10 മിനിറ്റിൽ കോളിഫ്‌ളവർ ചില്ലി വീട്ടിൽ ഉണ്ടാക്കാം!!! How To Make CauliFlower Chilli At Home

Поділитися
Вставка
  • Опубліковано 20 лис 2018
  • How To Make CauliFlower Chilli At Home | Recipe In Malayalam

КОМЕНТАРІ • 2,5 тис.

  • @sibyjose4863
    @sibyjose4863 3 місяці тому +64

    2024 il kanunnavar undo

  • @hashimhere9245
    @hashimhere9245 5 років тому +1725

    ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ Like.........
    ചേട്ടൻ അടിപൊളിയാണ്......ഒപ്പം cookkingum......1m subscribers ആവട്ടെ congrats

  • @SACHU185
    @SACHU185 5 років тому +2560

    എന്ത് ഉണ്ടാക്കിയാലും കൂടുതൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്ന ആ വലിയ മസ്നസ് ഉണ്ടല്ലോ... അതിനു വലിയൊരു കയ്യടി......

  • @sarvindup3056
    @sarvindup3056 3 роки тому +115

    2021 ill kaanunavar
    👇

    • @hassanmaster5602
      @hassanmaster5602 3 роки тому +2

      ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ

    • @akgamer5868
      @akgamer5868 2 роки тому

      @@hassanmaster5602 und vadi alum 😂

  • @sreelathaprathapan2625
    @sreelathaprathapan2625 3 роки тому +15

    വിലക്കൂടുതലുള്ളവ അല്ല എങ്കിലും നല്ല വൃത്തിയുള്ള പാത്രങ്ങൾ .....നന്നായിട്ടുണ്ട് സഹോ ....

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 5 років тому +163

    താങ്കളുടെ പാചകം കണ്ടിട്ട് പാചകം ചെയ്യാൻ തോന്നുന്നു. വളരെ Simple ആയി ഏവർക്കം മനസ്സിലാകുന്ന അവതരണം. Thank you Brother

  • @saravind9545
    @saravind9545 5 років тому +49

    ചേട്ടൻ നന്നായി കുക്ക് ചെയുകയും അതൊക്കെ എല്ലാർക്കും കൊടുക്കുന്നതുമാണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത്

  • @shabnant8980
    @shabnant8980 2 роки тому +19

    എല്ലാം റെസിപ്പി കളും ഞാൻ കാണാറുണ്ട് സൂപ്പർ

  • @ajialby4671
    @ajialby4671 5 років тому +545

    4 ലക്ഷത്തിൽ മേലെ സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബർ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ സമയം കണ്ടെത്തുന്നതിൽ അഭിനന്ദിക്കുന്നു.......

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +79

      Tq Broi...😍😍😍
      എനിക്ക് നിങ്ങളും , നിങ്ങളുടെ അഭിപ്രായങ്ങളുമാണ് വലുത് ബ്രോയ്‌...😍

    • @tomsgeorge42
      @tomsgeorge42 5 років тому +11

      അതാണ് ഇക്കയുടെ. വിജയം..

    • @ChattiyumKalavumPinneNjanum
      @ChattiyumKalavumPinneNjanum 5 років тому +2

      Nammakum unde oru channel oralum nokunilla

    • @ChattiyumKalavumPinneNjanum
      @ChattiyumKalavumPinneNjanum 5 років тому +1

      Enghane sadhikunu ithe nammaleyum onnu help cheythoode

    • @shebiclt8983
      @shebiclt8983 5 років тому +1

      Aji alby not 4 lakh. Almost 9 lakh subscribers

  • @remyasreekanth4808
    @remyasreekanth4808 5 років тому +28

    സൂപ്പർ ചേട്ടാ,നല്ല simple ആയി എല്ലാം ഉണ്ടാക്കാൻ പറ്റുന്നുണ്ട്,ഒത്തിരി thanks ഉണ്ട്,അടുക്കളയിൽ zero ആയിരുന്ന നമ്മളെയൊക്കെ ഹീറോ ആവാൻ സഹായിച്ചതിനു

  • @darkfantacy9576
    @darkfantacy9576 5 років тому +31

    ഞാൻ അന്വേഷിച്ചു നടക്കുന്ന റെസിപ്പി ആയിരുന്നു ഇത്.. Easy way.. കാണിച്ചു തന്നതിന് thanks ഇക്ക... 😍

  • @nimalc9018
    @nimalc9018 4 роки тому +11

    ഉണ്ടാക്കി നോക്കി. അടിപൊളി .Thanks bro

  • @anandsnair542
    @anandsnair542 5 років тому +86

    👍👍👍oru jadayumillatha.natural presentation

  • @AnilKumar-un7fe
    @AnilKumar-un7fe 3 роки тому +7

    ഇക്കാ ഞാൻ ആദ്യമായി കാണുന്നതാണ്.👌👌പാചകം' കാണുപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😊

  • @parvathybabu3329
    @parvathybabu3329 5 років тому +1

    Njn ee recipe try cheythu nokki .. superbbbbb veryyy tasty... Njn kariveppila varakkunna kootathil injiyum veluthulliyum kurach onion koode varuth itttu .. 👌👌👌👌👌👌 ente monu orupaad ishtaayi 👍👍👍👍 thnkiuuu 🙏🙏🙏🙏gud luck 👍👍👍

  • @sreereshtv9490
    @sreereshtv9490 5 років тому +26

    ഇക്ക ഇങ്ങള് അടിപൊളിയാണ്. സാധാരണ കാണുന്ന ഒരു കുക്കിംഗ്‌ ഷോയിൽ നിന്നും വ്യത്യസ്തമായി നാടൻ ശൈലിയിലുള്ള അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു.

  • @mayasanal7391
    @mayasanal7391 5 років тому +5

    ഇക്കാാാാ... സൂപ്പർ....
    ഓരോ dishum ഒന്നിനൊന്ന് മെച്ചം...
    ഇതും pwolichuuuuu

  • @remyarenish6254
    @remyarenish6254 3 роки тому +9

    Chettan undakunna ella foodsum super ann .... enik foods try cheythu nokkanamenkil njn chettantte A/C idukukka 👌😋👍

  • @jayasreekr6607
    @jayasreekr6607 4 роки тому +2

    രാമനും ലക്ഷ്മണനും സൂപ്പർ... കോളിഫ്‌ളവർ ചില്ലി കലക്കി..

  • @jasmindiaries1426
    @jasmindiaries1426 2 роки тому +2

    Sprb firos ikkaa🥰🥰🥰ella റെസിപിസും അടിപൊളി ആണ് 👍🏻👍🏻👍🏻

  • @lekharevi4308
    @lekharevi4308 3 роки тому +54

    Ee recepie njan innu undakki...
    Very tasty...👌👌👌
    Thanks a lot and expecting more videos...🙏🏼

  • @najimilu4818
    @najimilu4818 5 років тому +970

    ഇത് കണ്ടിട്ട് വായില്‍ വെള്ളം വന്നവര്‍ അടി ലെെക്ക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +9

      Tq Broi......

    • @cheriankurian4035
      @cheriankurian4035 4 роки тому +1

      @@VillageFoodChannelOfficial tomattosos

    • @sijimarch3432
      @sijimarch3432 4 роки тому +2

      Enik kodi aayit njanang undakki.undakka thinna Ellavarum koodi adayirunnu Evide sambavichad.avadaranam super aanuto

    • @hassanmaster5602
      @hassanmaster5602 3 роки тому

      ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ

    • @akash-iz7uw
      @akash-iz7uw Рік тому

      Today try cheyan pvukaynn 😊

  • @shifanasanoob900
    @shifanasanoob900 3 роки тому +2

    Tasty recipe aanu...njan try cheydhu ente family members ellam ishtamayi😊

  • @joshyavlog5941
    @joshyavlog5941 3 роки тому +2

    വില്ലേജ് ഫുഡ് ചാനൽ എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ് 👍👍👍👍 സൂപ്പർ വില്ലേജ് ഫുഡ് ചാനൽ

  • @junaidhassan5720
    @junaidhassan5720 5 років тому +190

    ഫിറോസ്‌ക ഇങ്ങള് മുത്താണ് പാലക്കാടൻ ഷെഫ് 😚😚😚

  • @kl50abhisworld8
    @kl50abhisworld8 5 років тому +6

    അടിപൊളി, ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ നല്ല സരമുണ്ട്. ജാടയില്ല സൂപ്പർ

  • @soorya.s2382
    @soorya.s2382 3 роки тому +2

    Bro ithu polichutta machanne njn indaki Noki vera level THANKS BRO for giving this recipe😍

  • @mr.nobody7162
    @mr.nobody7162 4 роки тому +2

    Thank you ഇക്ക ഞാൻ വീട്ടിൽ try ചെയ്തു വളരെ രുചി ഉണ്ടായിരുന്നു

  • @priya9994
    @priya9994 5 років тому +7

    ഈ ടൈം കൊണ്ട് like നിറഞ്ഞല്ലോ ബ്രോ.. നിങ്ങ കിടു ആണ് 😍😍😍my fvrt ഐറ്റം ആണിത്

  • @raseekok2931
    @raseekok2931 4 роки тому +3

    ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്. ഇനിമുതൽ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാം inshahallah

  • @sunithabiju1809
    @sunithabiju1809 2 роки тому +1

    Super ഞാൻ ഉണ്ടാക്കി നോക്കി super

  • @moviesdude4761
    @moviesdude4761 5 років тому +2

    ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ.. thank you

  • @sinim4563
    @sinim4563 5 років тому +6

    എല്ലാ പാചകങ്ങളും ഞാൻ കാണും സൂപ്പർ

  • @sinufarsa
    @sinufarsa 4 роки тому +6

    പൊളിയാ ചേട്ടാ... ഞാൻ iddakki... 🔥🔥💞

  • @tgreghunathen8146
    @tgreghunathen8146 2 роки тому +2

    Good കാളിഫ്ലവർ . അടിപൊളി. . 👍👍👍.

  • @abinavsuresh7631
    @abinavsuresh7631 4 роки тому

    Chettaa njan inn trycheythu. Spr. Ellarkkum ishtaayi

  • @cooljayanth2449
    @cooljayanth2449 5 років тому +7

    കിടുക്കി... ഡിസ്ക്രിപ്ഷനിൽ ആവശ്യമായ ingredients ലിസ്റ്റ് കൂടി കാണിച്ചാൽ നന്നായിരിക്കും.... 👍👍all ദി best ബ്രോ 😍👑👑👑

  • @VijayKumar-cl2fz
    @VijayKumar-cl2fz 5 років тому +6

    Super Bro....രാമന്റെ ഒരു ഭാഗ്യം😋

  • @ridamool8651
    @ridamool8651 4 роки тому

    Ikka idunna yellaam receps adipoli njan kore try cyedu masha Allah supper test

  • @eyeyes6280
    @eyeyes6280 5 років тому +2

    സൂപ്പർ നല്ല മനസ്സിലാകുന്ന വിധത്തിൽ പറയുന്ന ഒരേഒരു കുക്കിംഗ്‌ ജാടയില്ല സൂപ്പർ സൂപ്പർ

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +5

    *Mm ഇത് പണ്ട് ഒരു ഫെസ്റ്റിവലിനു പോയപ്പോൾ കഴിച്ചിട്ടുണ്ട്*
    #super ✅👍🔔🙋

  • @alexsam5118
    @alexsam5118 5 років тому +6

    Mouth watering, I can devour it in one sitting

  • @hamzamalikshemi3365
    @hamzamalikshemi3365 3 роки тому

    Hi... super ആയിട്ടുണ്ട്.... ഞാനും try ചെയ്യും

  • @sumeshv9534
    @sumeshv9534 4 роки тому +1

    ചേട്ടൻ ചെയ്തത് പോലെ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ

  • @sajinijeevan8585
    @sajinijeevan8585 3 роки тому +13

    Cooking in open and sharing. A great message👌

  • @greeshmabiju1032
    @greeshmabiju1032 5 років тому +8

    നന്നായി സംസാരിക്കാൻ കഴിവുണ്ട്....... നൈസ്

  • @mechanto9173
    @mechanto9173 3 роки тому +1

    Ellavarkum elupathil indakkan pattiya recipies Annu kooduthal.pinne kannanum beautiful aa

  • @manjushabiju7725
    @manjushabiju7725 5 років тому

    ഞാനൊരുപാട് കുക്കറി വിഡിയോകൾ കാണുന്ന കൂട്ടത്തിലാ. പക്ഷെ എനിക്കീ വീഡിയോ ഒത്തിരി ഇഷ്ടമായി. അടുക്കളയിൽ ഗാസിൽ ഫ്രയിങ് പാനിലൊക്കെ ഉണ്ടാക്കുന്ന പാചകങ്ങളിൽ നിന്ന് ഒരു പാട് വ്യത്യസ്ഥതയുണ്ട് ഇതിന്. സാധാരണ ഒരു മനുഷ്യൻ, നല്ല സംസാരം, സാധാരണ അലൂമിനിയം പാത്രങ്ങൾ, വിറകടുപ്പ്, എന്നിട്ടും ഒന്നും കരിയുന്നുമില്ല, തീ അണഞ്ഞു പോകുന്നുമില്ല. ചെയ്യേണ്ട രീതി മുഴുവൻ മനസ്സിലായി. നന്ദി.

  • @Salih_Saalu
    @Salih_Saalu 5 років тому +5

    ഇക്ക സ്നാക്ക് പൊളിച്ചു ..ഞാൻ എല്ല വീഡിയോ യും കാണാറുണ്ട്

  • @meghajames9637
    @meghajames9637 4 роки тому +7

    Thank uuuuu chaetta for this recipe

  • @abidahammed2989
    @abidahammed2989 4 роки тому

    Njn try cheydhuuu....adipoli....sharikkum thattukada taste

  • @josephharry4440
    @josephharry4440 4 роки тому +1

    Ithu kazhikkumbol njan ee video kaneirunnu, sambavam kalakki

  • @sujithdjzsujithdjz113
    @sujithdjzsujithdjz113 5 років тому +3

    ഇക്കാ എന്തായാലും വീഡിയോ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട മായി ഇത്👌👌👌👍

  • @rajirajendranrajirajendran6943
    @rajirajendranrajirajendran6943 4 роки тому +3

    അടിപൊളി യാണ് ചേട്ടാ നിങ്ങളുടെ പാചകം എനിക്ക് വലിയ ഇഷ്ടമാണ്

  • @rajivvijayarajan6968
    @rajivvijayarajan6968 3 роки тому

    Undakki nokkam
    Kandittu superb annu

  • @rashidnazer5127
    @rashidnazer5127 5 років тому

    ഇക്കാ ഇതും പൊളിച്ചു 😍

  • @safooraali3716
    @safooraali3716 5 років тому +3

    ഞാനും എന്റെ ഇക്കയും കൂടെ ചിക്കൻ 65 ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanksfiroskka

  • @anithanair7741
    @anithanair7741 3 роки тому +3

    Excellent presentation , not wasting others time .

  • @2wingsmedia560
    @2wingsmedia560 3 роки тому

    ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു, apo kadayil നിന്നും വാങ്ങുന്ന ടേസ്റ്റ് ആയില്ല അപ്പോ nokiyathanu video, ഇനി ഇതുപോലെ ചെയാം,, nice video, കിടു പ്രസന്റേഷൻ

  • @sanjudev9772
    @sanjudev9772 4 роки тому +1

    കാണുന്നതിന് മുമ്പ് njn vdok like അടിക്കുന്നേൽ അത് firozikkde vdokalkkaa😍😍😍😍👌👌👌❤️❤️❤️❤️

  • @gibinabraham7548
    @gibinabraham7548 5 років тому +5

    Thank you sir, I am waiting for this vedio for long time, thanks for uploading

  • @venugopalm231
    @venugopalm231 5 років тому +3

    Thanks for the vedio surely I will try it once 😋😛

  • @thahiramp3188
    @thahiramp3188 2 роки тому +1

    Nallavrthi
    Nalla avadaranam
    Super

  • @rajinair2647
    @rajinair2647 4 роки тому

    Adipoli petennu undakkan patiya recipe anallo theerchayayum try cheyyum😀

  • @riyarintu6778
    @riyarintu6778 3 роки тому +59

    ചേട്ടന്റെ videosellam മുടക്കാതെ kaanunnavar like അടി 👍👍

  • @VishnuKumar-gz7dd
    @VishnuKumar-gz7dd 4 роки тому +3

    😋😋ചേട്ടന്റെപാചക വീഡിയോസ് ഒന്നിനൊന്നു മെച്ചം... 💕💕💕👍👍👍

    • @sarathkrishnan3252
      @sarathkrishnan3252 2 роки тому

      Superrr chatta
      Chattantta kooda oru vedio chayyanam annundee .... nadakkumo

  • @sajiabraham8580
    @sajiabraham8580 3 роки тому +2

    Adipoli recipi 😋👏

  • @vidhyachinnu2504
    @vidhyachinnu2504 3 роки тому +1

    Ningal Vere level aanu bro. Undakkunnathu mattullavarkum pankittu kodukkunna aa manassinu big salute

  • @iamindia1821
    @iamindia1821 4 роки тому +13

    ഒരു ഹോട്ടൽ തുടങ്ങണം 100%വിജയ്ക്കും

  • @demanwarlock
    @demanwarlock 5 років тому +22

    Ikka ninja Poli aaa...😍😘❤️

  • @apavellila6936
    @apavellila6936 4 роки тому +1

    Njan undaki.adipoli thankyou ikka...perfect recipeyato

  • @user-rl6ti1qk5o
    @user-rl6ti1qk5o 3 роки тому

    സൂപ്പർ.... നന്നായിരിക്കുന്നു...

  • @ajithcr8479
    @ajithcr8479 5 років тому +11

    ചേട്ടാ കാമറ നന്നായിട്ടുണ്ട്.....ഗുഡ് ക്വാളിറ്റി....പൊളിച്ച്..😍😍

  • @gayathri6583
    @gayathri6583 5 років тому +3

    Chettante presentation superaanu... parayathirikkan vayya.. kettirikkan nalla rasamind😊

  • @bennykm9369
    @bennykm9369 Рік тому +1

    Chetto👌👌 എന്തായാലും ഞാൻ ഉണ്ടാക്കും 👍👍 അടിപൊളി 👌👌👌 ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌🥰🥰🥰🥰🥰🥰🥰👍👍👌🌹

  • @dhiranbaby
    @dhiranbaby 4 роки тому +2

    Ikka sooooopereyyyyy ❤❤❤❤

  • @londonvlogsbygk
    @londonvlogsbygk 5 років тому +29

    Really like your presentation and it looks so simple😊.
    Can you show some recipe on Paneer item too.

  • @abinthomas2580
    @abinthomas2580 5 років тому +5

    Cooking video idan thudangiyapol anyaya growth anu channelinu.will reaches 5lakhs subs soon.congrats

  • @Msha1996
    @Msha1996 4 роки тому +2

    കൊറോണ ആയതോണ്ട് ഇന്ന് വീട്ടിൽ എല്ലാരും ഉള്ളത് കൊണ്ടും. ഒന്ന് ട്രൈ ചെയ്തു നോക്കി. സംഭവം കിടുക്കി.... Awesome Dish 😍😍

  • @bpk534
    @bpk534 5 років тому +2

    Chetta, njan innu undakki . Molk istapettu. Thank you 😊

  • @seenathseenathvzn1513
    @seenathseenathvzn1513 5 років тому +5

    കൊതിയാവുന്നു ഫിറോസ്‌ക സൂപ്പർ സൂപ്പർ

  • @shamsadtp7678
    @shamsadtp7678 4 роки тому +14

    കാട്ടിലെപ്പള്ളിയിൽ പോയാൽ അവിടെ ഉള്ള കടയിൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റ്
    Love you....
    I am from kannur

  • @kichujinse1874
    @kichujinse1874 5 років тому

    Chettante videos ellam adipoliyatto..... valare nannaittundu... vere level anu......

  • @achusfoodiesz4943
    @achusfoodiesz4943 3 роки тому +1

    Ethupoole danasheelam good food recipes oru rakshayumilla

  • @syrap5933
    @syrap5933 5 років тому +249

    അടുത്ത ജന്മം നിന്‍റെ friend ആയാല്‍ മതിയായിരുന്നു

  • @ismayilkunjuismayilkunju6554
    @ismayilkunjuismayilkunju6554 4 роки тому

    ഞാൻ ഉണ്ടാക്കി adi poliyayirunnu

  • @srlittilemarysabs2138
    @srlittilemarysabs2138 Рік тому

    വെരി ഗുഡ്.. Super!!! Crispy chilly Koli flor,

  • @fathimacm6777
    @fathimacm6777 5 років тому +3

    Namichu mashae....excellent presentation. .. mash undakkubol ellam simple ayi thonnunnu...but when we make it is tough. .. ഓരോരുത്തരുടെ ഓരോ കഴിവേ...

  • @DesiChulhaOfficial
    @DesiChulhaOfficial 5 років тому +10

    Awesome cooking ...I too into outdoor cooking my friend 👌👌👌👌

  • @TastyTravelCanada
    @TastyTravelCanada 4 роки тому +2

    adippoli recipe... will definitely try in one our summer trips

  • @vaigavaiga4206
    @vaigavaiga4206 5 років тому +1

    Kalakki.njanum undakkatte

  • @usthadkitchen5774
    @usthadkitchen5774 4 роки тому +3

    ماشاءالله بارك الله فيك يا حبيبي

  • @fidhairshadfidha4027
    @fidhairshadfidha4027 5 років тому +5

    recipe imma kkh paranu koduttu naggal ennh unddakki very testy 😍😍😍😍😋😋😋 thanks brooo .eggalle check shirt alaam adipoli

  • @riyazriyaz9181
    @riyazriyaz9181 4 роки тому

    പ്രവാസികൾക്ക് കുറെ ഉപകാരം ആകുന്നുണ്ട് നിങ്ങളുടെ വീഡിയോ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @shaniniyas4863
    @shaniniyas4863 3 роки тому

    Njan cheytutta adipoliii.

  • @similakshmi5679
    @similakshmi5679 5 років тому +6

    Chettan recipe is really superb. When I try it my house everybody praised my dishes but the real credit goes to you....

  • @user-us9oj6pe2t
    @user-us9oj6pe2t 5 років тому +22

    കുറെ നാളായി ഇത് ഉണ്ടാകണമെന്ന് വിചാരിക്കുന്നു
    ഇനി എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ. അപ്പോ ഒന്നും പറയാനില്ല video super👍👍👌👌

  • @swapnajomon7053
    @swapnajomon7053 2 роки тому

    ഹലോ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു താങ്ക്യൂ ചേട്ടായി

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +1

    Delicious dishes
    Tasty tips
    Healthy tips
    God bless you all makkale

  • @radhamanipillai3042
    @radhamanipillai3042 3 роки тому +8

    Very good. your all recepies r Verygood .Big salute for your kindness of offering to others 🙏🙏🙏