Thanqqqq Dear🥰❤️.ദേവൂന്റെ ലൈഫിൽ എന്താ സംഭവിച്ചേ ഇത്രയും നാൾ ദേവു എവിടായിരുന്നു, ആഭിയുടെയും ദേവൂന്റെയും പിണക്കം ഒക്കെ വേഗം മാറ്റു എന്നിട്ട് അവരെ വീണ്ടും ഒരുമിപ്പിക്കണം കേട്ടോ 🥰
ഒന്നും പറയാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞാണ് കണ്ടത്.. 🥺🥺😢😢... But അവസാനം എന്താ ഇങ്ങനെയൊക്കെ... 🫣😮💨... Annalum polichuu ente chechii kuttyy😚😚❤️❤️❤️💕💕❤️🩹❤️🩹❤️🩹🎉🎉🌟🌟🌟.. Avida ayirunn 2 days🫂💗.. Health okke anno❤️🩹🫂
സൂപ്പർ part❤❤❤ എന്നാലും അഭി ദേവുനോട് അങ്ങനെ പറയണ്ടായിരുന്നു,.. പാവം ദേവു 😟 ലാസ്റ്റ് ഭാഗം മിക്കവാറും 🤔🤔ദേവു അബിയെ പറ്റിച്ചതാകും ലേ.. സ്റ്റോറി തീരാറായോ.....?
Innathodu koodi ente favourite couples aaya dev and abhi maari. Ippol ente favourite story and couple devid and nila. thante storyile oru demerit enthaannuvachal jeevanuthuluyam snehikkum ennitt pinangi pokum varshangalkk shesham thirich varum. Idont like this story.
എടോ തന്നെ കാണാൻ ഇല്ലാരുന്നു എന്ത് പറ്റി ഹെൽത്ത് ഓക്കേ aano dear 😊പിന്നെ ഇന്നത്തെ പാർട്ട് ഒത്തിരി ഇഷ്ടം ആയി പക്ഷെ ഒരു വാക്കിന്റെ പേരിൽ ഇത്രയും വലിയ ശിക്ഷ അഭിക്ക് ദേവൂ കൊടുക്കണം ആയിരുന്നോ എന്ന് തോന്നി എന്തായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് nale 12നു ഇടുമോ സ്റ്റോറി ❤❤❤❤❤👍🏻👍🏻👍🏻👍🏻
അല്ല പാത്തു ഈ രണ്ടു ദിവസം വരാതെ ഇരുന്ന് ഈ കഥ മൊത്തം മാറ്റി കൊണ്ട് വന്നല്ലോ ഇതെന്താ പറ്റിയത് പെട്ടെന്ന് ഒരു അഞ്ചു വർഷം കഴിഞ്ഞുള്ള ഒരു കഥയും അഭിയും ദേവുവും പരസ്പരം മറന്ന് വേറൊരു കല്യാണവും കഴിച്ച് അതിലൊരു കുഞ്ഞും 😢😢😢ഇത് ശരിയായില്ല അവർ പിരിയാൻ പാടില്ലായിരുന്നു 😢😢😢 പറ്റിക്കുകയല്ലല്ലോ next part please 🙏🙏
നന്നായി, പെങ്ങളോ വേറെ ആർക്കെങ്കിലും വേണ്ടിയോ തള്ളി പറയാൻ ഉള്ളതല്ല wife,in case wife nte ഭാഗത്ത് തെറ്റ് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ok, അല്ലാത്ത പക്ഷം അത് മോശം ആണ്, ദേവു കള്ളം പറഞ്ഞതെങ്കിലും അത് പൊളിച്ചു, ഒരു പെങ്ങൽ സ്നേഹി🎉🎉🎉
അന്തിയോളം വെള്ളം കോരി അന്തിക്കൂടം ഇട്ട് ഒടച്ചു എന്ന് പഴം െചാല്ല ഉണ്ട് അതുപോലെയായി. എന്റെ പാത്തു നല്ലൊരു story യായിരുന്നു ഒറ്റപാർട്ടിൽ പാത്തു ന്റെ കിളി പോയേ അ 31:19 തോ ഫോൺ കേട ആയപ്പോൾ വട്ടാ ആയോ പാത്തു സെ
മിക്കവാറും ദേവു അഭിയെ പറ്റിച്ചത് തന്നെ ആകും. ആ കുഞ്ഞ് റോഷന്റെയും, അവളുടെ കൂട്ടുകാരിയുടെയും മകൾ ആയിരിക്കും. ദേവു ഇത്രയും നാൾ അവരോടൊപ്പം പുറത്ത് എവിടെയോ ആയിരിക്കും താമസിച്ചിരുന്നത്
Ennathe part bor aaki Dakshindeyum parundeyum life evdem ethiyilla Pathu story valich neeti 5 varshathinappurathek thalliyitta pole thoni First oke super aayirunu pine evdeka paathu thaan pooyath
ഒരുമാതിരി മനുഷ്യനെ വട്ടാക്കരുത്. നല്ല രീതിയിൽ അല്ലെ ഈ സ്റ്റോറി പൊയ്ക്കൊണ്ടിരുന്നത്. ഇത്രയും എഴുതി പിടിപ്പിക്കണ്ടായിരുന്നു. ഈ സ്റ്റോറി പെട്ടെന്ന് തീർത്തിട്ട് എങ്ങോട്ടേലും ഓടി പോകുവാണോ? ഇങ്ങനെ അഭിയെ പറ്റിക്കേണ്ടായിരുന്നു. ഇന്നത്തെ പാർട്ട് ഇങ്ങനെ ഇട്ടതിന് I hate you...
അയ്യോ എന്തൊക്കെയാ ഈ നടക്കുന്നത്?? അപ്പോൾ ദക്ഷും അനുവും ദേവൂനെ കാണുന്നില്ലായിരുന്നോ? ആ കൊച്ച് എന്തായാലും അഭിയുടെയും ദേവൂന്റെയും തന്നെ. എന്തോ ഒരു സങ്കടം വരുന്നു. ഇങ്ങനെ വേണ്ടായിരുന്നു പാത്തൂ
ചേച്ചി ഒരു പാർട്ട് കൂടി തരുമോ heart attack വന്ന് മരിച്ചു പോകും കേൾക്കാൻ പറ്റാത്ത കാര്യം അണ് എഴുതിയത് chechi 5 വർഷം എവിടെ പോയി ഹട്ടന് എന്താ പറ്റിയത് ഇത് വായിച്ചു സങ്കടം വന്നു അഭി ദേവു പിരിയരുത്
എന്താ ഇവിടെ നടക്കുന്നെ... എങ്ങോട്ടാ ഇത് പോകുന്നെ.. ഒന്നും മനസ്സിലാകുന്നില്ല... അവസാനം വെച്ച് കഥ നശിപ്പിക്കരുത് 🙏🙏🙏 next part waiting ❤❤
Nale enthayalum story edakanamm suspens thagan vayyaa😢😢❤❤❤❤
Thanqqqq Dear🥰❤️.ദേവൂന്റെ ലൈഫിൽ എന്താ സംഭവിച്ചേ ഇത്രയും നാൾ ദേവു എവിടായിരുന്നു, ആഭിയുടെയും ദേവൂന്റെയും പിണക്കം ഒക്കെ വേഗം മാറ്റു എന്നിട്ട് അവരെ വീണ്ടും ഒരുമിപ്പിക്കണം കേട്ടോ 🥰
അഭിയുടെ ഹൃദയം അല്ല എന്റെ ഹൃദയം ആണ് ഇപ്പോള്‍ തകര
Inn oru part koodi tharoo plz ❤
😂
എന്താടോഎന്തുപറ്റിരണ്ടു ദിവസമായല്ലോ കണ്ടിട്ട്ഹെൽത്ത് ഒക്കെ അല്ലേടാ മിസ് യു
ദേവു അങ്ങനെ ചെയ്യില്ല അവൾ മിക്കവാറും അഭിയെ പറ്റിച്ചതാകും 🤔... അങ്ങനെ ആയാൽ മതി പാത്തു 😍
ദക്ഷിന്റെയും പാറുവിന്റെയും റൊമാൻസ് prethikshich vanna njan😢😢
🤭
Pathuuu korachh dhivasam busy aayonddd story vayichillarunnuu inn ippo keri nokkiyathaa 😞😣ithh ippo vallathaaa suspense aayipoyallo 😢😢akee thala karagunnu thala perukunnuu comments kandittt thannee pakuthii bodham poyiii verthe tension adipichh kollalle ttaaaa 😐😨nala ellam sheriyakkikonam ennittt vayikkam allandd ore samadhanm indavullaaaa 😳😰waiting for next parttt vegamm idanmmm allee mindullaaa👍🏼
ഒന്നും പറയാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞാണ് കണ്ടത്.. 🥺🥺😢😢... But അവസാനം എന്താ ഇങ്ങനെയൊക്കെ... 🫣😮💨... Annalum polichuu ente chechii kuttyy😚😚❤️❤️❤️💕💕❤️🩹❤️🩹❤️🩹🎉🎉🌟🌟🌟.. Avida ayirunn 2 days🫂💗.. Health okke anno❤️🩹🫂
❤❤❤അടിപൊളി 🥰🥰
Amazing ❤❤❤ Writer the real star ⭐⭐⭐⭐ Abhi ennum sister's nte karyam varumbol Devu ne thalli paranjitte ullu. Waiting for next part..
അടിപൊളി 💕💕❣️💞💕💕💕
Vallatha twist ayyi poyi❤
But super part
സൂപ്പർ part❤❤❤ എന്നാലും അഭി ദേവുനോട് അങ്ങനെ പറയണ്ടായിരുന്നു,.. പാവം ദേവു 😟 ലാസ്റ്റ് ഭാഗം മിക്കവാറും 🤔🤔ദേവു അബിയെ പറ്റിച്ചതാകും ലേ..
സ്റ്റോറി തീരാറായോ.....?
Allelum nigalda twist allam maraga twist aaan😂😂
Innathodu koodi ente favourite couples aaya dev and abhi maari. Ippol ente favourite story and couple devid and nila. thante storyile oru demerit enthaannuvachal jeevanuthuluyam snehikkum ennitt pinangi pokum varshangalkk shesham thirich varum. Idont like this story.
Devu sooper ❤❤😊
പാത്തൂ, ഓക്കെ അല്ലെ? കഥ സൂപ്പർ ആയിട്ടുണ്ട് ❤❤❤
Paathoo aa last ingane oru twist vendayirunnu.sngadaayi😢😢
എടോ തന്നെ കാണാൻ ഇല്ലാരുന്നു എന്ത് പറ്റി ഹെൽത്ത് ഓക്കേ aano dear 😊പിന്നെ ഇന്നത്തെ പാർട്ട് ഒത്തിരി ഇഷ്ടം ആയി പക്ഷെ ഒരു വാക്കിന്റെ പേരിൽ ഇത്രയും വലിയ ശിക്ഷ അഭിക്ക് ദേവൂ കൊടുക്കണം ആയിരുന്നോ എന്ന് തോന്നി എന്തായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് nale 12നു ഇടുമോ സ്റ്റോറി ❤❤❤❤❤👍🏻👍🏻👍🏻👍🏻
പാത്തൂ എവിടെ ആയിരുന്നു
Ayyo.... 💔
അല്ല പാത്തു ഈ രണ്ടു ദിവസം വരാതെ ഇരുന്ന് ഈ കഥ മൊത്തം മാറ്റി കൊണ്ട് വന്നല്ലോ ഇതെന്താ പറ്റിയത് പെട്ടെന്ന് ഒരു അഞ്ചു വർഷം കഴിഞ്ഞുള്ള ഒരു കഥയും അഭിയും ദേവുവും പരസ്പരം മറന്ന് വേറൊരു കല്യാണവും കഴിച്ച് അതിലൊരു കുഞ്ഞും 😢😢😢ഇത് ശരിയായില്ല അവർ പിരിയാൻ പാടില്ലായിരുന്നു 😢😢😢 പറ്റിക്കുകയല്ലല്ലോ next part please 🙏🙏
രണ്ടു ദിവസം ഒരു reply ഉണ്ടായിരുന്നില്ലല്ലോ എന്താ പറ്റിയെ?
പാത്തു അഭിയും ദേവും ഒന്നിക്കണം❤
എന്താണ് മോളെ നീ കാണിച്ചു വെച്ചേ 😢ഒരു ദിവസം കണ്ടില്ലന്നു പറഞ്ഞപ്പം ഇടിവെട്ട് സാധനം കൊണ്ടോരും എന്ന് ആരും വിചാരിച്ചില്ല
വല്ലാത്ത ഒരു സസ്പെൻസ് ആയിപ്പോയി
നന്നായി, പെങ്ങളോ വേറെ ആർക്കെങ്കിലും വേണ്ടിയോ തള്ളി പറയാൻ ഉള്ളതല്ല wife,in case wife nte ഭാഗത്ത് തെറ്റ് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ok, അല്ലാത്ത പക്ഷം അത് മോശം ആണ്, ദേവു കള്ളം പറഞ്ഞതെങ്കിലും അത് പൊളിച്ചു, ഒരു പെങ്ങൽ സ്നേഹി🎉🎉🎉
Story iduvo. Waiting aane😅👍
എവിടെ ആയിരുന്നു
Innu oru part koodi tharuoo plzzzz
അന്തിയോളം വെള്ളം കോരി അന്തിക്കൂടം ഇട്ട് ഒടച്ചു എന്ന് പഴം െചാല്ല ഉണ്ട് അതുപോലെയായി. എന്റെ പാത്തു നല്ലൊരു story യായിരുന്നു ഒറ്റപാർട്ടിൽ പാത്തു ന്റെ കിളി പോയേ അ 31:19 തോ ഫോൺ കേട ആയപ്പോൾ വട്ടാ ആയോ പാത്തു സെ
Evide ayirunuu pathuu thanne okke allee😊
Enthayallum 2 divasathe sheenm orumiche thannaloo koode suspensente peak level😊😊
Waiting for the next part 😊
Chechi story pettann theerkandatto.. korach naal povattenne😅
Onu story iduoo plzz
Adi poli
Enk ishtaaytto.....sisters inta kaaryam varumpo eppozhum devu vine kuttapeduthiytte ullu...
Super❤❤❤❤😊😊😊😊
Itheayum kalam devu evidernn
Endhupatti pathuse, oru vivaravum illallo❤️❤️❤️❤️❤️❤️
ശോ എന്നാലും ഇത് വല്ലാത്ത twist ആയല്ലോ 😂😂
ഇത് ശെരിക്കും അയാളെ പറ്റിക്കുന്നതാണോ എങ്കിൽ ഓക്കെ 🤔 അല്ല എങ്കിൽ വളരെ മോശമായിപ്പോയി
Aniku thonnunath a kunj devuntayum abhiyudayum ayerikum . Avane pattikan vendy paranjathayirikum ethrayum varsham avare patte anashikathe avale manasilakathe vayil thinniyathalam vilichu paranjittu. Pengamarodulla snaham kuduthal kond wifine thalli paranjilio. Appo ethrayum varshagalk shesham kanumbo pettan chenn onnikan patullalo. Satyam ariyathe avan kurach nilkatte avalayum sathyam ariyathe kuttapeduthiyathalio. ❤ Pathuzaaa sukhano da .
❣️❣️❣️❣️
ദേവുന്റേം അഭിയുടേം കുഞ്ഞാണെന്ന് എനിക്കും തോന്നുന്നു ❤❤
Sangadayi😢😢😢pavam Abhi🥰🥰devu🥰🥰🥰🥰
Pathu inn kesnnitt orakkam vernn thonnunnilla😢
Yevide aayirunnu ynth patti story yennum illenkilum koyappamilla yendenkilum onn reply thanna madi
ennalum devu patticathayirikumo?ayal mathi❤
Ithokeya nadakkunne ivide devu vere kalliyanam kazhicho 😢
Ith vallathoru twist aayi poyi. Abhiye pattikan aavum alle. Angana aaya mathi
❤❤❤❤❤❤❤ എവിടെയാ രുന്നു ❤️❤️❤️❤️❤️❤️❤❤❤
Ayyo
😢😢😢
♥️♥️♥️
Sho aa deshyathil paranjathinu ithrayum varsham separate chaiyandayrunnu. Story anenkil koodi oru veshamam
മിക്കവാറും ദേവു അഭിയെ പറ്റിച്ചത് തന്നെ ആകും. ആ കുഞ്ഞ് റോഷന്റെയും, അവളുടെ കൂട്ടുകാരിയുടെയും മകൾ ആയിരിക്കും. ദേവു ഇത്രയും നാൾ അവരോടൊപ്പം പുറത്ത് എവിടെയോ ആയിരിക്കും താമസിച്ചിരുന്നത്
Ennu story vanam kartoo
Sheyy idhandha ingne aakiye
ഒരു പാർട്ട് കൂടെ
👍🏻👍🏻👍🏻👍🏻👍🏻👍🏻
ഓ ഈ ട്വിസ്റ്റ് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല ട്ടോ
Sangadam und ketto😭😭😭
Evide ayirunnuuu
എന്താ ഇവിടെ nadakkunnath ithu sariyalla tto
❤️❤❤️❤❤️❤❤️❤❤️❤️❤❤️❤❤❤️❤️❤❤❤️❤❤️❤❤️❤❤️❤❤️❤❤️❤❤❤❤️❤️
Kadha kelkaan olla mood poyii🤦♀️ ethu vendayirunnu 🥹
Ayyo avare thammil agattale
Edentha engane. Sangadamayi. Abhi pavamalle. Appozhathey sangadathil paranjathayirikkum. Athinum vendi engane vendayirunnu. Ottum isdamayilla.
ദക്ഷ പാറു റൊമാൻസ് ഒന്നും ഇല്ലല്ലോ
Pathoose abhikk devu madi 😢
ഇവിടെന്താ ഉണ്ടായേ... ദേവു വേറെ കെട്ടിയോ 🙄🙄
അയ്യോ എന്താ ഇത്താ ഇത് സത്യാണോ അതോ അഭിയെ പറ്റിക്കുവന്നോ 😅😅
Pathu ennalum ithu ballatha suspense ayi poyi
Randu dhivasam kathirunnu heart break avana paripadi ayi poyallo ithu
എന്തൊക്കെയാ ഇവിടെ നടന്നെ ആരാ പടക്കം പൊട്ടിച്ചേ എനിക്ക് ബോധം ഉണ്ടോ ?
Ennathe part bor aaki
Dakshindeyum parundeyum life evdem ethiyilla
Pathu story valich neeti 5 varshathinappurathek thalliyitta pole thoni
First oke super aayirunu pine evdeka paathu thaan pooyath
Sho kashtam aayilo ithrem vendirunnilla aake sangadam aayi
𝐍𝐝𝐡𝐚 𝐢𝐯𝐝𝐞 𝐧𝐝𝐚𝐤𝐤𝐮𝐧𝐧𝐞 𝐩𝐚𝐭𝐡𝐮 𝐚𝐯𝐚𝐫𝐞 𝐨𝐧𝐧𝐢𝐤𝐤 𝐩𝐚𝐭𝐡𝐮❤❤❤😢
Avasanathil vech kolakukayanoo venda ammun abhiyekal cherunnarumlla avn 1 thet pati ayinlla panishmentalleyath angnenel kozhapalla allengi ith verellathinte aa oru ith povum
Evide aayirunnu asugam enthenkilum aayirunno ippo sugayo
ഒരുമാതിരി മനുഷ്യനെ വട്ടാക്കരുത്. നല്ല രീതിയിൽ അല്ലെ ഈ സ്റ്റോറി പൊയ്ക്കൊണ്ടിരുന്നത്. ഇത്രയും എഴുതി പിടിപ്പിക്കണ്ടായിരുന്നു. ഈ സ്റ്റോറി പെട്ടെന്ന് തീർത്തിട്ട് എങ്ങോട്ടേലും ഓടി പോകുവാണോ? ഇങ്ങനെ അഭിയെ പറ്റിക്കേണ്ടായിരുന്നു. ഇന്നത്തെ പാർട്ട് ഇങ്ങനെ ഇട്ടതിന് I hate you...
എനിക്കും ഇഷ്ടായില്ല
Sho enthonnith devunte prank avane ith
Abi devuvine kuttappeduthi paranjathinu abiyodu pakaram veettunnathalle pathu abiyeyum devuvineyum thammil akattalle pathuse
അയ്യോ എന്തൊക്കെയാ ഈ നടക്കുന്നത്?? അപ്പോൾ ദക്ഷും അനുവും ദേവൂനെ കാണുന്നില്ലായിരുന്നോ? ആ കൊച്ച് എന്തായാലും അഭിയുടെയും ദേവൂന്റെയും തന്നെ. എന്തോ ഒരു സങ്കടം വരുന്നു. ഇങ്ങനെ വേണ്ടായിരുന്നു പാത്തൂ
ഇത് വേണ്ടി ഇരുന്നില്ല
അയ്യോ നാശയല്ലോ കഥ
Aaano pathu
ചേച്ചി ഒരു പാർട്ട് കൂടി തരുമോ heart attack വന്ന് മരിച്ചു പോകും കേൾക്കാൻ പറ്റാത്ത കാര്യം അണ് എഴുതിയത് chechi 5 വർഷം എവിടെ പോയി ഹട്ടന് എന്താ പറ്റിയത് ഇത് വായിച്ചു സങ്കടം വന്നു അഭി ദേവു പിരിയരുത്
ഇത് വല്ലാത്ത ചതി ആയി പോയി
അഭി കുറച്ചു വേദനിക്കട്ടെ 😡😡😡😡😡
❤❤❤❤