ചിഞ്ചുവിനെ ഉമ്മ പറഞ്ഞയച്ചു ..പക്ഷെ കുഞ്ഞോളെ ഉമ്മ വിടുന്നില്ല ...😢😢വിത്യാസം കാട്ടൽ guys ...😄

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 619

  • @dilumalu2782
    @dilumalu2782 2 роки тому +40

    ആരോഗ്യ മുള്ള കാലത്ത് കെട്ടിച്ചോടത്തും തളർച്ച വന്നാൽ സ്വന്തം വീട്ടിലും അങ്ങനല്ല guyss വേണ്ടത്... ഐഷുമ്മ തന്നെ മാസ്.. വയ്യായ്ക ഉള്ളപ്പോൾ kettikondoya വീട്ടിൽ thane നിർത്തി പരിചരിക്കാൻ കഴിയണം അതാണ്‌ വേണ്ടത്... വീട്ടിൽ പോണം വേണ്ടന്നല്ല... But പണിയെടുക്കാൻ ഇവിടെയും രോഗി ആയാൽ സ്വന്തം വീട്ടിലും അങ്ങനെ പാടില്ല... അതാണ്‌ ഐഷുമ്മയ്ക് പറഞ്ഞയക്കാൻ വിഷമം.. വയെ തോന്നിയെ ഒകെ വിളിച്ചു പറയല്ലേ guyss

    • @nishanisar8141
      @nishanisar8141 2 роки тому

      Ys 👍👍

    • @rafeeque2188
      @rafeeque2188 2 роки тому +1

      Yente ammayimmayum ingane aayirnu.vayyade paranjayakkan ummak vishamaman

    • @sinu7140
      @sinu7140 2 роки тому

      Correct

    • @sinu7140
      @sinu7140 2 роки тому

      @@rafeeque2188 എന്റിം

  • @junaidkallanjunaid4408
    @junaidkallanjunaid4408 2 роки тому +324

    കുഞ്ഞോൾ ഒരു മാസം അവളെ വിട്ടിൽ നിൽക്കട്ടെ നാത്തൂന്മാരുണ്ടടല്ലോ വിട്ടിൽ ഫുഡ്‌ ഉണ്ടാക്കാൻ...... പാവം കുഞ്ഞോളെ വീട്ടിൽ പറഞ്ഞയക്കാറില്ല..... അവൾക്കുണ്ടാകുലേ അവളുടെ വീട്ടിൽ നിൽക്കാൻ..... നാത്തൂൻ മ്മാര് എപ്പളും വരാറുണ്ടടല്ലോ അത് പോലെ അവൾക്കുണ്ടടാവൂലെ ആഗ്രഹം...

    • @raseenayousaf6437
      @raseenayousaf6437 2 роки тому +6

      Athanney

    • @thabsheeravc5061
      @thabsheeravc5061 2 роки тому +10

      അത് ശരിയാ പാവാണ് കുഞ്ഞോൾ

    • @thahiramusthfa2632
      @thahiramusthfa2632 2 роки тому +19

      ഉമ്മാക്ക് അവളെ ഇഷ്ടല്ലാഞ്ഞിട്ടല്ല വെയ്യാത്ത സമയത്ത് വിടണ്ടാ ന്നാണ് പറഞ്ഞത്

    • @ashikkunnimon4809
      @ashikkunnimon4809 2 роки тому +4

      Athanney

    • @shahana2876
      @shahana2876 2 роки тому +1

      Athanney...... Avale vidanam

  • @rasisinuvlogs874
    @rasisinuvlogs874 2 роки тому +77

    19:26ഉമ്മ കുഞ്ഞോൾ ഉണ്ടായിട്ടും ഇല്ലെങ്കിലും ഒരുപോലെ ആണ് പറഞ്ഞപ്പോൾ സങ്കടം വന്നു. മക്കൾ ഉണ്ടങ്കിൽ എത്ര പണി എടുത്താലും അത് കാണില്ല. നമ്മൾ മരിച്ചു പണി എടുക്കും വെണം ആളുകൾക്ക് അത് വിലയും ഇല്ല😢

    • @Jasee8494
      @Jasee8494 2 роки тому +6

      ഇത് ഞാനും കുറെ കേട്ടതാ . എന്നാ ഒരു ആവശ്യവും ഇവർക്ക് മരുമക്കളെ കൊണ്ട് ഇല്ലെങ്കിൽ എന്തിന് പോവാൻ ചോദിക്കുമ്പോൾ പറഞ്ഞയക്കാൻ മടിക്കണം😡😡😡😡😡😡👎👎👎👎👎

    • @rasisinuvlogs874
      @rasisinuvlogs874 2 роки тому

      @@Jishanaanu01 എല്ലാം ശരിയാവും 🥰

    • @IbrahimIbrahim-qp3bx
      @IbrahimIbrahim-qp3bx 2 роки тому

      Adh shariyan .njanum kure anubavichu
      Paavam kunjol etreyum pettann shifa nalkatte 🤲🤲

    • @rukkiyakhalid7436
      @rukkiyakhalid7436 2 роки тому

      Ithe pole thanne ente ammayimayum parayum

    • @musthabshiramusthabshira2842
      @musthabshiramusthabshira2842 2 роки тому

      Ellaayidathum engane thanneyaa

  • @HadiLuba
    @HadiLuba 2 роки тому +92

    കണ്ണൂർ സിസ്റ്റം ആകണം ഇനി നമ്മുടെ മലപ്പുറത്തും എങ്കിലേ സ്വന്തം വീട്ടിൽ നിക്കാൻ കഴിയൂ

    • @nazneenaysha6119
      @nazneenaysha6119 2 роки тому +2

      Kannur 👍👍👍

    • @SparkleLifebyHarshi
      @SparkleLifebyHarshi 2 роки тому

      അത് മാത്രം വേണ്ട ന്റെ പൊന്നോ നമ്മൾ അനുഭവിച്ചതാ അവിടെത്തെ പ്രശ്നം അതിലും നല്ലത് ഇത്‌ തന്നെ

    • @muhammedkenz7298
      @muhammedkenz7298 2 роки тому +2

      Ella sthalathum kannur system varanam👍

    • @arfatharfu7900
      @arfatharfu7900 2 роки тому +1

      @@nazneenaysha6119 njnm Kannur eppozhenglm hus hml pokullu

    • @hashisiyaalluhashi8824
      @hashisiyaalluhashi8824 2 роки тому

      ഞാനും വിജാരിക്കരുണ്ട് അങ്ങനെ ആവാൻ

  • @minnus784
    @minnus784 2 роки тому +104

    പൊന്നാര അൻസിപ്പേ കുഞ്ഞോളെ ഒരു ആഴ്ച എങ്കിലും വീട്ടിൽ നിർത്തു നല്ല റസ്റ്റ്‌ കിട്ടിയില്ലെങ്കിൽ ഈ പനി മാറില്ല പനി വിട്ടാലും ഭയങ്കര ക്ഷീണം ആവും നല്ല റസ്റ്റ്‌ ആണ് വേണ്ടത്

  • @kareemlala4521
    @kareemlala4521 2 роки тому +17

    എനിക്ക് പലപ്പോഴും തോന്നാറുണ്ട് ummk ചിഞ്ചുനേനു കൂടുതൽ ഇഷ്ട്ടം 😔കുഞ്ഞോൾ muth

  • @mohammedriyas5419
    @mohammedriyas5419 2 роки тому +187

    ഉമ്മാന്റെ മോൾ വയ്യാന്ന് പറഞ് ഇവിടെ സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നു ...മരുമോൾ വയ്യാത്തോണ്ട് ഓൾടെ വീട്ടിൽ പോയി നിക്കാന്ന് പറയുമ്പോൾ ഗുളിക കുടിച്ച മാറും ...ആ പറഞ്ഞ ആളെ മുപ്പത്തരം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി ... ഉമ്മയും മോളും മുപ്പത്തരം കുറക്കുക ...മരുമക്കളും മനുഷ്യർ ആണ് ...മരുമക്കൾ നിങ്ങളുടെ വീട്ടിൽ പണി എടുക്കാനും ഫുഡ് ഉണ്ടാക്കാനും ഉള്ള ആളാണെന്നുള്ള നിങ്ങളുടെ അഹന്ത മാറ്റിക്കോളി ....ഉമ്മിം മോളും മുപ്പത്തരം കുറയ്ക്കുക ...

    • @meyou1338
      @meyou1338 2 роки тому +6

      Pettan veed pani finsh aaki vere poiko.

    • @shahanafaizy174
      @shahanafaizy174 2 роки тому

      👍🏻👍🏻👍🏻

    • @rafinp2466
      @rafinp2466 2 роки тому

      Crct

    • @anoukshasurendran9055
      @anoukshasurendran9055 2 роки тому

      Ivattakal ellam kanakkan ,,,

    • @ss-wt7js
      @ss-wt7js 2 роки тому +2

      മക്കളെപ്പോലെ കണ്ടിട്ടാണ് ആാാ ഉമ്മ അവിടെ നിക്കാൻ പറഞ്ഞത്. വയ്യാത്ത കുഞ്ഞോളെയും ആാാ മൂന്ന് ചെറിയ മക്കളെയും നോക്കേണ്ടേ.... ഉമ്മ സൂപ്പർ ആണ്

  • @shadiyoos
    @shadiyoos 2 роки тому +141

    കെട്ടിച്ചുവിട്ടാ പിന്നെ പെണ്ണിന്റെ ചിറകുകള്‍ കൂട്ടി കെട്ടും. എന്നിട്ടതിന്റെ കയറ് പലർക്കായിങ്ങനെ വീതിച്ചു നൽകും (ഭർത്താവ്, അമ്മായിഉമ്മ, ഉപ്പ, നാത്തൂന്മാർ, കുടുംബക്കാര്‍, നാട്ടുകാര്‍). എന്നിട്ടൊരു പറച്ചിലാ... നീ പറന്നോ പെണ്ണേ ന്ന്.....!!!!
    എല്ലാവരെയും തൃപ്തിപ്പെടുത്തി, കരച്ചില്‍ വന്നാലും ചിരിച്ച് ജീവിക്കാന്‍ മാത്രം പഠിക്കണമത്രേ പെണ്ണ് !!!

    • @kt-nn3hm
      @kt-nn3hm 2 роки тому +6

      CRct evdem pokanda swanftham parents ne onn kananamnkil etra alde kayyum kalum pidikkanm

    • @kottakkal868
      @kottakkal868 2 роки тому +2

      എന്നാൽ കെട്ടാതെ വീട്ടിൽ തന്നെ ഇരുന്നോളു അതാണ് നല്ലത്

    • @kottakkal868
      @kottakkal868 2 роки тому +14

      @@shadiyoos നിങ്ങളെ കല്യാണം കഴിച്ചവൻ എങ്ങിനെ ഉള്ള ആളാണ് എന്ന് എനിക്ക് അറിയില്ല എന്റെ ഭാര്യ 1മാസം എന്റെ വീട്ടിൽ നിന്നാൽ 1മാസം അവളുടെ വീട്ടിൽ പോയി നിൽക്കും വയ്യാത്ത സമയത്തു അവളെ വീട്ടിൽ കൊണ്ട് വിടൽ കുറവാണ് ഞാൻ നാട്ടിൽ ഉള്ള സമയത്തു വയ്യാത്ത സമയത്തു കളയാൻ അല്ലല്ലോ നമ്മളെ കൂടെ കൂട്ടിയത് അവളുടെ വീട്ടിൽ പോയാൽ അവൾ റെസ്റ്റ് എടുക്കുന്ന രീതിയിൽ നമ്മുടെ വീട്ടിൽ എടുക്കട്ടേ അവൾക്ക് സുഖമായി എന്ന് തോന്നിയാൽ അവളെ വീട്ടിൽ കൊണ്ടാകും

    • @kottakkal868
      @kottakkal868 2 роки тому +1

      @@shadiyoos ഞാൻ നിങ്ങളുടെ ചെറുക്കനെ പോലെ ഉള്ള ആളൊന്നും അല്ല നേരിന്റെ കൂടെ എന്നും ഒപ്പം നിൽക്കും

    • @shadiyoos
      @shadiyoos 2 роки тому +1

      @@kottakkal868 നേര് പരിഗണിക്കുന്നത് നല്ലതാ. പക്ഷേ അത് ഒരാളുടെ മാത്രം നേരാകരുത് എന്നേയുള്ളൂ

  • @rakeebafairooz6169
    @rakeebafairooz6169 2 роки тому +106

    മക്കളെയും മരുമക്കളെയും വേറെയായി കാണ്ണരുത്, രണ്ട് പേരെയും ഒരുപോലെ കാണണം 🥰👍, അതുപോലെ എല്ലാം മരുമക്കളെയും ഒരുപോലെ കാണണം, 👍

  • @kottakkal868
    @kottakkal868 2 роки тому +13

    എല്ലാവരും ഉമ്മയെ കുറ്റം പറയുന്നത് കണ്ടു ആ ഉമ്മ പറയുന്നത് വയ്യാത്തപ്പോൾ പോകാൻ ഞാൻ പറയില്ല എന്നാണ് സത്യം അല്ലെ കഴിയുന്ന സമയത്തു ഭർത്താവിന്റെ വീട്ടിലും വയ്യാത്തപ്പോൾ ആണോ അവരെ വീട്ടിലും പോയി നിൽക്കേണ്ടത്

    • @anshifmoonikkal
      @anshifmoonikkal  2 роки тому +3

      crrct

    • @loveshore5344
      @loveshore5344 2 роки тому +1

      Koottathil sathyavastha manassilaya nigalkk mathrem

    • @moloosworld4952
      @moloosworld4952 2 роки тому +2

      ഉമ്മ പറഞ്ഞത് സത്യം തന്നെ 👍🏻പക്ഷെ കുട്ടികൾ ഇല്ലങ്കിൽ 2ദിവസം അവിടെ വിർത്തി ഉണ്ടാവും എന്ന് പറയുന്നത് ശരിയല്ലല്ലോ 😔😔😔കുട്ടികൾക്കു എന്ത് അറിയാം 3കുട്ടികളും ഒരുപോലെയല്ലേ അങ്ങനെ പറയുന്നത് തീരെ ശരിയല്ല 😔😔ഉമ്മയും അതുപോലെ പറയുമ്പോഴും കുഞ്ഞോൾ പറയുന്നത് കുട്ടികൾ ഉണ്ടായതു കൊണ്ടാണെന്നു പാവം എന്നാലും അവൾക് ഒരു പരിഭവം ഇല്ല 😔😔കുഞ്ഞോൾ പോയി റസ്റ്റ്‌ എടുത്തു വരട്ടെ ഇപ്പോഴത്തെ പനി ശരീരം ക്ഷീണിപ്പിക്കുന്നതാണ് 🤲🏻🤲🏻🤲🏻

  • @thabsheeravc5061
    @thabsheeravc5061 2 роки тому +22

    സുല്ഫതിന് പോവാനായീലെ ആഴ്ചമ്മ. മരുമകൾ പോവുമ്പോൾ ഓഹോ മകൾ ആവുമ്പോ ആഹാ എങ്ങനെ ആയാലും സ്വന്ദം വീട്ടിൽ പോയാൽ എല്ലാ അസുഖങ്ങളും മാറും. കുഞ്ഞോളെ സമ്മതിക്കണം ഒരു 2days ആണ് ചോദിച്ചത് അതിന് തന്നെ എത്ര കാൽ പിടിക്കണം

  • @AyrinZiyaAyshaMehrish
    @AyrinZiyaAyshaMehrish 2 роки тому +43

    Pavam kunjole umma nallonam Kuttam parayunnundallo
    Video edukkunnath arinjittum ummayum maxi pengalum nallom parayunnund
    Ithokke kunjole veettukarum kelkkunnille
    Avarkk sankadavum

  • @ramshad321
    @ramshad321 2 роки тому +17

    20:00 തനി നാടൻ അമ്മായിയമ്മ and ന്നതുന് . കുഞ്ഞോളുഡെ അവസ്ഥ

  • @dilshanaparveen7189
    @dilshanaparveen7189 2 роки тому +27

    ഇന്നത്തെ വ്ലോഗ് എനിക്ക് ഇഷ്ട്ടായില്ല .ഉമ്മ പെങ്ങൾ പറയണത് കേട്ടിട്ട് sagadam വരുന്നു . കുഞ്ഞോൾ പാവം . പെങ്ങൾ എത്ര day ആയി ഇവടെ നിക്കണേ അത് ഒന്നും പ്രശ്നം അല്ലെ . പനി വേഗം മാറട്ടെ 😶

  • @shamlashanavas.
    @shamlashanavas. 2 роки тому +31

    ഒരു മാസം മുന്നേ പനി വന്നതാ എനിക് ഇപ്പോഴും എണീക്കാൻ വയ്യ..പിന്നെ കുഞ്ഞോളേ സമ്മതിക്കണം 3 മക്കളേയും പിന്നെ നിങ്ങളെയും നോക്കി നടക്കുന്ന അവളെ സമ്മതിക്കണം

  • @technician6431
    @technician6431 2 роки тому +15

    അതെന്താ ഉമ്മാ ഇങ്ങടെ കുട്ടികൾക്ക് സുഖമില്ലെങ്കിൽ ഇങ്ങടെ വീട്ടിൽ വരാം എന്നും. മരുമോൾക്ക് സുഖമില്ലെങ്കിൽ അവളുടെ വീട്ടിലേക്ക് പോകാൻ പറ്റില്ല എന്നും. എന്തു സ്വഭാവം ആണ് ഇത്.

  • @athira.k8128
    @athira.k8128 2 роки тому +36

    കുഞ്ഞോൾ വീട്ടുജോലിയെല്ലാം ചെയ്യുന്നതു കൊണ്ടാണ് ഉമ്മ വിടാത്തത് . ഉമ്മയുടെ മകൾ വീട്ടിൽ വന്നു നിൽക്കുന്നതു പോലെ തന്നെയല്ലേ കുഞ്ഞോൾ പോണതും. വയ്യാഞ്ഞിട്ടല്ലേ .

  • @Rashikunchi
    @Rashikunchi 2 роки тому +55

    പാവം കുഞ്ഞോൾ ഒരു ദിവസം വയ്യാതെ ആയപ്പോൾ വീട്ടുകാരുടെ പ്രതികരണം

  • @technician6431
    @technician6431 2 роки тому +97

    ആയ്ചമ്മാ അമ്മായിമ്മ സ്വഭാവം എടുക്കുന്നുണ്ട്.

  • @jaasmi3651
    @jaasmi3651 2 роки тому +80

    ഈ കുഞ്ഞോൾ പാവാണ് ,അൻശിഫിനെ അനുശരിച്ച് ജീവിക്കുന്ന കുട്ടിയാണ് ,,,, പെരേൽ അങ്ങനെ തന്നെയാണ് എല്ലാവരും പഴയതാണ് ഇടുകാ അൻശിഫേ ഉമ്മ പറയുന്നത് കറക്ററാ,,ഈ അൻശിഫിനെ സഹിക്കുന്ന വീട്ടുകാർക്ക് ഓസ്കാർ അവാർഡ് കൊടുക്കണം ന്റമ്മോ 🏃ഇബ്രൂ മുത്ത് മണിയാണ് 😘😘😘😘

  • @sahiraanees5278
    @sahiraanees5278 2 роки тому +62

    കുട്ടികൾ ഉണ്ടാവുമ്പോൾ അങ്ങനെ ഒക്കെ തന്നെ അല്ലേ കുഞ്ഞോൾക് നല്ലോണം മനസ്സിൽ തട്ടി വേദനിച്ചു കാണും maxi പെങ്ങളും ഉമ്മയും മക്കളെ അങ്ങനെ പറയാൻ പാടില്ലായിരുന്നു😔

    • @noushisworld9276
      @noushisworld9276 2 роки тому +1

      അതായിരിക്കും അംൻസിഫ് ചൂടാകുന്നത് പെങ്ങൻ മാരോട് 😆

    • @usafkp5968
      @usafkp5968 2 роки тому

      Pavam kunnol

  • @murshidalatheef1762
    @murshidalatheef1762 2 роки тому +21

    ഉമ്മ ഞാൻ പറഞ്ഞിട്ടില്ല പോകാൻ എന്നു പറഞ്ഞത് ,സുഖം ഇല്ലാതായപ്പോ പറഞ്ഞയച്ചൂന്നു വിചാരിക്കേണ്ട എന്നു കരുതി ആവും .ചിഞ്ചു പിന്നെ ചോദിച്ചതോന്നും ഞമ്മള് കണ്ടില്ലാലോ. അവളോടും ഉമ്മ അങ്ങിനെ ആണെങ്കിലോ പറഞ്ഞതു.ഡ്രെസ് വേണമെങ്കിൽ ഇനി ഷോപ്പിൽ പോയി എടുത്തോളൂ.

    • @fizan2127
      @fizan2127 2 роки тому +1

      Yes ഉമ്മ പാവം അല്ലാതെന്തു പറയാൻ.. പൊയ്ക്കൊന്ന് പറഞ്ഞു പറഞ്ഞയച്ചാൽ ഇതിലെ കമന്റ് മുഴുവൻ വേറെ ആയിരിക്കും..😂
      ഉമ്മയുള്ള കാലം എല്ലാ മക്കൾക്കും ഒരു തണൽ തന്നെയാ 😍😍👍

  • @hzhzhz8777
    @hzhzhz8777 2 роки тому +43

    All Kerala marumakkal association kunjolku 10 days medical leave adukaan abiyarthikunu🙏💓

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому +19

    ഇബ്രൂ മോനെ അള്ളാഹു ee ബുദ്ധിയും തന്റെടവും നില നിർത്തി തരട്ടെ

  • @husnasalih7305
    @husnasalih7305 2 роки тому +14

    പാവം കുഞ്ഞോൾ അമ്മായിമ്മനെയും നാത്തൂനെയും സഹിച്ചു നിൽക്കാണ്
    ക്യാമറയുടെ മുമ്പിൽ ചിരിച്ചു നിലക്കാണ്
    മനസ്സിന്റെ ഉള്ളിൽ നല്ലോണം സങ്കടം ഉണ്ടാവും

  • @ummuafrafathimamuthu1331
    @ummuafrafathimamuthu1331 2 роки тому +39

    കുഞ്ഞോൾ മേക്കപ്പ് ഇട്ടില്ലെങ്കിലും sundhariyanutto അൻസിഫെ.... കുഞ്ഞോൾ 🥰🥰🥰🥰.
    പാവം റെസ്റ്റെടുക്കട്ടെ.....

  • @nasreenapalliyali7272
    @nasreenapalliyali7272 2 роки тому +44

    മകൾക്കും മരുമകൾക്കും വയ്യതായാൽ രണ്ടും നിയമം ഇങ്ങനെ ഒരു പാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്

    • @rashikamunawer6126
      @rashikamunawer6126 2 роки тому

      Mind cheyyaruth... Hus nattil illenkil avrod sammatham vangich swantham veetil poyi nilkukuka... Nmmle aarogythode irunnale nmmle makkle sherikk nokkan pattuu... Aarum undaavula nmmlkum kuttikum vsyyathayal nmmle thanne undavolluu.. Njn ipo pregnant aan date aaayiknu... Njn 4 months vre ikknte nattil dr kanichu.. Pinne ente nattilek matti.. Frst pregnancy aane.. Kalynm kazhinjit one year aavunnoluu.. Pregnant aaythondum pinne dr ne monthly kanikan ullthondum njn oru month ikkantode ninnal one month ente veetil nikkum.. Aghne maari maari nikkum.. Ipo ente veetila.. Ini inshallah kunjik 90 kazhinjit chellumbo ariyam avastha.. Kunji aayal kunjine kandind nikknmnn enna karym prbjiitt veetilelk vidaatha. Ammaymmamarum und.. Enk rest aaythond thnne ikkmtode panikal onnum cheyyan pattiyirunnilla.. Annoke ammayimma epozhum prayum iy prasavichtt vaaayoo anne adukale kettan undenn🥴😵... Njn adukalayil fud indakna pani okke chythirnnuu.. Pregnant aayondd.. Baki mel anghiyulla pani onnum cheyaan pattiyirunnilla.. Ennitum umma prnja dialogue athaayirunnu... Prasvichtt vaaa.. Anne sherikini adukale ketti ready aakan undenn😏pinne alhamdulillah nte hus enne nalla manasilaakitund... Karyam nokkitte enthilum theerumanam edukollu... Ummak sankdaavo enik sankdaavo ennonum nikki onnilum theerumanam edkkal lla... Athond kure oke samajhne und

  • @fathimathasniya8871
    @fathimathasniya8871 2 роки тому +18

    Paavan kunjol.athin vayya.povanda ennu paranjitt polum ath maruthonnum paranjilla.onnullagilum moonnu kuttikale nokkande. Aa kuttikk oru rest kodukk

  • @haseenajaleel3283
    @haseenajaleel3283 2 роки тому +45

    ഉമ്മാക്ക് ചില നേരത്ത് ഒരു ഈഗോ സ്വഭാവമുണ്ട് പെങ്ങൾ കല്യാണം കഴിച്ചു കൊടുത്തു അവിടേക്ക് പോകാറില്ലേ

  • @dqworld9341
    @dqworld9341 2 роки тому +195

    സ്വന്തം മകൾക്ക് വയ്യാതായപ്പോ ഓക്ക് പണി എടുക്കാൻ വെയ്ക്കെങ്കി ഓള് ഓളെ കെട്ടി ചോട്ത്ത്ക്ക് പോകും. മരോൾക്ക് വയ്യാതായപ്പോ ഗുളിക കുടിച മാറും എല്ലാ അമ്മായിയമ്മമാരും ഇങ്ങനെയ മരുമക്കളെന്നും വേറെ തന്നെ😔

  • @sherinsha
    @sherinsha 2 роки тому +33

    Umma ammayimma sobavam എടുക്കുന്നുണ്ട്.3 makkalum ore parayam alle. Vayyatha avumbo avanavante veed thanneya nallath. Athin oraludeyum sammadhathin kaath nilkkanda. Kunjunni avarude kuttikale parayunnath kettitt deshyam varunnund.kuttikal ayal anghame thanneya

  • @haihai1338
    @haihai1338 2 роки тому +8

    നല്ല അമ്മായിമ്മീം നാത്തൂനും ഇങ്ങനെ ഉള്ളവരെ കിട്ടാത്തത് ഭാഗ്യം സ്വന്തം മോൾ വരുന്നത് പോലെ തെന്നെ ആണ് മരുമകൾ പോവുന്നതും ആ ഉമ്മാനെ കണ്ട അറിയാം ഒക്കെ ആ കുഞ്ഞോൾക് എത്ര സങ്കടം ആവും എന്ന് രണ്ടാളും ചിന്തിക്കുനില്ല നാത്തൂൻ ഭർത്താവ് ന്റെ വീട്ടിൽക് പോട്ടെ നീ നിന്റെ കാര്യം നോക്ക് കുഞ്ഞുണ്ണി 😏

  • @farsanafarsana9934
    @farsanafarsana9934 2 роки тому +15

    Paavam kunjool ammayiamma sobam barund ummak

  • @sharafudheenpulliyil7
    @sharafudheenpulliyil7 2 роки тому +17

    കുഞ്ഞോള് ഒരു മാസം വീട്ടിൽ നിൽക്കണംഎന്നിട്ട് വന്നാ മതി

  • @muhammedfaihan4116
    @muhammedfaihan4116 2 роки тому +24

    കുട്ടികൾ ഉള്ള വീട് അങ്ങനെ തന്നെ ആണ്. അതിന് തള്ളാരെ കുറ്റം പറയരുത്.അവര്ക് വീട്ടിലെ പണിയും കുട്ടികളെ നോക്കലും കെട്ടിയോനെ നോക്കലും ഒക്കെക്കൂടെ ആകുംപോൾ വൃത്തി കെടക്കുന്നത് എവിടെ എന്ന് തിരയാനുള്ള സമയം ഉണ്ടാവില്ല.

  • @Jaasisaahi
    @Jaasisaahi 2 роки тому +22

    എല്ലാം കൊണ്ടും കുഞ്ഞോൾ വളരെ നല്ല കുട്ടിയാണ് സുന്ദരി ആണ് സൗഭവും നല്ലതാണ് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤😍🥰😍🥰😍🥰😍🥰

  • @safnathsafnashafeeq2183
    @safnathsafnashafeeq2183 2 роки тому +18

    പാവം കുഞ്ഞോൾ അയിനെ kanda പാവം തോന്നും.... ആരും enth പറഞ്ഞാലും anusarika... കുറച്ചീസം ഓൾ ഓളെ കൂടീൽ nikatte..... മരുമോളെ പറഞ്ഞയക്കാത്ത അമ്മായിമ്മ

  • @irshu5344
    @irshu5344 2 роки тому +86

    പാവം കുഞ്ഞോൾ 🙁🙁അവനവന്റെ വീട്ടിൽ പോവ്വാൻ ഉള്ളൊരു കഷ്ടപ്പാട്.. അത് പോലെ തന്നെയല്ലേ ഉമ്മാന്റെ മോളും...

    • @noushisworld9276
      @noushisworld9276 2 роки тому +8

      അതെ എനിക്ക് ദേഷ്യം വന്നു ആയിഷുമ്മൻടെ പറച്ചിൽ കേട്ടിട്ട് എന്റെ മോള് ഇവിടെ വന്നാൽ കുട്ടിയെ എന്നെ ഏല്പിച്ചു പറയും
      ഉമ്മാ ഞാൻ ഒന്ന് ഉറങ്ങട്ടെ എന്ന്
      പാവം തോന്നും

    • @shaibanvattaparambil855
      @shaibanvattaparambil855 2 роки тому

      idh kondokke aaan njn prnn kettaath

  • @dreamsinger1235
    @dreamsinger1235 2 роки тому +57

    വയ്യാതാകുമ്പോൾ സ്വന്തം വീട്ടിൽ പോയി നിൽക്കുന്നത് അതൊരു ആശ്വാസമാണ് 😊

  • @hilusworld935
    @hilusworld935 2 роки тому +46

    Sifath nte character ethil ninnum nallapole mansilayii..bad behaviour on her sister in law

    • @amadmuhammed4321
      @amadmuhammed4321 2 роки тому +6

      Sheriyaanu bad behaviour

    • @shuhanajunaid
      @shuhanajunaid 2 роки тому +2

      Adhe

    • @diyavlog8583
      @diyavlog8583 2 роки тому +4

      Shariya... Maxi pengal ingane ulla swabavam aaan nn njan vijarichilla... Bad behavior

    • @shifnak9826
      @shifnak9826 2 роки тому

      Athe

    • @HadiLuba
      @HadiLuba 2 роки тому +1

      അവരെന്നും സ്വന്തം വീട്ടിൽ ആണല്ലോ

  • @shamnashamna8216
    @shamnashamna8216 2 роки тому +69

    അസുഖമാവുമ്പോഴെങ്കിലും സ്വന്തം വീട്ടിലേക്കു വിടണം.... എന്തൊക്കെയാണെങ്കിലും സ്വന്തം വീട്ടിലെ വയ്യെങ്കിൽ മന സമാധാനത്തോടെ ഒന്നു കിടക്കാനെങ്കിലും പറ്റുകയുള്ളു...

  • @btcutz5147
    @btcutz5147 2 роки тому +139

    കുഞ്ഞുണ്ണി വയ്യാതെ വീട്ടിൽ വന്നു നോക്കുന്നില്ലേ അത് പോലെ അവളെയും കുറച്ചു ദിവസം അവളുടെ വീട്ടിൽ നിർത്തു പാവം കുഞ്ഞോൾ 🌹കുഞ്ഞോൾ മുത്താണ് 🥰🥰

  • @sarithak6760
    @sarithak6760 2 роки тому +109

    പാവം കുഞോൾ അതിന് നല്ല പനിയാണ് കണ്ണ് കണ്ടാൽ അറിയാം നിങ്ങള് ബുദ്ധിമുട്ടിക്കാതെ ഇപ്പോഴത്തെ പനി ഭയങ്കരം ആണ് . നമ്മളെ കുട്ടിക്ക് മേക്കപ്പ് ഒന്നും വേണ്ട സുന്ദരി ആണ് ❤️❤️❤️❤️❤️

    • @HadiLuba
      @HadiLuba 2 роки тому +3

      അതേ പാവം ആണ് കുഞ്ഞോൾ

  • @ashiqashi7195
    @ashiqashi7195 2 роки тому +128

    കുഞ്ഞോളെ ഒരാഴ്ചയെങ്കിലും റസ്റ്റിൽ ഇരുത്തും ഉമ്മ പറഞ്ഞതുപോലെ ഗുളിക കുടിച്ചാൽ പനി മാറും പക്ഷേ ക്ഷീണം മാറില്ല ഉമ്മ പറഞ്ഞതിനോട് ഇന്ന് ചെറിയൊരു വിയോജിപ്പ്😍😍

    • @diyavlog8583
      @diyavlog8583 2 роки тому +7

      Crt

    • @aasheqsiddiq2956
      @aasheqsiddiq2956 2 роки тому +4

      @@diyavlog8583 ഇജ്ജ് കുഞ്ഞോൾ തന്നെ ആണ്,😂😂😂

    • @diyavlog8583
      @diyavlog8583 2 роки тому +5

      @@aasheqsiddiq2956 ഞാൻ കുഞ്ഞോൾ ഒന്നും അല്ല.. But yanikk kunjole nalla ishttamanuu... Nthe veed areekode aan..

    • @islamictips5633
      @islamictips5633 2 роки тому +1

      Crct

    • @ashiqashi7195
      @ashiqashi7195 2 роки тому +2

      @@diyavlog8583 👍

  • @ayishaayirin3079
    @ayishaayirin3079 2 роки тому +17

    Ningalude ummaku entha kunjole ishtamille. Entha ingane oke parayunne. Paavam kunjol. Kuttykal ulla veedu angineyoke alle.athinu athrakonnum parayendayirunnu. Ethrayo aalukal kaanunna video aanu.. paavam kunjol .

  • @dreamscometrue8390
    @dreamscometrue8390 2 роки тому +75

    ഉമ്മക്കും നാത്തൂനും കുശുംബ് സ്വഭാവം ഇല്ലാതില്ല 😜😜😜

  • @harisarhanfzh8485
    @harisarhanfzh8485 2 роки тому +23

    കുഞ്ഞോളെ പച്ചവളം ചോദിക്കുന്നത്തിലുള്ള ദയനിയ അവസ്ഥ കാണാതെ പോകരുത് guys

  • @ameenaamee5699
    @ameenaamee5699 2 роки тому +50

    എല്ലാം അമ്മായിമാർ എങനെ തന്നെ സൗപാവം അത് കാണിച്ചു. ആയിശു ഉമ്മ..

  • @soudhanizam3941
    @soudhanizam3941 2 роки тому +51

    കുറെ കാലം അനുഭവിച്ച വേദന വീണ്ടും കേട്ടപ്പോൾ നെഞ്ച് പൊട്ടി പോയി ... ഉമ്മ ഒരു കാര്യം മക്കളും മരുമക്കളും രണ്ടല്ല , കുഞ്ഞോളെ ജീവിതത്തിൽ കുറച്ചു ധൈര്യം വേണം ട്ടോ .... വേദനിപ്പിക്കാൻ ഒരു പാട് പേരുണ്ടാവും വേദനിക്കാൻ നമ്മൾ നിന്ന് കൊടുക്കരുത്.... 😭

  • @ShahnaRishad
    @ShahnaRishad 2 роки тому +26

    പാവം കുഞ്ഞോള് ഒരു 15 ദിവസമെങ്കിലും അവളുടെ വീട്ടിൽ ഒന്ന് നിർത്തിക്കൂടെ കുഞ്ഞുണ്ണി കാലാകാലം ഇവിടെത്തന്നെയുണ്ടല്ലോ ഓരോ അസുഖം എന്നു പറഞ്ഞു

  • @kunjippainr7545
    @kunjippainr7545 2 роки тому +33

    കുട്ടികൾ ഉണ്ടാവുമ്പോ വീട് വൃത്തി ണ്ടാവൂല.. ശെരിയായിരിക്കാം.. കുട്ടികൾ ഇല്ലാതെ വീട് കൊറേ വൃത്തി ആയി കിടന്നിട്ട് എന്താ കാര്യം.. കുട്ടികൾ ഇല്ലാത്തവർക്കെ അതിന്റെ വില അറിയൊള്ളു .

    • @ashikashi7347
      @ashikashi7347 2 роки тому

      Corect

    • @athuz8924
      @athuz8924 2 роки тому

      Aaa prnja thathaku kutyal ille athinte kushumb aano😢

  • @jumana9388
    @jumana9388 2 роки тому +229

    മകളെ പോലെ മരുമകളെയും കാണുക 🥰അതും ഒരുമ്മാന്റെ മകളാണെന്ന ഓർമ വേണം,

    • @nasriyapm9g908
      @nasriyapm9g908 2 роки тому +2

      അത് കറക്റ്റ്

    • @rajilasabir4521
      @rajilasabir4521 2 роки тому +1

      Crt

    • @shifashahir2283
      @shifashahir2283 2 роки тому

      Correct

    • @shahana2876
      @shahana2876 2 роки тому

      Athe👍🏻

    • @Jasee8494
      @Jasee8494 2 роки тому +6

      എല്ലാ വീട്ടിലും ഇത് തന്നെ അവസ്ഥ. അമ്മായിമ്മമാരെ വിചാരം അവരെക്കാൾ പ്രായം കൂടുതൽ ആണ് മരുമക്കൾക്ക് എന്നാണ്. എല്ലാം പാവം മരുമക്കളുടെ തലയിൽ ഇട്ട് കൊടുക്കും എന്നാ മക്കൾ വിരുന്ന് വന്നാൽ മുന്നിലും പിന്നിലും ഉണ്ടാവും.

  • @Shadow-nb6xf
    @Shadow-nb6xf 2 роки тому +57

    നന്നായി പനിക്കുന്നുണ്ട് കുഞ്ഞോൾക്ക്...
    എന്നിട്ടും വിഡിയോയിൽ കെട്ട്യോന്റെ ഓരോ പൊട്ടത്തരങ്ങൾക്ക് മറുപടി പറയുന്നതിന് സമ്മതിച്ചു കുഞ്ഞോളെ..

  • @misriyankhamzank4262
    @misriyankhamzank4262 2 роки тому +8

    Paavam kunjool .athine nalla kshama aane.ayushummante makalkk vayyadaayappozhenthinaa ivde vann nilkkne.gulika kudich kettichodth ninnude

  • @thanamuhabath3329
    @thanamuhabath3329 2 роки тому +16

    കുഞ്ഞുണ്ണി വന്നിട്ട് കുറെ ദിവസമായല്ലോ പനി ആയിട്ട് വന്നതല്ലേ അപ്പൊ കുഞ്ഞോളും പൊയ്ക്കോട്ടേ കുഞ്ഞുണ്ണി കുശുമ്പി നോള

  • @55740392
    @55740392 2 роки тому +18

    സ്വന്തം വീട്ടുക്കാർക്ക് അർകെങ്കിലും പനി വന്ന പോലെ ഉണ്ട് അൻസി ഫെ നല്ല ടസ്റ്റ് കെട്ക്ക് കുഞ്ഞോൾക്ക് സത്യം സങ്കടമായി.

  • @cousinrockzz
    @cousinrockzz 2 роки тому +12

    പെങ്ങൾ പറഞ്ഞത് ശരിയായില്ലാട്ടോ. പാവം കുഞ്ഞോൾ. ചെറിയ മക്കളുണ്ടാകുമ്പോ അങ്ങനെ തന്നെല്ലെ

  • @febnairfan8169
    @febnairfan8169 2 роки тому +12

    കുഞ്ഞോൾ.. എവിടേക്കു പോകാൻ കരുതിയാലും ഉമ്മാനോടും ഉപ്പാനോടും ചോയ്ക്കണം.. അത് ആരെയും ബോധിപ്പിക്കാനല്ല. . വീട്ടിൽ മുതിർന്നവർ ഉണ്ടായാൽ അവരോട് chodhikaloke ഒരു ഐഷര്യം ആണ്. ഒരു ബഹുമാനം ആണ്. അപ്പോൾ തിരിച്ചു അവർക്കും ഇങ്ങോട്ട് സ്നേഹം ഉണ്ടാവും..

    • @Jasee8494
      @Jasee8494 2 роки тому +8

      ഇങ്ങനെയുള്ള അമ്മായിമ്മ മാരും നാത്തൂൻമാരും ഉള്ളപ്പോൾ ചോദിക്കാതെ സ്വന്തം ഭർത്താവിനോട് മാത്രം ചോദിച്ച് പോവുന്നതാണ് നല്ലത്. അമ്മായിമ്മ നാത്തൂന്മാരെ നമ്മൾ വിലകൽപ്പിക്കുംന്തോറും അവർ അത് മുതലെടുക്കും. നമ്മൾക്ക് പുല്ലുവിലയായിരിക്കും അവരുടെ ഭാഗത്ത് നിന്ന്😡😡😡😡😡😡😡

  • @sajinadhi1449
    @sajinadhi1449 2 роки тому +21

    ശരിക്കും കുഞ്ഞോൾ പണി എടുക്കാറില്ലേ?
    . ആയിഷുമ്മ ഭയങ്കര സാധനം ആണല്ലോ 😳😳

  • @jameelaop4780
    @jameelaop4780 2 роки тому +23

    മകൾക്ക് . വിരുന്ന് നിൽക്കാം. മരുമകൾക്ക് വിരുന്ന് പൊയിക്കൂടെ

  • @AlikAli-th8vq
    @AlikAli-th8vq 2 роки тому +14

    Makkal aayal Angane okke undaavum ath ingane kottippaadanda avashyam illa pavam makkal kunjolum kunjol vere veedketti povuka ketto korch samadanam undavum

  • @ushnnausu3607
    @ushnnausu3607 2 роки тому +48

    പാവം കുഞ്ഞോൾ തീരെ വയ്യ 8 ദിവസം വിട്ടിൽ നിർത്ത 😔😔😔

    • @HadiLuba
      @HadiLuba 2 роки тому +1

      8day പോരാ 1മാസം നിക്കട്ടെ

    • @rashidaip8568
      @rashidaip8568 2 роки тому +1

      Agnethe

  • @mnstpt3543
    @mnstpt3543 2 роки тому +25

    Onnu veettil ponamenkil ulla chadange 😔kettyonod choikkunnu ammayimmanod choikkunnu ..Ammayiappanod choikkunnu..Avastha😣

  • @iammp6091
    @iammp6091 2 роки тому +47

    കുഞ്ഞോൾ മൈക്കപ്പ് ഇട്ടാലും ഇട്ടില്ലെകിലും നല്ല സുന്ദരിയാണ് 💖💖👌👌🤣🤣

    • @Ajeemasabeek
      @Ajeemasabeek 2 роки тому

      അതെ 🥰🥰🥰
      ഞമ്മളെ ചാനൽ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ pls 🙏🙏🙏🙏🙏

  • @safnashoukkathali.919
    @safnashoukkathali.919 2 роки тому +107

    ഇങ്ങളെ വീഡിയോ കാത്തിരിക്കുകയായിരുന്നു... മക്കളില്ലാത്ത ഞാൻ മക്കളെ കാണുമ്പോൾ ഒത്തിരി സന്തോഷത്തിലാ.......ഇബ്രൂന്റെ സംസാരം 👌ആണ്.......

    • @sajnarafeeqrishan141
      @sajnarafeeqrishan141 2 роки тому +2

      ഇന്ഷ അല്ലാഹ് മക്കലുണ്ടൈകൊളും duaa chyyaam

    • @saifalkp8590
      @saifalkp8590 2 роки тому

      🥲

    • @kareem3698
      @kareem3698 2 роки тому +3

      Njanum

    • @fathimamarjaan8615
      @fathimamarjaan8615 2 роки тому +1

      Eanthey ibruvinthey varthaanam nallarasane

    • @mubinoufal4588
      @mubinoufal4588 2 роки тому +4

      എനിക്കും മക്കൾ ഇല്ല ദുഹാഹ് ചെയ്യണേ
      8 year ആയി

  • @Jaasisaahi
    @Jaasisaahi 2 роки тому +14

    കുഞ്ഞോളെ 1മാസം കഴിഞ്ഞിട്ട് വന്ന മതി

  • @hajaranavas8113
    @hajaranavas8113 2 роки тому +17

    കുഞ്ഞോളെ വീട്ടിൽ കുറച്ച് നിർത്ത് അവൾക്കും ആഗ്രഹം ഉണ്ടാകൂലെ ഒന്ന് റെസ്റ്റുക്കട്ടെ

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 роки тому +16

    പാവമാണ് കുഞ്ഞോൾ ♥️♥️♥️♥️🥰🥰🥰

  • @majinamaji4607
    @majinamaji4607 2 роки тому +7

    മക്കൾ ഉള്ള വീട്ടിൽ പണി എടുത്താൽ കാണില്ല ശരിയാണ്
    കുഞ്ഞോൾ ആയത് കൊണ്ടാണ് പാവം
    കുറച്ച് ദിവസം അവളുടെ വീട്ടിൽ നിൽകട്ടെ
    കുറച്ച് റെസ്‌റ്റ് കൊട്ക്ക്

  • @miyamiya4170
    @miyamiya4170 2 роки тому +2

    Cound kurav varumbo an e sheenm vare....ipote pani sredhiknm.......ink ipo adan....plzz rst

  • @AyiChUmMasViBeS
    @AyiChUmMasViBeS 2 роки тому +19

    Ithinekkallum nallath nammale kannur thanneyaanu, aarudeyum sammadam vendalo paniyoke vannal swantham veettil nilkan pavam kunjol......

  • @alivksadik4704
    @alivksadik4704 2 роки тому +31

    Anshif ethrayum pettenn veed pani poorthiyaki maari thamasikkuka..😜pavam kunjol

  • @jasiseena4799
    @jasiseena4799 2 роки тому +7

    അല്ലെങ്കിലും അൻസിപേ ഒരു മാസത്തിൽ ഒരാഴ്ച ആ കുഞ്ഞോളെ അവൾടെ വീട്ടിൽ നിർത്തിക്കൂടെ... ഈ ചെറിയ 3 മക്കളെയും കൊണ്ട് അവൾ റസ്റ്റ്‌ എടകെട്ടെ.. ഇപ്പോൾ ഷിഫത് എടുക്കുന്നത് പോലെ....

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 2 роки тому +10

    Umma agane parayan paadillla...orikkalum.....nigal udayalum illelum okky oree pole enn..endhu strong ayitta umma paraje.....egane ayaalum onnine nokkan thsnny pada...kujol 3nnm nokkunnu....adhu chriya kuttykal....

    • @sajinadhi1449
      @sajinadhi1449 2 роки тому

      ഉമ്മാന്റെടത് ന്ന് പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി

  • @Naflababu
    @Naflababu 2 роки тому +10

    പൊന്നാരജ്ജെ അൻസിപ്പേ ആ കുഞ്ഞോൾ കുറച്ചു ദിവസം അവളെ വീട്ടിൽ നിന്നോട്ടെ. അവൾക്കും വേണ്ടേ ഒരു റസ്റ്റ്‌ ആ മൂന്ന് കുട്ടികളെ നോക്കണ്ടേ 😊പാവം കുഞ്ഞോൾ.

  • @ameercurect9361
    @ameercurect9361 2 роки тому +8

    ചെറിയ മക്കൾ ഉള്ള വീട് ക്ലീനിംഗ് kayijal വീണ്ടും വൃത്തിയില്ല തവും...അതിനു kuttykaleyo ക്ലീനിംഗ് എടുകുന്നവരെയോ parajit കാര്യം ഇല്ല...പാവം kujol...

  • @hariskkmon9534
    @hariskkmon9534 2 роки тому +6

    കുഞ്ഞുണ്ണി പൂച്ചയെ പോലെ തോന്നുമെങ്കിലും ആളു കൊള്ളാം ഇപ്പോള arinje

  • @mumthasmumthas4686
    @mumthasmumthas4686 2 роки тому +4

    സിഫത് എത്ര നേരം ഗുളിക കുടിച്ചിട്ട സ്വന്തം വീട്ടിലേക്കു rest എടുക്കാൻ വന്നെ ഉമ്മാ... പാവം ആ കുഞ്ഞോൾ ഒന്നിനും ഒരു എതിർ വാക്ക് പോലും പറയുന്നില്ല.. സുഖമില്ലാത്ത ആളെ വെച്ചിട്ട് എന്തിനാ കാകു ഇങ്ങൾ video എടുത്തു നേരം പോക്കണേ അതിനെ അതിന്റെ വീട്ടിലേക്കു വേഗം കൊണ്ട് ആക്കിക്കൂടെ.. കുഞ്ഞുണ്ണിയോട് ദേഷ്യം ഉണ്ടായിട്ടല്ല ട്ടോ first അങ്ങനെ പറഞ്ഞെ.. ഉമ്മാന്റെ പറയൽ കേട്ടപ്പോ സങ്കടം തോന്നി.. കുഞ്ഞോളോട് ഗുളിക കുടിച്ച മാറൂലെ എന്ന് പറയുമ്പോ ഉമ്മാന്റെ മോൾക്കും ഈ പറഞ്ഞ ഗുളിക കുടിച്ച് മാറ്റിയ പോരായിരുന്നോ എന്തിന് അവിടെ വന്നു നിക്കുന്നു..

  • @jafnajazz6077
    @jafnajazz6077 2 роки тому +25

    ചിഞ്ചുനേ വയ്യാഞ്ഞാലും ഇല്ലെങ്കിലും വേഗം വിടുമലോ കുഞ്ഞോളെ ഒരു വേറെ കാണൽ 😂

    • @anshifmoonikkal
      @anshifmoonikkal  2 роки тому +3

      😂😂athenne.. @minzaaslam

    • @reyeeskallullathil7657
      @reyeeskallullathil7657 2 роки тому +2

      പെട്രോൾ ഒഴിക്കു നല്ല പോലെ ആളി കത്തട്ടെ 😜

    • @pathusssworld6634
      @pathusssworld6634 2 роки тому +2

      @@anshifmoonikkal ഇതിനൊക്കെ മക്കൾ പകരം വീട്ടും,അവർക്ക് ഉമ്മമാർ എന്നും ജീവൻ ആയിരിക്കും,അവരും ഈ വീഡിയോ വലുതാകും കാണുമല്ലോ🤣

  • @nisar2796
    @nisar2796 2 роки тому +6

    Paavm kunjol... 3 makkale nokkanenne ethre budhimuttundakum... Athinidakk paniyum vannall... 🤲🤲🤲🤲vegam alllah shifah kodkkanee🤲

  • @raishameharin5516
    @raishameharin5516 2 роки тому +31

    ഇതുവരെ ഞാൻ കമ്മെന്റ് ഇട്ടിട്ടില്ല. കുട്ടികൾ ഉണ്ടായത് കൊണ്ട് വീട് വൃത്തിയില്ല. എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. കുട്ടികൾ അല്ലെ.. പാവം കുഞ്ഞോൾ.

    • @asmashihabasmasulthana8378
      @asmashihabasmasulthana8378 2 роки тому +2

      Sheriyaann enne kurichum aganeyaann parayal. Enikkum ithupole cherya മക്കളാണ്

  • @sahanasp2933
    @sahanasp2933 2 роки тому +2

    Ninghale veet evidayanu

  • @mubinoufal4588
    @mubinoufal4588 2 роки тому +15

    പാവം ആണ് കുഞ്ഞോൾ അതിനെ അയിന്റെ വീട്ടിൽ ഒരു രണ്ട് ആഴ്ച നിർത്തി കൂടെ വിഡിയോയിൽ അവർ കുറച്ചു ദിവസം ഇല്ലെങ്കിലും വേണ്ടില്ല പാവം എത്ര പൂതി ഉണ്ടാകും അതിന്റെ വീട്ടിൽ നിക്കാൻ, ഇനി മക്കളെ സ്കൂൾ മദ്രസയിൽ ആക്കുവോളം നിക്കാൻ പറ്റ്ക ഒള്ളു,, ഞങൾ ഒക്കെ ഞങ്ങടെ hubbyde വീട്ടിൽ ഒന്നര മാസം നിക്കും എന്നിട്ട് ഞങ്ങളെ വീട്ടിൽ 15 day നിത്തും,,

    • @IChURamShi
      @IChURamShi 2 роки тому +1

      Njn husndavdey crrct 1 mnth erikkm adhu kayna vtq povm
      1 week yendey veetil🥰🥰🥰

    • @rilu7243
      @rilu7243 2 роки тому +2

      Njn hus vtl 15 days ente vtl 15 days✌🏻

    • @thabsheeravc5061
      @thabsheeravc5061 2 роки тому

      ശരിയാണ് കുഞ്ഞോൾ അവളുടെ വീട്ടിൽക് പോവേറെ ഇല്ല. എന്റെ hus ഗൾഫിലാണ് ഞാൻ ഇപ്പൊ എന്റെ വീട്ടിലാണ് നിൽക്കൽ . വല്ലാത്ത ആയ്ചമ്മയും സുല്ഫതും

  • @fizan2127
    @fizan2127 2 роки тому +11

    വയ്യാതായാലും ansife അനക്ക് നോക്കിക്കൂടെ അവളെ rest എടുപ്പിച്.. എന്നും സ്വന്തം ഉമ്മയും വീട്ടുകാരും undakuo?? സ്വന്തം വീട്ടിൽ ആയാൽ മനസ്സമാദാനത്തോടെ കിടക്കാം എന്ന തോന്നലാ.. എല്ലാർകും.. ആ തോന്നൽ ഇവിടെയും നീ ഉണ്ടാക്കി കൊടുത്തു കുട്ടികളെ യൊക്കെ നോക്കി കഞ്ഞി കുടിപ്പിച്ചു എന്നാലേ അവൾക് നിന്നോട് സ്നേഹം ണ്ടാകു..
    ചില വീട്ടുകാരും നാത്തൂന്മാരും പറയും വയ്യാതായാൽ എല്ലാരും സ്വന്തം വീട്ടിലേക് തള്ളിവിടും എന്ന്.. നീ nokk 👍👍👍👍

  • @naju0655
    @naju0655 2 роки тому +11

    പണിയൊന്നും വരാൻ കാത്ത് നിൽക്കരുത് സ്വന്തം വീട്ടിലേക്ക് പോകാൻ ...മാസത്തിൽ ഒരു ആഴ്ച വീട്ടിൽ നിർത്തി റെസ്റ്റ് കൊടുക്കണം

  • @Jaasisaahi
    @Jaasisaahi 2 роки тому +11

    എനിക്ക് സന്തോഷായി കുഞ്ഞോളെ വീട്ടിക്ക് പറഞ്ഞയക്കുന്നതിന് 😍🥰😍

  • @okdarc8648
    @okdarc8648 2 роки тому +8

    കുഞ്ഞോൾ പാവാണ് അൻസിഫ് എന്തുപറഞ്ഞാലും തിരിച്ചു പറയുന്നില്ലല്ലോ

  • @sahlayasmin339
    @sahlayasmin339 2 роки тому +5

    എത്രയും പെട്ടെന്ന് വെല്ലിമ്മനെ വീട്ടിൽ കൊണ്ട് വരണം പ്ലീസ് ഞാൻ വെല്ലുമ്മ ഫാൻസ് ആൻ🥰

  • @loveshore5344
    @loveshore5344 2 роки тому +11

    ,anshifinte kunjolodulla snahem nadagam pole feel cheyyunnu,avan theere kuttigale nokkilla.kunjunny paranja pole,

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому +21

    പാവമാണ് കുഞ്ഞോൾ 😀😀അതിനു തീരെ വയ്യ

  • @DANIff-f5h
    @DANIff-f5h 2 роки тому +6

    Ayshumma മെഡിസിൻ kayicha maaroole paranjappo. Kunjolk സങ്കടം ulla pole.... Veyyathond alle.. വീട്ടിൽ ponath. 3kuttikalim nokkunath paavam kunjol thanne alle🙂pengal paranjathinod പുച്ഛം മാത്രം.. Kunjol poyaa thanne veed വൃത്തി indaavu. Enn😖.. (Molum marolum... )ore pole കാണുക... 📍

  • @AyrinZiyaAyshaMehrish
    @AyrinZiyaAyshaMehrish 2 роки тому +16

    Kunjolkk ksheenam und pavam
    Aval poyikkotte..3kuttikale nokkande😓

  • @btcutz5147
    @btcutz5147 2 роки тому +20

    പാവം കുഞ്ഞോൾ അവളെ കുറച്ചു ദിവസം അവളുടെ വീട്ടിൽ നിർത്തിക്കൂടെ 🌹🌹

  • @jaseenasworld4695
    @jaseenasworld4695 2 роки тому +9

    കുഞ്ഞൂൾ ❤️❤️🥰🥰🥰👍👍

  • @muhammedriyas1931
    @muhammedriyas1931 2 роки тому +3

    Hello anshif veagam kunol a veetil kondu viedu sondam ummauda aduth alea pokunathe avrek avrudea umma
    Thanea veanam

  • @naseeraibru5816
    @naseeraibru5816 2 роки тому +3

    വയ്യാത്ത ഒരാളെ ഇട്ടു ഇങ്ങനെ ഉമ്മടേം മോന്റേം ഇടയിൽ ഇട്ട് ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്

  • @Shadow-nb6xf
    @Shadow-nb6xf 2 роки тому +21

    ഈ മകൾ മരുമകൾ വേർതിരിവ് മിക്കവാറും എല്ലാ വീട്ടിലും ഉണ്ട്...
    എന്താണ് ആരും പരസ്പരം മനസ്സിലാക്കാത്തത്....
    ഇതൊരു തുടർകഥയായി ഓരോ തലമുറയിലും പകർന്നു പോകുകയാണല്ലോ

    • @isha8870
      @isha8870 2 роки тому +4

      makal marumakal vyathyaasam kaanichalum kuzhapallaann vekkaaa. but marumakkale itt kaanikkunna vyathyam adh vallaathoru vedhanayan

    • @minzaaslam9055
      @minzaaslam9055 2 роки тому

      @@isha8870 ശെരിയാണ്

    • @zehranasal237
      @zehranasal237 2 роки тому

      @@minzaaslam9055 chinju aano ith🤔

  • @muhammedsakeer3428
    @muhammedsakeer3428 2 роки тому +85

    മേക്കപ്പ് ഇല്ലെങ്കിലും കുഞ്ഞോളെ
    കാണാൻ നല്ല രസമാണ് 😊

  • @adhamadamjohn5217
    @adhamadamjohn5217 2 роки тому +4

    Endhaanu ansippe... Ante ummem peghallum kujhole otapeduthunnat... ... Paavam. Makalaayitt kandoode..... Kuttikal undaakumbol agane thanne aanu. Ennu vechu kujhole endhunu sagadam peduthunnu. Vallatha jaati

  • @fathimahasna1479
    @fathimahasna1479 2 роки тому +14

    പനി ആകുബോൾ സ്വന്തം ഉമ്മാനെ കാണുബോൾ മാറും