പണ്ടൊരു കാട്ടിലൊരാൺ സിംഹം | കെനിയൻ കാഴ്ചകളുമായി ഒരു മലയാളം ഗാനം | ശ്യാമള കെ ഒ

Поділитися
Вставка
  • Опубліковано 30 вер 2024
  • ഈ വീഡിയോയുടെ ചിത്രീകരണത്തിൽ കെനിയ എന്ന മനോഹരമായ രാജ്യത്തിലെ യാത്രാനുഭവങ്ങളും കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    Original Song:
    Film : Sandarbham
    Sung by: K J Yesudas
    Music: Johnson
    Lyrics: Poovachal Khader
    മികച്ച ശ്രവണാനുഭവത്തിനായി ഹെഡ്‌ഫോൺസ് അല്ലെങ്കിൽ ഇയർബഡ്‌സ് ഉപയോഗിക്കുക.
    Please use headphones or earbuds for better music listening experience.
    Please like, share, and subscribe to this channel...Thanks very much!
    Note: The song used in this video belongs to its rightful owner(s) and I do not claim any right over them and I do not monetize such videos.

КОМЕНТАРІ • 42

  • @ppbalakrishnan7115
    @ppbalakrishnan7115 2 дні тому

    നമസ്കാരം ശ്യാമാ....
    പാട്ടിന്റെ വരികൾക്കനുസരിച്ച വിഷ്വൽ.....
    കാതിന് മാത്രമല്ല കണ്ണിനും അതിലേറെ മനസ്സിനും കുളിർമയേകിയ പ്രഭാതം.
    സഹപാഠിക്ക് അഭിനന്ദനങ്ങൾ 🌹

  • @bindumaheshnv9099
    @bindumaheshnv9099 2 дні тому

    കെനിയൻ സിംഹവും മാനും ആണല്ലേ താരങ്ങൾ😄... സൂപ്പർ വീഡിയോ.. സൂപ്പർ പാട്ട് 👏👏👏

  • @chandraprabha3493
    @chandraprabha3493 День тому

    ബ്യൂട്ടിഫുൾ ആലാപനംപ്രിയ ശ്യാമ 👍🏻👍🏻 background super video 🥰💥

  • @vineshtk4137
    @vineshtk4137 День тому

    വളരെ ഇഷ്ടപ്പെട്ടു. അതി മനോഹരമായി പാടി ടീച്ചറെ .ടീച്ചർക്കും. കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന മോഹനാട്ടനും. അഭിനന്ദനങ്ങൾ💐💐🙏🙏

  • @retnakaranasari5788
    @retnakaranasari5788 2 дні тому

    Sീച്ചറെ വളരെ ഭംഗിയായി പാടി വളരെ ഫീൽ അനുഭവപ്പെട്ടു. കൂടാതെ കെനിയായിലെ കാഴ്ചകൾ സന്ദർഭോചിതമായി ചിത്രീകരിച്ചിട്ടുണ്ട്. ആയിരമായി രം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @vanajak9614
    @vanajak9614 2 дні тому

    മനോഹരമായി പാടി.. 👌👌 പാട്ടിനു ചേർന്ന ദൃശ്യാ വിഷ്കാരം 👍👍അഭിനന്ദനങ്ങൾ ടീച്ചറെ 👏👏👏❤️❤️

  • @geethasreenivas-e9g
    @geethasreenivas-e9g 2 дні тому

    യാത്ര maximum enjoy ചെയ്തു അല്ലേ? നമുക്കും keniya കാണിച്ചുതന്നു. എഡിറ്റിംഗ് super👌അഭിനന്ദനങ്ങൾ ടീച്ചറെ 🙏👏👏

  • @bhanumathipk7152
    @bhanumathipk7152 2 дні тому

    ശ്യാമളയുടെ കെനിയയിലെ കാഴ്ചകൾ ചേർത്ത് അതിമനോഹരമായി ഗാനം ആലപിച്ചപ്പോൾ വളരെ ഹൃദ്യമായി...❤❤
    ആശംസകൾ, ശ്യാമ 😍
    ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍👍🙏

  • @damodharanmattummal1157
    @damodharanmattummal1157 2 дні тому

    പഴമയുടെ ഒരു ഓർമ : വളരെ നന്നായി ഗ്രൂപ്പിൽ കുടിയും കേട്ട്❤❤❤

  • @durgavk2044
    @durgavk2044 2 дні тому

    മനോഹരം ശ്യാമളാ.. എഡിറ്റിങ് സൂപ്പർ 👌👌

  • @mohanankn3317
    @mohanankn3317 2 дні тому

    മനോഹരം 👍 സന്ദർഭോചിതമായ പശ്ചാതലം

  • @pvvijayan403
    @pvvijayan403 День тому

    Song coupled with Kenyan views were very Very interesting. Keep it up ❤

  • @smithavenglat6362
    @smithavenglat6362 День тому

    നല്ല സെലെക്ഷൻ.. നന്നായി പാടി ചേച്ചി.. 🌹❤

  • @swaralayasurendran8168
    @swaralayasurendran8168 День тому

    വളരെ നന്നായിട്ടുണ്ട് ശ്യാമള ടീച്ചറെ

  • @dr.nselvaraj2794
    @dr.nselvaraj2794 2 дні тому

    Very good song and presentation excellent ❤

  • @ushalm870
    @ushalm870 2 дні тому

    ശ്യാമേ കിടുക്കി. നല്ല സ്ഥലം

  • @lasithagopinath5208
    @lasithagopinath5208 2 дні тому

    Teachere paat soooper adipoli ❤❤❤

  • @jerardmourelliose4168
    @jerardmourelliose4168 2 дні тому

    കൊള്ളാം, നന്നായിട്ടുണ്ട് 💕💕

  • @emotionsworldwide3887
    @emotionsworldwide3887 2 дні тому

    Nannayitundu...
    Vijayakrishnan

  • @ramakrishnano8372
    @ramakrishnano8372 2 дні тому

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @ManjuMithra-cs5hr
    @ManjuMithra-cs5hr 2 дні тому

    Very nice song Achamme ❤

  • @miguelle87
    @miguelle87 День тому

    So sweet😍👌👌👏👏

  • @jayasreeav4019
    @jayasreeav4019 2 дні тому

    Çhudhari mani echi ❤🎉

  • @manirampk5170
    @manirampk5170 2 дні тому

    Excellent ❤❤❤

  • @drdeepagopalakrishna3536
    @drdeepagopalakrishna3536 День тому

    Super chechi ❤

  • @reshmako2474
    @reshmako2474 2 дні тому

    🤩🥰 Adipoli 🎆🎇

  • @sreedeviramachandran6711
    @sreedeviramachandran6711 2 дні тому

    🥰 wow super 👌

  • @remyak.o6180
    @remyak.o6180 2 дні тому

    ❤ Super 😍😍

  • @sreedeviramachandran6711
    @sreedeviramachandran6711 2 дні тому

    👌👏👍Fantastic

  • @shellymathew2860
    @shellymathew2860 День тому

    Super

  • @anithak1977
    @anithak1977 2 дні тому

    Super 👌

  • @sreevalsannambiar356
    @sreevalsannambiar356 2 дні тому

    Super..❤❤❤

  • @sindhuchakkiat3055
    @sindhuchakkiat3055 День тому

    Super

  • @kknnambiar
    @kknnambiar День тому

    Good

  • @bhagyalekshmi4206
    @bhagyalekshmi4206 2 дні тому

    Super ❤

  • @prajulkodoth7074
    @prajulkodoth7074 2 дні тому

    Nice👍👏🏻

  • @susanjeev1980
    @susanjeev1980 2 дні тому

    👌👏👏👏

  • @RiyaRichu-x5z
    @RiyaRichu-x5z 2 дні тому

    👍🏻🌹

  • @ishamithramanju2136
    @ishamithramanju2136 2 дні тому

    ❤ nice song amme

  • @82neruda
    @82neruda 2 дні тому

    ❤❤❤👍

  • @sathyabhamam6898
    @sathyabhamam6898 2 дні тому

    Superb.. ❤❤❤🎉