കൊടുങ്ങല്ലൂരിൽ ആദ്യം ദർശിക്കേണ്ടത് അമ്മയെ അല്ല എന്ന രഹസ്യം അറിയാം Kodungallur Temple Kshethrapalakan

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 136

  • @vijayavijaya4283
    @vijayavijaya4283 8 місяців тому +27

    അമ്മേ മുർത്തി അമ്മാ കൊടുങ്ങല്ലൂർ അമ്മാ എന്റെ മോന്റെമുന്നിൽ ഉള്ള എല്ലാദുഷ്ട ശക്തി കളെ നീക്കി പാത തെളിയിച്ചു നൽകണേ അമ്മാ 🙏🙏🙏🙏🙏🙏🙏വിജയംനൽകണേ 🙏🙏🙏🙏🙏

  • @renjinirenjini621
    @renjinirenjini621 8 місяців тому +40

    അമ്മേ ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ... ഒരു പാട് ദുഷ്ട ശക്തികൾ ഉണ്ട്. അവരെ ഞങ്ങളിൽ നിന്ന് അകറ്റി നിർത്തണേ......

  • @srvlog9746
    @srvlog9746 2 місяці тому +11

    എനിക്ക് വിശ്വാസം ആണ് കൊടുങ്ങല്ലൂർ അമ്മയെ. 6 വർഷം കുട്ടികൾ ഇല്ലായിരുന്ന എനിക്കും ഭാര്യക്കും കൊടുങ്ങല്ലൂർ അമ്മയുടെ അടുത്ത് ദര്ശനം നടത്തി വന്നതിനു ശേഷം ഇപ്പോൾ പ്രെഗ്നന്റ് ആണ് 🙏അമ്മേ ശരണം ദേവി ശരണം കുഞ്ഞിനേയും ആയി കൊടുങ്ങല്ലൂർ വരാൻ അനുഗ്രഹിക്കണേ ആയുസ് ആരോഗ്യം ഞങ്ങൾക്കും അമ്മയുടെ ഫേക്തർക്കും നൽകണേ 🙏

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 місяці тому +1

      ഞാനും കൊടുങ്ങല്ലൂരമ്മ യെ ദർശിച്ച ശേഷം മാത്രമാ ണ് എനിക്കു മകൾ ജ നിച്ചത്. 11 വർഷ ത്തെ കാത്തിരിപ്പ്

  • @JayalakshmiV-w3n
    @JayalakshmiV-w3n 8 місяців тому +21

    മഹാദേവാ ഭദ്രകാളി അമ്മേ ഞങ്ങളെ നന്മയിൽ നടത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AgahhHah
    @AgahhHah 2 місяці тому +3

    അമ്മേ തമ്പുരാട്ടി ഞങ്ങളെ കാത്തുകൊള്ളേണമേ ആയുരാരോഗ്യ സൗഖ്യം തരണമേ

  • @lakshmideevi9560
    @lakshmideevi9560 8 місяців тому +17

    ഓം ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം ദേവി അടിയങ്ങളെ എപ്പോഴും അനുഗ്രഹിച്ചു കൂടെയുണ്ടാകണേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @giridhar5603
    @giridhar5603 8 місяців тому +12

    അത്ഭുതകരമായ കാര്യം ഇന്ന് രാവിലെ ഒരു നോർത്ത് ഇന്ത്യൻ ചാനലിൽ ഭൈരവ മൂർത്തി സാധകനായ ഒരു ഗുരുവുവിൻ്റെ പ്രഭാഷണം ഞാൻ കേട്ടിരുന്നു. ഉച്ചയായപ്പോഴാണ് ഈ വീഡിയോ കാണാനിടയായത്. ഓം ഭൈരവ മൂർത്തി യേ നമ❤❤🙏: , ഓം നമോ ഭഗവതിയെ നമ: ❤❤🙏

    • @Athulhanuman
      @Athulhanuman 8 місяців тому +3

      Sri rajarshi nandy sir aano

    • @giridhar5603
      @giridhar5603 8 місяців тому

      @@Athulhanuman yes

    • @Story4kids-n6z
      @Story4kids-n6z 4 місяці тому +1

      Kheshra palakan, kala bhirava swami, koode indakum oru protector aayi indakum, Anubhavam mannu

  • @ShynS-r6t
    @ShynS-r6t 8 місяців тому +9

    ഓം നമഃ ശിവായ ശിവ പാർവ്വതീ നമ എൻ്റെ കൊടുങ്ങല്ലൂർ അമ്മേ കാത്ത് രക്ഷിയ്ക്കണേ ഓം ആദിപരാശക്തീ നമ:

  • @SubhashT-u8j
    @SubhashT-u8j 8 місяців тому +9

    വളരെ നല്ല അറിവ് ഒരായിരം നന്ദി അറിയിക്കുന്നു

  • @pushpalathakakanjiraparamb1038
    @pushpalathakakanjiraparamb1038 Місяць тому +1

    Though I'm a native of Kodungallur, the information is new to me. Thank u for the valuable information.

  • @chithrarenjith5923
    @chithrarenjith5923 8 місяців тому +13

    അമ്മേ കാണാൻ ഒരുപാട് ആഗ്രഹം 🙏🙏

  • @aniljittu2185
    @aniljittu2185 8 місяців тому +80

    കൊടുങ്ങല്ലൂർ പടിഞ്ഞാറേ ഭാഗത്ത് വന്നു വസൂരി മാല ദേവിയെ ആദ്യം തൊഴുതു മഞ്ഞൾ പൊടി നെറ്റിയിൽ അണിഞ്ഞു കവിനകത് പ്രവേശിച്ചു അമ്മയെ ദർശിക്കണം മഞ്ഞൾ അണിഞ്ഞ ആളെ അമ്മ നോക്കൂ എന്നാണ് ഞങ്ങൾ കവിലെ ആളുകൾ പിന് തുടരുന്ന രീതി. പുതിയ രീതി യെ കുറിച്ച് നിശ്ചയം ഇല്ല

  • @ambipk4839
    @ambipk4839 6 місяців тому +7

    എന്റെ അറിവ് എന്താണെന്ന് പറയാം
    ഞാൻ എറണാകുളം നിവാസിയാണ്. തെക്കേ നടയിലൂടെ കയറി ആലിനെ വലം വെച്ച് വസൂരിമാല ദേവിയെ തൊഴുത് മഞ്ഞൾപൊടിയും ഇട്ട് വന്നിട്ട് അമ്മയെ തൊഴുവണം എന്നാണ്. 🙏🙏🙏🙏

  • @bindukrishnana9919
    @bindukrishnana9919 3 місяці тому +2

    Amme ethrayum vegam enikke ente kudumbhathodoppam ammaye vanne kanan anugrahikkename👃👃👃🤲🤲🤲🙏🙏🙏

  • @ratheeshvelumani3391
    @ratheeshvelumani3391 3 місяці тому +1

    Amme devi 🙏🙏
    Ingane ulla karyam ariyillarunnu ini ammaye kanan pokumbol ithupole cheyyam

  • @SureshKumar-or8sq
    @SureshKumar-or8sq 8 місяців тому +8

    ഞാൻ ഇന്ന് ആദ്യം ആയി അമ്മയെ കാണാൻ പോയിരുന്നു. പക്ഷേ ആദ്യം ക്ഷേത്രപാലകണെ തൊഴുതത്തിന് ശേഷം ആണ് അമ്മയെ ദർശിക്കേണ്ടത് എന്നുള്ള കാര്യം ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത്.. അമ്മേ അറിയാതെ പറ്റിയ തെറ്റുകൾ ക്ഷമിക്കണേ..

  • @jayakrishnanvc6526
    @jayakrishnanvc6526 11 днів тому

    ❤❤❤kodungaluoorriyll
    Sree.Murukann is importent..... Vaallmurrukaa Harrooo
    Harraaaa1❤❤❤❤❤❤

  • @premaprakasan5963
    @premaprakasan5963 3 місяці тому +2

    അമ്മേ ദേവി അവിടെ വരാൻ അനുഗ്രഹിക്കണേ

  • @SanthoshSanthosh-gz3rk
    @SanthoshSanthosh-gz3rk 7 місяців тому +4

    അമ്മേ ദേവി മഹാ മായേ 🙏🙏🙏❤️🙏🙏🙏

  • @shivaramansiva6029
    @shivaramansiva6029 3 місяці тому +1

    അമ്മേ ശരണം ദേവി ശരണം...ഓം നമഃശിവായ 🙏🏻🙏🏻

  • @BinshaSyam-xb1dn
    @BinshaSyam-xb1dn 2 місяці тому +1

    Amme kodunhallurammmeee Saranam🙏🏻🙏🏻🙏🏻

  • @LeelaK-z7u
    @LeelaK-z7u 8 місяців тому +3

    അമ്മേ ശരണം 🙏🙏🙏ദേവീ ശരണം 🙏🙏🙏

  • @aad2565
    @aad2565 6 місяців тому +2

    ഇതുവരെ അറിയാത്ത പുതിയ അറിവുകൾ നൽകിയ തങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു 🙏

  • @sreedeviram2667
    @sreedeviram2667 6 місяців тому +5

    അറിയാതെ ആണേലും അവിടെ തൊഴുതിട്ടാണ് അകത്തു കയറിയത് 🙏🙏🙏🙏🙏🙏🙏🙏 അമ്മേ പരാശക്തി

  • @jishat.p6101
    @jishat.p6101 8 місяців тому +2

    അമ്മേ ശരണം 🙏🏻🙏🏻
    ദേവീ ശരണം 🌹🌹

  • @athulkrishna.p.r6846
    @athulkrishna.p.r6846 7 місяців тому +4

    Amme saranam. . .... Om namah shivaya

  • @sureshbabut4114
    @sureshbabut4114 8 місяців тому +3

    Valare nandi Swami ji 🎉
    Amme Saranam 🙏

  • @BeenaUnni-ib4bz
    @BeenaUnni-ib4bz 7 місяців тому +3

    Kodungalloor Amme Saranam🙏🙏🙏🙏

  • @bindukrishnana9919
    @bindukrishnana9919 3 місяці тому +1

    a
    Amme narayana Devi narayana amme ethrayum vegam jangalil prasadikkename🤲🤲🤲

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +3

    അമ്മേ ശരണം..❤🎉❤🎉

  • @thankamanimp9586
    @thankamanimp9586 8 місяців тому +2

    Amme Saranam 🙏🏼🙏🏼🙏🏼
    Ome Namasivaya 🙏🏼🙏🏼🙏🏼

  • @mahinmurali4883
    @mahinmurali4883 8 місяців тому +3

    🙏🏻അമ്മേ ശരണം 🙏🏻

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 8 місяців тому +2

    🙏🕉🙏 Namaste Good information good explanation

  • @thankamsnair1381
    @thankamsnair1381 8 місяців тому +1

    Amme saranam devi saranam. Njan enalle chadattahini poyirunu❤❤❤❤❤

  • @MadhaviSivan-j2r
    @MadhaviSivan-j2r 3 місяці тому +1

    നല്ല അറിവ്

  • @balankalanad3755
    @balankalanad3755 8 місяців тому +2

    വളരെ നന്ദി . ❤

  • @sumasuma8274
    @sumasuma8274 7 місяців тому +1

    Ammeeeee🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 Ellavareum kathu kollenameee....chettanu Nalloru joli kittaneee....🙏🙏🙏🙏🌹🌹🌹🌹🌹😥😥😥😥

  • @rajalakshmit4155
    @rajalakshmit4155 8 місяців тому +3

    Putiya arivanu Thank you🙏

  • @rajeevpurushothamakurup611
    @rajeevpurushothamakurup611 22 дні тому +2

    Kodungalluramme namo nama.

  • @balan1952
    @balan1952 6 місяців тому +1

    Amme Saranam Devi Saranam 🙏

  • @vasanthivasanthi5661
    @vasanthivasanthi5661 8 місяців тому +1

    Ammesaranam, Devisaranam.. 🙏🙏🙏🙏

  • @mumbai5
    @mumbai5 8 місяців тому +4

    കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @jisnashibin4063
    @jisnashibin4063 6 місяців тому +1

    അമ്മേശരണം,🕉️🕉️🕉️🙏🙏🙏🌹🌹🌹

  • @suneshps11
    @suneshps11 8 місяців тому +3

    നന്ദി

  • @zimbazimba584
    @zimbazimba584 6 місяців тому +1

    അമ്മേ നാരായണ 🙏

  • @parvathygopal1380
    @parvathygopal1380 7 місяців тому +1

    Ente kodunghalloorammeeeeeee katholaneee,kai vidallae 🙏🙏🙏🙏🙏🔱🔱🔱

  • @RetheeshRetheesh-f4r
    @RetheeshRetheesh-f4r 8 місяців тому +3

    അമ്മേ ശരണം

  • @anjushaps2779
    @anjushaps2779 8 місяців тому +1

    അമ്മേ ശരണംവരെ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @GangadharanKR-6652
    @GangadharanKR-6652 День тому

    ഇങ്ങനെഒരു കഥയില്ല.🎉

  • @Radhadhruv-g6j
    @Radhadhruv-g6j 2 місяці тому +1

    Ammedevi,,saranam

  • @dhanyeshuppath2576
    @dhanyeshuppath2576 8 місяців тому +2

    Amme saranam 🙏

  • @shijinks60
    @shijinks60 8 місяців тому +2

    ഓം വടുകഭൈരവായ നമഃ

  • @rajeeshkarolil5747
    @rajeeshkarolil5747 8 місяців тому +2

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രനാരായണ
    ഭഗവതീ ഭദ്രകാളീ നമോസ്തുതേ 🙏🙏🙏

    • @anilkumars2599
      @anilkumars2599 8 місяців тому +2

      അമ്മെ നാരായണ എന്നത് ചോറ്റാനിക്കരയിൽ മാത്രം ചൊല്ലണ്ടത്

    • @rajeeshkarolil5747
      @rajeeshkarolil5747 8 місяців тому

      @@anilkumars2599 വിശദമായി പറയുക

    • @SreeSum
      @SreeSum  8 місяців тому +1

      കൊടുങ്ങല്ലൂരിൽ അമ്മ നാരായണ സങ്കൽപത്തിൽ അല്ല ഇരിക്കുന്നത്. അതുകൊണ്ട് അമ്മേ ശരണം ദേവീ ശരണം എന്നാണ് പറയാറ്. ചോറ്റാനിക്കരയിൽ താങ്കൾ പറഞ്ഞ രീതിയിൽ അമ്മേ നാരായണാ .... എന്ന് പറയാം 🙏🙏🙏

  • @LuffyLuffy-d7v
    @LuffyLuffy-d7v 2 місяці тому +4

    എനിക്ക് എന്റെ അമ്മയിൽ വിശ്വാസം ഉണ്ട് അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല

  • @Abeeshmurali-wb5vg
    @Abeeshmurali-wb5vg 21 день тому +1

    ക്ഷേത്രത്തിലെ ഇന്നത്തെ ആചാരം അനുസരിച്ചു സ്വാമി പറയുന്നത് ശരിയായിരിക്കാം.
    പക്ഷെ ഇതൊന്നും അറിയാതിരുന്ന കാലത്തും നൂറ്റാണ്ടുകൾക്കുമുന്നേതന്നെ അവിടെ ആളുകൾ ദർശനം നടത്തിയിരുന്നു. ഓരോ ദേശത്തു നിന്ന് അമ്മയെ കാണാൻ വരുന്നവർ അവരുടെ പൂർവികർ പറഞ്ഞു നൽകിയ പാരമ്പര്യം അനുസരിചുള്ള ചിട്ടയിലായിലൂടെയാവും അവിടെ ദർശനം നടത്തുക. നിങ്ങളുടെ പൂർവികർ പറഞ്ഞുനൽകിയ പാരമ്പര്യം അനുസരിച്ചു അമ്മയെയും, മറ്റു മൂർത്തീകളുടെയും കണ്ടു വണങ്ങുവാൻ ശ്രമിക്കുക. അതാണ് അതിന്റെ ശരി. മറ്റുള്ള അറിവുകളെയും സ്വീകരിക്കുക, ബഹുമാനിക്കുക🙏🏻

  • @Sujatha-q9q
    @Sujatha-q9q 8 місяців тому +2

    Ente paradevatha.amme saranam

  • @subhadraknair2824
    @subhadraknair2824 6 місяців тому +1

    Devi rakshikkane amme

  • @Story4kids-n6z
    @Story4kids-n6z 4 місяці тому +1

    Khestra palakan, maha devan thanne aanu, bagavannte kala bhirava swaroopam, vilicholu, aalu namle pothinju pidikum, ohm kalabhiravaye namha,

  • @sabithasabi4815
    @sabithasabi4815 8 місяців тому +1

    അമ്മേ ദേവി കൊടുങ്ങല്ലൂരമ്മേ ശരണം

  • @soorajputhiyathu4144
    @soorajputhiyathu4144 6 місяців тому +1

    Amme Saranam Kathukollanam

  • @RajiAR-jc3gt
    @RajiAR-jc3gt 8 місяців тому +1

    അമ്മേ ശരണം ദേവി ശരണം

  • @sk-xg8oo
    @sk-xg8oo 8 місяців тому +2

    Amme saranam,

  • @girishponnappangirishsanch6726
    @girishponnappangirishsanch6726 8 місяців тому +9

    ചാത്തപുലയൻ്റെ കുടുംബത്തിൻ്റെ കഥ പറഞ്ഞില്ല. ചാത്ത പുലയൻ്റെ വീട്ടിലെ പ്ലവിൻ്റെ തടിയിലുള്ള ദേവി രൂപം എഴുന്നുള്ളത്തോട് കൂടി ക്ഷേത്രത്തിൽ എത്തിയതിന് ശേഷമാണ് ഉത്സവം പൂർണ്ണമാകുന്നതും

  • @santhaayyappakutty1058
    @santhaayyappakutty1058 8 місяців тому +1

    അമ്മേനരയാണേ ദേവീ ദേവീ നാരായണ ലഷ്മി നാരായണ ഉ

  • @sandhyaanil788
    @sandhyaanil788 8 місяців тому +4

    Ithellaam ippol ariyunnu

  • @krishnaprasad4457
    @krishnaprasad4457 4 місяці тому +1

    കൊടുങ്ങല്ലൂർ കാവിലമ്മേ കാത്തു രഷിക്കണം

  • @aneeshnv1847
    @aneeshnv1847 2 місяці тому +1

    അമ്മ

  • @RajiAR-jc3gt
    @RajiAR-jc3gt 8 місяців тому +5

    ദാരിദ്ര്യത്തിൻ്റെ വക്കിൽ എത്തി നിൽക്കുന്ന കുടുംബത്തിനെ രക്ഷിക്കണ, ര

  • @reenareena3692
    @reenareena3692 6 місяців тому +1

    അമ്മേ കാക്കണേ

  • @BeenaMK-u7c
    @BeenaMK-u7c 7 місяців тому +1

    🙏🙏🙏❤️

  • @Sreedevika-wy5zb
    @Sreedevika-wy5zb 7 місяців тому +1

    Om deviye namaha

  • @minisreedhar7582
    @minisreedhar7582 8 місяців тому +2

    🙏🙏🙏

  • @leenababu1058
    @leenababu1058 8 місяців тому +1

    ❤❤❤

  • @ultrapheonix9109
    @ultrapheonix9109 8 місяців тому +3

    Muslimsn varan patumo

    • @SreeSum
      @SreeSum  8 місяців тому +2

      ആർക്കും വരാം...🙏

    • @suseelar7045
      @suseelar7045 5 місяців тому

      വാടോ ആർക്കും വരാം

  • @shivu4729
    @shivu4729 7 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 8 місяців тому +1

    ശിവേ

  • @shomasandhosh4466
    @shomasandhosh4466 6 місяців тому +1

    Puthi arive labichu ammaye kanaan thonunnu
    First time varanam

  • @PadmakumarT.m
    @PadmakumarT.m 8 місяців тому +1

    Ammenarayana, devinarayana, Lakshmi Narayana, badrenarayanaya ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @cknair136
    @cknair136 7 місяців тому

    Adepole '

  • @ravimv527
    @ravimv527 6 місяців тому +1

    Ammaye.darsam.nadathi.pinneyanu.golikanu.thega.adikuka.pine.thirI just.nokate.tirichu.pooranam

  • @SreejaArya-x8d
    @SreejaArya-x8d 8 місяців тому +1

    Yanik avidly varanasi Pattanayak bhaghavathi

  • @gireeshbhagavathi161
    @gireeshbhagavathi161 8 місяців тому +2

    Bhayravan thanne kodungallur lokabika belesing ail weys

  • @cknair136
    @cknair136 7 місяців тому

    Adepole thanne

  • @vinayan567
    @vinayan567 8 місяців тому +2

    അല്ല ക്ഷേത്ര പാലകന് ഉടക്കാനുള്ള നാളികേരം അകത്ത് കൊടുത്ത് പുജിക്കുമ്പോൾ ആദ്യം ദേവിയെ അല്ലേ ദർശനം നടത്തെണ്ടി വരിക..

    • @SreeSum
      @SreeSum  8 місяців тому +1

      ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനകത്ത് പ്രവേശിക്കുന്നതിന് മുൻപ് ക്ഷേത്രപാലകനോട് അനുവാദം വാങ്ങണം എന്നാണ് പറഞ്ഞത്. പിന്നീട് സാധാരണ രീതിയിൽ ദർശനം നടത്തണം തൊഴുകണം..🙏

  • @cknair136
    @cknair136 7 місяців тому

    Adupole' adupole' adupole

  • @omanakuttanm9227
    @omanakuttanm9227 3 місяці тому

    ഭക്തരെ വലക്കല്ലെ

  • @harikkuttanchettiar4633
    @harikkuttanchettiar4633 2 місяці тому

    ക്ഷേത്ര പാലകൻ കോവിലൻ ചെട്ടിയാർ അല്ലങ്കിൽ കണ്ണകി അമ്മാളിന്റെ ഭർത്താവാണ്

  • @devadasanpn
    @devadasanpn 8 місяців тому

    ഡോ ചന്ദ്രപണിക്കരെ അറിയുമോ അങ് ആദ്യം കുരുംബ അമ്മ യെ ആദ്യം ദർശിക്കുക അതിന്ന് ശേഷമ
    അങ്ങ് പറഞ്ഞ ക്ഷേത്രമായ ബുദ്ധവിഹാരത്തിൽ പോയി ദേവിയെ ദർശിക്കണം ചരിത്രത്തിന് അധികം നൂറ്റാണ്ട് ഒന്നു പോകേണ്ട ആദ്യം ഉണ്ടായത് പുല്ലുറ്റ് ദീപായിരുന്നു ബാക്കി പടിഞ്ഞാറുള്ള ഭാഗം പൂർണ്ണമായും കടലായിരുന്നു

    • @SreeSum
      @SreeSum  8 місяців тому

      ഐതിഹ്യവും ചരിത്രവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാൻ ഡോ. ചന്ദ്ര പണിക്കരെ ഒന്നും കാണേണ്ട ആവശ്യമില്ല.... ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങളാണല്ലോ... അങ്ങയുടെ വിശ്വാസവും ശരിയായിരിക്കാം.🙏

  • @binoysurendran5500
    @binoysurendran5500 8 місяців тому +2

    സത്യം പറഞ്ഞാൽ അപ്പൊ തനിക്കു ഒന്നും അറിഞ്ഞൂടാ

    • @SreeSum
      @SreeSum  8 місяців тому

      അതെ.... എനിക്ക് ഒന്നും അറിഞ്ഞുകൂടാ..... ഞാൻ എന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി തന്നെയാണ് ... 🙏

  • @sarisukumaran2876
    @sarisukumaran2876 8 місяців тому

    ക്ഷേത്ര പാലകൻ കോവിലനാണെന്നാണ് അറിവ്

  • @prakashshini5594
    @prakashshini5594 8 місяців тому +4

    ക്ഷേത്ര.പാലകന് തോർത്ത് ,അണിയിക്കൂ,ന്ന വഴിപാടിൻ്റെ,,ഐതിഹ്യം,,,പറഞ്ഞില്ല,

    • @SreeSum
      @SreeSum  8 місяців тому +1

      ചെയ്യാം...

  • @Anilkumarpt7
    @Anilkumarpt7 6 місяців тому

    ഹേ...
    മാഷേ..
    കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ
    ഭദ്രകാളിയെ..
    ആദ്യം തൊഴു താൽ...
    ദേവി നമ്മളെ....
    വെട്ടി കൊല്ലുമോ....

    • @SreeSum
      @SreeSum  6 місяців тому +2

      ക്ഷേത്രങ്ങളിലെ സിസ്റ്റം പാലിക്കുന്നവർ - പാലിക്കാത്തവർ. ഈശ്വര വിശ്വാസികൾ - നിരിശ്വരവാദികൾ. ഇതെല്ലാം ലോകത്തിലെ വൈവിധ്യങ്ങളാണല്ലോ... താങ്കൾ പറയുന്നതു കേട്ടാൽ ഞാനെന്തോ നിർബന്ധിച്ചപോലുണ്ടല്ലോ... താങ്കൾക്ക് പറ്റാത്തതായി തോന്നിയാൽ അവഗണിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ...🙏🙏🙏

  • @sudhakaranpanaparambil9700
    @sudhakaranpanaparambil9700 8 місяців тому

    നിങ്ങൾ പറഞ്ഞ കാര്യങ്ങള് പലതും തെറ്റാണ് . എല്ലാം അറിഞ്ഞതിന് ശേഷം മാത്രം കാര്യങ്ങള് വെളിപ്പെടുത്തുക

    • @SreeSum
      @SreeSum  8 місяців тому

      ഐതീഹ്യം പറയുമ്പോ അത് പല രീതിയിലായിരിക്കും അതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ മാർഗ്ഗങ്ങളില്ല. അതുകൊണ്ടാണ് അതിനെ ഐതിഹ്യം എന്ന് പറയുന്നത്. അതും ഞാൻ പറഞ്ഞിരിക്കുന്നത് പല ഐതിഹ്യങ്ങളാണ് അല്ലാതെ എനിക്ക് വിശ്വസിക്കാൻ താൽപര്യമുള്ള ഒന്ന് പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിച്ചതല്ല. സംസാരിക്കുന്ന വിഷയം ആചാരത്തെക്കുറിച്ച് ആണെങ്കിൽ അതിൽ തെറ്റും ശരിയും ചൂണിക്കാണിക്കാം... 🙏

  • @SenaJainamma
    @SenaJainamma 8 місяців тому

    😂😂😂😂😂ആശ സുജാത എന്നെ ചതിച്ചു ദവി

  • @jpajpa5041
    @jpajpa5041 7 місяців тому

    Vere pani ഒന്നും ഇല്ലേ സ്വാമിക്ക്....മനുഷ്യനെ പറഞ്ഞു പറ്റിക്കാൻ

  • @sathyanparappil2697
    @sathyanparappil2697 8 місяців тому +6

    കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വന്നാൽ ആദ്യം തൊഴുതുവണങ്ങേണ്ടത് വസൂരിമാലയേ തൊഴുത് വണങ്ങി അകത്തു കയറി ഗണപതിയെ തൊട്ടുത്ഏത്തം ഇട്ട് മഹാദേവനേയും വണങ്ങി ഭഗവതിയെ തൊഴുതുവണങ്ങി എന്നിട്ടു വേണം ക്ഷേത്രപാലകനെ തൊഴുതുവണങ്ങി വേണം ക്ഷേത്ര ദർശനം അവസാനിപ്പിക്കാൻ എന്നതാണ് ചിട്ടവട്ടം

    • @SreeSum
      @SreeSum  8 місяців тому

      ഒരോരുത്തരുടെയും വിശ്വാസം പലതാണല്ലോ.... വടക്കും നാഥൻ ക്ഷേത്രത്തിലെ പോലെ ശങ്കരാചാര്യർ നിശ്ചയിച്ചു വെച്ചിട്ടില്ലല്ലോ...🙏 താങ്കൾ പറഞ്ഞതും ശരിയായിരിക്കാം .......🙏

    • @ratheeshvelumani3391
      @ratheeshvelumani3391 3 місяці тому

      Njan angane anu thozhuthathu

  • @user-hi7vy6yq2s
    @user-hi7vy6yq2s 7 місяців тому +2

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @geethasantosh6694
    @geethasantosh6694 8 місяців тому +2

    Amme Saranam 🙏🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 8 місяців тому +2

    Amme saranam

  • @BinduPk-t7z
    @BinduPk-t7z 8 місяців тому +1

    🙏🙏🙏