മുഹമ്മദ് ഇബ്രാഹിമിന്റെ മരണാനന്തര ചടങ്ങ് പൂർണ്ണമായും കാണിച്ച റിപ്പോർട്ടർ ചാനലിനെ ഞാൻ അഭിനന്ദിക്കുന്നു.... 🙏🙏റിപ്പോർട്ടർ കാണിച്ചത് കാരണം എത്ര ആളുകൾക്ക് പ്രാർത്ഥനയിൽ പങ്കാളികളാവാൻ സാധിച്ചു ഇത്രയും ആളുകളുടെ പ്രാർത്ഥന മോൻക്ക് കിട്ടാൻ കാരണക്കാർ റിപ്പോർട്ടർ ചാനൽ
ഈ ദൃശ്യം കാണിച്ച ചാനലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എത്രയോപേരുടെ ദുആ ആ പൊന്നുമോന് കിട്ടിക്കാണും 🤲😢 മരണമടഞ്ഞ മറ്റു കുഞ്ഞുങ്ങൾക്ക്വേണ്ടിയും പ്രാർത്ഥിക്കുന്നു 🤲😢
മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട മക്കളാണ് അവർക്ക് വേണ്ടി അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വന്നു ആ പിതാവ്😢😢😢😢😢നാഥൻ ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്ത് നൽകട്ടേ😢😢😢😢😢😢
Yes , ഒരു നാട്ടില്‍ ഒരു മരണം സംഭവിച്ചാല്‍ അത് ആരായാലും അതിന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യൽ ആ നാട്ടിലെ എല്ലാവര്‍ക്കും ബാധകമാണ്. ആരെങ്കിലും ഒരാളെങ്കിലും ചെയ്തില്ലെങ്കില്‍ ആ നാട്ടിലെ എല്ലാവരും കുറ്റക്കാരാകും/ ശിക്ഷാർഹമാണ്.... ഏറ്റവും വലിയ സന്പന്നനായ മുസ്ലീം മരിച്ചാലും പാവപ്പെട്ടവൻ മരിച്ചാലും ഈ വീഡിയോയിൽ കണ്ട അത്ര ലളിതമായ കർമ്മങ്ങൾ .അത്രയൊള്ളു അല്ലാതെ vip പരിഗണന ഒന്നും ഇവിടെ ഇല്ല.
@devinescienceAD570 അത് അറിയാഞ്ഞിട്ടല്ലല്ലോ മരണവീട്ടിൽ എല്ലാരും കരയുന്നത് വീട്ടിൽ നിന്നും ഒരാൾ ഇനി ഈ ലോകത്ത് ഇല്ല എന്നു അറിയുമ്പോൾ ഒരു വല്ലാത്തൊരു അവസ്ഥയുണ്ട് ഒരാൾ ആശ്വസിപ്പിക്കാൻ കാരണം അവരുടെ നാട്ടിൽ നിന്നും വേറെ ആരും വന്നിട്ടില്ല
ഒരു മാതാപിതാക്കൾക്കും ഈ ഒരു അവസ്ഥ സഹിക്കാൻ കഴിയില്ല പടച്ചോനെ ഞങ്ങളെ എല്ലാവരുടെയും മക്കളെ ഇങ്ങനെ ഒരു അവസ്ഥിയിൽ നിന്ന് കാക്കണേ അല്ലഹ് 🤲ആ കുട്ടിയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ പടച്ചോനെ 🤲
എന്റെ നാട്ടുകാരാണ് കണ്ണീർ നിറയുന്നു allah.. രാവിലെ ഉണർന്നത് തന്നെ ee വാർത്ത കേട്ടുകൊണ്ട് ആണ് ...യാ allah പൊറുത്തുകൊടുക്കണേ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ. Alllah മോന്റെ കബർ ജീവിതം സ്വർഗപ്പൂതോപ് ആകേനെ allah 🤲🤲🥹🥹
ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മരണപ്പെട്ട വാർത്ത ഏറെ വേദനയോടെയാണ് അറിഞ്ഞത് . പാതി വഴിയിൽ സ്വപ്നങ്ങൾ ബാക്കിയാക്കി എല്ലാവരെയും കണ്ണീരിലാഴ്ത്തി അഞ്ച് വിദ്യാർത്ഥികൾ യാത്രയായി. ആ കൂട്ടത്തിൽ എന്റെ നാട്ടുകാരനും അടുത്തറിയാവുന്ന കുടുംബത്തിലെ അംഗവുമായ കുഞ്ഞനിയൻ ഇബ്രാഹീമും ഞങ്ങളെ വിട്ട് പോയി .. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് ഡോക്ടറാവുക എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചവൻ ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് മരണമെന്ന മറുകരയിലേക്ക് യാത്രയായിരിക്കുന്നു. ഇബ്രുവിന്റെ ഓരോ നേട്ടവും അഭിമാനമായിരുന്നു എല്ലാവർക്കും. അള്ളാഹു പ്രിയപ്പെട്ട കുഞ്ഞനിയന്റെ കബറിടം വിശാലമാക്കട്ടെ ആമീൻ വിടരും മുൻപേ കൊഴിഞ്ഞു പോയ എല്ലാ വിദ്യാർഥികളുടെയും മാതാപിതാക്കൾക്കും കുടുംബാങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഈ വേർപാട് താങ്ങാൻ പടച്ചോൻ ക്ഷമ നൽകട്ടെ...പരിക്ക് പറ്റിയവർക്ക് പടച്ച റബ്ബ് എത്രയും വേഗം ശിഫ നൽകട്ടെ... ആമീൻ ദുഃഖസാന്ദ്രമായ ഈ സാഹചര്യത്തിൽ ആ കുടുംബാങ്ങളെ ആശ്വസിപ്പിക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ല എന്നറിയാം വിശേഷിച്ചും ആ മാതാപിതാക്കളെ . ആ മാതാപിതാക്കൾ ഇതെങ്ങിനെ സഹിക്കും എന്നാലോചിക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം... അപകടത്തിൽപെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു...കൂടെ പ്രാർത്ഥനയും. ✒️Rabiya Abhi Lakshadweep
@@safeersafi5635 ലക്ഷദ്വീപിലുള്ള ഒരാൾ വേറെ ഒരു സ്ഥലത്ത് വെച്ച് മരണപ്പെട്ടാൽ ഒന്ന് കാണാനാവാതെ എത്രയോ പേർ ഞങ്ങളെ വിട്ടു പോയിട്ടുണ്ട്. അല്ലെങ്കിൽ ദ്വീപിൽ വെച്ചാണ് മരണപ്പെടുന്നതെങ്കിൽ ഉറ്റവർ നാട്ടിലില്ലെങ്കിൽ അവർക്കും അവസാനമായി കാണാൻ പറ്റില്ല. ഈ അവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പോകുന്ന എത്രയെത്ര സന്ദർഭങ്ങൾ... വേറെ ഒരു സ്ഥലത്ത് വെച്ച് മരണപ്പെട്ടാൽ ജനിച്ച മണ്ണിൽ അന്തിയുറങ്ങാൻ അവകാശമില്ലാത്ത കുറേ ജീവിതങ്ങൾ... ഞാൻ ഉൾപ്പെടെയുള്ള ഓരോ ദ്വീപുകാർക്കും പറയാനുണ്ട് ഉറ്റവരെ അവസാനമായി ഒരു നോക്ക് പോലും കാണാൻ ആവാത്ത അനുഭവം... ദ്വീപിൽ ഗവണ്മെന്റ് ജോലി ഉള്ള ആൾ വൻകരയിൽ വെച്ച് മരണപ്പെട്ടാൽ നാട്ടിൽ കൊണ്ട് വരുന്നത് കണ്ടിട്ടുണ്ട് സാധാരണക്കാർ മരണപ്പെട്ടാൽ കൊണ്ട് വരുന്നത് കണ്ടിട്ടില്ല...
പ്രായം ആയ ഉപ്പ... ഇനിയങ്ങോട്ട് മകൻ നോക്കും... കഷ്ട്ടപ്പാട് എല്ലാം തീരും എന്ന് കരുതി ഇരുന്ന പാവം മാതാപിതാക്കൾ... നഷ്ടപ്പെട്ടത്തിൽ കൂടുതൽ ഒന്നും ഇനി ഇല്ല.. എങ്കിലുംസർക്കാർ എന്തെങ്കിലും സഹായങ്ങൾ ഈ ഉപ്പാക്ക് ചെയ്യണം.. 🙏🙏🙏🙏🙏 അദ്ദേഹത്തിന്റെ പ്രായം.. ഇനിഎത്ര നാൾ കഷ്ടപ്പെടാൻ അദ്ദേഹത്തെകൊണ്ട് പറ്റും.. 🙏🙏🙏🙏🙏
ഇത് തൽഖീൻ... നിശ്ചയം! ഇത് ജീവിച്ചിച്ചിരിക്കുന്ന മനുഷ്യർക്കുള്ളതാണ്... ഓതിക്കൊടുക്കുന്ന ആളും ചുറ്റുമുള്ള ആളുകളും ഒരു പക്ഷേ അത് അറിയുന്നുണ്ടാവില്ല... ഇതിനെ നിഷേഷിക്കുന്നവർ അറിയേണ്ടത് ഈ ഉൽബോധനം വേണ്ടത് ഈസ്ഥലത്തു തന്നെയാണ്.. മരണം കണ്ട് മനസ്സു നേർത്ത ബന്ധുക്കൾക്കും ചങ്ങാതിമാർക്കും മുന്നിൽ 💕
Yaa അല്ലാഹ്... കരഞ്ഞ് കൊണ്ടാണ് ഇത് കണ്ടത് റബ്ബ് ..... ഞങ്ങ ളുടെ യൊക്കെ മക്കളെ നീ കാക്കണേ റബ്ബ് ..നമ്മൾ ജീവിച്ചിരിക്കുമ്പോ നമ്മുടെ മക്കളുടെ മരണം കാണേണ്ടി വരുന്ന തിനെ തൊട്ട് നേ കാത്ത് രക്ഷിക്കണേ അല്ലാഹ് .. ആ ഉപ്പാകും ഉമ്മാകും നീ ക്ഷമ കൊടുക്ക് റബ്ബേ..❤
അല്ലാഹുവേ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു മക്കളെയും നീ മരിപ്പിക്കല്ലേ അള്ളാഹ് പൊന്നുമോനെ കണ്ട് പൂതി തീർന്നിട്ടുണ്ടാവില്ല പൊന്നു മോന് മഗ്ഫിറത്തും മർഹമത്തും നൽകണേ നാഥാ 🤲🤲
റബ്ബേ മാതാപിതാക്കൾക് ജീവിച്ചിഇരിക്കുമ്പോൾ ഇത്രയും വലിയ വേദന നൽകല്ലേ Allah ഈ വേദനയും വിഷമവും സഹിക്കാൻ ആവില്ല റബ്ബേ ക്ഷമ കൊടുക്കണേ Allah പൊന്നുമക്കൾക് ഖാബറിടം സ്വർഗ്ഗപ്പൂന്തോപാകി കൊടുക്കണെ ആമീൻ മണ്ണറ മണിയറയാക്കികൊടുക്കണേ ആമീൻ ആമീൻ 🤲🏻Ya റബ്ബൽ ആമീൻ
അള്ളാഹ് ഇ ഗതി നീ ഇനി ആർക്കും തരല്ലേ അള്ളാഹ് 🤲🤲മാതാ പിതാക്കൾകക്കും കുടുംബത്തിനും ക്ഷമ നൽകണേ അള്ളാഹ് ആമീൻ🤲🤲🤲🤲 🤲🤲🤲അവന് സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲🤲
കഷ്ടപ്പെട്ട് അധ്വാനിച്ച് മക്കളെ പഠിപ്പിച്ച നല്ലൊരു നിലയിൽ എത്തിക്കാൻപാടുപെടുന്ന മാതാപിതാക്കൾ ഒരുപക്ഷേ ജീവിതത്തിൻറെ നല്ലൊരു ഭാഗവും മക്കൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും നൽകാൻ വേണ്ടി സ്വയം ഉരുകി തീർന്ന പാവം മാതാപിതാക്കൾ ' ഒടുവിൽ ഒരു കര പറ്റാൻ നേരം അപ്രത്യക്ഷമായി ഉണ്ടാകുന്ന ശൂന്യതയിലേക്ക് തള്ളപ്പെടുന്ന അവസ്ഥ നെഞ്ചുപൊട്ടി പിളരുന്ന വേദനകൾ കടിച്ചമർത്തി മൂകമായി കരഞ്ഞു തിരാൻ തീരാനൊമ്പരം നൽകി മക്കൾ എങ്ങോ മറയുമ്പോൾ മക്കളെ ' നിങ്ങൾ ഓർക്കുക നിങ്ങളുടെ മാതാപിതാക്കളെ കുറിച്ച് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ! ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതമെന്ന പളുങ്കുപാത്രം തകർന്നടിഞ്ഞു പോകാൻ,
ആരൊക്കെ എങ്ങനെയൊക്കെ വർണിച്ചാലും ഞമ്മളെ ഖബർ നന്നാവാൻ നമ്മൾ നല്ലത് ചെയ്തു മരിക്കണം...പുറമേ നിന്ന് വർണിക്കാ....കാര്യമില്ല....അള്ളാഹു പൊറുത്ത് കൊടുക്കട്ടെ....നല്ലത് ചെയ്യുമ്പോൾ മരിക്കാൻ അള്ളാഹു വിധിയേകട്ടെ
മോനെയും കുടുംബത്തിനേയും പരിചയമുണ്ട്. ആർക്കും ഇഷ്ടപ്പെടുന്ന പ്രകൃതക്കാർ ....വാപ്പ... ഭൂമിയിലെ അപൂർവ്വ ജനുസ്സ്. എന്ത് നല്ല സ്വഭാവമാണദ്ദേഹത്തിന്. പച്ചയായ മനുഷ്യൻ. ഉമ്മാനെയും അടുത്തറിയാം.... നല്ലത് വരട്ടെ കുടുംബത്തിന് .
امين امين امين يارب العالمين 😢 അല്ലാഹുവേ....നീ ഞങ്ങളെ ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ തരല്ലേ റബ്ബേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 اللهم ربنا ولا تحملنا مالا طاقة لنا به 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നുപടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ഇനി എന്റെ പ്രിയ അനിയന്മാരോട് പടച്ചോനെ ഓർത്ത് റോഡുകളിൽ അമിതവേഗത്തിൽ പോകരുത് മഴ ആണെങ്കിൽ മാക്സിമം 40 കിലോമീറ്റർ... കുറച്ച് ക്ഷമിച്ചു കഴിഞ്ഞാൽ നേരം കുറച്ച് വൈകിയേക്കും അതു മാത്രമേ സംഭവിക്കുള്ളൂ.. തിരിച്ചാണെങ്കിൽ മാതാപിതാക്കളുടെ വലിയ സ്വപ്നങ്ങൾ നിങ്ങളുടെയൊക്കെ ശോഭനമായ ഭാവി എല്ലാം ഒരു സെക്കൻഡിൽ അവസാനിക്കും 😢
ആ മോനെ അവരെ നാട്ടിൽ കൊണ്ട് പോയാൽ മതിയായിരുന്നു അപ്പോൾ ആ മോനെ എന്നും കബറിന്റെ അടുത്ത് പോയി കാണാമായിരുന്നു ഇപ്പോൾ എങ്ങനെ ഇത്രെയും ദുരം കഷ്ടം ആ വാപ്പ ഉമ്മ 🥹🥹🥹🥹
മുഹമ്മദ് ഇബ്രാഹിമിന്റെ മരണാനന്തര ചടങ്ങ് പൂർണ്ണമായും കാണിച്ച റിപ്പോർട്ടർ ചാനലിനെ ഞാൻ അഭിനന്ദിക്കുന്നു.... 🙏🙏റിപ്പോർട്ടർ കാണിച്ചത് കാരണം എത്ര ആളുകൾക്ക് പ്രാർത്ഥനയിൽ പങ്കാളികളാവാൻ സാധിച്ചു ഇത്രയും ആളുകളുടെ പ്രാർത്ഥന മോൻക്ക് കിട്ടാൻ കാരണക്കാർ റിപ്പോർട്ടർ ചാനൽ
😭😭😭😭
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു മക്കളെയും നീ മരിപ്പിക്കല്ലേ അല്ലാഹ്..😭 മരിച്ചുപോയ മക്കളുടെ മാതാപിതാക്കൾക്ക് നീ ക്ഷമ കൊടുക്കണേ അല്ലാഹ്.. 🤲ആമീൻ 🤲
അമീൻ 🤲🤲🤲🤲🥲🥲🥲🥲🥲
Aameèn
ആമീൻ
Aameen
ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭
ഈ ദൃശ്യം കാണിച്ച ചാനലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എത്രയോപേരുടെ ദുആ ആ പൊന്നുമോന് കിട്ടിക്കാണും 🤲😢 മരണമടഞ്ഞ മറ്റു കുഞ്ഞുങ്ങൾക്ക്വേണ്ടിയും പ്രാർത്ഥിക്കുന്നു 🤲😢
മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട മക്കളാണ് അവർക്ക് വേണ്ടി അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടി വന്നു ആ പിതാവ്😢😢😢😢😢നാഥൻ ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്ത് നൽകട്ടേ😢😢😢😢😢😢
Aameen yarabbal aalameen
ആമീൻ 🤲
Ameen ya rabbul alamin 🤲🏻🤲🏻😭😭😭💔💔💔💔💔
Aameen
Aameen🤲🤲🤲
ദുഹാ ഫുൾ കാണിച്ച നിങ്ങളെ ചാനലിനെ നല്ലത് വരട്ടെ. പ്രാർത്ഥനയിൽ ഞങ്ങൾക്കും പങ്ക് ചേരാൻ കഴിഞ്ഞു
😢
@@Lalu-q2h സത്യം 🤲
Ameen🤲🤲🤲
Aameen yaarabbal aalameen.
Ameen ameen yarabal alameen I
ദ്വീപ് നിവാസികൾക്ക് അവന്റെ കുടുംബത്തിന് ഈ ദൃശ്യമെങ്കിലും കാണിക്കാൻ നിങ്ങൾ കാണിച്ച മനസ്സിന് നന്ദി ...
ഇന്നല്ലേൽ നാളെ നമുക്ക് എല്ലാവർക്കും കൈയ് താങ് ആകേണ്ട ഡോക്ടർസ് ആണ് മരിച്ച വർ
@@habeebtk9773 മനസ്സ് ❎️ ബിസിനസ്സ് ✅️
ഇത്രയും നേരം വീഡിയൊ കാണികാൻ മനസുണ്ടായ ചാനൽ ❤
❤❤❤
ദുഃആ ഫുൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഞങ്ങൾക്കും പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറ്റി 🤲🏻🤲🏻🤲🏻 സ്വീകരിക്കണേ നാഥാ 😢😢
امين
Aameen 😭🤲🏻
Aameen😢🤲🤲🤲
Ameen
Aameen aameen ya allah
അള്ളാഹു വേ അവന് സ്വർഗം കൊടുത്തു ആ മോനെ ചേർത്തു പിടിക്കണേ മോന്റെ അച്ഛനും അമ്മയ്ക്കും എല്ലാം സഹിക്കാനും മറക്കാനും ഉള്ള ശക്തി കൊടുക്കണേ 🙏🙏🙏
ആമീൻ
امين يارب العالمين
Aameen😢😢😢
@@SindhuAshok-bj2ro നിങ്ങളുടെ നല്ല manasinum🥰🥰🥰🥰🥰🥰
Aameen❤❤
ഇങ്ങനെ ഉള്ള അപകടങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷികണേ അല്ലാഹ് 🤲🤲🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭
അമീൻ 🤲🤲🤲🤲🥲
ആമീൻ
Ameen
Ameen
പടച്ചവനെ കബർ ജീവിതം സന്തോഷമാകണമേ. വന്നു പോയ ചെറുതും വലുതും ആയ പാപങ്ങൾ പോരുകണമേ....
മാതാപിതാക്കൾക് സമാധാനം നല്കണമേ 🤲🤲🤲
ആമീൻ 🤲🏻😢
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭
Aaameeeen ya rabb
ആമീൻ ആമീൻ
Ameen 😢🤲🤲🤲
ഇങ്ങനെ ഒരു വിധി ഒരു മതാപിതാക്കൾക്കും
വിധിക്കല്ലേ റഹ്മാനെ 😥
കുടുംബക്കാർക്കൊക്കെ ക്ഷമ
നൽകട്ടെ 🤲🏻🤲🏻
ആമീൻ ആമീൻ
Ameen Ameen
ആമീൻ 😢🤲
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭
ഈ മുസ്ലിംങ്ങൾ കൊള്ളാം. ഒരാൾ മരണപെട്ടാൽ എത്ര ഉയർന്ന ആളായാലും തായ്ന്ന ആളായാലും പെട്ടന്ന് മണ്ണിൽ വളരെ ബഹുമാനത്തോടെ ഭൂമിധാനം ചെയ്യുന്നു. 🌹
അതാണ് ഇസ്ലാം പഠിപ്പിക്കുന്നത് പറയുന്നത്😊
Yes , ഒരു നാട്ടില്‍ ഒരു മരണം സംഭവിച്ചാല്‍ അത് ആരായാലും അതിന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യൽ ആ നാട്ടിലെ എല്ലാവര്‍ക്കും ബാധകമാണ്. ആരെങ്കിലും ഒരാളെങ്കിലും ചെയ്തില്ലെങ്കില്‍ ആ നാട്ടിലെ എല്ലാവരും കുറ്റക്കാരാകും/ ശിക്ഷാർഹമാണ്....
ഏറ്റവും വലിയ സന്പന്നനായ മുസ്ലീം മരിച്ചാലും പാവപ്പെട്ടവൻ മരിച്ചാലും ഈ വീഡിയോയിൽ കണ്ട അത്ര ലളിതമായ കർമ്മങ്ങൾ .അത്രയൊള്ളു അല്ലാതെ vip പരിഗണന ഒന്നും ഇവിടെ ഇല്ല.
@@muneerc721 അതെ 😔😔😔🤲🤲🤲🤲🤲🤲🤲
എല്ലാവരും മടങ്ങു്ന്നത് ആറടി മണ്ണിലേക്ക്. അവിടെ സമ്പന്നനോ തറവാടിയോ ഒന്നുമില്ല. എല്ലാവരും സാമന്മാർ
It's true my father they asked 25000 for 6 feet land
Report chanaline ഒരായിരം അഭിനന്ദനങ്ങൾ.. ആ പൊന്നു മോന് സ്വർഗം നൽകണേ അല്ലാഹ്
ആമീൻ
Ameen😢😢🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
Aameen
Ameen ameen yarabbal alameen
നാഥാ ഈ പൊന്നുമക്കൾക്ക് പൊറുത്തു കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻😥😥😥
😢... അല്ലാഹ് പൊറുത്തുകൊടുക്കണേ 🤲🤲🤲 മാതാപിതാക്കൾക്കു ക്ഷമ നൽകണേ.. സ്വർഗത്തിൽ..😢🤲🤲🤲
അമീൻ 🤲
Aameen 🤲🏻..
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Ameen yarabbal alameen
ആ ഉപ്പയെ ആർക്കെങ്കിലും ഒന്ന് ചേർത്ത് pidikkamayrnnu🤲🤲🥺🥺
അവിടെ പ്രാർത്ഥനക്കാണ് പ്രധാനം, 😢 ആ ഉപ്പക്ക് മകനെ കണ്ട് മുട്ടാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം
@devinescienceAD570 അത് അറിയാഞ്ഞിട്ടല്ലല്ലോ മരണവീട്ടിൽ എല്ലാരും കരയുന്നത് വീട്ടിൽ നിന്നും ഒരാൾ ഇനി ഈ ലോകത്ത് ഇല്ല എന്നു അറിയുമ്പോൾ ഒരു വല്ലാത്തൊരു അവസ്ഥയുണ്ട് ഒരാൾ ആശ്വസിപ്പിക്കാൻ കാരണം അവരുടെ നാട്ടിൽ നിന്നും വേറെ ആരും വന്നിട്ടില്ല
ആ ഉപ്പാനെകാണുമ്പോൾ സങ്കടം വരുന്നു
😭😭
മാതാപിതാക്കൾക്ക് സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ '
ദുആ ഫുൾ കാണിച്ചതിനാൽ ഞങ്ങൾക്കും അതിൽ പങ്കെടുക്കാൻ പറ്റി. 🤲😢
ഒരു മാതാപിതാക്കൾക്കും ഈ ഒരു അവസ്ഥ സഹിക്കാൻ കഴിയില്ല പടച്ചോനെ ഞങ്ങളെ എല്ലാവരുടെയും മക്കളെ ഇങ്ങനെ ഒരു അവസ്ഥിയിൽ നിന്ന് കാക്കണേ അല്ലഹ് 🤲ആ കുട്ടിയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ പടച്ചോനെ 🤲
@@ദോഹ ആമീൻ 🤲🏻🤲🏻🤲🏻😌😌😌
Ameen
Aameen
Aameen
എന്റെ നാട്ടുകാരാണ് കണ്ണീർ നിറയുന്നു allah.. രാവിലെ ഉണർന്നത് തന്നെ ee വാർത്ത കേട്ടുകൊണ്ട് ആണ് ...യാ allah പൊറുത്തുകൊടുക്കണേ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ. Alllah മോന്റെ കബർ ജീവിതം സ്വർഗപ്പൂതോപ് ആകേനെ allah 🤲🤲🥹🥹
ആമീൻ
Aameen 😭🤲🏻
O
Aameeen😢🤲🏻
ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മരണപ്പെട്ട വാർത്ത ഏറെ വേദനയോടെയാണ് അറിഞ്ഞത് . പാതി വഴിയിൽ സ്വപ്നങ്ങൾ ബാക്കിയാക്കി എല്ലാവരെയും കണ്ണീരിലാഴ്ത്തി അഞ്ച്
വിദ്യാർത്ഥികൾ യാത്രയായി. ആ കൂട്ടത്തിൽ എന്റെ നാട്ടുകാരനും അടുത്തറിയാവുന്ന കുടുംബത്തിലെ അംഗവുമായ കുഞ്ഞനിയൻ ഇബ്രാഹീമും ഞങ്ങളെ വിട്ട് പോയി ..
സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് ഡോക്ടറാവുക എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചവൻ ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് മരണമെന്ന മറുകരയിലേക്ക് യാത്രയായിരിക്കുന്നു.
ഇബ്രുവിന്റെ ഓരോ നേട്ടവും അഭിമാനമായിരുന്നു എല്ലാവർക്കും.
അള്ളാഹു പ്രിയപ്പെട്ട കുഞ്ഞനിയന്റെ കബറിടം വിശാലമാക്കട്ടെ ആമീൻ
വിടരും മുൻപേ കൊഴിഞ്ഞു പോയ എല്ലാ വിദ്യാർഥികളുടെയും മാതാപിതാക്കൾക്കും കുടുംബാങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഈ വേർപാട് താങ്ങാൻ പടച്ചോൻ ക്ഷമ നൽകട്ടെ...പരിക്ക് പറ്റിയവർക്ക് പടച്ച റബ്ബ് എത്രയും വേഗം ശിഫ നൽകട്ടെ... ആമീൻ
ദുഃഖസാന്ദ്രമായ ഈ സാഹചര്യത്തിൽ ആ കുടുംബാങ്ങളെ ആശ്വസിപ്പിക്കുന്നത് ഒട്ടും എളുപ്പമായിരിക്കില്ല എന്നറിയാം വിശേഷിച്ചും ആ മാതാപിതാക്കളെ .
ആ മാതാപിതാക്കൾ ഇതെങ്ങിനെ സഹിക്കും എന്നാലോചിക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം...
അപകടത്തിൽപെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു...കൂടെ പ്രാർത്ഥനയും.
✒️Rabiya Abhi Lakshadweep
ആമീൻ
മഴ, ഓവർ ലോഡ്..
ലക്ഷdeebilk എന്താ കൊണ്ടുപോവാത്തത്
@@safeersafi5635 ലക്ഷദ്വീപിലുള്ള ഒരാൾ വേറെ ഒരു സ്ഥലത്ത് വെച്ച് മരണപ്പെട്ടാൽ ഒന്ന് കാണാനാവാതെ എത്രയോ പേർ ഞങ്ങളെ വിട്ടു പോയിട്ടുണ്ട്. അല്ലെങ്കിൽ ദ്വീപിൽ വെച്ചാണ് മരണപ്പെടുന്നതെങ്കിൽ ഉറ്റവർ നാട്ടിലില്ലെങ്കിൽ അവർക്കും അവസാനമായി കാണാൻ പറ്റില്ല. ഈ അവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി പോകുന്ന എത്രയെത്ര സന്ദർഭങ്ങൾ...
വേറെ ഒരു സ്ഥലത്ത് വെച്ച് മരണപ്പെട്ടാൽ ജനിച്ച മണ്ണിൽ അന്തിയുറങ്ങാൻ അവകാശമില്ലാത്ത കുറേ ജീവിതങ്ങൾ... ഞാൻ ഉൾപ്പെടെയുള്ള ഓരോ ദ്വീപുകാർക്കും പറയാനുണ്ട് ഉറ്റവരെ അവസാനമായി ഒരു നോക്ക് പോലും കാണാൻ ആവാത്ത അനുഭവം... ദ്വീപിൽ ഗവണ്മെന്റ് ജോലി ഉള്ള ആൾ വൻകരയിൽ വെച്ച് മരണപ്പെട്ടാൽ നാട്ടിൽ കൊണ്ട് വരുന്നത് കണ്ടിട്ടുണ്ട് സാധാരണക്കാർ മരണപ്പെട്ടാൽ കൊണ്ട് വരുന്നത് കണ്ടിട്ടില്ല...
അതേ, അതെന്താ അങ്ങനെ @@safeersafi5635
പ്രായം ആയ ഉപ്പ... ഇനിയങ്ങോട്ട് മകൻ നോക്കും... കഷ്ട്ടപ്പാട് എല്ലാം തീരും എന്ന് കരുതി ഇരുന്ന പാവം മാതാപിതാക്കൾ... നഷ്ടപ്പെട്ടത്തിൽ കൂടുതൽ ഒന്നും ഇനി ഇല്ല.. എങ്കിലുംസർക്കാർ എന്തെങ്കിലും സഹായങ്ങൾ ഈ ഉപ്പാക്ക് ചെയ്യണം.. 🙏🙏🙏🙏🙏 അദ്ദേഹത്തിന്റെ പ്രായം.. ഇനിഎത്ര നാൾ കഷ്ടപ്പെടാൻ അദ്ദേഹത്തെകൊണ്ട് പറ്റും.. 🙏🙏🙏🙏🙏
പൊന്നുമോന്റെ ഖബറിടം സ്വർഗപ്പൂങ്കവനമാക്കട്ടെ മാതാപിതാക്കൾ ക്ക് സമാധാനം നൽകട്ടെ ആമീൻ 😢
@@anasabdulvahid901 ആമീൻ 🤲🏻🤲🏻🤲🏻
@@anasabdulvahid901 ആമീൻ 🤲🏻🤲🏻🤲🏻
അല്ലാഹുവേ ആ മക്കൾക്ക് നീ പൊറുത്തു കൊടുക്കണേ അവരുടെ കബർ വിശാലമാക്കണേ അവരുടെ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണം ഞങ്ങളെയും ഞങ്ങളെ മക്കളെയും അപകടങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും കാക്കണേ നാഥാ 🤲🏻🤲🏻🤲🏻
റിപ്പോർട്ടർ ചാനൽ കാരണം എല്ലാവർക്കും കാണാൻ പറ്റി.
റിപ്പോർട്ടർ മാത്രമാണോ കാണുന്നത്😅
@abdullathiefd3068 ഇപ്പോൾ മൊബൈലിൽ കണ്ടതാണ്.
ഇത് തൽഖീൻ...
നിശ്ചയം!
ഇത് ജീവിച്ചിച്ചിരിക്കുന്ന മനുഷ്യർക്കുള്ളതാണ്...
ഓതിക്കൊടുക്കുന്ന ആളും ചുറ്റുമുള്ള ആളുകളും ഒരു പക്ഷേ അത് അറിയുന്നുണ്ടാവില്ല...
ഇതിനെ നിഷേഷിക്കുന്നവർ അറിയേണ്ടത് ഈ ഉൽബോധനം വേണ്ടത് ഈസ്ഥലത്തു തന്നെയാണ്..
മരണം കണ്ട് മനസ്സു നേർത്ത ബന്ധുക്കൾക്കും ചങ്ങാതിമാർക്കും മുന്നിൽ 💕
പൊന്നുമോന്റെ കബർ ജീവിതം സുഖമാകട്ടെ ഉമ്മാക്കും ഉപ്പാക്കും കുടുംബത്തിനും ക്ഷമ നൽകട്ടെ 🤲
പൊന്ന് സഹോദരാ നിന്റെ ഉപ്പാന്റെ കണ്ണീർ മതി നിനക്ക് രണ്ട് ലോകവും രക്ഷപെടാൻ. അല്ലാഹ് നീ പൊറുത്തു കൊടുക്കണേ 🤲മാതാപിതാക്കൾക്ക് ക്ഷമ യും കൊടുക്കണേ 😰😰🤲
അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ സ്വന്തം കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം കാണുന്നതിനേക്കാൾ വലിയ വേദന ഈ ലോകത്തില്ലെന്നു തോന്നുന്നു..😢😢😢😢
😢😢😢ദ്വീപ് ജനങ്ങൾക്ക് ചടങ്ങുകൾ കാണിച്ച് കൊടുത്ത റിപ്പോർട്ടറിന് അഭിനന്ദനം
അല്ലാഹ് കാണാൻ പോലും കഴിയാത്ത അവസ്ഥ മോന്ക് സ്വർഗം നൽകണേ നാഥാ പൊന്നൂപ്പാക് ക്ഷമ കൊടുക്കണേ നാഥാ 🤲🤲🤲🤲🤲
ഓരോ വിശമങ്ങളും കെട്ടടങ്ങുമ്പോഴേക്കും വേറൊന്ന് 😰😰😰🤲🤲റബ്ബെ
അല്ലാഹുവെ അവൻ്റെ മാതാപിതാക്കൾക്ക് ...ക്ഷമ കൊടുക്കനെ റബ്ബേ...🤲🤲🤲🤲
Yaa അല്ലാഹ്... കരഞ്ഞ് കൊണ്ടാണ് ഇത് കണ്ടത് റബ്ബ് ..... ഞങ്ങ ളുടെ യൊക്കെ മക്കളെ നീ കാക്കണേ റബ്ബ് ..നമ്മൾ ജീവിച്ചിരിക്കുമ്പോ നമ്മുടെ മക്കളുടെ മരണം കാണേണ്ടി വരുന്ന തിനെ തൊട്ട് നേ കാത്ത് രക്ഷിക്കണേ അല്ലാഹ് .. ആ ഉപ്പാകും ഉമ്മാകും നീ ക്ഷമ കൊടുക്ക് റബ്ബേ..❤
Aameen ya rabbal aalameen
Aameen
ആമീൻ 🤲🏻🤲🏻
പടച്ചവനെ ഈ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് സഹിക്കാനുള്ള കഴിവ് കൊടുക്കണം അതുകൂടാതെ ഈ കുഞ്ഞിനെആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കണേ...
😭😭😭😭കണ്ണുകൾ നിറയുന്നു... പ്രാർത്ഥനമാത്രം എന്നിൽ നിന്നും 🤲🏻🤲🏻🤲🏻🤲🏻🤲🏻
സ്വെർഗ്ഗം നൽകണേ റഹ്‌മാനെ 🤲🏻🤲🏻🤲🏻😥😥😥
Ameen ya rabbul alamin
Aameen🤲🏻🤲🏻
അള്ളാഹുവേ ആ സഹോദരന്റെ പാരത്രിക ജീവിതം സന്തോഷത്തിലാക്കണേ റഹ്‌മാനേ
കുടുബങ്ങൾക്ക് നീ ക്ഷമ നൽകണേ അള്ളാ
ആ വാപ്പാക്കും ഉമ്മക്കും അള്ളാഹു ക്ഷമിക്കാനുള്ള മനസ്സ് നൽകട്ടെ ആമീൻ 🤲
This is reporter chanel 👍🇮🇳❤️ ആ കുടുംബത്തിന് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ. ആാാമീൻ
പ്രാർത്ഥനയിൽ പറയുന്നതിന്റെ അർത്ഥം ഓരോ മനുഷ്യനും ചിന്ദിക്കാനുള്ളതാണ്. എല്ലാ അപകടങ്ങളെ തൊട്ടും എല്ലാ മനുഷ്യരെയും കാക്കുമാറാകട്ടെ.😢😢
റിപോർട്ടർ ചാനലിന് അഭിനന്ദങ്ങൾ.
സഹോദരന് സ്വർഗം നൽകണേ അള്ളാ
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ നഷ്ടപ്പടുന്ന വിദി ഒരാൾക്കുഠ തരല്ലെ അത് താങാൻ കഴിയില്ല റഹ്
സത്യം..😢😢
Aameen
🤲🤲🤲🤲
അമീൻ
ഞങ്ങളും പ്രാർഥനയിൽ പങ്കെടുത്തു അല്ലാഹുവേ ജന്നാത്തുൽ ഫിർദോസ് കൊടുത്ത് അനുഗ്രഹിക്കണേ നാഥാ
ദ്വീപു നിവാസികർക്ക് മറക്കാനാകാത്ത ഉപകാരമാണ്... റിപ്പോർട്ടർ ചാനലെ നിങ്ങൾക്ക് ഒരായിരം നന്ദി!!!
ഞാൻ നിൽക്കുള്ള പള്ളിയിൽ വരാറുണ്ട് ഇവർ കൊച്ചി ലക്ഷദ്വീബ് ഗസ്റ്റ് ഹൗസിന്റെ അടുത്തുള്ള പള്ളിയിൽ അള്ളാഹു ആ അനിയന് പൊറുത്ത് കൊടുക്കട്ടെ ആമീൻ😭😭😭😭
അതെന്താ ആ കുട്ടിയുടെ നാട്ടിൽ എത്തിക്കാൻ കഴിയാത്തെ, അറിയതോണ്ടാ ചോദിച്ചത് 😢RIP🙏🙏
പൊന്നു മോൻ്റെ കബറിനെ നീ വിശലമാക്കികൊടുക്കണേ ആമീൻ,
അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമിക്കാനും സഹിക്കാനും ഉള്ള കഴിവ് നൽകണേ അള്ളാ ആ പൊന്നുമോന്റെ ഖബർ സ്വർഗ്ഗത്തോപ്പാക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
ഇതൊന്നും കാണാനുള്ള ശക്തിയില്ല പൊന്നു മോനെ❤❤❤
@@AdiNarayan-z5z 🙏🙏🙏
അല്ലാഹുവേ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു മക്കളെയും നീ മരിപ്പിക്കല്ലേ അള്ളാഹ് പൊന്നുമോനെ കണ്ട് പൂതി തീർന്നിട്ടുണ്ടാവില്ല പൊന്നു മോന് മഗ്ഫിറത്തും മർഹമത്തും നൽകണേ നാഥാ 🤲🤲
ദൈവമേ അപകടങ്ങളിൽ
നിന്ന് എല്ലാവരെയും കാത്തു
രക്ഷിക്കണേ.
@@sakeerpp9678 ആമീൻ 🤲🏻🤲🏻🤲🏻
അല്ലാഹുവേ ഈ മോന്റെ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നീ ക ഷ മ നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🏻🤲🏻🤲🏻ക്ഷമ കൊടുക്കണം അല്ലാഹ്. സ്വർഗം കൊടുക്കണേ അല്ലാഹ് 🌹🤲🏻
😢😢😢🤲🏻🤲🏻🤲🏻 ഖബർ ജീവിതം സന്ദോഷത്തിലാക് അള്ളാഹ് 🤲🏻🤲🏻🤲🏻
റബ്ബേ കാണാൻ കഴിയുന്നില്ല... ജന്മ നാട്ടിലേക് മയ്യിത്ത് കൊണ്ട് പോകാൻ പോലും കഴിയാതെ കേരളത്തിന്റെ മണ്ണിൽ മടക്കം.. റബ്ബേ ആ മോന്ക് സ്വർഗം നൽകണേ അല്ലാഹ് 😭😥
ആമീൻ
Aameen
ആമീൻ
Aameen
Aameen
റബ്ബേ മാതാപിതാക്കൾക് ജീവിച്ചിഇരിക്കുമ്പോൾ ഇത്രയും വലിയ വേദന നൽകല്ലേ Allah ഈ വേദനയും വിഷമവും സഹിക്കാൻ ആവില്ല റബ്ബേ ക്ഷമ കൊടുക്കണേ Allah പൊന്നുമക്കൾക് ഖാബറിടം സ്വർഗ്ഗപ്പൂന്തോപാകി കൊടുക്കണെ ആമീൻ മണ്ണറ മണിയറയാക്കികൊടുക്കണേ ആമീൻ ആമീൻ 🤲🏻Ya റബ്ബൽ ആമീൻ
ആ വാപ്പാക്കും ഉമ്മാക്കും ഈ വേർപാട് താങ്ങാൻ ഉള്ള ശക്തി നൽകണേ അള്ളാഹുവേ, ആ മോന്റെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻😥😥😥😥
Reporter channel bigsalute❤❤❤
😭😭😭😭സഹിക്കാൻ പറ്റുന്നില്ല. അതുപോലൊരു കാഴ്ച.
Reporter ചാനലിന് പ്രേത്യേകം നന്ദി
പ്രാർത്ഥനയിൽ പൊന്നു മക്കളെ നിങ്ങൾ ഉണ്ടാവും 😢😢😢 യാ അല്ലാഹ് കുടുംബത്തിന് ക്ഷമ നൽകണേ 🤲🏻🤲🏻🤲🏻🤲🏻
മുഴുവൻ ദൃശ്യവും കാണിച്ച റിപ്പോർട്ടർ അഭിനന്ദനങ്ങൾ 🥰🥰
Allahh aa മോന്റെ കബറിടം സ്വർഗ്ഗപുന്താപ്പാക്കി മാറ്റാണമേ 🤲🏻🤲🏻😢
.ee channel kaaranam njagalkkum duayil pankhedukkaan saadhichu. 😢😢,
മാതാ പിതാക്കൾ ജീവിച്ചിരിക്കെ മണ്ണിലേക്ക് മടങ്ങുന്ന പൊന്നു മക്കൾ 🥲🥲🥺
ദുആ ഫുൾ കാണിച്ചത് കൊണ്ട് എന്നെപോലെയുള്ളവർക് പങ്കെടുക്കാൻ കഴിഞ്ഞു. Thanks chanel
ഒരുപാട് നന്ദി reporter channel e
അള്ളാഹ് ഇ ഗതി നീ ഇനി ആർക്കും തരല്ലേ അള്ളാഹ് 🤲🤲മാതാ പിതാക്കൾകക്കും കുടുംബത്തിനും ക്ഷമ നൽകണേ അള്ളാഹ് ആമീൻ🤲🤲🤲🤲 🤲🤲🤲അവന് സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲🤲
കഷ്ടപ്പെട്ട് അധ്വാനിച്ച് മക്കളെ പഠിപ്പിച്ച നല്ലൊരു നിലയിൽ എത്തിക്കാൻപാടുപെടുന്ന മാതാപിതാക്കൾ ഒരുപക്ഷേ ജീവിതത്തിൻറെ നല്ലൊരു ഭാഗവും മക്കൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ജീവിതവും നൽകാൻ വേണ്ടി സ്വയം ഉരുകി തീർന്ന പാവം മാതാപിതാക്കൾ ' ഒടുവിൽ ഒരു കര പറ്റാൻ നേരം അപ്രത്യക്ഷമായി ഉണ്ടാകുന്ന ശൂന്യതയിലേക്ക് തള്ളപ്പെടുന്ന അവസ്ഥ നെഞ്ചുപൊട്ടി പിളരുന്ന വേദനകൾ കടിച്ചമർത്തി മൂകമായി കരഞ്ഞു തിരാൻ തീരാനൊമ്പരം നൽകി മക്കൾ എങ്ങോ മറയുമ്പോൾ മക്കളെ ' നിങ്ങൾ ഓർക്കുക നിങ്ങളുടെ മാതാപിതാക്കളെ കുറിച്ച് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ! ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതമെന്ന പളുങ്കുപാത്രം തകർന്നടിഞ്ഞു പോകാൻ,
അല്ലാഹുവെ ആപൊന്നുമോൻ പൊറുത്കൊടുക്കണേ നാഥാ മാതാപിതാക്കൾക് chama നൽകണേ
ആ മതാവിനും പിതാവിനും സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് സ്രഹനശക്തി) അല്ലാ ഹു പ്രധാനം ചെയ്യട്ടെ....ആമീൻ
അല്ലാഹു ശഹീദിന്റെ കൂലി നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
മാതാപിതാക്കളുടെ പ്രാർത്ഥന ഖബറിൽ അവനു തുണയാവട്ടെ
ആമീൻ
അള്ളാഹ്... നീ പൊറുത്ത് മാഫാക്കി അവരുടെയും ഞങ്ങളുടെയും ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കണേ.. ആമീൻ 😢
സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് ആ പൊന്നുമോന്റെ ഖബറിടം സ്വർഗ്ഗീയപൂന്തോപ്പക്കാനേ. മാതാപിതാക്കൾക്ക് ക്ഷമ nalganee.. ആമീൻ 🤲🤲🤲🤲
Very matured reporting
All should learn ethics of reporting from her
😭😭😭😭😭ആ പൊന്ന് മക്കളെ അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കണെ 🤲🤲🤲😭😭ആമ്മീൻ
ആർക്കും ഇങ്ങനെ ഒരു അവസ്ഥ വെക്കരുതേയ് അല്ലഹ 🤲🤲🤲😢
സഹിക്കാൻ കഴിയില്ല... മാതാപിതാക്കൾക്ക്... ക്ഷമ കൊടുക്കണേ അല്ലാഹ് 😭
Ya allah .aa mathapithakkakk kshama nalkane...,aa ponnumonte kabaridam vishalamakkanee.....😢😢😢
റബ്ബേ പൊന്നു മക്കളെ കാത്തോളണേ 😭😭😭
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു മക്കളേം മരിപ്പിക്കല്ലേ നാഥാ ആ സഹോദരങ്ങളുടെ കബറിടം വിശാലമാക്കണേ 🤲🤲🤲ആമീൻ ameen🤲🤲
ആരൊക്കെ എങ്ങനെയൊക്കെ വർണിച്ചാലും ഞമ്മളെ ഖബർ നന്നാവാൻ നമ്മൾ നല്ലത് ചെയ്തു മരിക്കണം...പുറമേ നിന്ന് വർണിക്കാ....കാര്യമില്ല....അള്ളാഹു പൊറുത്ത് കൊടുക്കട്ടെ....നല്ലത് ചെയ്യുമ്പോൾ മരിക്കാൻ അള്ളാഹു വിധിയേകട്ടെ
മോനെയും കുടുംബത്തിനേയും പരിചയമുണ്ട്. ആർക്കും ഇഷ്ടപ്പെടുന്ന പ്രകൃതക്കാർ ....വാപ്പ... ഭൂമിയിലെ അപൂർവ്വ ജനുസ്സ്. എന്ത് നല്ല സ്വഭാവമാണദ്ദേഹത്തിന്. പച്ചയായ മനുഷ്യൻ. ഉമ്മാനെയും അടുത്തറിയാം.... നല്ലത് വരട്ടെ കുടുംബത്തിന് .
എന്ത് കൊണ്ട ലക്ഷ ദീപ് ലേക്ക് കൊണ്ട് പോവാതിരുന്നത് ആ കുഞ്ഞനിയൻ കാണാൻ കഴിഞ്ഞില്ല എന്നറിഞ്ഞപ്പോൾ സങ്കടം adukond ചോദിക്ക
Sincere gratitude to reporter channel
ആ മോന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲ആ ഉപ്പക്കും ഉമ്മക്കും ക്ഷമിക്കാൻ കഴിയട്ടെ 😢
മോനെ 😢😢😢😢🙏🙏
امين امين امين ياربلعالمين ഖബർ വിശാലമാക്കണെ നാഥാ. മഗ്ഫിറത്തും മർഹമത്തും നൽകണെ അല്ലാഹ്
എല്ലാത്തിനും ദൈവം ശക്തി കൊടുക്കണമേ ആമാതാപിതാക്കൾക്ക്🙏🙏🙏
Ya,Allah 😢😢😢😢😢
اللهم اغفر له و ارحمه واعف عنه وعافه وادخله الجنة مع الابرار يا عزيز يا غفار برحمتك يا ارحم الراحمين
امين يارب 😭
امين امين امين يارب العالمين 😢
അല്ലാഹുവേ....നീ ഞങ്ങളെ ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ തരല്ലേ റബ്ബേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 اللهم ربنا ولا تحملنا مالا طاقة لنا به 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Aameen
Allah സ്വർഗം കൊടുക്കണേ കബർ ജീവിതം happy akkaneme🤲🏻😥😥
ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നുപടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ഇനി എന്റെ പ്രിയ അനിയന്മാരോട് പടച്ചോനെ ഓർത്ത് റോഡുകളിൽ അമിതവേഗത്തിൽ പോകരുത് മഴ ആണെങ്കിൽ മാക്സിമം 40 കിലോമീറ്റർ... കുറച്ച് ക്ഷമിച്ചു കഴിഞ്ഞാൽ നേരം കുറച്ച് വൈകിയേക്കും അതു മാത്രമേ സംഭവിക്കുള്ളൂ.. തിരിച്ചാണെങ്കിൽ മാതാപിതാക്കളുടെ വലിയ സ്വപ്നങ്ങൾ നിങ്ങളുടെയൊക്കെ ശോഭനമായ ഭാവി എല്ലാം ഒരു സെക്കൻഡിൽ അവസാനിക്കും 😢
യാ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല... എല്ലാവർക്കും ക്ഷമ കൊടക്കണേ 😢🤲🏻🤲🏻🤲🏻
എന്തൊരു കഷ്ടമായിപ്പോയി. കാണാൻ സാധിക്കുന്നില്ല. പാവം മോൻ
Rest in peace 😢😢😢
ആ മോനെ അവരെ നാട്ടിൽ കൊണ്ട് പോയാൽ മതിയായിരുന്നു അപ്പോൾ ആ മോനെ എന്നും കബറിന്റെ അടുത്ത് പോയി കാണാമായിരുന്നു ഇപ്പോൾ എങ്ങനെ ഇത്രെയും ദുരം കഷ്ടം ആ വാപ്പ ഉമ്മ 🥹🥹🥹🥹
@@AkhilSir-t7j അവന്റ വിശ്രമം ഇവിടെ ഈ മണ്ണിൽ ആണ് പടച്ചോൻ നിച്ഛയം അതു പോലെ നടക്കുക ഉള്ള് 🤲🏻🤲🏻🤲🏻
@Sheeja4579 🥹
അള്ളാഹുവേ സ്വർഗം കൊടുത്തനുഗ്രഹിക്കണേ അള്ളാഹ് മാതാ പിതാ കൾക്കും ക്കൂ ട്ടു കുടുംബാ തികൾക്ക് ന്നീ ക്ഷമ നൽകണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ