കുളിമുറിയിലെ ബക്കറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു | Kozhikode |

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 72

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 10 місяців тому +42

    3 വയസ്സ്പിച്ച വെക്കുന്ന പ്രായമല്ല കൃത്യമായി നടക്കുന്ന പ്രായമാണ്
    6 മാസം കൂടി കഴിഞ്ഞാൽ LKG വിദ്യാർത്ഥി

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 місяців тому +18

    ദയവു ചെയ്തു കുളിമുറിയിലും കുട്ടികൾ കാണുന്നിടത്തും വെള്ളം നിറച്ചു വെക്കാതിരിക്കുക.. എന്റെ മകനും ഒന്നരവയസിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു കുഞ്ഞു ഉറങ്ങുന്നത് കണ്ടാണ് ഞാൻ പുറത്തേക്കു എന്തോ എടുക്കാൻ പോയത് അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചു വന്ന ഞാൻ കണ്ടത് തല കിഴായി വെള്ളത്തിൽ മുങ്ങി കിടക്കുന്നതാണ് ഉടനെ മൂക്ക് ലുടെ വലിച്ചു തുപ്പി തല കുടഞ്ഞു എന്തോ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഒന്നും സംഭവിച്ചില്ല കുട്ടിഉറക്കം പൂച്ച ഉറക്കം എന്നാണ് പറയാ.. ശ്രദ്ധ അതിലും വലുത് ഒന്നും എല്ലാ.

  • @vishnuprasad69
    @vishnuprasad69 10 місяців тому +69

    മൂന്നു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിക്കാനുള്ള സാധ്യത വളരെ കുറവാണ് ഇതിൽ എന്തോ ദുരൂഹതയുണ്ട്

    • @Kattikkunnankoya
      @Kattikkunnankoya 10 місяців тому +2

      അതെ

    • @Rajesh.Ranjan
      @Rajesh.Ranjan 10 місяців тому +1

      Possible.

    • @ranigeorge1824
      @ranigeorge1824 10 місяців тому +1

      Duroohatha ulla sambhavam aanu😮

    • @suryasujil9955
      @suryasujil9955 10 місяців тому +2

      സത്യം 3 വയസുള്ള കുട്ടിക്ക് അറിയില്ലേ

    • @shifana6444
      @shifana6444 10 місяців тому

      3 vayassayalum angane sambavikkam.pakshe angane ottakkakki povaruthayirunnu

  • @babyp1842
    @babyp1842 10 місяців тому +23

    എനിക്ക് തോന്നുന്നു ചില കാര്യങ്ങൾ നമ്മുടെ കൈയ്യിൽ നില്ക്കില്ല ഭഗവാന്റെ ഇഷ്ട്ടം നടക്കും സഹിക്കാനുള്ള ശക്തി ഭഗവാൻ നൽകട്ടെ🙏🙏🙏🙏🙏🙏🙏

    • @Johnthottathhil
      @Johnthottathhil 10 місяців тому

      Best🤣

    • @Zarah3300
      @Zarah3300 10 місяців тому

      Pillare konnu kalikkunnathano daivathinte ishtam. Best psycho daibam

  • @sanus9471
    @sanus9471 10 місяців тому

    ദയവു ചെയ്ത് മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളരെ സൂക്ഷിക്കുക... ചൈൽഡ് പ്രൂഫ് ആയിരിക്കണം കുഞ്ഞുങ്ങൾ ഉള്ള നമ്മുടെ വീടുകൾ... ആ അമ്മയേം അച്ഛനേം ദൈവം അശ്വസിപ്പിക്കട്ടെ 🙏🏻😔

  • @saraswathivimal3916
    @saraswathivimal3916 10 місяців тому +11

    വല്ലാതെ വേദനിപ്പിക്കുന്ന വാർത്ത 😢😢
    അമ്മക്കും അച്ഛനും താങ്ങാനുള്ള ശക്തി ഭഗവാൻ നൽകട്ടെ

  • @mumandbabymalayalam
    @mumandbabymalayalam 10 місяців тому +17

    ദുരൂഹത ഉണ്ട്.... പോസ്റ്റ്‌ മറ്റം വേണം.... ആരേലും ഉപദ്രവിച്ചോ എന്നറിയില്ലല്ലോ

  • @tomimathachan
    @tomimathachan 10 місяців тому +1

    സ്റ്റാർട്ടിങ് എന്താ പറയുന്നത് മനസിലാകുന്നില്ല. വളരെ ദുഃഖകരമായ വാർത്ത 😢എനിക്കുമുണ്ട് ഒന്നരവയസുകാരീ മകൾ ഈ വാർത്ത കണ്ടയുടനെ പ്രായമായ എന്റെ ഉമ്മ ബക്കറ്റു എല്ലാം കുളിമുറിയിൽ നിന്ന് എടുത്തു മാറ്റി

  • @rashidaanas3948
    @rashidaanas3948 10 місяців тому +1

    2 വയസ് ഒക്കെ ആണെകിൽ bakattil വീണാൽ രക്ഷപെടാൻ പറ്റില്ല എന്ന് കരുതാം but 3 വയസ് ആയ കുട്ടിക്ക് തനിയെ ഇറങ്ങാൻ ഉള്ള കഴിവ് ആയിട്ടുണ്ടാകുമല്ലോ😢😒 😢😢😢

  • @rijojoseph3525
    @rijojoseph3525 10 місяців тому +4

    ബക്കറ്റുകൾ കമഴ്ത്തി വെക്കുക.. കുട്ടികൾ എടുക്കാൻ സാധ്യത ഉള്ളിടത്തു നിന്നു ബക്കറ്റുകൾ മാറ്റി വെക്കുക.. കുട്ടികളെ അശ്രദ്ധ മായി അഴിച്ചുവിടാതെ മാതാപിതാക്കളെ അച്ഛനമ്മമാരെ

  • @manjusuneesh4512
    @manjusuneesh4512 10 місяців тому +1

    ദൈവമേ പാവം കുഞ്ഞ്.😢😢😢ചിലപ്പോ ആരെയും കാണാഞ്ഞപ്പോ കുഞ്ഞു വെള്ളം കുടിക്കാൻ അടുക്കളയിലെ ബക്കറ്റിൽ കൈയിട്ടതവാം. ഞങ്ങളുടെ വീട്ടിൽ പൊക്കമുള്ള ബക്കറ്റിൽ വെള്ളം കരുതി വെക്കുമാരുന്നു. കഷ്ടമായിപ്പോയി. ആ അമ്മ എങ്ങനെ സഹിക്കും 😢😢😢😢

  • @anaswarashaijavm5825
    @anaswarashaijavm5825 10 місяців тому

    അന്വേഷണം ആവശ്യമാണ് 3 വയസ്സുള്ള കുട്ടി ഒരിക്കലും ബക്കറ്റിൽ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്

  • @User-x9o8i
    @User-x9o8i 10 місяців тому +1

    വലിയ പെയിന്റ് ബക്കറ്റുകളിൽ വെള്ളം നിറച്ചു വെക്കരുത് അത് വലിയ അബദ്ധമാണ് അതിൽ കുട്ടികൾ വീണാൽ മറിഞ്ഞു വീഴില്ല അത് കൊണ്ട് വീണത് കണ്ടില്ലെങ്കിൽ കുട്ടികൾ മരിക്കും 😭😭😭

  • @muhammadshafi6565
    @muhammadshafi6565 10 місяців тому

    ഞങ്ങളെ പരിജയത്തിലെ ഒരു മോൾ one weak മുമ്പ് 'അതും മൂന്ന് ആണ് കുട്ടികൾ ഉണ്ടായാരെ ഉള്ള മോള ഒരു വയസ്സ് കഴിഞ്ഞിട്ടിള്ളെ ള്ളു. വീട്ടിൽ എല്ലാരും ഉള്ള സമയത്ത് ബാത്രൂമിലെ ബക്കറ്റിൽ വീണ്😢😢

  • @leethumathew426
    @leethumathew426 10 місяців тому +25

    ദുരൂഹത തോന്നുന്നു അമ്മയെ ഒന്ന് ശരിക്ക് ചോദ്യം ചെയ്യുക

  • @Ellanjanjayikum02
    @Ellanjanjayikum02 10 місяців тому +2

    So sad incidents 🙏

  • @IamAlone-d
    @IamAlone-d 10 місяців тому +12

    കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ഒക്കെ നോക്കിയെടുത്തവൾക്ക് ഇപ്പോൾ 16 വയസ് ദൈവമേ എല്ലാ കുഞ്ഞ് മക്കളെയും കാത്തോളണമേ ആർക്കുമൊരാപത്തും വരു ത്തരുതേ 🙏😥

    • @leena-akshai317
      @leena-akshai317 10 місяців тому +2

      9 വയസ് 🥰

    • @shadowgaiming4813
      @shadowgaiming4813 10 місяців тому +2

      Enikku 16 um 2 vayasum ulla randu kuttikal

    • @VineethaVini-cz7vi
      @VineethaVini-cz7vi 10 місяців тому

      ദൈവമേ എന്റെ കുഞ്ഞിനെയും എല്ലാ കുഞ്ഞു മക്കളെയും കാത്തോളണേ 😔

  • @radhikamr2075
    @radhikamr2075 10 місяців тому +1

    പാവം കുഞ്ഞ്. ആദരാഞ്ജലികൾ.

  • @Whooo499
    @Whooo499 10 місяців тому +1

    😮😮😢😢😢റബ്ബേ 🤲🤲

  • @Aishasana2013
    @Aishasana2013 10 місяців тому +3

    Allah😢

  • @MdAbdulla-m4b
    @MdAbdulla-m4b 10 місяців тому +1

    പിഞ്ചു മോൾ, വല്ലാത്ത സങ്കടം

  • @anulekshmi9195
    @anulekshmi9195 5 місяців тому

    Endhaayalum ethu viswasikkan pattunnilla

  • @EmiG-tt5cm
    @EmiG-tt5cm 10 місяців тому +6

    Something fishy. Need to find if they are lying

  • @dileepchandran4323
    @dileepchandran4323 10 місяців тому

    😔😔😔🙏

  • @muhammedadnan.c2816
    @muhammedadnan.c2816 10 місяців тому

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @christinabindoma8160
    @christinabindoma8160 10 місяців тому

    🌹🌹

  • @maactionnreactions
    @maactionnreactions 10 місяців тому +2

    Orikkalum Cheriyakuttikal Ullappol Bucketil Vellam Nirachu Vekkaruthu Athava Vekkukayanengil BathroomDoor Lock cheyyuka very sad

  • @renuvijayakumar506
    @renuvijayakumar506 10 місяців тому +14

    അത്രയും വലിയ ബക്കറ്റ് ആയിരുന്നോ 🤔

    • @thasnipk1957
      @thasnipk1957 10 місяців тому +2

      അതിലേക്ക് മൂക്കുകുത്തി വീണതായിരിക്കാം..

  • @yaamaboy9111
    @yaamaboy9111 10 місяців тому

    😢

  • @k.kvlogs2192
    @k.kvlogs2192 10 місяців тому +12

    മൂന്നു വയസ്സ്കാരി പിച്ചവച്ചു നടന്നു എന്ന്...!!അത്രയുള്ള കുട്ടി മരിക്കണമെങ്കിൽ എത്ര ആഴമുള്ള ബക്കറ്റ് ആയിരിക്കും അത്.

    • @deepa-y3v3v
      @deepa-y3v3v 10 місяців тому +16

      തല കീഴായി ആണ് വീണതെങ്കിൽ എഴുന്നേൽക്കാൻ കഴിയില്ല 😢

    • @leena-akshai317
      @leena-akshai317 10 місяців тому +2

      ​@@deepa-y3v3vഅയ്യോ 🥺🥺സത്യം ആണല്ലോ 🥺🥺

    • @henna6975
      @henna6975 10 місяців тому +2

      അടുക്കളയിൽ വെള്ളം പിടിച്ചു വെക്കുന്ന ബക്കറ്റ് നല്ല height ഉള്ളതാകാൻ chance ഉണ്ട്.. തല കുത്തി വീണാൽ കരയാൻ പോലും പറ്റില്ല. ☹️

    • @adhis.n8638
      @adhis.n8638 10 місяців тому

      @@henna6975 അതെ, തല കീഴായി വീണാൽ നിവരാൻ ആ ബാക്കറ്റിൽ സ്ഥലം കാണില്ല പിന്നെ കുഞ്ഞു വീണിട്ട് ബലം പ്രയോഗിച്ചാലും വല്യബക്കറ്റും അതിൽ വെള്ളമുണ്ടായതുകൊണ്ടും അതിന്റെ വെയ്റ്റ് കാരണം ബക്കറ്റ് വീഴില്ല

  • @manu-pc5mx
    @manu-pc5mx 10 місяців тому

    😢😢😢😢

  • @musthfamusthafa9730
    @musthfamusthafa9730 10 місяців тому +1

    😢😢😢😢😢😢😢😢😢

  • @BEE_GREY
    @BEE_GREY 10 місяців тому

    3 vayas kari nganneyan backetil vikinnath

  • @meharafathima718
    @meharafathima718 10 місяців тому +4

    എന്തോ ദുരൂഹത ണ്ട്

  • @Userk417h68fs
    @Userk417h68fs 10 місяців тому +1

    Kola

  • @firozfiroz6182
    @firozfiroz6182 10 місяців тому +2

    ഇതെങ്ങനെ സംഭവിക്കുന്നു... മൂന്നു വയസ്സ് ഒരു വിധം വലുപ്പം ആകില്ലേ... ശ്വാസം കിട്ടാതാവുമ്പോ പിടയില്ലേ... ബക്കറ്റു മറിയില്ലേ... അതോ വലിയ ബക്കറ്റാണോ ഇവരൊക്കെ എന്തെടുക്കുവാ... നാശങ്ങൾ

  • @shihanashehan860
    @shihanashehan860 10 місяців тому

    വലിയ backet ആയിരുന്നു കാണും 😔😔😔

  • @eyedropmusic4348
    @eyedropmusic4348 10 місяців тому +1

    അടുക്കളയും കുളിമുറിയും ഒന്നിച്ചാണോ 🤔

  • @Gracy_d73
    @Gracy_d73 10 місяців тому

    aa kunjine koodi koode kondupokamayirunnu

  • @thanuasif897
    @thanuasif897 10 місяців тому +2

    Aneshanam venam😡 3 vayas oruvidham arivulla prayam aan. Agane veenal thanne eganelum rakshapedum eneekkan pattunna vidham ariyam. 😡😡😡

  • @shadowman8325
    @shadowman8325 10 місяців тому

    Ipo njan entha cheyyende?

  • @lakshyalachu166
    @lakshyalachu166 10 місяців тому +11

    Ente veedinte aduth nadanna sambhavam aanu. 🥹😥
    Theerchayaayum kooduthal anyeshikkanam. 💯
    Smtng wrong

    • @STK0406
      @STK0406 10 місяців тому +2

      എന്താ അങ്ങനെ പറയാൻ കാരണം?

    • @leena-akshai317
      @leena-akshai317 10 місяців тому +1

      എന്താ അങ്ങനെ പറഞ്ഞെ 🤔

  • @sainabamuhammed5219
    @sainabamuhammed5219 10 місяців тому

    Pandu anthallam jolikal ayirunnu ammamaarkku annalum kunjungala nallonam nokkumaayirunnu ennu alla swakaaryangal undaayittum kuttikala nokan thallamarku naramilla kashtam

  • @anithagomathydamodaran7567
    @anithagomathydamodaran7567 10 місяців тому

    Ethu viswasikaan kurachu buthimuttundu 3 vayasaya kutti 1 vayassaya kujemgil ok ethu aa thallaye nannayi chothiyam cheythaal kalli velichathu varum 😢

  • @Pessii__.485
    @Pessii__.485 10 місяців тому

    ബക്കറ്റിൽ. ഒരു.പ്ലാസ്റ്റിക്. പാട്ട. ഇട്ടു. വെക്കുന്നത്. നല്ലത്. കാരണം. കുട്ടി. വെള്ളം. വേണമെങ്കിൽ. എടുഥ്. കുടിക്കാൻ. ഇല്ലങ്കിൽ. താഴെ. കളയാനും. നല്ലത്.

  • @lekhasivakumar5384
    @lekhasivakumar5384 10 місяців тому

    😢😢അശ്രദ്ധ നമ്മൾ ചിന്തിക്കുന്നത് നടക്കുന്നത് വേറൊന്ന് കഷ്ടം

  • @LeelaP-je8dl
    @LeelaP-je8dl 10 місяців тому +1

    😭😭😭

  • @Amaanzvlog0
    @Amaanzvlog0 10 місяців тому

    😢😢😢

  • @A.T.K.-zl1wd
    @A.T.K.-zl1wd 10 місяців тому

    😞

  • @AjeeshAlex-s8y
    @AjeeshAlex-s8y 10 місяців тому

    😢😢😢😔

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 10 місяців тому

    😢😢

  • @nishadomr.-np5be
    @nishadomr.-np5be 10 місяців тому

    😭😭😭

  • @Malutty827
    @Malutty827 10 місяців тому

    😢😢😢

  • @mayansbudha4317
    @mayansbudha4317 10 місяців тому

    😢😢😢