ഭാര്യഭർത്താക്കന്മാർ ദിവസവും ഇങ്ങനെ ബന്ധപ്പെട്ടാൽ ലഭിക്കുന്ന ഗുണങ്ങൾ | Dr Bibin Jose | Convo Health

Поділитися
Вставка
  • Опубліковано 10 вер 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    For Malabar Area : +91 7902 332 508
    #convo_health #malayalam_health_tips #dr_bibin_jose #malayalam_famly_tips

КОМЕНТАРІ • 55

  • @jayasuresh806
    @jayasuresh806 2 роки тому +5

    അതെ ഡോക്ടർ correct ആണ്. family problems / divorce കൂടുതൽ ആയി വരുന്നതിന് ഒരു main കാരണം ഇത് തന്നെ ആണ്.ആരും തുറന്ന് പറയുകയോ അംഗീകരിക്കുകയോ ഇല്ല എന്ന് മാത്രം🙏

  • @vipinjoseph109
    @vipinjoseph109 2 роки тому +5

    നല്ല അറിവുകൾ ജനങ്ങൾക്ക് ആവശ്യമായ അറിവുകൾ ഞാൻ ഇതിനെക്കുറിച്ച് പഠിച്ചു വരുന്നതേ ഉള്ളു

  • @presannakumarik9019
    @presannakumarik9019 2 роки тому +10

    ഇത്രയും നല്ലൊരു വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ എൻറെ നന്ദി അറിയിക്കുന്നു സെക്സിൽ നിന്നുള്ള അപാത കളിൽ നിന്നാണ് പല മാനസിക സംഘർഷങ്ങളും ഉടലെടുക്കുന്നത് ഡോക്ടർ പറഞ്ഞു തന്ന ഈ നല്ല അറിവ് വിലയിരുത്തി മനസ്സിലാക്കാൻ ശ്രമിക്കുക

    • @esathannickal6830
      @esathannickal6830 2 роки тому +1

      Prasanna kumari. Sathyam. Eth cgaithillanki entho ookaya. Ath jkashinja nalla mood ayirikum

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ലൈംഗികബന്ധം നടക്കുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളും ചലിക്കുന്നു. അതിനാൽ രക്തം വളരെ നല്ലത്പോലെ ഓടുന്നു. ഹൃദയം നല്ലതുപോലെ പ്രവർത്തിക്കുന്നു. അതിനാൽ സർവ്വ രോഗങ്ങളും ഓടി ഒളിക്കുന്നു. യുവത്വം വർ ഷങ്ങളോളം നിലനിൽക്കുന്നു.
      ----ഡോ.ക്രിസ്റ്റിയൻ ബർണാഡ്.

    • @esathannickal6830
      @esathannickal6830 2 роки тому

      @@jayakumarchellappanachari8502 sex chayumpole srogyam nalkath pola varumo

    • @prasannankumar2269
      @prasannankumar2269 2 роки тому

      എന്റെ ഭാര്യ അവളുടെ വീട്ടിലും ഞാൻ എന്റെ വീട്ടിലും ആണ് ഡോക്ടർ, എനിക്ക് സെക്സ് ചെയ്യാൻ വളരെ ആഗ്രഹം ഒണ്ട്,

    • @esathannickal6830
      @esathannickal6830 2 роки тому

      @@prasannankumar2269 svsluda aduth oinam sex cheyyan. Divorce another. Athonpinangi ooyathano

  • @vipinjoseph109
    @vipinjoseph109 2 роки тому +6

    Super അനുഭവസ്ഥർക്കേ എല്ലാം മനസ്സിലാക്കൂ

  • @muhammadfanan3604
    @muhammadfanan3604 Рік тому +1

    ഇനിയും ഇനിയും കൂടുതൽ വീഡിയോ ചെയ്യുക

  • @sameeragafoor787
    @sameeragafoor787 2 роки тому +6

    നല്ല അറിവ്👍

    • @mpk.835p.m.s5
      @mpk.835p.m.s5 2 роки тому

      സമീറ നിങ്ങൾക്ക് നല്ല ജീവിതം ഞങ്ങൾ. പാവം പ്രവാസികൾ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому +4

    Thank for your best message

  • @Kvprk
    @Kvprk 2 роки тому +9

    ഞാൻ ഗൾഫിലും ഭാര്യ നാട്ടിലും 😢😢😢
    എങ്കിലും വീഡിയോ ഫുൾ കണ്ടു 😂
    Thank you doctor Waiting for next video

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      നിങ്ങൾ ഒന്നുകിൽ ഭാര്യയെ അവിടെ കൊണ്ടു പോവുക. അല്ലെങ്കിൽ ഇവിടെ വന്നു താമസിക്കുക. ജീവിതം പാഴാ ക്കാതിരിക്കുക.

    • @Kvprk
      @Kvprk 2 роки тому +1

      @@jayakumarchellappanachari8502 തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട് മാഷെ

  • @leelamathew59
    @leelamathew59 2 роки тому +4

    Super ❤️and inspiring thoughtful message thanks for sharing with us.valuable information.

  • @muhammadfanan3604
    @muhammadfanan3604 Рік тому +2

    Thanks dr

  • @anilkumar-qs2fk
    @anilkumar-qs2fk 2 роки тому +3

    Good information 👍❤

  • @ramankuttypp6586
    @ramankuttypp6586 2 роки тому +4

    Nallavideo

  • @saji6048
    @saji6048 10 місяців тому

    എനിക്കു ഇന്റർ കോഴ്സ് നു ശേഷം ഉറക്കം നഷ്ടപ്പെ കായാണ് ഡോക്ടർ എന്താണ് പരിഹാരം

  • @nishanish1146
    @nishanish1146 2 роки тому +4

    Thank u for sharing 👌👌👌👌👌

  • @vahabvahab9401
    @vahabvahab9401 2 роки тому +5

    Verigoodthnyoudocter

  • @vijeshsijimavijeshsijima9504
    @vijeshsijimavijeshsijima9504 2 роки тому +8

    👍👍👍

  • @udayakumarg1394
    @udayakumarg1394 2 роки тому +2

    Orunum padupette eduthal mathi

  • @shajahanoaolakkott7846
    @shajahanoaolakkott7846 2 роки тому +5

    👍👍👌

  • @shajiibrahim3610
    @shajiibrahim3610 2 роки тому +7

    👍👍👍👌🌹🌹🌹💓

  • @sanjeevn4515
    @sanjeevn4515 2 роки тому +3

    Paisa pidungaan ulla adavu

  • @unnigopal
    @unnigopal 2 роки тому +5

    ദമ്പതിമാർ പ്രത്യേകിച്ച് സ്ത്രീകൾ ശരീരം നല്ല വൃത്തിയായി വെയ്ക്കുമെങ്കിൽ പരസ്പരം നല്ല ആകര്ഷണമുണ്ടാകും

    • @lob9618
      @lob9618 2 роки тому +3

      ഭർത്താവിന് വൃത്തി വേണ്ടേ ? ചിലർക്ക് അളിഞ്ഞതിനോടാ ഇഷ്ടം .

    • @shameeraavaz8117
      @shameeraavaz8117 2 роки тому +2

      Bharthavinu vrithi bhadhakamalle...

    • @Printovarghese
      @Printovarghese 2 роки тому +3

      എവിടുന്നു വരുന്നു സ്ത്രീക് മാത്രം മതിയോ വൃത്തി.

    • @Ameen615
      @Ameen615 10 місяців тому

      താൻ തന്റെ ഭാര്യയോട് തന്നെ പറ

  • @isac4737
    @isac4737 2 роки тому

    എന്റെ സാരേ

  • @sibymathews182
    @sibymathews182 Рік тому

    Doctor in Sexology ??

  • @lob9618
    @lob9618 2 роки тому +1

    പിള്ളേര് ഉണ്ടാവാൻ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ എന്നാ ഗാന്ധിജി പറഞ്ഞിരിക്കുന്നത്.

    • @Printovarghese
      @Printovarghese 2 роки тому +3

      ബാക്കി ഉള്ള സമയത്തു നാട്ടുകാർ ബന്ധപ്പെട്ടോളൂo

    • @noufa6154
      @noufa6154 2 роки тому

      😃😃👍😂

  • @mathachanej5674
    @mathachanej5674 2 роки тому +4

    ഇയാൾ കുറച്ചു വിവരമുള്ളയാളാണെന്നാ ഞാൻ വിചാരിച്ചത്.

    • @bincysiby6335
      @bincysiby6335 2 роки тому

      Kuttikalle ...orthilla

    • @sasidharansasi7581
      @sasidharansasi7581 2 роки тому +3

      നിനക്കാണ് വിവരമില്ലാത്തത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      @@sasidharansasi7581
      വളരെ സത്യം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +6

      തനിക്ക് കഴിവില്ലെങ്കിൽ താൻ കളിക്കണ്ട. ഗുണമുള്ള കാര്യം
      പറഞ്ഞു തരുന്ന ഈ നല്ല മനുഷ്യന്
      വിവരമില്ലെന്ന് പറഞ്ഞാൽ ദൈവം പൊറുക്കുകയില്ല.

    • @Printovarghese
      @Printovarghese 2 роки тому

      നീ പള്ളിൽ അച്ഛൻ ആണോ,പോയി കൈവണ൦ വീട്

  • @jasnasalam8529
    @jasnasalam8529 2 роки тому +4

    👍👍👍👍

  • @muhammadfanan3604
    @muhammadfanan3604 Рік тому +2

    👍👌