♥️

Поділитися
Вставка
  • Опубліковано 27 сер 2024
  • l

КОМЕНТАРІ • 215

  • @Helenofsparta
    @Helenofsparta Місяць тому +124

    😂Achoooo Paavam Alle😂

    • @revathyadhi539
      @revathyadhi539 Місяць тому +1

      Athey 😂

    • @b4natale
      @b4natale Місяць тому

      Athee😂

    • @annmarymazhuppel4148
      @annmarymazhuppel4148 Місяць тому

      😆😆😆

    • @swapnaaaradhyasanthosh7369
      @swapnaaaradhyasanthosh7369 Місяць тому

      നാറി, മാമ്മട്ടി കൂട്ടി, അച്ചു വാവേ നീ സൂക്ഷിച്ചോ, നിന്റെ വൈഫ്‌ സ്ഥാനം പോകാതെ, 3 മത്തെ വൈഫ്‌ അപ്പോ വരുവോ ആവോ? നാറി.

    • @aiswarya.t6567
      @aiswarya.t6567 Місяць тому

      😂😅

  • @janjanaki565
    @janjanaki565 Місяць тому +120

    ഒലിവിയയിൽ ഇപ്പോൾ നിൽക്കുന്ന പെൺകുട്ടികളോട് ഒരു വാക്ക്. നിങ്ങളെ വെച്ചാണ് ഇപ്പോൾ നിങ്ങളുടെ ചങ്ക് മാമും സാറും വീഡിയോ ഇറക്കി കളിക്കുന്നത് . നിങ്ങളുടെ ഓരോ മുഖവും ആളുകൾക്ക് കൂടുതൽ പരിചിതമായിക്കൊണ്ടിരിക്കുന്നു. നാളെ ഒലിവിയക്കു പിന്നിൽ മറ്റെന്തെങ്കിലും ഇടപാടുകൾ ഉണ്ടെന്നു തെളിഞ്ഞാൽ തകരുന്നത് നിങ്ങളുടെ ജീവിതം മാത്രമായിരിക്കും. ഉദാഹരണത്തിന് നിങ്ങൾക്ക് വരുന്ന നല്ല കല്യാണാലോചനകൾ പോലും മുടങ്ങാൻ ഈ സിബിയെ പോലെ ഒരാളുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിൽ നിന്നു എന്ന ഒറ്റക്കാരണം തന്നെ മതിയാകും . ഈ കുട്ടികളുടെ മാതാപിതാക്കളെങ്കിലും ജാഗ്രത കാണിക്കുക

    • @A1234GAMER
      @A1234GAMER Місяць тому +7

      Correct aanu

    • @chindumon3024
      @chindumon3024 Місяць тому +5

      Sathyam bro avar athinokke vazhagi koduth avide nikkunne ennu prejarikkunnund avareyoke aaru vivaham chryyana

    • @div41
      @div41 Місяць тому

      സത്യം prethyekichu കല്ല്യാണം kazhikkatha പിള്ളേരെ ആണ് സിബി and achu അവരുടെ staff ആയി യെടുക്കുന്നത്... അപ്പോ ningal മോശം ആണെന്നു തെളിഞ്ഞാൽ ningade life ആണ് പോകുന്നത്.

    • @rumisubi7971
      @rumisubi7971 Місяць тому +3

      വളരെ ശരി

    • @deepthybilan8042
      @deepthybilan8042 Місяць тому +2

      👍🏻👍🏻👍🏻👍🏻100%

  • @vna-sh1bq
    @vna-sh1bq Місяць тому +36

    വീട്ടിൽ ബുദ്ധിമുട്ടുള്ള, പോകാൻ ഇടമില്ലാത്ത, ഭർത്താവ് ഉപേക്ഷിച്ച ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ആണ് ജോലിക്ക് എടുക്കുന്നത് എന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോ അല്ലേ പിടി കിട്ടിയേ..... എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആരും വരരുത് അയിനാണ് പാവപ്പെട്ട പെൺകുട്ടികൾക്ക് ജീവിതം കൊടുത്തു എന്നൊക്കെ പറയുന്നത്.... ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പെൺകുട്ടികളെ വെച്ച് ലക്ഷങ്ങൾ ഉണ്ടാക്കുന്നു....

  • @smithanikhil2799
    @smithanikhil2799 Місяць тому +176

    ഇത്രയൊക്കെ കാര്യങ്ങൾ പുറത്തു വന്നിട്ടും എന്തുകൊണ്ട് ഇവർക്ക് എതിരെ നടപടി എടുക്കാത്തത്....

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Місяць тому +44

    അതുൽ ഇതിന്റെ മുന്നേ ഇട്ട വീഡിയോ കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു അതുൽ പേടിച്ചു ന്ന്.. 👍👍 ഇത്പോലെ മുന്നോട്ട് പോവുക

  • @godislove3014
    @godislove3014 Місяць тому +16

    ഇനിയിപ്പോൾ അവിടെജോലിചെയ്ത പെൺകുട്ടിയാണെന്ന് പറഞ്ഞാൽ പയ്യൻമാർ വിവാഹം കഴിക്കാൻപോലും മടിക്കും...കാരണം ഒലീവിയ മുതലാളിയുടെ വെപ്പാട്ടിമാരായി നിന്നാലേ അവിടെ ജോലിചെയ്യാനാകൂ എന്ന സ്ഥിതിയല്ലേ...പത്ത് രൂപ കൂടുതൽ കിട്ടിയാൽഎന്തിനുഃ തയ്യാറുള്ള പെൺകുട്ടികളേ അവിടെ ജോലീചെയ്യൂ...

  • @user-ed7mu6jk8c
    @user-ed7mu6jk8c Місяць тому +23

    അതുൽ 💪..
    പിള്ളേരെല്ലാം അടൂർ സ്റ്റേഷനിൽ 😆🔥.. ഒപ്പം ഷഫീന.

  • @resmidas1622
    @resmidas1622 Місяць тому +91

    അവിടെ നിൽക്കുന്ന പെൺകുട്ടികളോട് ഒരു കാര്യം പറയാം അശ്ലീലം ചുവയോട് ഒരു പെൺകുട്ടിയെ നോക്കിയാലോ സംസാരിച്ചാൽ ആംഗ്യ ങ്ങൾ കാണിച്ചാലോ നിങ്ങൾക്ക് കേസ് കൊടുക്കാം അങ്ങനെ സ്ട്രോങ്ങ്‌ ആയി നിയമം ഉള്ള നാടാണ് ഇത് നിങ്ങൾ അങ്ങനെ ഒരു കേസ് അയാൾക്കെതിരെ കൊടുത്താൽ അയാൾക്ക് ഒരു കാലത്തും അതിൽ നിന്നും ഊരാൻ കഴിയില്ല ഇവിടെ ചീഫ് മിനിസ്റ്റേഴ്സ് വരെ പെണ്ണ് കേസിൽ പുറത്തു പോയിട്ടുണ്ട് ഇത് വെറുമൊരു ഷോപ് ഉടമ മാത്രം ആണ് നിങ്ങൾ ചിന്തിക്കു അവിടെ നിൽക്കും തോറും നിങ്ങൾ സമൂഹത്തിനു മുമ്പിൽ അഡ്ജസ്റ് ചെയ്യുന്ന കുട്ടികൾ ആവും ആത്മാഭിമാനം എന്നത് ഉണ്ടെങ്കിൽ അങ്ങേരുടെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചിട്ട് ഇറങ്ങി പോകാൻ നോക്ക് ബാക്കി അതിനു ശേഷം 👍👍

    • @sonasadasivan3099
      @sonasadasivan3099 Місяць тому

      Case kodukkan evidence vende.
      Maaman phone okke vangi vechitt ingane okke perumaarumbol ngane ath record cheyyunne.
      Pinne ake ullath kurach penkuttikalaaa avarude vakkum

    • @shaijyjaison6304
      @shaijyjaison6304 Місяць тому +1

      Yes 👍🏻👍🏻👍🏻

    • @reshmavr6843
      @reshmavr6843 Місяць тому +6

      Self respect illathe nikkunnavar okke nikkatte

    • @geethurahul3209
      @geethurahul3209 Місяць тому

      ​@@reshmavr6843💯💯

    • @cngr1804
      @cngr1804 Місяць тому +3

      Avidae police stationil koduthit karyamilla ennallae paranjae

  • @remyakripakumarraveendran557
    @remyakripakumarraveendran557 Місяць тому +17

    ആ വീഡിയോ കാണാഞ്ഞപ്പോൾ ഞാൻ കരുതി അതുൽ അത് ഡിലീറ്റ് ആക്കി എന്ന്... പുലി പതുങ്ങുന്നത് കുതിക്കാൻ ആണെന്ന് സിബി അണ്ണൻ അന്ന് ആ വിഡിയോയിൽ പറഞ്ഞു... പക്ഷേ പതുങ്ങിയിട്ട് വീണ്ടും ശക്തിയായി കുതിക്കുന്നത് ഇപ്പോൾ അതുൽ ആണ്... Well done dear... Keep it up... ❤️

  • @mubisanusanofar2021
    @mubisanusanofar2021 Місяць тому +21

    ചങ്കാണെ ചങ്കാണെ സാറും മാമും ചങ്കാണെ ഇപ്പോൾ മനസിലായി....... കഷ്ടം 🙏

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому +63

    സുനി കൂപ്പർ 🚘 മാമാട്ടി കുട്ടി മാമൻ ഒരു ഗിരിരാജൻ 🐓കോഴി തന്നെ.

  • @തുമ്പി
    @തുമ്പി Місяць тому +7

    എന്ത് കൊണ്ട് medias il onnum വന്നില്ല....എല്ലാ mediasum ഉറക്കത്തിൽ ആണോ

  • @sindhusiya6787
    @sindhusiya6787 Місяць тому +5

    Helen athul anandhu ഇവർ പൊളിയാണ് ❤️

  • @jishajaychandran8215
    @jishajaychandran8215 Місяць тому +11

    Siby മൊതലാളി യുടെ അടുത്ത തലമുറയെപ്പറ്റി ഇപ്പോഴേ ജനം വിധി എഴുതി 🙏

  • @user-ye1rl3cf3y
    @user-ye1rl3cf3y Місяць тому +48

    മിനി കൂപ്പർ,വീട്ടിൽ എത്തിയോ ബ്രോ.....

  • @kotinattuonlineservice1727
    @kotinattuonlineservice1727 Місяць тому +9

    aswathiye sibi niyamaparamayi kettiyittilla ennanu arivu..avalum avide staff ayi vannathalle .appo pinne ayalkku enthu pedikkana enthenkilmu prasnam undakkiyal achu vazhiyadharam akum..ennu avlakkariyam ..avalkku kure adambaram kanichu lipstikkum ittu ....kolam ketti nadannal mathiyallo

  • @Vnybbmedia666
    @Vnybbmedia666 Місяць тому +10

    കണ്മണിയോട് ഇതെക്കെ പുറത്ത് വിടാൻ തന്നെയാണ് പറയുന്നത്..😅

  • @akp5980
    @akp5980 Місяць тому +2

    സാറ്റലൈറ്റ് ചാനലുകൾ ഈ വാർത്തയെ പറ്റി ഒന്നും വന്നിട്ടില്ല.

  • @anuanjo7178
    @anuanjo7178 Місяць тому +5

    Ethreyum proof undayittum why there is no action against oliviya?

  • @alone-123_alone
    @alone-123_alone Місяць тому +57

    Athul bro fans assemble🎉

  • @nizumivvlog1605
    @nizumivvlog1605 Місяць тому +13

    Athuleee superbbbb.. Video delete akkiyappo oru vishamam thonnii... Sathyathinte pathayilekku oralenkikum nenchum virichu undaryirunnu..... Ippo happiyayiiu... Porateee oronnum.. Njangal sthreekal kudeyund.. Ini oru penkuttikalum oru sthapanathilum manasikamayum saririkamayum pedippikkapedaruthu.. Hats off you 😍😍

  • @anuanjo7178
    @anuanjo7178 Місяць тому +3

    Nigalude support ullathu kondu kure kuttikal eniyum varum purathu...sure...
    Allah UA-camrs um kuttikale support chaiyanam...allavarum. Munbottu varattee...

  • @fairyhome7784
    @fairyhome7784 Місяць тому +8

    അതുൽ u r doing a great job🎉🎉❤

  • @kilivakyam2088
    @kilivakyam2088 Місяць тому +3

    Bro വീട്ടുകാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമൂഹം അതിന് ഒരു കാരണമാണ്. കുറേ മഞ്ഞ പത്രക്കാരും മറുനാടൻ പോലെയുള്ള online news ചാനലുകൾ, Ashkar techy പോലുള്ള UA-cam channels ഒക്കെ കാണുന്ന ഏത് കുടുംബമാണ് മുന്നോട്ട് വരുന്നത്..

  • @b4natale
    @b4natale Місяць тому +3

    Nigal enthina pedikkunnee kallam ennum nilanilkkunna onnu allaa sathiyagal ennakkilum purathu varandathanu so pedikkandu allavarum munnottu varanam njagal supportnu unduu😊enikku anu enthakkilum problem varunnathu enkkil enne kalum interest ente familykku ayirikkum njn venda venda ennu parajalum avaru prethikkarikkandadathu prethikkarikkum 😊am very happy for this support i love my family ❤️

  • @jishasworld-mz9kj
    @jishasworld-mz9kj Місяць тому +6

    Adhul bro pwoli hats offf

  • @tedco7
    @tedco7 Місяць тому +4

    Athul, what you should do now is request your lawyer, legal advise, Woman's commission to help register the most appropriate legal action and encourage all affected girls to jointly present their cases, identify the sections under IPC such cases are registered, Else it us only blaming abd no further action. Dont lose the focus on the result by getting angry and lost by his dirty actions. All the best

  • @rashida8223
    @rashida8223 Місяць тому +16

    Aa voice illallo ബ്രോ.. അപ്പോ തെളിവ് ഇല്ലാതെ എങ്ങനെ സ്ട്രോങ്ങ് ആവും..മതിയായ thelivukalaode ഇവനെ പൂട്ടണം

    • @A1234GAMER
      @A1234GAMER Місяць тому

      Enthu kaaryam avane support cheyan rashtreeyakkar ille

    • @Kuruppz
      @Kuruppz Місяць тому +2

      Ath cyber cell vazhi recover cheyan kazhiyumallo

  • @HimaAneesh-o2n
    @HimaAneesh-o2n Місяць тому +14

    Hatsoff dear❤️..

  • @alone-123_alone
    @alone-123_alone Місяць тому +8

    Bro paranjath correct aanu ippo prethikarichilla engil pinne eppo prethikarikkum🎉

  • @DivyaVishnu-rn4hz
    @DivyaVishnu-rn4hz Місяць тому +2

    Sathyam ahn bro paranjath veetukarude support undekil e lokath penkuttikal pala harassmentkalk eathire prethikarikum. Makkale manasilaki preshnagalkoppam nikunna vtukar valare churukkam ahn nammude nattil 😢

  • @ashly_aachi
    @ashly_aachi Місяць тому +6

    Hats off man🥰🥰🥰

  • @rinuthomas5456
    @rinuthomas5456 Місяць тому +10

    മുൻപോട്ടു വരുന്നവരുടെ ഫേസ് and detais arum അറിയില്ലെന്ന് അവർക്ക് ഉറപ്പ് കൊടുക്ക് bro

  • @anjujyothishanju7821
    @anjujyothishanju7821 Місяць тому +4

    അച്ചുന്റെ ഡ്രസ്സ്‌ വീഡിയോ വരുന്നുണ്ട്. അവരെ ഒന്ന് ചെയ്യാൻ ആർക്കും പറ്റില്ല ഒന്നുള്ള രീതിയിൽ അഹങ്കാരത്തോടെയാണ് സംസാരം.

  • @BinduMNair
    @BinduMNair Місяць тому +6

    ഇതാണ് മാമാട്ടി മാമന്റെ ജീവിതം കൊടുക്കുന്ന തിയറി. കുറേപേർക്ക് ജീവിതം കൊടുത്തുന്നു അവൻ ഖോരം ഖോരം പറയുന്നണ്ടായിരുന്നാലോ.ചുമ്മാതല്ല രണ്ടുപേരെ കൊണ്ടുവരാത്തവർക്ക് fine എന്ന് പറഞ്ഞു തുള്ളിയത്.

  • @nandhanar2520
    @nandhanar2520 Місяць тому +4

    Njn avide jobinu povan Irinnathayirinu.. Kazhinja year povathath baghyam😮😮

  • @revathyb2854
    @revathyb2854 Місяць тому +4

    Well said bro 😊

  • @MazzM-q6y
    @MazzM-q6y Місяць тому +1

    @athulvlogs enik kurach karyangal samsarikanmarnu entha vazhi

  • @Sreessss370
    @Sreessss370 Місяць тому +3

    Achu chechira video ini pratheeshikkam😂 ennit comment box off um😬

  • @enjoylittlethings2458
    @enjoylittlethings2458 Місяць тому +1

    ദയവ് ചെയ്ത് നിങ്ങൾ തിരക്കേണ്ടത് ഇവിടെ അല്ല, മാവേലിക്കരയിൽ ഇവരുടെ കടയുണ്ട്.. അതിന് താഴെ ഉള്ള ചായക്കടയിൽ പോയി ചോദിച്ചാൽ അറിയാം ഇവരെപ്പറ്റി കൂടുതൽ കാര്യങ്ങൾ..

    • @anithathomas2308
      @anithathomas2308 Місяць тому

      മാവേലിക്കര എവിടാ kada

  • @muralisidhusidhu7770
    @muralisidhusidhu7770 Місяць тому +1

    Keep it bro👍👍👍

  • @sonasadasivan3099
    @sonasadasivan3099 Місяць тому +2

    Case koduthittum ivare patti aarum anweshikkunnilla. Oru munnira madhyamangalum report cheyyunnilla. Nthokkeyo ithintepinnil und

  • @kavyasanthosh9758
    @kavyasanthosh9758 Місяць тому

    എൻ്റെ ഭർത്താവിന്റെ വീട്ടിൽ വേച്ച് ആരും ഇല്ലാത്ത സമയത്ത് ഒരാള് എന്നോട് മോശമായി പെരുമാറിയപ്പൊ അത് ഞാൻ എൻ്റെ ഭർത്താവിനോടും അയാളുടെ വീട്ടുകിരോടും പറഞ്ഞപ്പൊ അവര് പറഞ്ഞത് നിന്നെ അറിയുന്ന ആല്ലെ എന്നും നീ അങ്ങനെ നിന്ന് കൊടുക്കുന്നത് കൊണ്ടല്ലേ എന്നും അവൻ്റെ വീട്ടുകാര് പറഞ്ഞു . ഭർത്താവ് പറഞ്ഞത് നീ അങ്ങനെ ആയത് കൊണ്ടാണ് എന്നുമാണ് . എന്നാൽ ഈ കാരൃം എൻ്റെ വീട്ടിൽ പറഞ്ഞു . ഇങ്ങനെ ഒരു സംഭവം ഉണ്ടായിന് എന്നും വീട്ടുകാരും ഭർത്താവും പറഞ്ഞ കാര്യവും പറഞ്ഞപ്പൊ അവര് തമാശയ്ക്ക് പറഞ്ഞതായിരിക്കുമെന്നാണ് എൻ്റെ വീട്ടികാര് പറഞ്ഞത് . അവിടെ നിന്ന് എനിക്ക് എല്ലാവരെയും മനസിലായി . ഇനിയും ഇങ്ങനെ ഒരു വീട്ടിൽ കഴിഞ്ഞാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് അവിടുന്ന് ഞാൻ ഇറങ്ങി . ഇപ്പൊ ചെറിയ ഒരു ജോലിയിൽ കയറുകയും തനിച്ച് തമാസിക്കുകയും ചെയ്യുന്നു . മാനം കെട്ട് ജീവിക്കുന്നതിലും നല്ലത് ആരും ഇല്ലാതെ തനിച്ച് ജീവിക്കുന്നതാണ് നല്ലത് എന്ന് തോന്നിയത് കൊണ്ട് ഇപ്പൊ ഞാൻ ഹാപ്പിയായി ജീവിക്കുന്നു .

  • @blueangelz23
    @blueangelz23 Місяць тому

    😢without knowing wht staffs are going thru i did buy few tops from oliviya .. i regret doing so .. let truth come out .. and those who suffered let them get justice ..

  • @jiyajj
    @jiyajj Місяць тому +2

    Keep going...

  • @sreditz7663
    @sreditz7663 Місяць тому +1

    👍🏻👍🏻👍🏻 athul 🔥

  • @kavyasanthosh9758
    @kavyasanthosh9758 Місяць тому +1

    സമൂഹവും കുടുംബവും ഒക്കെ കണക്കാണ് .

  • @thulasithankachan8731
    @thulasithankachan8731 Місяць тому

    Bharya undarnnapo staff achunu ithpoloru message ayachatha, pinnethe katha achu madam

  • @athulyavijayan6085
    @athulyavijayan6085 Місяць тому +4

    Àvanea police station kaittanam

  • @sindhuvasan7261
    @sindhuvasan7261 Місяць тому +3

    സ്ത്രീ സംഘടനകൾ എല്ലാം എവിടെ പോയി ഇത് ശരിയാണെങ്കിൽ പ്രതികരിച്ചൂടെ ഒര് അന്വേഷണം നടത്തി ക്കൂടെ

  • @Nova-go1jg
    @Nova-go1jg Місяць тому +5

    ഒരു വീഡിയോ ഡിലീറ്റ് ആക്കിയപ്പോൾ ഞാനോർത്ത് മാമാട്ടിക്കുട്ടിയുടെ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കിയെന്ന്.ഇന്നലെ ഓണർ പറയുന്നത് കേട്ടു തങ്ങൾക്കെതിരെ ഇട്ട വീഡിയോ ഡിലീറ്റ് ആക്കിയത്കൊണ്ടോ വിളിച്ചു പഞ്ചാര വർത്തമാനം പറഞ്ഞതുകൊണ്ടോ ആരെയും വെറുതെ വിടാൻ പോകുന്നില്ലാന്ന്😂

  • @ajishaonlineboutiques8962
    @ajishaonlineboutiques8962 Місяць тому +5

    മാമാട്ടിയെയും, കുച്ചു വിനെയും delete for everyone

  • @Greesa131
    @Greesa131 Місяць тому +2

    🎉

  • @by_syamasajesh
    @by_syamasajesh Місяць тому

    Kanmani livil vanninu innu oliviyail poit avark nalla sweekaranam kitty achu mam vaa vaa ellarum adichu keri vaa ennoke paranjapo 😅
    Njan vijarichu eni ipo ellam sheriyavumnu

    • @sindhusiya6787
      @sindhusiya6787 Місяць тому +1

      കുറെ കുറുക്കത്തികളെ ഇറക്കി ആ കൂതറ കൂവിക്കുന്നു അപ്പോൾ അതിന്റെ ഒക്കെ സംസ്കാരം 😡😡😡

  • @user-xe9ot1dg6v
    @user-xe9ot1dg6v Місяць тому

    Etrayum nalayit entha arum case respond cheyathe

  • @BijoySunny
    @BijoySunny Місяць тому

    അതുൽ ബ്രോ ❤️.

  • @sruthysoman4920
    @sruthysoman4920 Місяць тому

    നല്ല വീക്ക്‌ കിട്ടുമ്പോൾ തീരും ചിബി അണ്ണന്റെ ഈ weekness 😅

  • @annmarymazhuppel4148
    @annmarymazhuppel4148 Місяць тому +2

    👌👌👌👏👏👏

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Місяць тому

    അച്ചു മാത്രമേ വീഡിയോ കൊണ്ട് പോലും വരുന്നുള്ളു.എനിക്ക് തോന്നുന്നു അവരും പെട്ട് കിടക്കുവാ എന്ന്. കാരണം അച്ചു ആണ് ഓൺലൈൻ നോക്കുന്നത്.നിർത്താൻ പോയപ്പോൾ പോലും ഓൺലൈൻ മാത്രം ആണ് നിർത്തും എന്ന് പറഞ്ഞത്. അപ്പോളും സിബിയുടെ ഉടമസ്ഥതയിൽ ഉള്ള കടകൾ റൺ ചെയ്യുന്നുണ്ട്. പുള്ളി ഈ വോയ്സ് പരിപാടിയും,ഭീഷണിയും ഒക്കെ ആണെന്ന് തോന്നുന്നു.അച്ചുവിൻ്റെ ഒരു വീഡിയോയിലോ വോയിസിലോ പറയുന്നുണ്ട് ഓൺലൈൻ നിർത്താതെ ഇരിക്കാൻ അവരും കുറച്ച് സ്റ്റാഫുകളും സിബിയുടെ കാല് വരെ പിടിക്കാൻ തയ്യാറായി എന്നൊക്കെ. സിബി പക്ഷേ വീഡിയോയിൽ പറയുന്നുണ്ട്.പുള്ളി ആണ് നിർത്താതെ നോക്കിയത്,അച്ചുവിനോട് പറഞ്ഞത് എന്ന് മറ്റോ...

  • @aneeshchinoos637
    @aneeshchinoos637 Місяць тому

    അതെ ചുരിദാർ 499 രൂപയെ ഉള്ളു എന്നു പറയും ഓർഡർ ഇടുമ്പോൾ gst കൂടി കൊടുക്കണം എവിടെയാ ഇങ്ങനെ ഉള്ളത് റേറ്റ് പറയുമ്പോൾ എല്ലാം ചെറുതല്ലേ പറയേണ്ടേ കള്ളനും കള്ളിയും തന്നെയാണ് ഇവർ 1:55

  • @aanieallan
    @aanieallan Місяць тому

    Soopper bro🔥🤩👌

  • @lekhaani2587
    @lekhaani2587 Місяць тому +1

    👌👌👌

  • @Lachushp871
    @Lachushp871 Місяць тому +2

  • @meenakrishnan9844
    @meenakrishnan9844 Місяць тому

    Minicooper kittyo👀👀

  • @gamer24223
    @gamer24223 Місяць тому +1

    Achu umfffii

  • @ummiyummakkalumpinenjanum9187
    @ummiyummakkalumpinenjanum9187 Місяць тому +2

    Mole achu ipol manasilaayooo puli pathungunnathu kudhikkanaanu.

  • @user-zu4ze1sd8w
    @user-zu4ze1sd8w Місяць тому +1

    💪🏻💪🏻❤

  • @athiramol6856
    @athiramol6856 Місяць тому

    Sathyam annu....

  • @AnujithaAnnaOommen
    @AnujithaAnnaOommen Місяць тому

    Ente vittil bayankara vazhakk arunnu avide joliku povan eniku ariyavunnavarod chothichapol nallath onnum alla paranje

  • @farsanashafeeq3723
    @farsanashafeeq3723 Місяць тому

    ചേട്ടോയ് 👍👍👍🥰❤️❤️

  • @lradora6428
    @lradora6428 Місяць тому

    Ayakuda car eduthittunpoguga nigal athul
    Nibgalku rights undallo

  • @JismiJismiJoseph
    @JismiJismiJoseph Місяць тому

    🔥

  • @lekhaani2587
    @lekhaani2587 Місяць тому +1

    👌👌🙏🙏🙏🙏

  • @dhanyaratheesh4955
    @dhanyaratheesh4955 Місяць тому +2

    ഇത്രയും ആയട്ടും ഒരു പരാതിയും പോലീസ് കേസും കൊടുക്കുന്നില്ലേ. നാട്ടുക്കാർ ഇത്രയും പൊട്ടൻമാർ ആണോ?

  • @anshads1254
    @anshads1254 Місяць тому

    Eniyum avide jolikku nilkkuna penkuttikal ....... sammathikkanam 🙏🙏

  • @Sukanyapassions
    @Sukanyapassions Місяць тому +2

    Pennungalkk ethreyum niyama vevasthayum munnilullappol ethre okke undayittum verum youtube vlogersil maathram ethu othungi nilkkunnallo ennalogikkumpol pucham thonnunnu athum poranju ethre okke preshnangal undayittum oru naanavum maanavum lesham polum ellathe avarkkethire nilkkunnavare ellam puchichu kondu avar avarde UA-cam chanelil daily vedio upload cheyyunnunallo ennanu nammal chimdhikkendath avarkk kurachu koodi publicity Kitti ethu moolam allathe ethengum ethan ponillaa

  • @shilpachandran6503
    @shilpachandran6503 Місяць тому

    🔥🔥🔥🔥

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Місяць тому

    👍👍👍

  • @prathibhapradeep3675
    @prathibhapradeep3675 Місяць тому +1

    Kooduthalum vivaham kazhikatha penkuttikal aanu avide avar adukunath.ethpole ulla allegation aayit avaru munnot vannal avarde vivahathe vare ath bathikum.athanu avarde budhi.Age limit vekkunath thanne athkondanu

  • @soniatony1
    @soniatony1 Місяць тому

    ഗണേഷ് കുമാര്‍ മന്ത്രിക്ക് നിവേദനം നല്‍കു പരിഹാരം കിട്ടും അല്ലാതെ വേറെ ഒരു കാര്യം ഇല്ല

  • @nilalowrance4927
    @nilalowrance4927 Місяць тому +1

    Orikalum evide poi aarum work cheyaruth.. Avalum avanum koodi avarude shopinu vendi ulla penkuttykalle oke chooshanam cheyukka mathram aanu.. Daivathinte pearil ulla thattippum. Varsham kurea aai advertising aanel 20k 40k salary food accomadation enn oke aanu parayunne eathipettukazijal avide pettupoithanu. Achu cheachi enn onnum ivalle oke villikan padila.. Aarumilatha kuttykall polum egane oru placeil poi pedaruth..

  • @valsalasrinivasan8521
    @valsalasrinivasan8521 Місяць тому

    ❤❤❤❤❤

  • @SiniGopalan
    @SiniGopalan Місяць тому

    👍👍👍👍

  • @Mindismine2727
    @Mindismine2727 Місяць тому

    Achu chechi husbnadinea support cheyunund ella absurd actionsinum

  • @Sarigasariga123
    @Sarigasariga123 Місяць тому

    അവിടെ നടക്കുന്നത് വാണിഭം ആണെന്ന് അറിയാത്തവർ കുറവായിരിക്കും

  • @headgearff7824
    @headgearff7824 Місяць тому

    അറസ്റ്റ് ചെയ്താൽ... സക്കാത്ത് ക്യാഷ് കിട്ടില്ല 🤣🤣

  • @user-wu9se5mt6m
    @user-wu9se5mt6m Місяць тому +2

    കഴപ്പാണ് ചേട്ട ഇവന്റെ മെയിൻ🎉🎉കുഞ്ഞ് പിള്ളേരോട താല്പര്യം. 😂വീട്ടിൽ പട്ടിണി ആരിക്കും പാവം😊

  • @roseshiljo9454
    @roseshiljo9454 Місяць тому +2

    Athul , Sibi annan ithiri toxic aanu, Narcissitic, so nerittu varilla , but he may try to ruin you in the other way...May be using his own girls .I was watching your videos for my own personnel Analysis.

  • @anjanacy1451
    @anjanacy1451 Місяць тому +2

    Bro ayal car tharamennu parannjitt enth aay😅igane undo vakkinu value ilathavan😂pillare irakki koovich avan akath keri ada irikiva😅😂 .lokha udayipp aa avan nari

  • @kishorkumarsurendran5118
    @kishorkumarsurendran5118 Місяць тому

    Ithanu thelivenkil eee video itta all poyi oru case kodukku. Crime nadannath arinjittum velipeduthathirunnal ath criminal alle.

  • @Thiruvathirazvlog
    @Thiruvathirazvlog Місяць тому

    ഈ അച്ചു മാഡം അയാളും ആയി ഒരു അഡ്ജസ്റ്‌മെൻ്റിൽ നിൽക്കുന്നതാണെന്നു തോന്നുന്നു അല്ലെങ്കിൽ ഇതൊക്കെ കേട്ടിട്ട് അയാളെ ന്യയിക്കരിക്കോ

  • @666-_-_Hanz_
    @666-_-_Hanz_ Місяць тому

    Daa shafeena live poyi nokku😂😂

  • @parvathysree6106
    @parvathysree6106 Місяць тому +1

    Ee pennumbulla kallatharam cheyyunath kondalle insta,yt ella platforms lum. Comment section OFF aakki vechekkunne.. aarum entha ath chodikkathath.

  • @navaf2243
    @navaf2243 Місяць тому

    Bro vera content illaa maduthh😂😂😂

  • @shanask.s13
    @shanask.s13 Місяць тому

    Palli chelachu 😂😅

  • @nichoosechinnoose15
    @nichoosechinnoose15 Місяць тому

    Aa naattil polum nalla aanpiller ille

  • @dhyansunil147
    @dhyansunil147 Місяць тому

    Thelliv kondvarunnavark 10laksh achu koduknnd😂

  • @shamshamu6654
    @shamshamu6654 Місяць тому

    പണം ഉണ്ടെങ്കിൽ നിയമത്തെ വിലക്കെടുക്കാമെന്ന് ജനങ്ങളോട് മിനിട്ട് കണക്ക് വെച്ച് വിളിച്ച് പറയുന്ന മാമാട്ടി അങ്കിളാണെന്റെ ഹീറോ 😂

  • @Adarshmujeee
    @Adarshmujeee Місяць тому +1

    Achu mam evideyokke keriya andiya tangi pidichond nadakkane😂😂🎉

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Місяць тому +1

    Ningalk car kittatadinde deshyamano,car tharum wait