Audioex AV800 5.1 Amplifier

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 69

  • @shreshtaconsultants5674
    @shreshtaconsultants5674 7 місяців тому +7

    2021.ൽ ഇത് ഇറങ്ങിയ സമയം എന്റെ കൂട്ടുകാരൻ വാങ്ങിയത് ഇപ്പോഴും പാട്ടും പാടി ഇരിപ്പുണ്ട്.അന്ന് ഇത്രയും സുലഭമായി കിട്ടുന്നില്ലായിരുന്നു.കോഴിക്കോട് നിന്നാണ് കൊണ്ടുവന്നത്.ഒരു 12 ഇഞ്ചു വൂഫർ കൊടുത്താൽ നല്ല സൂപ്പർ വർക്കിങ് കിട്ടും.ആകെ കുറവ് പറയാൻ ഉള്ളത് സൈഡ് ചാനൽ വാട്ട്സ് കുറഞ്ഞു പോയി എന്നുള്ളതാണ്.ബാക്കി എല്ലാം അടിപൊളി.
    ഒരിക്കലും നാട്ടിൽ ഈ വിലയിൽ ടൊറോയിഡും ഈ വലിയ ക്യാബിനും ഒക്കെ വെച്ച് ചെയ്തു എടുക്കാൻ പറ്റില്ല .ബ്രോ പറഞ്ഞ പോലെ ഒരുപാട് പൈസ മുടക്കാൻ ഇല്ലാത്തവർക്ക് വാങ്ങാൻ പറ്റിയ ഒരു ബഡ്ജറ്റ് പ്രോഡക്റ്റ്.

    • @Handmadesystem
      @Handmadesystem  7 місяців тому

      അതേയ്

    • @fridaymatineee7896
      @fridaymatineee7896 3 місяці тому

      ചേട്ടാ പ്ലീസ് നമ്പർ പ്ലീസ്

  • @AjithKumar-os2xz
    @AjithKumar-os2xz 3 місяці тому +2

    നല്ല review ആണ് ഏകദേശം എല്ലാ ഭാഗ വും touch ചെയ്തിട്ടുണ്ട്. ഈ വിലക്ക് ഇതിലും നല്ല ഒരെണ്ണം കിട്ടില്ല. ഇതിന് ആകെ ഉള്ള കുറവ് ഫ്രന്റ്‌ ലെഫ്റ്റ് റൈറ്റ് whaats കുറഞ്ഞു പോയി എന്നുള്ളത് മാത്രം ആണ് ❤

  • @bibinvvkalady4492
    @bibinvvkalady4492 7 днів тому +1

    ഒരു doubt.. Right left എത്ര വാട്സ് കൊടുക്കാം??

  • @visakhs6560
    @visakhs6560 4 місяці тому +2

    AV-8000 Available ആണോ..?? Delevery ഉണ്ടോ..??
    Bluetooth connect ചെയ്തുകൊണ്ട് തന്നെ Mic use ചെയ്യാൻ പറ്റുമോ..??

    • @Handmadesystem
      @Handmadesystem  4 місяці тому

      8000 ഇപ്പോൾ ഇല്ല

    • @visakhs6560
      @visakhs6560 4 місяці тому

      @@Handmadesystem കിട്ടാൻ എന്താണ് ഒരു വഴി

    • @visakhs6560
      @visakhs6560 4 місяці тому

      ​@@HandmadesystemAV- 5000 Available ആണോ

    • @opporeno-ts1dp
      @opporeno-ts1dp 3 місяці тому

      തീർച്ചയായും ആവിശ്യമുണ്ടെങ്കിൽ പറയുഎത്തിച്ചു തരാം

    • @rakeshrajan2591
      @rakeshrajan2591 20 днів тому

      ​@@visakhs6560use ചെയ്യാത്ത av 8000 ഉണ്ട്.. With one year വാറന്റി paper. സെപ്റ്റംബർ 24നു വാങ്ങി ഞാൻ

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 місяці тому

    Sony xplod 420w rms nu suitable aano?

  • @SOORYASOMAS.L
    @SOORYASOMAS.L Місяць тому +1

    Actually this is a ready made amplifier ലുക്ക്‌ ഒക്കെ ഉണ്ട് വോക്കൽ വളരെ നല്ലത് ആണ് സ്റ്റാൻഡേർഡ് സൗണ്ട് ബട്ട്‌ sub വുഫർ തീരെ വർക്ക്‌ ഇല്ല Av8000 ആയാലും ട്രാൻസിസ്റ്റർ ആണ് സബ് നു ഉപയോഗിച്ചിട്ടുള്ളത് അത് അത്ര പോരാ മോസ്ഫെറ് ആണേൽ മാത്രമേ നല്ല പവർ ബേസ് കിട്ടു ( 4 mosfet) ഞാൻ വാങ്ങി 1 വീക്ക്‌ ഉപയോഗിച്ച് മടുത്തു വിറ്റു 8000 രൂപക്ക് മേടിച് 6000 രൂപക്ക് കൊടുത്തു 😊

    • @Handmadesystem
      @Handmadesystem  Місяць тому +1

      കൊടുക്കുന്ന പൈസക്ക് ഉള്ളത് അതിൽ ഉണ്ട് ഇതിൽ കൂടുതൽ അതിൽ നിന്നും പ്രതീക്ഷിക്കണ്ട. 2 mic ഉൾപ്പെടെ ഉള്ള setup ഈ പറയുന്ന reethik ചെയ്തെടുക്കാൻ ഇവിടെ 12000 രൂപ എങ്കിലും ആകും നല്ലൊരു 2.1 set ആക്കാൻ 22000 രൂപ എങ്കിലും. ആകും ഇതിപ്പോൾ 8000 ന് കിട്ടുന്നലോ ഉള്ളത് കൊണ്ട് ഓണം പോലെ ok

  • @devendramistry3280
    @devendramistry3280 15 днів тому +2

    Price kitna hai

  • @krishnanmp1462
    @krishnanmp1462 29 днів тому

    എന്‍റെ പക്കല്‍ ഒരു JBL 1500 12” സബ്വൂഫെര്‍ ഉണ്ട്. അതിന്നു പറ്റിയ ഒരു amplifier പറഞ്ഞുതരാന്‍ പറ്റുമോ?

    • @Handmadesystem
      @Handmadesystem  29 днів тому

      ഒരു amp ചെയ്തു വക്ക്

  • @adv_lucifer6766
    @adv_lucifer6766 3 місяці тому +1

    Av8000 aanu ഞാൻ മേടിച്ച model നല്ല amp ആണ് 6000 rs aayollu

  • @jayasachujayasachu8
    @jayasachujayasachu8 2 місяці тому +1

    Ithil decoder kodukkan pattumo

  • @JamesJames-jv4bl
    @JamesJames-jv4bl 2 місяці тому +1

    Amplifier and boxes. Full set ratr

    • @Handmadesystem
      @Handmadesystem  2 місяці тому

      Discription ൽ നമ്പർ ഉണ്ട് വിളിക്കുka

    • @AkhilEm-d1k
      @AkhilEm-d1k Місяць тому

      6700

  • @trickies9654
    @trickies9654 5 місяців тому +1

    Blutooth range വളരെ കുറവാണ്. ഫോൺ Amp ൻ്റെ തൊട്ടടുത്ത് വെക്കണം.😮

  • @asokkumar3658
    @asokkumar3658 7 місяців тому +1

    എനിക്ക് 100+100Rms power mosfet 3way Amp +300watt sub amp എത്ര രൂപയാകും.

  • @vinujj1
    @vinujj1 7 місяців тому +1

    Sony 6.5 sub kodukan pattuo

  • @HariMurali-hz9ci
    @HariMurali-hz9ci 7 місяців тому +2

    👌

  • @Crunchy2k3
    @Crunchy2k3 7 місяців тому +2

    Av5000 price ethrayan

    • @Handmadesystem
      @Handmadesystem  7 місяців тому

      6000 നമ്പർ മുകളിൽ varum

  • @visakhs6560
    @visakhs6560 4 місяці тому +1

    Watts ethra aanu amp

  • @baijukumar2457
    @baijukumar2457 7 місяців тому +9

    Performence ഇല്ല....എനിക്ക് ഇത് Reworkkinu വന്നു😂

    • @noufalns7678
      @noufalns7678 7 місяців тому +1

      Sathyam

    • @HARMONYDSS
      @HARMONYDSS 7 місяців тому +3

      വില കേൾക്കുമ്പോൾ തന്നെ അറിയാം വെറും കുതറ സാധനങ്ങൾ ആണെന്ന്...നല്ല Amp കിട്ടണമെങ്കിൽ 20K 25K ആകും...

    • @shreshtaconsultants5674
      @shreshtaconsultants5674 7 місяців тому

      എന്റെ കൂട്ടുകാരൻ വാങ്ങിയത് 2 വർഷത്തിൽ കൂടുതൽ ആയി ഒരു കുഴപ്പവും ഇല്ല.
      സ്പീക്കർ 8 ഒഹ്മ്‌സും സബ് 4 ഒഹ്മ്‌സും കൊടുക്കുക.
      എന്ത് കംപ്ലൈന്റ്റ് ആയി ആണ് വന്നത് ?

    • @shreshtaconsultants5674
      @shreshtaconsultants5674 7 місяців тому

      അത് വിലയും അത്ര അല്ലെ ഒള്ളു ബ്രോ.
      ഇപ്പൊ ഒരു ആമ്പ് ഒക്കെ അസ്സംബ്ലി ചെയ്യാൻ പോയാൽ avrന്റെ വില ഒക്കെ ആണ് പലരും ചോദിക്കുന്നത്.
      @@HARMONYDSS

    • @baijukumar2457
      @baijukumar2457 7 місяців тому

      ഞാൻ പറഞ്ഞത് പെർഫോർമൻസ് ഇല്ല എന്ന് ആണ്.....

  • @TROXIDO_GG
    @TROXIDO_GG 5 місяців тому +1

    price parayvo

  • @thulasidharanthambi7914
    @thulasidharanthambi7914 7 місяців тому +1

    👍👍👍

  • @AsifShamahal
    @AsifShamahal 4 місяці тому +1

    I wish to purchase
    Amplifier cost 5000/-

  • @mithunmegha6861
    @mithunmegha6861 6 місяців тому

    Max 160wrms okke kittum.

  • @khirodkumarmishra3560
    @khirodkumarmishra3560 Місяць тому

    Please hindi review

  • @ajhistargaming001
    @ajhistargaming001 3 місяці тому +2

    Bro കൊറിയർ undo

  • @jijeshaj3641
    @jijeshaj3641 5 місяців тому +1

    Sony xplod sub wrk akumo

  • @jijokavalakkat5823
    @jijokavalakkat5823 7 місяців тому +2

    800 alle

  • @rajeshd5584
    @rajeshd5584 6 місяців тому

    Avidanu.. Stalam

  • @ShajiVk-vy9kf
    @ShajiVk-vy9kf 3 місяці тому +1

    Mob no

  • @dj_sounds_
    @dj_sounds_ 7 місяців тому

    Wtsp grp didn't exist 😢

    • @Handmadesystem
      @Handmadesystem  7 місяців тому

      chat.whatsapp.com/BzTPqEvnjLN6pZwMqrmPBj

  • @dragondragon7432
    @dragondragon7432 7 місяців тому +2

    ഇതുഡോൾബി ഡിജിറ്റൽ അല്ലല്ലോ

  • @ShajiVk-vy9kf
    @ShajiVk-vy9kf 4 місяці тому

    Mob തരു

  • @kaderkpk100
    @kaderkpk100 День тому +1

    Fm ഉണ്ടോ

  • @dileepkumarpuli
    @dileepkumarpuli 7 місяців тому +1

    ❤❤❤