അദ്ദേഹം ആത്മഹത്യ ചെയ്യും എന്ന് ഈ മെമ്പർക്കും അറിയാമായിരുന്നു. ആ നാട്ടുകാർക്കും അറിയാമായിരുന്നു.. എന്നിട്ടും ഒരു പാവത്തിനെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.. ഭരണകൂടവും അതുപോലെ ഒരു ചെറിയ സാമ്പത്തിക സഹായം പോലും അദ്ദേഹത്തിന് ചെയ്യാതിരുന്ന മെമ്പറും നാട്ടുകാരും ഈ മരണത്തിന് ഉത്തരവാദികളാണ്.
Hashmi, എന്റെ പ്രിയപ്പെട്ട Hashmi, നിങ്ങളെ ഒരു നല്ല മനുഷ്യൻ കേരളത്തിൽ, നല്ല Super ആയി സംസാരിക്കുന്ന പൗരഷം very Super, നിങ്ങൾ നീതിക്ക് വേണ്ടി സംസാരിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുക ആണ്, Hashmi നിങ്ങളെ ദൈവം രഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤ എന്റെ പ്രിയപ്പെട്ട Hashmi 🌹🌹🌹🌹🌹
Leave alone communists being voted to power even once, they being voted to power the second time, shows the intellectual POVERTY of WE malayalees...... We are an impoverished, indifferent, selfish, lazy society...... SHAME ON ALL OF US!! 😡😢😢
ബഹുമാനപ്പെട്ട ഹക്സർ സഹപാനലിസ്റ്റുകളുടെ വിശദീകരണം കേൾക്കുമ്പോഴെങ്കിലും നേരായ വസ്തുതകൾ ജനങ്ങൾക്കറിയാൻ കഴിയുന്നുണ്ട്. ഇനിയെങ്കിലും സഹാന ഭൂതിയോടെ പാവപ്പെട്ടവരുടെ കാര്യത്തിലെങ്കിലും അഭിപ്രായം പറയണം. ദയവു ചെയ്ത് 18 മാസത്തിന്റെ കണക്ക് ഉപേക്ഷിക്കണം.
സപ്ലൈ കോയിൽ സാധനങ്ങൾ സപ്ലൈ ചെയ്ത ചെറുകിട വ്യവസായികൾക്ക് 🥰 കാശ് കൊടുക്കാൻ ഉണ്ട് ധാരാളം ഇനി അത് എന്ന് കൊടുത്തു തീർക്കാ ഒത്തിരി ജോലിക്കാര് കഷ്ടത്തിലാ ഇപ്പോൾ തന്നെ ജോലി ഇല്ലാതായിട്ടുണ്ട് ഇനി ഇതിനൊക്കെ എന്നാ ഒരു പരിഹാരം ഉണ്ടാവുക
ഹാഷ്മി ഒരു കാര്യം മനസിലാക്കണം, സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത് അനർഹരായവർ വളരെ അധികം വാങ്ങുന്നുണ്ട്,അതിൽ മാറ്റം വരണം.അതിദരിദ്രർക്ക് മാത്രം നിർബന്ധമായും പെൻഷൻ എത്തിക്കണം
പ്രസിഡന്റിന്റെ പേരിലാണ് ആദ്യം കേസെടുക്കേണ്ടത് അവയോധികൻ വന്ന് അപേക്ഷ കൊടുക്കുമ്പോൾ ആ പഞ്ചായത്തിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിരിച്ച് അവർക്ക് കൊടുക്കാമായിരുന്നു നമ്മുടെയൊക്കെ പഞ്ചായത്തുകളിൽ എന്തെല്ലാം കുടുംബശ്രീയിൽ നിന്ന് പിരിച്ചു കൊടുക്കുന്നു അതുപോലെതന്നെ ആ കുട്ടിക്കുള്ള ചെലവ് മാസം മിക്കവാറും അദ്ദേഹം തന്നെ വീട്ടിൽ നിന്ന് കൊണ്ട് കൊടുക്കണം
ഹാഷ്മി.. താങ്കളുടെ വാക്കുകൾ ഏതൊരു രാഷ്ട്രീയ നേതാക്കളേക്കാൾ മുകളിലിരിക്കുന്നു... എ ബിഗ് സല്യൂട്ട് ടു യു ഹാഷ്മി... ആത്മഹത്യ ചെയ്ത ആ മനുഷ്യനെ പോലും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻറ് വെറുതെ വിട്ടില്ല.. വീണ്ടും വീണ്ടും ഇഞ്ചിഞ്ചായി കൊല്ലുകയാണ് ചെയ്തത്... ഇയാളെ പ്രസിഡൻ്റാക്കിയ അവിടത്തെ ജനങ്ങളെ ചാട്ടവാറിന്നടിക്കണം.. ഇയാളുടെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റിമാൻ്റ് ചെയ്യണം.... വെറുതെ ഹാഷ്മിയുടെ എനർജി വേസ്റ്റ് ചെയ്തു....❤ തലപ്പത്തിരുന്ന് സഖാക്കൾ എല്ലാം കേൾക്കുമോ ഈ ഹതഭാഗ്യൻ്റെ ദീനരോദനം😢😢😢
ഹാഷ്മി ഹസ്കറിനെ കണ്ടം വഴി ഓടിക്കൂ അദ്ദേഹം എന്താണ് പറയുന്നത്. ഇവിടെ അസിസ്റ്റ്ൻ്റ് പ്രോസിക്യൂട്ടർമാർക്ക് പോലും രക്ഷയില്ല അവരും ആത്മഹത്യയിലേക്ക് പോകുന്നു. എന്തൊരു ഗതികേടാണ് ഇത്.
Hashmi. Very Emotional Discussion. Please find out how many people like pappachan in each ward? Create a seperate fund for them with all the important party members. Then get the fund from p m relief fund and C M relief fund and prevent such desperate death'. Then your personal involvement with your number availablity and touching intro very appealing.
ഒരു പി എമ്പ് ഐ.ചെയർമാന് അഞ്ച് ലക്ഷവും പേഴ്സണൽസ്റ്റാഫിന് രണ്ടു വർഷം സേവനത്തിന് ആജീവനാന്ത പെൻഷനും കറൻ്റ് ഓഫീസിലെ ട്രൈവർക്ക് അമ്പതിനായിരം ശമ്പളം കൊടുക്കുന്ന സ്ഥലം കേരളത്തിലല്ലാതെ ഭൂമിയിൽ വേറെയില്ല
പാവപ്പെട്ട വികലാങ്കൻ ആത്മഹത്യ ചെയ്യേണ്ടി വന്നു മെമ്പറിന് ചാനലിൽ വന്നിരുന്നു വിലപിയ്ക്കാൻ. ഈ മെമ്പർ ആ പാവപ്പെട്ട കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്തോ. എ ത്രയോ നല്ല മനുഷ്യർ നിർദ്ദനാരായവരെ സഹായിക്കുന്നവരായി നമ്മുടെ നാടിലുണ്ട്. ചാനലിൽ വന്നിരുന്നു വിലപിക്കുന്ന ഈ മെമ്പർ അത്തരത്തിൽ ആരെയെങ്കിലും സമീപ്പിച്ചു ഈ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചോ ഇല്ലേ ഇല്ല. പൊതുപ്രവത്തനമെന്നാൽ പാവപ്പെവരെ സഹായിക്കാൻ കൂടിയുള്ളതാണ്. അല്ലാതെ സ്വയം പണം സമ്പാദിയ്ക്കല്ല. ആ കുടുംബത്തിന്റെ ദയനീയവസ്ഥ ആദ്യം മനസ്സിലാക്കുന്നത് വാർഡിന്റ മെമ്പർ ആണ് പഞ്ചായത്ത് പ്രസിഡന്റ് ആ കുടുംബംബത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നുള്ള പരാതി യുഡിഫ് മെമ്പർക്ക് പോലുമില്ല.
സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് വാരിക്കോരി കൊടുക്കുന്നില്ലേ. എത്ര കൊടി അധികം കൊടുക്കുന്നു. 5% വരുന്ന സർക്കാർ ജീവനക്കാർക്ക് ശത കോടികൾ ശമ്പളം വർധിപ്പിച്ചത് ദൂർത്തല്ലേ.5 ലക്ഷത്തിൽ കൂടുതൽ റിട്ടയേർചെയ്ത പാർട്ടിക്കാർക്ക് ശമ്പളമായി കൊടുക്കുന്നില്ലേ. മുടക്കം ഇല്ലല്ലോ
ഹസ്കർ (ശി ഉമ്മൻ ചെണ്ടിയാണ് അന്ന് പെഷൻ ആദൃമായി ജനങ്ങൾക്ക് 300 പിന്നിട് 400 ലാസറ്റ് 700 1000 ആക്കിയത് അന്ന് അരിക്ക് KG 20 21 രുപ ഇന്ന് 60÷70 അന്ന് റേഷൻ കടയിൽ ഒരുപക്ക് സ്ഥാനം എറങ്ങുന്നത് വരെ കോടുത്ത് ഇന്ന് റേഷൻ അരി കടയിൽ വന്നാൽ വന്ന് കൂട്ടാകനിയാണ്
ഹാഷ്മി ഹസ്കറിൻ്റെടുത്ത് ഒരു ചോദ്യം ചോതിക്കൂ പെട്രോളിന് 2 രൂപ മേടിക്കുന്നത് എങ്ങോട്ട് പോകുന്നു അത് ചോതിക്കൂ. അത് ചോതിക്കാതെ വിടരുത് അതുമല്ല ഈ രണ്ട് രൂപ സെസ് എന്ന് എടുത്തുകളയും അതും കൂടി ചോതിക്കൂ.
We are very proud of the congress party is supported in this debates. We have to understand what these true speak made in our minds and have to kept in minds and the L. D. F. Govts have to be listened to it.
ഇങ്ങനെ ഒക്കെ പറഞ്ഞാലും ഒരു കാര്യവുമില്ല 😀😀😀.. ഇത് നമ്മൾ അനുഭവിക്കണം.. ഒരുപക്ഷെ നാളെ ഇത് എനിക്കും വരും... വിവരവും വിദ്യാഭ്യാസവും പണം കൊടുത്താൽ കിട്ടിലാല്ലോ.. ഞാൻ ചിരിച്ച ഇമോജി ഇട്ടതിൽ ക്ഷമിക്കണം 🙏🙏🙏.... ഗതികേടിന്റെ മുൻപിൽ ഇത് മാത്രമേ നിവൃത്തിയുള്ളു 🙏🙏🙏
Oru Manthrikum oru MLA kum Eee Gathikedu Varunnillalow... Kure Naal Oru Wicketum Pokunnilla..Aangu Sughichu Jeevikunnu... Paavangalude Kaariyam Valare Kashttam ... God is Great 🙏
ശ്രീ hashmi, ഈ സർക്കാരിന്റെ കണ്ണ് തുറക്കില്ല!മരണങ്ങൾ എങ്കിലും ആഘോഷിക്കാതിരിക്കട്ടെ!!
ഹാഷ്മിയുടെ intro മാത്രം മതി കമ്മിക്കൂട്ടങ്ങളെ പൊളിച്ചടുക്കാ൯ ❤💪
പൊതുജനത്തിന്റെ ശബ്ദം 🔥ഹാഷ് ❤അഭിനന്ദനങ്ങൾ 🌹🌹🌹
അദ്ദേഹം ആത്മഹത്യ ചെയ്യും എന്ന് ഈ മെമ്പർക്കും അറിയാമായിരുന്നു. ആ നാട്ടുകാർക്കും അറിയാമായിരുന്നു.. എന്നിട്ടും ഒരു പാവത്തിനെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.. ഭരണകൂടവും അതുപോലെ ഒരു ചെറിയ സാമ്പത്തിക സഹായം പോലും അദ്ദേഹത്തിന് ചെയ്യാതിരുന്ന മെമ്പറും നാട്ടുകാരും ഈ മരണത്തിന് ഉത്തരവാദികളാണ്.
നാട്ടുകാർക്കും സഹായിക്കാമായിരുന്നു.
അവതരണം ഗംഭീരം... അഭിനന്ദനങ്ങൾ 👍
ഭരിക്കാനറിയാത്ത ധൂർത്തൻ രാജാവ് നാടുനീങ്ങാതെ ഈ നാട് നന്നാവില്ല
സർക്കാറിന് പലതും പറയാൻ ഉണ്ടാക്കും ആ മനുഷ്യൻ പെൻഷൻ കിട്ടാതെ മരിച്ചില്ലെ അത് സത്യം ഏല്ലെ
You are a legend Hashmi🙏
Hashmi നിന്റെ വാക്കുകൾക്ക് ഒരായിരം 🙏🙏🙏🙏🙏🙏
Hashmi you are a true voice of Kerala 🙏🙏
🙏🙏💐🥀🇮🇳⚘
Yes you are write
ദയവുചെയ്ത് ഇടതുപക്ഷത്തിന് നേതാക്കന്മാരെ 24 ചാനലിൽ ചർച്ചയിൽ പങ്കെടുക്കാതിരിക്കുക
അഭിവാദ്യങ്ങൾ, പ്രിയപ്പെട്ട ഹാഷിം
അസ്കർ എന്ന മൃക മേനീ ഹോയി തുങ്ങി ചാപ് 18:42
കേരളത്തിന്റെ ഒരു അവസ്ഥ 😢
Hashmi ningal nigalude kadama nirvahikuga ❤
പാവങ്ങളെ രക്ഷിക്കു... അവരുടെ വോട്ട് അവരെ തന്നെ കൊല്ലല്ലേ പ്ലീസ്...
Hashmi, എന്റെ പ്രിയപ്പെട്ട Hashmi, നിങ്ങളെ ഒരു നല്ല മനുഷ്യൻ കേരളത്തിൽ, നല്ല Super ആയി സംസാരിക്കുന്ന പൗരഷം very Super, നിങ്ങൾ നീതിക്ക് വേണ്ടി സംസാരിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുക ആണ്, Hashmi നിങ്ങളെ ദൈവം രഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤ എന്റെ പ്രിയപ്പെട്ട Hashmi 🌹🌹🌹🌹🌹
Leave alone communists being voted to power even once, they being voted to power the second time, shows the intellectual POVERTY of WE malayalees......
We are an impoverished, indifferent, selfish, lazy society......
SHAME ON ALL OF US!! 😡😢😢
Hashmi you are special
Hashmi 💐👌
Hashmi Sir, Very Super 👍👍👍😘🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Excellent speech Thank you very much sir
Hashmiji super, ഇത് hashmiji ക്ക് മാത്രം പറ്റുന്ന intro 💐💐💐💐
അടിപൊളി hashmi
ഹസ്‌കർ നിങ്ങൾ ഇത്രയും പഠിപ്പും വിവരവും ഉള്ള ആളല്ലേ ഇനിയും ഇങ്ങനെ ന്യായികരിക്കാൻ ഉളിപ്പ് തോന്നുന്നില്ലേ 🙏13.12
വിവരമില്ലായ്മ ഒരു ക്രിമിനൽ കുറ്റം അല്ലാട്ടോ 🙏
Haskarruddae kudumbhamm kazhiyunnathu varrae CPM chilavvill aannu.. iyaalkku ividdae vannu nyaayeekarikkunnathinaannu cash..
വിവരമുണ്ടെന്ന് കണ്ടുപിടിച്ച നിങ്ങൾ മാസാണ്😮😮 ഉളുപ്പുണ്ടെങ്കിൽ ന്യായീകരിയ്ക്കുന്ന പണിയ്ക്ക് വരില്ല
@@vattaparampu അല്ല എത്രയാന്ന് വച്ചാ കെട്ടിരിക്ക്യ ഇവിടെ ആരും അരി ഭക്ഷണം കഴിക്കുന്നവർ അല്ലാലോ
@@library4233 അദ്ദേഹത്തിന് എന്ത് സംതൃപ്തി ആണ് ഇതിൽ കിട്ടുന്നത് 🙏
കഴിഞ്ഞ മാസത്തിൽ പെൻഷൻ വാങ്ങിച്ച മനുഷ്യൻ മരിച്ചതിൽ അതിനു കുറ്റം സർക്കാരിന് നിങ്ങുടെ വൃത്തികെട്ട ചാനൽ കാണതെ ഇരിക്കുന്നതാണ് നല്ലത്
ഹാഷമി, 🙏
ഹാഷ്മി ❤️🔥❤️🔥
ബഹുമാനപ്പെട്ട ഹക്സർ സഹപാനലിസ്റ്റുകളുടെ വിശദീകരണം കേൾക്കുമ്പോഴെങ്കിലും നേരായ വസ്തുതകൾ ജനങ്ങൾക്കറിയാൻ കഴിയുന്നുണ്ട്. ഇനിയെങ്കിലും സഹാന ഭൂതിയോടെ പാവപ്പെട്ടവരുടെ കാര്യത്തിലെങ്കിലും അഭിപ്രായം പറയണം. ദയവു ചെയ്ത് 18 മാസത്തിന്റെ കണക്ക് ഉപേക്ഷിക്കണം.
സപ്ലൈ കോയിൽ സാധനങ്ങൾ സപ്ലൈ ചെയ്ത ചെറുകിട വ്യവസായികൾക്ക് 🥰 കാശ് കൊടുക്കാൻ ഉണ്ട് ധാരാളം ഇനി അത് എന്ന് കൊടുത്തു തീർക്കാ ഒത്തിരി ജോലിക്കാര് കഷ്ടത്തിലാ ഇപ്പോൾ തന്നെ ജോലി ഇല്ലാതായിട്ടുണ്ട് ഇനി ഇതിനൊക്കെ എന്നാ ഒരു പരിഹാരം ഉണ്ടാവുക
You have awaken
Very good sir
ഹാശ്മി അങ്ങിനെയാകുമ്പോൾ ആരും ആത്മഹത്യാ ചൈയ്യാൻ പാടില്ലല്ലോ.18 മാസം,5 മാസം. ഇനി എന്താണ് വേണ്ടത്.😢😢
18 മാസം എന്നുള്ളത് പച്ചക്കള്ളം നിയമസഭയിൽ സ്വരാജ് തന്നെ അത് ചോദിച്ചു ഉത്തരവും കിട്ടി എന്നിട്ട് വീണ്ടും നുണ പറയാൻ നാണമില്ലേ
Super sir
You are correct
Hasmi. Congra❤❤❤🎉🎉
Congratulations sir
Hashmi very good❤❤
സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പേരുകൾ എല്ലാ വില്ലേജ് ഓഫീസുകളിൽ പബ്ലിഷ് ചെയ്യണം . ഇത് ഗുണബോക്താക്കളെ ജനങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും
Congratulations thanks to hashmi
Hashmi proud of you
Mr Hashmi
Super aayit und
The presentation it self is a shocking for the narrative explanation of this episode is a very important part of this case.
വാക്കുകൾ 💪🔥
very good presentation
Hashmi super 👍
ഹാഷ്മി ഒരു കാര്യം മനസിലാക്കണം, സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത് അനർഹരായവർ വളരെ അധികം വാങ്ങുന്നുണ്ട്,അതിൽ മാറ്റം വരണം.അതിദരിദ്രർക്ക് മാത്രം നിർബന്ധമായും പെൻഷൻ എത്തിക്കണം
Hashmi❤
ഇൻട്രോയുടെ ഏക ഛത്രാധിപതി 💪🔥🔥🔥
spr hashmi bro. its reality faith
ഹാഷമിക്കു... അഭിവാദ്യങ്ങൾ....
വല്ല്യ ടോപ്പാക്കേണ്ട നാളെ തിരിച്ചും പറയും അതാണ് ഇവർ
Hashmi Big Salute
Hashmi നന്നായി
widow pension il centrel govt 300 ru 7 months ayitt kettiyidilla
Hashmi. 👍👍👍👍🙏
Hashmi❤️❤️👌👌💥💥
Hashmikke.ende.aayiramayiram.abhinandangal
ഹാഷിം ❤❤❤❤❤
Annu 600 aanengil, annu petrol vila 70 rupees aayirunnu, rice 20, adakkam ellaa vasthukalum innathekaal pagudi vila aayirunnu… electricity bill nere half aayirunnu… adellaam niyandrikaade pension cash 1600 aayit endu karyam..?Ipolathe vila vardhana nokumbol innu 2000 kittiyaalum madiyavilla
Inflation!!!!
Gathikedanu chi pi m😢😢😢😢😢
ഹഷ്‌മി real മലയാളം speech boy 😍🤍🤍🤍🤍
Super
Kg rice ummanchadi Rs :20(penshan 600)
Kg rice pinaraayi Rs:70(penshan 1600)
Pl:calculator
ഈ ഹസ്ക്കറിനെ നിങ്ങളുടെ കോമഡി ഷോയിലേക്ക് വിളിച്ചാൽ പോരെ.വെറുതെ നാട്ടുകാരെ വെറുപ്പിക്കാൻ '
29:41
Super intro 🎉
ചിപ്പിഎം, ഇനി ഒരുപാട് ചിന്ദിക്കു 😢
Who gave the pension and from whose pocket it was given. Isn't it the money collected as tax and cess from the people.
പ്രസിഡന്റിന്റെ പേരിലാണ് ആദ്യം കേസെടുക്കേണ്ടത് അവയോധികൻ വന്ന് അപേക്ഷ കൊടുക്കുമ്പോൾ ആ പഞ്ചായത്തിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിരിച്ച് അവർക്ക് കൊടുക്കാമായിരുന്നു നമ്മുടെയൊക്കെ പഞ്ചായത്തുകളിൽ എന്തെല്ലാം കുടുംബശ്രീയിൽ നിന്ന് പിരിച്ചു കൊടുക്കുന്നു അതുപോലെതന്നെ ആ കുട്ടിക്കുള്ള ചെലവ് മാസം മിക്കവാറും അദ്ദേഹം തന്നെ വീട്ടിൽ നിന്ന് കൊണ്ട് കൊടുക്കണം
ഹാഷ്മി.. താങ്കളുടെ വാക്കുകൾ ഏതൊരു രാഷ്ട്രീയ നേതാക്കളേക്കാൾ മുകളിലിരിക്കുന്നു... എ ബിഗ് സല്യൂട്ട് ടു യു ഹാഷ്മി... ആത്മഹത്യ ചെയ്ത ആ മനുഷ്യനെ പോലും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻറ് വെറുതെ വിട്ടില്ല.. വീണ്ടും വീണ്ടും ഇഞ്ചിഞ്ചായി കൊല്ലുകയാണ് ചെയ്തത്... ഇയാളെ പ്രസിഡൻ്റാക്കിയ അവിടത്തെ ജനങ്ങളെ ചാട്ടവാറിന്നടിക്കണം.. ഇയാളുടെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റിമാൻ്റ് ചെയ്യണം.... വെറുതെ ഹാഷ്മിയുടെ എനർജി വേസ്റ്റ് ചെയ്തു....❤ തലപ്പത്തിരുന്ന് സഖാക്കൾ എല്ലാം കേൾക്കുമോ ഈ ഹതഭാഗ്യൻ്റെ ദീനരോദനം😢😢😢
ഹാഷ്മി ഹസ്കറിനെ കണ്ടം വഴി ഓടിക്കൂ അദ്ദേഹം എന്താണ് പറയുന്നത്. ഇവിടെ അസിസ്റ്റ്ൻ്റ് പ്രോസിക്യൂട്ടർമാർക്ക് പോലും രക്ഷയില്ല അവരും ആത്മഹത്യയിലേക്ക് പോകുന്നു. എന്തൊരു ഗതികേടാണ് ഇത്.
Hashmi sir super
Hashmi. Very Emotional Discussion. Please find out how many people like pappachan in each ward? Create a seperate fund for them with all the important party members. Then get the fund from p m relief fund and C M relief fund and prevent such desperate death'. Then your personal involvement with your number availablity and touching intro very appealing.
അന്നത്തെ ചിലവ് എത്ര
ഒരു പി എമ്പ് ഐ.ചെയർമാന് അഞ്ച് ലക്ഷവും പേഴ്സണൽസ്റ്റാഫിന് രണ്ടു വർഷം സേവനത്തിന് ആജീവനാന്ത പെൻഷനും കറൻ്റ് ഓഫീസിലെ ട്രൈവർക്ക് അമ്പതിനായിരം ശമ്പളം കൊടുക്കുന്ന സ്ഥലം കേരളത്തിലല്ലാതെ ഭൂമിയിൽ വേറെയില്ല
Congratulations Hashemi but pv and family no broblem good eating and living with well protection
18/11,22/12. ഈ രണ്ട് മാസം 1400+1400=2800 ആണ് എനിക്ക് കിട്ടിയത്
iyal eppozhum 18 masathe kanakku parayunnathenthinanu. annu arikku mattu sadhanangalkkum entheyirunnu vila ennu Haskarinu ariyamo..? Annathe 600 innu 1000 anu enne manasilakkuka.
2 um kollam.... Hashmi.. U are right
എൽഡിഎഫ് വരും എല്ലാവർക്കും ശരിയാക്കി തരും
പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടും ഒരു യൂണിയനും ഇന്നുവരെ ഒരക്ഷരം പറഞ്ഞിട്ടില്ല. എല്ലാ പാർട്ടിയും കണക്ക് തന്നെ.
പാവപ്പെട്ട വികലാങ്കൻ ആത്മഹത്യ ചെയ്യേണ്ടി വന്നു മെമ്പറിന് ചാനലിൽ വന്നിരുന്നു വിലപിയ്ക്കാൻ.
ഈ മെമ്പർ ആ പാവപ്പെട്ട കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്തോ. എ ത്രയോ നല്ല മനുഷ്യർ നിർദ്ദനാരായവരെ സഹായിക്കുന്നവരായി നമ്മുടെ നാടിലുണ്ട്. ചാനലിൽ വന്നിരുന്നു വിലപിക്കുന്ന ഈ മെമ്പർ അത്തരത്തിൽ ആരെയെങ്കിലും സമീപ്പിച്ചു ഈ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചോ ഇല്ലേ ഇല്ല. പൊതുപ്രവത്തനമെന്നാൽ പാവപ്പെവരെ സഹായിക്കാൻ കൂടിയുള്ളതാണ്. അല്ലാതെ സ്വയം പണം സമ്പാദിയ്ക്കല്ല. ആ കുടുംബത്തിന്റെ ദയനീയവസ്ഥ ആദ്യം മനസ്സിലാക്കുന്നത് വാർഡിന്റ മെമ്പർ ആണ് പഞ്ചായത്ത് പ്രസിഡന്റ് ആ കുടുംബംബത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നുള്ള പരാതി യുഡിഫ് മെമ്പർക്ക് പോലുമില്ല.
സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് വാരിക്കോരി കൊടുക്കുന്നില്ലേ. എത്ര കൊടി അധികം കൊടുക്കുന്നു. 5% വരുന്ന സർക്കാർ ജീവനക്കാർക്ക് ശത കോടികൾ ശമ്പളം വർധിപ്പിച്ചത് ദൂർത്തല്ലേ.5 ലക്ഷത്തിൽ കൂടുതൽ റിട്ടയേർചെയ്ത പാർട്ടിക്കാർക്ക് ശമ്പളമായി കൊടുക്കുന്നില്ലേ. മുടക്കം ഇല്ലല്ലോ
ഈ ന്യായീകരിക്കാൻ വരുന്നവർക്ക് എത്രയാ ഫീസ്?
ഹസ്കർ (ശി ഉമ്മൻ ചെണ്ടിയാണ് അന്ന് പെഷൻ ആദൃമായി ജനങ്ങൾക്ക് 300 പിന്നിട് 400 ലാസറ്റ് 700 1000 ആക്കിയത് അന്ന് അരിക്ക് KG 20 21 രുപ ഇന്ന് 60÷70 അന്ന് റേഷൻ കടയിൽ ഒരുപക്ക് സ്ഥാനം എറങ്ങുന്നത് വരെ കോടുത്ത് ഇന്ന് റേഷൻ അരി കടയിൽ വന്നാൽ വന്ന് കൂട്ടാകനിയാണ്
🙏🏻🙏🏻🌹😭😭😭😭
ഹാഷ്മി ഹസ്കറിൻ്റെടുത്ത് ഒരു ചോദ്യം ചോതിക്കൂ പെട്രോളിന് 2 രൂപ മേടിക്കുന്നത് എങ്ങോട്ട് പോകുന്നു അത് ചോതിക്കൂ. അത് ചോതിക്കാതെ വിടരുത് അതുമല്ല ഈ രണ്ട് രൂപ സെസ് എന്ന് എടുത്തുകളയും അതും കൂടി ചോതിക്കൂ.
We are very proud of the congress party is supported in this debates. We have to understand what these true speak made in our minds and have to kept in minds and the L. D. F. Govts have to be listened to it.
❤️
ഹാഷിമിന്റെ അവതരണ ഡയലോഗ് ഹാഷിം തന്നെ ആണോ എഴുതുന്നത്..?അതോ മറ്റാരെങ്കിലുമോ? ഏതായാലും അഭിനന്ദനങൾ...👏👏
Hashmi you are my hero
ഇങ്ങനെ ഒക്കെ പറഞ്ഞാലും ഒരു കാര്യവുമില്ല 😀😀😀.. ഇത് നമ്മൾ അനുഭവിക്കണം.. ഒരുപക്ഷെ നാളെ ഇത് എനിക്കും വരും... വിവരവും വിദ്യാഭ്യാസവും പണം കൊടുത്താൽ കിട്ടിലാല്ലോ.. ഞാൻ ചിരിച്ച ഇമോജി ഇട്ടതിൽ ക്ഷമിക്കണം 🙏🙏🙏.... ഗതികേടിന്റെ മുൻപിൽ ഇത് മാത്രമേ നിവൃത്തിയുള്ളു 🙏🙏🙏
Evaru ellarum kanakka,
Oru Manthrikum oru MLA kum Eee Gathikedu Varunnillalow...
Kure Naal Oru Wicketum Pokunnilla..Aangu Sughichu Jeevikunnu... Paavangalude Kaariyam Valare Kashttam ...
God is Great 🙏
ഹാശ്മി കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ടെങ്കിലും പെൻഷൻ മുടക്കി കൊള്ളട്ടെ കേന്ദ്രമേ കൊടുക്കല്ലേ
Hashmi 💪❤️
👍👍👍
കടത്തുകാരന്റെ രോദനം കേട്ടില്ല രണ്ടുനാൾ മുന്നേ
ഹസ്‌കർ എന്ത് തോൽവിയടോ താൻ പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോടോ 😡🤷♂️
ഹാഷ്മി എ ബിഗ് സല്യൂട്ട്.
ആശ്മിഅസ്കറിന്.മൂന്ന്നേരംന്നക്കാൻപാർട്ടികോടുക്കുന്നുണ്ട്