ദേവരാജൻ മാഷിന് ശേഷം മലയാളികളെ ആനന്ദപ്പെടുത്തിയ അത്ഭുതപ്പെടുത്തിയ കുറെ സംഗീത സംവിധായകർ ഉണ്ടെങ്കിലും ഇവർക്കിടയിൽ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ മഹാപ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ❤
രവീന്ദ്രൻ മാസ്റ്ററിന്റെ മഹത്വം ക്ലാസിക്കൽ സംഗീതത്തിന്റെ ആഴവും ജനകീയമായ ആകർഷണവും ഒത്തുചേരുന്നതിലുണ്ട്; എല്ലാ തലമുറകളുടെയും ഹൃദയത്തോട് അർത്ഥവത്തായി മിടിപ്പിക്കുന്ന സംഗീതം രചിച്ച അദ്ദേഹം എന്നും സമാനതകളില്ലാത്തവനായി. സമ്പന്നമായ ശാസ്ത്രീയ പാടവം അടങ്ങിയുള്ള സംഗീതവും ലളിതമായ അവതരണവുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു പ്രത്യേകത. ഇതിലൂടെ അദ്ദേഹം ശാസ്ത്രീയ സംഗീതത്തെ സാധാരണ ആളുകൾക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചു. കേ.ജെ. യേശുദാസുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന അതുല്യമായ സഹകരണം രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തെ അവിസ്മരണീയമാക്കി. ഹിസ് ഹൈനസ് അബ്ദുള്ളയിലെ "പ്രമദവനം" പോലെയുള്ള ഗാനങ്ങളും ഭരതം എന്ന ചിത്രത്തിലെ "രാമകഥ ഗാനംലയം" പോലെയുള്ള സംഗീതകൃതികളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അതിന് പ്രേക്ഷകർ സമ്മാനിക്കുന്ന സ്‌നേഹത്തിന് വിരാമമില്ല. ❤
സംഗിത സംവിധായകരെയോ രചയിതാക്കളയോ കുറിച്ചെല്ലാം എത്ര പരിപാടി അവതരിപ്പിച്ചാലും അതെല്ലാം ലോക സംഗീതശ്രോതക്കളുടെ മുൻപിൽ ഗാനഗന്ധർവ്വനിൽ ചെന്നാണ് പതിക്കുന്നത്. ആ കടൽ ആയ ഗാനഗന്ധർവ്വൻ്റ അഡ്രസ്സിലെ ബാക്കി എല്ലാവർക്കും നിലനിൽപ്പുള്ളു. മഹാ സാഗരമാണ് ഗാനഗന്ധർവ്വൻ🎉
14:13 പിഷാരടി പറഞ്ഞതാണ് ശരി, രവീന്ദ്രൻ മാസ്റ്റർ നു വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ് കൈതപ്രം അല്ല, 126 പാട്ടുകൾ ഗിരീഷ് എഴുതിയപ്പോൾ 107 ഗാനങ്ങൾ മാത്രമാണ് തിരുമേനി എഴുതിയിട്ടുള്ളത്, 83 ഗാനങ്ങൾ ബിച്ചു തിരുമലയും 72 ഗാനങ്ങൾ പൂവച്ചൽ ഖാദറും 61 ഗാനങ്ങൾ ONV കുറുപ്പും 36 ഗാനങ്ങൾ എസ് രമേശൻ നായരും എഴുതിയിട്ടുണ്ട്!
നല്ലൊരു അനുഭവം ആയിരുന്നു. എല്ലാവരും, അവതരണവും, ശോഭ ചേച്ചിയുടെ സാന്നിധ്യം, ഗായകൻ സുദീപ്കുമാറിന്റെ പാട്ടുകൾ ഒന്നിനൊന്നു മികച്ചതായിരുന്നു. പെട്ടെന്ന് തീർന്നപോലെ, രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾ ക്കു പ്രണാമം 🙏🤍🎼🎼🎼🎼🎼
Pisharody two people should have come on this programme - Dasettan and Sreekuttan. Huge gap this is. Shobhachechi is such a wonderful woman. God bless her
വളരെ നല്ല പ്രോഗ്രാം ജോൺസൺ മാസ്റ്ററുടെ ഒരു പ്രോഗ്രാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ കൈതപ്രം സർ പറയുന്നുണ്ട് "മാനെ" എന്ന പാട്ടിൻ്റെ റെക്കോഡിങ് കഴിഞ്ഞ ഉടനെ "kaliveedurangiyallo" റെക്കോർഡ് ചെയ്തതെന്ന്, അതു correct അല്ലെന്ന തോന്നുന്നേ. Kaliveedurangiyallo അതിലും കുറെ നേരത്തെ ഇറങ്ങിയതാണ്
പന്തളം ബാലനെ കൂടി... വിളിക്കാമായിരുന്നു. രവീന്ദ്രൻ മാഷിന്റെ. പാട്ടുകൾ ഒരുപാടു വേദിയിൽ പാടിയിട്ടുള്ള ആളല്ലേ...... വിളിക്കേണ്ടതായിരുന്നു........... സിനിമയിലും... മാഷിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്, എന്റെ ഹൃദയത്തിന്റെ ഉടമ, പകൽപ്പൂരം....etc......
സുധീപ്കുമാറിന് പാടാൻ വേണ്ടി ചെയ്ത എപ്പിസോഡ് ആണോ സഹോ????എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, രവീന്ദ്രൻ മാഷുടെ ശബ്ദം അത്ര മികച്ചതായിരുന്നില്ല, അത് കൊണ്ട് തന്നെ പാടാത്തത് നന്നായി എനന്നാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തെ ദൈവം അയച്ചത് സംഗീതസംവിധാനം നിർവഹിക്കാൻ ആണ്. അത് ഏറ്റവും മികച്ച രീതിയിൽ ചെയ്തു ❤️
പിഷാരടി..... താങ്കൾ ഒരു അറിയപ്പെടുന്ന കലാകാരനും സംവിധായകനും ആണ്... പക്ഷേ ഈ പ്രോഗ്രാമിൽ ഒരു അവതാരകൻ ആണ്, വന്നിരിക്കുന്ന അതിഥികൾക്ക് കൂടി കുറച്ചു കൂടി സംസാരിക്കാൻ time കൊടുക്കണം...... എല്ലാം താങ്കൾ തന്നെ പറയാൻ ആണ് എങ്കിൽ മറ്റുള്ളവരെ വിളിച്ചു വരുത്തിയത് എന്തിനാ......?
ഇത്രയധികം കഴിവ് ഉണ്ടായിട്ടും കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയ കലാകാരൻ സുദീപ്
മാന്യ മായ പരിഗണന കിട്ടാതെ പോയ ഒരു മഹാ കലാകാരൻ 🙏🙏🙏
ഈ സുദീപ് കുമാർ ആള് സൂപ്പറാണല്ലോ! അയാൾക്ക് നല്ല ജ്ഞാനവും, അത് പറഞ്ഞ് ഫലിപ്പിക്കാനുമുള്ള കഴിവും ഉണ്ട്..
ദേവരാജൻ മാഷിൻ്റെ ശിഷ്യൻ ആണ്
He is super
സുധീപ് കുമാർ നല്ല കലാകാരൻ, അറിവും കഴിവും പ്രാപ്തിയും ഓർമയും പ്രോഗ്രാം നന്നയതിൻ്റെ മുഖ്യ ആകർഷണം
ദേവരാജൻ മാഷിന് ശേഷം മലയാളികളെ ആനന്ദപ്പെടുത്തിയ അത്ഭുതപ്പെടുത്തിയ കുറെ സംഗീത സംവിധായകർ ഉണ്ടെങ്കിലും ഇവർക്കിടയിൽ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ മഹാപ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ❤
രവീന്ദ്രൻ മാസ്റ്ററിന്റെ മഹത്വം ക്ലാസിക്കൽ സംഗീതത്തിന്റെ ആഴവും ജനകീയമായ ആകർഷണവും ഒത്തുചേരുന്നതിലുണ്ട്; എല്ലാ തലമുറകളുടെയും ഹൃദയത്തോട് അർത്ഥവത്തായി മിടിപ്പിക്കുന്ന സംഗീതം രചിച്ച അദ്ദേഹം എന്നും സമാനതകളില്ലാത്തവനായി. സമ്പന്നമായ ശാസ്ത്രീയ പാടവം അടങ്ങിയുള്ള സംഗീതവും ലളിതമായ അവതരണവുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു പ്രത്യേകത. ഇതിലൂടെ അദ്ദേഹം ശാസ്ത്രീയ സംഗീതത്തെ സാധാരണ ആളുകൾക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചു.
കേ.ജെ. യേശുദാസുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന അതുല്യമായ സഹകരണം രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തെ അവിസ്മരണീയമാക്കി. ഹിസ് ഹൈനസ് അബ്ദുള്ളയിലെ "പ്രമദവനം" പോലെയുള്ള ഗാനങ്ങളും ഭരതം എന്ന ചിത്രത്തിലെ "രാമകഥ ഗാനംലയം" പോലെയുള്ള സംഗീതകൃതികളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അതിന് പ്രേക്ഷകർ സമ്മാനിക്കുന്ന സ്‌നേഹത്തിന് വിരാമമില്ല. ❤
എത്ര കേട്ടാലും മതിവരാത്ത എപ്പിസോഡ്...
തീരരുതേ എന്നാശിച്ചു പോയി...
സംഗിത സംവിധായകരെയോ രചയിതാക്കളയോ കുറിച്ചെല്ലാം എത്ര പരിപാടി അവതരിപ്പിച്ചാലും അതെല്ലാം ലോക സംഗീതശ്രോതക്കളുടെ മുൻപിൽ ഗാനഗന്ധർവ്വനിൽ ചെന്നാണ് പതിക്കുന്നത്. ആ കടൽ ആയ ഗാനഗന്ധർവ്വൻ്റ അഡ്രസ്സിലെ ബാക്കി എല്ലാവർക്കും നിലനിൽപ്പുള്ളു. മഹാ സാഗരമാണ് ഗാനഗന്ധർവ്വൻ🎉
കോപ്പാണ്. പറയുന്നത് പോലെ പാടുന്നു അത്രേ ഉള്ളു. അല്ലാതെ തന്റെ ഗന്ധർവ്വൻ ഈണം ഇട്ട ഹിറ്റ് ആക്കിയ എത്ര പാട്ടുകൾ ഉണ്ട്. ഒന്ന് പറഞ്ഞെ കേൾക്കട്ടെ
onnu poyedo adheham oru gayakan mathramanu niravadhi alukalil oruvan mathram
Raveendran master❤❤❤❤❤ennum eppozhum othiri ishtam .kizhakkunarum pakshi yile pattukal paramarshichittilla.angane ethra ethara manimuthukal.othiri nandi ee episodinu.
രവീന്ദ്രൻ
മാഷിൻ്റെ തരംഗണിയുടെ
ഓണപ്പാട്ട് മതിയേ...... മതി
14:13 പിഷാരടി പറഞ്ഞതാണ് ശരി, രവീന്ദ്രൻ മാസ്റ്റർ നു വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ് കൈതപ്രം അല്ല, 126 പാട്ടുകൾ ഗിരീഷ് എഴുതിയപ്പോൾ 107 ഗാനങ്ങൾ മാത്രമാണ് തിരുമേനി എഴുതിയിട്ടുള്ളത്, 83 ഗാനങ്ങൾ ബിച്ചു തിരുമലയും 72 ഗാനങ്ങൾ പൂവച്ചൽ ഖാദറും 61 ഗാനങ്ങൾ ONV കുറുപ്പും 36 ഗാനങ്ങൾ എസ് രമേശൻ നായരും എഴുതിയിട്ടുണ്ട്!
നല്ലൊരു അനുഭവം ആയിരുന്നു. എല്ലാവരും, അവതരണവും, ശോഭ ചേച്ചിയുടെ സാന്നിധ്യം, ഗായകൻ സുദീപ്കുമാറിന്റെ പാട്ടുകൾ ഒന്നിനൊന്നു മികച്ചതായിരുന്നു. പെട്ടെന്ന് തീർന്നപോലെ, രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾ ക്കു പ്രണാമം 🙏🤍🎼🎼🎼🎼🎼
" മുടിപ്പൂക്കൾ "- 👍
സുദീപ് കുമാർ എന്താ voice 👌👌♥️♥️എന്റെ name ഉള്ള പാട്ടുകാരൻ ♥️♥️😘
സൂപ്പർ
❤❤❤
Thalolam film songs
Group കാരണം തഴത്ത് പോയ കലാകാൻ സ്വദിപ്
എത്ര കേട്ടാലും മതി വരാത്ത രവീന്ദ്ര സംഗീത വിശേഷം
Wow...Legends talking about another Legend !!! Nothing more to say !!
Enthu rasamaa ee sadhassu ❤❤❤
Pisharody two people should have come on this programme - Dasettan and Sreekuttan. Huge gap this is.
Shobhachechi is such a wonderful woman. God bless her
പാടാൻ ദാസേട്ടനും സംഗീതം ചെയ്യാൻ രവീന്ദ്രൻ മാഷും
Kaithapuram sir oke jeevichu irikuna legend ahh❤
ഹരിമുരളീരവം പറയാതെ.. രവീന്ദ്രൻ മാഷിൻ്റെ ഓർമകൾ പൂർണമാവുമോ?
അമ്പോ ❤️🙏🏻
Please do a programme on Johnson Master
Onnum parayanilla ellavarum anugraheetha kalakaranmaar.Legends🙏🙏🙏
നഷ്ടം മലയാള സിനിമക്ക്
കൂലി എന്ന ചിത്രത്തിൽ fight scene ൽ എല്ലാം വായ് കൊണ്ടുള്ള ശബ്ദങ്ങൾ ആയിരുന്നു..
❤️❤️❤️🙏
Reference book to master❤
❤❤ beautiful 🌹
തരംഗിണിയുടെ ഉൽസവ ഗാനങ്ങളെക്കുറിച്ച് പരാമർശിച്ചില്ല
വളരെ നല്ല പ്രോഗ്രാം
ജോൺസൺ മാസ്റ്ററുടെ ഒരു പ്രോഗ്രാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിൽ കൈതപ്രം സർ പറയുന്നുണ്ട് "മാനെ" എന്ന പാട്ടിൻ്റെ റെക്കോഡിങ് കഴിഞ്ഞ ഉടനെ "kaliveedurangiyallo" റെക്കോർഡ് ചെയ്തതെന്ന്, അതു correct അല്ലെന്ന തോന്നുന്നേ. Kaliveedurangiyallo അതിലും കുറെ നേരത്തെ ഇറങ്ങിയതാണ്
❤️❤️
Mas🙏🙏🙏🙏🙏❤❤❤❤❤🎉
Didn't Ravindran master sing for Kaithapram for the song Devasabhathalam, in His Highness Abdulla
ശ്രീകുമാരൻ തമ്പി is great
Ayaaley vilicchal verey aareyum samsarikkuvan sammatikilla
Pisharody two people should have come on this program - Dasettan and Sreekuttan.
9:00 ❤❤❤
പന്തളം ബാലനെ കൂടി... വിളിക്കാമായിരുന്നു. രവീന്ദ്രൻ മാഷിന്റെ. പാട്ടുകൾ ഒരുപാടു വേദിയിൽ പാടിയിട്ടുള്ള ആളല്ലേ...... വിളിക്കേണ്ടതായിരുന്നു........... സിനിമയിലും... മാഷിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്, എന്റെ ഹൃദയത്തിന്റെ ഉടമ, പകൽപ്പൂരം....etc......
അടുത്ത എപ്പിസോഡ് ശങ്കരാടി ആയിക്കോട്ടെ
ദാസേട്ടൻ എവിടെ ഇതിൽ വരാൻ ഉള്ള എറ്റവും അനുയോജ്യമായ ഒരാൾ ദാസേട്ടൻ ആയിരുന്നു
സുദീപ് ഏട്ടൻ പറഞ്ഞ ആ ഷോയിലെ ആ ഒരു സിൻ ഒരിക്കലും മറക്കാൻകഴിയില്ല
പാട്ട് എന്നു പറയുന്നത് ഒരാളിന്റെ ഉള്ളിലുള്ള ഒരു കലയാണ്.. പഠിച്ചാലേ പാടാൻ കഴിയു എന്നില്ല... വാസന ഇല്ലാത്ത ആളിന് ഒരിക്കലും പഠിക്കാൻ കഴിയില്ല..
ഓർമ്മയിൽ എന്നും .......എന്ന ടൈറ്റിൽ ലൈൻ പാടുന്നത് സുദീപ് കുമാർ ആണോ....? അല്ലെ...?😊
Raveendra sir was a genius
ദാസേട്ടൻ പറഞ്ഞു... ഒരു സൈക്കിളിൻ്റെ രണ്ടു ചക്രങ്ങളാണ് ഞാനും രവിയും .......അതിൽ ഒരു ചക്രം പോയി ഇനിയീ സൈക്കിൾ ഓടില്ല എന്ന്......
കാണിച്ചുകുളങ്ങരയമ്മയുടെ ഒരുപാട്ടു പാടണമായിരുന്നു എന്നാലേ മാസ്റ്റർക്ക് പൂർണത്തവരു
ഓർക്കസ്ട്ര ചെയ്യാൻ കാശില്ലാത്തത് കൊണ്ട് രവീന്ദ്രൻ മാസ്റ്റർ വളരെ ലളിതമായി ചിട്ടപ്പെടുത്തിയ ഗാനമാണിത്
Ethu ?
@@TechSagacity illikaadum chellakaattum
സുധീപ്കുമാറിന് പാടാൻ വേണ്ടി ചെയ്ത എപ്പിസോഡ് ആണോ സഹോ????എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, രവീന്ദ്രൻ മാഷുടെ ശബ്ദം അത്ര മികച്ചതായിരുന്നില്ല, അത് കൊണ്ട് തന്നെ പാടാത്തത് നന്നായി എനന്നാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തെ ദൈവം അയച്ചത് സംഗീതസംവിധാനം നിർവഹിക്കാൻ ആണ്. അത് ഏറ്റവും മികച്ച രീതിയിൽ ചെയ്തു ❤️
മറ്റുള്ളവർ എഴുതിയ നല്ല പാട്ടുകൾ പറയുമ്പോൾ 'തിരു 'മേനിയുടെ 'തിരു 'മോന്ത 😂😂
പക്ഷെ പുള്ളിയുടെ പാട്ടുകൾ പറയുമ്പോഴും അത്രേം ലാഘവത്തോടെയെ കാണുന്നുള്ളൂ
All good, except anchoring 👎🏻, for pisharady comedy programme is better
ഹരിമുരളീരവം important കൊടുത്തില്ല
Yesudas ine kondu varanjanthu sheriayilla 😏
പിഷാരടി..... താങ്കൾ ഒരു അറിയപ്പെടുന്ന കലാകാരനും സംവിധായകനും ആണ്... പക്ഷേ ഈ പ്രോഗ്രാമിൽ ഒരു അവതാരകൻ ആണ്, വന്നിരിക്കുന്ന അതിഥികൾക്ക് കൂടി കുറച്ചു കൂടി സംസാരിക്കാൻ time കൊടുക്കണം...... എല്ലാം താങ്കൾ തന്നെ പറയാൻ ആണ് എങ്കിൽ മറ്റുള്ളവരെ വിളിച്ചു വരുത്തിയത് എന്തിനാ......?
ഞാൻ പറയാൻ വെച്ച കാര്യം താങ്കൾ പറഞ്ഞു....😂😂
ആരോചകം ആണ് പിഷാരഡിക്ക് പിടിക്കാൻ കഴിയുന്നതിനും അപ്പുറം ആണ് ഇതൊക്കെ
❤❤
❤️❤️❤️
❣️