Yeshuve Ninte Roopamee | യേശുവേ നിന്‍റെ രൂപമീ | V. Nagel Hits | Maria Kolady | Match Point Faith |

Поділитися
Вставка
  • Опубліковано 3 жов 2024
  • Presenting Malayalam Christian Devotional Song "Yeshuve Ninte Roopamee" "യേശുവേ നിന്‍റെ രൂപമീ"
    ▪︎Singer - Maria Kolady
    ▪︎Lyrics - V. Nagel
    ▪︎Programming - Joshif Vazhoor
    ▪︎Recording, Mix & Mastering- Issac John, J & J Studios , Kottayam
    ▪︎Shoot & Edit - Subin K. Johnson
    ▪︎Poster Design : Biju Nair
    ▪︎Producer : Gitty Mammen {Match Point Creations}
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶iTunes, 🎶Spotify, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer, 🎶TIDAL, 🎶Napster, 🎶iMusica, 🎶SoundCloud
    ▶️Yeshuve ninte roopameeyente
    Kannukalkethra saunndaryam
    Shishyanakunna enneyum ninne
    Poleyakkanam muzhuvan
    Snehamam nine kandavan pinne
    Snehikkathe jeevikkumo
    Dehippikkanam enne asesham
    Sneham nalkenamen prabho
    Deenakkareyum heenanmareyum
    Aswasippippan vannone
    Anandannthodu njan ninne pole
    Karunnyam cheivannalkuke
    Dasanepole sevaye cheitha
    Deivathin eka jathane
    Vasam cheiyenam ie nin vinayam
    Enteyullilum nadhane
    Paapikalude vipareethathe
    Ellaam sahicha kunjaade
    Kopippaanalla kshamipanulla
    Sakthi enikkum nalkuke
    Thante pithavin hithameppozhum
    Modhamodudan chaithone
    Ente isthavum daiva
    Ishthathinanuroopa makkename
    Raathri muzhuvan prarthichunaruna
    Bhakthiyulloru yeshuve
    Prarthippanayum unaranayum
    Sakthi tharenam Ennume
    ▶️യേശുവേ നിന്റെ രൂപമീ-
    യെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം
    ശിഷ്യനാകുന്ന എന്നെയും നിന്നെ-
    പ്പോലെയാക്കണം മുഴുവൻ
    സ്നേഹമാം നിന്നെ കണ്ടവൻ
    പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ?
    ദഹിപ്പിക്കണം എന്നെ അശേഷം
    സ്നേഹം നൽകണം എൻപ്രഭോ!
    ദീനക്കാരെയും ഹീനന്മാരെയും
    ആശ്വസിപ്പിപ്പാൻ വന്നോനേ
    ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ
    കാരുണ്യം ചെയ്‌വാൻ നൽകുകേ
    ദാസനെപ്പോലെ സേവയെ ചെയ്ത
    ദൈവത്തിൻ ഏകജാതനേ
    വാസം ചെയ്യണം ഈ നിൻ വിനയം
    എന്റെ ഉള്ളിലും നാഥനേ
    പാപികളുടെ വിപരീതത്തെ
    എല്ലാം സഹിച്ച കുഞ്ഞാടേ
    കോപിപ്പാനല്ല ക്ഷമിപ്പാൻ നല്ല
    ശക്തി എനിക്കും നൽകുകേ
    തന്റെ പിതാവിൻ ഹിതമെപ്പോഴും
    മോദമോടുടൻ ചെയ്തോനേ
    എന്റെ ഇഷ്ടവും ദൈവഇഷ്ടത്തി-
    ന്നനുരൂപമാക്കേണമേ
    തിരുവെഴുത്തു ശൈശവം തൊട്ടു
    സ്നേഹിച്ചാരാഞ്ഞ യേശുവേ
    ഗുരു നീ തന്നെ വചനം നന്നേ
    ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ
    രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന
    ഭക്തിയുള്ളൊരു യേശുവേ
    പ്രാർത്ഥിപ്പാനായും ഉണരാനായും
    ശക്തി തരേണം എന്നുമേ
    ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ
    വെറുക്കും ദൈവവീരനേ
    ഏകമാം മനം തന്നിട്ടെൻ ധനം
    ദൈവം താൻ എന്നോർപ്പിക്കുകേ
    കൗശലങ്ങളും ഉപായങ്ങളും
    പകക്കും സത്യരാജാവേ!
    ശിശുവിന്നുള്ള പരമാർത്ഥത
    എന്നിലും നിത്യം കാക്കുകേ
    മനുഷ്യരിലും ദൂതന്മാരിലും
    അതിസുന്ദരനായോനേ!
    അനുദിനം നിൻ ദിവ്യസൗന്ദര്യം
    എന്നാമോദമാക്കേണമേ.
    #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #mariakolady #worshipsongs #christiansongs #matchpointfaith #ImmanuelHenry #YeshuveNinteRoopame #യേശുവേനിന്‍റെരൂപമീ
    #matchpointfaith
    ______________________________
    ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: ...

КОМЕНТАРІ • 55

  • @sajanaraveendran204
    @sajanaraveendran204 3 місяці тому +8

    ദൈവത്തിൻ്റെ കൃപ ആവോളമുള്ള സുന്ദരിക്കുട്ടി എന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം തന്നെ മോളുടെ പാട്ടാണ് ഞാൻ കേൾക്കുന്നത്

  • @DrLaluJoseph0803
    @DrLaluJoseph0803 4 місяці тому +7

    മോളെ ഈശോ അനുഗ്രഹിക്കട്ടെ... ജീവിതം മുഴുവൻ ഈശോയ്ക്ക് വേണ്ടി പാടാൻ കൃപ ഉണ്ടാകട്ടെ 💐🙏

  • @AbrahamThoomkuzhy
    @AbrahamThoomkuzhy 7 днів тому

    വളരെ മനോഹരമായിരിക്കുന്നു മോളെ. Nanma🙂കൾ നേരുന്നു

  • @athomas5548
    @athomas5548 Місяць тому +1

    Song composed by V Nagal from Germany. He learned Malayalam and composed several beautiful Christian songs in Malayalam. Maria Kolady sang this song well without altering the tune. God bless you.

  • @joyjohn3512
    @joyjohn3512 3 місяці тому +2

    പാട്ടിനു മാറ്റം വരുത്താതെ പാടി സൂപ്പർ god ബ്ലെസ് you

  • @prabhakarraju1415
    @prabhakarraju1415 7 днів тому

    Nannaittu paadi, daivam anugrahikkatte

  • @JS-vq7ig
    @JS-vq7ig Місяць тому +1

    നല്ല ആലാപനം. ഈ പാട്ടു ആദ്യം കേൾകുവാണ്

  • @samrajj7599
    @samrajj7599 27 днів тому

    എന്റെ പൂർവ്വികർ രാത്രികാലങ്ങളിൽ പാടി പ്രാർത്ഥിച്ച പാട്ട് ഇന്നും ഓർക്കുന്നു

  • @sibindavis1505
    @sibindavis1505 Місяць тому +1

    അതിമനോഹരമായി പാടി...very good.ഇനിയും ഒരുപാട് songs പാടുവാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.... ആമ്മേൻ 🌹🌹🌹🌹

  • @Jasylin-s7b
    @Jasylin-s7b 23 дні тому

    Nice song !!!

  • @johnsonpoulose4032
    @johnsonpoulose4032 3 місяці тому +2

    Super Christian Devotional song Thanks to Lord Amen

  • @sureshjohnekm
    @sureshjohnekm 2 місяці тому

    എൻ്റമ്മോ..... എന്ന നല്ല സൗണ്ട് ആണ് ഈ കൊച്ചിന്..... Lovely.... ❤❤❤❤ God bless..... 🎉🎉🎉

  • @aleyammathomas7851
    @aleyammathomas7851 3 місяці тому +1

    Blessed voice,Sung well,God bless you Abundantly 🙏❤️🙏

  • @vs6892
    @vs6892 3 місяці тому +1

    227ആം ലൈക്ക് ശാരംഗ് എന്ന ഞാനിന്ന് കൊടുത്തിട്ടുണ്ട്. താങ്കൾ വളരെ നന്നായി പാടുന്നുണ്ട് സുഹൃത്തേ. ഇന്ന് ജൂൺ എട്ട് 2024 ശനിയാഴ്ച.താങ്കളുടെ പേര് മരിയ എന്നാണല്ലേ? ആദ്യമായി ഞാനീ പാട്ട് കേട്ടത് ഇന്നാണ്.

  • @kjjacobmdabtec3632
    @kjjacobmdabtec3632 4 місяці тому +1

    Great, beautiful song and blessed voice.

  • @Shibin.R
    @Shibin.R 4 місяці тому +1

    Amazing...
    song and singing and so cute voice❤️❤️❤️

  • @sudarsonmichael3061
    @sudarsonmichael3061 4 місяці тому +1

    Wonderful ✝️ Glory to God

  • @dr.nselvaraj2794
    @dr.nselvaraj2794 3 місяці тому +1

    Maria mol super 👍

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 4 місяці тому +1

    Jesus Christ bless you ❤❤❤

  • @DevasyaMC-ry5si
    @DevasyaMC-ry5si 4 місяці тому +2

    ആരാണി പാട്ടുകാരി സൂപ്പർ വളരെ ഇഷ്ടം തോന്നി

    • @rinceprince3978
      @rinceprince3978 4 місяці тому

      Marina kolady

    • @sajipk2222
      @sajipk2222 3 місяці тому

      ⁠@@rinceprince3978 Maria Kolady

    • @baijusaimon
      @baijusaimon 20 днів тому

      The nightingale of malayalam Christian songs!

  • @susythomas9266
    @susythomas9266 3 місяці тому +1

    ആമേൻ ❤

  • @biju12
    @biju12 4 місяці тому +1

    🎤Your angelic vocals seamlessly blend 🎵heavenly melodies and heartfelt devotion 🙏

  • @thomaskuttytt9704
    @thomaskuttytt9704 2 місяці тому

    Beautyful song

  • @jomon40
    @jomon40 Місяць тому

    ❤❤

  • @sainuanil3141
    @sainuanil3141 2 місяці тому

    God bless you..

  • @ОлегКучер-л7г
    @ОлегКучер-л7г 4 місяці тому +1

    Мария! - вы как нежный цветок лилии,- который издает душистые ароматы хвалы и поклонения Богу!
    Я знаю, что Иисус очень вас любит, и желает умножить в вашем сердце радость и мир в вере, для прекрасных плодов творческого служения здесь на земле,- и дать вам вечную награду в будущей жизни в Небесах в золотом городе!
    У вас красивый и нежный голос, пусть Господь благословит ваше пение для Его славы и для свидетельства людям о Божьей любви!
    Желаю мира, добра и счастья вашей семье!

    • @A1-.613
      @A1-.613 2 місяці тому

      Amen 🙏

  • @jilsjacob1175
    @jilsjacob1175 3 місяці тому

    Very Very beautiful song 🎵 😍

  • @ShakilKhan-ie9rc
    @ShakilKhan-ie9rc 4 місяці тому +1

    Beautiful melodious song in praise of Yeshuvey. Best of Be

  • @A1-.613
    @A1-.613 2 місяці тому

    Amen 🙏

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 4 місяці тому +2

    👌👍👍👍🙏🙏❤️❤️

  • @merlinjustin
    @merlinjustin 4 місяці тому

    Super voice God bless you 💞💕💞

  • @MostakAhamed-n6w
    @MostakAhamed-n6w 3 місяці тому

    Nice. songs godbless .

  • @AKChristianchannel
    @AKChristianchannel 4 місяці тому +2

    👍👍👍👍👍

  • @lalujacob7570
    @lalujacob7570 3 місяці тому

    🙏🙏🙏nice song ❤

  • @jikkuvarghese2131
    @jikkuvarghese2131 3 місяці тому

    God bless

  • @philipeapen-xg1pv
    @philipeapen-xg1pv 4 місяці тому

    Amen

  • @shalinivj4274
    @shalinivj4274 4 місяці тому

    👌👌👍👍👍

  • @AbyThiparambil
    @AbyThiparambil 2 місяці тому +1

    Dedicate with my Ahaana

  • @RajeshAbraham-dh8zm
    @RajeshAbraham-dh8zm 4 місяці тому

    👌👌👌👌👍❤️❤️❤️❤️

  • @Dennysse93
    @Dennysse93 4 місяці тому

    🙏👍👍

  • @binduanil7193
    @binduanil7193 4 місяці тому

  • @SamuelLj-zr4xc
    @SamuelLj-zr4xc 4 місяці тому

    🎉🎉🎉🎉❤❤❤❤❤

  • @johnsonabraham777
    @johnsonabraham777 4 місяці тому

    👍

  • @cecilcorreya5303
    @cecilcorreya5303 4 місяці тому

    🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖

  • @AbyThiparambil
    @AbyThiparambil Місяць тому +1

    😢😞😓

  • @madhurima9310
    @madhurima9310 3 місяці тому

    ഷ ആണോ ശ ആണോ ..

  • @ShakilKhan-ie9rc
    @ShakilKhan-ie9rc 4 місяці тому

    ❤❤❤

  • @ajimathew-rl9qw
    @ajimathew-rl9qw 3 місяці тому

    ❤❤

  • @XavierVarghese-eo9cd
    @XavierVarghese-eo9cd 4 місяці тому

    ❤❤❤❤