Greeshma At Court: ഒരു കൂസലുമില്ലാതെ കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന ഗ്രീഷ്മ | *Kerala

Поділитися
Вставка
  • Опубліковано 9 лют 2025
  • Greeshma At Trivandrum court | ഒരു കൂസലുമില്ലാതെ കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന ഗ്രീഷ്മ
    #Greeshma #Sharon
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    www.youtube.co...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.onei...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    www.youtube.co...

КОМЕНТАРІ • 124

  • @youtubezaleo1378
    @youtubezaleo1378 2 роки тому +29

    പഠിച്ച കള്ളി, പോലീസിന് എന്തൊരു സ്നേഹം അവളോട്, കേരള പോലീസിന്റെ കാര്യം

  • @Ash-lk5wn
    @Ash-lk5wn 2 роки тому +21

    കളിയും ചിരിയും എല്ലാം ഇവളുടെ അഭിനയമായിരിക്കാം മനസ്സിൽ നല്ല ഭയം കാണും

  • @prasadmrprasad8939
    @prasadmrprasad8939 2 роки тому +54

    ഇവളെ ഇങ്ങനെ കെട്ടിച്ചമച്ച് നടക്കാതെ എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കുക

  • @swalih8233
    @swalih8233 2 роки тому +50

    വധ ശിക്ഷ്ക് വിധികണം അപ്പോ വരും കൂസൽ

  • @monarkindia
    @monarkindia 2 роки тому +42

    പോലീസുകാർ അവളെ ആരെയും കാണിക്കാതെ ഒളിപ്പിക്കുന്ന് ഒരാളെ കൊന്ന അവളെ ചേർത്ത് നടത്തുന്നു എന്താ സ്നേഹം

    • @Anavandikkaran
      @Anavandikkaran 2 роки тому +2

      സത്യം. എനിക്കും തോന്നി 😂.
      പാവം പെൺകുണ്ടി 😌

  • @human4383
    @human4383 2 роки тому +48

    പ്രതിയെ കൈവിലങ്കുവച്ചുവേണം കൊണ്ടുപോവാൻ. അവളെന്താ പൂച്ചയെ ഒന്നും അല്ല. കൊന്നത്

    • @rahmanck9008
      @rahmanck9008 2 роки тому +2

      Police kar neethipalikkuka

    • @sunilap5446
      @sunilap5446 2 роки тому +1

      Yes

    • @shadowmedia7642
      @shadowmedia7642 2 роки тому

      സ്ത്രീകളെയും സെെനികരെയും വിലങ്ങ് വയ്ക്കാന്‍ പാടില്ല

    • @rekan5598
      @rekan5598 2 роки тому

      കൊണ്ടുനടക്കുന്നവർക്കും തോന്നണ്ടെ അവളൊരു കൊലയാളിയാണെന്ന്

  • @sathyasathya787
    @sathyasathya787 12 днів тому

    Super judgement

  • @aroangthomas2270
    @aroangthomas2270 2 роки тому +19

    കൂസൽ ഒക്കെ തീർന്നോളും ശിക്ഷ കിട്ടുമ്പോൾ കരയാൻ ഇരിക്കുന്നേയുള്ളു ഗ്രിഷ്മയെ സന്തോഷിപ്പിച്ചത് പോലീസിന്റെ ഒരു ബുദ്ധിയാലേ നിങ്ങൾ കണ്ടോളിൻ

    • @varughesemannil9402
      @varughesemannil9402 2 роки тому +5

      ശിക്ഷ കിട്ടുമെന്ന് എനിക്ക് ഒരുറപ്പുമില്ല

    • @rashid9756
      @rashid9756 2 роки тому +1

      Yas

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 2 роки тому

      @@varughesemannil9402 കിട്ടാൻ സാധ്യത ഇല്ല

    • @tintu-mo
      @tintu-mo 2 роки тому

      @@varughesemannil9402 അതെന്താ നിങ്ങൾ ജഡ്ജ് ആണോ

    • @varughesemannil9402
      @varughesemannil9402 2 роки тому

      @@tintu-mo അങ്ങനെ ഞാൻ ചിന്തിയ്ക്കുന്നില്ല.

  • @baijunair1720
    @baijunair1720 2 роки тому

    Jollyude fan greeshma

  • @manumani2294
    @manumani2294 2 роки тому +1

    വാർത്തകൾ കേട്ടു വികാരം കൊള്ള രുത് , സ്വന്തം ബുദ്ധി എന്ന ഒരു സാദനം എല്ലാവര്ക്കും ഉണ്ട് അതുകൂടി വല്ലപ്പോഴും ഉപയോഗിക്കണം , ചിന്ദിക്കണം എന്നിട്ടു പ്രതികരിക്കണം , ഇന്ന് നീ നാളെ ഞാൻ എന്ന രീതിയിൽ ആണ് ലോകത്തിന്റെ പോക്ക്
    . ദൃശ്യം സിനിമയിൽ നായകന്റെ കുടുംബം ചെയ്യുമ്പോൾ എല്ലാവരും കയ്യടിക്കും , നമ്മുടെ സമൂഹത്തിൽ അത് നടക്കുമ്പോൾ എല്ലാവരും വേറെ ലെവലിൽ ചിന്ദിക്കും, സ്‌നേഹം അത് വേണ്ടെന്നു പറഞ്ഞാൽ പിന്നെ വായുംപൊളിച്ചു പോയിട്ടു എന്താണ് കാര്യം , ഒരു പെണ്ണ് അല്ലെങ്കിൽ ചെക്കൻ തേച്ചെങ്കിൽ തേ ക്കപ്പെട്ടവർ രക്ഷപെട്ടു എന്നാണ് കരുതേണ്ടത് , അവർക്കു നല്ല ജീവിതം ആണ് തുറന്നു വരുന്നത് അത് ഇന്നുള്ള ഒരു മണ്ണുണ്ണികളും ചിന്ദിക്കുന്നില്ല , മരിച്ച ആള് ഒരു കൊച്ചു ഉഡായിപ്പുകാരൻ ആണ് അല്ലാതെ അവനെ കൊല്ലാൻ വെറുതെ ചിന്ധിക്കില്ല , മരിച്ചയാളെ പുണ്യാളൻ ആക്കുന്നത് നമ്മൾ മലയാളികളുടെ കഴിവ് ,എങ്ങനെ ചിന്ദിച്ചെന്നുവച്ചു മോട്ടീവ് ഷാരോൺ തന്നെയാണ് , ഭയക്കേണ്ട കാര്യം അവൾക്കില്ല കാരണം അവളുടെ ഭാഗം വ്യതമാണ് ചെയ്തതിൽ തെറ്റുണ്ടെന്ന് അവൾക്കു തോന്നുന്നില്ല , അത്രയും സഹികെടാതെ ആർക്കും ഒരാളെ കൊല്ലാൻ കഴിയില്ല , സ്വന്തം മകളുടെ രഹസ്യ ചിത്രങ്ങൾ വേറെ ഒരുവന്റെ കയ്യിൽ ഉണ്ടെങ്കിൽ അവൻ അത് ഡിലീറ്റ് ചെയ്യുന്നില്ലെങ്കിൽ അവനെ എന്ത് ചെയ്യും എന്നുകൂടി നിങ്ങൾ പറഞ്ഞു തരണം ,
    ആരെയും സപ്പോർട്ട് ചെയ്യാൻ അല്ല , കാര്യകാരണങ്ങൾ ചിന്ധിച്ചു മനസിലാക്കണം അത്രേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ

    • @benleymedia7108
      @benleymedia7108 2 роки тому

      Aha rehasia chithiram edukkan thurannu kanichittalle. Dress mattumpole aano jeevitham. Avalude charector olla allayirikkum e vakkalathu idunnathu alle

    • @manumani2294
      @manumani2294 2 роки тому

      @@benleymedia7108 ഒളിഞ്ഞും തെളിഞ്ഞും എല്ലാവരും ചെയ്യുന്നകാര്യങ്ങളാണ് , അതുവച്ചു പബ്ലാക്‌മെയ്ൽ ചെയ്താൽ സഹിക്കുമോ , അതുപുറത്തു വിടുമെന്ന് തോന്നിയാൽ സഹിക്കുമോ , അല്ലെന്നു പറയാൻ പറ്റുമോ എല്ലാവരും മനുസ്യരാണ് , വക്കാലത്തുകൊണ്ടു എനിക്കൊരു ലാഭവുമില്ല കൂട്ടുകാരാ , പ്രതികരിക്കുമ്പോൾ ചിന്ദിക്കണം എന്ന് മാത്രം, ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന ചിന്ത നല്ലതല്ല എന്ന് മാത്രം , വാർത്തകൾ മാത്രം കേട്ടു പ്രീതികരിക്കുന്നതിനോടാണ് എനിക്ക് വിയോജിപ്പ് ,

  • @sumasuseelan9289
    @sumasuseelan9289 2 роки тому +22

    ഇനി ഇവൾ നാളത്തെ പ്രധാന മത്രി ആകേണ്ടവളാണ്

  • @bindhumoljames7073
    @bindhumoljames7073 2 роки тому +12

    പോലീസുകാര്‍ ഈ പൂതനയെ ഇങ്ങനെ ഒളിപ്പിച്ച് പിടിക്കുന്നത് എന്തിനാണെന്ന് ഒര് പിടിത്തവും കിട്ടുന്നില്ല. ജനങ്ങൾ അവളെ. ശരിക്ക് കണ്ടോട്ടേ. ഒര് അമ്മയുടേയും മകന് ഇങ്ങനെ ഒര് അനുഭവം ഇനീ ഉണ്ടാകരുത്.

    • @mohanmohan9199
      @mohanmohan9199 2 роки тому

      സ്വകാര്യ ദൃശൃഠ പകർത്തുന്ന ദിവ്യ പ്രണയം,...

  • @meenakshiriju3222
    @meenakshiriju3222 2 роки тому +15

    ഡെയിലി ഓരോ ഡ്രെസ്സ് മാറി മാറി ഒക്കെ ഇടുന്നത് എവിടുന്നു ആണ്.. വേശ്യ...

    • @mohanmohan9199
      @mohanmohan9199 2 роки тому +1

      എത്ര കാമുകിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ച നാട്ടിൽ , കുത്തി കൊന്ന നാട്ടിൽ അപ്പോഴൊന്നും ഇല്ലാത്ത പുതുമ ഇപ്പോൾ ..മലയാളി പൊളി" യാണ് ...
      അഡ്വ. ജയശങ്കർ പറഞ്ഞത് ശരിയാണ്

    • @User-x9o8i
      @User-x9o8i 2 роки тому

      വേശ്യ നിന്റെ അമ്മ 🤣🤣🤣

    • @thepetrichor88
      @thepetrichor88 2 роки тому +2

      അവൾ ഡ്രസ്സ് വേറെ ഇടുന്നതാണോ നിങ്ങളുടെ പ്രശ്‌നം.. കഷ്ടം തന്നെ

    • @faseelarashid1062
      @faseelarashid1062 2 роки тому +1

      @@mohanmohan9199 ഓഹോ ഇപ്പൊ അങ്ങനെ ആണോ എല്ലാം പോലെ ഇതും തേഞ്ഞു മാഞ്ഞു പോവണോ 😏

    • @goureeshankaram
      @goureeshankaram 2 роки тому

      @@mohanmohan9199 അതിനു ഷാരോൺ എന്ത് പിഴച്ചു സുഹൃത്തേ ഇവൾ സ്ത്രീ സമൂഹത്തിന് തന്നെ അല്ലെങ്കിൽ ഇങ്ങനെ ഉള്ളവളമാർ സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്

  • @ponnammaabraham3677
    @ponnammaabraham3677 2 роки тому +5

    അവൾക്ക് വിലങ്ങു ഇടാതെ കൊണ്ടു നടക്കുന്നത് എന്താണ് മറ്റു പ്രീതികൾക്ക് വിലങ്ങു വായുക്കുമല്ലോ

  • @lissythomas6529
    @lissythomas6529 2 роки тому +3

    കുഞ്ഞു വാവ യെ കൊണ്ടുപോകും പോലെ കൈ പിടിച്ചു പോലിസ് 😢😢

    • @thepetrichor88
      @thepetrichor88 2 роки тому

      പ്രതിയെ പിന്നെ കൈ പിടിക്കാതെ വിടണോ??? നിങ്ങൾ ആദ്യമായി ഇതൊക്കെ കാണുന്നതിന്റെ കുഴപ്പമാ

  • @nissaams8096
    @nissaams8096 2 роки тому +7

    എന്തോ നല്ല കാര്യം ചെയ്തു വിജയ് ശ്രീലാളിതയെപ്പോലെ തല ഉയർത്തിപ്പിടിച്ച് ഇറങ്ങിപ്പോകുന്നു.😏😏😏 എന്താ ലോകം...

  • @bindhulekha9644
    @bindhulekha9644 2 роки тому +9

    ഈ പെണ്ണിന്റ ഒരു യോഗമെ പോലീസ് സെക്യൂരിറ്റി യിൽ ടൂർ

  • @SureshAlathur766
    @SureshAlathur766 2 роки тому +7

    Allam police kodukunna power ☹️☹️☹️

  • @varughesemannil9402
    @varughesemannil9402 2 роки тому +22

    പോലീ അകമ്പടിയോടെ പത്രസമ്മേളനം നടത്താനായി വരുന്നതായി തോന്നി

  • @sonirajvijayan7730
    @sonirajvijayan7730 2 роки тому

    ഒത്തിരി കലക്കി അവൾക്ക്കൂടി കൊടുക്ക്.

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +4

    അവൾ സംസാരിക്കുന്നത് കേട്ടാൽ എന്തോ നല്ല കാര്യം ചെയ്തതുപോലയാണ്.... ഒരു കുറ്റബോധവും അവൾക്കില്ല.. ഇവളെ ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കരുത്.. ഇവളെ വളർത്തിയപോലെ ആണ് ഷാരോണിന്റെ അമ്മയും അച്ഛനും അവനെ വളർത്തിയത്.. അതിനെ കൊല്ലാൻ ഇവൾക്കെന്താ അവകാശം.. ഇവൾക്ക് ദൈവം കൂലി കൊടുക്കും... ഈ ലോകത്തിലുള്ള ഒരു ആൺകുട്ടികളും ഇവൾക്ക് ഒരു ജീവിതം കൊടുക്കാൻ മുന്നോട്ട് വരരെരുത്.. ഇനിയും ഒരു ആൺകുട്ടിയോടും ഇങ്ങനെ ചെയ്യാൻ പാടില്ല.. ഈ ദുഷ്ടത്തി.. സ്നേഹം അഭിനയിച്ചു ആ പാവം കുഞ്ഞിനെ കൊന്നു.. ഇവളും ഇവടെ കുടുമ്പോ ഗെതി പിടിക്കില്ല.. ആ അമ്മയുടെ ഓരോ തുള്ളി കണ്ണുനീരിനു ഇവൾ anubhavikku

    • @manumani2294
      @manumani2294 2 роки тому

      വാർത്തകൾ കേട്ടു വികാരം കൊള്ള രുത് , സ്വന്തം ബുദ്ധി എന്ന ഒരു സാദനം എല്ലാവര്ക്കും ഉണ്ട് അതുകൂടി വല്ലപ്പോഴും ഉപയോഗിക്കണം , ചിന്ദിക്കണം എന്നിട്ടു പ്രതികരിക്കണം , ഇന്ന് നീ നാളെ ഞാൻ എന്ന രീതിയിൽ ആണ് ലോകത്തിന്റെ പോക്ക്
      . ദൃശ്യം സിനിമയിൽ നായകന്റെ കുടുംബം ചെയ്യുമ്പോൾ എല്ലാവരും കയ്യടിക്കും , നമ്മുടെ സമൂഹത്തിൽ അത് നടക്കുമ്പോൾ എല്ലാവരും വേറെ ലെവലിൽ ചിന്ദിക്കും, സ്‌നേഹം അത് വേണ്ടെന്നു പറഞ്ഞാൽ പിന്നെ വായുംപൊളിച്ചു പോയിട്ടു എന്താണ് കാര്യം , ഒരു പെണ്ണ് അല്ലെങ്കിൽ ചെക്കൻ തേച്ചെങ്കിൽ തേ ക്കപ്പെട്ടവർ രക്ഷപെട്ടു എന്നാണ് കരുതേണ്ടത് , അവർക്കു നല്ല ജീവിതം ആണ് തുറന്നു വരുന്നത് അത് ഇന്നുള്ള ഒരു മണ്ണുണ്ണികളും ചിന്ദിക്കുന്നില്ല , മരിച്ച ആള് ഒരു കൊച്ചു ഉഡായിപ്പുകാരൻ ആണ് അല്ലാതെ അവനെ കൊല്ലാൻ വെറുതെ ചിന്ധിക്കില്ല , മരിച്ചയാളെ പുണ്യാളൻ ആക്കുന്നത് നമ്മൾ മലയാളികളുടെ കഴിവ് ,എങ്ങനെ ചിന്ദിച്ചെന്നുവച്ചു മോട്ടീവ് ഷാരോൺ തന്നെയാണ് , ഭയക്കേണ്ട കാര്യം അവൾക്കില്ല കാരണം അവളുടെ ഭാഗം വ്യതമാണ് ചെയ്തതിൽ തെറ്റുണ്ടെന്ന് അവൾക്കു തോന്നുന്നില്ല , അത്രയും സഹികെടാതെ ആർക്കും ഒരാളെ കൊല്ലാൻ കഴിയില്ല , സ്വന്തം മകളുടെ രഹസ്യ ചിത്രങ്ങൾ വേറെ ഒരുവന്റെ കയ്യിൽ ഉണ്ടെങ്കിൽ അവൻ അത് ഡിലീറ്റ് ചെയ്യുന്നില്ലെങ്കിൽ അവനെ എന്ത് ചെയ്യും എന്നുകൂടി നിങ്ങൾ പറഞ്ഞു തരണം ,
      ആരെയും സപ്പോർട്ട് ചെയ്യാൻ അല്ല , കാര്യകാരണങ്ങൾ ചിന്ധിച്ചു മനസിലാക്കണം അത്രേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ

  • @RAJESHKumar-wn3su
    @RAJESHKumar-wn3su 2 роки тому +1

    അവൾ ബുദ്ധിയുള്ളവളാണ് അതുകൊണ്ടു രക്ഷപെടും

  • @mollythomas4043
    @mollythomas4043 2 роки тому

    Sharon called her in his last moment as VAVE I WILL CALL AFTER DISCHARGE.

  • @Mhdrayannizar
    @Mhdrayannizar 2 роки тому +2

    ഹൊ എന്തൊരു മനസ്സാണ് അവൾക്ക് അവളെ നിയമത്തിന്റെ മുമ്പിൽ തക്കതായ ശിക്ഷ കൊടുക്കണം

  • @johnalvinm
    @johnalvinm 2 роки тому

    Whatever be the judgment, it will be crucial. It will set an example for future criminals.

  • @anianeesani1318
    @anianeesani1318 2 роки тому +13

    നല്ല ചരക്ക് 🤣🤣🤣

    • @suzysbliss2723
      @suzysbliss2723 2 роки тому +1

      Avalude . ...inte kazappu" avalude kaiyil oru vilangu polum illa avarathy

  • @anilkumar-ds9gf
    @anilkumar-ds9gf 2 роки тому +5

    Oru mullu polum kollathe nokane emanmaree🙏🙏🙏🙏🙏

  • @sandhaymk9247
    @sandhaymk9247 2 роки тому +1

    ഒരു ജീവനെ ഇല്ലാതാക്കിയിട്ട് എത്ര കൂളായിട്ടാണ് അവൾ നടക്കുന്നത്.

  • @sivaprasad5502
    @sivaprasad5502 2 роки тому +3

    ഇനി കുസ്കയോ, കുസ തിരുന്നന്നാലും അവള്ക്
    ഇതിൽ കൂടുതൽ ഒന്നും വരാനില്ല.

  • @shereefshereef7721
    @shereefshereef7721 2 роки тому +2

    Juice kuppi:. Yengine kayinjaa njaana... Nannam kettu.. evelkk yennethanne kittiyelo...😥🤨😬

    • @anjalikrishna6931
      @anjalikrishna6931 2 роки тому +1

      ശരിക്കും.... അത് കാണുമ്പോൾ തന്നെ ഇപ്പൊ ഇവളെയാണ് ഓർമ്മ വരുന്നത്

  • @anilkumar-ds9gf
    @anilkumar-ds9gf 2 роки тому +6

    Jayilil anelum hair style mattillaaa😂😂😂

  • @hajiraabu2522
    @hajiraabu2522 2 роки тому +1

    അവൾ അമ്മയ്ക്ക് ഒറ്റ മോളാ ആരും ഒന്നും പറയരുതേ പാവം കിട്ടും പാവം അവൾ തെളിവെടുപ്പിന് നടന്ന് നടന്ന് sheenam കാണും ഇനി പോകുമ്പോ ഒരു ബോട്ടിൽ പെപ്സി കൂടി കയ്യിൽ കരുതിയാൽ നന്നായിരുന്നു ഫ്രൂട്ടി വാങ്ങരുതെ പണി പാളും

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122 2 роки тому +7

    Da നിർത്തൂ ഇ പടക്കത്തിനെ കാണാൻ വയ്യ യൂട്യൂബ് തുറന്നാൽ പിന്നെ ഇത് തന്ന അവൾക്ക് നല്ല ശിക്ഷ കിട്ടട്ടെ

    • @rejikumar.4818
      @rejikumar.4818 2 роки тому

      പടക്കങ്ങൾ എന്നും എനിക്ക് ഒരു വീക്നെസ് ആയിരുന്നു

  • @suryas8651
    @suryas8651 2 роки тому +2

    Police pidikkum vare avalk pedi undayirunn..avarude kayyil kittiyapool avalk manasilayi ithre oke ullenn....entha sneham,entha karuthal

  • @prasadrao6278
    @prasadrao6278 2 роки тому +1

    ആഡി വൈ എസ് പി അവളുടെ ബന്ധു ആണ്

  • @aparnaachu4775
    @aparnaachu4775 2 роки тому +4

    Koode padikune payanum aayit vannu yeno.... Epo koode Padikune payyyan aano... Kalaynm okey kazich orumich jeevichit epo Koode padikune payyan eno🤔🤔eth nthanu e nadakunath

    • @spv11883
      @spv11883 2 роки тому

      പ്രഹസനം

  • @ameerameer7023
    @ameerameer7023 2 роки тому +1

    അവളുടെ വിചാരം കണ്ട തോന്നും അവളെന്ധോ നല്ലതു ചെയ്യുതുട്ടു വരുന്നതുപോലെ undu

  • @shibashi1663
    @shibashi1663 2 роки тому +1

    പോലിസ്കാർ ഒളിപ്പിക്കുന്നത് ഒരു 23
    വയസ് ഒള്ള ഒരു പെൺകുട്ടിയാ. പെട്ടന്ന് കൊലയാളി ആണെന്ന് പറഞ്ഞു പിടിക്കാൻ പറ്റില്ലല്ലോ 😂😂

  • @sherlyg2048
    @sherlyg2048 2 роки тому

    അവളുടെ കൈയ്യിൽ ഒരു വിലങ്ങു പോലും ഇടാത്തത് ഭയങ്കര അതിശയം തന്നെ

  • @rakhirakhi1088
    @rakhirakhi1088 2 роки тому +1

    Aa varavkandille,kallerinjukollanam

  • @amameerarasheed7523
    @amameerarasheed7523 2 роки тому +2

    Hijab itta kashaayam Greeshma

  • @nishabinoy6973
    @nishabinoy6973 2 роки тому +4

    Evalle engane kondnadakathe vegann jailil adakanam dhushtta

  • @saleenas3292
    @saleenas3292 2 роки тому

    oru.kusalum.ella.aa.thipori
    padakkathinu.vetti.kollanam
    thadakaye. endakil.vittukalamayirunnu
    pavam.sharon.ennu
    nammodappamilla.

  • @SrEe93-k5
    @SrEe93-k5 2 роки тому +1

    Dushda

  • @binduvarghese8585
    @binduvarghese8585 2 роки тому

    Savam👹

  • @rohanrossi2366
    @rohanrossi2366 2 роки тому +1

    Police man being more suspicious🤔

  • @buwithbinurohini1061
    @buwithbinurohini1061 2 роки тому

    Enth kond kayyamam vekkkunnilla

  • @jp7004
    @jp7004 2 роки тому

    Comment box indenkil nun man as il ullath parayum

  • @kuhisoopy9622
    @kuhisoopy9622 2 роки тому +1

    Ivalkk pattiya bharthaav, paramaavadhi panavun ponnum muthalum okke kaikkalaakki thante kunhinte Ammaye,thanne athiyaayi snehikkunnu bhaaryaye palavattam parishramich paambinekond kothich konna Sooraj aayirunnille enn aalohichpokunnu

  • @stanislausfernandes2668
    @stanislausfernandes2668 2 роки тому +1

    What monkey business is going on???

  • @rohanrossi2366
    @rohanrossi2366 2 роки тому +1

    Don't defend such rank holding criminals!!! She deserves much more than this 😠😠😠😠😠😠😠😠😠

  • @hashimppandalackil8254
    @hashimppandalackil8254 2 роки тому +2

    സംഗിണിയല്ലെ അതിന്റെ ഗുണം കാണിക്കും

    • @mohanmohan9199
      @mohanmohan9199 2 роки тому

      സംഘിണി ഇങ്ങനെയാകില്ലടെയ്..., അവരൊക്കെ വർഗീയ വാദികൾ അല്ലെ അവർ ഇങ്ങനെ പളളിയിൽ പോയി താലികെട്ട് കറങ്ങി നടക്കുമോ? ..സിറിയയിൽ പോയത് നല്ല കമ്മി കുടുംബത്തിൽ നിന്നുളളവർ , ഹാദിയയായ അഖിലയുടെ അപ്പൻ പറയുന്നു താൻ ബിജെപി ആയിരുന്നുവെങ്കിൽ തന്റെ മകൾ പർദ്ദ ധരിക്കാൻ ഇറങ്ങി പോകില്ലായിരുന്നുവെന്ന് .

    • @mohanmohan9199
      @mohanmohan9199 2 роки тому

      പിന്നെ സുഡാപ്പിനികളെ മയക്കുമരുന്നു കേസിൽ പൊക്കീട്ടുണ്ട് ... അവർ അതിന്റെ ഗുണം കാണിച്ചു കഴിഞ്ഞു ....

    • @bindhusenan7584
      @bindhusenan7584 2 роки тому

      എന്നു ഓരോ ഡ്രെസ് ആണല്ലോ ഇവൾ ഇടുന്നത് എവിടെ നിന്നും കിട്ടും

  • @nichuzzvlogzz1570
    @nichuzzvlogzz1570 2 роки тому +1

    Avalude nadappum bhavavum kandal avalippol etho celebrity aanenna bhavam 😡😡

  • @beenaramakrishnan6484
    @beenaramakrishnan6484 2 роки тому

    Kaivilangittal avalku vedanikkum eppozhum ammayamma kayyepidichonde nadakku

  • @fordfilmfolks1938
    @fordfilmfolks1938 2 роки тому

    😤😤

  • @bindhuvipin1360
    @bindhuvipin1360 2 роки тому +1

    Kodathiyude akathakum pokumpo aval shall kond mugham marachittund thirichulla avalude oru varavu kando dushtta

  • @afsuafsu2691
    @afsuafsu2691 2 роки тому

    juse nthinaa...kalaki kodukanano

  • @Kichu-o7n
    @Kichu-o7n 2 роки тому +2

    തൂകി കൊല്ലാൻ വഴി ഉണ്ടോ

    • @mohanmohan9199
      @mohanmohan9199 2 роки тому

      ദൃശ്യഠ കാട്ടി ഭീക്ഷണിയുഠ നടന്നതായി വാർത്ത ... സ്വകാര്യ ദൃശൃഠ പകർത്തുന്ന ദിവ്യ പ്രേമം ..... ഇന്നത്തെ കാലത്തെ ന്യൂജൻ പ്രേമം....
      എത്ര കാമുകിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ച നാട്ടിൽ , കുത്തി കൊന്ന നാട്ടിൽ അപ്പോഴൊന്നും ഇല്ലാത്ത പുതുമ ഇപ്പോൾ ..മലയാളി പൊളി" യാണ് ...
      അഡ്വ. ജയശങ്കർ പറഞ്ഞത് ശരിയാണ്

  • @naturelover5542
    @naturelover5542 2 роки тому

    ival enth happyaan

  • @dhaneshdhanu7708
    @dhaneshdhanu7708 2 роки тому +5

    Pavam avan evale pole oru thettathe anallo kittiyath

  • @buwithbinurohini1061
    @buwithbinurohini1061 2 роки тому

    Ivale kollan arumille

  • @varadendusm1229
    @varadendusm1229 2 роки тому

    Avalude soundaryam polum mattullavarude paisa aavum

  • @abdulkareem-ou1mz
    @abdulkareem-ou1mz 2 роки тому

    Kalli kalli veshi

  • @jp7004
    @jp7004 2 роки тому

    Enth poor an u vyakthatha vannath a vale thuki kolluo

  • @abdulkareem-ou1mz
    @abdulkareem-ou1mz 2 роки тому

    Male aval Radha pedum

  • @pnsathiaraj
    @pnsathiaraj 2 роки тому

    Are u taking her excursion, where is the handcuff.

  • @ritwik8179
    @ritwik8179 2 роки тому

    Kerala police um chilappol eval kashayam koduthekam.#KP jagrathai😂😂

  • @ancysolan7685
    @ancysolan7685 2 роки тому

    ee policeeepooride kayyil pidiche nadakkunnthe endhine avarathiye kollanam

  • @ancysolan7685
    @ancysolan7685 2 роки тому

    eval karanj chaganm
    evalke orikkalum nidhi kittaruthe

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 2 роки тому

    നല്ല തടുണ്ട് ഇ പുല്യടി ക്

  • @naturelover5542
    @naturelover5542 2 роки тому

    ival enth happyaan