അൻവർ ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയമല്ല | PANDYALA SHAJI

Поділитися
Вставка
  • Опубліковано 15 вер 2024
  • അൻവർ ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയമല്ല | PANDYALA SHAJI
    #keralapolice #cmkerala #adgpajithkumar #cmkerala #pinarayivijayan #cpm #cpim #cpi #pvanvar
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 12

  • @krishnanko3474
    @krishnanko3474 10 днів тому +4

    പാണ്ടിയാല പറഞ്ഞത് 100%ശരി. അധികാര വടംവലി.😂😂😂

  • @Valsa-ee1dv
    @Valsa-ee1dv 5 днів тому

    ഈ പാട്യാല ഷാജി ഇപ്പോഴും ജീവിച്ചിരിക്കുന്നത് / ആയൂസിൻ്റെ ബലമോ / കാലഘട്ടത്തിൻ്റെ ആവശ്യമോ / ധീരനായ നേതാവേ / നല്ല നമസ്കാരം

  • @nirmalchoran4700
    @nirmalchoran4700 10 днів тому +1

    ....... എന്ന് ആരെ വിളിക്കണം...
    NB: ശ്രദ്ധ തിരിക്കൽ നാടകം...ഭാഗം 1
    നാളെ മുതൽ നാടകങ്ങൾ തുടങ്ങും 😭🙏😭

  • @sajeeshsajeesh7613
    @sajeeshsajeesh7613 10 днів тому +2

    👍👍👍

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 10 днів тому +1

    വികസിക്കും ചങ്ക് അല്ല അടക്ക കവുങ്ങ് ആകും 🤔

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 6 днів тому

    നിലവിലെ നിയമം അനുസരിച്ച് ആരുടെ ഫോണും പോലീസിന് എപ്പോൾ വേണമെങ്കിലും ചേർത്താം
    ഫോൺ ചോർത്താനുള്ള നടപടിക്രമം വളരെ ലളിതമാണ്. ഹോം സെക്രട്ടറിയാണ് ചോർത്താനുള്ള ഫോൺ നമ്പറുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഏത് പോലീസുകാരനും ഫോൺ ചോർത്തേണ്ടവരുടെ നമ്പറുകൾ നൽകാ വുന്നതാണ്. സംസ്ഥാന പോലീസ് മേധാവിയാണ് നടപടിക്രമം പാലിച്ച് ഫോൺ നമ്പരുകളുടെ പട്ടിക ഹോം സെക്രട്ടറിക്ക് നൽകുന്നത്. ഹോം സെക്രട്ടറിമാർ അതാത് സംസ്ഥാനങ്ങളിൽ ചോർത്തപ്പെടേണ്ട നമ്പരുകളുടെ പട്ടികകൾ കേന്ദ്ര ഹോം സെക്രട്ടറിക്ക് സമർപ്പിക്കും. കേന്ദ്ര ഹോം സെക്രട്ടറി ഈ പട്ടികകൾ ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഒരു സമിതിക്ക് മുൻപാകെ സമർപ്പിക്കും.
    കേന്ദ്രത്തിലെ ഹോം സെക്രട്ടറി, ഡിഫൻസ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ധനകാര്യ വകുപ്പു സെക്രട്ടറി, റവന്യൂ സെക്രട്ടറി, ടെലികോം സെക്രട്ടറി എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. മൂന്നു മാസത്തിലൊരിക്കലാണ് സമിതി യോഗം ചേരുന്നത്. സാധാരണ ഗതിയിൽ സംസ്ഥാന ഹോം സെക്രട്ടറിമാർ നൽകുന്ന പട്ടികകൾ അപ്പാടെ അംഗീകരിക്കപ്പെടും. ഈ പട്ടിക പ്രകാരമുള്ള നമ്പറുകളിലേക്ക് വരുന്നതും പോകുന്നതുമായ കോളുകൾ മൂന്നു മാസത്തേക്ക് യഥേഷ്ടം ചോർത്തപ്പെട്ടുകൊണ്ടിരിക്കും. മൂന്നു മാസത്തിന് ശേഷം ചേരുന്ന കമ്മറ്റി യോഗം വീണ്ടും ഈ പട്ടികകളിൽ ഉള്ളതും പുതുതായി ഉൾപ്പെടുത്തിയ നമ്പരുകളും അടങ്ങുന്ന പട്ടികയ്ക്ക് അംഗീകാരം നൽകും. ഇങ്ങനെ എത്രകാലം വേണമെങ്കിലും ആരുടെ ഫോണും നിയമപരമായി ചോർത്താവുന്നതാണ്.
    കൂടാതെ, ഒരു മാസക്കാലയളവിൽ ഏതൊരു സംസ്ഥാനത്തിലെയും ആരുടെ ഫോണും സംസ്ഥാന ഹോം സെക്രട്ടറിക്ക് ചോർത്താനായി അനുവാദം നൽകാവുന്നതാണ്. ഒരു മാസം കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളക്ക് ശേഷം ഹോം സെക്രട്ടറിയുടെ അനുവാദത്തോടെ വീണ്ടും ചോർത്തൽ തുടരാവുന്നതാണ്. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഫോൺ ചോർത്തലിന് മേൽനോട്ടം വഹിക്കുക. പ്രധാനമായും കോൾ രജിസ്റ്ററാണ് ശേഖരിക്കുന്നത്. അതിന് ശേഷം മാത്രമേ സാധാരണഗതിയിൽ സംഭാഷണങ്ങൾ ശേഖരിക്കുകയുള്ളു. ആവശ്യമെങ്കിൽ സംഭാഷണം ഐ ജി ക്ക് തന്നെ റിക്കാർഡ്‌ ചെയ്തു കേൾക്കാവുന്നതുമാണ്.
    അതുകൊണ്ട് ഫോൺ ചോർത്തൽ ഒരു ആനക്കാര്യമല്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരടക്കം ആരുടെ ഫോണും പോലീസ് വിചാരിച്ചാൽ ചോർത്താവുന്നതേയുള്ളൂ. അതിന് അവർക്ക് നിയമപരമായ അധികാരമുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ പാലിച്ചിരിക്കണമെന്ന് മാത്രം. ചോർത്തേണ്ട നമ്പരുകൾ ഉൾപ്പെടുന്ന രഹസ്യ സ്വഭാവമുള്ള ഫയലിൽ തീരുമാനമെടുക്കാനുള്ള പരമാധികാരി ഹോം സെക്രട്ടറിയുമാണ്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

  • @vinodk1995
    @vinodk1995 10 днів тому

    Mavali stor charcha cayuu janagalk

  • @vinodk1995
    @vinodk1995 10 днів тому

    Sopenay odhukki 😂😂😂😂

    • @kvsurendran60
      @kvsurendran60 10 днів тому

      കിറ്റ് കൊടുത്തു കാണും

  • @sujanapalts204
    @sujanapalts204 19 годин тому

    Pandyala.eee.cheatta.aarea