♦️✨നിങ്ങളുടെ ഭാഗ്യരേഖ ഉദിച്ചു തുടങ്ങിയെങ്കിൽ തീർച്ചയായും യൂണിവേഴ്സ് ഇത് നിങ്ങളിലേക്ക് എത്തിക്കും!🌹

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 657

  • @VijayanMaruthora
    @VijayanMaruthora 14 днів тому +33

    എല്ലാം വളരെ ശരിയാണ് ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നത് യൂണിവേഴ്സിൻ്റെ അപാര പവർ നിങ്ങളിലുണ്ട്

    • @meenasubash2294
      @meenasubash2294 14 днів тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤🥰🥰 Thank you Devine 🎉🎉❤❤🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏🙏😇❤

  • @anandhamnair7139
    @anandhamnair7139 14 днів тому +35

    എനിക്കുള്ള റീഡിങ് ആണ് 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏... Thanku യൂണിവേഴ്സ് 🙏

  • @ampilyn6789
    @ampilyn6789 14 днів тому +43

    പറഞ്ഞതെല്ലാം ശരി ആണ്... സങ്കടങ്ങളിൽ മുങ്ങി നിൽക്കാതെ ഞാൻ മുന്നോട്ട് പോവുകയാണ്... ഉപ്പു തിന്നവൻ വെള്ളം കുടിച്ചോളും എന്ന വിശ്വാസത്തോടെ... എനിക്ക് ജീവിതത്തിൽ പലതും ചെയ്തു തീർക്കാനുണ്ട്... കിട്ടുന്ന സന്തോഷം 2 കയ്യും നീട്ടി സ്വീകരിക്കുന്നു... തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഭഗവാന് നന്ദി 🙏

    • @chandrank110
      @chandrank110 14 днів тому

      എന്റ, കാര്യം, മുഴുവനും, ശരിയാണ്

  • @BeKind369
    @BeKind369 14 днів тому +20

    100%ശരിയാണ് ഇതിൽ പറഞ്ഞ പോലെ ഞാൻ മാറ്റത്തിന്റെ പാതയിലാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 14 днів тому +9

    എന്റെ റീഡിങ്.... ഞാൻ spiritual ജേർണിയിൽ ആണ്.. യൂണിവേഴ്സിനെ 100% വിശ്വസിക്കുന്നു.... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.... താങ്ക്യു universe🙏🙏🙏🙏

  • @mercyjohn3815
    @mercyjohn3815 14 днів тому +9

    മാഡം പറഞ്ഞതെല്ലാം ശെരിയാണ്. ഞാൻ ഒരുപാട് അനുഭവിച്ചു. ഏറ്റവും വിശ്വസിച്ച സ്നേഹിച്ച ആളുകളിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിൽ നേരിട്ട അനുഭവങ്ങൾ എന്നെ ഇപ്പോ വേറൊരാൾ ആക്കി മാറ്റി. മാഡത്തിൻ്റെ റീഡിംഗ് ആണ് എനിക്ക് അതിനുള്ള ശക്തി തന്നത്. മരിച്ചു കളഞ്ഞാലോ എന്ന് വരെ ചിന്തിച്ചിരുന്നു.എല്ലാ സങ്കടങ്ങളിൽ നിന്നും ഒരു പരിധി വരെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എല്ലാത്തിനും മാഡത്തിൻ്റെ റീഡിംഗ് സഹായമായി. Thank you ❤❤. Thanks to Universe ❤❤. എല്ലാ സങ്കടങ്ങളും ഒരു വലിയ സന്തോഷത്തില് എത്തിച്ചേരാൻ മാഡം പ്രാർത്ഥിക്കണം എനിക് മാത്രമല്ല ഈ റീഡിംഗ് കാണുന്ന എല്ലാവർക്കും വേണ്ടിയും🙏🙏

  • @sindhus8804
    @sindhus8804 14 днів тому +7

    Thànk you universe 🙏🏻
    ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്
    കാര്യങ്ങളാണ് 🙏🏻
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി അർപ്പിക്കുന്നു 🙏🏻
    Thànk you universe 🙏🏻
    Thànk you mam ❤️

  • @ManikantanR-p1e
    @ManikantanR-p1e 6 днів тому +1

    101% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Thank you 🙏🙏🙏

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 14 днів тому +1

    പറയാൻ വാക്കുകൾ ഒന്നും തന്നെ ഇല്ല. അത്രയും സത്യം. 🙏❤️❤️❤️

  • @midha1351
    @midha1351 14 днів тому +4

    Correct ആണ്
    Breakup ന് മുന്നേ കുറച്ചു ദിവസം ആയിട്ട് എന്റെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു breakup ആകാൻ പോകുവാണെന്ന്.
    But അത്യാവശ്യം നല്ലരീതിയിൽ പോയ്‌കൊണ്ടിരുന്ന ബന്ധം ആയിരുന്നതിനാൽ എന്റെ അനാവശ്യ over thinking ആണെന്ന് കരുതി ഞാൻ എന്നേ തന്നെ തിരുത്താൻ ശ്രെമിച്ചു. But the very nxt week ആ disaster എന്റെ ജീവിതത്തിൽ സംഭവിച്ചു. 😖
    Universe ന്റെ ഈ ഒരു journey, pathway.. ഇങ്ങനെ ഉള്ള കാര്യങ്ങൾ തിരിച്ചറിയാതെ ഭയങ്കര ഒരു neg.energy ആയിട്ട് ഞാൻ എന്റെ max.അത് hold ചെയ്തു പിടിക്കാൻ ശ്രെമിച്ചു. ഒട്ടും വിട്ടുകൊടുക്കാൻ ഞാൻ ready ആയിരുന്നില്ല.
    വലിയ ഒരു trauma ലൂടെ ഞാൻ കടന്നു വന്നു.
    എന്റെ ആ holding energy കാരണം മാത്രം ഇത് ഇത്രയും നീണ്ട കാലയളവിൽ ഞാൻ അനുഭവിക്കേണ്ടി വന്നത് എന്ന് ഞാൻ realized ആയത് ഈ അടുത്ത കാലത്ത് ആണ്.
    തിരിച്ചറിവ് ലഭിച്ചപ്പോൾ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുന്നു.
    ഇപ്പഴും എന്തോ ഒന്ന് positive ആയിട്ട് ജീവിതത്തിൽ കടന്നു വരാൻ പോകുന്ന എന്ന intuition മനസ്സിൽ ആരോ പറയാൻ തുടങ്ങിട്ട് കുറച്ചു ആഴ്ചകൾ ആയി.
    Universal signs സദാസമയവും എവിടെ തിരിഞ്ഞാലും ചുറ്റിലും കണ്ടുകൊണ്ടിരിക്കുന്നു.
    Thank you universe, thank you divine power....I'm gracefully waiting for your justice 🙏

  • @rechureshmirechureshmi808
    @rechureshmirechureshmi808 14 днів тому +2

    എനിക്കുള്ള reading ആണ്,ദൈവമേ ellam universil സമർപ്പിക്കുന്നു🥺🙏🙏🙏💯✨✨

  • @skmjb6415
    @skmjb6415 14 днів тому +1

    വളരെ ശരിയാണ് യൂണിവേഴ്സിന്റെ OR ദൈവത്തിന്റെ ഇടപെടൽ സംഭവിച്ചുകൊണ്ടിരിക്കുന്നു മാഡം.നല്ലത് സംഭവിക്കട്ടെ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം

  • @AnilKumar-c8x9n
    @AnilKumar-c8x9n 14 днів тому +3

    സത്യം ആണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏1🙏🙏🙏🙏🙏🙏🙏1

  • @vcraft834
    @vcraft834 14 днів тому

    Thank you universe 🙏🏻❤ 💯 സത്യം ആണ് യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കൾ കേൾക്കണേ യൂണിവേഴ്സ് 🙏🏻❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 13 днів тому

    Thank you universe 🙏🙏🙏thank you mam🙏🙏🙏 റീഡിങ് കറക്റ്റാണ് എല്ലാം മനസ്സിലാക്കി അവൾ തിരിച്ചു വരട്ടെ

  • @CocoPalace-k2j
    @CocoPalace-k2j 14 днів тому +2

    ഓം ഹ്രീം നമശിവായ നമഃ , ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏🙏❤️❤️❤️🥰🥰🥰🥰 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ദൈവമേ താങ്ക്യൂ താങ്ക്യൂ മാം തങ്കു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഈ റീഡിങ് എന്റേതാണ് ഇത് സർവ്വ സങ്കടങ്ങളും ഞാൻ യൂണിവേഴ്സിറ്റി സറണ്ടർ ചെയ്യുന്നു സർവ്വേശ്വരൻ കാണിച്ചുതരുന്ന പാതയിലൂടെ സഞ്ചരിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 ഈശ്വരൻ എന്റെ ജീവിതവും പോസിറ്റീവ് ആക്കി തരുന്നുണ്ട് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ഡിവൈൻ താങ്ക്യൂ ഡിവൈൻ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰 താങ്ക്യൂ മാം താങ്ക്യൂ താങ്ക്യൂ 🙏🙏❤️❤️❤️❤️❤️🥰🥰🥰

  • @Strawberrylovees1111
    @Strawberrylovees1111 14 днів тому +3

    🙏🏻thanku universe 🙏🏻thanku deksha🙏🏻thanku🙏🏻thanku🙏🏻thanku🙏🏻thanku🙏🏻🙏🏻🙏🏻🙏🏻

  • @baijumonmv6948
    @baijumonmv6948 14 днів тому +1

    Othiri anubhavichu, ini thalarilla, nalloru Jeevitham nayikkan Daivam Universe anugarahikkunnathinu Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @ushapt-sg3ky
    @ushapt-sg3ky 14 днів тому

    എന്റെ അനുഭവം ആണ് മാഡം ഈ റീഡിങ്. Thankyou madam 🙏🙏🙏

  • @Sasikala-o4m
    @Sasikala-o4m 14 днів тому +9

    താങ്ക്യൂ യൂണിവേഴ്സ്,, 🙏🙏🙏, എനിക്ക് കറക്റ്റ് ആണ് ദക്ഷ,,, ❤️❤️❤️🙏🙏🙏

  • @asartworld
    @asartworld 13 днів тому

    ഈ റീഡിങ് എന്റെയാണ് mam thankyo🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤🙏🏻🙏🏻🙏🏻

  • @SameeraSameerap
    @SameeraSameerap 14 днів тому +1

    Ok മാഡം സത്യ മാണ് ഞാൻ ഒരു ചതിയിൽ പെട്ടിരിക്കുന്നു എന്റെ പേഴ്സണൽ കാര്യത്തിൽ കുടിങ്ങി കെടുക്കുവാണ് ഒന്നും പൂർത്തിയാവാതെ തടസ്സങ്ങൾ ഉണ്ട്..... ഒരുപാട് മനപ്രയാസത്തിൽ ആണ് എല്ലാ തടസ്സങ്ങളും ഒഴിവാക്കി ഞാൻ ആഗ്രഹിക്കുന്നത് പോലെ നാടന്ന് കിട്ടട്ടെ എല്ലാം ഇറീഡിങ്ങിൽ പറയുന്നത് പോലെ നാടന്ന് കിട്ടട്ടെ മാഡം യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി 🙏🙏🙏🙏ഇത് എന്റെ റീഡിങ് മായി ഫീൽ ചെയ്യുന്നു

  • @westchalakudyscbr262
    @westchalakudyscbr262 14 днів тому +1

    🙏100% റിസോനൈറ്റ് ആയി അമ്മേ താങ്ക് യു അമ്മേ 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @soumyayadhu
    @soumyayadhu 14 днів тому

    നമസ്തേ 🙏🏻
    Thank you vedio ❤
    Thank you universe ❤
    ഇതിൽ പറഞ്ഞത് ന്റെ കാര്യങ്ങൾ.....
    എല്ലാം ദൈവത്തിൽ കൊടുത്തു കൊടുത്തു ജീവിതം ഇപ്പോൾ.. ഒരുപാട് തോറ്റിട്ട് പിന്നെ ഭഗവാനെ വിളിച്ചു ജീവിതം.. എന്നെങ്കിലും ഒരു നല്ലൊരു ജീവിതം കിട്ടും എന്ന് പ്രതീക്ഷയോടെ 🙏🏻

  • @SheejaKM-f5q
    @SheejaKM-f5q 14 днів тому

    Yes madam 🙏 ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രിയപ്പെട്ടവരിൽ നിന്നും..........yes Madam intuition അവഗണിച്ചു......first relatives then friends......this is my energy Madam ...hare Krishna Hari Hari Om 🙏🙏🙏🪔🪔🪔👍👍👍

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 14 днів тому +12

    ഓരോ തവണ യും വന്നാൽ ഓവറായി സന്തോഷിക്കുകയും പോയാൽ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ്‌ ഞാൻ.... ഇന്ന് ഞാൻ കുറച്ചൊന്നു സന്തോഷിച്ചോട്ടെ മാം.. ഇനി എപ്പോൾ അടുത്ത സുനാമി വരുമെന്നറിയില്ല...🎉🎉🙏🙏

  • @ManjushaSoman-o3s
    @ManjushaSoman-o3s 14 днів тому

    Thank you universe 🎉♥️♥️♥️♥️♥️♥️♥️♥️♥️100%ഇത് എന്റെ reeding ആണ് ഇത് 😍😍😍😍😍😍😍താങ്ക്യൂ മാഡം 🙏🙏🙏🙏🙏♥️thank you universe 🙏🙏🙏♥️♥️♥️♥️🙏♥️♥️♥️♥️🙏🙏🙏🙏thank you🙏 thank you🙏thank you 🙏♥️♥️♥️♥️♥️

  • @vijuvivans7454
    @vijuvivans7454 14 днів тому

    Reading വളരെ ശരിയാണ്. എൻറെ ആഗ്രഹങ്ങളും ആവശ്യങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു.തീർച്ചയായും ദൈവീകമായ അനുഗ്രഹം ഉണ്ടാകുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു. അതിനായി റീഡിങ് ശക്തമായി ഞാൻ claim ചെയ്യുന്നു. റീഡിങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്ക് ഞങ്ങളുടെ ബന്ധത്തിലേക്ക് attract ചെയ്യുന്നു. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you 🙏 Thank you

  • @RincySaju-sf8ge
    @RincySaju-sf8ge 13 днів тому

    Thank u universe... Thank u mam.... ഞാൻ ചേഞ്ച്‌ ആക്കാൻ തുടങ്ങി 👏🏻

  • @induvijukumar713
    @induvijukumar713 14 днів тому

    ഹരേ കൃഷ്ണാ 🙏🙏 ദക്ഷ പറയാൻ വാക്കുകൾ ഒന്നുമില്ല 🙏ഇപ്പൊ സന്തോഷം മനസ്സമാധാനം ഇതൊക്കെ ശെരിക്കും അറിയുന്നുണ്ട്..100% കറക്റ്റ് ആണ് ✨I calim this reading. Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you Dear🙏🙏🙏

  • @Ajitha.M.G
    @Ajitha.M.G 14 днів тому

    ഈ പറഞ്ഞത് മുഴുവനും സത്യം ആണ്. 👍👍👍👍👍

  • @sandhyamanoj4211
    @sandhyamanoj4211 14 днів тому

    Ok ആണ്. Correct ആണ്. Thankyou ♥️♥️♥️.

  • @SandyaS-uw7bt
    @SandyaS-uw7bt 14 днів тому

    ഇതെന്റെ റീഡിങ് ആണ്. Thank you Universe 🙏🥰 Thank you mam 🙏♥️🥰

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 12 днів тому

    തീർച്ചയായും , എല്ലാം കറക്റ്റ് 💯 ശതമാനം , Thank you universe & Thank you Maa'm ❤🙏 ഞാൻ ആദ്യം ആയിട്ടാണ് നിങ്ങടെ റീഡിങ് കേൾക്കുന്നത് എല്ലാം എന്റെ കാര്യങ്ങൾ തന്നെ പറഞ്ഞത് പോലെ തന്നെ തോന്നി എനിക്ക് ഞാൻ സബ്സ്ക്രൈബ് ചെയ്തു , ലൈക് കൊടുത്തിട്ടുണ്ട് ചാനൽ 😊 Thank you God 🙏❤❤

  • @mohammediqbal3235
    @mohammediqbal3235 14 днів тому

    ഇന്നത്തെ reading എൻ്റെ life ലേക്ക് പൂർണ്ണമായും claim ചെയ്യുന്നു .. Thank you Universe ❤️ Thank you Divine ❤❤ Thank you God ❤❤❤

  • @itsmevinil9496
    @itsmevinil9496 14 днів тому

    Yup Iam recovered........entho oru positive energy feel cheyyunnund ......thank you universe ....claim it

  • @SunithaPS-n2d
    @SunithaPS-n2d 6 годин тому

    പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ ശെരിക്കും മാറി ❤🙏🥰

  • @lindababy104
    @lindababy104 14 днів тому

    എനിക്കും പുതിയ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി ട്ടുണ്ട് മാം. ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു. ഞാൻ മുന്നോട്ട് തന്നെ പോകും ഇനി പുറകോട്ട് ഇല്ല. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏🙏

  • @jayancb6245
    @jayancb6245 14 днів тому

    മേം ഗുഡ് മോർണിങ്ങ് വളരെ നല്ല റിഡിങ്ങ് ആയിരുന്നു നല്ല ഒരു പോസിറ്റിവ് എനർജിയായിരുന്നു രാവിലെ തന്നെ മേമിനും യുണിവേഴ്സിനും നന്ദി ക്ലയ് ചെയ്യിന്നു നന്ദി...നന്ദി

  • @basialr1876
    @basialr1876 14 днів тому

    എല്ലാം accept ചെയ്ത് മുന്നോട്ട് പോവുന്നു ഇനി എനിക്ക് നല്ലത് മാത്രേ വരൂ എന്നൊരു തോന്നൽ. അത്രക്ക് കണ്ണീര് കുടിച്ചിട്ടുണ്ട്🙏.
    I strongly claim this energy ❤❤

  • @sreekuttan355
    @sreekuttan355 14 днів тому

    ഞാൻ എല്ലാം യൂണിവേഴ്‌സിൽ അർപ്പിക്കുന്നു. Thank you Universe.
    Iclaim it

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 14 днів тому

    കമന്റ് വായിച്ചപ്പോൾ ഒരു സമാധാനം 👍🏼. സന്ദോഷിച്ചതല്ല കേട്ടോ 👍🏼.. ഞാൻ കരുതി എനിക്ക് മാത്രേ ഈ വിധിയുള്ളു എന്ന്... ഇന്ന് രാവിലെ വരേ ചിന്തിച്ചതാ 😢.. ഈ ജീവിതമോന്ന് അവസാനിപ്പിച്ചാലോ എന്ന് 😢😢.... അത്രക്കും മടുത്തു പോയി... എല്ലുമുറിയെ പണി ചെയ്തും.. വേണ്ടപ്പെട്ടവർ വേദന പറയുമ്പോൾ. അത് എന്റെ വേദന യായി കടം വരേ വാങ്ങിക്കൊടുത്തു സഹായിച്ചിട്ടും.. എന്തിനാ ദൈവേ...ഞങ്ങൾക്ക് ഇങ്ങനെയൊരു വിധി മാത്രം തരുന്നത്..😢😢😢😢.. പറയാത്തത് പറഞ്ഞു എന്നു പറയുന്നു കുറ്റപ്പെടുത്തുന്നു 😢😢..

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 14 днів тому

    100%Correct reading 👌I am surrendering my all worries and struggels in to the hands of Divine. Its my energy. Strongly i claim this reading. Thank you Universe 🙏Thank you Mam 🙏

  • @RAMESHRam-oe1to
    @RAMESHRam-oe1to 14 днів тому

    Ee readingil paranjathellam,ente anubhavangal aanu.
    Eniku thanna ella blessings innum njan universinu nanni parayunnu.
    Thank universe ❤❤❤
    Thank you universe ❤❤❤
    Thank you universe ❤❤❤

  • @SajnaMajeed-i7b
    @SajnaMajeed-i7b 14 днів тому

    Ente anubavam anu . ma'am paranjathu muzhuvan sathyamanu.ennilek thirichu varunnund ennu thonunnund enne ozhivaki vere orale sweekarichu. Avare ozhivakiyitilla koode und Athukond njan vittu nilkunnu. Alu idaku vilikarund.thank you ma'am maranam munnil kandu jeevichu .ippo ellathil ninnum thirichu usharay vannu jeevithathilek.maaminte koode thudakkam muthal njan und.ente Shakthi ma'aminte videos anu .thank you ma'am ❤❤❤❤❤❤❤thank you univers ❤❤❤❤❤❤❤❤❤❤❤

  • @PreethiMukesh
    @PreethiMukesh 14 днів тому

    Thank you univers 🙏🙏thank you god 🙏🙏സത്യം ആണ് ഈ റീഡിങ് 🙏🙏🙏🙏I strongly claim in this msg 🙏🙏🙏

  • @shalujestin9933
    @shalujestin9933 14 днів тому

    Correct reading aanu daksha 🙏🏻🙏🏻🙏🏻🙏🏻🫂♥️ universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🫂Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou god🙏🏻🙏🏻🙏🏻🫂♥️Thankyou daksha 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @binduvarghese8165
    @binduvarghese8165 14 днів тому

    Reading reasonate aanu.tThank you universe ❤❤❤

  • @meharzakkariya6234
    @meharzakkariya6234 14 днів тому

    Reading correct aanu maam 🙏🙏🙏thnku universe❤❤❤.. Maaminte vaakkukal ponnavatte🙏🙏🙏

  • @SwapnaKM-v8p
    @SwapnaKM-v8p 14 днів тому +1

    Seriyanu enikkipol oru positive thonunnund ellam seriyakumennoruthonnalenkilumund thank you univers

  • @shibiSreejith
    @shibiSreejith 14 днів тому

    Thank you universe ❤❤❤❤❤
    Entea husband thirichu varanam ❤❤❤❤❤❤❤
    ❤❤❤❤

  • @maduraj1387
    @maduraj1387 15 днів тому +4

    ഫസ്റ്റ്എത്തീട്ടുണ്ടെ🙏🌹🌹🌹

  • @ABHANYAASHA-q4f
    @ABHANYAASHA-q4f 14 днів тому

    Yes എല്ലാം കറക്റ്റ് ആണ് 🙏🙏🙏

  • @pournamia8357
    @pournamia8357 14 днів тому

    ശരിയാണ്.ഇത്
    എന്റ്റ റീഡിങ് തന്നെ യ്ണ്.മാനസികവുഠ .ശാരികവുഠമായി തളർതികളഞു. (സാബതികം.എന്റ്റ അദ്ധ്വാനം)
    ഞാൻ ശാരീരകവുഠ.മാനസികവുഠ.വളരേ മാറി.

  • @KuwAit-nl3zw
    @KuwAit-nl3zw 14 днів тому

    എനിക്കു ഇപ്പോൾ എല്ലാം പുറത്തീകരിച്ചു കൊണ്ട് ഇരിക്കുന്നു 🙏🏼🙏🏼🙏🏼

  • @sajeenashahudheen9169
    @sajeenashahudheen9169 14 днів тому

    കൂടെ നിന്ന് ചതിച്ച സൗഹൃദം ഞാൻ ഉപേക്ഷിച്ചു ആത്മഹത്യ വക്കിൽ എത്തിച്ചു ആ സമയം ആണ് ഞാൻ ഈ വീഡിയോ ഒക്കെ കാണാൻ തുടങ്ങിയത് അന്ന് മുതൽ ഞാൻ പോസറ്റീവ് എനർജി യിലേക്ക് വരാൻ തുടങ്ങി ഞാൻ എന്നും വീഡിയോ കാത്തിരിക്കാറുണ്ട് ഈ വീഡിയോ യിൽ പറഞ്ഞത് നടക്കട്ടെ അതിന് ഞാൻ കാത്തിരിക്കുന്നു
    താങ്ക്യൂ univers 🙏🏻🙏🏻🙏🏻🎉

  • @MishaRaj-bc2sj
    @MishaRaj-bc2sj 14 днів тому

    Ellm correct aanu.oru padu mental troma ente jeevithathil undayittundu.enikku universe l vishwasam undu .ee reding 💯 percentage um njn resonate cheyunu thank you universe 🙏🙏🙏

  • @Mtm848
    @Mtm848 14 днів тому

    നന്ദി യൂണിവേഴ്സ്🙏🙏🙏👍

  • @ruksanarukku6149
    @ruksanarukku6149 14 днів тому

    Paranjathellam correct mam eĺlam avasanipichu Thank you 🙏🏼🙏🏼🙏🏼Thank you univers🙏🏼🙏🏼🙏🏼

  • @KarthikaMV-d1c
    @KarthikaMV-d1c 14 днів тому

    സത്യം Thank you universe❤❤❤❤

  • @geethas9037
    @geethas9037 14 днів тому

    Seriyane.Njangal athellam avaganichathine ulla karyangal Nangal eppol anubhavikkunnu.Thank you universe nanni nanni nanni.🙏🙏🙏🙏

  • @sandhyag3698
    @sandhyag3698 12 днів тому

    I strongly claim positive energies from this reading ❤❤❤Thank you Universe ❤❤❤❤❤Thank you mam ❤❤❤❤❤❤

  • @sageerom7607
    @sageerom7607 14 днів тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @Prabha-n7z
    @Prabha-n7z 14 днів тому

    Thank you dhaksha 🙏Ellam valare sathyam 🙏Thank you Universe 🙏🙏🙏🙏🙏🙏

  • @srinivasinnova5988
    @srinivasinnova5988 14 днів тому

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @GopikaPG-u9p
    @GopikaPG-u9p 5 днів тому

    Mattam feel aayithudangi
    Thx universe❤❤❤❤

  • @JITHUFF_123
    @JITHUFF_123 14 днів тому

    ❤❤❤yes..that's true..I'm claiming the all positive energy of the reading...thank you universe..thank you God...❤❤❤for all blessings ..❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 14 днів тому

    Yes Ellam seriyane Ellam universe the sahayam🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @babuvellinezhi8069
    @babuvellinezhi8069 14 днів тому

    100% പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് 👍👍👍👍👍👍👍👍👍👍👍🙏

  • @shihabmoosa7359
    @shihabmoosa7359 14 днів тому

    Satyatil EE tarot card reading kettad kond Pala karyngalum ariyankayinju❤🙏👍💯💪

  • @aneeshaashiq3532
    @aneeshaashiq3532 14 днів тому

    I strongly claim this positive Energy ❤❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤

  • @SumiRajesh-hz4td
    @SumiRajesh-hz4td 14 днів тому

    Correct reading🙏🙏 thank u universe🙏🙏 thank u divine🙏🙏 l strongly claim all positive energy🙏🙏🙏

  • @PrasaadPraasad
    @PrasaadPraasad 14 днів тому

    Thanku mam. Thanku universe. Mam thanku 4ur information. 100@ this is my reading. Thanku universe. ❤❤❤❤❤❤❤❤

  • @LttileAmi
    @LttileAmi 14 днів тому

    Thanku Jesus Thanku Universe Thanku Angel's ❤️🥰

  • @jyothik9234
    @jyothik9234 14 днів тому

    100%ee reading enikk recinate anu 🙏🏻🙏🏻🙏🏻👍🏻👍🏻. Thankyou mam

  • @RejinaJinesh-b2p
    @RejinaJinesh-b2p 13 днів тому

    Ys idhente energy aanu tnkuu universe🙏🙏🙏

  • @SubiSubeena
    @SubiSubeena 14 днів тому

    താങ്ക്യൂ എല്ലാം സെരിയാണ്. 👍👍👍🙏🙏🙏❤️❤️❤️

  • @linsas9173
    @linsas9173 14 днів тому

    Daksha yenik 100/ recinate aaakunnunde....njan claim cheyyunnu ....thank you god ❤❤

  • @shinynd
    @shinynd 5 днів тому

    പറഞ്ഞതാ എല്ലാം 100% ശരി ആണ് 9 വർഷം എന്നെ കുട നടന്നിട്ട് പെട്ടന്ന് ഒരു ദിവസം ബ്ലോക്ക്‌ ചയ്യിത്തുപോയി എങ്ങനെ സഹിക്കും 3 വർഷം അനുഭകുക പിന്നയും കാത്തിരിക്യാണ് വരും എന്ന് പ്രതിഷിയിൽ god കൊണ്ടുത്തരും thankyou god❤❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 14 днів тому

    എസ് കറക്റ്റ് എൻറെ മെസ്സേജ് ആണ് മാഡം എല്ലാം കറക്റ്റാണ് താങ്ക്യൂ മാൻ എൻറെ വ്യക്തിയെ തിരിച്ചു വരണം 🙏🙏🙏🙏 യൂണിവേഴ്സ് അഹങ്കാരം ഉള്ള വ്യക്തിയാണ് അതുകൊണ്ട് അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് അഹങ്കാരം കുറയ്ക്കാൻ യൂണിവേഴ്സി ഞാൻ പറഞ്ഞത് സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് വലിയൊരു സങ്കടത്തിലാണ് ഞാൻ കുറെ സഹിച്ചു കൊണ്ട് തന്നെ ഇരിക്കണം എന്നെ ഒരുപാട് വേദനിപ്പിച്ചു എൻറെ വ്യക്തിയെ എ എന്നെ ഒരുപാട് വിഷമിപ്പിച്ചു വേദനിപ്പിച്ചു😢😢😢😢😢

  • @AjithaBabu-i7v
    @AjithaBabu-i7v 14 днів тому

    Thank you ma'am ❤❤❤
    Thank you God ❤❤❤
    Thank you mother God ❤❤❤
    Thank you angel ❤❤❤
    Thank you universe ❤❤❤

  • @HarishmaKrishnan-r6n
    @HarishmaKrishnan-r6n 14 днів тому

    Thanku Universe 🙏🙏🌹🌹🌹❤️Thanku madam❤️🌹
    Theerchayyaym ith enteyum reading anu... Nja ellam claim cheythu munnot thanne pokunnuu ❤️🥰🥰🌹🌹athinu sakthi tharunna Universinod orupadu thanksssss🥰🥰❤️😍🙏🙏🌹🌹✨✨✨

  • @sajeenashahudheen9169
    @sajeenashahudheen9169 14 днів тому

    100%സത്യം ഒരുപാട് അനുഭവിച്ചു

  • @anishkb6996
    @anishkb6996 14 днів тому +1

    🙏🌹 Good morning lord Jesus Christ 🌹🙏 Good morning Daksha1111 madam🌹🙏 reading correct aanu 👍yes I trust my lord 🙏അതെ ഞാൻ ഇപ്പോ സെൽഫ് ലവ്, &സെൽഫ് കോൺഫിഡന്റിൽ ആണ്, അതെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, ദൈവം എന്റെ കൂടെ ഉണ്ട് 🙏 ലോർഡ് പ്ലീസ് ഗിവ് മി യുവർ ജസ്റ്റിസ് ഫോർ മി 🙏 പ്ലീസ് റികൻസിലേഷൻ മി ലോർഡ് 🌹🙏 താങ്ക് യൂ ലോർഡ്, 🙏 താങ്ക് യൂ മാഡം 🙏🌹

  • @anithak.n2681
    @anithak.n2681 14 днів тому

    Ellam sathyam anu.correct reading❤

  • @Dhanyadhan-t5h
    @Dhanyadhan-t5h 14 днів тому

    100% correct, Thank you Universe🙏Thank you mam🙏

  • @DollyJoshy
    @DollyJoshy 14 днів тому

    Thanku univers 🙏🙏🙏
    Thanku mem❤️❤️❤️ correct reaing selflove പ്രാക്ടീസ് ചെയ്യുന്നുണ്ട്❤

  • @lathat1633
    @lathat1633 14 днів тому

    എല്ലാം സത്യം 🙏🏻🙏🏻🙏🏻താങ്ക്യൂ 🙏🏻🙏🏻🙏🏻താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @athirasanthosh5417
    @athirasanthosh5417 14 днів тому

    I strongly claim this positive energy 🙏🏻 ❤️ 🙏🏻
    Thank you Universe 🙏🏻 ❤️ 🙏🏻
    Thank you God 🙏🏻 ❤🙏🏻
    Thank you Divine 🙏🏻 ❤️ 🙏🏻
    Thank you Angels 🙏🏻 ❤️ 🙏🏻

  • @annahhannahh2009
    @annahhannahh2009 14 днів тому

    reading Super mom. blessinginu vendi wait cheyyunnu❤🎉🙏👍

  • @sunithaabhi947
    @sunithaabhi947 14 днів тому

    Correct reading thank you universe ❤❤🙏🏻🙏🏻🙏🏻

  • @salijasurendran851
    @salijasurendran851 14 днів тому

    Ellam sheriyanu mam 🙏💞💞
    Thankyou univers 🙏💞💞
    Thankyou mam 🙏💞💞💞💞

  • @deepasreedeepam3817
    @deepasreedeepam3817 14 днів тому

    Claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX mam ❤

  • @Salmoncv-h4c
    @Salmoncv-h4c 14 днів тому

    താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏🙏

  • @giridas9211
    @giridas9211 14 днів тому

    Yes ,it is true. I accept all positive energies in this reading. thanks Mam 🙏🙏🙏Thanks universe🙏🙏🙏🙏 Thanks Devine 🙏🙏🙏 Thanks Angels🙏🙏🙏 Thank God🙏🙏🙏🙏🙏

  • @jessammakurianichakal5322
    @jessammakurianichakal5322 14 днів тому

    Perfect reading ❤
    God bless!!!🙏

  • @rajasreesanthosh1312
    @rajasreesanthosh1312 14 днів тому

    I strongly claimed 🙏🏻 Thank u Universe 🙏🏻🙏🏻🙏🏻

  • @Binitha-p53
    @Binitha-p53 14 днів тому

    Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 14 днів тому

    This is my reading ❤️
    Thank you ma'am ❤
    Thank you universe ❤

  • @kuruvi2009
    @kuruvi2009 14 днів тому

    I strongly believe and claim all this positive energies..... Thank you universe... Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏