പക്ഷേ ഇന്ന് ഒറിജിനൽ മീനിങ്ങിൽ ആണ് ചാനലുകളിൽ വരുന്നത്, അത് കണ്ടാൽ കുഴപ്പം ഇല്ല. പ യും പൂയും ഉപയോഗിച്ചാൽമാത്രമേ എനിക്ക് എൻ്റെ മനസ്സിൽ ഇരുപ്പ് പറയാൻ ഒക്കൂ എന്ന് 2 നാൾ മുൻപ് ഒരാള് പറയുന്നത് കണ്ടു., അത് കണ്ടും കേട്ടും കുറേ പെൺകുട്ടികളും. അതൊന്നും കാണുന്നില്ല അല്ലേ!
Super excellent
കോമഡി യാണെന്ന് തോന്നി കണ്ടതാണ് പക്ഷേ.. നിരാശ യായിരുന്നു ഫലം...
ഡബിൾ മീനിങ് അത് കുടുംബം കാണില്ല (അത് ദോഷമാണ് സമൂഹത്തിന് )
പക്ഷേ ഇന്ന് ഒറിജിനൽ മീനിങ്ങിൽ ആണ് ചാനലുകളിൽ വരുന്നത്, അത് കണ്ടാൽ കുഴപ്പം ഇല്ല. പ യും പൂയും ഉപയോഗിച്ചാൽമാത്രമേ എനിക്ക് എൻ്റെ മനസ്സിൽ ഇരുപ്പ് പറയാൻ ഒക്കൂ എന്ന് 2 നാൾ മുൻപ് ഒരാള് പറയുന്നത് കണ്ടു., അത് കണ്ടും കേട്ടും കുറേ പെൺകുട്ടികളും. അതൊന്നും കാണുന്നില്ല അല്ലേ!
ചളികണ്ട് കൈ കൊട്ടി ചിരിക്കാനും കുറേപേർ
ചിരിക്കണോ ... ഇത് തമാശയാണോ
😊😅😮😢
😂😂😂😂💞💞💞💞💞🌹💞
🙋♂️
Fw
ഒരു നിലവാരവും ഇല്ല അതെങ്ങനെ divorce ആയോരല്ലേ judges
.
😭😭😭😭😭
E female actress name ariyumo
Beena Trivandram