Sir തകളിന്നുവരെ അവതരിപ്പിച്ച എല്ലാകഥകളിലെയും കഥാപാത്രങ്ങളും സ്ഥലങ്ങളും ഓരോ ഭാഗങ്ങളും എന്തിനു ഓരോ ചിരിയും ഞെട്ടലും ഒരു സിനിമ കണ്ടപോലെ മനസ്സിൽ മായാതെ നിൽക്കുന്നു. ഒരുപാട് നന്ദി
ഇത്തരം സാഹചര്യമുണ്ടായാൽ യാത്രക്കാർ എല്ലാവരും കൂടി ഒരുമിച്ച് ആ മൂന്നു പേരെ നേരിടണം. ഭാവിയിലും ഇക്കൂട്ടർ ഇങ്ങനെ ചെയ്യാൻ സാധ്യത ഉണ്ട് അതുകൊണ്ടുതന്നെ ഇപ്പോഴേ എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ച് ആക്രമിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കണം. കമാൻഡോ ഓപ്പറേഷൻ അത്രത്തോളം ആളുകൾ മരിക്കാൻ ഇടവരില്ല. പേടി കളഞ്ഞ് സധൈര്യം ചാടി വീണ് തെമ്മാടി കൂട്ടടത്തെ നേരിടണം
What a beautiful presentation. I liked your style of explaining the (stories) No body can explain like you. Your voice is so attractive, even if the episode is for very long period also the lister never gets bored.
Good morning I was listening to you for long time, but the stories are getting longer and longer and is finding it harder to listen due to lack of time. Can you do something about it? Thank you
Hi 🙂ബ്രോ ഈ Nsg cammando, blacats ആദ്യം പരിശീലനം അതു രൂപീകരണവും എല്ലാം ഇസ്രായേൽ ഇന്ത്യയും ചേർന്നാണ് എന്നുണ്ടല്ലോ അതിനെ കുറിച്ചു ഒരു വീഡിയോ ഇടുമോ israel നെ കുറിച്ചു വീഡിയോ കേൾക്കാൻ നല്ല intrest ആണ് 🙂
കഥ കേൾക്കുന്നതിനെക്കാളും ഇഷ്ട്ടപ്പെട്ടത് സാറിന്റെ അവതരണം തന്നെ.♥️
Sir തകളിന്നുവരെ അവതരിപ്പിച്ച എല്ലാകഥകളിലെയും കഥാപാത്രങ്ങളും സ്ഥലങ്ങളും
ഓരോ ഭാഗങ്ങളും എന്തിനു ഓരോ ചിരിയും ഞെട്ടലും ഒരു സിനിമ കണ്ടപോലെ മനസ്സിൽ മായാതെ നിൽക്കുന്നു. ഒരുപാട് നന്ദി
ഇത്തരം സാഹചര്യമുണ്ടായാൽ യാത്രക്കാർ എല്ലാവരും കൂടി ഒരുമിച്ച് ആ മൂന്നു പേരെ നേരിടണം. ഭാവിയിലും ഇക്കൂട്ടർ ഇങ്ങനെ ചെയ്യാൻ സാധ്യത ഉണ്ട് അതുകൊണ്ടുതന്നെ ഇപ്പോഴേ എല്ലാവരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ച് ആക്രമിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കണം. കമാൻഡോ ഓപ്പറേഷൻ അത്രത്തോളം ആളുകൾ മരിക്കാൻ ഇടവരില്ല. പേടി കളഞ്ഞ് സധൈര്യം ചാടി വീണ് തെമ്മാടി കൂട്ടടത്തെ നേരിടണം
ഭയാനകം, മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ
ഏത് കഥ ആയാലും ചന്ദ്രമോഹൻ സർ പറയുമ്പോൾ അത് വേറെ ലെവൽ.............. നേരിട്ട് കണ്ട ഒരു ഫീൽ........... ❣️
ഒരു ഇംഗ്ലീഷ് സിനിമ കണ്ട പ്രതീതി. വളരെ നല്ല അവതരണം. ഞാൻ വിചാരിച്ചത് റസാക്കിനെ വിചാരണയൊന്നും നടത്താതെ അമേരിക്ക ഒറ്റവെടിക്ക് തീർക്കുമെന്നായിരുന്നു.
സംഭവകഥകൾ ചന്ദ്രട്ടൻ അവതരിപ്പിക്കുമ്പോൾ കൺമുബിൽ നടക്കുന്നതാണ് എന്ന് തോന്നും 🥰🙏👍👍👍👍👍👏👏👏👏👏👏👏👏👏👏👏🙏🙏
ഭീകരവും ഭയാനകവും സാഹസികവുമായ ഏത് കഥയുമാകട്ടെ അത് സാറ് പറയുമ്പോൾ കൺമുന്നിൽ കാണുന്ന പോലൊരു അനുഭവമാണ്.
സത്യത്തിൽ ഇദ്ദേഹം ഒരു സംഭവം ആണല്ലേ.... സ്റ്റോറി lover❤️
ഗംഭീരം. ഒരു സിനിമയിൽ കാണുന്നതുപോലെ. തിരക്കഥ രചന നല്ല വിജയമായിരിക്കും.
ഇന്നത്തെ വീഡിയോ thrilling തന്നെ 👌👌👌
What a beautiful presentation. I liked your style of explaining the (stories) No body can explain like you. Your voice is so attractive, even if the episode is for very long period also the lister never gets bored.
Thank you so much 🙂
Bbk🤩🤩
Pay🤩🤩🥳🥳🤩🥳🥳😂
കഥ ഒരു ഇംഗ്ലീഷ് ചിത്രം കാണുന്നതുപോലെ ആചരിപ്പിക്കുന്ന ചന്ദ്രമോഹൻ സാറിനെ അഭിനന്ദനങ്ങൾ..... പിന്നെ സാറിൻറെ അല്ല അവതരണങ്ങളും സൂപ്പർ ആണ്
അവധാരണം അടിപൊളി 💯💯💯💯💯👈👈👈
മാൾട്ടയുടെ പ്രൈം മിനിസ്റ്റർ ഒരു കിഴങ്ങൻ കിളവൻ കാരണമാണ് ഇത്രയും മരണം ഉണ്ടായത് 😡....
അവതരണം ഒരുരക്ഷയും ഇല്ല 👌👌👌👌
ശ്രീ ചന്ദ്ര മോഹൻ സാർ അഭിനന്ദനങ്ങൾ
oro story paryumbolum sir avde actually undaayrunnath poleyaan explain cheyunath.. ❤
ഒരു ഫാൻ ബോയ് ആണ്... സാറിന്റെ
ഇതുവരെ ഈ കഥ നിങ്ങളോട് പറഞ്ഞത് mlife ൽ നിന്ന് Bs ചന്ദ്രമോഹൻ ☺️🙏🏻
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ ആ ഫ്ലൈറ്റിൽ ആയിരുന്നു. തലയ്ക്കു വെടി കൊണ്ടിട്ടും രക്ഷപ്പെട്ടവർ.
ഫൗസി &😜 ക്ലിഫോംഡ്... & പൈലറ്റ് 😍😍
കിടു അവതരണം... ടെൻഷൻ അടിപ്പിച്ചു
ചന്ദ്രമോഹൻ സാറിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰
നമസ്കാരം സർ... 🙏🙏🙏🙏🙏.. കഥ... 👌👌👌👌👌👌🌹🌹🌹🌹👍👍👍👍
2 security koode undayirunnallo. Avarkk rasak nte sradha marumbol ayale kollamayirunnu
ഡയാനാ രാജകുമാരിയേയും ബ്രിട്ടീഷ് കുടുംബത്തേയും കുറിച്ച് ഒരു വിവരണം പ്രതീക്ഷിക്കുന്നു
First 😘😘😘😘
ഇതു പോലുള്ള കഥകൾ ഇനിയും പ്രതീഷിക്കു ഓണം ആശംസകൾ സാർ
🤔 ഈ സംഭവത്തിൽ ഉടനീളം ഒരു കാര്യം മനസ്സിലാക്കണം. മാൾട്ട യാണ് ഇതിൽ ഏറ്റവും കൂടുതൽ നിരുത്തരവാദിത്തം കാട്ടിയത്. 😡
Soudi. Avar us nte abipreayam aanennu paranju edapettilla
BSC sir othiri ishttam 😘
ഗംഭീരം ❤️💚💚
👍👍👍കൊള്ളാം 👍👍😝
നല്ല അവതരണം ❤
മാൾട്ടയുടെ മുൻ പ്രധാനമന്ത്രി കർമേനു മിഫ്‌സുദ് ബോണിസി അയി ഒരുപാട് തവണ സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എനിക്ക്.
നമസ്ക്കാരം🙏🙏🙏🙏
Chandramohan 👏🏻👏🏻
നല്ല അധികാരികൾ 🙏🏽
Good explanation. Thank you.
പലതും അവിശ്വസ നീയം. Thalayku👌തൊട്ടുമുന്നിൽ നിന്ന് വെടിവെച്ചാൽ ആരാണ് രക്ഷപെടുക?!
നമസ്കാരം പ്രിയ ചന്ദ്ര മോഹൻ സർ 🙏🙏🙏
നമസ്കാരം 🙏🙏🙏
Fast coment
നല്ല അവതരണം 👍
Vimanathinullil njanum undayirunna pole oru feel bayam thrill ella minni maanju story polichu
സൂപ്പർ 👍👍👍
Good morning
I was listening to you for long time, but the stories are getting longer and longer and is finding it harder to listen due to lack of time. Can you do something about it? Thank you
Doctor commando ayenkil thanne avar rakshapettane
First 🔥
Hi 🙂ബ്രോ ഈ Nsg cammando, blacats ആദ്യം പരിശീലനം അതു രൂപീകരണവും എല്ലാം ഇസ്രായേൽ ഇന്ത്യയും ചേർന്നാണ് എന്നുണ്ടല്ലോ അതിനെ കുറിച്ചു ഒരു വീഡിയോ ഇടുമോ israel നെ കുറിച്ചു വീഡിയോ കേൾക്കാൻ നല്ല intrest ആണ് 🙂
സൂപ്പർ super...
Appreciate the way of your presentation!
ദയവായി താങ്കളുടെ ബോഡി ലാംഗ്വേജ് അതായത് കയ്യിലെ ആക്ഷൻ നിർത്തുകയാണെങ്കിൽ അവതരണം ഗംഭീരമാകുമായിരുന്നു
ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
അടിപൊളി 👌👌
An extraordinary incident ☺️
Hai boss welcome to your thriller real story
ഓണമൊക്കെ അടിച്ചു പൊളിച്ചു അല്ലെ സർ🙏🙏😁😁
I'm in sir ❤️👍
Super 👌 👍
ഇന്നു 3 പേരും ഉണ്ടല്ലൊ
ജൂലിയസ് ഇച്ചായൻ
monettan
നിയക്കുട്ടൻ
Time പോയത് അറിഞ്ഞില്ല 🥰
Super story'
Wankkam sir 🙏✈️
Excellent
Super 👌
Sir charki dadri incident onnu explain cheumo
നോക്കട്ടെ
Kure pravasyam request cheytho njan
Athumatram alla... Hitler storyum pending anu.... Sarikum interesting ay vannapozhanu stop ayath
@@MlifeDaily dileep bhavana also
ഈജിപ്തിനു പകരം അമേരിക്ക ഈ ഓപ്പറേഷൻ നടത്തിയിരുന്നെങ്കിൽ ഇത്രയും യാത്രക്കാർ കൊല്ലപ്പെടില്ലായിരുന്നു.
👍super 🌹🌹🌹
Good 👍
Ship accidentne kurich video cheyamo replay prethishikunnu sir
നോക്കട്ടെ
നല്ല അവതരണം
Idhu endhonnu kadha ,thalayotti potadhe thalayiloode engane bullet poy
തലയോട്ടി പൊട്ടിയില്ലെന്ന് ആരാ പറഞ്ഞത്
Great...
Well presentation 😅
Verygood
Story polichu
Best ,can’t off until finish 👍🏼
നമ്മുടെ ഇന്ത്യയുടെ ചങ്ക് ഇസ്രായേൽ നെ തൊട്ടാൽ തൊടുന്നവൻ തീർന്നു🙂🤗
Thalayiloode bullet kayari irangiyal dead aavule??
Excellent sir
2 security guard undayit onum chythilaa
First
Fst
Aa thoku kond vedi vecha arum chavunilallo🤔
❤️❤️❤️ Sir ❤️❤️❤️❤️
സൂപ്പർ
Good 🙏👍
Helious.522.kadhaparayamo
ഭീകരം
good
Thrilling story..
Thanks ❤️
കഥ സൂപ്പർ
അബൂബക്കർ ബാഗ്ദാദിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
They should have allowed US commandos to do the operation. Poor 50+ souls.
Seems like different way
ഇവരെല്ലാം തലയിൽ വെടികൊണ്ട് എണീറ്റ് ഓടുകയാണല്ലോ സാറേ? അതെന്താ അങ്ങനെ 😂
ബുള്ളറ്റ് സ്വർണ്ണ നിർമിതി ആയിരുന്നു , അതാണ് കിട്ടിയതും
കൊണ്ടവർ എണീറ്റ് ഓടിയത്. 😂
"Hijack "എന്ന ഹിന്ദി സിനിമ ഏകദേശം ഈ സ്റ്റോറി തന്നെയാണ് പറയുന്നത്. Please watch "Hijack " super hit hindi movie.
Really interesting
തലയ്ക്കുള്ളിലോട്ട് ഒരു ബുള്ളറ്റ് കയറിയാൽ മരിക്കില്ല അല്ലെ 😁
കഥയിൽ ചോദ്യമില്ല
logic ellallo kathayil😨