നിങ്ങളുടെ ആഗ്രഹത്തിന് ദൈവം എന്ത് തീരുമാനം എടുത്തു എന്നറിയാം..🙏🙌🥰💝God's Decision

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 258

  • @333theempressoftarot
    @333theempressoftarot  13 днів тому +26

    Hello my dear Loves.. 😍🥰
    റീഡിങ് ഇഷ്ടമായാൽ comment, Like, share &Subscribe ചെയ്തു സപ്പോർട്ട് ചെയൂ. Personal reading ആവിശ്യമുള്ളവർ +919656649698 നമ്പർ ലേക്ക് whatsapp message ചെയ്യാവുന്നന്നതാണ്😊.എല്ലാവരിലേക്കും happiness & positive എനർജി send ചെയ്യാൻ ശ്രമിക്കൂ.നിങ്ങൾ എന്താണോ മറ്റുള്ളവർക്ക് കൊടുക്കുന്നത് അത് ഈ പ്രപഞ്ചം ഇരട്ടി ആയി നിങ്ങൾക്കു തിരികെ നൽകും..You attract the energy you give out to the world.🎉😇🙏🏻Thankyou so much..Love you all❤

  • @jalajaandmadhu1962
    @jalajaandmadhu1962 7 днів тому +2

    യേശുവേ എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @SuvarnaHaridas-tk6nl
    @SuvarnaHaridas-tk6nl 5 днів тому +1

    മഹാദേവ എന്റെ ആഗ്രഹങ്ങൾ സാധ്യ മാക്കി തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @jubiriyasinger
    @jubiriyasinger 2 дні тому +1

    Njan ishtapedunna vyakthi February 14 thinu varanm nn agrham und🥺🤍🙏ah divasam propose cheyyanam🤍❤️

  • @prajithakp9349
    @prajithakp9349 3 дні тому

    രതിഷ് എട്ടൻ എന്നെ ജീവതത്തിലേക്ക് തിരിച്ച് വരണം എൻറ ജീവിതം ഭാഗവന്റെകൈളിൽ ലാണ്🙏🏼🙏🏼🙏🏼🙏🏼

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 12 днів тому +5

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    💖🙏💖🙏💖🙏💖

  • @JayasreeAnil-b3e
    @JayasreeAnil-b3e 4 дні тому

    Thank you universe 🙏🙏🙏എന്റെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ചത് പോലെ ഒരു feeling.ഈ റീഡിങ് കേട്ടപ്പോൾ. എത്രയും പെട്ടന്ന് എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ. ഓം നമഃ ശിവായ 🙏🙏🙏

  • @BinduKrishnan-m8l
    @BinduKrishnan-m8l 11 днів тому +3

    മഹാദേവ എന്റെ ആഗ്രഹം എത്രയും വേഗം സാധിച്ചു തരേ ണമേ 🤲🤲🤲🙏🙏🙏🤲🤲🤲

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    അത് നേടിയെടുക്കാൻ തന്നെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഞാൻ പ്രാർത്ഥനയും കാര്യങ്ങളൊക്കെ ആയിട്ട് ഞാൻ മുന്നോട്ടു പോകുന്നു അതുകാരണം മനസിന്റെ വേദനകളെല്ലാം മറന്നു എനിക്ക് മനസ്സിൽ നല്ല ഹാപ്പിയാണ് ഇപ്പോൾ ഞാൻ എന്നെ തന്നെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്

  • @AkhilNr-ok8wb
    @AkhilNr-ok8wb 12 днів тому +11

    ഈ മെസേജ് കേട്ടിട്ട് എനിക്ക് നല്ലത് വരാൻ പോണത് പോലെ ഒരു തോന്നൽ യുണിവോയ്‌സ് താങ്ക് യൂ

    • @girijakumari6576
      @girijakumari6576 12 днів тому +3

      എനിക്കും അങ്ങനെ തന്നെ താങ്ക്യൂ യൂണിവേഴ്സ്

    • @sumasasikumar6116
      @sumasasikumar6116 12 днів тому +2

      Thankyou universe.
      Omnamasivaya.

    • @SugunammaGopinathan
      @SugunammaGopinathan 8 годин тому

      Ggggggggg

  • @KavyaSj-h2i
    @KavyaSj-h2i 4 дні тому

    Thank you universe🙏🙏🙏 നല്ല ഒരു +ve massgenu àyyi waiting ahnu ആഗ്രിച്ച kareyam നേടി edukkn സാധിക്കട്ടെ 🙏🥰🥰🥰🥰

  • @Omana-u7b
    @Omana-u7b 4 дні тому

    കൃഷ്ണാ ഗുരുവായൂരപ്പ - കലിന് പുർണസുഖം തന്നതിന് നന്ദി നന്ദി നന്ദി❤

  • @dark_mooniee
    @dark_mooniee 8 днів тому +2

    എൻ്റെ മകൾക്ക് ഗവർൺമെൻ്റ് ജോലി കിട്ടിയതിന് നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @Omana-u7b
    @Omana-u7b 2 дні тому

    നല്ല റീഡിംങ് കേൾക്കാൻ സാധിച്ചതിന് നന്ദി നന്ദിയൂണിവേഴ്സ്❤

  • @jayanthyudaya9982
    @jayanthyudaya9982 6 днів тому

    I strongly claim the positive energy 🙏🙏🙏🥰. Thank u universe 🥰🥰

  • @ambikarajasekhar7256
    @ambikarajasekhar7256 7 днів тому

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ❤
    താങ്ക്സ് യൂണിവേഴ്സ്,🙏
    താങ്ക്സ് യൂനിവേഴ്‌സ്🙏
    താങ്ക്സ് യൂനിവേഴ്സ്🙏

  • @sudheersudheer2024
    @sudheersudheer2024 12 днів тому +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എൻറെ ലൈഫിലെ ലേക്ക് വരാൻ ഇടവരട്ടെ ഒരു ഗവൺമെൻറ് ജോലിക്കായി കാത്തിരിക്കുന്നു അത് എന്നിലേക്ക് എത്തിച്ചേരാൻ യൂണിവേഴ്സ് ഇടയാകട്ടെ പ്രപഞ്ച സൃഷ്ടാവായ യഹോവയ്ക്ക് നന്ദി നന്ദി ആമേൻ

  • @LakshmiAmbalavayal
    @LakshmiAmbalavayal 8 днів тому

    എല്ലാം വളരെ ശരിയാണ് ഭാവി യിൽ ആഗ്രഹം ദൈവം നടത്തിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f 12 днів тому +2

    ഓം നമ: ശിവായ🌹🌹 നന്ദി മാം🌹 നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹👍👍❤️👍

  • @lalitamohan8960
    @lalitamohan8960 12 днів тому +1

    Thank you Universe 🙏🏼🙏🏼🙏🏼🙏🏼
    Thank you Divine 🙏🏼🙏🏼🙏🏼🙏🏼
    Thank you Angels 🙏🏼🙏🏼🙏🏼🙏🏼

  • @indirak8897
    @indirak8897 12 днів тому +6

    ഓം ശിവശക്തിയൈകൃ രുപിണൃ നമഹ❤

  • @PS_8-8-7
    @PS_8-8-7 12 днів тому +6

    Thanku mam Thanku universe thanku DivineThankuArchuAngelsThankuGodGodessThankuThankuThanku ❤❤❤❤❤❤❤❤

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    എനിക്ക് നല്ല ആത്മവിശ്വാസമാണ് വിചാരിച്ച കാര്യം നടക്കുമെന്ന്

  • @taratara9689
    @taratara9689 10 днів тому +1

    Thank you yuniVerse 🙏🙏thank you yuniverse,, 🙏🙏thank you yuniverse 🙏🙏🙏

  • @SurendranK-db8un
    @SurendranK-db8un 7 днів тому

    Amen 🙏 🙏 🙏 🙏 🙏 halelujah 🙏 halelujah 🙏 amen 🙏 thanks universes amen 🙏

  • @Abhi-8y
    @Abhi-8y 11 днів тому +1

    ഓംനമഃ ശിവായ ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaseendranSaseendranc
    @SaseendranSaseendranc 9 днів тому +1

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾ ദിവ്യ എസ് ഇന്ദ്രന് ഒരു ജോലി എത്രയും പെട്ടെന്ന് നേടിത്തന്ന് അനുഗ്രഹിക്കണേ അതൊടൊപ്പം മോൾക്ക് ഒരു വിവാഹവും നേടിക്കൊടുത്ത് അനുഗ്രഹിക്കണേ പ്റപഞ്ചശക്തിക്ക് കോടി കോടി നന്ദി Thank you Universe ..Thanks You God ....Yente Krishna Guruvayoorappa ...Many Many Thanks...,,

  • @noushanoue6277
    @noushanoue6277 7 днів тому

    എല്ലാം സത്യം 🥰🥰🥰ആഗ്രഹം സാധിച്ചു തരണേ thank u യുന്യുവെസ് 🙏🙏🙏🙏

  • @SurendranK-db8un
    @SurendranK-db8un 7 днів тому

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 halelujah 🙏 amen 🙏 thanks universes thanks madam 🙏 amen 🙏 amen 🙏 amen 🙏 😮❤amen 🙏

  • @Toyraphel
    @Toyraphel 12 днів тому +3

    ത്ക്സ് യൂണിവേഴ്സ് 👌🌹🙏😂🎉❤എല്ലാം വരട്ടെ ഒരു പാട് അനുഭവിച്ചു 😢🎉😂❤

  • @ambikarajasekhar7256
    @ambikarajasekhar7256 7 днів тому

    ഹേ ! പ്രപഞ്ച ശക്തി!
    എൻ്റെ സങ്കടം തീർത്തു തരണേ. എന്നെ സഹായിക്കണേ🙏

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    അതെനിക്ക് കുറച്ചു ദിവസം കൂടി തോന്നിത്തുടങ്ങിയിട്ടുണ്ട് അങ്ങനെ ഒരു എന്തോ എനിക്ക് ജീവിതത്തിൽ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്നുള്ള ഒരു തോന്നൽ മനസ്സിൽ ഇങ്ങനെ വരുന്നുണ്ട് താങ്ക്യൂ യൂണിവേഴ്സ്

  • @booprofilenooob658
    @booprofilenooob658 12 днів тому +3

    Very good reading 📚 👍 👏 👌 Thank you universe ✨ 💖 🙏 Thank you divine ✨ 💓 Thank you mole ❤God bless you 🙏 ❤

  • @bhavyak3953
    @bhavyak3953 9 годин тому

    Your reading 💯 Correct
    Thank you

  • @rekha7652
    @rekha7652 12 днів тому +2

    താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് 🙏🥰🥰🥰

  • @RethnammaBalan
    @RethnammaBalan 12 днів тому +2

    എന്റെ ഭഗവാനെ 🙏ആയിരം കോടി നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @lekshmyvinesh3659
    @lekshmyvinesh3659 8 днів тому

    Yes This is my divine timing🙏✨ I strongly claim this positive energy 💚💫 Thankyou universe 🙏 Thank you mam 🙏♥️

  • @arunprathap3630
    @arunprathap3630 9 днів тому +1

    Thank you mother univers 🥰🥰

  • @taratara9689
    @taratara9689 10 днів тому

    സത്യം എന്റെ കാര്യം ഈ പറഞ്ഞതിൽ 100%ശരിയാണ്,,, thank you yunivers 🙏🙏🙏🙏🙏

  • @knr86
    @knr86 2 дні тому

    ഗുരുവായൂരപ്പാ 🙏🙏🙏

  • @rubymathew4488
    @rubymathew4488 12 днів тому +1

    Ente personane vivaham kazikkan sadikkane...ഇനിയെങ്കിലും എനിക്ക് ഒരു കൂട്ട് വേണം എൻ്റെ ജീവിതത്തിൽ..thank you universe

  • @aiswaryacv4793
    @aiswaryacv4793 12 днів тому +2

    സർവ്വ മംഗള മംഗലിയെ ശിവേ സർവർത്da സാധിke

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    എന്നെ ഇട്ടെറിഞ്ഞു പോയവർ എന്റെ ജീവിതം കണ്ടു അവർ എന്റെ കൂടെ തന്നെ തിരിച്ചു വരും എന്നാണ് എന്റെ ആഗ്രഹം

  • @SivaniSiva-zz1ss
    @SivaniSiva-zz1ss 10 днів тому

    എന്റെ മഹാ ദേവ 🙏🙏🙏എന്റെ ആവശ്യം നടത്തി തരേണമേ 🙏🙏🙏🙏😭😭

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 12 днів тому +2

    Thankyou mam thankyou universe🙏🏻ആഗ്രഹ poorteekaranathinu നന്ദി

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 12 днів тому +1

    Thank you so much mam 🎉
    Yes very currectmylife 🎉🎉
    Thank you universe angle and goddiven 🎉🎉🎉🎉🎉

  • @varkeyjohn1028
    @varkeyjohn1028 13 днів тому +2

    ഈ സ്വരം സുന്ദരമാണല്ലോ

  • @lathikaashokan143
    @lathikaashokan143 7 днів тому

    Thank u Mother Universe❤❤❤

  • @kalyanikalyani8205
    @kalyanikalyani8205 3 дні тому

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏

  • @Hanuslifeset
    @Hanuslifeset 12 днів тому

    thank you thank you thank you universe thank you divine thank you mam thank you all energys thanks thanks thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remanym3964
    @remanym3964 12 днів тому

    വളരെ സമാധാന൦ തന്ന റീഡിങ്ങ്..Thank you universe🙏Thank you ma'm🙏

  • @ambikarajasekhar7256
    @ambikarajasekhar7256 7 днів тому

    പ്രതീക്ഷിക്കാം അല്ലേ. താങ്ക്സ് ഗോഡ്🙏

  • @MADMAX-ue9ce
    @MADMAX-ue9ce 11 днів тому

    I receive this positive energies 🙏🏻Thank You Universe 🙏🏻

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    എന്റെ ജീവിതത്തിൽ എനിക്ക് ഒരു ലക്ഷ്യമേ ഉള്ളൂ ആ ലക്ഷ്യം നേടാൻ ഏത് അറ്റം വരെയും ഞാൻ പോകും വരെ ഞാൻ പോകാൻ തയ്യാറാണ്

  • @vimalajayan520
    @vimalajayan520 11 днів тому +1

    Sarva Mangala mangalye shive sarvartha sadhike sharanye namaste

  • @jishnuskrishnan1152
    @jishnuskrishnan1152 12 днів тому +9

    ഓം നമഃ ശിവായ , ഭഗവനെ എൻ്റെ ആഗ്രഹം സാധിച്ച് തരണെ🙏

  • @Sreekumar-f9r
    @Sreekumar-f9r 12 днів тому +1

    Ohm Gum Ganapathaye Nama
    Ohm Pookulangarabhagavatgiye Nama
    *Ohm Namo Bhagavathe Vasudevaya*
    Ohm

  • @komalamm4071
    @komalamm4071 12 днів тому +1

    Thankyou universe 🙏💯 thankyou GOD❤thank you🙏🙏

  • @KochuRani-iu5yd
    @KochuRani-iu5yd 10 годин тому

    10:25 കുശുകുശുക്കുകയാണോഇതൊക്കെപറയുമ്പോൾകേൾവിക്കാരന്കേൾക്കാൻഉളളസൗണ്ട്,വേണം,

  • @snekha6747
    @snekha6747 12 днів тому

    Thanks for the information 🙏 Thank you God Thank you Universe Thankyou Angeles 🙏🌿💞

  • @sajithasajitha5144
    @sajithasajitha5144 10 днів тому

    Bhagavane ende agraham sathichutharane❤❤❤❤ohm nama shivaya

  • @anikgeorge2966
    @anikgeorge2966 12 днів тому +1

    WOW ♥️ TANK YOU UNIVERSE DIVEN ✨️ 👏 🙌 🙏🏼 😍 ❤️ ✨️ 👏 🙌 🙏🏼 😍 ❤️ ✨️ 👏 🙌 🙏🏼 😍 ❤️ ✨️ 👏 🙌 🙏🏼 😍 ❤️ ✨️ 👏 🙌 🙏🏼 😍 ❤️ 😮😮😮😮

  • @ManikuttanVijay-dr2fw
    @ManikuttanVijay-dr2fw 11 днів тому

    ഓം നമഃ ശിവായ 🙏🙏🙏... വർഷങ്ങൾ ആയിട്ടുള്ള എന്റ ആഗ്രഹം സാധിച്ചു തരണേ മഹാദേവ 🙏.... Thank u universe🙏... 💙

  • @Reshmasnairvaisakh
    @Reshmasnairvaisakh 12 днів тому

    Thank you universe. Thank you krishna. I claim all positive energy ❤

  • @sreejaa525
    @sreejaa525 13 днів тому

    Thank you Universe 🙏😊 Thank you Ma'am ❤
    I attract all positivity from this reading.🎉🤗

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 12 днів тому

    എല്ലാം current പറഞ്ഞ പോലെ ആഗ്രഹം സാധിച്ചു മുന്നോട്ട് എല്ലാം നടത്തി തരണേ ഞാനും കാത്തിരിക്കുന്നു 🙏 thaku so much univeres 🙏❤️❤️

  • @bindusobhana2892
    @bindusobhana2892 12 днів тому +1

    ഭഗവാനെ രക്ഷിക്കണമേ

  • @LishaJosek
    @LishaJosek 13 днів тому +1

    Thank you Madam ❤thank you Universe

  • @mohammedakbar3602
    @mohammedakbar3602 12 днів тому +1

    പ്രപഞ്ച ശക്തി അപാര ശക്തി 👍🙏🌹

  • @Rani.k.rShine
    @Rani.k.rShine 12 днів тому +4

    പ്രപഞ്ച ശക്തിക്ക് നന്ദി

    • @GowriGowri-de5ue
      @GowriGowri-de5ue 11 днів тому

      Thanku maam🙏🏻🙏🏻 മാമിന്റെ വാക്കുകൾ സഫലമാകുമെന്ന് viswasikunnu🙏🏻👍🏻💗 thanku univers 🙏🏻🙏🏻💗❤️❣️💕💓❣️❣️❤️❤️❤️💗💗❣️❣️💕💕💓💓💓

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 12 днів тому

    ഈ റീഡിങ് ഒരുപാട് ഇഷ്ടമായി ഈ റീഡിങ് പറഞ്ഞതുപോലെ എല്ലാം സംഭവിക്കും എനിക്ക് ഉറപ്പായി താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്

  • @pushpanair9276
    @pushpanair9276 12 днів тому +1

    Thank you🙏

  • @geethakumari106
    @geethakumari106 12 днів тому +1

    എൻ്റെ കൃഷ്ണാ
    നന്ദി നന്ദി നന്ദി

  • @athirapraghoothaman
    @athirapraghoothaman 12 днів тому

    Thank you universe 🙏 thank you universe 🙏 thank you universe 🙏

  • @jayanjoseph6343
    @jayanjoseph6343 12 днів тому +3

    താങ്ക്യൂ യൂണിവേഴ്സ്

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 11 днів тому

    കൃഷ്ണ എന്റെ സങ്കടം തീർത്തു തരണേ. എനിക്ക് കുറച്ചു പൈസയുടെ ആവശ്യം ഉണ്ട്. അതിന് ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @Lotus_lover_
    @Lotus_lover_ 12 днів тому

    Thankyou universe.. Thank you universe.. Thank you universe,.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thank you mam 🙏🏻❤️🙏🏻

  • @SHIHABKASSIM1702
    @SHIHABKASSIM1702 12 днів тому

    Thank you universe ❤❤❤
    Thank you ma'am 🌹🌹🌹 ❤️❤️❤️

  • @MiniBai-p8v
    @MiniBai-p8v 12 днів тому

    ഓം നമോ ഭഗവതേ, വാസുദേവായ🙏🙏🙏 നന്ദി നന്ദി നന്ദി എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന് നന്ദി, നന്ദി നന്ദി, ഇത് എന്നിലേക്കെത്തിച്ചസഹോദരിക്ക് കോടി, കോടി നമസ്ക്കാരം🙏🙏🙏❤️❤️

  • @jessysvideo6764
    @jessysvideo6764 12 днів тому

    Om Namasivaya🙏
    Thank you❤🌹🙏
    Thank you universe🌌🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 12 днів тому

    താങ്ക്യൂ യൂണിവേഴ്സ് നന്ദി 👍🙋‍♀️🙏♥️🌹

  • @THOOLIKAKRISHNA
    @THOOLIKAKRISHNA 12 днів тому +1

    എന്റെ കൃഷ്ണ ഗുരുവായൂർ അപ്പ

  • @ManeeshManu-z4q
    @ManeeshManu-z4q 3 дні тому

    അവൾ എന്നിൽ നിന്നും തന്നെ തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം അതിനുവേണ്ടി വന്നിട്ട് എന്തിനെയും ത്യജിക്കൽ ഞാൻ തയ്യാറാണ് അവൾ എന്റെ വരണോ അതുതന്നെയാണ് എന്റെ ആഗ്രഹം

  • @geethavenugopal126
    @geethavenugopal126 11 днів тому +1

    Thanks❤

  • @sajitharajiv6950
    @sajitharajiv6950 10 днів тому

    വരാഹി ദേവി 🙏🙏എന്റെ ആഗ്രഹം നടക്കണേ

  • @graysesunny-x4j
    @graysesunny-x4j 11 днів тому

    സ്ഥലം ഒന്ന് വിറ്റ് സ്വന്തമായ് ഒരു വീട് കിട്ടി മക്കളും ഒത്ത് ഒന്നിച്ച് താമസിക്കാൻ ദൈവം യേശുപ്പ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

    • @333theempressoftarot
      @333theempressoftarot  11 днів тому

      എശയ്യ 45:2,3 വചനം ദിവസവും രാവിലെ ഉണർന്നേഴുനേറ്റ് ഉടനെ & രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുന്നേ ആവിശ്യം പറഞ്ഞ് 9 തവണ ചൊല്ലി പ്രാർത്ഥിക്കു. ഈശോ എല്ലാം സാധ്യമക്കും 🙏🏻😇

  • @Sunithamohana
    @Sunithamohana 9 днів тому

    ഓം നമഃ ശിവായ എന്റെ ആഗ്രഹം നടത്തി തരണേ

  • @jayasreejayamohan7314
    @jayasreejayamohan7314 12 днів тому

    Thank uu Universe 😃🙏🙏🙏❤️❤️❤️

  • @mayajayakumar2290
    @mayajayakumar2290 11 днів тому

    Thanks Universe...njan urappayum viswasikkunnu.👍🙌

  • @aestheticlily3750
    @aestheticlily3750 12 днів тому

    Thank you universe 🙏🙏thank you ma'am🙏🙏om namashivaya 🙏🙏🙏🙏🙏

  • @balant7425
    @balant7425 12 днів тому

    താങ്ക്യൂ യൂണിവേർസ്, താങ്ക്യൂ മാഡം. ഇത് വരെ പറഞ്ഞതൊക്കെ ശരിയാണ്. ഇവിടെന്ന് മുന്നോട്ട് ഉള്ള കാര്യം ശരിയായി വരണേ എന്ന് പ്രാർത്തിക്കുന്നു. താങ്ക്യൂ.

  • @sarasamma1525
    @sarasamma1525 10 днів тому

    Thanks Thanks Good reading

  • @komalamm4071
    @komalamm4071 12 днів тому +1

    ഞാൻ സാമ്പത്തികമായി അബാൻഡ്സൻസ് ആഗ്രഹിക്കുന്നു❤❤

  • @drisyamp9
    @drisyamp9 10 днів тому

    Bagavaane rakshikane
    Iniyum pareekshikalle daivamee

  • @silverstar7352
    @silverstar7352 11 днів тому

    Thanks universe ❤
    Thanks god ❤

  • @kvijayankuniyil8542
    @kvijayankuniyil8542 9 днів тому

    Om navasivayaaa
    Om navasivayaaa
    Om navasivayaaa

  • @GeethaKumariVC
    @GeethaKumariVC 11 днів тому

    എന്റെ മുരുകാ അമ്മേ vidnrswara

  • @gangamg1403
    @gangamg1403 11 днів тому

    ഓം നമശിവായ ശിവയെ നമഃ 🙏🙏🙏🙏🙏

  • @anitha9107
    @anitha9107 11 днів тому

    Thanksyou thanksuuniverse❤❤❤

  • @VishnuKS-y4o
    @VishnuKS-y4o 12 днів тому

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️❤️❤️