ഇർഫാന അപകടത്തിൽപ്പെട്ടത് കണ്ടപ്പോ ഓൾടെ ഉമ്മ ഓടിവന്നു... അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 38

  • @Rizusworld-y6t
    @Rizusworld-y6t 22 години тому +44

    പാവം മക്കൾ.....എത്ര വേദന സഹിച്ചിട്ടുണ്ടാകും 😢😢😢😢

  • @TheRuleno1
    @TheRuleno1 22 години тому +27

    ഫുൾ ലോഡ് ഉള്ള വണ്ടി മഴയത്തു സ്കൂൾ വിട്ട സമയത്ത് ഓവർസ്പീഡിൽ പോയി 4 കുട്ടികളെ കൊന്നു. ഡ്രൈവർ ലോറിയിൽ നിന്ന് ഇറങ്ങി വെള്ളവും കുടിച് നടന്നു പോയി പോലും. എന്നിട്ട് റോഡിനു കുറ്റവും.

  • @finu9709
    @finu9709 21 годину тому +4

    പടച്ചോനെ ആ ഉമ്മാക്ക് ക്ഷമ നൽകണേ

  • @nasarnbr2965
    @nasarnbr2965 21 годину тому +8

    ഇവൻമാർക്ക് എന്തെല്ലാമാണ് അറിയേണ്ടത് ? ആ കുട്ടിയെ വിണ്ടും വിണ്ടും വേദനിപ്പിക്കുന്നു

  • @anithakrishnan2948
    @anithakrishnan2948 21 годину тому +7

    22 വയസിൽ താഴെ ഉള്ള എത്ര മക്കൾ ഈ മാസം ഇല്ലാതായി 😥

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 22 години тому +10

    മക്കളുടെ മാതാപിതാക്കൾക്കും കുടുംബത്തിനുംസമാധാനംനൽകട്ടെ

  • @unnip-u6z
    @unnip-u6z 21 годину тому +1

    കണ്ണീരാഞ്ജലി മക്കളെ 🌹🌹

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 21 годину тому

    😭😭😭ആ കുടുബ്ബങ്ങൾക്ക് പടച്ച വൻ സമാദാനം നൽകട്ടെ

  • @renukasatheesh7765
    @renukasatheesh7765 20 годин тому

    Pavam molu😢aa Ummayude kanmummil vechu makalude maranam 😢 eghane sahikkum 😢

  • @ബാബാജി
    @ബാബാജി 23 години тому +8

    വടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാംപ്രതിക്ക് നിയന്ത്രിക്കാൻ പറ്റുന്ന ഒരു കമ്പനിയാണ് റോഡ് പണി ഏറ്റെടുത്തിരിക്കുന്നത് ഈ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഈ അപകടത്തിന് കാരണം അഴിമതി അല്ലേ അഴിമതി

    • @safeervm6080
      @safeervm6080 22 години тому

      വാടിക്കൽ രാമ കൃഷ്ണ നായിന്റെ മോനെ ആരാ കൊന്നത് 😂

  • @gunduzz-144
    @gunduzz-144 17 годин тому

    ഇനി ആ കൊച്ചിന് സ്വാര്യം കൊടുക്കരുത്...

  • @anuanuz3959
    @anuanuz3959 22 години тому +5

    സ്പീഡ് ബ്രേക്കർ എവിടെ, ന്തിനാ ഒരു മോട്ടോർ വാഹന വകുപ്പ് എടുത്തു കളഞ്ഞുടെ വാഹനങ്ങൾ റോഡിലൂടെ ഒരു പരുതിയിൽ കൂടുതൽ സ്പീഡിൽ പോകാൻ അനുവാദം നൽകരുത്, നിയമം ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് കട്ട്‌ ചെയുകയും വേണം, മഴയത്തു ഇത്രയും സ്പീഡിൽ വണ്ടി ഓടിച്ച ആ ഡ്രൈവറുടെ മേൽ കൊലക്കുറ്റം ചുമതണം.

  • @mallutravler_21
    @mallutravler_21 23 години тому +21

    ഇത് ഞാൻ നാളെ വ്ലോഗ് പറയും കാരണം എനിക്കും ഉണ്ട് അനിയത്തി ഉം അനിയൻ ഉം നമ്മുടെ കേരളത്തിൽ മാത്രം ഇങ്ങനെ അത് നമ്മൾ അധികാരികൾ ശ്രെദ്ധിക്കുക ഞാൻ വ്ലോഗ് ചെയ്യാൻ പോവാ

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 23 години тому +7

    ഒരുമ്മക്കും ഇതുപോലെ ഇനി വരാതിരിക്കട്ടെ 🙏🙏🙏😢😢😢അഴിമതിക്കാരെ തലവെട്ടി പോതു ദർശനത്തിന് വെക്കേണം 🙏🙏🙏

  • @shamsi1207
    @shamsi1207 23 години тому +7

    ആ ഉമ്മാന്റെ അവസ്ഥ 🥺🥺

  • @ManjushaSaji
    @ManjushaSaji 22 години тому +1

    🙏🏼🌹

  • @a.j.6998
    @a.j.6998 21 годину тому +1

    Newschannels please have some humanity! Don't bother the survivors only after hours of the horrific accident and death they witnessed!!
    Viewers can wait!

  • @ameeraami
    @ameeraami 23 години тому +1

    😥😥

  • @dxtr-e8m
    @dxtr-e8m 23 години тому +2

    ലോറി അമിതവേഗതയിൽ ആണ് 😥

  • @sijahsinan
    @sijahsinan 23 години тому +2

    😢

  • @SakeenaRahaman
    @SakeenaRahaman 22 години тому

    😢😢

  • @nasarnbr2965
    @nasarnbr2965 22 години тому

    😢😢😢😢

  • @Hakeem.kHakeem
    @Hakeem.kHakeem 23 години тому

    😢🤲🤲

  • @shanumon4753
    @shanumon4753 22 години тому +3

    പടച്ചോനെ ഈ ഡിസംബർ മാസം ന്യൂസ് കേട്ട് കരയാനാണല്ലോ വിധി എത്ര മക്കളെ നമ്മെ വിറ്റുപോയെ ദയവു ചെയ്തു വാഹനമോടിക്കുന്നവർ മറ്റുള്ളവരുടെ ജീവനും വിലകൽപ്പിക്കുക പ്ലീസ്

  • @KumaranCLT
    @KumaranCLT 21 годину тому

    റിയാസ് എവിടെ മരുമകൻ എവിടെ കിട്ടില്ല

  • @georgevarghese5298
    @georgevarghese5298 20 годин тому

    School time l valiya vaahanamgl oodan paadundo?

  • @_frameo__
    @_frameo__ 23 години тому

    🥺

  • @abdulrasheedchelli7897
    @abdulrasheedchelli7897 21 годину тому

    ഓവർ സ്പീഡ് ആണ് കാരണം

  • @Arfana-d6e
    @Arfana-d6e 21 годину тому +1

    ഇർഫാന എന്റെ relative anu

  • @JishadMajeed
    @JishadMajeed 22 години тому +3

    ജനിക്കുമ്പോൾ കൂടെ കൂടുന്നത് ആണ് മരണം

  • @lammiyahhh111
    @lammiyahhh111 23 години тому

    😢

  • @abhinandkichu7421
    @abhinandkichu7421 22 години тому +1

    😢