തടസ്സങ്ങൾ മാറാൻ ദൈവ വചനം പഠിപ്പിക്കുന്ന വഴികൾ Fr.Mathew vayalamannil CST
Вставка
- Опубліковано 6 лют 2025
- Anugraha Retreat Centre,Vaduvanchal,Wayanad(DT)
Ph: 95 62 45 92 51, 08113061008
Camera&Video Uploaded By
SanoopKanjamala
Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
Downloading,duplicating and re-uploading of this video will be considered as copyrightinfringement. - Розваги
ദൈവമേ എന്റെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🤲🏼
Appa njangalodu karuna thonnename njangalude niyogangale sweekarichu sadichu tharename. Thadasangale ellam neeki tharename 🙏
എന്റെ സഹോദരന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണം കർത്താവേ🙏🏻🙏🏻
എന്റെ തടസ്സങ്ങൾ എല്ലാം മാറ്റിതരണമെ എന്റെ ചേട്ടന് എത്രയും പ്പെട്ടന്ന് ജോലിക്ക് കയറാൻ പറ്റണമെ കർത്താവായ ഈശോ എന്റെ ചേട്ടനെ അനുഗ്രഹിക്കണെ അമ്മ മാതാവേ ചേട്ടന് മനസ്സിന് നല്ല ആത്മധൈര്യം കൊടുക്കണെ ആയുസും ആരോഗ്യവും നല്കണെ🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എൻ്റെ തലകറക്കം മാറ്റി തരണമേ
അച്ചാ തടസ്സങ്ങൾ ഉണ്ട് അച്ചന്റെ ക്ലാസ്സ് എന്നെ വളരെയധികം സ്പർശിച്ചു എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമെ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹🌹🌟🌟
കർത്താവെ അനുഗ്രഹിക്കേണമേ 🙏
യേശുവേ. എന്റെ ജീവിതത്തിലെ എല്ലാ പൈശാചിക ശക്തികളെയും അകറ്റി നല്ല ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ നാഥാ 😥😥🙏🙏
യേശു വേ എന്റെ മകന്റെ ഷെബിൻ ജോസഫ്
ജോലി തടസ o മാറ്റി തരണമ്
Yente yesuve njangalil kaniyename na nni daivame sthuthi sostram🙏🙏🙏🙏
എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നഎന്റെ ഫാദർ ന് എന്റെ ഈശോയെ അനുഗ്രഹിക്കട്ടെ 🙏🙏❤
ഞാൻ ഒരു ഹിന്ദു ആയിരുന്നു ഇപ്പോൾ കർത്താവിൽ വിസ്വാസിക്കുന്നു എന്റെ വീട്ടിൽ എല്ലാവരും എനിക്ക് എതിര് ആണ് ഞാൻ പൂർണ്ണ മായും യേശുവിൽ വിശ്വസിച്ചു കൊണ്ട് വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്നു, കർത്താവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
I have got job bcuz of this talk. I followed Father's advise . I met a priest and got blessings the very next day I got telephone interview then direct interview. after one week I have joined I was looking for job one year . Thank you Jesus. Thank you Father .it is my testimony
ഈശോയെ എന്റെ എന്റെ വേദനയിൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ എന്റെ വിഷമങ്ങളിൽ എന്റെ ഈശോ വന്നു ആമേൻ
ഞാൻ ദൈവരാജ്യത്തിനകത്താണ് ,, എനിക്കൊന്നും കുറവുണ്ടാവുകയില്ല , സ്വർഗത്തിലെ മുഴുവൻ അനുഗ്രഹങ്ങളും എന്റെ അവകാശമാണ് യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
അസാധ്യ കാര്യങ്ങളെ സാധ്യമാക്കുന്ന കർത്താവേ എൻ്റെ മകൻ്റെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം അവൻ്റെ വിവാഹവും, അവനെ പോലെ കല്യാണ തടസ്സം നേരിടുന്ന എല്ലായുവതീയുവാക്കളെയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
എന്റെ പ്രശ്‍നം ങ്ങൾ എന്റെ ഈശോയെ ക്ക് അറിയാം ഓരോന്നായി എന്റെ ദൈവം നിവർത്തി ച്ചു തരുന്നതീനായി സ്തുതി ക്കുന്നു ഹല്ലേ ലൂയ ഹല്ലേ ലൂയ 🙏🙏❤
IAAyak
Esoya എന്റെ മോളെ ക് ജോലി തടസ്സം മാറ്റി തരണമേ വിവാഹം നടത്തി തരണമേ ആ മേ ൻ
എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവിയും വിദ്യാഭ്യാസത്തിൽ ഉന്നത വിജയവും നല്ല ഭാവിയും നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് ഒരു പാട് സഹനത്തിൽ ഇരിക്കുകയായിരുന്നു അച്ഛന്റെ വചനങ്ങൾ കേട്ടപ്പോൾ മനസ്സിന് നല്ല സമധാനം
ാഅച്ചി
Amma
Please help me in my life troubles
For getting my PF amount withdrawal immediately.for grace of given application tomorrow
@@bejoyjijoy9094 kudubhasamafa
കർത്താവെ... ഒരുപാട് ബുദ്ധിമുട്ടുന്നു ഒരു വഴികാട്ടി തരണമേ.ആമേൻ 🙏🙏🙏
എനിക് തന്ന എല്ലാ നന്മക്കും ദൈവമേ നന്ദി സോസ്ത്രം സ്തുതി ആരാധന യേശുവേ നന്ദി സ്തുതി സോസ്ത്രം ആരാധന
ACHO Njangeku 15 Lakshatholam kadamundu Ee kadam mari samadhanathode ullathukond Jeevikuvan prarthikanem
എന്റെ..വീടിന്റെ..കടം..വിട്ടണം..അമേ 🙏🙏🙏🙏
എന്റെ എല്ലാ പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കണം എനിയ്ക്ക് ജീവിക്കണം. യേശുവേ അനുഗ്രഹിക്കേണമേ. ആമേൻ
എന്റെ ദൈവമേ എന്റെ ജീവിതത്തിലെ ഓരോ പ്രശ്നങ്ങൾ എത്ര വലുതാണെങ്കിലും എന്നെ നന്നായി അറിയുന്നവനെ എനിക്ക് ഒരു പോറൽ പോലും ഏൽക്കത അതിൽ നിന്ന് വിടുവിക്കുകയും കാത്തു രഷിക്കുകയും ചെയ്യണമേ ആമേൻ 🙏🙏
എന്റ അച്ചാ .......എന്റ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാറ്ത്തിയ്കണേ എന്റെ അച്ചാ...
അപ്പാ മോൻ്റെ ജോലിക്കുള്ള സകല തടസങ്ങളും മാറ്റി തരണെ മോനൊരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏
ഈശോയെ എന്റെ ഭർത്താവിന്റെ ജോലി അടുത്ത മാസം തീരും ആ ജോലി തടസ്സം മാറി സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കേണമെ ആമേൻ ആമേൻ
ആമേൻ
കർത്താവായ യേശുവേ എന്റെ ജീവിതത്തിന്റെ തടസം മാറ്റണമേ എനിക്ക് ഒരു സാഷ്യം പറയാൻ അവസരം തരണേ കർത്താവേ🙏
എന്റെ അനുഗ്രഹങ്ങൾക്ക് തടസ്സം നിൽക്കുന്ന പൈശാചിക ശക്തികളെ തകർക്കണമെ
വി.യൂദാശ്ലീഹായെ ഞങ്ങളുടെ ഭവനം പണിയിൽ പല തടസ്സങ്ങളാൽ ബുദ്ധിമുട്ടുകയാണ് അതിൽ നിന്ന് ഒരു വിടുതൽ തരണമേ ഈശോയെ🙏🙏🙏
വിദേശ ജോലി കിട്ടുന്നതിനുള്ള എല്ലാ തടസങ്ങൾ എടുത്തു മാറ്റണമെ അമ്മേ മാതാവേ.... .....
സോണിക്ക് ജോലി ശരിയായോ? തീര്ച്ചയായും ദൈവം അനുഗ്രഹിക്കും
എന്റെ എല്ലാ ജോലി തടസ്സങ്ങളും മാറ്റി തരണമേ കർത്താവേ 2:50
ഞാന്‍ ഒരു Engineering graduate അന്നു. ഒരുപാട് tri chyidhittum എനിക്ക് ഒരു നല്ല job sheriyakkunila. ഒരു job എനിക്ക് അത്യാവശ്യം അണ്. എനിക്ക് അച്ഛന്‍ ഇല്ല. കുടുംബം നോക്കേണ്ടത് എന്റ responsibility അന്നു. എനിക്ക് ഒരു നല്ല job കിട്ടാന്‍ വേണ്ടി എല്ലാരും prarthikkne... God is love..
Karuthunnavan njanallayo , kalangunnathenthinu nee. Kannuneerinte thazhvarayil kaividukayilla njan ninnae. Thank God. We pray for you, dear father.god bless you all your ways and means.
എന്റെ മകൻ ഓട്ടോ മൊബൈൽ പഠിച്ചു വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നു വരുമാനം യില്ല സാലറി വളരെ കുറവ് വർക്ക് ഒരുപാട് ഉണ്ട് ചെയ്യുന്ന ജോലിക് സാലറി കൊടുക്കാൻ ഓണർക് തോന്നണം
തനിക് ജോലി ആയോ...?.
Eeshomishihakk sthuthiyayirikkatte achaa...🙏
Nte peru nirmala. Nte jeevitha pankaliyude peru julian. Njangalkk 4penmakkalanu. Trivandram jillayil adimalathura fathimamatha idavaka angamanu. Acha vivaham kazhinja kalam muthal ee nimisham vareyum sambattikamaya thakarcha pne kadabadhyadha sambattikamaya thakarcha.. Ee vaka prashnangal njangalude jeevithattil orupadaanu. Ipo ee prashnangal pariharikkan kazhiyattavidham jeevitham thakarnnu kazhinju. Thanguvanum thunaykkuvanum aarum thanne illa illayma paramaya jeevithamayathukond ellavarum njangale kaivittu. Ee dhurithangal sakhichu maduttu. Ee kalamatreyum prarthichittum ee dhurithangalkk mattamilla. Chila thadasangal purohitharude prarthanakondum nirdesham kondum marikkittum. Chilapo njangalude thadasangalum achante prathanakondum nirdhesham kondum marikkittumennu vishwasikkunnu. Athinal sahayikkanam🙏. Prarthanasahayam venam. Oru kudumbattinte muzhuvan munnottulla jeevitha uyarchakk achante prarthanayil njangal vishwasikkunnu. 🙏
യേശുവേ നന്ദി. ആരാധന. എന്റെ മനസ്സിൽ സമാധാനം നൽകിയ കർത്താവിനു മഹത്വം. I love u ജീസസ്
യേശുവേ നന്ദി.. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന എല്ലാ വേദനകളും അകറ്റി തരണമേ
ഞങ്ങളുടെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ എല്ലാം മാറാൻ അച്ഛാ ഈശോയോടെ പ്രാർത്ഥിക്കണം.
Amen
Ente veedente ellathadassangalum neekkename❤❤ 🙏 🙏 🙏 ❤❤
എനിക്ക് ജീവിത വിശുദ്ധികരണത്തിൽ നിൽക്കാനും എളിമയിൽ ജീവിക്കാനുള്ള അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കണം അച്ഛാ
പ്രിയപ്പെട്ട അച്ചാ ഒത്തിരി നന്ദി പറയുന്നുണ്ടേ.ഈശോയെ അങ്ങയെ ഞാൻ ഒത്തിരി സ്തുതിക്കുന്നു ' ആരാധിക്കുന്നു ' മഹത്യപ്പെടുത്തുന്നു' ഈശോയെ അങ്ങേക്ക് നന്ദി പറയുന്നു
അച്ചാ ഞാൻ ബീന .ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറാൻ പ്രാര്ഥിക്കണമേ.ഞാൻ ഒരു ഹിന്ദുവാണ്.അച്ഛന്റെ എല്ലാ prayerum ഞാൻ കാണാറുണ്ട്.മനസിന് ഒരുപാട് സമാധാനം കിട്ടാറുണ്ട്.
Ente molude vivaha thadassam maran vendi achan prarthilkane
Ente jolycheyyunna stabanathente ellathdassangalum mattytharename 🙏 🙏 🙏 🙏 🙏
ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ...
അച്ഛാ ഞാൻ ഒരു Nurse ആണ് ഇപ്പോൾ ഞാൻ 4 മാസമായി ജോലി നഷ്ടപ്പെട്ടു വീട്ടിൽ നിൽക്കുകയാണ്, പുതിയ ജോലിക്കായി ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും തടസങ്ങൾ മാത്രം ഒന്നും ശരിയാകുന്നില്ല, 30 വയസായിട്ടും കല്ല്യാണം നടന്നില്ല. നല്ല ഒരു ജോലി ഇല്ലാതെ ഇനി ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കില്ല, എന്റ പ്രശ്നങ്ങൾ മാറികിട്ടാൻ പ്രാർത്ഥിക്കേണമെ..
W
എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.ബീടെക് പഠിക്കുന്ന എൻ്റെ മക്കൾ ആൽവിനും,ആഷിനും വേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം.കുഞ്ഞുങ്ങൾക്ക് പരിക്ഷയിൽ ജയിക്കാൻ ജയിക്കാനും തോറ്റ വിഷയങ്ങൾ എഴുതി എടുക്കുന്നതിന് വേണ്ടിയും.കൂടാതെ ഞങ്ങളുടെ കടഭാരങ്ങളും, കടബാധ്യതകളും തീരുന്നതിനു വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു, 16:03
നല്ലൊരു ജീവിത പങ്കാളിയെ കിട്ടുവാൻ വേണ്ടി കാത്തിരിക്കുന്ന നിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണേ അച്ചോ.......🙏
Nanayi prathicholuto.
Enikkum kittan prarthikkane
Enkum kittan prarthikane
I,
ഈശോയേ നാളെ O.E.T. Excam എഴുതാൻ പോവുകയാണ്. 5-ാം മത് എഴുതുകയാണ് എളുപ്പമാകാനും ജയിക്കാനും വേണ്ടി പ്രാത്ഥിക്കുന്നു
ആമോൻ
ഈശോയെ.... എന്റെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റിത്തരേണമേ..... ആമേൻ... ഹല്ലേലുയ
Ente karthave ente sambathika buthimuttu matitharane
ഈശോ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
എന്നെ നന്നായി അറിയുന്ന എന്റെ ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു.
Mathew Kj g
എൻറെഈശോയെഎൻറെ കുടുംബത്തെ സമർപിക്കുന്നു. കാത്തുപാലിക്കണേ. ദൈവ വിശ്വാസവും ദൈവ സ്നേഹവും വർദ്ധിപിക്കണേ.
Thanks Father for Ur Inspirational Speech
തളർന്ന് കിടക്കുന്ന രോഗികൾ എഴുനേറ്റ് നടക്കണമെ യേശു അങ്ങ് നടത്തണമെ പരിശുദ്ധ അമ്മെ കാത്തു പാരിപാലിക്കണമെ ആ മെ
So inspiring message... Special grace.. God's wisdom... just touched by the great message...God bless you fr... 🙏🙏🙏
ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും തടസങ്ങളും മാറ്റി എന്നെയും എന്റെ കുടുംബത്തെയുംകാത്തു കൊള്ളേണമേ വേദനകളും രോഗങ്ങളും മാറ്റേണമേ കടഭാരം എല്ലാം തീർക്കേണമേ ആമ്മേൻ
What a great thoughts. Thank you Fr.
യേശുവേ സ്തോത്രം ഈശോയെ നന്ദി എന്റെയും എന്റെ അനിയത്തിയുടെയും പഠിത്തതിന്റെ കാര്യങ്ങൾ ശെരിയാകണമേ 🙏🙏🙏എന്റെ മനസ്സിൽ ലക്ഷ്യ ബോധം ഉണ്ടാക്കണമേ....,...... എന്റെ അമ്മയുടെയും പപ്പയുടെയും കടങ്ങളും പ്രശ്നങ്ങളും മാറ്റണമേ 🙏🙏🙏🙏🙏അങ്ങയുടെ കരുണയും അനുഗ്രഹവും ഞങ്ങളുടെ മേൽ ഉണ്ടാകണമെ🙏🙏🙏❣️
Ente പ്രാർത്ഥന സഫലമാക്കി തരേണമേ യേശുവേ......
Fr your message is for the ordinary and commonfolk.we think that frs life experience is our own.no masque
Vivahathinu orungunna Ella makkalku vendium prarthikunnu amen tadssanjalmarum
വീട് വിറ്റ്മാറി കടബാധ്യതയിൽ നിന്നും ഒരു വിടുതൽനായി യേശുഅപ്പാ കരുണ തോന്നണേ 🙏🙏🙏🙏
THANK YOU JESUS FOR EVERYTHING 🙏 BLESS ALL WHO ONE WAY OR ANOTHER HELP US, LORD JESUS HAVE MERCY ON THEM❤❤❤❤❤🙌🙌🙏🙏🙏🙏
Touching msg . Got great relief.God bless u more .
കർത്താവേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറികിട്ടുവാൻ അനുഗ്രഹിക്കേണമേ നാഥാ ആമേൻ....
എനിക്ക് വീടും പുരയിടവും ഇല്ല സ്വന്തമായി ഒന്നും ഇല്ല. എനിക്കും എന്റെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ അച്ചോ' ഞാൻ ഒര് ഹിന്ദുവാണ് .എനയ്ക്കൊരു പാട് ഇഷ്ടവും വിശ്വാസവുമാണ് യേശു നാഥനെ.
Sandya Mol ..abhishekagni enna program kanu sahodari..athupole prarthikku.ellam kittiyirikkum
പ്രിയപ്പെട്ട സഹോദരി, ഒന്നിനും വേണ്ടിയല്ലാതെ എന്റെ സ്വർഗ്ഗത്തിലെ അപ്പനെ സ്നേഹിച്ചോളൂ, ഒരിക്കലും കൈ വിടില്ല, അബ്രഹാമിനെ പോലെ ഉള്ള വിശ്വാസം സഹോദരിക്ക് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു, എല്ലാ പ്രശ്നങ്ങളും അനുഗ്രഹം ആയി മാറും... ഞാൻ രുചിച്ചു അറിഞ്ഞതാണ് എന്റെ അപ്പന്റെ സ്നേഹം.. ജോലി ഇല്ലാതിരുന്നിട്ടുണ്ട്, ഞങ്ങളുടെ ഒരു കുഞ്ഞു മാലാഖ സ്വർഗത്തിൽ എത്തിയിട്ടുണ്, മരണകരമായ ഒരു ആക്‌സിഡന്റിൽ നിന്നും ഞാനും മോളും രക്ഷപെട്ടിട്ടുണ്ട്, ദൈവം സംരക്ഷണം ഒരുക്കും... രണ്ടു കൈയും വിട്ടു എന്റെ അപ്പന്റെ പുറകെ തിരിച്ചോളൂ, സഹോദരിയുടെ കൂടെ തന്നെ ഉണ്ടാകും
Negalayum familyum orikkalum karthavu kayvedilla
Habakook 1:5 vayichu pararthikku....daivam anugrahikkatte
God bless you
എനിക്ക് ജീവിക്കണം സന്ദോഷത്തോടെ. എന്റെ ജീവിതപങ്കാളിയുടെ കൂടെ എന്റെ മക്കളുടെ കൂടെ എന്റെ പിതാവിന്റെ ആഗ്രഹത്തോടെ. എനിക്ക് ഒരു ജോലി വേണം എന്നെ അനുഗ്രഹിക്കണേ 🙏നാഥാ 🙏 ഞാൻ എന്റെ കർത്താവിൻ വിശ്വാസത്തിൽ ആണ് എല്ലാം ചെയുന്നത്. അതിന് എനിക്ക് കുടുതലും പ്രചോദനം കിട്ടിയത് അച്ഛന്റെ വചനങ്ങൾ ആണ് പ്രസംഗം ആണ്. കർത്താവ് അച്ഛനെ വചനങ്ങൾ പറയാൻ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
ആമേൻ
ഇന്ന് രാവിലെ ഞാൻ എന്റെ ഭർത്താവിന്റെ ജോലി മാറ്റത്തിനു വേണ്ടി പ്രാർത്ഥിച്ചു രാത്രി ആയപ്പോൾ എന്റെ ഭർത്താവ് വിളിച്ചു പറഞ്ഞു ജോലി മാറ്റികൊടുക്കുമെന്ന് പറഞ്ഞെന്നു മാതാവിന്റെ അനുഗ്രഹം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് mathavinu എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി ആമേൻ
Rekha Unni m
It's by Gods grace.........praise the Lord
May God bless you and your family
രേഖാഉണ്ണീ,ത്രിയേക ദൈവത്തില്‍ ഈ മാതാവ് ഉള്‍പ്പെടുന്നില്ലല്ലോ
@@kuriancc456 മാതാവിന്റെ അടുത്ത് പ്രാർത്ഥിച്ചാൽ അത് മകൻ കേക്കും എന്നാണ് njagalodu കൗൺസിലിംഗ് നടത്തിയപ്പോൾ പറഞ്ഞത്
Eshooyee ente manssile prashanngl ellam mari sandhooshamaya oru bhavi tharneee... eshoo ameen...
I LOVE YOU JESUS I THANK YOU JESUS I TRUST YOU JESUS
ഈശോയെ എന്റെ രോഗപീഡകളെല്ലാം സൗഖ്യമാക്കേണമേ ❤❤🙏🏻🙏🏻
Praise the Lord. Amen
Very bless full preach. ..God bless you father. .
യേശുവേ നന്ദി.. ജീവിതം നന്നാക്കണേ... നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏
അച്ചാമക്കൾ ഇല്ലാത്ത ദമ്പതികൾക്കു വേണ്ടിയും പ്രാർത്ഥിക്കണമെ.ഞങ്ങളുടെ നിയോഗം ഇതിനു വേണ്ടിയാണ്
യേശുവെ അപ്പാ രണ്ട് കുഞ്ഞു ളെയും അനുഗ്രഹിക്കണെആമേൻ🙏
It is a heart touching speech
അച്ഛാ ഇശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ 🙏 ഞാനിപ്പോ 8month പ്രെഗ്നന്റ് ആണ് എനിക്ക് മാനസികവും ശാരീരികമായ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏
യേശുവേ ജോയൽമോനെ വിദേശത്തു ഫുൾടൈം ജോബ് നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼w😊
Only want jesus in my life.thank you god for this blessing
യേശുവേ എന്റെ മോന്റെ ജോലിക്കായി കൊടുത്ത കാശ് തിരിച്ച് കിട്ടണമേ എന്റെ മോന്റെ മനസ്സിലെ ടെൻഷൻ എല്ലാ മാറ്റിതരണ മോന് നല്ല ജോലി കിട്ടണമേ
അച്ഛാ ഞങ്ങൾ പ്രവാസികൾ ജോലി ഇല്ലാതെ പലരും അവരുടെ റൂമുകളിൽ വല്ലാതെ വിഷമത്തിലിരിക്കുന്നവർ ഉണ്ട് അവരുടെ ജോലി തടസ്സങ്ങൾ മാറി ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ അച്ഛോ
Malayalam
Njgalum prarthikam njanum oru prayvasia
പ്രതീക്ഷ കൈവിടാതെ വിശ്വസിച്ചു മാത്രം നിൽക്കുക. ദൈവം വഴി ഒരുക്കും. ua-cam.com/video/nJIn5H_UkwQ/v-deo.html. ഈ link സമയം പോലെ കേൾക്കുമല്ലോ
എന്റെ മക്കൾക്ക് പഠിക്കാൻ കഴിയുന്നതിനും സാമ്പത്തിക പ്രയാസങ്ങൾ മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
Lord Jesus Christ Bless you..Praying for you
എന്നെ കർത്ത എന്റെ അംഗൺ വാടി കേ ലി സ്ഥിരപെടുത്തിതരണ എന്റെ മക്കൾക്ക് പച്ച ജോലന്തണേ എന്റെ മുമ മാറ്റി തരണേ ആ മേന🙏🙏🙏🙏🙏🙏
I agree with father for what he had said about people who praysearched.
എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറ്റി തരേണമേ 🙏മക്കൾക്കു വിദ്യാഭ്യാസത്തിന്റെ importance മനസ്സിലാക്കി കൊടുക്കേണമേ 🙏ജീവിതം കളിയും കൂട്ടുകാരും social media യും മാത്രം അല്ല എന്നു മനസ്സിലാക്കി കൊടുക്കേണമേ 🙏അവരുടെ ബുദ്ധിയെ പരിശുധാത്മാവിനാൽ നിറക്കേണമേ 🙏
നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും
Njangate jeevithathile cheethayayittulla ella Thadsavum eluppam maran prarthikkane acha.
Amen
എന്റെ കുടുംബത്തിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയണെ എന്റെ മകന് പത്താം ക്ലാസിൽ നല്ല മാർക്ക് മേടിച്ച് പാസാകണമെ🙏🏻🙏🏻🙏🏻🙏🏻
ഇതിൽ കൂടുതൽ എന്താ ദൈവം പറഞ്ഞു തരേണ്ടത്, ഇത്രയും നേരം നമ്മോടു സംസാരിച്ചത് ദൈവം തന്നെയാണെന്ന് മനസിലായോ, നന്ദി
ഒരുപാട് തടസ്സങ്ങൾ ഉണ്ട് എല്ലാം മാറി ശമ്പളംലഭിക്കുവാനും, ഒരു വീട് വയ്ക്കുവാനും ഉള്ള അനുഗ്രഹം നല്കണമേ യേശുവേ നന്ദി യേശുവേ സ്തുതി
Heart touching message your powerful talk is washing my heart and healing my soul thank you Father God bless you always
എന്റെ ഈശോ യെ ഞാങൾ പ്രാത്ഥിക്കുന്ന കാര്യത്തിന്റ ഉള്ള എല്ലാ തടസ്സം മാറ്റി തരണമേ
Going for an interview tomorrow. Bless me Lord. I shall give my testimony 🙏🏽
ആമേൻ...
യേശു രക്ഷകാ...
രോഗത്തിൽ നിന്നും പാപത്തിൽ നിന്നും അടിയങ്ങളെ വിടുവിക്കണേ നാഥാ...
പ്രാർത്ഥനാ ജീവിതം നൽകണേ...
🙏🙏🙏🙏🙏
Good messages praise the Lord Hallaluya Hallaluya Hallaluya amen Thank you jesuse
ദൈവമേ എന്റെ ജീവിതത്തിലെ എല്ലാ പൈശാചിക പോരാട്ടങ്ങളും മാറ്റി ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനും വഹിക്കാനും ഉള്ള ക്ഷമയും താഴ്മയും കൃപയും നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി
അച്ഛാ എന്റെ മകന്റെ തെറ്റായ സ്നേഹബദ്ധത്തിൽ നിന്നുള്ള വിടുതലിനുവേണ്ടി പ്രാർത്ഥിക്കണമേ
Father please pray for my daughter to have an aim in her life and have good faith in Jesus and to complete her education.
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉള്ള തടസ്സങ്ങൾ മാറി ഞങ്ങൾക്കേ സമാധാനം നിറഞ്ഞ ഒരു ജീവിതം തരണമേ.
Jesus I love You . I praise You
Àñte kunjinte joly nashttepettu oru nalla joly kittanum ante veedinte gruha pizha matti tharanum prarthikename
കർത്താവെ ഞങ്ങൾ നേരിടുന്ന തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു തമ്പുരാനെ ദിവസ്സങ്ങളല്ല എപ്പോഴും പ്രാർത്ഥിക്കുകയാ യേശുവേ കൃപയാകേണമേ ആമേൻ
Father please pray for my sisters son he is writing 3rd time OET exam.He has lot of financial problems. Have Mercy On US Jesus.
Thank you father....father njan Tamil naatukaariyaanu.eniku malayalam manasilaagum ..ezhuthan ariyilla...fatherda prasankam njan daily kelkum...ath pola nadakkum...innu oru alputham undaai.enta mon 10 th std aanu naala avanu public practical exam.... innu avanta bad handwriting maari...good handwriting aaiii...good handwriting ezhuthan thoni so ezhuthi ennu mon paranju...alputham..Thank you father.....ith pola fatherinta words orupaad perukku...anugigragam aagatte...Thank you father...nanniyode Seema Tamil Nadu. 🙏
School time thudangi ethrayo dyanangal koodiyittundu. ithu pole yulla talks adyamayittanu kelkkunnuthu. Very good speech thank you father
യേശുവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സ ങ്ങൾ മാറ്റേണമേ🙏🏻🙏🏻🙏🏻