"എടീ നിന്നെ നോക്കിയല്ലെ ഇവൻ കയ്യും കലാശവും കാണിച്ചത്".... | Jagadish, Mamukkoya | Kakkathollayiram

Поділитися
Вставка
  • Опубліковано 28 вер 2024
  • "He looked at you and showed his hand".. | Jagadish, Mamukkoya | Kakkathollayiram
    Kakka Thollayiram is a Indian Malayalam film, directed by V. R. Gopalakrishnan. The film stars Mukesh, Urvashi, Chithra and Sukumari in the lead roles. The film has musical score by Johnson and the lyrics were written by Kaithapram. Revathy, a woman with special needs, falls in love with her rapist. When she tells her brother Mukesh to get her married to him, he initially agrees but later learns the truth.

КОМЕНТАРІ • 61

  • @saleemkma9236
    @saleemkma9236 2 роки тому +24

    ഇതു പോലെ ഉള്ള പഴയ സിനിമകൾ കണ്ടു കഴിഞ്ഞാൽ തനിയെ നടക്കുമ്പോൾ ഓർത്ത് ഓർത്ത് തനിയെ ചിരിക്കും

  • @satharskprm2596
    @satharskprm2596 2 роки тому +28

    അന്നത്തെ സിനിമകളിൽ നർമം ഉണ്ട് റിയാലിറ്റി ഉണ്ട് സാധാരണക്കാരന്റെ ജീവിതത്തിൽ നിന്നും അടർത്തി എടുത്ത പേജുകൾ ആവും മിക്കതും ഏത് കാലത്ത് കണ്ടാലും ആസ്വദിക്കാം.

  • @suryasanivlogz3610
    @suryasanivlogz3610 2 роки тому +46

    ജഗദീഷ് ചേട്ടന്റെ പഴയ കോമഡി കാണാൻ നല്ല രസമാ

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 8 днів тому

    ഞാറാഴ്ച്ച സൈക്കിളിൽ നടക്കാൻ ഇറങ്ങിയ ഷംസു powli യല്ലേ

  • @achusachu1896
    @achusachu1896 2 роки тому +15

    ഒരു ഹിജാബും ഇല്ല പർദ്ദ യും ഇല്ല

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 2 роки тому +4

      അന്ന് islamistukkal illa

    • @noufaltk9794
      @noufaltk9794 2 роки тому +6

      Ann chanakam theenikalum illa.. 🤣🤣

    • @illvminated
      @illvminated Рік тому +12

      @@noufaltk9794 അന്ന് തീവ്രവാദികളും ഇല്ല 😁😁

    • @homedept1762
      @homedept1762 3 місяці тому +2

      1999-2000 ത്തിന് ശേഷമാണ് ഇതൊക്കെ ഉണ്ടായത്.

    • @കാരക്കൂട്ടിൽദാസൻ-ശ1ന
      @കാരക്കൂട്ടിൽദാസൻ-ശ1ന 2 місяці тому +5

      കയ്യിൽ കാശ് വരുമ്പോൾ മത ഭ്രാന്ത് ഉണ്ടാവും... കറുത്ത ചാക്കിന്റെ ഉള്ളിലും കയറി 😁

  • @joppan7830
    @joppan7830 2 роки тому +3

    Mamu super

  • @rainan7327
    @rainan7327 2 роки тому +5

    നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ ഷർട്ട് അവിടുന്ന് വരുമ്പോൾ അതല്ലായിരുന്നു

  • @fazhyper
    @fazhyper Рік тому +1

    5:40 Life is play and enjoy

  • @VinodKumar-kj4qi
    @VinodKumar-kj4qi 2 місяці тому

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിച്ച നടൻ ജഗദീഷാണ്.😂

  • @ishaqishu1175
    @ishaqishu1175 2 роки тому +6

    Movie name

    • @moviescriticz2348
      @moviescriticz2348 2 роки тому

      കാക്കത്തൊള്ളായിരം

  • @ashmeerkc8265
    @ashmeerkc8265 2 роки тому +2

    Payaya cycle kaamukanmaar

  • @joppan7830
    @joppan7830 2 роки тому +1

    Nice movie

  • @muhsinmuthu1556
    @muhsinmuthu1556 2 роки тому +4

    Life is play and engoynna🤣🤣🤣

  • @JINEESH4444
    @JINEESH4444 2 роки тому +81

    സൈക്കിൾ🚴 ഓടിച്ച് ചാടിക്കയറാൻ ജഗദീഷേട്ടൻ കഴിഞ്ഞേ ആളുള്ളു

  • @rajeevkumarkumar7588
    @rajeevkumarkumar7588 6 місяців тому +4

    പടച്ചോനെ ബ്രയ്ക് പോയോ.... ബ്രേക്ക് അല്ല ചക്രം പോയാലും അന്നെ ഞാൻ വിടൂല്ല.....

  • @coldstart4795
    @coldstart4795 2 роки тому +15

    1.22
    ഡീസലിനും പെട്രോളിനും വില കൂടി..അന്നും ഉണ്ടല്ലേ ഈ പ്രക്രിയ😃

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 роки тому +8

    Mammokkayude allah padachone dialogue 😂

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 роки тому +18

    Pazhaya kalath hijab illennu manasilayille..

    • @anoopchalil9539
      @anoopchalil9539 2 роки тому +4

      Shariya is derrived from quran and prophet not from movie......people may be practicing or not....
      If any muslim drinks alcohol is alcohol perimitted in islam...never

    • @ismailthekkevalappilmash4592
      @ismailthekkevalappilmash4592 2 роки тому +2

      അത് പടത്തിൽ

    • @imthiyasmoopan5481
      @imthiyasmoopan5481 2 роки тому

      Poor

    • @BR-vu8wx
      @BR-vu8wx 2 роки тому

      ഇത് സിനിമയല്ലെ മണ്ടൻ സംഘി

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 роки тому +4

      @@BR-vu8wx 60 കളിലെ നസിർ ജയൻ സിനിമയിൽ നോക്ക് ഹിജാബ് ഒരിടത്തും കാണില്ല കോയ 🤣🤣🤣🤣

  • @anandkrishnape4434
    @anandkrishnape4434 3 місяці тому +1

    mamukoyede aa allooo enna villi🤣

  • @Gkm-
    @Gkm- 5 місяців тому +1

    life is play and enjoy Mamukkoya (5 July 1946 - 26 April 2023)

  • @Abby-mw8em
    @Abby-mw8em 2 роки тому +2

    ഷംസു

  • @Amzlog2.0
    @Amzlog2.0 2 роки тому +3

    മച്ചാന്മാരെ 25 ആകാൻ സഹായിക്കാമോ

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 роки тому +1

    Life Annu paranjal ply and Enjoy Anna.Lifil oru puragamanam Vanda 🥰🥰

  • @pranavmk728
    @pranavmk728 2 роки тому +3

    😆

  • @Saji202124
    @Saji202124 2 роки тому +1

    Apazekum shirt maari

  • @prajeeshnkcalicut656
    @prajeeshnkcalicut656 2 роки тому +1

    😀😀😀

  • @shafia7134
    @shafia7134 2 роки тому +3

    Etha cinema

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 4 місяці тому

    മമ്മുക്കോയ😂😂

  • @raheemra5652
    @raheemra5652 2 роки тому +3

    Good🌹