എന്റെ വീട്ടിൽ രണ്ടാമത്തെ നായകുട്ടി വന്നപ്പോ ആദ്യത്തെ ആൾക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. വന്നയാൾക്ക് പേടിയും. പിന്നെ അവർ കൂട്ടായി. രണ്ടാമത് വന്നയാൾ പോയപ്പോ മറ്റെയാൾ 2 ദിവസം ആഹാരം കഴിച്ചില്ല. അതുപോലെ ഇവരും കൂട്ടാകും.
" കുളിക്കാൻ ആണെന്ന് പറഞ്ഞു വീട്ടിന്നു ഞങൾ മൂവർ സംഗം തോട്ടിൽ പോയി തോർത്ത് കൊണ്ട് കുഞ്ഞു മീനെയൊകെ പിടിച്ചു സമയം പോയതറിയാതെ നിന്ന് അമ്മ അക്നേഷിച്ചു വന്നു വടി എടുത്തു ഓടി 😄എല്ലാം ഇന്നലെകൾ പോലെ, ❤ ലൂക്കാ 😘
Paavam...kuttu kidakkunnath kanditt sangadam vannu ... Lucka ensh kusruthi aaaa... ☺☺☺ .... Kidu vava last bucket il thala itt kaal itt pidappikkanath kanan nalla resand😅
ചെറുപ്പത്തിൽ ഇതേ പോലെ വീടിന് അടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ പോകുമായിരുന്നു.മക്കളുടെ ചെറുപ്പത്തിൽ നാട്ടിൽ വരുമ്പോൾ ഇതേ പോലെ തോട്ടിൽ മീൻ പിടിക്കാൻ പോകും. 🥰🥰🥰🥰🥰ഇപ്പൊ കുറേ ആയി പോയിട്ട്. സമയം കിട്ടാറില്ല
ദീപ്തി നമ്മള് രണ്ടുപേരുടെയും ഒരേ സ്വഭാവം എൻറെ മരുമക്കൾ എന്നെ കിടന്നുറങ്ങാൻ സമ്മതിക്കില്ല എപ്പോഴും അവരുടെ കൂടെ മീൻ പിടിക്കാൻ പുഴയിൽ പോണം തോട്ടിൽ പോകണം വയലിൽ പോകണം അവരെ നീന്തൽ പഠിപ്പിക്കണം
Hi teacharea ammu vedio 👌👌👌👌👌👌👌👌👌👌bine looking baba adi. Adipoliyanu bina kutto.vava jaki ellarum 👌👌👌👌👌👌👌👌👌👌👌teacharea ehna indu narmada annaniku soham ayio ammu next vedio vanthotea teacharea I m Wait durai from ooty kerala
ഫസ്റ്റ് like adichee...ദീപ്തിച്ചേച്ചി അടിപൊളിയാ vlog എല്ലാം കണ്ടു ....എല്ലാർകും സ്നേഹനേഷണങ്ങൾ... കിടുവാവ .... അണ്ണാണ്ണി... അമ്മുചേച്ചി....അചാച്ചി...അമ്മ...ജാക്കി...ജാനു...എല്ലാവർക്കും ❤❤❤
ഉടനെ ഞാനൊരു മരുമോളെ കൊണ്ടുവരുന്നതായിരിക്കും🤣🤣🤣🤣🤣🤣
ഇഷ്ട്ടങ്ങൾ മനോഹരമാണ് ഇഷ്ട്ടപ്പെടുന്ന മനുഷ്യരും ❤️❤️
ജാക്കി വിവാഹമംഗളാശംസകൾ 😍😍💚🌹👌👌
ഏതായാലും ഇപ്പോളെങ്കിലും മനസ്സിൽ ആയല്ലോ കൂട്ടുവാവയുടെ വിഷമം. ഇനിയെങ്കിലും ജാക്കിമോനെ വഴക്ക് പറയരുതേ. ജാനു ഭയങ്കരി ആണ് 🙏🙏🕉️🕉️🐕🐕🐕🐶🐶🌹🌹🌷👍👍👌👌😘
ലൂക്കാപ്പി വാവേ ❤❤കൂട്ടുവാവേടെ സങ്കടം കണ്ടോ ❤❤അയ്യോ പാവം എന്റെ kuttuvava 😘😘😘
കുട്ടുവാവയുടെ ആണത്തം ഇന്നാണ് ശരിക്കും കണ്ടത്.കുട്ടുവാവക് പകരം കുട്ടുവാവ മാത്രം 💪
എന്റെ വീട്ടിൽ രണ്ടാമത്തെ നായകുട്ടി വന്നപ്പോ ആദ്യത്തെ ആൾക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. വന്നയാൾക്ക് പേടിയും. പിന്നെ അവർ കൂട്ടായി. രണ്ടാമത് വന്നയാൾ പോയപ്പോ മറ്റെയാൾ 2 ദിവസം ആഹാരം കഴിച്ചില്ല. അതുപോലെ ഇവരും കൂട്ടാകും.
ടീച്ചറുടെ മീൻ പിടുത്തം കണ്ട് ഞാനും എറ്റെ സഹോയും പണ്ട് മീൻ പിടിച്ചതാ ഓർമ്മ വരുന്നത് 😊😊😊😊👍👍👍
" കുളിക്കാൻ ആണെന്ന് പറഞ്ഞു വീട്ടിന്നു ഞങൾ മൂവർ സംഗം തോട്ടിൽ പോയി തോർത്ത് കൊണ്ട് കുഞ്ഞു മീനെയൊകെ പിടിച്ചു സമയം പോയതറിയാതെ നിന്ന് അമ്മ അക്നേഷിച്ചു വന്നു വടി എടുത്തു ഓടി 😄എല്ലാം ഇന്നലെകൾ പോലെ, ❤ ലൂക്കാ 😘
കുട്ടു വാവക്ക് സഹിക്കുന്നില്ല.. അടിപൊളി.. 😍😍❣️❣️❣️
കുട്ടു വാവേ മനസ്സുവേദന ആണോടാ പൊന്നേ 😘😘സാരമില്ല മോന്റെ കൂട്ടുകാരൻ ആണത് അനിയൻ കുഞ്ഞ് 😘ലൂക്കാച്ചി 😘😘ജനുകുട്ടീ ❤😘
Entha speed സംസാരത്തിന്. Nice❤️❤️🥰
Cute Lucaa and Jackey,Janu, baby boy cute ✝️ Thank You ⛪
ടീച്ചർ ഇഷ്ട്ടം ജാക്കി സൂപ്പറ ജാനുവും
E cheriya lokathil nigal anoo super nammal e bhoomil ninnum ounnum kodupokilla yennum sandodahm nigalodoppam
യുദ്ധക്കള൦ പോലെ തന്നെ റൂമാക്കിയല്ലോ പവർ ലൂക്ക💪
Kidu janunte dehath kidannath kanan nalla rasamund❤.... Lukachi kuttu orepole🥰❤
Ningle Ellam vdes kanarun enik bayagara ishttamanu 🥰🥰🥰🥰🥰🥰💝💝💝👌👌👌
Kuttuvavvveee😘😘😘 ഉടുപ്പ് poli ❤️
കിടുവാവ 😍 കൂട്ടുവാവ 😍 ജാനുകുട്ടി 😍 ലൂക്ക കുട്ടൻ 😍 എല്ലാവരെയും ഒത്തിരി ഇഷ്ട്ടം എന്നാലും കൂട്ടുവവായുടെ വിഷമം കണ്ടപ്പോൾ സങ്കടം തോന്നി
കൂട്ടുവാവടെ ദേഷ്യം കണ്ടോ 🥰🥰🥰🥰 പൊടി മീൻ 👌🥰🥰
സൂപ്പർ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞
👌👌❤️❤️❤️❤️❤️
Kuttuvavade chainum uduppum super luka gundumani😘😘😘😘
Lookkachi super.
കുട്ടുവാവ സുന്ദരനായിട്ടുണ്ട് 😍😍
കുട്ടു വാവകെ ഒരു കൂട്ടുകാരൻ 👍🏻
😍💞super da 😍new subscriber frm vadaserikara 💞😊
ഇപ്പോ vjairchullu.... 🥰 dhe vannnulo❤️❤️❤️❤️
ലൂക്കാച്ചി സൂപ്പർ 🥰🥰🥰🥰🥰
എടാ കുട്ടുവാവേ നീ സങ്കടപ്പെടേണ്ട ലൂക്കായേക്കാളു० സുന്ദരൻ നീയാടാ.... 🤩❤❤❤
വീഡിയോ കണ്ടപ്പോൾ ഹാപ്പി ആയി 🥰🥰
Ningalude veettile ellavareyum kanikkunnundu. Pakshe thaththammakkuttiye mathram kanikkunnilla😍😍
Only sound
Akkare veetil nilkunnathinekkalum resam nammude veedanuto. Lucka yude aduthek kidu mone vidalle chechi.
കിടു വാവ.. കുട്ടു.. ജാനു 🥰🥰
ലൂക്ക എവിടെ നിന്നാണ് വന്നത് എന്നുള്ളതൊക്കെ അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു❤️❤️❤️
Kidu vava…..the futr kadal machan🥰🥰🤣😂😂
സീത ചേച്ചി ലൂക്കാച്ചി എവിടെനിന്നാണ് വന്നത് ആരാണ് തന്നത്... എന്നൊക്കെ അറിയാൻ കഴിഞ്ഞില്ല. അടുത്ത വീഡിയോയിൽ അത് പ്രതീക്ഷിക്കുന്നു 🙏😇
teacherina daivam uyaragalil ethikatta
egane kitty luckayee.. cute ❤️❤️❤️
കുട്ടുവാവ പാവം മാണ്. എനിയ്ക്ക അവനെ ഭയങ്കര ഇഷ്ട്ടമാണ്
Janum panddu thorthu kazhithil ketti meen pidiche oorma varunnu
God bless you 🙏
Coriyander leaves juice drinking, smell 💕
എല്ലാവരും 👌👌👌 👌👍
Paavam...kuttu kidakkunnath kanditt sangadam vannu ... Lucka ensh kusruthi aaaa... ☺☺☺ .... Kidu vava last bucket il thala itt kaal itt pidappikkanath kanan nalla resand😅
ചെറുപ്പത്തിൽ ഇതേ പോലെ വീടിന് അടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ പോകുമായിരുന്നു.മക്കളുടെ ചെറുപ്പത്തിൽ നാട്ടിൽ വരുമ്പോൾ ഇതേ പോലെ തോട്ടിൽ മീൻ പിടിക്കാൻ പോകും. 🥰🥰🥰🥰🥰ഇപ്പൊ കുറേ ആയി പോയിട്ട്. സമയം കിട്ടാറില്ല
Luca engane vannu ennu parayamo? Pls reply.
Respecting you 🥰🥰🥰
ടീച്ചറെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🤩🌹🌹❤❤❤👏👌❤️😍😍💞💞♥️♥️👍👍🤩🤩🌹❤❤👏❤️❤️😍💞💞♥️💞♥️
Hi deepthi. Sugamayirikkunno
Deepthikutty parayunna kelkan enthu resama
അത്...,,..., 🥰 കൊണ്ട്
നിങ്ങൾ പൊളിയാ
ആരും വന്നാൽ വേണ്ടില്ലാ എനിക്ക് എന്റെ കൂട്ടുവാവ മതി പിന്നെ ജാനു 🥰🥰🥰
🥰
കിടുവാവ ❤😍🍫🍨💝🤩
Lookaye ipo evidunnu vangii..njagade jackykku oru vishamam
❤❤❤❤🥰🥰🥰
Chechikuttyee ❤
♥️♥️♥️♥️😘😘😘
Kuttuvava pavam... 🥰luca terror😕
Hi teacher❤️❤️🎊
ചേച്ചി എനിക്ക് കുറച്ചു ദിവസം പനിയൊക്കെ ആയിരുന്നു. പിന്നെ മൂക്കിൽ നിന്നും ബ്ലഡ് ഒക്കെ വന്നു അങ്ങനെ ഹോസ്പിറ്റലിൽ ആയിരുന്നു... അങ്ങനെ പോകുന്നു ചേച്ചി 🙏
Kuttuvava.... Sundaran kunj🧿🧿🧿❤️
ലൂക്ക &/കുട്ടുവാവ് സൂപ്പർ
ദീപ്തി നമ്മള് രണ്ടുപേരുടെയും ഒരേ സ്വഭാവം എൻറെ മരുമക്കൾ എന്നെ കിടന്നുറങ്ങാൻ സമ്മതിക്കില്ല എപ്പോഴും അവരുടെ കൂടെ മീൻ പിടിക്കാൻ പുഴയിൽ പോണം തോട്ടിൽ പോകണം വയലിൽ പോകണം അവരെ നീന്തൽ പഠിപ്പിക്കണം
Hi...kutty bakkatil vizhathe nokkam 🐕🦺🦮🥰♥️👍👋
Meen pidutham super
കൂട്ടുവാവയുടെ സങ്കടം കണ്ടപ്പോൾ സങ്കടം തോന്നി പാവം
Lukakku pakaram Lukki ayirunnenkil kuttu vava happy ayene!
Pune yil ninnum aanu njn. Nurse aanu tto... New subscriber aane... Nattil mallappally PTA district.. Video othiri eshtam ... Deepthide vettil ellavareyum eshtam... Janu and jackey😍
Great job❤❤❤
💜💜💜💜💜💜💜💜💜💜
Hi teacharea ammu vedio 👌👌👌👌👌👌👌👌👌👌bine looking baba adi. Adipoliyanu bina kutto.vava jaki ellarum 👌👌👌👌👌👌👌👌👌👌👌teacharea ehna indu narmada annaniku soham ayio ammu next vedio vanthotea teacharea I m Wait durai from ooty kerala
Hi .....Ee cap shop il ninnu aano online aano vangiyathu details onnu parayamo
Jaakiyude penninu oru line ude,avalude veedinu aduthe. Kuttuvavae ethe vellethum ariyunnudo. Natukar motham arinju, 😍😍😂
അതൊക്കെ അസൂയക്കാർ പറഞ്ഞുണ്ടാക്കുന്നതാ 🥰😜
@@NjangalInganokkeyaDvdm3s 😂😂😂
Line aduth chennu kandappo avalk valya jada ayirunu.💕💕😂😂😂😂😂
Kutuuvava ullapo lukku vaavaye kond varan ulla chethovikaram enthan🤨😐
allelum ivideyum ente achanodaa ivide Ulla njangalu poochakkum pattikum ishtam enthu kaivisham koduthittanoo achan autoyil varumbo thanne thinnayil ellavarum hajarakkum😂 Ivide achachiyodu ellavarkkum oru pretheyeka ishtamaa 🥰🥰🥰 annanide new entrykkayii waiting atto bro
കുട്ടു വാവക്ക് കല്യാണമാലോചിക്കാൻ സമയമായി നല്ല ഒരു ആലോചന മലപ്പുറത്തിന്നായാലോ😁
😍😍😍🥰🥰🥰🥰
Jackyum Lukasum. Kuttanum Muttanum janu
Ponnu 😘😘
ഇന്നത്തെ video അടിപൊളി 😂🤗❤️
💗💖💝👌👍
Supernatural vedeos..from coorg malayalee
ജാനു തന്നെ സുന്ദരി
ലൂകണേ paranjuvid☹️☹️☹️എനിക്ക് കൂട്ടുവാവ മതീ,, അയിന് nalla feelaaa
👍👍👍😍😍🤩
ഫസ്റ്റ് like adichee...ദീപ്തിച്ചേച്ചി അടിപൊളിയാ vlog എല്ലാം കണ്ടു ....എല്ലാർകും സ്നേഹനേഷണങ്ങൾ... കിടുവാവ .... അണ്ണാണ്ണി... അമ്മുചേച്ചി....അചാച്ചി...അമ്മ...ജാക്കി...ജാനു...എല്ലാവർക്കും ❤❤❤
Setathod എന്ന് പറയുന്ന place ഭാവിയിൽ ആണൊ..
Kuttuvavayude Sankadam sahikan pattunilla❤️
chakara muthukal
കരിങ്കോഴി മുട്ട എത്ര വിലയ്ക്കാണ് കൊടുക്കുന്നത്
👍👍👍👍👍❤❤❤❤❤❤❤
Gud mrng sechii
Eandea akku
4 age
pugg
Eandea buuubu
1 age lab
ലുക്കാച്ചി 🥰💕🐕..
👌👌👌❤️❤️👍👍
Annaniye kandu tvyil
Ningle cute face anu 😌😌😌😍😍😍🥰🥰❤️❤️❤️
Lukkuna.evidannu.kitty