നോടൊപ്പം ഉണ്ടായിരുന്നു, വൈകുന്നേരം വീട്ടിൽ കൊണ്ടാക്കി ഒന്നിച്ചു ഫുഡ് കഴിച്ചു 😢എങ്കിലും പഴയ സ്നേഹം ഇല്ല തിരിച്ചു വരുമായിരിക്കും വരാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു, താങ്ക്സ് mam universe ❤️🙏🏽
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️ 1000% മാം ഈ ഭൂമിയിൽ ഓരോരുത്തരുടെയും സങ്കടങ്ങളും ദുഖങ്ങളും അവർ പോലും പറയാതെ മനസിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും ഈ ഭൂമിയിൽ ഉള്ളതാണ് ഒരാശ്വാസം. മാം 🙏🙏🙏🙏🙏 ❤❤️❤️❤️❤️ മാം yuo like a God. 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.....
ഞാൻ മാറിപ്പോന്നാലും പിന്നേയും ഞാൻ ചെല്ലുമായിരുന്നു, ഇപ്പൊ അതിന് നിക്കുന്നില്ല, കഴിഞ്ഞ ദിവസം ഞാൻ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു യാതൊരു വിധ മറുപടിയും എനിക്ക് തന്നില്ല ഇപ്പൊ ഞാൻ ഒന്നിനും ശ്രമിക്കുന്നില്ല, പഠിക്കാനുള്ളതൊക്കെ പഠിച്ചും അനുഭവിച്ചും എന്നെ മനസ്സിലാക്കി തിരിച്ചു വരട്ടെ 🙏🙏അതിനായി ക്ലെയിം ചെയ്യുന്നു 🙏🙏
Thank you Mam 🙏 ❤. Correct reading Mam 🙏. Ella adavum payate nokeyetundu. Kure shemichitundu. Epozhum shemichu pokunu. Nyan aanu ella kuzhapavum undakunathu ena chindayanu personu. Third party thaneya problem. Ego valare athikam undu. Pavan thaneyanu. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി മോളെ നന്ദി യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങൾ 101% ശരിയാണ് അയാളുടെ സ്വഭാവം കൃത്യമായി മോളു പറഞ്ഞു എന്നോട് അങ്ങനെ കാണിച്ചതിന് ഇപ്പോൾ അയാൾ അവളെ കൊണ്ട് അനുഭവിച്ച കൊണ്ടിരിക്കുകയാണ് അയാളുടെ അഹങ്കാരത്തിന്റെ കയ്യും കാലും യൂണിവേഴ്സ് ഒടിച്ചിട്ടുമ്പോൾ തന്നാലെ എന്റെ അടുത്തു വന്ന് മാപ്പു പറയും എന്നു തന്നെ വിശ്വസിക് ന്നു ഞാൻ ആരെടെ കൂടെ പോകില്ല നല്ല Strong ആയി ജീവിക്കുന്നു കാലു പിടിച്ചതു് മതിയാക്കി. ഇനി വേണങ്കിൽ തിരിച്ച പിടിച്ച് വന്നോട്ടെ നന്ദി മോളെ ദൈവം അയാളെ നന്നാക്കട്ടെ നമുക്ക് ഗ്യാലറിയിൽ ഇന്ന് ഇനി കളി കാണാം. ഓം നമ: ശിവായ❤❤❤
ഞങ്ങളുടെ റിലേഷൻ ആയി റെസ്നറ്റ് ചെയ്യുന്നു 3റെഡ് പാർട്ടി ഒഴിഞ്ഞു പോകാൻ വേണ്ടി സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു. താങ്ക്സ് മാം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏 16:51
ഞാൻ ആഗ്രഹിക്കുന്ന Deekku ആത്മാർത്ഥമായ സ്നേഹത്തോടെ എന്നിലേക്ക് എത്രയും വേഗം വന്നതിൽ ഒരുപാടു നന്ദി.. 🙏 പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്കു reunion സംഭവിച്ചതിനാൽ നന്ദി..🙏 Thank You My Love ❤ Thank You Divine Power ❤ Thank You Universe❤
7 മാസമായി പിറകെ കെഞ്ചി കെഞ്ചി... എനിക്കിനി പറ്റുന്നില്ല. ആരോഗ്യം വരെ നശിച്ചു..മാനസികമായും ശാരീരികമായും.. ഞാൻ ഈ സിം മാറ്റിയാ ഈ ബന്ധം എന്നേക്കുമായി ഇല്ലാതാകും. തിരക്കി വരുമെന്ന് ഒരു പ്രതീക്ഷയുമില്ല. പോയാൽ അത്രേം നല്ലത് എന്ന് കരുതും അവൻ. അത്രേ ഉണ്ടാകൂ 😢😢😢😢. വരണേ എന്ന് പ്രാർത്ഥിക്കുന്നു.
അതെ 100 il 110%ശരിയാണ്,ആൾ എന്നിലേക്ക് എത്ര വൈകിയാലും തിരിച്ചു വരും എന്നുള്ള ഉറപ്പ് ഉണ്ട്,മാം പറഞ്ഞത് എൻ്റെ വ്യക്തിയെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥ യെ കുറിച്ചും ആണ് വളരെ കറക്റ്റ് ആണ്,ഇതിലെ പോസറ്റീവ് എനർജി എന്നിലേക്ക് attract ചെയ്യുന്നു.. Thankyu maam ❤❤❤❤ Thankyou universe ❤❤❤ Thankyou Devine ❤❤❤❤ എല്ലാം റബിൽ അർപിക്കുന്നു തവക്കൽത്ത് അലല്ലാഹ ആമിൻ
വളരെ സത്യം 💯ഞാൻ എനിക്കു എന്റെ സ്നേഹത്തിനും എന്റെ കാത്തിരിപ്പിനു, നീതി കിട്ടാൻ അതിനായിട്ട് univers അടുത്ത് ഈശ്വരനോട് പ്രാർത്ഥിക്കുന്നു, ഇനി എങ്കിൽ അഹ് വ്യക്തി സത്യം മനസിലാക്കിയ മാത്രം മതി ആയിരുന്നു 💯💯💯💯
100% കറക്ട് റീഡിങ്ങ്. അകന്നിട്ട് കുറച്ചായി. ഒരു കോണ്ടക്റ്റും ഇല്ല.. ഒരു പാട് തവണ ശ്രമിച്ചു തെറ്റ് ധാരണ തിരുത്താൻ. പക്ഷെ കുട്ടക്കിയില്ല. ഞങ്ങളുടെ ഇടയിലക്ക് ഒരു വെക്തി കടന്ന് വന്നത് മുതൽ ആണ് . ഞങ്ങൾ അകന്നത്. എന്നെങ്കിലും തെറ്റ് ധാരണ മാറുമായിരിക്കും . അന്ന് വരട്ടെ . സന്തോഷത്തോടെ സ്വികരിക്കും . അല്ലാതെ ഞാൻ ആയിട്ട് ഒന്നിനും പോകുല... പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു. Thank you univers 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏 ഓം കാളിയെ നമഃ 🙏🙏
പുള്ളി പറഞ്ഞ പോലെ കാത്തിരിക്കുന്നു, എന്റെ കാത്തിരിപ്പ് വെറുതെ ആകരുതേ univers 🙏🏻ഇനി എങ്കിൽ പുള്ളി എനിക്കു ഒപ്പം നിക്കണേ 🙏🏻🙏🏻ഈശ്വര 🙏🏻🙏🏻ഞാൻ സ്നേഹിച്ചിട്ട് മാത്രം ഉള്ളു 💯🙏🏻🙏🏻🙏🏻
Ente ഭഗവാനെ പെട്ടിരിക്കുവാ, ഇവളെ എങ്കനെ തലയിൽനിന്നു ഒഴിവാകും. പിള്ളേരുടെ കാര്യം ! മാം 100% കറക്റ്റ്, തീ തിന്നു ജീവിക്കുക എന്നാ അവസ്ഥ! വിട്ടു പോകുവാന്നൊക്കെ ചെയാം, ഹൌസ് ലോൺ, ഇത്രയും കാലത്തെ എന്റെ ജീവിതും എലാം തുലയും. പിള്ളേര് വഴിയാത്തരമാവും, എല്ലാം ദേവങ്കളോട് paryuva🙏🏼🙏🏼🙏🏼
ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആണ് അഞ്ചുദിവസമായി ബ്ലോക്ക് ആക്കി പോയി ഇതുപോലെത്തെ പ്രവർത്തി ആയിരുന്നു എന്നോട് ജോലിയുടെ തിരക്കാണ് പക്ഷേ എനിക്ക് അത് അങ്ങോട്ട് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ഇപ്പോൾ രണ്ടും രണ്ടു വഴിക്ക് 😢😢
മാം പറയുന്നത് എന്റെ കാര്യം മാണ് എന്റെ അനുഭവം മാണ് ഞാൻ എന്റെ ആൾ ളിനെ ഒത്തിരി സ്നഹി ചു ഒന്ന പറയതെ എന്നെ വിട്ട് പോയി വീണ്ടു അവൻ നെ വേണ്ടി കാത്ത് ഇരിക്കുന്നു ഒത്തിരി കല് പിടിച്ച കരഞ്ഞു എന്റെ വാക്ക് കേട്ടില്ല ഒരു തോർഡ് പാർട്ടി ഉണ്ട് ഒത്തിരികള്ളങ്ങൾ പറഞ്ഞു ഇപ്പോൾ എ നേട് പറയുന്ന ഞാൻ എല്ലാം ക്ഷമിച വിണ്ടു അവളെ ഉപേക്ഷിച വന്നൽ ഞാൻ സികരിക്കും തിർച്ച എന്റെ വില അറിഞ്ഞു വരട്ടെ മാം ഞങ്ങൾ ഒന്നിക്കണം ഞാൻ കാത്ത്ഇരികുന്ന നന്ദി മാം 😊
Thanku univers 🙏🙏🙏🙏 ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിൽ കറക്റ്റ് ആണ് പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട്a❤️🙏😊ചെയ്യുന്നു Thanku m
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടനാണ് വേറെ പെണ്ണിന്റ പിന്നാലെ പോയത് എല്ലാം ഞാൻ പൊറുത്തു എന്നിട്ടും എന്നെ വേദപ്പിച്ചോണ്ടിരിക്ക്യ എന്റെ ജീവനാണ് എന്റെ ഏട്ടൻ ഇനിയും പൊറുക്കും പക്ഷേ 2മാസമായി ബ്ലോക്ക് ആണ് ഞാനും എന്റെ മോനും കഷ്ട്ടപെടുകയാണ് ജീവിക്കാൻ എനിക്ക് തിരികെ വേണം യൂണിവേഴ്സ് 🙏🙏🙏🙏😥😥😥
ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല... എന്റെ ഹൃദയത്തിൽ അയാളും അയാളുടെ ഹൃദയത്തിൽ ഞാനും ഈ ജന്മം അവസാനിക്കും വരെ ഉണ്ടാകും... ഒന്നിച്ചു മനസ്സുകൊണ്ട് മൂന്ന് പതിട്ടാണ്ടായി ജീവിച്ച് കൊണ്ടിരിക്കുകയല്ലേ.. ഞങ്ങൾ 😢😢♥️♥️👍🙏
@amrutharajan7397 ജീവന് തുല്യം ഇഷ്ട്ടപ്പെട്ട ആളെ സ്വന്തമാക്കാൻ അന്നത്തെ അയാളുടെ സാഹചര്യം ഞങ്ങൾക്ക് അനുകൂല മായിരുന്നില്ല... എനിക്കും മറിച്ചായിരുന്നില്ല വീട്ടിലെ നാലു പെൺ മക്കളിൽ മൂത്തയാൾ.. സഹോദരങ്ങക്കുവേണ്ടി, കുടുംബത്തിന് വേണ്ടി ഞാനെന്റെ പ്രണയത്തെ വിട്ടു കൊടുക്കേണ്ടി വന്നു.. ഞാനും അയാളും ഇന്ന് വേറെ വേറെ ലൈഫിൽ തുടരുന്നു... ഒരിക്കലും സഫല മാകില്ല എന്നറിഞ്ഞിട്ടും ഞങ്ങൾക്ക് മറക്കാനാവുന്നില്ല... മാത്രമല്ല ഇതിൽ വലിയൊരു തമാശ എന്തെന്ന് വെച്ചാൽ ഞാനും അയാളും ഒരു കോണ്ടാക്റ്റ് പോലും ഇല്ലെന്നുള്ളതാണ് സത്യം... 🙏
എല്ലാം വളരെ കറക്ട് ആണു😢 രണ്ട് ആഴ്ചയ്ക്ക് ശേഷം ഇന്ന് ഒരു കോണ്ടാക്ട് കിട്ടിയതു. അതും ഞാൻ Mind ചെയ്യാതെ ഇരുന്നതുകൊണ്ട് ! 😢😢 Thank you chechi ❤❤ readings ellam enikku relate cheyyan patunnund❤ waiting for the reconciliation ❤❤❤
Yes...... ഉറപ്പാണ് എത്ര വേണ്ടേന്ന് വെച്ചാലും മനസ്സിൽ ഓർമകൾ വന്ന് കൊണ്ടെയിരിക്കും ശരിയാണ് അത് മായില്ല...... എന്ത് തന്നെ ആയാലും അവൻക്ക് താല്പര്യം ഉണ്ടഗിൽ വരട്ടെ ഞാൻ കാത്തിരുന്നു മടുത്തു ഇനി അവൻ ഇഷ്ട്ട മുള്ളത് പോലെ ചെയ്യട്ടെ ഓരോ മനുഷ്യർക്കും മനസ്സിൽ ആത്മാർത്ഥത ഉണ്ടകിൽ എന്ത് പ്രശ്നം വന്നാലും ഉപേക്ഷിച്ചു പോവാൻ കഴിയില്ല അത് ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ് അവന് താല്പര്യം ഉണ്ടഗിൽ വരട്ടെ എന്റെ മനസ്സ് മടുത്തു കാത്തിരുന്ന് 🤭🤭
Reading...സത്യം 100%...സ്നേഹം... സത്യമെങ്കിൽ.. തിരികെ വരും...
Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤🥰🥰 Thank you Devine 🙏🙏🙏❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤
വളരെ ശരിയായ റീഡിങ്. അലച്ചിൽ നിർത്തി. വരും വരുന്നെങ്കിൽ വരട്ടെ. എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു.
എന്റെ വ്യക്തി തെറ്റുകൾ മനസിലാക്കി തിരുത്തിയതിനും ഞാൻ ആഗ്രഹിച്ചതുപോലെ എന്നിലേക്ക് തിരികെ വന്നതിനും നന്ദി ❤
താങ്ക്യൂമാംറീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ❤❤❤❤❤താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏
അതെ മാം ഇതേ അവസ്ഥ തന്നെ ഞാൻ വെയിറ്റ് ചെയ്ത് നിൽക്കുവാണ് മനസ്സിലാക്കി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤❤❤
സെയിം സിറ്റുവേഷൻ
എല്ലാം സത്യമാണ് 100%.
മനസ്സിലാക്കി തിരിച്ചു വരും എന്ന് പൂർണമായും വിശ്വസിക്കുന്നു.
Thank you Universe 🙏
😔
എല്ലാം സത്യം
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏
Thank you universe 🙏🙏🙏🙏
പോസിറ്റീവ് എല്ലാം എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏❤️
റീ യൂണിയനു വേണ്ടി ക്ലെയിം ചെയ്യുന്നു ❤️🙏
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️🙏🙏🙏🙏🙏
Thankyou യൂണിവേഴ്സ് ❤️🙏🙏🙏
എന്റെ energy correct ആണ്. 🙏🏻 thank you universe 🙏🏻 thank you divine 🙏🏻. ഞാൻ അറിയാൻ ആഗ്രഹിച്ചതൊക്കെ readingilude പറഞ്ഞു തന്നതിന് നന്ദി കൃഷ്ണ 🙏🏻. ദക്ഷയുടെ റീഡിങ് കാണാതെ ഉറങ്ങിയാൽ പോലും ഇടയിൽ ഉണരും. You are really a blessed person, daksha 🙏🏻
ചേച്ചി ഇതിൽ പറഞ്ഞോ കാര്യം വളരെ ശരിയാണ് എല്ലാം ക്ഷമയോടെ കാത്തിരിക്കാം എല്ലാ ദൈവം ഒരു വഴി കണ്ടെത്തും എന്ന് ഞാൻ വിശ്വസിക്കുന്നു😂
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
100% True Madam...
ഈ റീഡിങ് കാണുന്ന എല്ലാരേയും ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
Yes I claim positive ridding Enargy
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 madam❤❤❤
😭😭😭😭😭😭😭😭😭ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏സത്യം 😭😭😭 ഇപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത പോലെ ആണ് ഇപ്പോൾ പോകുന്നെ വേണം വേണ്ടാ ഒന്നും പറഞ്ഞിട്ടില്ല എന്നോട് പക്ഷേ ഒരു കോണ്ടാക്റ്റും ഇല്ല 😭 thank you univeres 🙏🙏🙏🙏🙏😭😭😭😭😭ദൈവത്തിനറിയാം എല്ലാം 🙏🙏🙏🙏❤️❤️❤️❤️❤️ഇതുപോലെ ആണ് എന്റെ ജീവിതം ഇപ്പോൾ
ഒരുപാട് നാണം കെട്ട് പുറകിൽ പോയി ഇനി വയ്യ
എനിക്കും വയ്യ മതി ആയി.
@mM-xs9hi 🥺🥺🥺
ഞാനും 😢
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏 ഇതു ente എനെർജി ആണ്.... നന്ദി നന്ദി നന്ദി 🙏🙏🙏🙏
100%സത്യം വരും ഞാൻ വിശ്വസിയ്ക്കുന്നു എന്റെ മഹാ ദേവനെ കൃഷ്ണ നെ എന്റെ ജീവനെ താങ്ക്സ് deksha
എല്ലാം കറക്റ്റ് ഇന്ന് രാവിലെ മുതൽ എന്നോടൊപ്പം ഉണ്ടായിരുന്നു, വൈകുന്നേരം വീട്ടിൽ കൊണ്ടാക്കി ഒന്നിച്ചു ഫുഡ് കഴിച്ചു 😢എങ്കിലും പഴയ സ്നേഹം ഇല്ല തിരിച്ചു വരുമായിരിക്കും വരാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു, താങ്ക്സ് mam universe ❤️🙏🏽
പറഞ്ഞതൊക്കെ ശരിയാണ് മാം...
മാം എല്ലാം ശരിയാണ് എത്ര കാത്തിരുന്നിട്ടും ഇതു വരെയും മൈൻഡ് പോലും ചെയ്യുന്നില്ല ഇനി സ്വയം തോന്നി തിരിച്ചു വരട്ടെ കാത്തിരിക്കുന്നു ❤️❤️❤️
ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാ
പറഞ്ഞതൊക്കെ ശെരി യാണ് മാം. എല്ലാം മനസിലാക്കി വരുമെന്ന് വിശ്വസിക്കുന്നു. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏
ഈ റീഡിങ്ങിൽ പറയുന്ന കാര്യങ്ങൾ സത്യം anu mem
Thank you univers 🙏🙏🙏🙏🙏
മാം 🙏🙏🙏🙏🙏 ❤️❤️❤️❤️❤️ 1000% മാം ഈ ഭൂമിയിൽ ഓരോരുത്തരുടെയും സങ്കടങ്ങളും ദുഖങ്ങളും അവർ പോലും പറയാതെ മനസിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും ഈ ഭൂമിയിൽ ഉള്ളതാണ് ഒരാശ്വാസം. മാം 🙏🙏🙏🙏🙏 ❤❤️❤️❤️❤️ മാം yuo like a God. 🙏🙏🙏🙏🙏 ❤️❤️❤️❤️❤️.....
സത്യം ആണ് mam ഇപ്പോൾ ഞാൻ ഈ സിറ്റുവേഷൻ ഇൽ ആണ് mam thank you univers 🙏🙏thank you 🙏🙏god 🙏🙏
Njnum🥹
നിങ്ങൾ പറഞ്ഞത് സത്യം ആണ് ഈഗോ കൂടുതൽ ആണ് ആ അവനായി അവന്റെ പാടായി ഗുഡ് ബൈ മനസ് കൊണ്ട് പറഞ്ഞി കയ്യിഞ്ഞി ഞാൻ താങ്ക്സ് 👍
എല്ലാം ഇവിടെ പറഞ്ഞതുപോലെ തന്നെ 🙏🙏🙏🙏😔😔😔😔😘😘😘 ഇപ്പോഴത്തെ സാഹചര്യം ഇവിടെ എന്തൊക്കെ പറഞ്ഞു അതുപോലെ തന്നെയാണ് 😔😔😔😔👍🙏
റീഡിംഗ്....സത്യമാണ് .സ്നേഹം സത്യമാണെങ്കിൽ തിരികെ വരും. താങ്ക്യൂ യൂണിവേഴ്സ് ❤❤❤
ഞാൻ ബൈ പറഞ്ഞു പോയാലും വീണ്ടും ചെല്ലുമായിരുന്നു ഇപ്പോൾ കോൺടാക്ട് ഇല്ല തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു
Correct ആണ് ❤❤❤❤. Thank you universe ❤❤❤.
ഞാൻ മാറിപ്പോന്നാലും പിന്നേയും ഞാൻ ചെല്ലുമായിരുന്നു, ഇപ്പൊ അതിന് നിക്കുന്നില്ല, കഴിഞ്ഞ ദിവസം ഞാൻ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു യാതൊരു വിധ മറുപടിയും എനിക്ക് തന്നില്ല ഇപ്പൊ ഞാൻ ഒന്നിനും ശ്രമിക്കുന്നില്ല, പഠിക്കാനുള്ളതൊക്കെ പഠിച്ചും അനുഭവിച്ചും എന്നെ മനസ്സിലാക്കി തിരിച്ചു വരട്ടെ 🙏🙏അതിനായി ക്ലെയിം ചെയ്യുന്നു 🙏🙏
Same situtation... Reconciliation നടക്കണം എന്നാഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻
Thank you Mam 🙏 ❤. Correct reading Mam 🙏. Ella adavum payate nokeyetundu. Kure shemichitundu. Epozhum shemichu pokunu. Nyan aanu ella kuzhapavum undakunathu ena chindayanu personu. Third party thaneya problem. Ego valare athikam undu. Pavan thaneyanu. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou universe 🌿🌿🌿
Thankyou divine 🌿🌿🌿
Thankyou angels 🌿🌿🌿
100%സത്യം
നന്ദി മോളെ നന്ദി യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങൾ 101% ശരിയാണ് അയാളുടെ സ്വഭാവം കൃത്യമായി മോളു പറഞ്ഞു എന്നോട് അങ്ങനെ കാണിച്ചതിന് ഇപ്പോൾ അയാൾ അവളെ കൊണ്ട് അനുഭവിച്ച കൊണ്ടിരിക്കുകയാണ് അയാളുടെ അഹങ്കാരത്തിന്റെ കയ്യും കാലും യൂണിവേഴ്സ് ഒടിച്ചിട്ടുമ്പോൾ തന്നാലെ എന്റെ അടുത്തു വന്ന് മാപ്പു പറയും എന്നു തന്നെ വിശ്വസിക് ന്നു ഞാൻ ആരെടെ കൂടെ പോകില്ല നല്ല Strong ആയി ജീവിക്കുന്നു കാലു പിടിച്ചതു് മതിയാക്കി. ഇനി വേണങ്കിൽ തിരിച്ച പിടിച്ച് വന്നോട്ടെ നന്ദി മോളെ ദൈവം അയാളെ നന്നാക്കട്ടെ നമുക്ക് ഗ്യാലറിയിൽ ഇന്ന് ഇനി കളി കാണാം. ഓം നമ: ശിവായ❤❤❤
Thanks for the information Thank you God 🙏🌿🙏🌿🙏
ഞങ്ങളുടെ റിലേഷൻ ആയി റെസ്നറ്റ് ചെയ്യുന്നു 3റെഡ് പാർട്ടി ഒഴിഞ്ഞു പോകാൻ വേണ്ടി സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു. താങ്ക്സ് മാം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏 16:51
പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🔥🔥🔥🙏🔥🔥
Curuct ആണ് ഇന്നലെ ഫുൾ അടിച്ചു പിരിഞ്ഞു 😞appala ഇത് kelkunne👍🏻ഫുൾ സത്യം ആണ്
100 % True Reading,
❤❤
Thank you Mam,
🙏🙏🙏
100%സത്യം ആണ് Thank you universe ❤️❤️
Reconciliation സംഭവിച്ചതിനു നന്ദി ❤
Reading സത്യമാണ് mam. ഒരിക്കൽ എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരുമെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്...
ഞാൻ ആഗ്രഹിക്കുന്ന Deekku ആത്മാർത്ഥമായ സ്നേഹത്തോടെ എന്നിലേക്ക് എത്രയും വേഗം വന്നതിൽ ഒരുപാടു നന്ദി.. 🙏 പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്കു reunion സംഭവിച്ചതിനാൽ നന്ദി..🙏
Thank You My Love ❤
Thank You Divine Power ❤
Thank You Universe❤
സത്യം മാണ് പറയുന്നതു👏👏👏 കേജിമനസ്
കേണുമനസ്മറകാ൯
കഴിയില്ല മേഡ൦👏👏👏
അവന്ഭരൃയുഉ
ഒരു പാട് ക്ഷമിച്ചു യാജിച്ചു ഇനി ഞാൻ പോവില്ല എല്ലാം തെറ്റും മനസ്സിലാക്കി തിരിച്ച് വരട്ടെ 🙏 ഞാൻ യൂണിഴ് സിൽ സമർപ്പിച്ചിരിക്കുകയാണ്🙏
ഓം നമഃ ശിവായ ❤️🙏🌹
ഓം നമോ ഭഗവതേ വാസുദേവായ ❤️🙏🌹
Thank you Universe❤️🙏🌹
Thank you mole❤️🙏🌹
❤🙏❤🙏👍
വളരെ correct ആണ്.ശെരിക്കും ഞാൻ തുടരാൻ ആഗ്രഹിക്കുന്നില്ല.we are living together.thirtparty strong
Njan Yellaam Universe_nu Samarppikkunnu, Thettu Yettu Paranjaal Sweekarikkum, Allenkil Vere Vazhi Nokkatte, Karangi Thirinju Nadannavalalle, Kurachu Swayam Anubhavikkatte, Yengile Padikkoo. Thank you Universe, Thank you God.❤😂
7 മാസമായി പിറകെ കെഞ്ചി കെഞ്ചി... എനിക്കിനി പറ്റുന്നില്ല. ആരോഗ്യം വരെ നശിച്ചു..മാനസികമായും ശാരീരികമായും.. ഞാൻ ഈ സിം മാറ്റിയാ ഈ ബന്ധം എന്നേക്കുമായി ഇല്ലാതാകും. തിരക്കി വരുമെന്ന് ഒരു പ്രതീക്ഷയുമില്ല. പോയാൽ അത്രേം നല്ലത് എന്ന് കരുതും അവൻ. അത്രേ ഉണ്ടാകൂ 😢😢😢😢. വരണേ എന്ന് പ്രാർത്ഥിക്കുന്നു.
അതെ 100 il 110%ശരിയാണ്,ആൾ എന്നിലേക്ക് എത്ര വൈകിയാലും തിരിച്ചു വരും എന്നുള്ള ഉറപ്പ് ഉണ്ട്,മാം പറഞ്ഞത് എൻ്റെ വ്യക്തിയെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥ യെ കുറിച്ചും ആണ് വളരെ കറക്റ്റ് ആണ്,ഇതിലെ പോസറ്റീവ് എനർജി എന്നിലേക്ക് attract ചെയ്യുന്നു..
Thankyu maam ❤❤❤❤
Thankyou universe ❤❤❤
Thankyou Devine ❤❤❤❤
എല്ലാം റബിൽ അർപിക്കുന്നു തവക്കൽത്ത് അലല്ലാഹ ആമിൻ
ഇതെല്ലാം ശരി ആണ്. യൂണിവേഴ്സ് ആയിട്ടു തിരിച്ചുവരെട്ടെ. Thanks mam
Correct reading❤️ situation same aanu... 3 days aayi theere vili illa.... Thank you❤️❤️
സത്യം ഞാൻ അതിനായി നോക്കുന്നുണ്ട്
എന്നെ വേണ്ടാ എന്ന് പറഞ്ഞിട്ടില്ല... മിണ്ടിയിട്ട് 7മാസമായി... എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്നറിയില്ല... കാത്തിരിക്കുന്നു.... Thank u universe🙏
വളരെ സത്യം 💯ഞാൻ എനിക്കു എന്റെ സ്നേഹത്തിനും എന്റെ കാത്തിരിപ്പിനു, നീതി കിട്ടാൻ അതിനായിട്ട് univers അടുത്ത് ഈശ്വരനോട് പ്രാർത്ഥിക്കുന്നു, ഇനി എങ്കിൽ അഹ് വ്യക്തി സത്യം മനസിലാക്കിയ മാത്രം മതി ആയിരുന്നു 💯💯💯💯
എന്റെ റീഡിങ്ങ് . ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുന്നു. ഒരു പാട്ട് സഹിച്ചു. നന്ദി
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Strong permanent reunion 🙏🙏🙏
Thank you 🙏🙏🙏
സത്യം. മാക്സിമം സമം ദാനം ഭേദം അവസാനം ദേഷ്യം എല്ലാ രീതിയും നോക്കി. നോ റിപ്ലേ.
Correct reading🙏🏻🙏🏻🙏🏻
❤ മേടം പറഞ്ഞത് വളരെ സത്യം ഇപ്പോൾ എന്റെ സാഹചര്യം ഇതുതന്നെയാണ്😔
100% കറക്ട് റീഡിങ്ങ്. അകന്നിട്ട് കുറച്ചായി. ഒരു കോണ്ടക്റ്റും ഇല്ല.. ഒരു പാട് തവണ ശ്രമിച്ചു തെറ്റ് ധാരണ തിരുത്താൻ. പക്ഷെ കുട്ടക്കിയില്ല. ഞങ്ങളുടെ ഇടയിലക്ക് ഒരു വെക്തി കടന്ന് വന്നത് മുതൽ ആണ് . ഞങ്ങൾ അകന്നത്. എന്നെങ്കിലും തെറ്റ് ധാരണ മാറുമായിരിക്കും . അന്ന് വരട്ടെ . സന്തോഷത്തോടെ സ്വികരിക്കും . അല്ലാതെ ഞാൻ ആയിട്ട് ഒന്നിനും പോകുല... പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു. Thank you univers 🙏🙏 Thank you mam 🙏🙏 ഓം നമഃ ശിവായ 🙏🙏എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏 ഓം കാളിയെ നമഃ 🙏🙏
ഇതേ അവസ്ഥയാണ് എനിക്ക് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു
ശരിയാണ് വരുന്നെങ്കിൽ വരട്ടെ 🙏♥️ നന്ദി universe 🙏♥️ നന്ദി മാഡം
പുള്ളി പറഞ്ഞ പോലെ കാത്തിരിക്കുന്നു, എന്റെ കാത്തിരിപ്പ് വെറുതെ ആകരുതേ univers 🙏🏻ഇനി എങ്കിൽ പുള്ളി എനിക്കു ഒപ്പം നിക്കണേ 🙏🏻🙏🏻ഈശ്വര 🙏🏻🙏🏻ഞാൻ സ്നേഹിച്ചിട്ട് മാത്രം ഉള്ളു 💯🙏🏻🙏🏻🙏🏻
Correct anu madam,eego anu ayale nayikinnathu.Thanks universe,thanks madam.
Ente ഭഗവാനെ പെട്ടിരിക്കുവാ, ഇവളെ എങ്കനെ തലയിൽനിന്നു ഒഴിവാകും. പിള്ളേരുടെ കാര്യം ! മാം 100% കറക്റ്റ്, തീ തിന്നു ജീവിക്കുക എന്നാ അവസ്ഥ! വിട്ടു പോകുവാന്നൊക്കെ ചെയാം, ഹൌസ് ലോൺ, ഇത്രയും കാലത്തെ എന്റെ ജീവിതും എലാം തുലയും. പിള്ളേര് വഴിയാത്തരമാവും, എല്ലാം ദേവങ്കളോട് paryuva🙏🏼🙏🏼🙏🏼
Thank you mam. Paranjathellam sathyamanu🙏🙏🙏
100%സത്യം Thank you universe ❤❤❤
ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആണ് അഞ്ചുദിവസമായി ബ്ലോക്ക് ആക്കി പോയി ഇതുപോലെത്തെ പ്രവർത്തി ആയിരുന്നു എന്നോട് ജോലിയുടെ തിരക്കാണ് പക്ഷേ എനിക്ക് അത് അങ്ങോട്ട് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ഇപ്പോൾ രണ്ടും രണ്ടു വഴിക്ക് 😢😢
Yes 100% sathyam 😭 bhayanakra igo ulla alanu ipo no contact 🙏ini manasilaki varte njn claim cheyunu orupad njn skamichu👌 tq univers tq mam🙏
മാം പറയുന്നത് എന്റെ കാര്യം മാണ് എന്റെ അനുഭവം മാണ് ഞാൻ എന്റെ ആൾ ളിനെ ഒത്തിരി സ്നഹി ചു ഒന്ന പറയതെ എന്നെ വിട്ട് പോയി വീണ്ടു അവൻ നെ വേണ്ടി കാത്ത് ഇരിക്കുന്നു ഒത്തിരി കല് പിടിച്ച കരഞ്ഞു എന്റെ വാക്ക് കേട്ടില്ല ഒരു തോർഡ് പാർട്ടി ഉണ്ട് ഒത്തിരികള്ളങ്ങൾ പറഞ്ഞു ഇപ്പോൾ എ നേട് പറയുന്ന ഞാൻ എല്ലാം ക്ഷമിച വിണ്ടു അവളെ ഉപേക്ഷിച വന്നൽ ഞാൻ സികരിക്കും തിർച്ച എന്റെ വില അറിഞ്ഞു വരട്ടെ മാം ഞങ്ങൾ ഒന്നിക്കണം ഞാൻ കാത്ത്ഇരികുന്ന നന്ദി മാം
😊
Thanku univers 🙏🙏🙏🙏
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിൽ കറക്റ്റ് ആണ് പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട്a❤️🙏😊ചെയ്യുന്നു
Thanku m
Mam paranja karyangal alladhum sheriya 100%
Thanks universe
Thanks mam
എല്ലാം വളരെ വളരെ ശരിയാണ് ❤
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടനാണ് വേറെ പെണ്ണിന്റ പിന്നാലെ പോയത് എല്ലാം ഞാൻ പൊറുത്തു എന്നിട്ടും എന്നെ വേദപ്പിച്ചോണ്ടിരിക്ക്യ എന്റെ ജീവനാണ് എന്റെ ഏട്ടൻ ഇനിയും പൊറുക്കും പക്ഷേ 2മാസമായി ബ്ലോക്ക് ആണ് ഞാനും എന്റെ മോനും കഷ്ട്ടപെടുകയാണ് ജീവിക്കാൻ എനിക്ക് തിരികെ വേണം യൂണിവേഴ്സ് 🙏🙏🙏🙏😥😥😥
Correctreading ma'am thankyou univers thankyou God thankyou so much ❤❤❤❤❤ellam sathyam ❤
ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല ഇടയിൽ ഒരു തേർഡ് പാർട്ടി ഉണ്ട് അവൾ ഒഴിഞ്ഞു പോണം ഒരിക്കലും ഞങ്ങൾ അരികത്ത് പോലും ഉണ്ടാവരുത് യൂണിവേഴ്സ് 🙏🙏🙏🙏🙏
anikku. resonate. annu. full. anteyum. njan. snehikunna. personteyum. energy. annu. onnum. parayanilla. good. reading. thanks.
🙏🙏🙏 ഈ പറഞ്ഞതൊക്കെ സത്യമാണ് അവര് ചെയ്യുന്നതാണ് ശരി അത് സഹിച്ചു നമ്മൾ അവരോട് പെരുമാറുക മണ്ടന്മാരാക്കുന്നവരെ എപ്പോഴും മണ്ടന്മാരാക്കും
Mam paranja അവസ്ഥ ആണ് എന്റേത് ഞാൻ മറക്കാൻ നോക്കി എനിക്ക് പറ്റുന്നില്ല ini allam varunnathu Pole varatte thank you universu thank you mam❤❤❤
ക്ലെയം ചെയ്യുന്നു മേമിനും യുണിവേഴ്സിം നന്ദി
❤❤Thank you univerese ❤
I claim the positive energies ❤❤
എല്ലാം 100% സത്യം
ഇത് ശരിയാണ് ഒരു മാസം വിളിച്ചു ഇപ്പം തിരിച്ചു പോയി എന്തോ ഒരു സ്വഭാവം മാണന്ന് ഞാൻ ഓർക്കുകയാണ് ഇനിയുമേഡം പറഞ്ഞ പോലെ🙏
❤❤❤❤
ഞാൻ ബൈ പറഞ്ഞി ഇപ്പോൾ സമാധാനം ഉണ്ട് ഇനി അവനെ വേണ്ട 👍
100%സത്യം ആണ്... 🙏🙏🙏
Mam പറഞ്ഞത് എല്ലാം ഇപ്പോ നടന്നുകെണ്ടിരിക്കുകയാണ്mam ൻ്റെ റിഡിങ്ങ് കേട്ടപ്പോൾ ആണ് സമാധാനം ആയാത് thankyou universe thank you mam 🙏🙏🙏
കാത്തിരിക്കുന്നു ...വരും ... വരാതിരിക്കില്ല...
Sathiyam medam Ego thanne Ennodu Enthum thurannu parayan kazhinja mathiyarunnu Thank you university
100%സത്യം.
🙏🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ
I claim reconciliation
Thank you universe🕉️🕉️🕉️
എനിക്ക് ഇപ്പൊ ഒന്നും വേണ്ട അവനിൽ നിന്ന്...അവനെ ഡിപ്പെൻഡ് ചെയ്തു പോകാതിരുന്നാൽ മതി അവനിലേക്കു ഇനി ഒട്ടും പോവരുത് 🔥🔥🔥oh god 🤲🤲🤲
സ്നേഹം മാത്രം ചോദിച്ചിട്ടുള്ളു
❤
ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല... എന്റെ ഹൃദയത്തിൽ അയാളും അയാളുടെ ഹൃദയത്തിൽ ഞാനും ഈ ജന്മം അവസാനിക്കും വരെ ഉണ്ടാകും... ഒന്നിച്ചു മനസ്സുകൊണ്ട് മൂന്ന് പതിട്ടാണ്ടായി ജീവിച്ച് കൊണ്ടിരിക്കുകയല്ലേ.. ഞങ്ങൾ 😢😢♥️♥️👍🙏
Enganeya manaskond orumich jeevikunne?ariyanulla chodhyamanu keto🙏🏾
@amrutharajan7397 ജീവന് തുല്യം ഇഷ്ട്ടപ്പെട്ട ആളെ സ്വന്തമാക്കാൻ അന്നത്തെ അയാളുടെ സാഹചര്യം ഞങ്ങൾക്ക് അനുകൂല മായിരുന്നില്ല... എനിക്കും മറിച്ചായിരുന്നില്ല വീട്ടിലെ നാലു പെൺ മക്കളിൽ മൂത്തയാൾ.. സഹോദരങ്ങക്കുവേണ്ടി, കുടുംബത്തിന് വേണ്ടി ഞാനെന്റെ പ്രണയത്തെ വിട്ടു കൊടുക്കേണ്ടി വന്നു.. ഞാനും അയാളും ഇന്ന് വേറെ വേറെ ലൈഫിൽ തുടരുന്നു... ഒരിക്കലും സഫല മാകില്ല എന്നറിഞ്ഞിട്ടും ഞങ്ങൾക്ക് മറക്കാനാവുന്നില്ല... മാത്രമല്ല ഇതിൽ വലിയൊരു തമാശ എന്തെന്ന് വെച്ചാൽ ഞാനും അയാളും ഒരു കോണ്ടാക്റ്റ് പോലും ഇല്ലെന്നുള്ളതാണ് സത്യം... 🙏
എല്ലാം വളരെ കറക്ട് ആണു😢 രണ്ട് ആഴ്ചയ്ക്ക് ശേഷം ഇന്ന് ഒരു കോണ്ടാക്ട് കിട്ടിയതു. അതും ഞാൻ Mind ചെയ്യാതെ ഇരുന്നതുകൊണ്ട് ! 😢😢 Thank you chechi ❤❤ readings ellam enikku relate cheyyan patunnund❤ waiting for the reconciliation ❤❤❤
സിറ്റുവേഷൻ ശരിയാണ്... ഒരുപാട് ഒരുപാട് നന്ദി univers 💞💞💞💞
Reading correct. Personte thirichu varavinaayi prarthanayode kaathirikkunnu 🙏🙏🙏
Thank you universe 🙏🙏🙏