Lionel Messi Kgf Version Reaction | World Cup 2022 | Malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 120

  • @itsmemanas5048
    @itsmemanas5048 Рік тому +230

    KGF ലെ വരികൾ മെസ്സിക്ക് വേണ്ടി എഴുതിയപോലെ...🔥💙

    • @innuuu
      @innuuu Рік тому +4

      True

    • @hassimh72
      @hassimh72 Рік тому +6

      De ne elladuthum undalo😂😘

    • @XORTIN
      @XORTIN Рік тому +1

      @@hassimh72 athe

    • @swavab2
      @swavab2 Рік тому

      Mr kumbidi.. Iam noted uu

    • @runekingthor-e2k
      @runekingthor-e2k Рік тому +1

      എല്ലായിടത്തും വന്നു ഇത് പറയാൻ നിന്നെ ആരേലും ഏൽപിച്ചോ 🙄

  • @jaseeljaseel6414
    @jaseeljaseel6414 Рік тому +79

    ഇനി അയാൾക് ഒന്നും നേടാനില്ല
    ഓരോ ആൽബിസേലെറ്റിനും ആഗ്രഹിച്ചതിനുമപ്പുറം അയാൾ നേടിത്തന്നു ❤️❤️❤️

  • @paulsontjohn
    @paulsontjohn Рік тому +53

    ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐

  • @irshadichu.p
    @irshadichu.p Рік тому +100

    Thankyou ashwin chetta and kavya chechi 🥰🤍😍

    • @AshwinKavya
      @AshwinKavya  Рік тому +16

      Polichu ❤

    • @kavyakrishna9627
      @kavyakrishna9627 Рік тому +7

      Thanks to you for creating such a masterpiece. @irshadichu. p ❤️ highly commendable... Please make us inspired by doing such tributes and mashups ahead. Looking forward for more to come!

    • @irshadichu.p
      @irshadichu.p Рік тому +6

      Thankyou so much💖

  • @iamartist3932
    @iamartist3932 Рік тому +26

    ലിയോ.....🥰🇦🇷🙏 ഇത് ഇമ്മാതിരി രീതിയിൽ edit ചെയ്ത irshad ichu വിന് ഒരു big salute 👏👏👏

  • @aneesht.s8605
    @aneesht.s8605 Рік тому +27

    Chetta chechi, thank you so much for selecting this video

  • @KURUP.
    @KURUP. Рік тому +20

    One and only peace🥵
    Lional andres messii❤️🔥

  • @rahular222
    @rahular222 Рік тому +20

    മെസ്സി 👑🤍💙🇦🇷🔥 കിങ് 👑👑👑

  • @rrr9484
    @rrr9484 Рік тому +6

    മെസ്സി ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ്.. Leogoat ❤️❤️❤️❤️❤️❤️❤️

  • @vamosargentina3486
    @vamosargentina3486 Рік тому +7

    കണ്ണുനട്ടു കാത്തിരുന്ന ആരാധകർക്ക്❤️ മായാജാലത്തിന്റെ💫 വിരുന്നൊരുക്കി🔥 ലയണൽ മെസ്സി😍🧙🏻‍♂️

  • @user-guest-t71
    @user-guest-t71 Рік тому +17

    ഞാൻ ഇത് എത്ര കണ്ടാലും ആ രോമാഞ്ചം ആ ഫീൽ കിട്ടുന്നുണ്ട് 🔥

  • @leo_messi_goat30
    @leo_messi_goat30 Рік тому +2

    പ്രണയം അല്ല പ്രാണൻ ആണ് ഈ മനുഷ്യനോട്
    Love you leo😘🥹💋

  • @muhammedunais.p6447
    @muhammedunais.p6447 Рік тому +8

    Romanjam 🔥🔥
    Leo Messi ❤️💞
    Vamos Argentina 🇦🇷💙🤍

  • @AshwinKavya
    @AshwinKavya  Рік тому +37

    Hope you all like our reaction.
    Amazing cut and edit done by Irshad !! ❤
    Who hasn’t watched the real video - Link is in Bio !!!! Vamoosssss !!!

  • @favasahmed
    @favasahmed Рік тому +6

    One&only G.O.A.T Messi 🔥 Goosebumps ❤

  • @rexxonff3690
    @rexxonff3690 Рік тому +30

    Ejjathi🔥💥

  • @rahular222
    @rahular222 Рік тому +12

    രോമാഞ്ചം 👑🔥

  • @kkishork
    @kkishork Рік тому +12

    Hope✊️🇦🇷
    കത്തിക്ക് ഒന്നല്ലേ അറിയൂ 🔥

  • @mahachannelcreation7255
    @mahachannelcreation7255 Рік тому +14

    Kgf the brand 🔥🔥🔥

  • @rolex6987
    @rolex6987 Рік тому +7

    the top version of messi🔥🔥

  • @lapulgaatomica1030
    @lapulgaatomica1030 11 місяців тому +1

    LEO...🤩

  • @vineesha3313
    @vineesha3313 Рік тому +3

    💞👏👏👏💞 അടിപൊളി 👍
    💞വാമോസ് അർജന്റീന 💞

  • @sudheesh1465
    @sudheesh1465 Рік тому +1

    Messi 🔥⚡

  • @habeebhabi2348
    @habeebhabi2348 Рік тому +15

    ഇതൊന്നും അല്ല ഫീൽ നിങ്ങൾ മീഡിയ വണ്ണിലെ സൈഫുദ്ധീൻ പി. സിയുടെ മെസ്സി റിപ്പോർട്ട്‌ ഒന്ന് കണ്ട് നോക്കൂ..... അതിലെ വരികൾ നമ്മുടെ ഉള്ളിൽ നിറഞ്ഞങ്ങനെ നിൽക്കും 💗💗. SURE....❤️❤️

    • @sarath3451
      @sarath3451 Рік тому +1

      Entammo poli saifudheen🔥💥

  • @leogirl8648
    @leogirl8648 Рік тому +4

    Leo 🐐💕🥺

  • @lijeeshlijeesh3407
    @lijeeshlijeesh3407 Рік тому +6

    Irshad ichu🔥🔥🔥

  • @farizleo4634
    @farizleo4634 Рік тому +4

    ഇത് ഇപ്പൊ എത്രാമത്തയെ ഈ വീഡിയോ 😂🔥🔥🔥🔥

  • @pedropedrin8495
    @pedropedrin8495 Рік тому

    Besos Abrazos Bendiciones desde Lincoln Argentina Tri Campeón del Mundo con Messi!!!!
    Kisses Hugs Blessings from Lincoln Argentina Tri World Champion with Messi!!!!

  • @Rambaan601
    @Rambaan601 Рік тому +8

    Thank you guys❤️❤️❤️🔥🔥🔥👑👑👑

  • @abhijithabhi3539
    @abhijithabhi3539 Рік тому +1

    Messikky vendi ezhuthiya poleee kGF varikkal ❤❤❤❤

  • @amalvm1776
    @amalvm1776 Рік тому +6

    thank you guys 🥰🥰🥰

  • @AjayVj7653
    @AjayVj7653 Рік тому +5

    Irshad ichuuuu👍👍👍👏👏👏

  • @pranavk6421
    @pranavk6421 Рік тому +1

    anirudh rocking performance jailer audio launch❤ hukum reaction

  • @repairingrobot6086
    @repairingrobot6086 Рік тому +1

    Leo king of the al time football

  • @Rambaan601
    @Rambaan601 Рік тому +2

    Vamos Argentina ❤️❤️❤️🔥🔥🔥🇦🇷🇦🇷🇦🇷Vamos Messi, 😍😍💯💯😘😘😘💋💋💋👌👌👌🔥🔥🔥🔥

  • @deespesir
    @deespesir Рік тому

    Thanks and My Best for U.
    From Argentine

  • @teliteli1386
    @teliteli1386 Рік тому +1

    The king of kings & the legend of Legends & the champion world 🌎 cup 2022 & the best in the worlds & the NUMBER .1 In the wooooooooorlds #MMMMEEEEESSSSSiiiiiiiiiiiiiiiiiiiiiiiiiiiiiii👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑🔥🔥🔥🔥🔥🔥🔥😱😱😱🤫🤫🤫😏😏👊👊🖕🖕👎🤣🤣🤣👎😱😱🤫🤫👏👍👍😉🇦🇷🌹✅🤘🤟🤘🤟🤘🤟💪💪💪💪💪💪💪🏅🏆🏆🏆🤙🤙🤙💪💪🥇🥇🥇🥇🔥🔥

  • @revocoash6021
    @revocoash6021 Рік тому +4

    Reaction 🙌🙌

  • @costa3415
    @costa3415 Рік тому +1

    Messi ♥️🪄

  • @shaan_Finland
    @shaan_Finland Рік тому +2

    The god of football 🔥🔥🔥

  • @alexfrancis61
    @alexfrancis61 Рік тому +3

    Thank you

  • @misgariasm2235
    @misgariasm2235 Рік тому +2

    രോമാഞ്ചം 🔥🥺

  • @stencilworld1075
    @stencilworld1075 Рік тому +6

    Ith react cheyyan waiting aarunnu

  • @_je_x_zz_07
    @_je_x_zz_07 Рік тому +1

    Njn Oru Ronaldo fan Aayirunitt polum Ndhina ee vdo Kanumbol nde Kanu nirayunadh 🥺

  • @yasifkk6848
    @yasifkk6848 Рік тому +1

    ലിയോ മെസ്സി 😘😘😘😘

  • @Ajuuzz001
    @Ajuuzz001 Рік тому

    Uff രോമാഞ്ചം 😍❤️🔥🔥🔥🔥

  • @de_v_il6_6_67
    @de_v_il6_6_67 Рік тому +1

    ഇത് എല്ലാം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു 🔥🔥

  • @shibibaby8246
    @shibibaby8246 Рік тому

    Messi ❤❤❤❤❤❤❤❤❤❤❤❤❤

  • @searchedmain7423
    @searchedmain7423 Рік тому

    Powli reaction 😌 real fans

  • @ratheeshat276
    @ratheeshat276 Рік тому

    ഡി മരിയ entry 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @mohammedirfan3758
    @mohammedirfan3758 Рік тому +1

    Messi 💙🇦🇷

  • @vineethswaminathan7896
    @vineethswaminathan7896 Рік тому

    Thanks for reacting This 👍

  • @messiha1720
    @messiha1720 Рік тому +3

    KGF MESSI STORY 🥵🔥

  • @ijashassan7876
    @ijashassan7876 Рік тому

    Messi🥳🥳🥳

  • @wazeemkollam840
    @wazeemkollam840 Рік тому

    Messi 💙

  • @rohithsudesh9543
    @rohithsudesh9543 Рік тому +1

    Leo💙🔥

  • @geordarg.tharayil376
    @geordarg.tharayil376 Рік тому +3

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @_avatar_._
    @_avatar_._ Рік тому +1

    Leo 🐐

  • @muhammadminhajabedin6735
    @muhammadminhajabedin6735 3 місяці тому +1

    Here Mbappee is Adheera 😅😂🤣

  • @ashikp2030
    @ashikp2030 Рік тому

    വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ വന്നു 🔥leo

  • @mohammedirfan3758
    @mohammedirfan3758 Рік тому +1

    Leo🇦🇷💙

  • @wazeemkollam840
    @wazeemkollam840 Рік тому

    Iny messi kk onnum nedanilla 😈❤️💙

  • @AjayVj7653
    @AjayVj7653 Рік тому

    🥲🥲🥲🥲🥲🇦🇷🇦🇷🇦🇷🇦🇷 chunkil thattum❤️

  • @inshalio3699
    @inshalio3699 Рік тому +1

    Poli ❤️❤️

  • @lm-1077
    @lm-1077 Рік тому +2

    🔥💙🇦🇷

  • @ashu2293
    @ashu2293 Рік тому +1

    Angel dimaria🔥🔥🔥🔥🔥🔥

  • @geordarg.tharayil376
    @geordarg.tharayil376 Рік тому +2

    ❤️❤️❤️❤️❤️❤️

  • @shammi6740
    @shammi6740 Рік тому

    Kgf cenima but messi life real life

  • @aashi6430
    @aashi6430 3 місяці тому

    ipo oru swarnavum koode kiti adtha swarnam koode loading finalissima 2025

  • @rajeshb581
    @rajeshb581 Рік тому

    Bro sis 👍👍🙏

  • @wallker6883
    @wallker6883 Рік тому

    ❤️😍🥺

  • @sujithkumar3176
    @sujithkumar3176 Рік тому

    അധീര mbapee🔥😁😀

  • @ummarkushalngar
    @ummarkushalngar Рік тому

    ✨✨✨

  • @nizamhashim2434
    @nizamhashim2434 Рік тому

    ❤️

  • @dennisjoseph990
    @dennisjoseph990 Рік тому

    🇦🇷💙🇦🇷

  • @athulcp6811
    @athulcp6811 Рік тому +3

    Visça barça💙❤️

  • @lapulga.__
    @lapulga.__ Рік тому

    Vamos

  • @shahulkalikutty
    @shahulkalikutty Рік тому

    😍

  • @vishnub4148
    @vishnub4148 Рік тому

    🥳🥳🔥🔥

  • @cristianpablonegretti5343
    @cristianpablonegretti5343 Рік тому

    Muy bueno !

  • @nirmalagopan2558
    @nirmalagopan2558 Рік тому

    👏👏👏🥰🥰🥰❤❤

  • @kurukshetrawar6680
    @kurukshetrawar6680 Рік тому

    പതിനൊന്ന് വയസ്സുള്ളപ്പോൾ ഒരു ഭ്രാന്തമായ ആവേശമായി സിരകളിൽ പടർന്ന് കയറിയ രണ്ട് പേരുകൾ - ഡീഗോ മറഡോണ, അർജന്റിന....
    വിജയത്തിന് വേണ്ടിയാണെങ്കിൽ പോലും കളിയുടെ സൗന്ദര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത അർജന്റിന എല്ലാ അർത്ഥത്തിലും ഒരു വികാരമായി മാറി.
    കനീജിയ, ബാറ്റിസ്റ്റ്യൂട്ട, ടെവസ്, ഒർടേഗ തുടങ്ങി ലാറ്റിനമേരിക്കൻ ഫുട്ബോൾ മാന്ത്രികത കാലുകളിൽ ജന്മസിദ്ധമായി ലഭിച്ച കുറെ വലിയ പേരുകൾ...
    ഏല്ലാത്തിനുമുപരി ലോകം ഏറെ ആരാധിച്ച, കളിക്കളത്തിനകത്തും പുറത്തും ഇയാളുടെ അടുത്ത നീക്കം എന്താകുമെന്ന് ആർക്കും പ്രവചിക്കാനാകാത്ത മനുഷ്യ രൂപമെടുത്ത ഫുട്ബോൾ ദൈവം - ഡീഗോ മറഡോണ!
    ഒരിക്കലും ആരാധന തോന്നിയില്ല മെസ്സിയോട്. ബാഴ്സലോണയുടെ ജഴ്സിയിൽ അയാൾ നടത്തുന്ന അമ്പരപ്പികുന്ന മുന്നേറ്റങ്ങൾ, അർജന്റീനയുടെ ജഴ്സിയിൽ കാണാതിരുന്നത് ഏറെ നിരാശപ്പെടുത്തി.
    മെസ്സിയെ തന്റെ പിൻഗാമിയെന്ന് വിശേഷിപ്പിച്ച മറഡോണയോടു പോലും അരിശം തോന്നി.
    മെസ്സി വിരോധം തുടർന്നു. 2018 യോഗ്യത മത്സരത്തിലെ ഇക്വഡോറിനെതിരെയുള്ള ഹാട്രിക് പോലും എന്നെ തൃപ്തനാക്കിയില്ല.
    2022 തുടങ്ങുമ്പോൾ "അർജന്റീന കപ്പ് നേടും, ഫൈനലിൽ ഡി മെരിയ രണ്ട് ഗോളടിക്കും" എന്ന് പ്രവചിക്കുമ്പോഴും മെസ്സിയിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല.
    Passion എന്ന വാക്കിന്റെ ഫുട്ബോൾ ഗ്രൗണ്ടിലെ പ്രതിരൂപമായിരുന്നു മറഡോണ.
    ഇന്ന് ആ വാക്കിന്, ലോകത്തിന്റെ ഫുട്ബോൾ ആവേശത്തിന് ഒരു പേരു കൂടിയുണ്ട്…..
    ലിയൊണെൽ മെസ്സി!
    Thank you Argentina....
    Thank you Messi and the whole team....
    You are the best on earth!
    Thank you for the wonderful Entertainement,...

  • @sibysabu3547
    @sibysabu3547 Рік тому +1

    Ithinte part 1 koodi und athumkoodi react chy bro

  • @jijuleo
    @jijuleo Рік тому

    Vamos argetina

  • @haroocc
    @haroocc Рік тому +2

    🤍

  • @karthi5382
    @karthi5382 Рік тому

    Maaveeran annoncement video react plz

  • @anandhuanandhu7407
    @anandhuanandhu7407 3 місяці тому

    LM10 👑 forever 🤜🏼❤🤛🏼

  • @adarshmanoj3340
    @adarshmanoj3340 Рік тому

    Idakk idakk ee sound illathavunnath ozhivakkan pattille

  • @ashwinashwin1981
    @ashwinashwin1981 2 місяці тому

    Neymar video reaction

  • @Siiiiuuuuu_uuuuu
    @Siiiiuuuuu_uuuuu Рік тому

    Kgf messidee katha copy adichathaaoooo🙌

  • @rrr8161
    @rrr8161 Рік тому

    Mbappe > Messi

  • @thajudheen3630
    @thajudheen3630 3 місяці тому

    ...

  • @basha-x6e
    @basha-x6e 8 місяців тому +1

    Over acting. hey what is football? Plz explain😂

  • @heman6660
    @heman6660 Рік тому

    Poli ane bro

  • @Kannanyyy
    @Kannanyyy Рік тому +7

    ഈ വേൾഡ് കപ്പിൽ ആരെയൊക്കെ മറന്നാലും ആരും മറക്കാത്ത മറക്കാൻ കഴിയാത്ത ഒരു ഇതിഹാസത്തിന്റെ മുഖം ഉണ്ട് ❤️ക്രിസ്ത്യാനോ റൊണാൾഡോ ❤️❤️അദ്ദേഹത്തിന്റെ കണ്ണീരിൽ ആണ് ആ വേൾഡ് കപ്പ്‌ ഉയർന്നത് 🥺🥺❤️

    • @lapulga8850
      @lapulga8850 Рік тому +4

      🤣

    • @anagha______
      @anagha______ Рік тому +1

      സത്യം 🥺❤️

    • @Fifa-oz4xz
      @Fifa-oz4xz Рік тому +1

      ആര് ഓർക്കാൻ... ഓർക്കാൻ മാത്രം അയാൾ എന്താണ് ചെയ്തത്? 350 മിനിറ്റോളം ഗ്രൗണ്ടിൽ ഉണ്ടായിരുന്നിട്ടും ഒരു പെനാൽറ്റി ഗോൾ അല്ലാതെ നല്ലൊരു മുന്നേറ്റം പോലും നടത്താൻ കഴിയാതെ മൊറൊക്കോക്കെതിരെ 40 മിനിറ്റോളം ഗ്രൗണ്ടിൽ ചിലവഴിച്ചിട്ടും ഒന്നും ചെയ്യാതെ കരഞ്ഞു മെഴുകി കൊണ്ട് ഗ്രൗണ്ട് വിട്ട് പോകുന്നതാണോ ഓർക്കാൻ ബാക്കി വെച്ച മഹാകാര്യം? മെസ്സി തന്റെ നേട്ടങ്ങൾ എല്ലാം സാഹതാരങ്ങൾക്ക് സമർപ്പിക്കുമ്പോൾ റൊണാൾഡോ എപ്പോഴും താനാണ് മികച്ചവൻ എന്ന് പറഞ്ഞു നടക്കുകയായിരുന്നു.... അവസാനം കാലത്തിന്റെ കാവ്യനീതി പോലെ ഖത്തറിൽ നിന്ന് മെസ്സി അഭിമാനത്തോടെ സന്തോഷത്തോടെ കപ്പും ഉയർത്തി മടങ്ങി, റൊണാൾഡോ നാണം കെട്ട് കരഞ്ഞു കൊണ്ടും മടങ്ങി.... ഇതിൽ നിന്നൊക്കെ ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

    • @anagha______
      @anagha______ Рік тому +1

      @@Fifa-oz4xz നീ ഓർക്കണ്ട... ഓർക്കാൻ ഇഷ്ടം പോലെ ആളുകൾ വേറെ ഉണ്ട്..
      അയാൾ 37 വയസ്സ് വരെ ഉണ്ടാക്കിയ legacy ഒരു world cup ലെ പ്രകടനം മോശം ആയതു കൊണ്ട് ഇല്ലാതാവുന്നില്ല..
      World cup ഇല്ലെങ്കിലും അയാളെ ഇഷ്ടപ്പെടുന്നവർ എന്നും അയാളുടെ കൂടെയുണ്ട്.
      എന്നും റൊണാൾഡോ fan തന്നെ ആയിരിക്കും... അത് world cup എന്നല്ല.. യൂറോ കപ്പ്‌, നേഷൻസ് ലീഗ് ഒന്നും അഥവാ കിട്ടിയില്ലായിരുന്നെങ്കിലും അയാളോടുള്ള ഇഷ്ടത്തിനു ഒരു കുറവും വരില്ല..
      "Iam the best " എന്ന് എപ്പോഴും പറയുന്നത് self confidence ആണ്..
      വിജയദാഹം ആണ്..അത് അഹങ്കാരം അല്ല..
      നീ അങ്ങനെ കരുതുന്നുണ്ടെങ്കിൽ അങ്ങനെ ആവട്ടെ.. തിരുത്താൻ നിക്കുന്നില്ല 🙏

  • @Kannanyyy
    @Kannanyyy Рік тому +2

    Cr7🥺❤️

  • @babucp4775
    @babucp4775 Рік тому

    യോനി പാല് കുടിച്ചാൽ വണ്ണം വെക്കുമോ

  • @karthiks2085
    @karthiks2085 Рік тому

    🤍🔥💙