തനത് വിധി, പൊതു വിധി, ശരീരങ്ങളുടെ ഉയിര്‍പ്പ്...| Shekinah Television | Mar Joseph Pamplany

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 122

  • @jainjain3333
    @jainjain3333 3 роки тому +1

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🕯️🕯️🕯️💐💐💐

  • @manujohn1676
    @manujohn1676 3 роки тому +9

    പിതാവേ,ഞാൻ ഇത് വിശ്വസിക്കുന്നു.ഇതൊന്നു ആ പണ്ഡിത പുങ്കുവൻ ഷിബു പീഡിയേക്കൽനു പറഞ്ഞു കൊടുക്കണേ.🙏

    • @josephvalakuzhy4131
      @josephvalakuzhy4131 3 роки тому +2

      മനോരോഗിയായ ആ മനുഷ്യനെ കാര്യമായി എടുക്കരുതേ

    • @Catholic-Defender
      @Catholic-Defender 3 роки тому +1

      ഷിബു പീഡിപ്പിക്കലിന്റെ ഗ്ലോറിസ് വഞ്ചന ശുശ്രരൂക്ഷ തിരിച്ചറിയുവിൻ

    • @Catholic-Defender
      @Catholic-Defender 3 роки тому +1

      ഷിബു പീഡിപ്പിക്കലിന്റെ ഗ്ലോറിസ് വഞ്ചന ശുശ്രരൂക്ഷ തിരിച്ചറിയുവിൻ. അസഭ്യത്തിനും അധിക്ഷേപത്തിനും മറുപടിയായി നൽകിയ വസ്തുതാപരമായ വിമർശനവും തുറന്നുകാട്ടലും ഏറ്റുവാങ്ങാൻ കഴിയാതെ ഷിബു പീടിയേക്കൽ എന്ന ഭീരു ഉടനടി ഡിലീറ്റ് ചെയ്ത സുമ്മ കോൺട്രാ ജന്റയിൽസിന്റെ കമന്റുകൾ 1
      ഈ 'നേരമ്പോക്ക്' പാസ്റ്റർ കേട്ടാൽ അറക്കുന്ന അസഭ്യം പരിശുദ്ധ കത്തോലിക്കാ സഭയിൽ പിശാചിന് എതിരെ പട നയിക്കുന്ന, വിശുദ്ധിക്കായി ജനത്തെ ഏറ്റവുമധികം ഉത്ബോധിപ്പിക്കുന്ന, ആഹ്വാനം ചെയ്യുന്ന ഈ പഴയകൂറ്റ് സുറിയാനി വൈദികന്റെയും [ ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നേർക്ക് ] നേർക്ക് അഴിച്ചു വിടുന്നത് തന്നെ പിശാചും നരകവും ഉണ്ട് എന്നതിന് ഉള്ള തെളിവല്ലേ? പാഷണ്ഡികന്റെ വേദശാസ്ത്ര പ്രബോധനം കൊള്ളാം
      കത്തോലിക്കാ സഭയെ കർത്താവ് ഇയാളെ അല്ലെ ഏൽപ്പിച്ചെ ?
      ഇദ്ദേഹത്തിന്റെ ചില ഭോഷ്ക്കുകൾ (ശുദ്ധ നുണകൾ സഹിതം) വിവരിക്കാം. മുഹമ്മദ് എന്ന നരാധമനെ പ്രതി കർത്താവായ യേശുവിനെ തള്ളിപ്പറയുകയും ഇടതടവില്ലാതെ യേശുമിശിഹയെയും പിതാവായ ദൈവത്തെയും നിന്ദിക്കുകയും ചെയ്യുന്ന മുഹമ്മദ് ഈസ നല്ലവൻ ആണ് ഇദ്ദേഹത്തിന് (സ്നാപക യോഹന്നാന് സംശയം ഉണ്ടായപ്പോൾ എന്നിൽ ഇടർച്ചാതോന്നാത്തവൻ ഭാഗ്യവാൻ എന്നാണ് അദ്ദേഹത്തെക്കുറിച്ചു കർത്താവ് പറഞ്ഞത്. അപ്പോൾ ഈസ എന്ന ഈ വൃത്തികെട്ടവൻ എത്ര ദൗര്ഭാഗ്യവാൻ, എത്ര നിന്ദ്യൻ ? ). പൊറോട്ടേം ബീഫും അടിച്ചതിന്റെ നന്ദി ആണോ എന്നറിയില്ല.
      മുഹമ്മദ് ഈസ എന്ന 38കാരൻ 30 വർഷം മുൻപ് ഒരു ആദര്ശത്തെപ്രതി ഇസ്ലാം സ്വീകരിച്ചു ദാവാ പ്രവർത്തിക്കുന്നത്രെ. { കോടതി രേഖകൾ പ്രകാരം ഈസക്ക് 38 വയസ് ആണ് പ്രായം. } അതായത് 8 വയസിൽ ആദര്ശത്തെപ്രതി മതം മാറി. ഇത്രക്ക് വലിയ നുണ ഏത് തുറന്ന ശവക്കുഴിയിൽ നിന്ന് വന്നതാണെങ്കിലും അത് ഏത്ര ആഴമുള്ളതാണ് എന്ന് ചിന്തിക്കണം.
      മദ്യപാനിക്ക് സ്വർഗം അവകാശമുണ്ട്. മദ്യപാനി എന്നത് ഒരു അവസ്ഥയാണ്, വചനത്തിൽ തീർത്തു പറഞ്ഞിട്ടുള്ളതാണ് ഇക്കൂട്ടർ സ്വർഗത്തിന് അവകാശികളാവുകയില്ല എന്നത്. പക്ഷെ ഷിബു പാസ്റ്ററുടെ സ്വന്തം ദൈവശാസ്ത്രത്തിൽ അങ്ങനെ അല്ല.
      അത് പോട്ടെ നരകം ഇല്ല എന്നാണ് മുതലാളിയുടെ പഠിപ്പിക്കൽ. ഇദേഹത്തിന് കിട്ടിയിരിക്കുന്ന പ്രത്യേക വെളിപാട് ആണ്. യേശുവിനേക്കാൾ കൂടുതൽ അറിയാവുന്നവൻ. ഇദ്ദേഹം കത്തോലിക്കാ സഭയിലെ അഭിഷേകം നിറഞ്ഞ പുരോഹിതനെ അഴുക്കു പറയുന്നത് കേട്ടോ ? വ്യകതിപരമായ അധിക്ഷേപത്തിന് മേൽ ആ വന്ദ്യ വൈദികന്റെ കുടുംബപ്പേര് ഇദ്ദേഹം തന്റെ സ്വാഭാവത്തിന് ചേർന്നവിധം അവതരിപ്പിച്ചത് കേട്ടില്ലേ ? ജാമിത ടീച്ചറിന്റെ ചാനലിൽ ഒരു കമ്പിക്കാക്ക എന്ന ഉസ്താദിന്റെ സ്വഭാവ സവിശേഷത വിവരിക്കുന്നുണ്ട്. അത് തന്നെയല്ലേ ഈ 'സുവിശേഷകൻ' ചെയ്യുന്നത് ? ഇദ്ദേഹം അമേരിക്കയിൽ അല്ലെ (അടിപ്പാവാട വിസയിൽ എന്നൊക്കെ പറയാവുന്നതേ ഉള്ളൂ, പക്ഷെ ഞാൻ അപ്രകാരം വിളിക്കുന്നില്ല ) ? അവിടെ ആരെങ്കിലും ഇത്തരം മ്ലേച്ഛത പറയുമോ ? ജാത്യാൽ ഉള്ളത് തൂത്താൽ പോവില്ല. വളർത്തു ദോഷം ആവാം.
      ആളുകളിക്കാൻ കത്തോലിക്കാ സഭയെ ആണ് ഇപ്പോൾ കൊത്തൽ. പഴയപോലെ അല്ല പാഷണ്ഡികാ, കൊറോണക്കാലം ആണ്, ഇപ്പോൾ പ്രതികരിക്കാൻ സഭയിൽ പിള്ളേർ ഉണ്ട്.
      അൺഫുൾഫിൽഡ് ഡ്രീംസ് ആണ് എന്നാണ് ഈ മനഃശാസ്ത്രജ്ഞന്റെ വിലയിരുത്തൽ. അല്ലാതെ ഒരു ധ്യാനഗുരു എന്ന നിലയിൽ പലരുടെയും ജീവിതം കേട്ട് മനസിലാക്കിയതല്ല. ആണുങ്ങളെ വെട്ടി പെണ്ണുങ്ങൾ മാത്രമാക്കി കേട്ടോ (എങ്കിലേ വിലയിരുത്തൽ തിരുമേനി വിചാരിച്ച വഴിയിൽ 'വിലയിരുത്തൽ' വരുകയുള്ളൂ). വീഡിയോ വെട്ടി ഒട്ടിക്കൽ, വെട്ടിക്കുറയ്ക്കൽ, പിക്ക് ആൻഡ് ചൂസ്, ചെറി പിക്കിങ്, വിട്ടു പറയുക, ഒരുപാട് കലകൾ വശമുള്ളയാൾ ആണ്. മാരിയോ ജോസഫ് വിഡിയോയിൽ കണ്ടതല്ലേ ? ഇയാളെ ഒക്കെ ചുമന്നു നടക്കുന്ന കത്തോലിക്കരെ പറഞ്ഞാൽ മതിയല്ലോ! പാഷണ്ഡികന് അസഭ്യതയും അസത്യവും വിവരക്കേടും പാഷാണ്ടതയും അല്ലാതെ വേറെ എന്ത് ഉണ്ട് പ്രബോധിപ്പിക്കാൻ

    • @Catholic-Defender
      @Catholic-Defender 3 роки тому +1

      അസഭ്യത്തിനും അധിക്ഷേപത്തിനും മറുപടിയായി നൽകിയ വസ്തുതാപരമായ വിമർശനവും തുറന്നുകാട്ടലും ഏറ്റുവാങ്ങാൻ കഴിയാതെ ഷിബു പീടിയേക്കൽ എന്ന ഭീരു ഉടനടി ഡിലീറ്റ് ചെയ്ത സുമ്മ കോൺട്രാ ജന്റയിൽസിന്റെ കമന്റുകൾ 2
      കാക്ക കുളിച്ചാൽ കൊക്കാവുമോ എന്ന് ചോദിച്ചപോലെ പാസ്റ്റർ എന്നും പാസ്റ്റർ തന്നെ. സഭ ചാടിക്കളിക്കും എന്നൊക്കെയേ ഉള്ളൂ. ഉള്ളിൽ ഇപ്പോഴും ആ പഴയ പെന്തകോസ്ത് പാസ്റ്റർ ഒളിച്ചിരിപ്പുണ്ട്. തരക്കേടില്ലാത്ത വിവരം ഉണ്ട്. പക്ഷെ പാഷണ്ഡികൻ ആയതിനാൽ വ്യാഖ്യാനംവരം തുലോം കുറവാ. അല്ലെങ്കിൽ തലച്ചോറിന്റെ ചിലഭാഗങ്ങൾക്ക് ചില കുറവുകൾ ഉണ്ട്. പാസ്റ്റർ ഷിബുവിന്റെ ഓർത്തോഡോക്‌സി വിളമ്പൽ ഒക്കെ കേട്ടാൽ ഒരു ഒന്നൊന്നര ഓർത്തോഡോക്‌സി ആണെന്നെ വിചാരിക്കൂ. ഓർത്തോഡോക്സ് എന്ന് പൊതുവെ അറിയപ്പെടുന്നത് ഷീഷമാക്കാരായ ഈസ്റ്റേൺ/ഗ്രീക്ക് സഭകളാണ്. ഇത് 'ഓറിയന്റൽ' ഓർത്തോഡോക്സ് എന്ന് തെളിച്ചു പറയണം. ഷിബു പാസ്റ്റർ പറയുമോ ? പുത്തൻകൂറ്റുകാരന് എന്ത് ഓർത്തോഡോക്‌സി ? ചരിത്രം വളച്ചൊടിക്കാൻ ഇത്രയും മിടുക്ക് കിണർനായന്മാർക്കെ (തെക്കുമ്പാവർ) കാണൂ. ഇവരുടെ വ്യാജ ചരിത്രം വരയ്ക്കാൻ അവരെ ഏല്പിക്കുവേം ചെയ്തു. പതിനെട്ടാം നൂറ്റാണ്ട് വരെ ഇവിടെ അന്ത്യോഖ്യായുമായി ഒരു ബന്ധവും ഇല്ലായിരുന്നു (ഇന്നും അന്ത്യോഖ്യായുമായി ഒരു ബന്ധവുമില്ല, ഇവർക്കുമില്ല സിറിയൻ ഓർത്തോഡോക്സ് സഭക്കുമില്ല - അന്ത്യോഖ്യ അങ്ങ് തുർക്കിയിലാ)
      പോർച്ചുഗീസ് മെത്രാന്റെ നേതൃത്വത്തിൽ നടന്ന ഉദയംപേരൂർ സുന്നഹദോസിനെത്തുടർന്ന് ഉണ്ടായ അസ്വാരസ്യങ്ങളാൽ കൂനൻ കുരിശ് സത്യം എന്ന ചരിത്ര സംഭവം ഉണ്ടാവുകയും നസ്രാണി സമൂഹം വിഭജിക്കപ്പെടുകയും ഒരു വിഭാഗം കൽദായ പാരമ്പര്യം ഉപേക്ഷിച്ച് അർക്കാദിയോക്കനെ മെത്രാനായി വഴിക്കുകയും ചെയ്തു. എന്നാൽ കൈവെപ്പ് ലഭിക്കാത്തതിനാൽ പട്ടം അസാധുവായ്കയാൽ ജെറുസലേമിലേക്ക് പ്രതിനിധിയെ അയക്കുകയും ഒടുവിൽ അന്തിയോക്യൻ മെത്രാൻ വരാമെന്ന് ഏൽക്കുകയും ചെയ്തു. ഉടമ്പടിപ്രകാരം ഈ വിഭാഗം അന്ത്യോക്യൻ പാരമ്പര്യത്തെ സ്വീകരിക്കുകയും ചെയ്തു. കൂറുമാറി അന്ത്യോക്യൻ സഭയെ സ്വീകരിച്ചതിനാൽ ഇക്കൂട്ടർക്ക് പുത്തൻകൂറ്റ് എന്ന പേരായി. ഇങ്ങനെ കൂറുമാറിയവർ പതിയെ പതിയെ അന്ത്യോഖ്യൻ പാരമ്പര്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് ഉണ്ടായത്. 1805ൽ മാത്രം ആണ് ഇക്കൂട്ടർ അന്ത്യോഖ്യൻ ദൈവശാസ്ത്രം സ്വീകരിച്ചത്. ഇതാണ് ഇവരുടെ പാരമ്പര്യം. പൗരസ്ത്യ സുറിയാനി ഭാഷയെ പൂർണ്ണമായും ഉപേക്ഷിച്ചു ഇക്കൂട്ടർ (കോളേജുകൾക്കും മറ്റും നാമകരണത്തിന് മാത്രമാണ് പൗരസ്ത്യ സുറിയാനി ഭാഷ ഉപയോഗിക്കുന്നത്. അവിടെ മാർ എന്നാണ് ഉപയോഗിക്കുക. മോർ എന്നുപയോഗിച്ചാൽ ഒരുപക്ഷെ ട്രേഡ്മാർക് ലംഘനത്തിന് ആദിത്യബിർളഗ്രൂപ് കേസ് കൊടുക്കുമായിരിക്കും ). ചുരുക്കത്തിൽ പറഞ്ഞാൽ ഏറിയാൽ 2 നൂറ്റാണ്ട് മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഓർത്തോഡോക്‌സിയുടെ പ്രായം. പാരമ്പര്യത്തെ മുച്ചോടെ വലിച്ചെറിഞ്ഞവർ ആണ് പാരമ്പര്യത്തെ പ്രതി വീമ്പിളക്കുന്നത്.
      എന്ത് പാരമ്പര്യമാണ് ഇവർക്ക് ഉള്ളത് ? സാർവത്രിക സഭയുടെ ഭാഗമാണോ ഇവർ ? സത്യത്തിന്റെ പൂർണ്ണത ഉണ്ടോ ഇവർക്ക് ? വിഭജനത്തിന്റെ ആത്മാവ് ഇവരുടെ ഇടയിൽ അതി ശക്തം. പിറന്നവർ വീണ്ടും വീണ്ടും പിളർന്നുകൊണ്ടിരിക്കുന്നു. മാർത്തോമാ, സിഎസ്ഐ, പെന്തകോസ്ത്, സെവൻത് ഡേക്കാർ, വൺനെസ്സുകാർ (ഇസ്ലാമിലേക്കുള്ള ആറുവരിപ്പാത), യഹോവാസാക്ഷികൾ ഈ സമൂഹങ്ങൾ എല്ലാം തന്നെ പുത്തെന്കൂറ്റ് സഭാംഗങ്ങൾ ആണ്. കുറച്ചു നാളെ ആയിട്ടുള്ളൂ കത്തോലിക്കർ ഇതിൽ എല്ലാം വീണു തുടങ്ങിയിട്ട്. ഇന്നും ഭൂരിഭാഗത്തിനും ഇവരുടെ ദൈവശാസ്ത്രമോ, ക്രിസ്റ്റോളജിയോ അറിയില്ല എന്നതാണ് വാസ്തവം. അത്രക്കുണ്ട് ഓർത്തോഡോക്‌സി.

    • @Catholic-Defender
      @Catholic-Defender 3 роки тому +1

      അസഭ്യത്തിനും അധിക്ഷേപത്തിനും മറുപടിയായി നൽകിയ വസ്തുതാപരമായ വിമർശനവും തുറന്നുകാട്ടലും ഏറ്റുവാങ്ങാൻ കഴിയാതെ ഷിബു പീടിയേക്കൽ എന്ന ഭീരു ഉടനടി ഡിലീറ്റ് ചെയ്ത സുമ്മ കോൺട്രാ ജന്റയിൽസിന്റെ കമന്റുകൾ 3
      തന്റെ സർവ്വവും ക്രിസ്തുവിനായി ഉപേക്ഷിച്ച ക്രിസ്തുവിന്റെ സഭയിലെ വൈദികനെ ആണ് പുത്തൻകൂറ്റുകാരൻ 'ഓർത്തോഡോക്സ്' (യെസ് ഓർത്തോഡോക്‌സി പുത്തൻകൂറ്റു എന്ന പേരിൽ തന്നെ ഉണ്ട്) പുള്ള അവരാതിച്ചു രസിക്കുന്നെ. തന്നെപ്പോലെ സർവ്വപ്രാണി എന്നാണ് തത്വം. മുഹമ്മദ് ഈസക്ക് എത്രവയസാണ് കോയാ ? 30 വര്ഷം മുൻപേ ആദർശത്തിൽ മതം മാറി ദാവാ പ്രവർത്തനം നടത്തുവാ എന്നല്ലേ അവന്റെ പൊറോട്ടേം മൊട്ടക്കറീം തട്ടീട്ട് താൻ പറഞ്ഞത് ? ആ ദൗര്ഭാഗ്യവാന് 38 വയസ് എന്നാണ് ഇന്ത്യ മഹാരാജ്യത്തിലെ കോടതി രേഖ. ഇതുപോലെ നുണ പറയാമോ പാസ്റ്ററെ ? അല്പം ഉളുപ്പ് ?
      മമ്മദ് ഈച്ചയുടെ വലിയ ചങ്ങായി ആണ് ഈ കോയ. അത് പിന്നെ പണ്ടേ അങ്ങനല്ലേ ? ഇച്ഛലാം പോലും സത്യസഭക്കാരൻ 'വാരാഖ ഇബ്ൻ നൗഫൽ' എന്ന ഓർത്തോഡോക്സ് കോയ കൊണ്ടുവന്ന ഐഡിയ ആണ്. അത്രക്കാണ് ദൈവശാസ്ത്ര പാണ്ഡിത്യം
      വല്ല തൊഴിലുറപ്പിനും പോടോ

  • @mathewjoseph5987
    @mathewjoseph5987 3 роки тому +3

    Hail Mary, full of grace, the Lord is with thee. Blessed are thou among women and blessed is the fruit of thy womb, Jesus.
    Holy Mary, Mother of God, pray for us sinners now and at the hour of our death. Amen.

    • @shibuvarghese6173
      @shibuvarghese6173 3 роки тому

      Haaahaaaa ur christianity based on mother Mary' .... Christianity tell it based on trinity...god .son and holy spirit ur Christianity it based on mother Mary' isit.......but mother mary' her life very valuable in christianity so I am respect our mother Mary...but not God.......

    • @mathewjoseph5987
      @mathewjoseph5987 3 роки тому +4

      Then why comment? Couldn’t you understand it as an intercession? Or is your comprehension limited by diabolical spirits? Do you think Mother of God is same as God the Father?

  • @valsalakrishnadas9247
    @valsalakrishnadas9247 3 роки тому +1

    Praying for Bishop Joseph’s mission

  • @kirangeorge3817
    @kirangeorge3817 3 роки тому +1

    Incredible wisdom.congrats Beloved Bishop..

  • @don3589
    @don3589 3 роки тому +1

    Urekka ! Thanks pithave🥰😘! Isow misihaykk stuti ayirikkatte!

  • @johnypj1660
    @johnypj1660 3 роки тому

    ദൈവത്തിനെതിരെ പാപം ചെയ്തു ജീവഗ്രന്തത്തിൽ നിന്ന് ദൈവം പേര് നീകികളയാതിരിക്കാൻ ശ്രദ്ധ ഉള്ളവരാകുവാൻ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ

  • @nijuaugustine5982
    @nijuaugustine5982 3 роки тому

    Amen 🙏 ilove you my lord Jesus amen 🙏

  • @seemaalex8449
    @seemaalex8449 3 роки тому +1

    Thanks for your message about life after death. 🙏🏻

  • @paulm.l7416
    @paulm.l7416 3 роки тому

    Praise the Lord 🙏🙏🙏

  • @stellasajan4539
    @stellasajan4539 3 роки тому

    Thanku ,

  • @dr.georgephilips776
    @dr.georgephilips776 3 роки тому +1

    Your Excellency, , I left the Church because I was told that God is someone who doesn't practise what He preaches. E.g., God wants we poor people to forgive 7 times 70 (infinite No. of times), even if the offenders don't repent and apologise. But, this same God would forgive us only if we repent and apologise! So, I couldn't adore, or even admire this God. Tell me, who can admire a God who asks us to be better than Him? Well, there may be many who may sing loudly, "I love you God with all my heart." Later, I happened to listen to a highly respectable priest who said, "God is love, and genuine love doesn't keep an account of sins. The real essence of the Gospel is summarised in 2 Cor 5:19 - God doesn't consider our sins against us at all." I then wanted to believe this as true and come back to the God introduced by Jesus, but the mainstream preachers were creating obstacles unceasingly. Fortunately, the priest I mentioned explained in a logical way about the truth Jesus testified on the cross. He asked me to look at the way Jesus reacted to his crucifiers. Jesus actually prayed for them. Is it because they repented and apologised that Jesus forgave them? No, not all. The priest explained further that it was to give this very message, the message that God doesn't consider our sins even if don't repent or apologise, that Jesus took the trouble to embrace the crucifixion. He should be considered as our Saviour as He saved us from the misconception that God keeps an account of our sins. Thus He gave us the freedom to genuinely love Him, and thus spontaneously do deeds that are pleasingly to Him. (Please note that such deeds are done not to get any reward, just like many of us look after our aging parents out of love, and not with the purpose of getting rewards.). Now Your Excellency is saying that we have to give an account of our deeds at the time of our death. Is this any sort of a Gospel to the sinners? Isn't this what most of the religious say? Kindly clarify this as you have put me into a confusing state. Mob:9995836140

  • @rosminosf3687
    @rosminosf3687 3 роки тому

    I love you jesus

  • @karunathennattil9354
    @karunathennattil9354 3 роки тому

    Thanks for the catechism.

  • @elsammathomas3862
    @elsammathomas3862 3 роки тому

    Thank you for the clear message

  • @jaisymohan9832
    @jaisymohan9832 3 роки тому

    Amen🙏🙏🙏

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    THEOLOGY

  • @kuriakoseiykolambil481
    @kuriakoseiykolambil481 3 роки тому

    Amen

  • @stellasajan4539
    @stellasajan4539 3 роки тому

    ഈശോ കുടെ നടക്കുന്ന ദൈവമാണ,,,് വ്യക്തിയാണ്

  • @shancyjacob5943
    @shancyjacob5943 3 роки тому +2

    സ്‌നേഹമുള്ള പ്രിയ പിതാവേ
    യേശു പറയുന്നു , എനിക്ക് നൽകിയവരിൽ ആരെയും ഞാൻ നഷ്ട പെടുതുകയില്ല എന്നു . പിന്നേയും നഷ്ട് പെട്ട ആടിന്റെയും നാണയത്തിന്റെയും ദൂർത്ത പുത്രന്റെയും എല്ലാം ഉപമകളും ആരേയും നഷ്ട്ട പെടാൻ യേശു അനുവദിക്കില്ല എന്നല്ലേ . ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ നാം എല്ലാം തന്നെ കടന്ന് പോയി ആ ശുദ്ധീകരണം കഴിയുമ്പോൾ യേശു നമ്മുക്കായി , തൻറെ പ്രിയ സാഹോദരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്വർഗ രാജ്യത്തിലോട്ട് എല്ലാവരേയും ഉൾക്കൊള്ളിക്കില്ലേ ? നരകം ഉണ്ടാകാം എന്നാൽ അതിൽ ഓരാളെങ്കിലും നഷ്ട്ട പോയാൽ ആ നഷ്ട പെട്ടവനെ തേടി യേശുവും അവിടെ എത്തില്ലേ ?
    ഇതും ഒന്നു വിശദീകരിക്കുമോ

    • @sijojose6826
      @sijojose6826 3 роки тому

      സഹോ ,, സുവിശേഷം പൂർണ്ണമായും വായിക്കുക ഇതിനുള്ള ഉത്തരവും മറ്റു പല സംശയങ്ങളുടെ ഉത്തരങ്ങളും വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്... ( കർത്താവിൻ്റെ ഗ്രന്ഥത്തിൽ കണ്ടു പിടിച്ചു വായിക്കുക ഇവയിലൊന്നും കാണാതിരിക്കുകയില്ല ...ഏശയ്യാ 34 / 16 ..

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      ഒട്ടകം സൂചികുഴൽ, ഇടുങ്ങിയ വഴി, വാതിൽ, അവസാനം വരെ പിടിച്ചു നില്ക്കുന്നവര്, തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം... ഇതൊക്കെ ബൈബിളിൽ തന്നെ ഉള്ളതാണ്.
      പിശാചിന്റെ/നരകത്തിന്റെ അവകാശികളായ എല്ല മനുഷ്യർക്കും ഒരു ഉടമ്പടിയിലൂടെ ദൈവരാജ്യം വാഗ്ദാനം കിട്ടിയിട്ട് വിവികമില്ലാത്ത കന്യകമാരെ പോലെ ഉടമ്പടിയിൽ നമ്മുടെ പാർട്ട് ചെയ്യാതെ സൂത്രത്തിൽ എങ്ങനെ കാര്യം നടക്കും. സ്വയം തിരുസഭയുടെ സഹായത്താൽ (കൃപകൾ സ്വീകരിച്ചു) നമ്മുടെ പാർട്ട് ചെയ്യൂ, പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുക. (കർത്താവിനെ പറ്റിക്കാൻ ശ്രമിക്കാതെ. )

    • @summacontragentiles
      @summacontragentiles 3 роки тому

      യോഹന്നാൻ 17:12 ൽ ഇപ്രകാരം കൂടി പറയുന്നുണ്ട് "അവരിൽ നാശത്തിന്റെ പുത്രനല്ലാതെ ആരും നഷ്ടപ്പെട്ടിട്ടില്ല" എന്ന്. അപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാവുന്നില്ലേ ? നിങ്ങളുടെ ചോദ്യം അസാധുവായിരുന്നു എന്ന് ? വചനം മുഴുവൻ വായിക്കുക. വേണ്ടത് മാത്രം എടുക്കുന്ന "ചെറി പിക്കിങ് " എന്ന പ്രവർത്തി ഒഴിവാക്കുക.

  • @jassenthasebastian1379
    @jassenthasebastian1379 3 роки тому +1

    👌👌👌

  • @lijolijo6163
    @lijolijo6163 3 роки тому

    Dheivamea nin thiru vajangal kelkkan njan kkathortthu nilkkunnu thank you jessus

  • @sophymartin1711
    @sophymartin1711 2 роки тому

    Good explanation 👏

  • @ashapeter3980
    @ashapeter3980 3 роки тому

    ❤️❤️❤️

  • @anniejac507
    @anniejac507 3 роки тому

    🙏🏻

  • @dalysaviour6971
    @dalysaviour6971 3 роки тому

    ♥️

  • @princevazhakalam1664
    @princevazhakalam1664 3 роки тому +4

    അഭിവന്ദ്യ പിതാവേ വളരെ നന്ദി. നാളുകളായി കേൾക്കാൻ ആഗ്രഹിച്ച വ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ഒരു ചോദ്യം, പൊതു വിധിയിൽ ശുദ്ധീകരണസ്ഥലം അവസാനിക്കുമ്പോൾ അപ്പോൾ മരിക്കുന്ന ആളുകൾക്ക് ശുദ്ധീകരണ സ്ഥലം ഒഴിവാക്കി കൊടുത്തു സ്വർഗ്ഗപ്രവേശനം കൊടുക്കുമോ? അപ്പോൾ അത് നീതി ആകുമോ?

    • @aleecegeorge9757
      @aleecegeorge9757 3 роки тому

      Praise the Lord

    • @shancyjacob5943
      @shancyjacob5943 3 роки тому

      സ്‌നേഹമുള്ള പ്രിയ പിതാവേ
      യേശു പറയുന്നു , എനിക്ക് നൽകിയവരിൽ ആരെയും ഞാൻ നഷ്ട പെടുതുകയില്ല എന്നു . പിന്നേയും നഷ്ട് പെട്ട ആടിന്റെയും നാണയത്തിന്റെയും ദൂർത്ത പുത്രന്റെയും എല്ലാം ഉപമകളും ആരേയും നഷ്ട്ട പെടാൻ യേശു അനുവദിക്കില്ല എന്നല്ലേ . ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ നാം എല്ലാം തന്നെ കടന്ന് പോയി ആ ശുദ്ധീകരണം കഴിയുമ്പോൾ യേശു നമ്മുക്കായി , തൻറെ പ്രിയ സാഹോദരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്വർഗ രാജ്യത്തിലോട്ട് എല്ലാവരേയും ഉൾക്കൊള്ളിക്കില്ലേ ? നരകം ഉണ്ടാകാം എന്നാൽ അതിൽ ഓരാളെങ്കിലും നഷ്ട്ട പോയാൽ ആ നഷ്ട പെട്ടവനെ തേടി യേശുവും അവിടെ എത്തില്ലേ ?
      ഇതും ഒന്നു വിശദീകരിക്കുമോ

    • @mygodmylord5759
      @mygodmylord5759 3 роки тому

      1) ധനവാൻറെയും ലാസറിനെ യും ഉപമ വായിക്കുക 2)ദൈവത്തിൻറെ അസാന്നിധ്യം എന്നതാണ് നരകം. ഈ ഭൂമിയിലെ ജീവിതത്തിൻറെ തുടർച്ചയാണ്ല്ലോ പരലോക ജീവിതവും. ഈ ഭൂമിയിൽ ഒരാൾ പറയുന്നു ദൈവത്തെ എനിക്ക് വേണ്ട ദൈവത്തിൻറെ സാന്നിധ്യം എനിക്ക് വേണ്ട ദൈവം എനിക്കുവേണ്ടി ചെയ്തത് എനിക്ക് അറിയേണ്ട തനിക്ക് ആവശ്യമില്ല എന്നുപറയുന്ന ഒരാളിന് ദൈവം മരണശേഷവും അങ്ങനെ ജീവിക്കാനുള്ള ഒരു അവസരം കൊടുക്കുന്നു അതാണ് നരകം. ഈ ഭൂമിയിൽ ദൈവത്തെ ആരാധിച്ചു ജീവിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ തുടർന്ന് ദൈവത്തെ ആരാധിക്കാനുള്ള അവസരമുണ്ടാകുന്നു. അവിടെ ദൈവം അനീതി പരമായി ഒന്നും ചെയ്യുന്നില്ല സ്വന്തമായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ്.
      3) ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ എത്ര കൊടും ഭീകരനെയും പാപം കടുംചുവപ്പ് ആണെങ്കിലും അനുതപിച്ചൽ ദൈവം അവനെ ശിക്ഷയ്ക്ക് വിട്ടുകൊടുക്കാതെ രക്ഷിക്കും എന്നാൽ മരണശേഷം അതിനുള്ള അവസരം ഇല്ല ശുദ്ധീകരണസ്ഥലത്ത് ഉള്ളത് ദൈവത്തെ തള്ളിപ്പറഞ്ഞവർ അല്ല മറിച്ച് ദൈവ സ്നേഹത്തിന് എതിരെ ചെറിയ പാപങ്ങൾ ചെയ്തവരാണ്.
      അഹങ്കാരം ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ തിന്മ.
      യൂദാസ് സ്വന്തം വഴി തേടി പോയതുപോലെ അനേകം ഉദാഹരണങ്ങൾ നമുക്ക് ബൈബിളിൽ കാണാം...
      ബൈബിളിൽ എത്രയോ സ്ഥലങ്ങളിൽ പറയുന്നു ഞാൻ അവരുടെ ഹൃദയത്തിൽ പ്രവേശിക്കാതിരിക്കാൻ തക്കവിധം അവരുടെ ഹൃദയം കഠിനമായിരിക്കുന്നു.
      അതാണ് ദൈവമക്കളുടെ സ്വാതന്ത്ര്യം അതുകാരണമാണ് നാം പട്ടിയെപ്പോലെ പന്നിയെ പോലെ ജനിക്കാതെ ദൈവത്തിൻറെ മക്കളായി ജനിപ്പിച്ചത് ദൈവത്തോടുകൂടെ ഇരിക്കുവാനും ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തോടൊപ്പം നടക്കുവാനും അവസാനം സ്വർഗ്ഗത്തിൽ നിത്യമായി ദൈവത്തെ സ്തുതിച്ച് ആരാധിച്ച് ജീവിക്കുവാനും ഇനിയും ഒത്തിരി ഉണ്ട് പറയാൻ.... അതാണ് നമ്മുടെ ദൈവം സ്നേഹനിധിയായ ദൈവം ആരെയും തള്ളിക്കളയുന്നില്ല സ്വന്തമായി തിരഞ്ഞെടുത്തു നാശത്തിലേക്ക് പോകുന്നു ആർക്കും സഹായിക്കാൻ സാധിക്കാതെ.... ദൈവത്തെ ഇഷ്ടമില്ല എന്ന് പറയുന്ന ഒരു വ്യക്തിയെ പിടിച്ചു സ്വർഗ്ഗത്തിൽ ഇട്ടാൽ അത് അനീതിയല്ലേ!

    • @mathewjoseph5987
      @mathewjoseph5987 3 роки тому +1

      നീതിമാനായ ദൈവം ശുദ്ധികരണത്തിലുള്ള എല്ലവരും സ്വർഗയോഗ്യതനേടുന്നതോടൊപ്പമാണ് അന്ത്യവിധി എന്ന് കരുത്തരുതോ. ദൈവത്തിന്റെ എല്ലാ പ്രവർത്തികളും ഗ്രഹിക്കണമെന്നു പിടിവാശി ദൈവമാകുവാനുള്ള മോഹത്തിൽ നിന്നും വരുന്നതാണ്. ഒരു മാരകപാപമാണത്.

    • @princevazhakalam1664
      @princevazhakalam1664 3 роки тому

      ഇവിടെ എല്ലാവരും നല്ല കമന്റ് ഇട്ടിരിക്കുന്നത് എല്ലാവർക്കും നന്ദി, എന്റെ ചോദ്യം ക്ലിയർ ആയില്ല എന്നു തോന്നുന്നു. ഏറെനാൾ പലരും ശുദ്ധീകരണസ്ഥലത്ത് കിടന്നണ് സ്വർഗ്ഗപ്രവേശം സാധ്യമാകുന്നത് അന്ത്യവിധിയുടെ സമയത്ത് എല്ലാവരും വിധിക്കപ്പെടുന്നു. എന്നാൽ ആ സമയത്ത് മരിക്കുന്നവർ ശുദ്ധീകരണസ്ഥലത്ത് കടക്കാതെ സ്വർഗ്ഗത്തിൽ കയറുമോ? ഇതായിരുന്നു എന്റെ ചോദ്യം?

  • @johnsonphilip6755
    @johnsonphilip6755 3 роки тому

    II Peter 3:11...വെന്തുരുകുവാനും ഉള്ള ദൈവ ദിവസത്തിന്റെ വരവ് കാത്തിരുന്നും ബാദ്ധപ്പെടുത്തിയുംകൊണ്ട് നിങ്ങൾ എത്ര വിശുദ്ധ ജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം

  • @thomaskurian8190
    @thomaskurian8190 Рік тому

    Athu nimgalum orthal nallathu

  • @samSam-hj2oj
    @samSam-hj2oj Рік тому

    സത്യത്തിൽ കോൺഗ്രസ് കമ്യൂണിസ്റ്റുകളുടെ പരാജയമാണ് . 80% അനുകുല്യം കൊടുത്തു വോട്ടു നേടാം ,കീറ്റ് കൊടുത്തു വോട്ട് വങ്ങാം എങ്കിൽ റബ്ബർ വില നൽകി കർഷകരെ രക്ഷിച്ചാൽ വോട്ടുകൊടുക്കും

  • @gracejohnson1074
    @gracejohnson1074 3 роки тому

    എല്ലാ രാജ്യങ്ങളിലും ദൈവമക്കള്‍ ഉള്ളതുപോലെ ദൈവത്തിന്റെ ശത്രുക്കളുമുണ്ട്. ഇവിടെ രാജ്യമല്ല പ്രധാനം; മറിച്ച്, യേഹ്ശുവായെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന വ്യക്തികളുടെ മാത്രം രക്ഷയാണ്! യഹൂദരില്‍ത്തന്നെ സ്വവര്‍ഗ്ഗഭോഗികളും ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളുടെ വക്താക്കളുമുണ്ട്. ഇവരുടെ സംരക്ഷകനായി യേഹ്ശുവാ വരുമെന്ന് പ്രചരണം നടത്തുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്നവരാണ്!
    ദൈവത്തിന്റെ ജനം എന്നാല്‍, ക്രിസ്ത്യാനികള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്കെങ്കിലും സാധിക്കണം! ക്രൈസ്തവ നാമധാരികളെയല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്; മറിച്ച്, സത്യദൈവത്തിന്റെ നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ ദൈവമക്കളെയാണ്! യേഹ്ശുവാ വന്നതിനുശേഷം അവിടുത്തെ വിശ്വസിക്കാമെന്നു കരുതുന്ന ആരെയും അവിടുന്ന് പരിഗണിക്കില്ല. ഏലിയായെയും മോശയെയും മറ്റു ദൈവീക ശുശ്രൂഷകരെയും ഗൗനിക്കാത്തവര്‍ക്കുവേണ്ടി കാത്തിരിക്കുന്നത് അവിടുത്തെ ക്രോധമായിരിക്കുമെന്നു മറക്കരുത്. തന്റെ ജനത്തിന്റെ രക്ഷ എന്നത് ഇസ്രായേലിന്റെ രക്ഷതന്നെയാണെങ്കിലും, ഇസ്രായേല്‍ എന്നത് യഹൂദരാണെന്നു ധരിക്കുമ്പോള്‍ തെറ്റുപറ്റും!
    അവസാനയുദ്ധം രാജ്യങ്ങള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലുമായിരിക്കുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. ലോകമനുഷ്യന്‍ തിരിച്ചറിയുന്നതും ആശങ്കപ്പെടുന്നതും രാജ്യങ്ങള്‍ തമ്മില്‍ നടക്കാന്‍പോകുന്ന യുദ്ധത്തെക്കുറിച്ചാണ്. എന്നാല്‍, അതിന്റെ മറവില്‍ സംഭവിക്കാനിരിക്കുന്നത് സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും എതിരെയുള്ള കൊടിയ മര്‍ദ്ദനമായിരിക്കും. ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെ കേന്ദ്രീകരിക്കുമ്പോള്‍, ഈ രാജ്യങ്ങളിലെല്ലാം യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. എന്നാല്‍, ദൈവമായ യാഹ്‌വെ ശ്രദ്ധിക്കുന്നത് അതുമാത്രമായിരിക്കും. അവിടുന്ന് ഏകനായി ഒലിവുമലയില്‍ ഇറങ്ങിവരുന്നത്, വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്റെ പുനരാഗമനത്തെ പ്രതീക്ഷിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയായിരിക്കും. അവിടുന്ന് ശത്രുക്കളോടു പ്രതികാരം ചെയ്യുന്നത് എങ്ങനെയെന്നു നോക്കുക: "ജറുസലെമിനോടു യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും. അന്ന് യാഹ്‌വെ അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കൈയുയര്‍ത്തും. യൂദാപോലും ജറുസലെമിനെതിരേ യുദ്ധം ചെയ്യും. ചുററുമുള്ള സകല ജനതകളുടെയും സമ്പത്ത് - ധാരാളം വെള്ളിയും സ്വര്‍ണ്ണവും വസ്ത്രങ്ങളും - ശേഖരിക്കപ്പെടും"(സഖറിയാ: 14; 12-14).

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 роки тому

    Mt. 22:30 "For in the resurrection they neither marry nor are given in marriage, but are like angels in heaven.

  • @reshmipkt7236
    @reshmipkt7236 Рік тому

    Ella manushyarkkum undakumo andhyavidhi

  • @tomyjoseph2921
    @tomyjoseph2921 3 роки тому

    Hi

  • @truth7350
    @truth7350 3 роки тому +1

    പല വൈദികരുടെയും പെരുമാറ്റം കാണുമ്പോൾ ഇതൊന്നും ഇല്ല എന്ന് തോന്നിപ്പോകാറുണ്ട്. എളിമപ്പെട്ട ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടു ഓടി, ബെൻസ് തുടങ്ങിയ വണ്ടിയിൽ കേറി പോകും.

  • @gracejohnson1074
    @gracejohnson1074 3 роки тому +1

    പുതിയ ആകാശവും പുതിയ ഭൂമിയും ആയിരം വര്‍ഷത്തെ ഭരണവും!
    "ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. യാഹ്‌വെയുടെ ആത്മാവ് അവന്റെമേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്. അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല. ദരിദ്രരെ അവന്‍ ധര്‍മ്മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വ്വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കയ്യിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്നപോലെ ഭൂമി യാഹ്‌വെയെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും"(ഏശയ്യാ: 11; 1-9).
    ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയാകുന്നത് ഇവിടെയാണ്‌! യേഹ്ശുവായുടെ ഭരണകാലം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള മറ്റൊരു പ്രവചനം നോക്കുക: "ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്‌സില്‍ വരുകയോ ഇല്ല. ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല. ശിശുക്കളോ ആയുസ്‌സു തികയ്ക്കാത്ത വൃദ്ധരോ, ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്‌സില്‍ മരിച്ചാല്‍ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുന്‍പുള്ള മരണം ശാപലക്ഷണമായി പരിഗണിക്കും. അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും. അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്റെ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്റെ ജനത്തിന്റെ ആയുസ്‌സ് വൃക്ഷത്തിന്റെ ആയുസ്‌സ് പോലെയായിരിക്കും. എന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. അവരുടെ അദ്ധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന് ഇരയാവുകയില്ല. അവര്‍ യാഹ്‌വെയാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുമ്പേ ഞാന്‍ അതു കേള്‍ക്കും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല"(ഏശയ്യാ: 65; 17-25).

  • @josetk2271
    @josetk2271 10 місяців тому

    നാം ചെയ്തതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നാം ദൈവത്തിനു കണക്കുകൊടുക്കേണ്ടി വരും എന്ന് മെത്രാൻ പറഞ്ഞുകേട്ടു.
    ഈശോ പാപിനിയോട് ഇങ്ങനെ പറഞ്ഞു. " മേലിൽ പാപം ചെയ്യരുത്. "
    അവൾക്ക് ഒരു തവണയേ പാപമോചനം കൊടുത്തുള്ളൂ.
    ഈശോയുടെ സ്ഥാനത്തു മെത്രാൻ ആയിരുന്നെങ്കിൽ അവൾക്ക് എന്ത്‌ ഉപദേശം കൊടുത്തേനെ? ഇങ്ങനെ ഉപദേശിച്ചേനെ. " മറിയം മനുഷ്യൻ ബലഹീനനാണ്. പാപം ചെയ്തുപോകും. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസരിച്ചു പാപമോചനം സ്വീകരിച്ചുകൊള്ളണം "
    ഇങ്ങനെ ഒരു ഉപദേശം കിട്ടുന്ന വ്യക്തി, പാപത്തിൽ മിന്നും പിന്തിരിയുവാൻ തയ്യാർ ആകുമോ? ഇല്ല.
    ഈശോ പാപിനിയ്ക്ക് നല്ലഉപദേശം കൊടുത്തു. എന്നാൽ അച്ഛന്മാരോ?
    വിശ്വാസികൾക്ക് തോന്ന്യവാസ ഉപദേശം കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു. അച്ഛന്മാരുടെയും മെത്രാന്റെയും ഈ തോന്ന്യാസത്തിനു ദൈവത്തിരുമുൻപിൽ ഉത്തരം പറയേണ്ടി വരില്ലേ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് ഈശോ നിങ്ങളെക്കുറിച് പ്രവചിച്ചിരിയ്ക്കുന്നത് എത്രയോ ഉചിതം.
    ഇവിടെ ഏതു പുരോഹിതനുണ്ട് വീഞ്ഞ് മുക്കി കുർബാന കൊടുക്കാൻ? അച്ഛന്മാരും മെത്രാന്മാരും വീഞ്ഞ് വിശ്വാസികൾക്ക് കൊടുക്കാതെ അടിച്ചു മാറ്റി കുടിക്കുന്നു.! ഇതിനൊക്കെ ദൈവത്തിരുമുൻപിൽ ഉത്തരം പറയേണ്ടി വരില്ലേ?
    മെത്രാൻ ഒരു പ്രാവശ്യമെങ്കിലും പൗലോസ് എവ്രയാര്ക്കെഴുതിയലേഖനം ആറാം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിയ്കുക.
    ദൈവം ഒരു വ്യക്തിക്ക് ഒരേ ഒരു തവണ പാപമോചനം കൊടുക്കും.
    വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങ
    ളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നതാണ് അതിന്റെ വ്യാഖാനം എന്ന് അല്പം ബുദ്ധിയുള്ള ആർക്കും മനസിലാവും. അപ്പോൾ കുമ്പസാരത്തിന് എന്ത്‌ അർത്ഥമാനുള്ളത്?
    കുമ്പസാരമാണ് ലോകത്തിലേ യ്കും ഏറ്റവും വലിയ അന്ധവിശ്വാസം എന്ന് മനസിലാവുന്നു.
    ഈശോ ദേവാലയത്തിൽ വച്ചു, താൻ പണ്ട് സുഖപ്പെടുത്തിയ മനുഷ്യനെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു"വീണ്ടും പാപം ചെയ്യാതിരിയ്ക്കുവാൻ സൂക്ഷിച്ചു കൊള്ളണം.
    ഈശോയുടെ സ്ഥാനത്തു മെത്രാൻ ആയിരുന്നെങ്കിൽ അയാളോട് എന്ത് പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ "എടാ തൊമ്മോ കണ്ടിട്ട് ഒരുപാട് നാളായല്ലോ? ഇനി ഒന്ന് കുമ്പസാരിയ്ക്കണം. കേട്ടോ?
    കുമ്പസാരം എന്നത് ഒരു ബൈബിൾ വിരുദ്ധ പ്രക്രിയ ആണെന്ന് അല്പം സുബോധം ഉള്ളവർക്ക് മനസിലാവും.
    ഇത് നൂറ്റാണ്ടുകളായി സഭയിൽ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    ദൈവം സഭ വിട്ടു എന്നേ പൊയ്ക്കഴിഞ്ഞു. സാത്താൻ സഭയിൽ കയറി ക്കൂടി കറിസ്മാറ്റിക് എന്ന പേരിൽ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്നു.
    ഇടയ്ക്ക് സാത്താൻ അവന്റെ തനി സ്വഭാവം കാണിയ്ക്കാറുണ്ട്. അങ്ങനെയാണ് നായ്ക്കാൻ പറമ്പിലച്ചന്നിട്ട് പണി കിട്ടിയത്.
    നിപ്പയെ അച്ഛൻ അത്ഭുതം പ്രവർത്തിച്ചു ഭൂമുഖത്തു നിന്നും എന്നന്നേയ്കുമായി തുരത്തി എന്ന് അദ്ദേഹം അവകാശപ്പെട്ടു.എന്നാൽ നിപ്പ തിരിച്ചു വന്ന് അച്ഛനെ തുരത്തി. അച്ചൻ കുറെ നാൾ ഒളിവിലായിരുന്നു.
    സാത്താന് അറിയാമായിരുന്നു -ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ല എന്ന്. സാത്താൻ അച്ഛനിട്ട് ഒരു പണി കൊടുത്തതാണ്.
    കുറുക്കൻ എത്ര നല്ലവനായാലും ഇടയ്ക്ക് അറിയാതെ കൂവി പോകുകയില്ലേ? എന്ന് പറഞ്ഞതുപോലെ.
    മെത്രാൻ സമയം കിട്ടുമ്പോൾ പൗലോസ് തേസലോണിയ്ക്കാക്കാർക്കെ
    ലേഖനം രണ്ടാം അദ്ധ്യായം വായിയ്കുക. സഭയിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദുരാൽമവിനെക്കുറിച്ച് അതിൽ പറയുന്നുണ്ട്. അതാണ്‌ കരി സ്മാടിയ്ക്കിലെ സാത്താൻ.
    ഈശോയുടെ രണ്ടാം വരവിൽ മാത്രമേ അവൻ ബന്ധിയ്ക്കപ്പെടുകയുള്ളൂ. അതുവരെ അവൻ സഭയ്ക്ക് ഒരു മുതൽക്കൂട്ടായി നിങ്ങൾ അച്ഛന്മാരുടെ കൂടെയും മെത്രാന്മാരുടെ കൂടെയും ഒക്കെ ഉണ്ടായിരിക്കും.
    ഈശോയെ അനുകരിച്ചു ജീവിക്കാൻ ശ്രമികുക. ളോഹയിട്ടതുകൊണ്ടോ അവിവാഹിതരായി ജീവിച്ചതുകൊണ്ടോ മാത്രം കാര്യമായില്ല. ഈശോയെ പോലെ നല്ലത് പറഞ്ഞുകൊടുക്കുക.
    അല്ലാതെ കൂടെ കൂടെ കുമ്പസാരിച്ചാൽ മതിയെന്നുപറഞ്ഞാൽ അത് കേൾക്കുന്നവർ വീണ്ടും വീണ്ടും പാപ ചെയ്യുകയല്ലേ ഉളളൂ.
    ഈശോ വീഞ്ഞ് മുക്കി അപ്പം കൊടുത്തത് പോലെ വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കുക.
    അച്ചന്മാർ വീഞ്ഞ് മുക്കുന്നുണ്ട് എന്നത് ശരിയാണ്.അവിടെ മുക്കുന്നു എന്ന വാക്കിന്റെ അർത്ഥം അടിച്ചു മാറ്റുന്നു എന്നാണ്.

  • @monidominic4505
    @monidominic4505 Рік тому

    മരിച്ചവർ ഒന്നും അറിയുന്നില്ല സഭാപ്രസംഗി 9:5

  • @jamesmathew1532
    @jamesmathew1532 Рік тому

    Jeevichirikkunna shareeragalude uyirppinu enthekilum cheyaanundo?...🙁🙁🙁🙁🙁🙁

  • @sajanuae
    @sajanuae 3 роки тому

    Does this teaching means that our Lord taught us to forgive 7 times 70 time but the lord will forgive us only till we are alive after our death if we die without repenting our mortal sins then we will see another face of our loving God who will fry us in everlasting fire where the worms will not die nor the fire goes down. We are saved by grace or deeds!!

  • @jayadeepnr1201
    @jayadeepnr1201 3 роки тому +2

    2 കൊരിന്ത്യർ5: 19 അതായത് ദൈവം മനുഷ്യരുടെ തെറ്റുകൾ അവർക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭാരമേൽപ്പിച്ചു കൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോട് നിരപ്പിച്ചു, അപ്പോൾ രമ്യതയുടെ സന്ദേശമാണ് സുവിശേഷം പിന്നെ പാപിയും ചുങ്കക്കാരനും ഒരു ഏറ്റുപറച്ചിലിൽ ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടു അവന്റെ പാപങ്ങൾ കണക്കിട്ടിരുന്നെങ്കിൽ......?

    • @dr.georgephilips776
      @dr.georgephilips776 3 роки тому

      Jayadeep, What you are telling is pure unadulterated Gospel. Let the world have more people like you! I request you to actively promote this Gospel.

  • @Themanjalis
    @Themanjalis 3 роки тому

    മരിച്ച് അടക്കപ്പെട്ട് പാതാളത്തിൽ ഇറങ്ങി മൂന്നാം ദിവസം ഉയർത്ത് 40ാം ദിവസം അല്ലേ ഈശോ സ്വർഗ്ഗത്തിലേക്ക് പോയത്. പിന്നെ എങ്ങനെ നല്ല കളളൻ ഇന്നുതന്നെ ഈശോയോകൂടെ സ്വർഗ്ഗത്തിലായിരിക്കുന്നതെങ്ങനെ

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      പല വ്യാഖ്യനമുണ്ട്. ഒന്ന് പറുദീസാ എന്നത് അബ്രാഹമിന്റെ മടിത്തട്ട് എന്ന്. കർത്താവ് മരണശേഷം പാതാളത്തിൽ ഇറങ്ങി അവരെയും സുവുശേഷം അറിയിച്ചു സ്വര്ഗപ്രവേശനത്തിന് യോഗ്യമാക്കി. കർത്താവിന് 40 നാൾ കൂടുതൽ കാര്യം ഭൂമിയിൽ തീർക്കുവാനുണ്ടായിരുന്നുവല്ലോ. ലിംബോയിലുണ്ടായിരുന്നവർ അന്നോ പിന്നിടോ (കർത്താവിന്റെ സ്വര്ഗാരോഹണത്തിന് ശേഷം) സ്വർഗത്തിലേക്ക് കയറി.

    • @apremm.d5934
      @apremm.d5934 3 роки тому

      പിതാവായ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് , പിതാവും പുത്രനും ഒന്നാണ് ... അതു കൊണ്ടാവാം കർത്താവ് അങ്ങനെ പറഞ്ഞത്.....

  • @pcnajeeb
    @pcnajeeb Рік тому

    ഇതിൽ പറയുന്ന അധിക കാര്യങ്ങളും സാധാരണ ക്രിസ്ത്യാനികൾ പറയാത്തതും ഇസ്ലാമിനോട് ഏറെ ചേർന്നു നില്കുന്നതുമാണ്

  • @valsathomas3953
    @valsathomas3953 3 роки тому

    24

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому

    നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
    യോഹന്നാന്‍ 15 : 16

  • @gracejohnson1074
    @gracejohnson1074 3 роки тому

    ഭൂമിയില്‍ കബറിടം ശേഷിപ്പിക്കാത്ത മൂന്നു വ്യക്തികള്‍ക്കൂടിയുണ്ട്. അതിലൊരാള്‍ യേലിയാഹ് തന്നെയെന്ന് യേഹ്ശുവാ വെളിപ്പെടുത്തിയ സ്നാപകയോഹന്നാനാണ്! സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവനായി യേഹ്ശുവാ സാക്ഷ്യം നല്‍കിയ യോഹന്നാന്റെ കബറിടത്തെക്കുറിച്ച് യാതൊരറിവും ലോകത്തിനില്ല. യേഹ്ശുവായുടെ വളര്‍ത്തുപിതാവും നീതിമാനുമായ യോസേപ്പിന്റെ (യൌസേപ്പിതാവ്) കബറിടവും അജ്ഞാതമാണ്! കബറിടത്തില്‍ ഒതുക്കപ്പെടാത്ത പരിശുദ്ധിയുടെ നിറകുടമായി മനോവ വെളിപ്പെടുത്തുന്ന മറ്റൊരു വ്യക്തിയാണു പരിശുദ്ധ കന്യകാമറിയം!
    ഇവരില്‍ പലരുടെയും കബറിടങ്ങള്‍ എന്നുപറഞ്ഞ് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന കുബുദ്ധികള്‍ക്കൊന്നും തെളിവു നല്‍കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല! ലോകത്തിനു താങ്ങാനാകാത്ത പരിശുദ്ധ ശരീരങ്ങള്‍ ഏഴാണെന്നു പറയുമ്പോള്‍, അത് പൂര്‍ണ്ണതയുടെ സംഖ്യയുമാണ്! യേഹ്ശുവാ, കന്യകാമറിയം, ഹെനോക്ക്, മോശ, യേലിയാഹ്, സ്നാപകയോഹന്നാന്‍, യോസേപ്പ് എന്നിവരാണ് ആ ഏഴുപേര്‍!
    ഈ ഏഴുപേരല്ലാതെ മറ്റാരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിച്ചിട്ടില്ല. അപസ്തോലന്മാരെപ്പോലും പ്രവേശിപ്പിക്കാത്ത സ്വര്‍ഗ്ഗരാജ്യത്തിലേക്ക് മറ്റുചിലരെ പ്രവേശിക്കാന്‍ തിടുക്കം കൂട്ടുന്നത് എന്തിനാണെന്നു മനോവയ്ക്കു മനസ്സിലാകുന്നുമില്ല. വിശുദ്ധരാക്കാന്‍ പരിഗണിച്ച് ഇപ്പോള്‍ 'വെയിറ്റിങ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയിരിക്കുന്ന പലരും ദൈവവചനത്തിനു വിരുദ്ധമായി ജീവിച്ചവരും സാക്ഷ്യം നല്‍കിയവരുമാണെന്ന് അറിയുമ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാകും. വിശുദ്ധിയില്‍ ജീവിച്ച ഒരുവന്, ദൈവം നല്‍കുമെന്നു പറഞ്ഞിട്ടുള്ളത് ആരുടെയും ശുപാര്‍ശയില്ലാതെ ലഭിക്കുകതന്നെ ചെയ്യും!

  • @stebinc.x513
    @stebinc.x513 3 роки тому

    AVASAANA VIDHI 1000 VARSHAM KAZHIJHALE

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому

    നരകം ഇല്ല

    • @Goodboy-sq4ot
      @Goodboy-sq4ot Рік тому

      ജീവന്റെ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു.
      വെളിപാട്‌ 20 : 15(Holy bible)

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому

    ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
    ഉല്‍പത്തി 1 : 1
    നരകം സൃഷ്ടിച്ചതായി പറയുന്നില്ല

  • @gracejohnson1074
    @gracejohnson1074 3 роки тому

    പൗലോസ് അപ്പസ്തോലന്‍ പറയുന്നതുകൂടി ശ്രദ്ധിക്കുക: “യേഹ്ശുവായുടെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു യാഹ്‌വെയുടെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു. എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, യേഹ്ശുവാ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ യേഹ്ശുവായെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും യേഹ്ശുവായോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍”(1 തെസലോ: 4; 15-18). ഈ വാക്കുകളാലാണ് നാം ആശ്വസിക്കേണ്ടതും പരസ്പരം ആശ്വസിപ്പിക്കേണ്ടതും; അല്ലാതെ, ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യര്‍ത്ഥമായ മോഹനവാഗ്ദാനങ്ങളിലല്ല!
    എന്നാല്‍, യേഹ്ശുവായോടൊപ്പം ഉത്ഥാനം ചെയ്യപ്പെട്ടവരെക്കുറിച്ച് വചനം പറയുന്നുണ്ട്. അന്ന് ഉത്ഥിതരായവര്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടിട്ടില്ല; മറിച്ച്, അവര്‍ ഉയര്‍ത്തപ്പെട്ടത് പറുദീസായിലേക്കാണ്! ഇക്കാര്യം വ്യക്തമാക്കുന്ന വചനവും ബൈബിളിലുണ്ട്. “യേഹ്ശുവാ മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേഹ്ശുവായില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും”(1 തെസലോ: 4; 14). യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളിലൊരുവനോട് അവിടുന്ന് വാഗ്ദാനംചെയ്ത വചനം പൗലോസിന്റെ വെളിപ്പെടുത്തലിനെ ഉറപ്പിക്കുന്നതാണ്. യേഹ്ശുവാ കുരിശില്‍ കിടന്നുകൊണ്ട് പറഞ്ഞു: “സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും”(ലൂക്കാ: 23; 43). പറുദീസായും സ്വര്‍ഗ്ഗവും ഒന്നാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഉത്ഥിതനായ യേഹ്ശുവാ വെളിപ്പെടുത്തുന്ന വചനം നോക്കുക: “എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക”(യോഹ: 20; 17). യേഹ്ശുവാ വിശുദ്ധരോടൊപ്പം ആദ്യം പറുദീസായിലേക്കു പോയി എന്നത് ഈ വചനങ്ങള്‍ കൂട്ടിവായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും!
    പുനരുത്ഥാനത്തെക്കുറിച്ചും യേഹ്ശുവായുടെ വീണ്ടും വരവിനെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമൊക്കെ വ്യക്തതയില്ലാത്ത ബുദ്ധിജീവികളുടെ പഠനങ്ങളാണ് ഇത്തരം വാദങ്ങളുടെ പിന്നില്‍. അപ്പസ്തോലന്മാരുടെ കാലത്തും ഇതുപോലുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. വചനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: “ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും. പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു”(2 തിമോത്തി: 2; 17, 18). ഹ്യുമനേയോസിന്റെയും ഫിലേത്തോസിന്റെയും പിന്ഗാമികളാണ്, ഇന്ന് വിശുദ്ധരെ സ്വര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍! ഭൂമിയില്‍നിന്ന് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് കടന്നുപോയിട്ടുള്ള ആരുമില്ലെന്നു മനോവ വാദിക്കുന്നില്ല. ചില വ്യക്തികള്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഉയത്തപ്പെട്ടതിന്റെ സൂചന വചനത്തിലുണ്ട്. അത്തരത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടവരെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന സൂചനകള്‍ പരിശോധിക്കാം.

  • @k.bbabichan4924
    @k.bbabichan4924 3 роки тому +2

    തനതു വിധിയും പൊതു വിധിയും പറയുന്നല്ലോ. ഇതറിഞ്ഞിട്ടാണോ സഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നത്.
    എന്റെ സഹോദരങ്ങളെ പുരോഹിത വിഭാഗം പലതും പറയും നിങ്ങൾ ബൈബിൾ വായിച്ചു ഗ്രഹിച്ചാൽ നിങ്ങൾക്ക് മനസിലാകും. ഇദ്ദേഹം പറഞ്ഞതിലേ തെറ്റുകൾ

    • @summacontragentiles
      @summacontragentiles 3 роки тому +2

      ചിരിപ്പിച്ചുകൊല്ലല്ലേ പെന്തോ.
      നിങ്ങൾ പെന്തക്കോസുകാരുടെ അന്ത്യകാല ജല്പനങ്ങൾ കേട്ടാൽ നിങ്ങൾ വലിയ പണ്ഡിതരാണെന്നു തോന്നുക സ്വാഭാവികം. പക്ഷെ നിങ്ങൾ അറിവില്ലാതെയാണ് സംസാരിക്കുന്നതു. ഇവിടെ പ്രശ്നം എന്താണെന്നു വച്ചാൽ നിങ്ങൾ അറിയാത്തതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങൾ ക്കു പഴയ നിയമം അറിയില്ല. തന്നാൽ നിങ്ങളുടെ വ്യഖ്യാനങ്ങളിൽ അവതരിപ്പിക്കുന്ന യേശു നിയമാനുസൃതമായി മിശിഹാ അല്ല. തന്മൂലം പഴയ ഉടമ്പടി പൂർത്തീകരിച്ചിട്ടില്ല (കുരിശിൽ അസാധുവാക്കിയില്ല), തന്മൂലം നിങ്ങളുടെ വെന്തിക്കൊസ്വർഗത്തിൽ വിശുദ്ധർ ആരും കയറിയിട്ടില്ല
      അതായതു തിരുവെഴുത്തുകൾ പഴയനിയമം മുതൽ വെളിപാട് വരെ ഒരേ തുടർച്ചയാണ്. പഴയ ഉടമ്പടിയും നിയമവും മനസിലാവാത്തവർക്ക് പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവാത്തവർക്ക് ലേഖനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും ലേഖനങ്ങളും മനസിലാവാത്തവർക്ക് വെളിപാട് മനസിലാവില്ല. അങ്ങനെ അറിവില്ലാത്തതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതു. കേട്ടാൽ സാധാരണക്കാർ വീണുപോകും തീർച്ച.
      പക്ഷെ പ്രവചനങ്ങൾ ഉള്ളത് പരിശുദ്ധ കത്തോലിക്കാ സഭയിൽ മാത്രമല്ലെ ? വിശുദ്ധ മലാക്കി എന്ന ഐറിഷ് ബിഷപ്പ് തന്റെ കാലശേഷം വരാനിരുന്ന 265 മാർപ്പാപ്പാമാരെയും പ്രവചിച്ചിട്ടുള്ളത് അറിയാമായിരിക്കുമല്ലോ അല്ലെ. എന്നാൽ ഇന്ത്യയിലെ 95 ശതമാനം പെന്തകോസ്സുകാരും മോഡി തോൽക്കും എന്ന് പ്രവചിച്ചു. തോറ്റോ ? ഇല്ലല്ലോ ? അപ്പോൾ നിങ്ങൾ പറയുന്ന പ്രവചനങ്ങളിലും വ്യാഖ്യാനത്തിലും എന്തേലും കാര്യമുണ്ടോ ?
      ഈ 'ദിദസ്‌കാലിയവെന്തിക്കോസ്തുല'ത്തിന്റെ (ടീച്ചിങ്‌സ് ഓഫ് ദി വെന്തിസ്/പെന്തിസ് ) ഒക്കെ കൊള്ളാം, നരകം ഉറപ്പ്.
      ഈ 'ദിദസ്‌കാലിയവെന്തിക്കോസ്തുല'ത്തിന്റെ ഒരു പ്രധാന പ്രശ്നമെന്തെന്നാൽ അവരുടെ അന്ത്യകാല പ്രവചന വ്യാഖ്യാനങ്ങൾ ആത്മവൈരുദ്ധ്യമുള്ളതാണ് എന്നതാണ്. അവ പ്രകാരം റോമിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ദേവാലയമാണ് വിശുദ്ധ സ്ഥലം. മാത്രമല്ല കത്തോലിക്കാ സഭ തന്നെയാണ് യഥാർത്ഥ സഭ. കാരണം, വിശുദ്ധ സ്ഥലത്തു അശുദ്ധ ലക്ഷണം എന്നത് പോപ്പ് അഥവാ മാർപാപ്പ തന്നെയെങ്കിൽ (മാർപാപ്പ അന്തിക്രിസ്തുവെങ്കിൽ) വിശുദ്ധ സ്ഥലം ഏതെന്നു തർക്കമില്ല. അത് തീർച്ചയായും തങ്കു പാസ്റ്ററുടെ മണിമാളികയോ വേറെതെലും പാസ്റ്ററുടെ മണിമാളികയോ ഏതേലും ആത്മീയ തട്ടുകടയോ ഒന്നുമല്ലല്ലോ അല്ലെ പാസ്റ്ററെ ?

  • @mathewmathew4230
    @mathewmathew4230 3 роки тому

    Ethu varam baibil Enthanannu arella

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      പ്രാർത്ഥിക്ക്, അപ്പോൾ ബൈബിൾ എന്താണെന്ന് അറിയാൻ ചിലപ്പോൾ കർത്താവ് ഇടവരുത്തും.

  • @mammenmathew105
    @mammenmathew105 Рік тому

    Study your Bible in a comprehensive manner.

  • @johnsonphilip6755
    @johnsonphilip6755 3 роки тому

    II Peter 3:10-11 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും. മൂലപാഥാർദ്ദങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ട ഴിവാനും മൂലപഥാർത്ഥങ്ങൾ venthurukuvaanum

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому

    നരകം ആര് ഉണ്ടാക്കി

  • @mathewmathew4230
    @mathewmathew4230 3 роки тому

    Evar kku narakathodu enthu sneham kastam

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      ആർക്ക്? താങ്കൾ ഇഷ്‌ടപ്പെട്ട തുടങ്ങിക്കോളൂ, അങ്ങോട്ടാണല്ലോ യാത്ര.

  • @Themanjalis
    @Themanjalis 3 роки тому

    അന്ത്യവിധിയിൽ ഈ വെളിപ്പെടുത്തൽ കേൾക്കാനും ശരീരം സ്വീകരിക്കാനും അവർ നരത്തിൽനിന്നും സ്വർഗ്ഗത്തിൽ നിന്നും വീണ്ടും പുറത്ത് വരികയാണൊ

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      നരകത്തിലും, സ്വർഗ്ഗത്തിലും ശരീരമുണ്ട്. അന്ത്യവിധിക്ക്, ഇഹലോകമാണ് റെഫറെൻസ് എന്നത് കൊണ്ട്, ഇഹലോകത്തു ജീവിച്ചിരിക്കുന്നവരുടെ ലെവലിലേക്ക് കുറേനേരം മടങ്ങിവരുന്നതിന് സ്വര്ഗ്ഗത്തിലുള്ളവർക്ക് പരാതി കാണില്ല. സത്യവും, നിത്യതയുമൊക്കെ അറിഞ്ഞ അവർ ദൈവത്തിന്റെ എല്ലാ പദ്ധിതികളും ‘ഏറ്റവും നല്ലതെന്നും' അറിയുന്നു. നരകത്തിലുള്ളവർക്ക് അന്യസരിക്കാതെ മാർഗ്ഗമില്ലല്ലോ, മാത്രവുമല്ല അഗ്നിയിൽ നിന്ന് കുറച്ചു ആശ്വാസവും ആകുമല്ലോ.

    • @mathewjoseph5987
      @mathewjoseph5987 3 роки тому

      @@johnsonpd2867 നരകത്തിലേക്കുള്ള ബ്രോഡ് വേ വഴി പോകുന്നവർക്ക് അങ്ങനെ തോന്നും, അങ്ങനെയാണ് പിശാചിന്റെ പ്രവൃത്തി.

  • @mammenmathew105
    @mammenmathew105 Рік тому

    You are teaching unbiblical thoughts to the public without sufficient and proper references.

  • @dr.georgephilips776
    @dr.georgephilips776 3 роки тому

    Jesus told Pilate, the very purpose of His birth is to testify the truth. What truth? (Nobody is a Christian unless one knows what that truth is.) The truth is God doesn't consider our sins against us at all. If you don't believe that, please read 2 Cor 5:19. This is the real Gospel that can bring contrition to even the hardest heart! Satan knows this very well. That is why he is working overtime and using prominent people to stop this message from spreading. How sad!

  • @jayadeepnr1201
    @jayadeepnr1201 3 роки тому +2

    ആദ്യം പറഞ്ഞു വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്ന് പിന്നെ പറയുന്നു ഓരോ നിമിഷവും നമ്മുടെ വിധി നിർണ്ണയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്, ചുരുക്കിപ്പറഞ്ഞാൽ നല്ലവനായി ജീവിച്ചാൽ സ്വർഗ്ഗം, അല്ലെങ്കിൽ നരകം .അപ്പോൾ ഒരു ചോദ്യം ?ഈ... സുവിശേഷം എന്നു പറഞ്ഞാൽ എന്താണ് ?ആ വിശേഷം എന്താണ് ?

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому

    ഈ പഴം കഴിച്ചാൽ മരിക്കും എന്ന് പറഞ്ഞു
    ഒരു മനുഷ്യന് എത്ര മരണം ഉണ്ട്

    • @josephgeorge5339
      @josephgeorge5339 3 роки тому

      More study is needed

    • @21f.a.c.e.s
      @21f.a.c.e.s Рік тому

      Death means separation from God which is eternal unless a person is reconciled with God in Jesus Christ.

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      പല മരണങ്ങളുണ്ട്. ഒന്നാമത്തെ മരണം ആത്മീയ മരണമാണ്. അത് ഏദൻതോട്ടത്തിൽ സംഭവി്ച്ചു. അത് കഴിഞ്ഞുള്ള ഭൗതിക മരണം. അത് നമ്മൾ എല്ലാം ഇന്ന് നേരിടുന്ന സാധാരണ മരണം. പിന്നീട് ന്യായവിധിക്ക് ശേഷമുള്ള നിത്യമരണം... പലതുണ്ട്.

  • @gracejohnson1074
    @gracejohnson1074 3 роки тому

    ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, 'യൂദാപോലും ജറുസലെമിനെതിരേ യുദ്ധം ചെയ്യും' എന്ന പ്രവചനമാണ് പ്രസക്തമാകുന്നത്. ജറുസലെം എന്നത് യൂദായുടെ തലസ്ഥാനമാണെന്നു നമുക്കറിയാം. സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്തിനുനേരേ ആരെങ്കിലും ആക്രമണം നടത്തുമോ? നടത്തുമെന്ന് യാഹ്‌വെ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് സംഭവിക്കുകതന്നെചെയ്യും. ഇവിടെയാണ്‌ യൂദാ എന്ന രാജ്യവും അതിന്റെ തലസ്ഥാനമായ ജറുസലെമും വെറും പ്രതീകമാണെന്നു നാം ഗ്രഹിക്കേണ്ടത്. ഇത് കത്തോലിക്കാസഭയുമായി ബന്ധപ്പെട്ടുള്ള പ്രവചനമായി തിരിച്ചറിയേണ്ടതും ഇവിടെയാണ്‌. ജറുസലെം എന്നത് ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന നഗരമാണെന്ന് നാം കണ്ടു. അതായത്, കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെ നാമമാത്ര ക്രിസ്ത്യാനികള്‍ അന്ന് ആക്രമിക്കും. അവരെ ഒറ്റിക്കൊടുക്കുകയും ചെയ്യും. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സത്യവിശ്വാസികളുടെ ശത്രുക്കള്‍ പുറത്തും അകത്തും സജ്ജീവമായിരിക്കും. എന്നാല്‍, അവരില്‍ ആരും അവശേഷിക്കുകയില്ല. എന്തെന്നാല്‍, ഇപ്രകാരം പ്രവചിക്കപ്പെട്ടിരിക്കുന്നു: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും"(സഖറിയാ: 13; 8, 9).
    ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക രാജ്യങ്ങളില്‍ മാത്രമായിരിക്കില്ല; മറിച്ച്, അവര്‍ ആയിരിക്കുന്ന രാജ്യങ്ങളില്‍ അവര്‍ സംരക്ഷിക്കപ്പെടും! ഈ പ്രവചനം ശ്രദ്ധിക്കുക: "ജറുസലെമിനെതിരേ വന്ന സര്‍വ്വ ജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും. ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ രാജാവായ യാഹ്‌വെയെ ആരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല. ഈജിപ്ത് ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും"(സഖറിയാ: 14; 16-18). യേഹ്ശുവായാല്‍ സംരക്ഷിക്കപ്പെട്ട ജനം എല്ലാ ദേശങ്ങളിലും ഉണ്ടായിരിക്കുമെന്നതിന്റെ ഉറപ്പാണ് ഈ പ്രവചനം. കൂടാരത്തിരുനാള്‍ ആഘോഷിക്കാന്‍ ജറുസലെമില്‍ വരണമെന്നു പറഞ്ഞാല്‍, സകല ദേശങ്ങളും യേഹ്ശുവായുടെ ചെങ്കോലിനു കീഴിലായിരിക്കുമെന്നും അത് അംഗീകരിക്കാത്ത ജനത്തെ ശിക്ഷിക്കുന്നത് മഹാമാരികളാല്‍ ആയിരിക്കുമെന്നുമുള്ള പ്രഖ്യാപനമാണ്. ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "ഇതാ, യാഹ്‌വെയുടെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു"(ഏശയ്യാ: 13; 9).

  • @minijoseph678
    @minijoseph678 3 роки тому +2

    ഫ്രാൻസിസ് പോപ്പ് നരകം ഇല്ല എന്നു പറഞ്ഞു

    • @shibuvarghese6173
      @shibuvarghese6173 3 роки тому

      When????😭😭😭😭

    • @shibuvarghese6173
      @shibuvarghese6173 3 роки тому

      @സഹരക്ഷക ഈശോയുടെ അമ്മ when....tell me clear

    • @shibuvarghese6173
      @shibuvarghese6173 3 роки тому

      @സഹരക്ഷക ഈശോയുടെ അമ്മ haaahaaaa Google telling always it's ture.....???? It is ur ur Christian life based on in Google..... ..
      If I give you some Google Google tolk about christianity mother Mary life......and another some things more opposite our Christian faith

    • @mygodmylord5759
      @mygodmylord5759 3 роки тому +3

      ഹലോ ഫ്രാൻസിസ് മാർപാപ്പ എപ്പൊ പറഞ്ഞു അറിയാത്ത കാര്യം ഇവിടെ ശർദ്ദിക്കരുത്. ഇനി മാർപാപ്പ അല്ല ഈ ലോകത്തിലെ ആരുപറഞ്ഞാലും ക്രിസ്തു നമ്മുടെ കർത്താവായ യേശു പറഞ്ഞതിനേക്കാൾ വലുതാണോ? നാം ക്രിസ്ത്യാനികൾ ആരെയാ കാത്തിരിക്കുന്നത് ആരില് വിശ്വസിക്കുന്നത്? കർത്താവിൽ അല്ലേ? നമുക്കുവേണ്ടി മരിച്ചത് കർത്താവ് അല്ലേ? മാർപാപ്പ ആണോ? ഗൂഗിൾ പലതും പറയും.....

    • @shibuvarghese6173
      @shibuvarghese6173 3 роки тому

      @@mygodmylord5759 ur are correct......

  • @vinodjohn2985
    @vinodjohn2985 3 роки тому

    🙏👍